Тёмный
No video :(

'പോക്രിത്തരം' എന്ന വാക്കിൽ ക്ഷുഭിതനായി ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി ഇടത് പ്രതിനിധി 

Janam TV
Подписаться 1,2 млн
Просмотров 81 тыс.
50% 1

'പോക്രിത്തരം' എന്ന വാക്കിൽ ക്ഷുഭിതനായി ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി ഇടത് പ്രതിനിധി | Adv B N HASKAR | Dr ARIF HUSSAIN THERUVATH | SHYAMBABU KOROTH
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : SHYAMBABU KOROTH

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@bijuwinco7756
@bijuwinco7756 11 месяцев назад
ആരിഫ് ഹുസൈൻ ❤❤❤
@vijaya.p5396
@vijaya.p5396 11 месяцев назад
പോക്രിത്തരം എന്നു പറഞ്ഞതിന് ക്ഷമ ചോദിക്കേണ്ട ആവശ്യം ഇല്ല. ആരിഫ് ഭായ് പറഞ്ഞത് 100%, ശരിയാണ്. ചക്ക എന്നു പറയുമ്പോൾ മുക്കിഴങ്ങ് എന്നു പറയാൻ നാണമില്ലല്ലോ?മതതീവ്രവാദികളെക്കുറിച്ച് ആ പാനലിലെ മറ്റുഉള്ളവരാണ് പറഞ്ഞതെങ്കിൽ അതിൽ പിടിച്ചു സമയം കളഞ്ഞേനെ. ഹസ്സ്‌ക്കാർ സായ്വും ആരുഫും തമ്മിൽ ആയതിനാൽ പ്രേഷകരും അവതാരകാനും രക്ഷപെട്ടു (ചോദ്യോത്തരം).
@Smithahumanist
@Smithahumanist 11 месяцев назад
Arif Hussain 🔥🔥🔥👌👌👌👌.....കുറഞ്ഞു പോയി എന്നേ പറയൂ 🎉
@t.narayanannair8497
@t.narayanannair8497 11 месяцев назад
അഡ്വക്കേറ്റ് ബി. എൻ. ഹസ്ക്കർ ചർച്ചയിൽ നിന്നും എഴുന്നേറ്റു പോയത് ആരിഫ് ഹുസൈന്റെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകളില്ല. ഇസ്ലാം ഭീകരവാദികളെ എതിർത്താൽ വക്കീലിന്റെ പണി കിട്ടാതെ പോകും. അദ്ദേഹം നല്ലവനാണ്. ഉദര നിമിത്തം ബഹുകൃതവേഷം എന്ന നിലയിൽ വന്നതാണ്. മറ്റു നാല് പേരും തെളിവുകൾ സഹിതം വസ്തുത അക്കമിട്ട് നിരത്തിയപ്പോൾ ചർച്ച യിൽ നിന്നും രക്ഷപെടാൻ പിണക്കം നടിച്ചു ഇറങ്ങി പോയതാണ്. ശ്രീ ആരിഫ് ഹുസൈന്റെ വാക്കുകൾ 100℅വസ്തുതകളാണ്. ശ്രീ ടി പി സെൻകുമാർ സാർ അനുഭവങ്ങളിൽ നിന്ന് ലഭിച്ച സത്യമാണ് പറയുന്നത്. കാ. ഭാ. സുരേന്ദ്രൻ, രാജേഷ് പിള്ള, രാജേഷ്മോഹൻ എല്ലാവരും സത്യം കണ്ടെത്തിയവരണ്. ആരിഫ് ഹുസൈനും മറ്റു എല്ലാവർക്കും എന്റെ നമസ്ക്കാരം. 🙏
@SureshEk-wv1ik
@SureshEk-wv1ik Месяц назад
❤🎉🎉
@remith8501
@remith8501 11 месяцев назад
ആരിഫ് ശക്തമായ മറുപടി. അസ്കർ - ന് ഉത്തരം മുട്ടിയപ്പോൾ ഒളിച്ചോടി, നാണം കെട്ടവൻ😂😂😂😂😂
@sunnyjacob1716
@sunnyjacob1716 10 месяцев назад
ഇതല്ല ഇതിനപ്പുറം നടക്കും മലം ടിവി അല്ലേ
@user-mb5ix6tr6z
@user-mb5ix6tr6z 10 месяцев назад
ആരീഫ് സർ കട്ട സപ്പോർട്ട്
@revikumar3724
@revikumar3724 10 месяцев назад
അയാൾ നിരീക്ഷിക്കാൻ പോയതാണ്
@AnilkumarVNair
@AnilkumarVNair 10 месяцев назад
Support aarif
@remith8501
@remith8501 10 месяцев назад
@@sunnyjacob1716 മലം ടീവി അല്ല അല്ല ജനം ടീവി .
@rajasekharannairm2013
@rajasekharannairm2013 11 месяцев назад
ആരിഫ് പറഞ്ഞത് 100% യാഥാർഥ്യം
@faisalfa2354
@faisalfa2354 11 месяцев назад
x നിൻ്റെ തുണി പൊക്കിയിരുന്നോ
@aswinraghu692
@aswinraghu692 10 месяцев назад
​@@faisalfa2354😂 ayyo njammal ninnu kodukatilla...adhoke ningal pokki kanicha madhi
@user-sk2zm1sw1n
@user-sk2zm1sw1n 11 месяцев назад
പോക്രിത്തരം എന്ന് പറഞ്ഞത് തെറ്റ്. ഇരട്ട പിതൃതം ആണ് ശരി 🌹
@Machu778
@Machu778 11 месяцев назад
കമ്മി സാർ പേടിച്ചോടി 😂😂😂😂
@SureshEk-wv1ik
@SureshEk-wv1ik Месяц назад
😂😂😂😅
@bobyjames.s9302
@bobyjames.s9302 11 месяцев назад
ഹസ്കർ CPM ൽ നിന്ന് ഔദാര്യങ്ങൾ ലഭിക്കുവാൻ വാലാട്ടി നടക്കുന്നവനായ ഒരു കാപ്സ്യൂൾ വിഴുങ്ങിയാണ്
@rajeshraju2364
@rajeshraju2364 11 месяцев назад
ഇടതു നിരീക്ഷകൻ 😂😂😂 ഇടത്തോട് മുണ്ട് ഉടുക്കുന്നവൻ.....😂😂🙏
@shajivv9050
@shajivv9050 10 месяцев назад
GREAT Sir പോക്രി ഇറങ്ങിപ്പോയി
@unniag7019
@unniag7019 11 месяцев назад
Aarif is a learned ,mature debater .Congrats !❤
@SureshBabu-nt3mo
@SureshBabu-nt3mo 11 месяцев назад
അസ്കറിന്റെ ഹൃദയത്തിലെ തലച്ചോറിൽ മദ്രാസ് യു സിറ്റയിലെ ചിപ്പ് ഒളിഞ്ഞിരിപ്പുണ്ട്
@bhargaviamma7273
@bhargaviamma7273 11 месяцев назад
ഹൃദയത്തിലല്ല മുക്കാലിലാ ഒാര് ബുത്തിയെ പ്രവർത്തിപ്പിക്കുന്നതു് എന്നറിയാതെ പോവല്ല്.😮
@lathieflathi2969
@lathieflathi2969 11 месяцев назад
Chapa kuthittundo
@manchestercity8874ഈഴവ
@manchestercity8874ഈഴവ 10 месяцев назад
​@@bhargaviamma7273അമ്മേ,
@jpsworld108
@jpsworld108 11 месяцев назад
നല്ല മതം അണ് ഇതിൻ്റെ ഏറ്റവും ഭയാനക വേർഷൻ പാകിസ്താനിൽ കാണാം അത്ര പരസ്യം ആയി അണ് അവിടെ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നത്
@harisree6481
@harisree6481 11 месяцев назад
പോപ്പുലർ ഫ്രണ്ട് കാരൻ ഇഷ്ടപ്പെടുമോ
@arunrajpv
@arunrajpv 11 месяцев назад
ശെടാ വന്നു വന്നു നബി എന്ന് കേട്ടാൽ ഞമ്മന്റെ ആളുകൾക്ക് തന്നെ കലിപ്പ് വരുന്ന കാലം ആണോല്ലോ ഇത് 😅😅
@Priyanand-kj5ch
@Priyanand-kj5ch 10 месяцев назад
He is an atheist, ivide ellam edukkum shivanayalum
@ajimedayil6216
@ajimedayil6216 11 месяцев назад
പോക്രിത്തരം താലിബാൻ വിസ്മയത്തിന് ഇഷ്ട്ടപെട്ടില്ല 😂😂
@premierprocess7652
@premierprocess7652 10 месяцев назад
ആരിഫ് ഹുസൈൻ സാർ 👌പോക്രിത്തരം എന്നവാക്ക് പിൻവലിക്കേണ്ടിയിരുന്നില്ല.
@reshmabai7474
@reshmabai7474 11 месяцев назад
ഞമ്മക്ക് സഹിക്കൂല സത്യം പറയുമ്പോൾ😂
@chiravanakku8411
@chiravanakku8411 11 месяцев назад
പോക്രിത്തരം should be replaced with makkritharam.
@bhargaviamma7273
@bhargaviamma7273 11 месяцев назад
ചിലർക്കങ്ങനെയാ പേരുവിളിക്കുന്നത് ഇഷ്ടമാവില്ല....😮😊
@rameshsukumaran1218
@rameshsukumaran1218 11 месяцев назад
ആരിഫ് 💪🏻
@rejeeshkumar6761
@rejeeshkumar6761 2 месяца назад
ആരിഫ് ....👍👍
@knprabhakarannair3168
@knprabhakarannair3168 10 месяцев назад
പുതിയ ക്യാപ്സൂൾ ഇറങ്ങി യോട്ടമാണ്.
@anu2621
@anu2621 11 месяцев назад
പൊത്തകത്തിൽ ഉള്ളത് പപ്ലിക് ആകി പറഞ്ഞാൽ ഞമ്മന്റെ ചമാധാനവും മതേതറവും അതിന്റെ ബേജാറ് ആണ് പുസ്കറിന്🤣🙏
@Machu778
@Machu778 11 месяцев назад
Dr ആരിഫ് 👍👍👍
@abilashka665
@abilashka665 11 месяцев назад
സഖാക്കന്മാരുടെ സ്ഥിരം പരിപാടിയാണിത്
@siyope4450
@siyope4450 10 месяцев назад
Avan oru saghanum alla. Muslim fundamentalists orupadu, communist partikalil undu. Part of the reason, I'm an ex commie.
@sreejithvvknr
@sreejithvvknr Месяц назад
ഉത്തരം മുട്ടുമ്പോൾ ഇറങ്ങി പോകുന്നത് സഖാക്കന്മാരുടെ സ്ഥിരം സ്വാഭാവം ആണ്
@rabinpfizer6753
@rabinpfizer6753 11 месяцев назад
Support arif
@vinodk1995
@vinodk1995 11 месяцев назад
❤❤❤❤
@shine1302
@shine1302 11 месяцев назад
Excellent Arif 👌
@babuj6523
@babuj6523 11 месяцев назад
മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങ വീണു
@babupr475
@babupr475 11 месяцев назад
Correct.
@vinodk1995
@vinodk1995 11 месяцев назад
Askar cpm capsul
@venugopalankarimbathil9985
@venugopalankarimbathil9985 11 месяцев назад
Husker rascal ഓടിയ വഴി പുല്ല് മുളയ്ക്കില്ല
@girijanmenon2053
@girijanmenon2053 10 месяцев назад
Poda.nari.Askara
@preethyjayan4298
@preethyjayan4298 11 месяцев назад
അസ്ക്കറേ....പോക്രിത്തരം അല്ലേ....ഇപ്പോഴും കാണിച്ചത്🤣😂
@rajajjchiramel7565
@rajajjchiramel7565 10 месяцев назад
Well said Mr Arif👍
@Subhashbabu-np5rf
@Subhashbabu-np5rf 12 дней назад
❤ആരിഫ് ഹുസൈൻ സർ ❤താങ്കൾ കലക്കി സൂപ്പർ അടി പൊളി
@Binoymathew86
@Binoymathew86 10 месяцев назад
ആരിഫ് ❤️❤️❤️
@ArunKumar-ts1xn
@ArunKumar-ts1xn 11 месяцев назад
നിഷ്കളങ്കരായ മുസ്ലീം സഹോദരൻമാരെ വഴിതെറ്റിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാർ ഇവിടെ ഉണ്ട്
@prasannanprasannan4296
@prasannanprasannan4296 11 месяцев назад
ഹസ്‌കർ കമ്യുണിസ്റ്റ് എന്നതിൽ എത്രയോ ഉപരി ആയ ഇസ്ലാം ആണ്‌. കമ്യുണിസ്റ്റ് കാരൻ ആയിരുന്നു വെങ്കിൽ ആരിഫ് ചർച്ചയിൽ ഉന്നയിച്ച സത്യം കേട്ട് സഹിഷ്ണുതയോടെ ഇരിക്കുവായിരുന്നു. കമ്യുണിസ്റ്റ്കാർ ഒരു ഹിന്ദു നാമധാരി ആണെങ്കിലും ഹിന്ദുമതത്തെ വിമർശിക്കും എന്നാൽ ഒരു ഇസ്ലാം നാമധാരിക്ക് സ്വന്തം മതത്തെ വിമര്ശിക്കുന്നത് കേട്ട് ഇരിക്കാൻ കഴിയില്ല. ആ കമ്യുണിസ്റ്റ് എന്ന് അഭിനയിച്ചു നടക്കുന്നവന് നടക്കുന്ന ഹസ്കറിനെ പോലുള്ളവർക്ക് എഴുന്നേറ്റു പോകാനേ പറ്റൂ. ഇസ്ലാമിക തീവ്രവാദ പ്രവർത്തനത്തെ ചെറുക്കേണ്ടവർ അത് ഇവിടെ തഴച്ചു വളരുമ്പോൾ അതിനെ കൂടുതൽ ശക്തിയോടെ വളർത്താൻ മുസ്ലീങ്ങളെ അപരവൽക്കരിക്കുന്നേ എന്ന് നിലവിളിച്ചു ഇസ്ലാമിക തീവ്രവാദികൾക്ക് കേരളത്തെ കൂട്ടികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടാണ് അസ്കറേ സിപിഎം ലെ അമുസ്ലിങ്ങൾ അണികൾ പറയുന്നത് നേതാവായാലും കമ്യുണിസ്റ്റ് ആയാലും അസ്കറിനെ പോലുള്ളവർ കമ്യുണിസ്റ്റ് പാർട്ടി പഴയ നിലപാട് എടുത്താൽ പാർട്ടി വിട്ടോടി pfi യിലോ സിമി യിലോ ചേരും
@anathiest1307
@anathiest1307 11 месяцев назад
എന്ത് വിമർശനമായാലും സഭ്യമായ ഭാഷയിൽ പറയണം.അങ്ങനെ അല്ലാത്ത വരെ വിളിച്ചു സംസാരിപ്പിച്ചാൽ ഇനി ചാനൽചർച്ചയിൽ തെറിവിളി വരെ കേൾക്കേണ്ടിവരും
@pka816
@pka816 11 месяцев назад
ഹിന്ദിയിൽ 'ഹസ്കർ' എന്നാൽ 'ചിരിച്ചുകൊണ്ട്' എന്നർത്ഥം.
@RajanVasu-ys8ft
@RajanVasu-ys8ft 10 месяцев назад
❤❤❤❤🎉🎉🎉🎉🎉YES ❤❤❤❤❤🎉🎉🎉🎉🎉🎉
@user-kh3rq2dm8j
@user-kh3rq2dm8j 11 месяцев назад
Irangi odan oru kaaranam nokki irikkuvaayirunnnu ..machu...😂😂😂
@manojankk5809
@manojankk5809 11 месяцев назад
Haskar, shame on u.
@FLYINGTen-Arrows
@FLYINGTen-Arrows 11 месяцев назад
Super🙏🙏
@babubaburaj6136
@babubaburaj6136 11 месяцев назад
👍👌
@syamkrishna6632
@syamkrishna6632 11 месяцев назад
പോക്റി ഇറങ്ങിപ്പോയി
@srikumarns4308
@srikumarns4308 10 месяцев назад
പോക്രിത്തരം എന്ന വാക്കിനു മലബാറിലും,, തിരുവിതാംകൂറിലും അർഥത്തിൽ തീവ്രത വ്യത്യാസം ഉണ്ട്.
@SunilKumar-ez2ju
@SunilKumar-ez2ju 11 месяцев назад
👍👍👍
@valsanmaroli340
@valsanmaroli340 11 месяцев назад
🙏🙏🙏🙏🙏👍👍👍👍👍
@user-cv9zf8ov3z
@user-cv9zf8ov3z 2 месяца назад
❤❤
@thomasjohn838
@thomasjohn838 11 месяцев назад
People must open up. Sometimes, use of terms such as "Pokiritharam" might be required and to that extent, it could be justified. What's needed to be noted isn't use of a particular term, but the issue involved and what's really at stake. Husker's boycott t'fore was unwarranted, and should've been avoided.
@centaurkt047
@centaurkt047 11 месяцев назад
He didn’t have any answers to Arif Hussains points and hence did what he could to save his face. He has his bias like everyone but this being a debate and him being a lawyer most people expect him to handle this better.
@sheebahariprasad5890
@sheebahariprasad5890 11 месяцев назад
Arif ❤
@harisankaran7554
@harisankaran7554 7 дней назад
Proud of u arifji
@christothomas
@christothomas 17 дней назад
Neat and clean
@vasanthkumar-bd9wq
@vasanthkumar-bd9wq 11 месяцев назад
Allankillum Haskar ethu charchaka vannallum naari ,utharam mutti aanu pokarullath.
@josephmj7814
@josephmj7814 11 месяцев назад
Arif saing the truth
@ramachandrank5803
@ramachandrank5803 Месяц назад
Good,. .fact
@peterk9926
@peterk9926 11 месяцев назад
Very well explained Arif Ji ❤💯💥❤
@shajivarughese8819
@shajivarughese8819 11 месяцев назад
A reason for quitting 😅😅 "Onam varan oru moolam venam"
@manojsathyan7783
@manojsathyan7783 11 месяцев назад
Hasker Enthuvade???
@Skumar27276
@Skumar27276 11 месяцев назад
മതേതരത്വം തകരാതെ നോക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമ.
@balakrishnankv6856
@balakrishnankv6856 10 месяцев назад
ങ്ങേ
@jaisonpthomas4154
@jaisonpthomas4154 2 дня назад
ആരിഫ്...ഭായ് .... ഹസ്കർ ഓടിപ്പോയ വഴിയിൽ പുല്ല് കിളുക്കില്ല
@user-wx9xy5zj7u
@user-wx9xy5zj7u Месяц назад
Arif hussain❤💥💥💥💥💥💥💥
@asoksajan3633
@asoksajan3633 10 месяцев назад
🤙
@sreenirnair7608
@sreenirnair7608 11 месяцев назад
Paranari ennu paranjal mathi aayirunnu
@bsn39
@bsn39 10 месяцев назад
ഇറങ്ങിപ്പോക്ക് ഒരു പകർച്ച വ്യാധി പോലെ ആയി. ഉത്തരം ഇല്ലാതെ വരുമ്പോൾ എല്ലാവരും ചെയ്യുന്ന പണി ആണ് ഇത്.
@liju704
@liju704 4 дня назад
Arif❤
@tablaanisharul53
@tablaanisharul53 10 месяцев назад
😢😢😢😮
@ushakumaryl1183
@ushakumaryl1183 10 месяцев назад
😮
@ajithamadhavan1201
@ajithamadhavan1201 11 месяцев назад
പോക്രികളെ പോക്രികൾ എന്നല്ലാതെ വേറെ വല്ലതും പറയാൻ പറ്റുമോ.. ഇടതുപക്ഷത്തിന്റെ മെയിൻ അജണ്ടയാണെന്നു തോന്നുന്നു ഇറങ്ങിപ്പോക്ക്
@pradeepak1784
@pradeepak1784 11 месяцев назад
പരനാറി ത്തരം എന്നായിരുന്നെങ്കിൽ നന്നായിരുന്നു
@krishnakumark.p8184
@krishnakumark.p8184 10 месяцев назад
What they speak is only that's 💯
@ArunKumar-ts1xn
@ArunKumar-ts1xn 11 месяцев назад
അസ്കർ ദീനരോദനം
@sharobkumar235
@sharobkumar235 10 месяцев назад
ഹസ്ക്കറിന് സത്യം പറയുമ്പോൾ പൊള്ളുന്നു
@thevravimarsakan1816
@thevravimarsakan1816 11 месяцев назад
പലരും അർത്ഥമറിയാതെയാണ് പല തെറി വാചകങ്ങളും ഉപയോഗിക്കുന്നത് .വാക്കിലുള്ള കൗതുകം കൊണ്ട് എടുത്തങ് അലക്കും .പോക്രിത്തരം എന്നതിന്റെ അർഥം തന്തയില്ലായ്മ എന്നാണ് .വിവരമുള്ളവനൊന്നും അതുകേട്ട് ഇളിച്ചോണ്ടു നില്ക്കാൻ കഴിയില്ല .
@sankark5421
@sankark5421 10 месяцев назад
വിവരം മാത്രം പോരാ. ആ പറഞ്ഞത് ഉണ്ടാവുക കൂടി വേണം.
@Anp-z9x
@Anp-z9x 12 дней назад
😢😢😢😢😢
@jamsheerjamsheerm3554
@jamsheerjamsheerm3554 Месяц назад
Janam.pokirtharam
@hananmuneer8096
@hananmuneer8096 10 месяцев назад
അസ്കറിനെ പോലത്തെ വിവരമുള്ള ആളുകൾ സംസാരിക്കുന്നവർക്ക് ഈ വിവരമില്ലാത്ത ഹാരി ഹുസൈനെ കൊണ്ടിരുത്തരുത്
@skss1788
@skss1788 11 месяцев назад
ആരിഫ് ചുമ്മാ വീടുവായിതരാം വിളിച്ചു പറയുന്നദു
@viswanadhan9880
@viswanadhan9880 10 месяцев назад
പോക്രി എന്നതിനെ ഇത്തിരി ഓമനത്തം കൊടുത്ത് പോക്കിരി എന്നു പറഞ്ഞാൽ മതിയായിരുന്നു.
@padiyaraa
@padiyaraa 10 месяцев назад
പോക്രിത്തരം വേണ്ട പൊട്ടിത്തെറി എന്നു പറഞ്ഞാലും പോരെ😂
@bavupi2987
@bavupi2987 9 дней назад
ആരിഫിനെ പോലെയുള്ളവനെ ചർച്ചക്ക് വിളിച്ച ഈ ചാനലിൻ്റെ ഒരു നിലവാരം ആ ജാമിതാ താത്താനെ ജെബാറിനെയും കൂടി വിളിക്കാൻ പാടില്ലായിരുന്നൊ റൈറ്റിങ് കൂട്ടാമായിരുന്നു 😂
@Kerala08
@Kerala08 11 месяцев назад
ഹസ്‌കർ എങ്ങനെ വക്കീലായി
@muzzammilelaf
@muzzammilelaf 10 месяцев назад
ജന്മനാ വൈകല്യമുള്ള ഒരു പാവത്തെ തല്ലിക്കൊന്ന പൈശാചികത കൺമുന്നിൽ കാണാൻ പറ്റാത്ത പാനലിസ്റ്റ് +ആങ്കർ ചെകുത്താൻ്റെ കൂട്ടുകാർ
@radhu5400
@radhu5400 10 месяцев назад
Haskar clearly a CPM-SDPI hand
@siyope4450
@siyope4450 10 месяцев назад
98% of Muslim's in CPM are.
@haridasanhari3278
@haridasanhari3278 11 месяцев назад
Enni lokathu samadhanam kittanameggil alle matha gradhathe janaggal vijarana chayyuka
@syamraveendran9996
@syamraveendran9996 10 месяцев назад
ആരിഫിന്റെ വാദങ്ങളോട് യോജിക്കുന്നു പക്ഷെ ചില പദ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണ്...ഫാമിലി ആയി ഇരുന്ന് tv കാണാൻ ചർച്ച യിൽ പങ്കെടുക്കുന്നവർ കാഴ്ചക്കാരെ അനുവദിക്കണം....ജനം tv കുറേ ക്കൂടി ജാഗ്രത ഈ വിഷയത്തിൽ കാണിക്കണം...
@jayanv4908
@jayanv4908 Месяц назад
ഇതര മതസ്ഥരേയും നിന്ദ്യമായ നിലയിൽ കൊന്നൊടുക്കുന്നവരോട് മര്യാദയുടെ ഏറ്റവും ഉന്നതമായ നിലയിൽ നിന്നുകൊണ്ട് സംസാരിക്കാനാകില്ല… അപ്പൊ എന്തു ചെയ്യും… മര്യാദവിടാനും പറ്റില്ലല്ലോ… അങ്ങനെയാകുമ്പോ മര്യാദയുടെ ഏറ്റവും താഴ്ന്ന ഭാവത്തിൽ നിന്നു കൊണ്ട് സംസാരിച്ചല്ലേ മതിയാകൂ
@DONQUIKSOT
@DONQUIKSOT 11 месяцев назад
ചുവപ്പു ഒന്നും ഇല്ല, ഒക്കെ പച്ചയാ ! അതാണ് ഇറങ്ങി പോകുന്നത്.
@SomarajanK
@SomarajanK 11 месяцев назад
Askar representing pfi, not for cpm.
@vajimon4you
@vajimon4you 11 месяцев назад
ഹസ്കർ ന് ഷാജഹാന് ഇട് കൊട്ക്ക്
@satheeshbabu7171
@satheeshbabu7171 11 месяцев назад
ഇറങ്ങി ഓടാൻ അവസരം കാത്തിരുന്നു, ഓടി.
@madhumenon2539
@madhumenon2539 11 месяцев назад
ഹസ്കരും തനി അടിമയെ പോലെ പെരുമാറാൻ തുടങ്ങി.
@surendrankochukudiyil7343
@surendrankochukudiyil7343 11 месяцев назад
Arif Sr parayu
@lalithamenon918
@lalithamenon918 11 месяцев назад
Huskar always say pokritharam. Why are you calling him for debate???
@adarshchandranarms5045
@adarshchandranarms5045 10 дней назад
ഹസ്കറിലെ ജിഹാദിക്ക് സഹിക്കാം കഴിഞ്ഞില്ല😂
@RajishRaju-tc3io
@RajishRaju-tc3io 10 месяцев назад
ഞാൻ പഠിച്ച പ്രവാചകൻ മഹാൻ ആരിഫ്,,,,,, പറഞ്ഞത് കേട്ടു തുടങ്ങിയപോൾ തന്നെ ചാനൽ മാറ്റി
@ashokkappur
@ashokkappur 10 месяцев назад
ഭീരു മറുപടി പറയാൻ അറിയാത്തവൻ.
@velayudhanvelayudhankpv9100
@velayudhanvelayudhankpv9100 10 месяцев назад
Urithadithappy
@jaseervc2670
@jaseervc2670 11 месяцев назад
ബി എൻ അസ്‌കർ 🔥
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн