Тёмный

പൊളിയുമോ ലീഗിൻ്റെ പൊന്നാപുരം കോട്ട | Ponnani | Loksabha Election 2024 | CPM | BJP | Muslim League 

The Fourth
Подписаться 357 тыс.
Просмотров 52 тыс.
50% 1

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇത്തവണ ലീഗിന്റെ കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫിന്റെ കെ എസ് ഹംസയ്ക്ക് സാധിക്കുമോ. പൊന്നാനിയുടെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ് പൊന്നാനിയില്‍ നിന്ന്
#sreelakshmitalkies #kshamza #NivedithaSubramanian #abdussamadsamadani #loksabhaelection2024 #ponnani #cpm #bjp #muslimleague #thefourthnews
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@muhadm3836
@muhadm3836 6 месяцев назад
ഞാനും എന്റെ ഫാമിലിയും ജീവിതത്തിൽ ആദ്യമായി എൽഡിഎഫിന് വോട്ട് ചെയ്യുന്നു സമസ്തക്ക് പരിക്ക് പറ്റി യിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ തിരിച്ചു പരിക്കേല്പിക്കാനും സമസ്‌തക്കാർക്ക് അവകാശമുണ്ട്... ഹംസ സായിപ്പിനൊപ്പം
@ismayilkunjukt3037
@ismayilkunjukt3037 6 месяцев назад
ഹംസയുടെ അതിമോഹവും സഖാക്കളുടെ. സ്വപ്നവും.❤ ❤സമദാനി ജയ് യുഡിഎഫ്❤❤❤
@bilalkv3628
@bilalkv3628 6 месяцев назад
ഒരു മാസം മുൻപ് സിപിഎം നു തെറി കേൾക്കേണ്ടി വന്ന അതെ ആൾക്ക് തന്നെ വോട്ടു ചെയ്യേണ്ട സിപിഎം ന്റ ഗതികേട് എത്രയാണ്
@lukkuman809
@lukkuman809 6 месяцев назад
K. മുരളീധരൻ ഉമ്മൻ ചാണ്ടിയെ ചീത്ത പറഞ്ഞതോ ഡി ഐ സി ഉണ്ടാക്കിയപ്പോ 😂
@didc8127
@didc8127 6 месяцев назад
@@lukkuman809 Murali athin moori allalloo Moorik vote cheyaan pogunna sagakkal😂
@Sayhiall599
@Sayhiall599 6 месяцев назад
നേരം വെളുത്തെ മൂരികളെ പരിഗണിക്കും. നാളെ അനക്ക് നേരം വെളുത്താൽ പരിഗണിക്കും Good night 💚
@AtkareemAt
@AtkareemAt 6 месяцев назад
എരുമ കമ്മികൾക്ക് എവിടെയാണ് എപ്പോഴാണ് നേരം വെളുത്തത് - കേരളത്തിൽ 2019 ൽ ജനങ്ങൾക്ക് എരുമകളെ കണ്ടാൽ തിരിച്ചറിയാൻ തുടങ്ങി- ഇടതുഭരണത്തിൽ പൊറുതിമുട്ടിയ വോട്ടർമാർ UDF ന് വോട്ട് ചെയ്യും -
@muhammedashiq8297
@muhammedashiq8297 6 месяцев назад
അത് നങ്ങൾ പെറുത്തു കെടുത്തു Ok
@saleemareekadan554
@saleemareekadan554 6 месяцев назад
സമദാനി ഐതിഹാസിക വിജയത്തിലേക്ക്...
@mahamoodind9304
@mahamoodind9304 6 месяцев назад
എത്ര കാലമായി പൊളിക്കാൻ തുടങ്ങീട്ട്.
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 6 месяцев назад
ഹംസ ജയിക്കും വോട്ട് എണ്ണുന്നത് വരെ വോട്ട് എണ്ണിയാൽ ഹംസ പൊട്ടും
@KThandilam-fl3li
@KThandilam-fl3li 6 месяцев назад
ഹംസയുടെ ആദ്യത്തെയും ഒടുക്കത്തെയും പരാജയമായിരിക്കും.
@shareefk9014
@shareefk9014 6 месяцев назад
Athu suhabi samadaniyudem aayikoode
@muneermp9285
@muneermp9285 6 месяцев назад
എം പി.അബ്ദുസമദ് സമദാനി - പൊന്നാനി എം പി
@ismayilkunjukt3037
@ismayilkunjukt3037 6 месяцев назад
ലീഗിൽ ആയിരുന്നപ്പോൾ മണ്ഡലം പൊന്നാനി മണ്ഡലം കൊടുക്കാത്തതിന്റെ ഒരു മുറിമുറുപ്പാണ് ഹംസക്ക്. സഖാക്കളുടെ സ്വപ്നവും ഹംസയുടെ അതിമോഹവും
@musicmedia3496
@musicmedia3496 6 месяцев назад
Arum paranjitla ponnani leauginte kotta enn adh janaghal theerumanikum nee alla
@nabeelnabeel277
@nabeelnabeel277 6 месяцев назад
ഹംസ 😄😄😄ജയികും
@zaheerza7642
@zaheerza7642 4 месяца назад
😄😄😄😄😄😄
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
ഹംസ ❤❤❤❤❤
@muhammedfahis8068
@muhammedfahis8068 6 месяцев назад
ഹംസ ജയിക്കാൻ ചാൻസ് ഉണ്ട്
@teamzxrocky3990
@teamzxrocky3990 4 месяца назад
Nnaa angatt maari nonnaalii
@muhammedaslam4725
@muhammedaslam4725 6 месяцев назад
സമദാനി വൻഭൂരിപക്ഷത്തിന് ജയിക്കും...
@umarcherooth4140
@umarcherooth4140 6 месяцев назад
6000 വോട്ടിന് ഹംസ ജയിക്കും
@zaheerza7642
@zaheerza7642 4 месяца назад
ഇനിയും കുറച്ചു സമസ്ത വോട്ടു എണ്ണാനുണ്ട്
@teamzxrocky3990
@teamzxrocky3990 4 месяца назад
​@@zaheerza7642allaa ee 2024 election thanne allee ingal parindd ini evdee ennaan aa paranja samastha voyt evde thaathaa
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
പൊന്നാനി ചുവക്കും ❤❤❤❤❤❤❤❤
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
🤣🤣🤣🤣🤣🤣
@Simple1734
@Simple1734 6 месяцев назад
Malappuram... രണ്ട് സീറ്റും യുഡിഎഫിന് ഉള്ളതാണ്
@kareemhorizon6678
@kareemhorizon6678 6 месяцев назад
സമദാനി ❤️❤️❤️
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
L D F❤❤❤❤❤❤
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
🤣🤣🤣🤣🤣😭😭😭😭😭
@AshrafMathoor
@AshrafMathoor 6 месяцев назад
എൽഡിഎഫ്
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
20:20 UDF 💯💯💯💯💯👌👌👌👌
@ismayilkunjukt3037
@ismayilkunjukt3037 6 месяцев назад
എൻറെ . വോട്ട് നമ്മുടെ നാട്ടുകാരൻ.. പൊന്നാനിയിൽ രണ്ടു ലക്ഷത്തി 31000 അല്ലെങ്കിൽ രണ്ട് ലക്ഷത്തി37000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സമദാനി ജയിക്കും ജയ് യുഡിഎഫ്❤❤❤❤❤
@superstalin169
@superstalin169 6 месяцев назад
ഒരിക്കലും ഉണ്ടാവില്ല 😂 ജയിച്ചാൽ ആയി
@zaheerza7642
@zaheerza7642 4 месяца назад
​@@superstalin169അളിയാ ഇത് പാർട്ടി ലീഗ്‌ ആണ്...
@shihabfaizan6486
@shihabfaizan6486 6 месяцев назад
LDF❤❤
@abidkm8331
@abidkm8331 6 месяцев назад
Ks ഹംസ ജയിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
🤣🤣🤣🤣
@ShamsudheenShamsu-nc9jo
@ShamsudheenShamsu-nc9jo 6 месяцев назад
❤❤❤❤👍🏼
@ShamsudheenShamsu-nc9jo
@ShamsudheenShamsu-nc9jo 6 месяцев назад
Samatani pottatee
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
@@ShamsudheenShamsu-nc9jo 🤣🤣🤣😂😂😂അന്തങ്കൻമി മാപ്പിള സഗാവ് y😭😭😭😭😭😭
@hydrostanur
@hydrostanur 6 месяцев назад
Chechee. പൊന്നാനി പൊങ്ങൂല്ല. എടുക്കൂൂല്ല. 😂😂😂
@RahmanAsh-k5b
@RahmanAsh-k5b 6 месяцев назад
Ks❤
@muneermp9285
@muneermp9285 6 месяцев назад
ഹംസ തോൽകും
@invisibleperson-c5y
@invisibleperson-c5y 6 месяцев назад
2 ലക്ഷം ഭൂരിപച്ചം.. തള്ളുമ്പോ ഒരു മയത്തിലൊക്ക തള്ളീ... 😂
@teamzxrocky3990
@teamzxrocky3990 4 месяца назад
Nnaa ath kiteekunuttoo 2.40 lakh
@beeyamkunhabdulla3593
@beeyamkunhabdulla3593 6 месяцев назад
ചില മണ്ഡലക്കാരുടെ ഗതി കേട് ഇന്ന് നേതക്കന്മാരെ ചീത്ത പറഞ്ഞർക്ക് നാളെ വോട്ട് ചെയ്യുക ജലീൽ രക്ഷപെട്ടിരുന്നു അത് ജയിക്കാൻ ഒരു കാരണവുണ്ടായിരുന്നു എന്ന് വെച്ച് മറ്റുള്ളവർ രക്ഷപ്പടു ലാ
@snmax4764
@snmax4764 6 месяцев назад
Enthayirunnu jaleel rakshapedan karanam 😂 ath league vittu ennathann ath thanneyann nilavil hamsakayum ❤
@superstalin169
@superstalin169 6 месяцев назад
അത് കേരള രാഷ്ട്രീയം അങ്ങനെ ആണ് ഒരു മണ്ഡലത്തിൽ മാത്രം അല്ല
@AtkareemAt
@AtkareemAt 6 месяцев назад
KT ജലിലും അബ്ദുറഹിമാനുംks ഹംസയും UDF ൽ നിന്നും പോയവരാണ് ഒരു pv അൻവറും UDF ആയിരുന്നു - തൃശൂർ ജില്ലക്കാരനായ സ്ഥാനാത്ഥിയായി സീറ്റ് കൊടുത്തപ്പോൾ മലപ്പുറം ജില്ലയിൽ ആരുമില്ലേ ആണുങ്ങളായി LDF ന് വേണ്ടി മൽസരിക്കാൻ - സഖാക്കളിൽ ഒരു വിഭാഗം വിട്ടുനിൽക്കുന്നത് എന്തുകൊണ്ട് - ലീഗിൽ നിന്നും വന്ന ആളായത് കൊണ്ടാണോ അതോ പാർട്ടിയിൽ ചർച്ച ചെയ്യാത്ത കാരണമാണോ - ?
@mushthaqahmed9884
@mushthaqahmed9884 6 месяцев назад
ശ്രീജ ❤
@rashidk2227
@rashidk2227 6 месяцев назад
ഹംസ അവിടെ പോയാൽ പുകൂഒലത്തും
@beeyamkunhabdulla3593
@beeyamkunhabdulla3593 6 месяцев назад
സഖാവ് ഹംസക്ക് മൂന്നാം സ്ഥാനത്ത് CPM Lockal സെക്രട്ടറി അവാം
@abdulhakeemipkp1886
@abdulhakeemipkp1886 6 месяцев назад
Hamsaka ജയിക്കും 10,000വോട്ടിന്
@sha5491
@sha5491 6 месяцев назад
Ks hamza
@siddiksiddu1468
@siddiksiddu1468 6 месяцев назад
Ldf❤❤❤❤❤
@invisibleperson-c5y
@invisibleperson-c5y 6 месяцев назад
പൊന്നാനി ഫോട്ടോ ഫിനീഷിലേക്ക്..
@majeed9244
@majeed9244 6 месяцев назад
ഹംസക പോയാൽ കരിനിയമങ്ങൾ വന്നാൽ മൂപ്പര് വാളെടുക്കും ഉറഞ്ഞ് തുളളും തളളാന്ആർക്കും കഴിയും
@simpletohumblefine5809
@simpletohumblefine5809 6 месяцев назад
പൊന്നാനി യിൽ സമസ്ത അണികൾ തീരുമാനിക്കും ഇക്കു റി ജയിക്കണോ എന്ന് 🔥
@nowfalnbm7729
@nowfalnbm7729 3 месяца назад
Mm😂😂😂
@jabirmk8459
@jabirmk8459 6 месяцев назад
ഹംസ ഒരു പ്പെട്ടനാണ് ല്ലേ😅 പാവം ഹംസ ഓളിയടുന്നത് അതികം വൈകാതെ കാണാം
@UbaidTanoor
@UbaidTanoor 6 месяцев назад
യുഡിഫ് 👍
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
🤣🤣🤣🤣🤣🤣
@anvarsadath9980
@anvarsadath9980 6 месяцев назад
ഹംസ ജയിക്കും ❤❤❤❤❤
@alavipara7722
@alavipara7722 6 месяцев назад
സമദനി തെറ്റ് തൊപ്പി ഇടും ഈ പ്രവശ്യം
@adnant4282
@adnant4282 6 месяцев назад
😂
@shihabp7434
@shihabp7434 6 месяцев назад
അത് എല്ലാ കൊല്ലാവും പറയുന്ന ഡായിലോകെല്ലേ... പിന്നെ സഖാക്കളുടെ ഒരു ഗതിഗേഡ് ദത് പുത്രന്മാർക്ക് ഒട്ട് ചെയ്യണ്ട ഗതിഗേഡ് 😂😂😂
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
🤣🤣🤣🤣🤣
@teamzxrocky3990
@teamzxrocky3990 4 месяца назад
Nnaa inji chirchoodi kurpaaleee
@muhammedalishihab3162
@muhammedalishihab3162 4 месяца назад
😅​@@teamzxrocky3990
@ShanavasCi
@ShanavasCi 6 месяцев назад
SDPI വോട്ട് നേടാനായാല്‍ യൂഡിഎഫ് വിജയിക്കും ചില മണ്ടന്‍ നേതാക്കള്‍ വോട്ട് വേണ്ടന്നൊക്കെ ഡയലോഗടിച്ചത് അബദ്ധമായി
@jaseelbabu9785
@jaseelbabu9785 6 месяцев назад
Ponanni യുഡിഎഫിന് രണ്ടുലക്ഷംഭൂരിപക്ഷം ഉറപ്പാണ്.
@sulaimansulaiman2613
@sulaimansulaiman2613 6 месяцев назад
കമല ദാസ് കമല സുരയ്യയായ കഥയല്ലാം മറന്നു നമഃജഭയാത്രക്ക് നാരങ്ങാവെള്ളം കിട്ടിയതിൽ മയങ്ങിപോയി ബി ജെ പി സ്ഥാനാർത്ഥി.
@sumeshs4020
@sumeshs4020 6 месяцев назад
ജനങ്ങൾക്ക് വികസനം ആവശ്യമില്ല. മാറി ചിന്തിക്കാൻ ബുദ്ധിയില്ലെ
@NeonateAdsEvents
@NeonateAdsEvents 6 месяцев назад
Evideya veed
@sumeshs4020
@sumeshs4020 6 месяцев назад
@@NeonateAdsEvents എന്താ മത൦ മാറ്റാൻ ആണൊ?
@siddiksidik5425
@siddiksidik5425 6 месяцев назад
സമാധാനം ആണ് പ്രധാനം 😄
@sumeshs4020
@sumeshs4020 6 месяцев назад
@@siddiksidik5425 കേരളത്തിലൽ ഭയങ്കര സമാധാനമ
@siddiksidik5425
@siddiksidik5425 6 месяцев назад
മറ്റുള്ള സ്ഥലങ്ങൾ വെച്ച് നോക്കുമ്പോൾ വളരെ നല്ല സമാധാനം ഉണ്ട്
@user-jq4dk2ft2r
@user-jq4dk2ft2r 6 месяцев назад
മോഡി യൂട ഭരണത്തിൽ പാവപെട്ട വർക് അരി സൗജന്യം ആ നന്ദി വേണം നന്ദി. .
@sajeersajeer1629
@sajeersajeer1629 6 месяцев назад
നിന്റെ വീട്ടിൽ കിടുന്നുണ്ടാവും
@nujoompozhikkara7523
@nujoompozhikkara7523 6 месяцев назад
ഹംസ ldf ❤
@Ugran-athyugran
@Ugran-athyugran 6 месяцев назад
ഇത്തവണ പൊന്നാപുരം പൊളിയും 💪🏿
@AhammedKk-o5z
@AhammedKk-o5z 6 месяцев назад
😂😅😢😢😭
@rasheedrashi-hj9iy
@rasheedrashi-hj9iy 6 месяцев назад
2009 ൽ പൊളിഞ്ഞിട്ടില്ല.. പിന്നെയല്ലേ...2024... സമദാനി ഭൂരിപക്ഷം 6 അക്കം കടക്കും
@Zainzain-sf8ll
@Zainzain-sf8ll 6 месяцев назад
കുട്ടികളിൽ രാഷ്ട്രീയം ചുമത്തല്ലേ
@mohamedthanneer1986
@mohamedthanneer1986 6 месяцев назад
പൊന്നാനി കാർക്ക് ഹംസ ഒരു എംപി ആയി വരും...
@aonehatchers662
@aonehatchers662 6 месяцев назад
സമദാനി 😂😂
@LukkuzBites
@LukkuzBites 6 месяцев назад
നിങ്ങൾ വിളിച്ചപ്പോ സമദാനി യെ കിട്ടിയില്ലല്ലോ.....ഇത് തന്നെയാണ് അയാളുടെ പ്രശ്നം.....ഒരാവശ്യത്തിന് കിട്ടില്ല
@BAVANGS-i1s
@BAVANGS-i1s 6 месяцев назад
ഇപ്രാവശ്യം പൊന്നാനി 2MP ഉണ്ടാവും.1. MP അബ്ദുസ്സമദ് സമദാനി 2. ഹംസ MP
@salmanfaris6453
@salmanfaris6453 6 месяцев назад
10456ആളുകൾക്ക് കാശ് കൊടുത്തിട്ടുണ്ടാവും അതാണ് ഇത്ര കറക്റ്റ് കണക് പറയുന്നത്
@sfgcvh3235
@sfgcvh3235 6 месяцев назад
മെമ്പർ അല്ലാത്ത ഒരാൾ ക്ക് പാർട്ടി ചിഹ്നം
@അജ്മീറിൻനിലാവ്
വിവാഹം കഴിക്കുമ്പോൾ പലരും ജാതക പൊരുത്തം നോക്കും ഹംസയുടെ ജാതകം നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ എന്നാൽ കണ്ടോളൂ ഹംസയുടെ ജാതകം പിന്നിൽ നിന്ന് കുത്തി സ്ഥാനം നേടുക അതിൽ പ്രാഗല്ഭ്യത ഉള്ള വ്യക്തിയാണ് ചെറുപ്പം മുതലേ ഈ ശീലക്കാരനാണ് ഉദാഹരണത്തിന് മത്സ്യം വിൽക്കുന്ന ഒരാൾ അയാളുടെ ബിസിനസ് മുടക്കാനുള്ള തന്ത്രങ്ങൾ മെലിഞ്ഞ് ആ ജോലി അയാൾ ഏറ്റെടുക്കും ഒരു കോഴി കച്ചവടം ചെയ്യുന്ന വ്യക്തി അയാളുടെ കച്ചവടം എങ്ങനെയെങ്കിലും മുടക്കി അത് ഇയാളുടെ പേരിലേക്ക് ആക്കാൻ നോക്കൂ അത് ഹംസാക്കാന്റെ ജാതകത്തിന്റെ പൊരുത്തമാണ് ഇതും കൊണ്ട് സമദാനിയുടെ മുമ്പിൽ പെടേണ്ട കാരണം അദ്ദേഹം എല്ലാ ഹയറും എല്ലാ എല്ലാ ശർറുകളും അല്ലാഹുവിൽ നിന്നാണ് എന്ന് ഉറപ്പിച്ച ആളാണ് അതുപോലെ😊 എന്തെങ്കിലും ഒരു കാര്യം സംഭവിക്കണമെങ്കിൽ അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ നടക്കുകയുള്ളൂ എന്നുള്ള ഉറപ്പുള്ള വ്യക്തിയാണ് സമദാനി സാഹിബ് സമദാനി സായിബിന്റെ മുമ്പിലേക്ക് നിങ്ങളുടെ കുത്തിത്തിരിപ്പും ആയിട്ട് പോകരുത് ചെല്ലരുത് ലീഗിൽ നിന്ന് ഏതായാലും നിങ്ങളെ പുറത്താക്കിയത് ഏറെ ഉചിതമായി ഒരു കുത്തിത്തിരിപ്പുകാരനും ലീഗിൽ ഉണ്ടാകരുത് സുന്നത്ത് ജമാഅത്തിന്റെ ആശയം ഇവിടെ നിലനിർത്താൻ വേണ്ടിയാണ് സമസ്ത പ്രവർത്തിക്കുന്നുവെങ്കിൽ മുസ്ലിം ലീഗ് പ്രവർത്തിക്കുന്നത് ഇന്ത്യയിലെ മുസ്ലിം ഉമ്മത്തിന് നേരായ ദിശാബോധം നൽകി അവരെ നയിക്കുക എന്ന വലിയ കർത്തവ്യമാണ് അതിൽ എല്ലാ വിഭാഗക്കാരും ഉണ്ടാകും സമസ്തക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് പോലും അതിൽ ഉണ്ടാകും അപ്പോൾ മുസ്ലിംലീഗിന്റെ കരുത്തി എന്താണെന്ന് ആലോചിച്ചു നോക്കൂ സമസ്തക്ക് മുസ്ലിം ലീഗിനോട് ഒരു വിരോധവുമില്ല ഒരു വെറുപ്പുമില്ല സമസ്തയുടെ പല നേതാക്കളും മുസ്ലിം ലീഗിന്റെ ശക്തിപ്പെടുത്താൻ വേണ്ടി ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ ഞങ്ങൾക്ക് പരിചയ ബന്ധവുമുണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ആണെങ്കിൽ ഞങ്ങളുടെ ഹൃദയത്തിന്റെ കഷ്ണമാണ് ജിഫ്രി മുത്തുക്കോയ തങ്ങളും ഞങ്ങളും എല്ലാവരും ലീഗിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കും നമ്മുടെ രാജ്യത്ത് ഇന്ത്യയിലെ മുസ്ലിംകൾക്ക് നേരായ ദിശാബോധം നൽകി അവരെ കരുത്തുറ്റക്കി തീർക്കുക എന്നുള്ളത് മുസ്ലിം ലീഗിന്റെ കടമയാണ് അതിൽ സമസ്തക്ക് സന്തോഷം മാത്രമേ ഉള്ളൂ
@musthafamannethodi1036
@musthafamannethodi1036 6 месяцев назад
പൊളിയില്ല എന്നു മാത്രമല്ല കൂടുതൽ ഭദ്രമാവുകയാണ്
@Abdulazeez-nj4lg
@Abdulazeez-nj4lg 6 месяцев назад
ഹംസ കുഞ്ഞോ നീ എന്തിന് നിന്റെ പൈസ കളയുന്നത് പാവം ഹംസ
@ShamsudheenShamsu-nc9jo
@ShamsudheenShamsu-nc9jo 6 месяцев назад
2:15
@AshrafMathoor
@AshrafMathoor 6 месяцев назад
കേരളത്തിൽ രണ്ട് പാർട്ടിയെ മത്സരികുന്നുള്ളു പിനേ ബിജെപി അത് ഇല്ല
@mank1140
@mank1140 6 месяцев назад
പൊന്നാനിയിൽ എഴുതി വച്ചോളൂ 35,000 വോട്ടിന് ജയിക്കും
@basheervk3785
@basheervk3785 6 месяцев назад
10456 💊💊💊😭
@AshrafAyanol-gt3re
@AshrafAyanol-gt3re 6 месяцев назад
ഹംസ തോൽക്കും കുറച്ചു കഴിഞ്ഞു ഹംസ ലീഗിലേക്ക് തന്നെ വരും
@superstalin169
@superstalin169 6 месяцев назад
ഒരു ബൂത്തിൽ നിന്നും 20 വോട്ട് മറിക്കുക എന്നതാണ് LDF തന്ത്രം
@Shameeelll
@Shameeelll 6 месяцев назад
🧡🤍💚 U D F
@BLO63-e9m
@BLO63-e9m 6 месяцев назад
പൊളിച്ചിരിക്കും
@kmhaneefa2650
@kmhaneefa2650 6 месяцев назад
സിപിഎം കാരുടെ കെതികേട്
@muhammedkoolan4207
@muhammedkoolan4207 6 месяцев назад
സ മ ദാ നി 41ആ യി രം വോ ട്ടി ന്ന് ജ യി ച്ചു 😅😅😅😅😅
@SidheekAboobakker
@SidheekAboobakker 6 месяцев назад
നല്ല വയള് പറയാൻ അറിയുന്ന സമദാനി സമദാനിയെ തോൽപ്പിക്കുക അദ്ദേഹത്തെ വയുള് പറയാൻ വിടുക പ്ലീസ്
@mohammadrafeekrafeek5609
@mohammadrafeekrafeek5609 6 месяцев назад
LDF ജയിക്കട്ടെ കേരള മണ്ണിൽ
@AhammedKk-o5z
@AhammedKk-o5z 6 месяцев назад
,😂
@rasheedrashi-hj9iy
@rasheedrashi-hj9iy 6 месяцев назад
അടിമ യാണ്
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
അടിമ🤣🤣🤣🤣 മാപ്പിളസഗാവ്‌ 😭😭😭😭
@aboobackerkk1135
@aboobackerkk1135 6 месяцев назад
6437=ഭൂരിപക്ച ത്തി ന് -k-s-ഹംസ ജയിക്കും
@user-jq4dk2ft2r
@user-jq4dk2ft2r 6 месяцев назад
JAI HIND JAI MODI JI POWER OF BHARAT MATA 🌍🇮🇳❤️🌺✈️🌍🚀🪐
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
🤣🤣🤣🤣🤣🤣🤣
@mohamedikbaleikbal5556
@mohamedikbaleikbal5556 6 месяцев назад
ഹംസക്ക് വിജയാശംസകൾ
@mohammedswalih4093
@mohammedswalih4093 6 месяцев назад
Udf✊🏻🔥💚
@sumeshs4020
@sumeshs4020 6 месяцев назад
ഇവര് എല്ലാം ജനങ്ങളെ പറ്റിക്കുകയാണ് രണ്ട് പാ൪ട്ടിയു൦.
@siddiksidik5425
@siddiksidik5425 6 месяцев назад
മൂന്നാമതൊരു പാർട്ടി ഉണ്ട് വർഗീയത പറഞ്ഞു നാട്ടുകാരെ തമ്മിൽ തല്ലിച്ച് ചോര കുടിച്ചു വീർക്കുന്ന പാർട്ടി 😄😄
@sumeshs4020
@sumeshs4020 6 месяцев назад
@@siddiksidik5425 ആ വ൪ഗീയത ഒന്ന് പറയാതെ? ജനങ്ങൾ അറിയട്ട്. അവലു൦ മലരു൦ കുന്തരിക്കവു൦ ആണൊ? അതൊ കോളേജിൽ കുറ്റമില്ലാത്ത വോട്ട് കിട്ടതാവ൪ ഇവിടെ വരണ്ട? ദിവസങ്ങളൾ ഓളം ഉപദ്രവിച്ച് കൊന്ന പോലെയാണൊ? അതൊ മത൦ മാത്രം നോക്കി കാര്യങ്ങൾ ചെയ്യുന്നത് ആണൊ? മുസ്ലിംലീഗ്, SDPI, PFI,MSF തുടങ്ങിയ പാർട്ടികൾ വ൪ഗിയരായിരിക്കില്ല. ഇനിയും ഉണ്ട്. താൻ പറഞ്ഞ പാർട്ടിയുടെ വ൪ഗീയത പറ
@askart494
@askart494 6 месяцев назад
2 ലക്ഷത്തിന് കുറച്ച് കുറച്ചൂടെ
@QassimMuhmdqassim
@QassimMuhmdqassim 6 месяцев назад
കോട്ട പൊളിയ ണം
@KumarKumarNpp
@KumarKumarNpp 6 месяцев назад
Ldf super
@abduladattil8372
@abduladattil8372 6 месяцев назад
Ponnani urappikanyitttilla samyam pidikkum perunnal kazhinjitte ullu iniyullah naalukal parayum aaru ponnani konduookumennu
@didc8127
@didc8127 6 месяцев назад
Moorik vote cheyaan pogunna kanmigal😂😂 Indian politics
@sasikumarpunnolly5055
@sasikumarpunnolly5055 6 месяцев назад
Jarasamkaramanu ponnaniyil. Avarkke vijayamundakoo
@sharaffuddin6045
@sharaffuddin6045 6 месяцев назад
Election kazhinju samadaani jayikumpol trolenmaarku ivaroke oru chaakarayaayirikum 😂😂😂
@ubaidullaekubi2875
@ubaidullaekubi2875 6 месяцев назад
Oru Attimari Pratkshikkunnu
@BasheerMuhammed-s2m
@BasheerMuhammed-s2m 6 месяцев назад
60,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൂടി കെ എസ് പഴയ സാഹിബ്ഹംസ സാഹിബ് പൊന്നാനിയിൽ നിന്നും ഇപ്രാവശ്യം വിജയിക്കും വികസനത്തിനു വേണ്ടി 🔥🔥
@Parethan
@Parethan 6 месяцев назад
Uvva
@AsiyaTk-pw3yt
@AsiyaTk-pw3yt 6 месяцев назад
ചിരിപ്പിക്കല്ലേ 🤣🤣🤣
@afnanalain6810
@afnanalain6810 4 месяца назад
10456
@MonuRizvan
@MonuRizvan 6 месяцев назад
സരിയാണ് സഹോദരാ നിങ്ങൾ പറഞത് + അവർ ജയ്ച്ചാൽ അവർക്ക് ഇഷ്ട്പെട്ട സ്ഥ തലത്തെക്ക് അവർ പോകും
@ahammedkuttyc5864
@ahammedkuttyc5864 2 месяца назад
😅
@jabirmon9390
@jabirmon9390 6 месяцев назад
Samadani
@shareefk9014
@shareefk9014 6 месяцев назад
Poliyanam , allankil bangal cpim pole aavum vahai leeg
@sahadpt2806
@sahadpt2806 6 месяцев назад
10456 😂😂😂😂
@firozpv5936
@firozpv5936 6 месяцев назад
നല്ല കണക് 10. 456🥰
@AhammedKk-o5z
@AhammedKk-o5z 6 месяцев назад
😂
@Parethan
@Parethan 6 месяцев назад
Okkk moochippiranthan
@basheervk3785
@basheervk3785 6 месяцев назад
💊💊💊💊🤣😟
@abidkabid6525
@abidkabid6525 6 месяцев назад
ബൂരിപക്ഷം കുറയും
@ashiqueash6950
@ashiqueash6950 6 месяцев назад
ഹംസ ഇലക്ഷന് കഴിഞ്ഞു നിയമസഭ ഇലക്ഷൻ മുന്നേ ലീഗിൽ തന്നെ തിരിച്ചു പോകും. 101%. ഈ കമെന്റ് note ചെയ്തു വെക്കാം 😊
@muhammedkoolan4207
@muhammedkoolan4207 6 месяцев назад
ബ യ ങര ക ണക്ക് 10456
@abduljaleel5269
@abduljaleel5269 6 месяцев назад
Hamza. PottyPaleesavum
@arunrajeshganesh7594
@arunrajeshganesh7594 5 месяцев назад
Bjp going to be win
@HamsaP-mf6of
@HamsaP-mf6of 6 месяцев назад
രണ്ടുലക്ഷം ഭൂരിപക്ഷം കിട്ടുന്ന ആ പൊട്ടൻ വെറുതെ പറയാൻ ഒരു ചുക്കുമറിയില്ല അവന്രണ് വോട്ടിനെക്കുറിച്ച് അറിയില്ലസമദാനി അവിടെ 2വോട്ടിന് പോലും ജയിക്കില്ല ജയിക്കില്ല
@AhammedKk-o5z
@AhammedKk-o5z 6 месяцев назад
,😂😅😢😭
@ashiqueash6950
@ashiqueash6950 6 месяцев назад
സഖാക്കളുടെ ഒരു അവസ്ഥ. സ്വന്തം ഒരു സ്ഥാനാർഥിയെ നിർത്തുവാൻ ആളില്ല 🤔
@alisadiqh.2360
@alisadiqh.2360 6 месяцев назад
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഹംസ ഐസ്ക്രീം ചപ്പിയ കോലു പോലെആകും
@SakkariyaSinan-go1bd
@SakkariyaSinan-go1bd 6 месяцев назад
പോയ്‌ മൂത്രം ഒഴിച്ചിട്ട് കിടന്നുറങ്ങിക്കോ ഹംസേ
@vinayanm5278
@vinayanm5278 6 месяцев назад
4567 വോട്ടിനു ഹംസ ജയിക്കും... തൃത്താല, പൊന്നാനി, തവനൂർ, താനൂർ, തിരൂർ എന്നീ നിയമസഭ മണ്ഡലങ്ങളിൽ LDF ഭൂരിപക്ഷം നേടും.....
Далее
Китайка и Красивые Глаза😂😆
00:20
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 370 тыс.