Тёмный

പൊള്ളാച്ചിയിലെ കിടിലൻ കുതിര ഫാം വില സഹിതം| vegam horse club pollachi|பொள்ளாச்சி குதிரை பண்ணை 

Agri Tech Farming
Подписаться 337 тыс.
Просмотров 97 тыс.
50% 1

തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ പ്രവർത്തിക്കുന്ന വേഗം കുതിര ഫാമിന്റെ വിശേഷങ്ങളും വിൽപ്പനക്കുള്ള കുതിരകളെയും അതിന്റെ വിലയും എല്ലാം ആണ് ഈ വിഡിയോയിൽ അവതരിപ്പിക്കുന്നത്
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.
കൂടുതൽ വിവരങ്ങൾക്ക് നേരിൽ വിളിക്കുക
vegam riding club
Kolarpatty
Pollachi
Mob number
Arshad - 9061932414
Varun. - 9895554575
⚠️leagal disclaimer
"trade at your risk" agritechfarming channel will not be liable for any trade related dispute
to contact agritechfarming for any video related enquiry email complaintsagritechfarming@gmail.com
©all rights of this video belongs to agritechfarming and shamultimedias pvt ltd
unauthorized usage of this content is a punishable offence
#பொள்ளாச்சி குதிரை பண்ணை
#vegamhorseclubpollachi
#agritechfarming

Животные

Опубликовано:

 

4 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@oruadaarpetsstory
@oruadaarpetsstory 2 года назад
ആ മീശക്ക് കൊടുക്കണം ഒരു ലക്ഷം രൂപ😀
@siyadsiya1754
@siyadsiya1754 2 года назад
🤣
@VIVEK-wp9zu
@VIVEK-wp9zu 2 года назад
😹😹
@nihalshalu4574
@nihalshalu4574 2 года назад
🤣🤣😂
@Meenpetty
@Meenpetty 2 года назад
🤭😂😂😂😂
@sarathgangadharan9964
@sarathgangadharan9964 2 года назад
എനിക്ക് ഭയങ്കര ആഗ്രഹം ഉള്ള കാര്യമാണ് കുതിരയെ വളർത്തണം എന്ന് പക്ഷെ വീട്ടിൽ സമ്മതിക്കാത്തതിനാൽ ഇതുപോലുള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു 🙏.
@dreampower6008
@dreampower6008 2 года назад
Same
@sanalkrishnacj5134
@sanalkrishnacj5134 2 года назад
സാരമില്ല നിനക്ക് പറ്റും 😄😄 നി ഹാർഡ് വർക്ക് ചെയ്യ് 👍👍
@dreamsoldiers3047
@dreamsoldiers3047 2 года назад
Njanum😭
@kudhirapranthan6227
@kudhirapranthan6227 2 года назад
😆😆 ha vangi kurach kazhiumpo ariya😆
@davisvlogskerala3723
@davisvlogskerala3723 2 года назад
സാഹചര്യം ഉണ്ടങ്കിൽ മാത്രമെ വളർത്താം
@Mohammedali-qz5cl
@Mohammedali-qz5cl 2 года назад
സൂപ്പർ... വീരപ്പൻ മീശ.. പ്രമാതമാ 👌
@vis412
@vis412 2 года назад
എല്ലാം അവർ പറഞ്ഞ വിലക്ക് ഉള്ള മുതൽ ഉണ്ട് . കാണാനും നല്ല ഭംഗിഉണ്ട്
@kidnation3133
@kidnation3133 2 года назад
അയാളെ കണ്ടപ്പോ മഴവിൽ കാവടിയിലെ ഭരതനെ ഓർമ വന്നു 🤣
@godfatherteddy9462
@godfatherteddy9462 2 года назад
പരിചയപ്പെടുത്തി തരുന്ന ആൾക്ക് sunny waynde sound..
@anoops4991
@anoops4991 2 года назад
പൊള്ളാച്ചി ഇളനീര്.......ഒരു പൊള്ളാച്ചി ഇളനീര്..........
@my_arts5091
@my_arts5091 2 года назад
വിലക്കുള്ള ക്വാളിറ്റി ഉണ്ട് 😍😍😍😍😍
@ARMYLOVER-gf1ti
@ARMYLOVER-gf1ti 2 года назад
എനിക്കും നല്ലൊരു ഫാമ് തുടങ്ങാൻ പ്ലാനുണ്ട് 💞
@shadeerp.p6642
@shadeerp.p6642 2 года назад
Nte dream ......will start👍
@Gango_Mango
@Gango_Mango 2 года назад
👍👍👍
@Santhosh-my8nu
@Santhosh-my8nu 2 года назад
എനിക്ക് പ്ലാൻ മാത്രമേ ഉള്ളൂ 😒😒😒
@BHARATHBENZLOVER
@BHARATHBENZLOVER 2 года назад
പൊളിച്ചു ഇക്ക വീഡിയോ 😍😍😍
@user-zc3tv7rs7j
@user-zc3tv7rs7j 2 года назад
ഫാം മുതലാളിയെ സൂര്യയോ വിജയ് യോ കണ്ടാൽ അടിച്ചുകൊണ്ട് പോയി അവരുടെ സിനിമയിലെ മെയിൻ വില്ലാനാക്കും,, കെ ടി കുഞ്ഞുമോനെ കടത്തിവെട്ടുന്ന ലുക്ക്‌ 😜💞
@sharafuoms1115
@sharafuoms1115 2 года назад
വില കുറച്ചല്ല നല്ലവണ്ണം കൂടുതലാണ്
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Ownerude meesha adipoli ayitundu
@rejis8294
@rejis8294 2 года назад
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
@jijujames7100
@jijujames7100 2 года назад
സൂപ്പർ വീഡിയോ 👌 ന്യായമായ വിലയും ആണ്
@ahammeddanish7862
@ahammeddanish7862 2 года назад
Kudirayum kudirakkarante meeshayum polichu
@AshrafA.k-sc2ok
@AshrafA.k-sc2ok 10 месяцев назад
Supper..horse..❤❤❤❤..supper..gowender..supper..staff
@shahirsalahudeen9635
@shahirsalahudeen9635 2 года назад
Masha Allah superrrrrrrrrrrr
@antonyjefferson7541
@antonyjefferson7541 2 года назад
What is the condition dairy farm now?Pls a video about that.
@nihadniamath
@nihadniamath 2 года назад
Incubator ukale kurich video chyamo?
@joyujoyel2386
@joyujoyel2386 2 года назад
First viewer
@nihadniamath
@nihadniamath 2 года назад
Broiler egg production ne kurich videos chyumo?
@salihkumbidi4011
@salihkumbidi4011 2 года назад
മിിസ മാധവൻ
@mikesknight6516
@mikesknight6516 2 года назад
😁😁😁
@mikesknight6516
@mikesknight6516 2 года назад
ഒന്നൊന്നര മീശ 🤣🤣
@ashharvaliyakath750
@ashharvaliyakath750 2 года назад
Horse lover ❤️❤️❤️
@uccaMITHUNE
@uccaMITHUNE 2 года назад
Love from Erode
@kerala24newschannel
@kerala24newschannel 2 года назад
സൂപ്പർ.. ൽ
@eugeineashwinrajs3201
@eugeineashwinrajs3201 2 года назад
Anybody from tamil nadu😅
@adnanvattolil5137
@adnanvattolil5137 2 года назад
ഗൗതം ചേട്ടന്റെ ഫാമിൽ പോകുമോ
@aswanmaswanm6036
@aswanmaswanm6036 2 года назад
More horse video plseeee ettaa
@thaju___
@thaju___ 2 года назад
Cavallo riding clubithe video idd new stock horse
@ajaylalvb8886
@ajaylalvb8886 2 года назад
Aniniki kudhirya vyingara ishtamanh
@abdulgafoor7007
@abdulgafoor7007 2 года назад
വിലക്കു അനുസരിച്ചുള്ള ക്വാളിറ്റി ഉണ്ട് ഇവിടെ മാർവാരി horse ഉണ്ടോ ?
@binukalarikkal89
@binukalarikkal89 2 года назад
ഉണ്ട് ബ്രോ
@suhailkt3424
@suhailkt3424 2 года назад
@@binukalarikkal89 . ഇവിടെ ബ്രാണ്ടി🤤 ഉണ്ടോ ബ്രോ ?
@josephkottukappally
@josephkottukappally 2 года назад
👌
@atoznanba1636
@atoznanba1636 2 года назад
bro thathamangalam video potunga
@kichu3499
@kichu3499 2 года назад
Goat farming video uploaded plss bro
@shameerkk919
@shameerkk919 2 года назад
19 minitelle kudira kuzppamilengil endinaaa kkalu kettiyiyikunnnnde chvitu kitum
@MADINA3799
@MADINA3799 2 года назад
Super
@musthakunjon3357
@musthakunjon3357 2 года назад
ഫസ്റ്റ് വ്യൂ ഞാൻ
@kuttan3818
@kuttan3818 2 года назад
😍😍
@sahadsalman7305
@sahadsalman7305 2 года назад
ഗൗതംചേട്ടന്റെ വീഡിയോ ചെയ്യുമോ
@mypetsstory3308
@mypetsstory3308 2 года назад
❤️❤️
@Mariyoosworld123
@Mariyoosworld123 2 года назад
🔥🔥🔥🔥🔥👍👍👌👌
@vishnuviswanadh2500
@vishnuviswanadh2500 2 года назад
Bro ivide ninum vangune ano atho palakad vangunathano better ??? Pls give reply Price and quality where is better ???
@binukalarikkal89
@binukalarikkal89 2 года назад
ഞങ്ങളുടെ ഫാം ലെ Quality nerittu kandu vanguka bro
@kerala24newschannel
@kerala24newschannel 2 года назад
ഞാനും വാങ്ങാൻ....തീരുമാനിച്ചു
@shameeralishameerali2359
@shameeralishameerali2359 2 года назад
👍👍♥️
@Thefootball736
@Thefootball736 2 года назад
Hi
@abhayponnuzabhayponnuz7776
@abhayponnuzabhayponnuz7776 2 года назад
🔥
@muhammedshahide3032
@muhammedshahide3032 2 года назад
👍👍
@om5583
@om5583 2 года назад
Farm owner looks like producer KT Kunjumon's brother...
@muaminm2051
@muaminm2051 2 года назад
👍👍👍👍
@SalamSalam-wd4bp
@SalamSalam-wd4bp 2 года назад
Vila.kooduthalaa
@sreeragssu
@sreeragssu 2 года назад
ആ മീശകാരൻ അണ്ണാച്ചിക് സിനിമയിൽ ചാൻസ് കിട്ടുമല്ലോ സിനിമയിൽ സ്ഥിരം പലിശകാരുടെയും ഗൗണ്ടർ ടെയും look 🔥
@artist6049
@artist6049 2 года назад
meessai👌
@riyasa4728
@riyasa4728 2 года назад
എല്ലാം ലക്ഷങ്ങളുടെ കളിയാണ്😂😂🤣🤣🤣🤣🤣🤣🤣
@minnalthunder3845
@minnalthunder3845 2 года назад
15000rs house indo??
@akhilraju1453
@akhilraju1453 2 года назад
ഹോഴ്സ് റൈഡിങ് ഫീസ് എത്ര ആണ്., എത്ര നാൾ ആണ് കോഴ്സ് ടുറേഷൻ??
@Meenpetty
@Meenpetty 2 года назад
15000 rs aa njan aanamala riding clubil(thissur)choichaappo paranje
@palakkadshameer5820
@palakkadshameer5820 2 года назад
പൊള്ളാച്ചിയിൽ എവിടെയാണ് ഈ സ്ഥലം
@zapdozzz4524
@zapdozzz4524 2 года назад
💋💋💋💋
@jishnudasdas7689
@jishnudasdas7689 2 года назад
ഗൗണ്ടർ അണ്ണന്റെ മിസ കൊടുക്കേണ്ടോ റോബ കാസ് താറായ്
@prasannakumarv6240
@prasannakumarv6240 2 года назад
Baby horse കിട്ടുമോ?
@user-eh2jf3bk6h
@user-eh2jf3bk6h 2 года назад
Bro 1lakh il thazha ulla kuthirikal undo😒
@nousheee6812
@nousheee6812 2 года назад
Ipoollll vedio illlleeaaaaa
@shajipp4372
@shajipp4372 2 года назад
മീശ 'മാധവൽ.
@mohammedch2331
@mohammedch2331 2 года назад
ഉടമസ്ഥനു മീശകൃഷിയുണ്ടോ?
@attakoya7607
@attakoya7607 2 года назад
ഈ മീശക്കാരന്റെ മീശ വാടകയ്ക്ക് കിട്ടുമോ ? എന്താണ് വാടക ?
@dilludillu6628
@dilludillu6628 2 года назад
Mattoru video (orupadukaryam channel ) il ee police maman paranjadu 750 students ennanu... Ee video il 850 ....100 ennam etra pettennu koodiyo....😀😀😀😀😀
@daijuantony2821
@daijuantony2821 2 года назад
But rate kurachu kooduthal alle ..horses quality is good but still , the price is high
@askaraseeraseer1544
@askaraseeraseer1544 2 года назад
ഫുൾ റൈഡ് റെഡിയായ കുതിരയെ വാങ്ങി കേരളീത്തിലേക്ക് നമ്മളാന്നെ ഓടിച്ചു കൊണ്ടുവരാൻ പറ്റുമോ
@esmu-800-z-x
@esmu-800-z-x 2 года назад
MVD പിടിക്കും
@minnalmyren3457
@minnalmyren3457 2 года назад
Giwtham baide fram il 4 lakh kuthira ille 64inch atte ollath
@nationalist8445
@nationalist8445 2 года назад
അധിക കുതിരകളും cross breeds ആണ്. വിലയോ ലക്ഷങ്ങളും.
@StraightTimeView
@StraightTimeView 2 года назад
Good video
@Thefootball736
@Thefootball736 2 года назад
Athiyur ano
@binukalarikkal89
@binukalarikkal89 2 года назад
Kollarpetti , pollachi
@rajeshs8531
@rajeshs8531 2 года назад
Kt കുഞ്ഞുമോൻ
@footballloveryt8372
@footballloveryt8372 2 года назад
Hàaaaaai
@allkeralaassellovers7623
@allkeralaassellovers7623 2 года назад
Irshad alle explain ചെയ്തു തരുന്നത്
@binukalarikkal89
@binukalarikkal89 2 года назад
Ys anshad anu
@baby.bgmi2023
@baby.bgmi2023 2 года назад
Arshad ikka indallo avide 🥰
@baby.bgmi2023
@baby.bgmi2023 2 года назад
Binu chettanum indallo🥰
@ajaylalvb8886
@ajaylalvb8886 2 года назад
First coment
@pkadhil2791
@pkadhil2791 2 года назад
താങ്കളിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് പാണ്ഡിത്യം ഉണ്ട് എന്ന് എനിക്കറിയാം
@user-eh2jf3bk6h
@user-eh2jf3bk6h 2 года назад
Bro evaruda details onn tharuvoo😒
@ajur.s4581
@ajur.s4581 2 года назад
Rate kooduthal
@Meenpetty
@Meenpetty 2 года назад
ചേട്ടന് ഇവരുടെ ഭാഷ ariyuvo😁😁😂😂
@moncyronald2285
@moncyronald2285 2 года назад
Rate kuduthalano?
@binukalarikkal89
@binukalarikkal89 2 года назад
Orikkalum alla bro..Quality item s anu
@mohamedriyas4527
@mohamedriyas4527 2 года назад
@@binukalarikkal89 is this Quality breed?
@salamthelpara9428
@salamthelpara9428 2 года назад
സംഭവം അടിപൊളി അല്ല ഇവിടെ പോണി കുതിരകൾ ഇല്ലേ....
@Mohammedali-qz5cl
@Mohammedali-qz5cl 2 года назад
Watch akram diary farm... ഹൈദരാബാദ് 5k താഴെ പോണി horse..
@salamthelpara9428
@salamthelpara9428 2 года назад
@@Mohammedali-qz5cl ok
@behuman4575
@behuman4575 2 года назад
Pony for sale,kozhikode dist.Tel.7025505466
@doctorgaming852
@doctorgaming852 2 года назад
ചേട്ടന് കുതിര ഉണ്ടോ????
@musthafac63
@musthafac63 2 года назад
റോബ്ബ നല്ല ഇർക്ക് കുതിരൈ
@popy-1439
@popy-1439 2 года назад
Girls nu riding nu pattiya horse etha??.
@akhilraju1453
@akhilraju1453 2 года назад
Riding nu girls nu vere boys nu vere ennokke undo ?? Namukku suitable ayittulla hours thiranjedukkuka athre alle ullu
@popy-1439
@popy-1439 2 года назад
@@akhilraju1453 chila breed like marwari kathyawari chavittum thozhiyum okke kooduthal alle.? Handle cheyyan easy avillallo. Athukondanu specifically chodichath...!
@akhilraju1453
@akhilraju1453 2 года назад
@@popy-1439 athu thanneya njanum udheshiche ella horse um ore swobhavam allallo kathyawari yil thanne nalla character ulla hours kanum terror character ulla horse um kanum ....
@voyager47
@voyager47 2 года назад
Aa ithrem vaikaruthu vdo minim kazhicha yil onnu
@sharafuoms1115
@sharafuoms1115 2 года назад
14:40 കാണിക്കുന്ന കുതിര cow hock ആണല്ലോ
@rizankrizan3476
@rizankrizan3476 2 года назад
Agane paranjal antha
@rizankrizan3476
@rizankrizan3476 2 года назад
Pls
@rizankrizan3476
@rizankrizan3476 2 года назад
Reply
@parveenbanu6245
@parveenbanu6245 2 года назад
@hadhi0007
@hadhi0007 2 года назад
Rate adihikamaanu ennu thonnunu... Cavello aaanu better
@binukalarikkal89
@binukalarikkal89 2 года назад
പോണി ടെ റേറ്റ് കണ്ടിട്ടു breed കുതിരയുടെ റേറ്റ് ആയി compare ചെയ്യാതെ ഇരിക്കുക..നേരിട്ടു വന്നു കാണുക
@hadhi0007
@hadhi0007 2 года назад
@@binukalarikkal89 poni de 6000 thintekaaryamalla njaan paranjath.. Kuthira kale. Kurich athyaavishyam ariyunna aalaanu.. Ippo Keralathil thanne nalla character ulla marwari kathyawari sindhi kuthirakale, 90% above purity ullath ithilum kuranja rates il Kittanund.. So ithreyeum dhooram poyi vaangikano?? Transportation charge thanne valya sangya verem varum... Yaseen karuvarakkundu gowtham thathamangalam, habeebka narikuni, chandakunnu fark ennevarokke maharashtrayil ninokke ithiluk kuranja rates il ippo provide cheyyunund ennu maathrame udheshicholu
@devadaths4329
@devadaths4329 2 года назад
Palakkad Goutham chettatte farm nalla vilakuravanu avide ethinekalum nalla kuthirakkal avide kittum
@nrithustalks5162
@nrithustalks5162 Год назад
Iijh
@njanuyir7345
@njanuyir7345 2 года назад
2500 undooo
@letuslive1912
@letuslive1912 2 года назад
അപ്പോൾ north ൽ നിന്നും വാങ്ങി resale ആണല്ലേ അണ്ണാച്ചിയുടെ business 🤔 തമിൾ ശരിക്കും മനസ്സിലാവാതെ വാചകമടി കേട്ടിരിക്കുന്നഞാൻ 🙄മലയാളി പറഞ്ഞ തീരെ കുറഞ്ഞ വിലയും 🙄 ലക്ഷങ്ങൾ. അവതാരകന്റെ കടി തൊഴി 🤪 കുതിര ഫാം കണ്ടു നടന്നു കുറെയൊക്കെ പ്ഠിച്ചെന്നു മനസ്സിലായി.
@riyasa4728
@riyasa4728 2 года назад
ലോകത്ത് ഇല്ലാത്ത വില പറയുക ആണല്ലോ ഇതിലും ഭേദം ഗൗതം തന്നെ
@binukalarikkal89
@binukalarikkal89 2 года назад
ഇല്ലാത്ത വില ഒന്നും അല്ല ബ്രോ... പോണി കുതിര കണ്ടു ഈ കുതിരൾക്കു റേറ്റ് പറയല്ലേ
@dreamjob7013
@dreamjob7013 2 года назад
Camera വിട്ട് പിടികൂ
@iqbalbabukm2741
@iqbalbabukm2741 2 года назад
ഇവൻ്റെ മീശ കുതിരയ്ക്ക് ഭയമാകും
@Pulikottil
@Pulikottil 2 года назад
Horses are skinny
@parajayapettavan
@parajayapettavan 2 года назад
മീശ കൊടുക്കണോ ആവോ 😂
@shuhaibmajitha1611
@shuhaibmajitha1611 2 года назад
😃
@user-ni7xf4kb9c
@user-ni7xf4kb9c 2 года назад
വില കുടുതൽ ആണ് ആരും പോയി പെ ഡണ്ട
@binukalarikkal89
@binukalarikkal89 2 года назад
വില കുറവ് ആവാൻ ഇത് പോണി ഒന്നും അല്ല ബ്രോ...നല്ലതുനു നല്ല വില ഉണ്ട് കണ്ടു ബോധ്യ പെട്ടു എടുത്താൽ മതി
Далее
HOW DID SHE WIN??
00:49
Просмотров 16 млн
POLI зовет Газана
00:12
Просмотров 217 тыс.
Sound on 👌😸
0:34
Просмотров 30 млн