ശെരിക്കും അങ്ങനെ തന്നെ ആണ് ഒരിക്കൽ ഊട്ടി പോയപ്പോൾ കോട വൈബ് കിട്ടി പക്ഷെ അത് വാക്കുകൾക്ക് അതീതം ആയിരുന്നു.. അപ്പൊ പിന്നെ പറയണ്ടേ കാര്യം ഇല്ലല്ലോ ഉറപ്പായും പോകും ഭയകര സന്തോഷം തരും ആ കാഴ്ച 😍😍😍😍
2:55 ആദ്യമായി വാഗമൺ യാത്ര പോയപ്പോ ഹൈറേഞ്ച് കയറിയതു മുതൽ മുന്നിൽ പോകുന്ന വണ്ടിപോലും കാണാൻ പറ്റാത്ത അത്ര കോട ആയിരുന്നു. അകെ ഉള്ള വിഷമം ബൈക്കിൽ അല്ലാരുന്നു എന്നുള്ളത് ആണ്.
എന്തായാലും മച്ചാൻ ഹിമാലയനെ കുറിച്ച് പറഞ്ഞപ്പോൾ ചെറുതായിട്ട് കുളിരു കയറി കാരണം വീട്ടിൽ ഒരെണ്ണം ഇരിപ്പുണ്ട് അതാണ് ❤ may ൽ ഇത്രയും കോടയോ 😧 നല്ല ക്ലൈമറ്റ് കിട്ടാൻ വേണ്ടി ജൂൺ ൽ ഇടുക്കി അടിക്കാൻ നിൽക്കേണ്.. ജൂണിൽ എങ്ങിനെ ഉണ്ടാകും
Yes bro enik randum ok anu 60-70 anu highway Njn cruise cheyyar with my v3 kerala roadil 60-65 Ath vech nokkumbo randum ok anu enik 390 top gear Isabel thanne 70 plus poyille knocking anu Himalayan Topgearil oru minimum speed keep cheyam