Тёмный

'പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് നോക്കി വേണം തമാശ പറയാന്‍' | Ramesh Pisharody | MBIFL'23 

Mathrubhumi International Festival Of Letters
Подписаться 119 тыс.
Просмотров 339 тыс.
50% 1

പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് നോക്കി വേണം തമാശ പറയാന്‍ എന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മാതൃഭൂമി അന്താരാഷ്ട്രാ അക്ഷരോത്സവത്തില്‍ 'ചിരി പുരണ്ട ജീവിതം' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters #RameshPisharody
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@naaaz373
@naaaz373 Год назад
പിഷാരടി ഇപ്പോൾ തമാശയെക്കാൾ കൂടുതൽ ഫിലോസഫി ആണ് പറയുന്നത്. എന്നാലും പറയുന്നത് എല്ലാം പോയിന്റ് ആണ്
@alzamibrahim7510
@alzamibrahim7510 Год назад
ഈ ഫുൾ ഇന്റർവ്യൂ യൂട്യൂബിൽ വരുന്നതും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്ത് കൃത്യതയാണ് ഓരോ വാക്കുകളിലും. ❤
@NavasIndia
@NavasIndia Год назад
ഞാനും.
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Год назад
Ee mimicrykarude idayil pisharody, Salim Kumar, Kottayam nazeer etc nalla pakvathayodu koodi interviews il samsariku na alkara.. kelkam oru rasamundu.. bakki palarum chumma vaayel thonniyatha parayaru usually..
@navaslensman3467
@navaslensman3467 7 месяцев назад
സത്യം
@anuragssuresh4605
@anuragssuresh4605 Год назад
അഭിപ്രായത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് പിഷാരടി ❤️
@SuperHari234
@SuperHari234 Год назад
കൊള്ളാം .... രമേഷ് പിഷാരടി വളരെ നിലവാരമുള്ള ആശയങ്ങളുള്ള ആളാണ്. വെറും കോമാളിത്തരങ്ങളല്ല ഇദ്ദേഹത്തിന്റെ കയ്യിലുള്ളത്.
@muhammedalifaizmk2085
@muhammedalifaizmk2085 Год назад
Komalitharam enn thangal parayum..nammal thamasha ennan parayar...athum nalla class thamaasha
@SuperHari234
@SuperHari234 Год назад
@@muhammedalifaizmk2085 മലയാളം നിങ്ങൾ ഇംഗ്ലീഷിൽ എഴുതിയത് കണ്ടപ്പോഴേ തോന്നി .... മലയാളഭാഷ നിങ്ങൾക്ക് നല്ല പിടിയില്ല എന്ന്. ഞാനെഴുതിയത് പലയാവർത്തി ഒന്നു വായിക്കൂ .... ചിലപ്പോൾ കിട്ടിയേക്കും .... കത്തിയില്ലെങ്കിൽ വിവരമുള്ള ആരെയെങ്കിലും സമീപിച്ച് നോക്കൂ ....
@muhammedalifaizmk2085
@muhammedalifaizmk2085 Год назад
@@SuperHari234 nalla reethiyil ahnenkil ok...
@sap078
@sap078 Год назад
@മാത്തൻ , true. What's more important is reliazing, accepting them and moving forward.
@pappanganga8230
@pappanganga8230 Год назад
Koora
@bineshv7659
@bineshv7659 Год назад
ഇത്രക്കും deep ചിന്താഗതി പിഷുവിൽ നിന്നും പ്രദീഷിച്ചില്ല. വെരിഗുഡ് 🔥
@arjunarj5169
@arjunarj5169 Год назад
Ath nee adyamayitt kanunnath kondayirikkum comedy allatha serious interview okke kand nokk aalu poliyanu😍 byju n nair youtube chanelil oru interview und ath kand nokk istapedum
@irascibleinfant3509
@irascibleinfant3509 Год назад
@@arjunarj5169 series alla serious 🥴🥴🥴
@arjunarj5169
@arjunarj5169 Год назад
@@irascibleinfant3509 ezhuthathe ezhuthathe spelling okke marannu thudangi but ith sredhakurav aanu
@irascibleinfant3509
@irascibleinfant3509 Год назад
@@arjunarj5169 👍👍👍
@RationalThinker.Kerala
@RationalThinker.Kerala Год назад
He is good
@567893173
@567893173 Год назад
വളരെ ആഴത്തിലുള്ള ചിന്തകളാണ് പിഷാരടി പങ്കുവെക്കുന്നത്.ഗഹനമായ വിഷയങ്ങൾ വളരെ ലളിതമായി നമ്മോട് സംവദിക്കുന്നു.ഹാസ്യ കലാകാരന്മാരിൽ വേറിട്ടൊരു വ്യക്തിത്വമാണ് പിഷാരടി.കലാരംഗത്ത് ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ ഇടയാകട്ടെ.അനുമോദനങ്ങൾ....ആശംസകൾ.....❤
@manojank1044
@manojank1044 Год назад
രമേഷ് പിഷാരടി ഒരു സംഭവം തന്നെയാണ്. ഏറെ ഇഷ്ടം അദ്ദേഹത്തിന്റെ നർമ്മവും വർത്തമാനവും ....
@rebel8552
@rebel8552 Год назад
കൃത്യമായ വിശദീകരണം. മലയാള സിനിമയിൽ വ്യക്തമായ കാഴ്ച്ചപ്പാടുള്ള വ്യക്തി.
@muhammedalifaizmk2085
@muhammedalifaizmk2085 Год назад
This full interview is the answer for last question...why mammooka likes to spent time with pishu...look how well he is speaking about everything..crisp and clear ❤
@FunnyTv-gn6sr
@FunnyTv-gn6sr Год назад
അളന്ന് മുറിച്ച് സംസാരിക്കും പിഷു Supper. he is good philosopher
@mukundank3203
@mukundank3203 7 месяцев назад
ശ്രീ. പിഷാരടി അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ കൗതുകം ജനിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ്റുമായുള്ള അഭിമുഖം വല്ലാതെ ചിരിക്കു വക നൽകുന്നു. ക ഫെസ്റ്റിവൽ 2023ഇൽ നടന്ന നല്ല പ്രോഗ്രാം.
@vision9997
@vision9997 7 месяцев назад
Pishu's jokes are of good standard and have intellectual touch. Very good, keep it up.
@arunjithnp71
@arunjithnp71 Год назад
വീഡിയോ കണ്ടു തുടങ്ങുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം 😍 ever time entertainer 🔥
@ribbonofablesmotionpicture102
ഇപ്പോഴും കുളിക്കടവിലെ എത്തി നോട്ടവും, പെൺവേഷം എന്ന് പറഞ്ഞ് വികൃത രൂപം കെട്ടലും ഒക്കെ ലോകോത്തര കോമഡിയായി കാണിക്കുന്ന ടിവി പരിപാടികൾ ഇവർ ഒന്നും കാണുന്നില്ലേ?
@SureshKumar-nh5om
@SureshKumar-nh5om Год назад
❤❤❤ഒരു അനുഭവ സമ്പന്നന്റെ ഉത്തരങ്ങൾ സ്നേഹം മാത്രം❤❤❤
@gauthamangauthaman980
@gauthamangauthaman980 Год назад
18:55 പൊന്നണ്ണാ! നമിച്ചു... Food inspector... Ufff... 😄
@kxpaul6554
@kxpaul6554 Год назад
വളരെ ഹൃദ്യവും സമ്പന്നവുമായി അഭിമുഖം ❤
@lipiranju
@lipiranju Год назад
You are amazing, Ramesh. 👍👍
@itsmesreelathajayachandran
@itsmesreelathajayachandran Год назад
കൊള്ളാം. നല്ല video. ഒരുപാട് ഇഷ്ടമായി. 👍👍👍 super
@safvanmp9059
@safvanmp9059 Год назад
കൃത്യമായ വ്യക്തമായ മറുപടി.❣️
@arunbabu826
@arunbabu826 Год назад
ഒരിക്കലുമില്ല... VKN ന്റെ പുസ്തകങ്ങൾ വായിക്കു 🙂...
@dodge9600
@dodge9600 2 месяца назад
എന്ത് ഒരിക്കലും ഇല്ലെന്നാണ് ഉദ്ദേശിച്ചത്.
@vinodsidhard6601
@vinodsidhard6601 Год назад
Clever speech....legend
@thejuspaulose4372
@thejuspaulose4372 Год назад
Clever aano clear aano nee udheshichathu🦊
@BGR2024
@BGR2024 Год назад
Changed the image of pishu....very intelligent, sensible and has full clarity on what he thinks. Much much better than the so called budhi jeevis of Malayalam cinema
@prasantha7044
@prasantha7044 Год назад
രോഗം വരണമെന്നില്ല ഒരു ഡോക്ടർ നെ ഉപയോഗിക്കാൻ... രോഗം വരാതെ ആരോഗ്യവാനായിരിക്കാനുള്ള അറിവുകൾ ലഭിക്കാനും ഡോക്ടർ ടെ സേവനം ഉപയോഗിക്കാം...
@Han-nd4ef
@Han-nd4ef Год назад
എത്ര പേര് രോഗം ഒന്നും ഇല്ലാതെ arogyavan ആയി ഇരിക്കണം എന്ന ഉദ്ദേശം കൊണ്ട് മാത്രം doctorude അടുത്ത് പോവാറുണ്ട്? വളരെ വളരെ ചെറിയ ഒരു ശതമാനം അല്ലെ ഉണ്ടാവൂ
@TheVijeshvijay
@TheVijeshvijay Год назад
എത്ര നടക്കാത്ത സ്വപ്നം.. Still a good idea..
@dodge9600
@dodge9600 2 месяца назад
നമ്മൾ ഒരു കാര്യം പറയുമ്പൊ പരമാവതി യാഥാർത്ഥ്യം പറയണം. അല്ലെങ്കിൽ യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന എന്തെങ്കിലും പറയണം. അല്ലാതെ ഭംഗി വാക്കുകളോ അല്ലെങ്കിൽ യാഥാർത്ഥ്യവുമായി ബന്ധം. ഇല്ലാത്ത വാചകങ്ങളോ പറയാമോ. ഒരു ഡോക്ടർ ultimately ആളുകളെ ചികിത്സിക്കാൻ വേണ്ടി ആണ് ഇരിക്കുന്നത്. അവർ പഠിച്ചതും അതിന് വേണ്ടി ആണ്. അല്ലാതെ അറിവ് പകർന്ന് കൊടുത്ത് ആളുകളെ ബോധവൽക്കരിച്ച് രോഗം ഇല്ലാത്തവർ ആക്കി നിർത്താൻ അല്ല. വളരെ കുറച്ച് ഡോക്ടർമാർ പറയുന്നത് ഒരുപാട് ആളുകൾക്ക് പ്രയോജനം ചെയ്യും. അങ്ങനെ എല്ലാരും രോഗങ്ങൾ ഒക്കെ നിയന്ത്രണ വിധേയമാക്കിയാൽ ഡോക്ടർമാരുടെ പണി പോകും. Reality. Stay close to it by dumbing political correctness and over goodness.
@jrt7622
@jrt7622 Год назад
Wish we had politicians like Pisharody leading our state.. humour, character, life experiences and knowledge 👌
@rsajan5650
@rsajan5650 Год назад
Pisharadi super annu💪💪💪👍👍👍
@jaisonp5690
@jaisonp5690 Год назад
ഭാഷക്ക് എപ്പോഴും .ഒരു ശരീര ഭാഷകൂടി ഉണ്ട് .കൊള്ളാം എന്ന് പേപ്പറിൽ എഴുതി വായിക്കാൻ നൂറുപേർക്ക് കൊടുത്താൽ ..അതിന് മിക്കാവാറും ഒരേ അർത്ഥമാണ് ...ഏറ്റവും വേദനപ്പിച്ച ഒരു കാര്യം ..കൊള്ളാം ...
@spacemind6920
@spacemind6920 Год назад
21:18 അവതാരകൻ ഒമാനിൽ നടന്ന കാര്യത്തെക്കുറിച്ചു കേട്ടിരുന്നു. ഞാൻ അതിൽ പങ്കെടുത്ത ഒരു വ്യക്തിയാണ് അത് പിഷാരടിയുടെ കുഴപ്പം കൊണ്ടല്ല അവിടെ അങ്ങനെയൊരു സംഭവം ഉണ്ടായത്. പറഞ്ഞിരുന്ന സമയത്തിനുള്ളിൽ നിന്ന് വൈകിയതിനാലാണ്, അതൊരു ഹോസ്പിറ്റൽ ഇൻറെ വാർഷികാഘോഷം കഴിഞ്ഞ ഒരുപാട് സമയം വൈകി പോയി ആയതിനാലാണ് ആളുകൾക്ക് അത് ഉൾക്കൊള്ളാൻ പറ്റാത്ത ഇരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
@basheerpk4900
@basheerpk4900 Год назад
ഒമാനിൽ നടന്ന കാര്യം പറഞ്ഞത് ബിജു അടിമാലിയെ ഓടിയൻസ് , ചളിയുടെ ആധിക്യം കൊണ്ട് കൂകി ഷോ തുടരാൻ അനുവദിക്കാതിരുന്ന സംഭവത്തെ കുറിച്ചാണ്. ആ ഷോയിൽ പിഷാരടി ഉണ്ടായിരുന്നില്ല.
@spacemind6920
@spacemind6920 Год назад
@@basheerpk4900അത് എനിക്ക് അറിയാം
@rugminit8006
@rugminit8006 Год назад
Enjoyed....
@thomasjohn9208
@thomasjohn9208 16 дней назад
പിഷു.❤
@RationalThinker.Kerala
@RationalThinker.Kerala Год назад
What a clarity in his words.... Pishu rocks
@prajeeshpe1551
@prajeeshpe1551 Год назад
Interaction ഭാഗം കൂടി ഉൾപ്പെടുത്താമായിരുന്നു
@divinefelton1231
@divinefelton1231 Год назад
Perfection...!!
@sajindranak
@sajindranak Год назад
UPTODATE പിഷാരടിക്ക് സല്യൂട്ട് ,,,,,,,,😋
@techsics98
@techsics98 7 месяцев назад
Vere level.. Pisharody ...kettirikkan pwoli aane
@Afgsgssggsgs
@Afgsgssggsgs Год назад
Genius 28 minutes pooyath arinjilla
@mthajudeenThaju-vt2rw
@mthajudeenThaju-vt2rw Год назад
എല്ലാറ്റിനും പരിധിവേണമെന്ന് മൈക്കിലൂടെ ജന:സമക്ഷം വലിയവായിൽ സംസാരിക്കുമ്പോൾ സ്വന്തം നാവിനെക്കൂടി നിയന്ത്രിക്കണം...
@dodge9600
@dodge9600 2 месяца назад
Ok ok. അതിന് വികാരം വൃണപ്പെടാൻ ആയി പിഷാരടി ഇവിടെ പറഞ്ഞ കാര്യം എന്താണ്.
@dhaneshc1163
@dhaneshc1163 Год назад
He is a genius, always a fan of hus words. But still the food inspector example seems not apt in the context
@dominicsavioribera8426
@dominicsavioribera8426 Год назад
ശരിയാണ്. ഒരുപക്ഷേ അവാർഡ് ജൂറികളായി വരുന്നവർക്ക് ചേരും.
@dodge9600
@dodge9600 2 месяца назад
Why
@gibinpatrick
@gibinpatrick Год назад
Germany ആളുകൾ അപരിചിതരോട് ചിരിക്കില്ല എന്ന് കേട്ടിട്ടുണ്ട്.
@dilirajpv1919
@dilirajpv1919 Год назад
2007 ൽ ആണ് എന്ന് തോന്നുന്നു ഞാൻ 8 പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂൾളിൽ ബസ് മേടിക്കാൻ ഒരു ഫണ്ട് റേസ് നു പിഷാരടിയുടെ ഷോ നടത്തിയത് അതിനു ശേഷം ഇത്‌ വരെ നേരിട്ടു കണ്ടിട്ടില്ല🙂
@nikhilbabu3730
@nikhilbabu3730 Год назад
Bus vangiyo?
@dilirajpv1919
@dilirajpv1919 Год назад
S
@mohammedrafeekanothiyil2791
ക്യത്യത ഇല്ലതെ വരുബോൾ അപകടം ഉറപ്പാണ് ❤
@sami-rr7xq
@sami-rr7xq Год назад
ഈ മുത്ത് niyama സഭയിൽ ഇരിക്കും നമ്മൾ കാണും
@nazeemh4807
@nazeemh4807 10 месяцев назад
ഇഷ്ട്ടം ❤❤
@anilthennadan9986
@anilthennadan9986 Год назад
മലയാളിയുടെ ആറ്റിറ്റ്യൂഡ്😅
@aneesharavind2343
@aneesharavind2343 Год назад
19:18 👌🏻
@rsajan5650
@rsajan5650 Год назад
Pisharadi super annu💪💪💪👍👍👍
@manchady
@manchady Год назад
Pisharody 💪💪💪💪💪
@stanlyxavier4151
@stanlyxavier4151 7 месяцев назад
Interviewer also is a brighter and dynamic one ❤️
@ഭഗത്സിംഗ്-റ8ശ
പിഷാരടി ഒരു രക്ഷയുമില്ല adipoli❤️❤️
@leelammameenakshinair3998
@leelammameenakshinair3998 Год назад
വാഴക്കുല ഡോക്ടർ
@ARMAGEDDON_COMING
@ARMAGEDDON_COMING Год назад
Pisharady rocks 🔥
@alishageorgeambal2970
@alishageorgeambal2970 2 месяца назад
വളരെ കാമ്പുള്ള വ്യക്തിത്വമാണ് രമേശ്‌ പിഷാരടി... ഒരു ബിലോ ആവറേജ് ഓൺലൈൻ പത്രത്തിന്റെ ഇന്റർവ്യൂവിൽ ചോദിക്കുന്ന തരം ചോദ്യങ്ങൾക്ക് പോലും താൻ ഇരിക്കുന്ന സദസ്സ് എന്താണെന്നും എന്താണ് ആ പരിപാടിയുടെ പ്രസക്തി എന്നും മനസിലാക്കി വളരെ തന്മയത്തോടെ ഉത്തരം പറഞ്ഞത് വളരെ അഭിനന്ദനം അർഹിക്കുന്നു
@binoyshaji
@binoyshaji 7 месяцев назад
17:49 ethu kelkkumpol njn ete ennathe kaaryangal ezhuthikondirikkukayayirunnu.....2006 muthal diary ezhuthunnu...
@midhunjose3050
@midhunjose3050 Год назад
Awesome
@sreeraj496
@sreeraj496 Год назад
മുത്തുച്ചിപ്പി 😀😀😀😀😀😀😀😀😀🥲
@ThanzeelAhmed
@ThanzeelAhmed Год назад
23:08 correct thing 👌
@nuranisubramanianiyer5059
@nuranisubramanianiyer5059 Год назад
Some one pointed out body shaming of Dharmajan, this he has to stop. Pishorodi answers are thought provoking.. well knowledge on mallu manassukal .. well experienced person due to vast experience from stage shows
@Viralvistamalayalam
@Viralvistamalayalam Год назад
സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിദ്ധിക്ക് ഇന്റർവ്യൂ ഇവിടെ 🙄
@sasikk1275
@sasikk1275 7 месяцев назад
എനിക്ക് അറിയാം മമ്മൂട്ടിയുമായുള്ള അടുപ്പം . പക്ഷെ ഞാൻ പറയില്ല 😂😮😅😊
@sreekumarcnair7463
@sreekumarcnair7463 Год назад
Ramesh pisharadi is a genius...
@surendrancm7310
@surendrancm7310 7 месяцев назад
പിഷാരടി ഒരു intellectual humarist ആണ്.
@nseef5438
@nseef5438 Год назад
പിഷാരടി ❤️❤️❤️
@anshadem5781
@anshadem5781 Год назад
സൂപ്പർ 👌👌👌❤️
@deepakdelights7357
@deepakdelights7357 Год назад
ചോദ്യങ്ങൾ മുന്നേ കൊടുത്ത പോലെ ഉത്തരങ്ങളിൽ ഒരു ഗൃഹപാഠം ഉണ്ട്. However it's a good speech.
@babutn3334
@babutn3334 Год назад
കൊള്ളാം ഇഷ്ടപ്പെട്ടു❤
@shaileshmathews4086
@shaileshmathews4086 Год назад
സത്യസന്ധനായ മനുഷ്യനും,സത്യസന്ധരായ സമൂഹവുംഏറ്റവും വെറുക്കുന്ന വാക്കാണ് പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്.
@jishnuvellila3078
@jishnuvellila3078 Год назад
സത്യസന്ധരല്ല വിവരം ഇല്ലത്തവർ
@shaileshmathews4086
@shaileshmathews4086 Год назад
@@jishnuvellila3078 ഇവിടെ പലരും പൊളിറ്റിക്കൽ കരക്റ്റനസ് എന്ന വാക്ക് അർത്ഥറിയാതെയാണ് പ്രായാഗിക്കുന്നത്. ലോകത്ത്ഭീകരവാദം ഇത്രയും വളരുവാൻ ഉള്ള ഒരേ ഒരു കാരണംപൊളിറ്റിക്കൽ കരക്റ്റനസിൻ്റെ ആളുകളാണ് .അവർ ഭീകരവാദം ജിഹാദിമതസഷ്ടി യാണെന്ന സത്യം പൊളിറ്റിക്കൽ കരക്റ്റനസിനു വേണ്ടി മറച്ചു വെക്കുന്നു. സത്യസന്ധനായ മനുഷ്യനും,സത്യസന്ധ രായ സമൂഹ വുംഏറ്റവും വെറുക്കുന്ന വാക്കാണ് പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്.പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഉപേക്ഷിക്കുക. സത്യം തുറന്നു പറയുക.
@latheefrose8893
@latheefrose8893 Год назад
പിശുക്കി പറഞ്ഞാൽ മുംബത്തെ പോലെ ഇപ്പൊ ആർക്കും അങ്ങട് ചിരി വരില്ല.
@abdulkalamnazeer8237
@abdulkalamnazeer8237 Год назад
ബുദ്ധിയുള്ളവൻ കോൺഗ്രസ്‌ ൽ ചേർന്നാൽ ബുദ്ധിജീവി ആകും. 👍
@starultimatumvlogcompany6208
He is a genius
@villagevision9054
@villagevision9054 Год назад
തുടക്കത്തിൽ ഒരു കൊട്ട് 😂🚩
@nikhil4604
@nikhil4604 Год назад
Achor sounds like Kunchacko Boban
@noushad4661
@noushad4661 Год назад
ഈ അടുത്ത കാലത്തു പിശുവിന്റെ തമാശ കേൾക്കുന്നില്ല എന്നതാണ് സത്യം
@anandhunandhuzz7702
@anandhunandhuzz7702 Год назад
Pisharody🥰🥰
@jiyeshful
@jiyeshful Год назад
എന്തിനാ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കി തമാശ പറയുന്നത്, അതിൽ തന്നെ ഉണ്ട് ഒരു politically incorrect. politically correct ആയ ഒരാൾ തമാശ പറയുമ്പോൾ എന്നല്ല എന്ത് പ്രവൃത്തി ചെയ്യുമ്പോഴും politically correct ആകും. അത് പ്രത്യേകിച്ച് നോക്കി ആലോചിച്ച് പറയേണ്ട സാഹചര്യം ഉണ്ടാകില്ല, Politically incorrect ആയ ആളുകൾക്കാണ് പൊതുവേദിയിൽ തമാശ പറയുമ്പോൾ Political correctness ഒക്കെ നോക്കി തമാശ പറയേണ്ട അവസ്ഥ വരുന്നത്.
@sreerajnarayanan3892
@sreerajnarayanan3892 Год назад
Nine polullavar undangil vaa thurannal political correctness nokkum
@dodge9600
@dodge9600 2 месяца назад
അങ്ങനെ ആണെങ്കിൽ തമാശക്ക് വംശനാശം സംഭവിക്കും. ഒരു correctness ഉം നോക്കേണ്ട കാര്യമില്ല. വേദനിക്കുന്നവർക്ക് വേദനിക്കും. പക്ഷേ വേദനിക്കുമ്പോൾ അതിൽ പക്ഷപാദം കാണിക്കരുത്. അത്രയേ ഉള്ളൂ.
@Budget_backpacker
@Budget_backpacker 7 месяцев назад
അഭിനയിക്കുന്നതിന് സംവിധാനം ചെയ്യുന്നതിന് ഒന്നും psc പറഞ്ഞ ഡിഗ്രീ വേണ്ട..അതേപോലെ തന്നെ വിമർശനത്തിനും
@dodge9600
@dodge9600 2 месяца назад
ക്യാമറ ഒക്കെ ഹാൻഡിൽ ചെയ്യാൻ പഠിച്ചിട്ട് വരുന്ന ആളുകൾ ഉണ്ട്. അതെ പോലെ ഡയറക്ഷനും. പോരാത്തതിന് എക്സ്പീരിയൻസ്. വിമർശനത്തിന് ഇത് വല്ലതും വേണോ.
@jose-qb6zm
@jose-qb6zm Год назад
Adimaly shishyapedenda aalanu Ramesh. Rameshinte Skitinte standard mattoru skitinumillla. Ayalude cinema abhinayam okke sadharanam aanu. Pakshe skitil ingeraanu king.
@jeromvava
@jeromvava 7 месяцев назад
മലയാള ഗ്രോത്രം..... 10:41
@somashekarp6662
@somashekarp6662 Год назад
കുറിക്കു.കൊള്ളുന്ന.അളന്ന്.മുറിച്ചുള്ള.വാക്കുകൾ.കൊള്ളുന്നവർ.പിടയുന്നു
@anandhu5082
@anandhu5082 Год назад
Why did you cut the Q&A session?
@A50-s8h
@A50-s8h Год назад
Nalla 👌
@eldhosechacko4829
@eldhosechacko4829 Год назад
👍👍👍😍😍
@radhuraj7
@radhuraj7 Год назад
പറഞ്ഞതെല്ലാം അടിപൊളി ആണ്. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ച് ഇത്ര കൃത്യമായി ധാരണ ഉള്ള ആളെന്ന നിലയിൽ തന്നെ പറയട്ടെ, പാളത്തൊപ്പി വെച്ച് വരുന്ന കർഷകനായി ധർമജൻ 'സ്വഭാവികമായി' വരുന്നതിലെ പ്രശ്നം രമേശ്‌ പിഷാരടിക്ക് മനസിലാകാതെ പോവുന്നത് കഷ്ടമാണ്. ഒരാളുടെ ശാരീരിക പ്രത്യേകതകൾ അയാളുടെ തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയെ നിർണയിക്കുന്ന പൊതുബോധം തികച്ചു തിരുത്തപ്പെടേണ്ട കാര്യമാണ്. രണ്ടാളുടെയും അഭിനയശേഷിയേക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിൽ തർക്കമില്ല.
@ahmedmunnawwer
@ahmedmunnawwer Год назад
endhukond patilla, oru collector aayi pisharadikk sugamaayi abinayikkam karanam adheham anganathe backgroundil ninnan varunnath, pakshe darmajan randum sugamaayi abinayikkam karanam adheham nalla nadan ahn ennan pisharody udeshichath
@harikk1490
@harikk1490 Год назад
അത് സ്വാഭാവികമാണ് കർഷകനായി വെയിലത്ത് നിത്യ വൃത്തി ചെയ്യുന്നവന് ഈ നിറം ഒരിക്കലും നിലനിർത്താനാവില്ല
@dodge9600
@dodge9600 2 месяца назад
Don't let your sensitivity and empathy highjack your commonsense and reality.
@tomykabraham1007
@tomykabraham1007 Год назад
അതു oman മതി കഴിചവര aaswaadanam. മൊശം 😂😂
@adventuretours77
@adventuretours77 11 месяцев назад
ചളി മാത്രം പറയുന്ന നിനക്ക് എന്തറിയാം പൊളിറ്റിക്സ് ഉം കറക്ടനെസ്സ് ഉം
@shambhusr4446
@shambhusr4446 Год назад
Verum show ane , ethokke 50 varsham unde pishuuu chetta
@sajeevankk101
@sajeevankk101 Год назад
Nalla. Uthaharanam. Penkuttiku. Purakil.. Kannullathukondu. Njanavale. Vittu.. . Best. Kanna. Best
@dodge9600
@dodge9600 2 месяца назад
എന്ത് പറ്റി
@akruva5752
@akruva5752 Год назад
Pavam pishu bjp ye vimarshikkan mannadhanoook
@syamsworld7366
@syamsworld7366 Год назад
Gusthi tharangalku oru pinthuna kodukkan pishuvinte vayil pazhamanennu thonnunnu😂😂😂😂😂n
@dodge9600
@dodge9600 2 месяца назад
ഡേ അങ്ങനെ അങ്ങനെ കൊടുക്കാൻ ആണെങ്കിൽ ആർക്കൊക്കെ സപ്പോർട്ട് കൊടുക്കണം. അവസാനം സപ്പോർട്ട് കൊടുക്കൽ ഒരു തൊഴിൽ ആക്കേണ്ടി വരും. താനും ഞാനും ഒക്കെ ഡെയിലി ആർക്കൊക്കെ സപ്പോർട്ട് കൊടുക്കുന്നുണ്ട്.
@nandakumaranpp6014
@nandakumaranpp6014 Год назад
നല്ലൊരനുഭവമായിരുന്നു ഈ പ്രോഗ്രാം.
@suluc2913
@suluc2913 Год назад
Sir, Remesh pisharady athu subjectil Phd kittiyathu..avasara vadhi????????
@dodge9600
@dodge9600 2 месяца назад
പറഞ്ഞ അങ്കറിനോട് ചോദിക്കേണ്ടത് ആണ്.
@cijudaniel
@cijudaniel Год назад
Great.
@shihabkayamkulam5000
@shihabkayamkulam5000 Год назад
Pishu 😍😍🔥
@cryptovlogger9142
@cryptovlogger9142 Год назад
സൂപ്പർ 🙌
@loveshore227
@loveshore227 Год назад
എന്നിട്ടും രണ്ടു മാർപ്പാപപ്പയും ഒരുമിച്ച് മരിച്ചതെങ്ങനാന്ന് മാത്രം പറഞ്ഞില്ല 😔
@dodge9600
@dodge9600 2 месяца назад
ഹായ്. ദേ ഞാൻ ഒരു റീപ്ലേ കമൻ്റ് ഇട്ടിട്ടുണ്ട്.
@anasmac6751
@anasmac6751 7 месяцев назад
ചാക്കോച്ചന്‍ ചോദിക്കുന്ന പോലെ ഉണ്ട് 😊
@LateNightVideozz
@LateNightVideozz Год назад
Odukkathe observation skill
@rbalamony4517
@rbalamony4517 7 месяцев назад
Correct sir,Ramesh chalice thamasa parayarilla
@joseantony.e.b.5405
@joseantony.e.b.5405 6 месяцев назад
പക്ഷെ വിനായകന്‍ (ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ ഇല്‍ പറഞ്ഞു )എന്നെ പരിചയം ഇല്ലാത്തവര്‍ നോക്കി ചിരിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല അവർ എന്നെ കളിയാക്കുന്നത് ആയിട്ട് ആണ്‌ എനിക്ക് തോന്നുന്നത് 😂😂😂😂
@jyothirmayee100
@jyothirmayee100 Год назад
ഇനിയും സംസാരിക്കൂ RP 🤍🤍
@SunilKumar-rc6ee
@SunilKumar-rc6ee 7 месяцев назад
വ്യക്തിത്വം ഉള്ള ഒരു കലാകാരൻ 👍
@raihafathima9913
@raihafathima9913 Год назад
Pand thotte... Pulliye ishtam.....❤️
@sandeepthundikandy8671
@sandeepthundikandy8671 Год назад
What Dr is this guy ? Mimicry doctor 😅😅😅😅😅. His jokes are home made only, he makes from home 😅😅😅.
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 449 тыс.