ഈ Car എടുക്കാൻ പോകുന്നവർക്ക് നല്ലൊരു detailed review തന്നെയാണ് കൊടുത്തിരിക്കുന്നത് ഇതുപോലത്തെ നല്ല നല്ല detailed review future coming videos ൽ പ്രതീക്ഷിക്കുന്നു keep going Cheachi 👍👌
എൻറെ കമ്പനിയിലെ GMC Yukon , Chevrolet Tahoe ഒക്കെ ഉപയോഗിക്കുമ്പോൾ അത്ഭുതമായിരുന്നു. അതോടൊപ്പം ഇതൊക്കെ നമ്മടെ നാട്ടിൽ എന്ന് വരുമെന്നുള്ള ആശങ്കയും. എന്നാൽ ഇതിത്ര പെട്ടെന്ന് നമ്മുടെ നാട്ടിൽ അതും ചുരുങ്ങിയ വിലയ്ക്ക് കൊണ്ടു വന്ന മഹീന്ദ്രക്ക് ഇരിക്കട്ടെ അഭിനന്ദനങ്ങൾ. അത്രക്ക് attractive ആണ് ഈ Braking system. Very useful 👌🏼👌🏼
Precise & nice review dear . Mahindra is to a next level thru XUV700 . The 50,000 mind whopping bookings in just 48 hrs is a small example for it.. Thank you bringing this.. 👌👌👌🙌
Pala pramugharudeyum xuv700 video kandenkilum, palarum parayatha karyangal paranju, but pala common aytulla karyangal paranjathumilla. But am satisfied
Playback speed 2x കണ്ട് കൊണ്ടിരുന്ന ഞാൻ 21:28 എത്തിയപ്പോൾ ആ speed ൽ ആതിര മുരളി എന്ന വാക്ക് കേട്ടത് ആതിരപ്പള്ളി എന്നാണ് . Playback speed 2x ൽ കാണുന്നവർ ഉണ്ടോ ?
Hi dear please be careful due to heavy rains in Kerela be in safe place my dear friend ...i will pray for you and ur family members for kerala also 🙏🙏🙏🙏
Vlog is good. But, frequent "Arrrr" sound between narration is so very irritating and disturbing. Disrupts the smooth flow. Renuka Kripalani (AutoCar) onnu kandu nokku, nalla point kittum to improve your presentation. Good luck 👍
Pls reply.... chose the best car in our opinion 👇 Mahindra xuv 700 Tata Harier Tata Safari OR Hyundai Alcazar 🤔🤔🤔🤔🤔🤔 Pls Reply.... 🙏 Same price range ആയതുകൊണ്ടാണ് suggestion ചോദിക്കുന്നെ...
ഞാൻ ഈ വണ്ടി തന്നെ ആണ് നോക്കുന്നത് .7 സീറ്റു. വേണം cc ക്ക് എടുത്താൽ ഫസ്റ്റ് എത്ര രൂപാ കൊടുത്താൽ ഇറക്കാൻ പറ്റും . മാസം അടവ് എത്ര രൂപ അടക്കണം .ഒന്ന് പറയാമോ.?