Тёмный
No video :(

പോത്തു 🐃 കച്ചവടക്കാരന്റെ കൂടെ ഒരു ദിവസം😱 6 മണിക്കൂർ 50 ലക്ഷം രൂപാ🙄 

D-SAB vlogs
Подписаться 387 тыс.
Просмотров 359 тыс.
50% 1

Query solved,
* follow me on instagram :-
...
* follow me on facebook :-
/ dsabvlogs
* thumbnail caption credits goes to super supran
background music :-
* • Happy - MBB (No Copyri...
* caption credits goes to super supran
Disclaimer :-
this channel does not promote or encourage any illegal activities.This channel's videos are not allowed to publish at anywhere without any permission from the owner.If anyone do ,they have to face the consequences.
#dsabvlogs#dayinmylife#lifestylevloger#pala
Address:-
Dinny Davis
Paliakkara (h)
P O Avinissery,Ollur
Thrissur,
Pin :- 680 306
For collab videos :-
email :- dsabvlogs@gmail.com

Опубликовано:

 

2 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@nigeshnigu8802
@nigeshnigu8802 3 года назад
ഈ ഒരു വ്ലോഗ് ഇഷ്ടായി.... തികച്ചും വെത്യസ്തമായ കാഴ്ചകൾ കന്നുകളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു വ്ലോഗ് ✌️✌️✌️
@IdukkiMirror
@IdukkiMirror 3 года назад
അപ്പച്ചന്‍ ഫാന്‍സ്‌ ഇടുക്കി 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 അപ്പച്ചന്‍ അടിപോളിട്ടോ 😍😍😍😍😍😍
@raszz6020
@raszz6020 3 года назад
അപ്പച്ചൻ ആള് സൂപ്പറാട്ടാ.... എല്ലാരുമായും ചങ്ങാത്തം കൂടുന്ന ആളാണ് എന്ന് കണ്ടപ്പോൾ മനസിലായി...
@lissyisac453
@lissyisac453 3 года назад
Father,&daughter sfipoli
@AkhilsTechTunes
@AkhilsTechTunes 3 года назад
തള്ളേ.. അപ്പൊയിന്ന് പോത്ത് വ്യാവാരം തന്നല്ല്...... കൊള്ളാല്...🔥🔥🤩
@ayra7702
@ayra7702 3 года назад
😂😂
@yuvathurki6291
@yuvathurki6291 3 года назад
ചുമ്മാതെ അല്ല പോത്ത് ഇറച്ചിക്ക് 370 ₹വാങ്ങുനെ
@pfaisalsalem6186
@pfaisalsalem6186 3 года назад
Hdhd👍❤️🌹😘
@nabeelmprauf918
@nabeelmprauf918 3 года назад
@@yuvathurki6291 aa
@jkvl7292
@jkvl7292 3 года назад
Ee പെണ്ണിന്റെ സംസാരം കെട്ടിരിക്കാൻ രസമാ.. പിന്നെ diniku എവിടെ ചെന്നാലും ഏത് type ആൾകാർ ആണേലും അവരുമായി ഇടപെടാൻ ഒരു പ്രതേക കഴിവ് ഉണ്ട്
@shainyjoy1013
@shainyjoy1013 3 года назад
നിന്റെ വർത്താനം ഞങ്ങൾ ഈ വീഡിയോ കണ്ടു ഇരിക്കുന്നത്
@ameerdanish2593
@ameerdanish2593 3 года назад
അപ്പച്ചൻ മടിക്കുത്തിൽ അരക്കോടി രൂപ കൊണ്ട് നടക്കാ 👌👌👌🥰🥰🥰
@nehemiahking5613
@nehemiahking5613 3 года назад
I realize I am kinda off topic but do anyone know of a good website to watch new movies online ?
@estebanarchie3292
@estebanarchie3292 3 года назад
@Nehemiah King lately I have been using Flixzone. You can find it by googling :)
@thiagophilip4144
@thiagophilip4144 3 года назад
@Esteban Archie definitely, have been watching on Flixzone for since april myself :D
@nehemiahking5613
@nehemiahking5613 3 года назад
@Esteban Archie Thank you, signed up and it seems to work :) I really appreciate it !!
@estebanarchie3292
@estebanarchie3292 3 года назад
@Nehemiah King Glad I could help xD
@rajishinuabhianu1416
@rajishinuabhianu1416 3 года назад
അപ്പച്ചൻ പോളിയാണ് കേട്ടോ നമ്മുടെ മണി ചേട്ടൻ സ്റ്റൈൽ
@mariyahmari3257
@mariyahmari3257 3 года назад
നല്ല വീഡിയോ, സാധാരണ സംസാരം, അടിപൊളിയായിട്ടുണ്ട് 👌👍
@BushiVlogz
@BushiVlogz 3 года назад
അപ്പച്ചൻ സൂപ്പർ ,ആദ്യമായി കാണുന്നു ഇങ്ങനെ ഒരു Video അടിപൊളി
@amarjithmanu1130
@amarjithmanu1130 3 года назад
Oru ahankaram ellathe kochu adipoli
@Santhosh-to5ul
@Santhosh-to5ul 3 года назад
അപ്പച്ചൻ പൊളിയാണ് കേട്ടോ 😀😀😀😀
@riyastp5323
@riyastp5323 3 года назад
സ്ഥലം എവിടെ
@shamjiththankappan3851
@shamjiththankappan3851 3 года назад
മിടുക്കി.....അപ്പച്ചൻ..ഒരു ബെല്ലാരി രാജ തന്നെ...
@aadhidev5619
@aadhidev5619 3 года назад
കണക്ക് ഫുൾ തെറ്റാണല്ലോ? 300kg×330rs=99,000 പിന്നെ എന്തിനു 1.5L കൊടുത്തു. 330rs ഇറച്ചി കടയിൽ വിൽക്കുന്ന വിലയാണ്. അങ്ങനെ വരുമ്പോൾ ചന്തയിൽ നിന്നും വാങ്ങിക്കുമ്പോൾ 300kg×250rs=75,000 രൂപയാണ് അതിന്റെ യഥാർത്ഥ വില. ബൈ ദി ബൈ ഞാനും ചെറിയ ബെല്ലാരി രാജയാണ് കേട്ടോ 😁🏃🏃
@girikerala3577
@girikerala3577 3 года назад
Vila kootiyanu parayunne
@aravindrajappan965
@aravindrajappan965 3 года назад
ബെല്ലാരി രാജ... നിന്നെ കണ്ടപ്പോൾ എന്റെ കൂടെ സ്കൂളിൽ പഠിച്ച ഒരു പെണ്ണിനെ പോലെ
@unnikrishnankunnakkatti6776
@unnikrishnankunnakkatti6776 3 года назад
Hii cheachi.. Njan palakkad dst aanu pattaambi. Nalla video. Appachanum molum nallishtaayi. Powlich videos. Orupaad views undaavattea ennu aasamsikkunnu
@ksa7010
@ksa7010 3 года назад
എല്ലാം കൊണ്ടും വ്യത്യസ്തമായി ആണല്ലോ ഇന്നത്തെ ബ്ലോഗ് 🥰🤩
@sayhansafafiros8428
@sayhansafafiros8428 3 года назад
എവിടെ നോക്കിയാലും ഉണ്ട് അല്ലോ
@lekshmi.m4681
@lekshmi.m4681 3 года назад
@@sayhansafafiros8428 athe athe..
@nigilgeorge3401
@nigilgeorge3401 3 года назад
കാദർ ഇജ്ജ് യെല്ലെടേം ഉണ്ടല്ലോ
@binladan8593
@binladan8593 3 года назад
Aenga paathalum nee
@ABC-kz4zx
@ABC-kz4zx 3 года назад
അപ്പച്ചനും മകളും ക്യാമറമാനും പൊളി 🥰👌
@imthu999
@imthu999 3 года назад
വീഡിയോസ് കാണാറുണ്ട് എല്ലാം അടിപൊളി നല്ല അവതരണം 💗💗
@thomasskariah1296
@thomasskariah1296 3 года назад
Very nice to see you guys have fun with you all and animals, but I heard animals don’t like deep colors like red or yellow try to wear light color. I am not sure about the color. We see next time.
@mukkattubenny2845
@mukkattubenny2845 3 года назад
കുട്ടിയുടെ കല്യാണത്തിന് ശേഷമുള്ള വീഡിയോ മുതൽ കേൾക്കുന്ന ചുമ ഇപ്പോഴും ഉണ്ട് ശ്രധിച്ചിട്ടണ്ടൊ കോവിഡ്. ടെസ്റ്റ് ചെയ്യണം 😊
@d-sabvlogs3040
@d-sabvlogs3040 3 года назад
covid illya
@sulfisathar4620
@sulfisathar4620 3 года назад
Eee pothine vilkunna place palakkadu evde anennu parayumo
@ansaabsalim5963
@ansaabsalim5963 3 года назад
കണ്ടു ഇഷ്ടായി , നല്ല അവതരണം 💞 അപ്പോ തന്നെ subscribe ചെയ്തു ,ഷെയർ ചെയ്തു , bell icon ഉം അമർത്തി
@iwindias152
@iwindias152 3 года назад
200 കിലോ ഉള്ള എരുമ 65000 അപ്പൊ ഒരു കിലോ 300 രൂപ. ഇറച്ചി വെട്ടി കൊടുത്താൽ എന്താ ലാഭം അപ്പൊ
@MLP__PTM
@MLP__PTM 3 года назад
വീഡിയോ കാണാൻ നല്ല രസ്സം മോളൂസേ.....അപ്പച്ചനും സൂപ്പർ.....Good അപ്പച്ചന്റെ കച്ചവടത്തിൽ നല്ല ബർക്കത്ത് ണ്ടാവട്ടെ...പ്രാർത്ഥനകൾ
@Gkm-
@Gkm- 3 года назад
60000 രൂപ s20 മൊബൈൽ എടുക്കുന്ന നേരം ഇത് ഒരണം വാങിചാ മതിയായിരുന്നു
@lijokj6754
@lijokj6754 3 года назад
Enikkyu oru potthinea etthra vilayananne apaviyode chothikke prayam anusariche oru vayasine oru vela anganea pala vilayaa onnu oru vayasinu etthraya enne paraye enkkyu vanganam
@tommanuel2890
@tommanuel2890 3 года назад
Agane Appachante pothu kachavadom kandu appo vayo adutha oru super vlogugu mayi😀👍
@mrgkumar101
@mrgkumar101 3 года назад
First time viewer, Nice Nadan super presentation
@harikrishnaraj2500
@harikrishnaraj2500 3 года назад
Original talk.. no filter.. so I liked it very much. All the best.
@d-sabvlogs3040
@d-sabvlogs3040 3 года назад
🥰
@shaan9649
@shaan9649 3 года назад
ശ്വാസംമുട്ട് പ്രോബ്ലം ആണ് ചുമ കൊറോണ സീസൺ ആണ് കെയർ ചെയ്തില്ലെക്കിൽ dngr ആണ് .
@d-sabvlogs3040
@d-sabvlogs3040 3 года назад
corona onum illya
@jamsheerkankol2537
@jamsheerkankol2537 3 года назад
Corona vidu
@shaan9649
@shaan9649 3 года назад
@@d-sabvlogs3040 Corona ഉണ്ട് എന്ന് പറഞ്ഞില്ല .ഇത്പോലെ caugh പ്രോബ്ലം ഉള്ളവർക്ക് കൊറോണ പിടിപെട്ടാൽ dngr ആണ് എന്ന് പറഞ്ഞതാണ് . first care our health .
@yagoobmp2093
@yagoobmp2093 3 года назад
Hai da....varitey aayitt ondallo...vlog.....super ....kidilan....👍✌️✌️👍
@BhagyarajVb
@BhagyarajVb 3 года назад
പോത്ത് സ്നേഹമുള്ള മൃഗമാണ്.കുട്ടിക്കാലത്ത് രണ്ട് പോത്ത് വീട്ടിൽ ഉണ്ടായിരുന്നു.
@abiyarose5044
@abiyarose5044 3 года назад
നല്ല അപ്പച്ചൻ 😍
@pfaisalsalem6186
@pfaisalsalem6186 3 года назад
Ghhh👍❤️🌹😘
@shakirkutteeri7510
@shakirkutteeri7510 3 года назад
ഇനി ഞമ്മളെ കോഴിക്കോട്‌ ഭാഗത്തേക്ക് ഒക്കെ വരി ഇവിടെ എന്തൊക്കെ കാണാന്‍ ഉണ്ട് അറിയോ
@lotuscookingplaza7917
@lotuscookingplaza7917 3 года назад
കാണാത്ത ഒരു വീഡിയോ കണ്ടു. സൂപ്പര്‍. Like, subscribe ചെയ്തു
@surendrank7005
@surendrank7005 3 года назад
Appachan is great, the video is remembering my childhood, those days common people were going to market to buy and sell as well as to exchange the animals.
@jobitjobit.johnny4940
@jobitjobit.johnny4940 3 года назад
കന്നു കാലി കച്ചവടം വളരെ നല്ല പണി യാണ്, നോക്കി ചെയ്താൽ പണം വാരാം
@dreamworksuccessworld
@dreamworksuccessworld 3 года назад
Ee karyangalokke nanjgalkkum ariyan sadhichu. Othiri arivukal. Supr. 👌🌹
@ayishahabeebathi33
@ayishahabeebathi33 3 года назад
ഓരോ തവണയും വ്യത്യസ്‌തമായ വീഡിയോ 👍 പൊളി വീഡിയോ പൊളിച്ചു ❣️👌കാണാൻ തന്നെ നല്ല രസാ 💚👌
@MeMe-sy5xp
@MeMe-sy5xp 3 года назад
Pallu thechille molay?
@rsvlog1509
@rsvlog1509 3 года назад
Appacchan super idhupole ulla appahcan vere leval i l u appachaaaaaaaaaaa
@bibinsamuel4909
@bibinsamuel4909 3 года назад
Appacchansuperidhpoleullaappahcanverelevaliluappacaaaaaaaaaaaaa
@nidhuzzkitchenbyjessynoush5677
@nidhuzzkitchenbyjessynoush5677 3 года назад
Ningadee ella vediosum poliyaalooo kandirikkan nalla rasamyns
@india8870
@india8870 3 года назад
Video yum appachanum randum adipoli aayittund ..👍👍
@georgekutty634
@georgekutty634 3 года назад
Palakkadil evideya
@mrs.saleem
@mrs.saleem 3 года назад
Immade thrissur basha kekumbo illa oru sugandallo athu onnu vere thanneya😜😉😜😉
@travelnaturebeuti7578
@travelnaturebeuti7578 3 года назад
Adipoli video supperb .appachan alu puliyanu puli 😍 supper
@sivaprasad5838
@sivaprasad5838 3 года назад
Correct place evidayanu.parrayyo please🙏🙏🙏
@d-sabvlogs3040
@d-sabvlogs3040 3 года назад
pathiripala
@nihasns3500
@nihasns3500 3 года назад
Etha district
@nisamparamban5581
@nisamparamban5581 3 года назад
പാലക്കാട്ടിൽ evideyann ii sthalam
@d-sabvlogs3040
@d-sabvlogs3040 3 года назад
pathiripaala
@lijokj6754
@lijokj6754 3 года назад
Enikkyum valarea ishhtta potthe valaratthal kachhavadam corona vannappol palarum palathineayum valartthi njan avorode potthinea valartthan paranju
@visakhkrishna5569
@visakhkrishna5569 3 года назад
Oru putiya kazcha,Appachan supera👍👌🥰
@ahamedbaliqu7695
@ahamedbaliqu7695 3 года назад
ഞാൻ ടിവിയിൽ സ്റ്റാർ സിംഗർ കാണുവായിരുന്നു അതിലെ പിള്ളേർക്ക് മഞ്ച് ഗിഫ്റ്റ് ഹാംബർ കൊടുക്കുന്നത് കണ്ടപ്പോഴാണ് ഡെനി കമ്മ്യൂണിറ്റി പോസ്റ്റിൽ ഇന്ന് വീഡിയോ ഉണ്ട് എന്ന് പറഞ്ഞത് ഓർത്തത് മഞ്ച് മിഠായിയുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ഡെനി ❤️❤️
@gopikadas3768
@gopikadas3768 3 года назад
Pathiripala🔥
@kshathriyan8206
@kshathriyan8206 3 года назад
എന്തരാണല്ലേ പോത്തിനെമാതിരി ..... പോത്ത് വ്യാപാരം കാണുന്നത് ആദ്യമായിട്ടാണ്. കൊള്ളാം👍
@dijuart3422
@dijuart3422 3 года назад
അപ്പച്ചൻ മാസ്ക് ആണോ തലയിൽ വച്ചിട്ടുള്ളത് 🙏🙏🙏🙏🙏🤗
@bijeeshpavvatta6468
@bijeeshpavvatta6468 3 года назад
Kuttyk corona undo? Oru dout chumakunu
@skhealthcareproduct6780
@skhealthcareproduct6780 3 года назад
മോളെ നിന്റെ അപ്പച്ചൻ പുലി അന്ന് ട്ടോ...... Super business annu tto
@shakirshaki1785
@shakirshaki1785 3 года назад
Oru pavam poli appachan😆😍😍😍🥰
@sulaimansulaimanoman1760
@sulaimansulaimanoman1760 3 года назад
ആദ്യമായിണ്ടാണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് അടിപൊളി 👍
@sijuvarghese123
@sijuvarghese123 3 года назад
ഹായ്..... ഒരു പോത്തിനെ കിട്ടാൻ (ഡിസ്കൗണ്ട് റേറ്റിൽ)വല്ല വഴിയുണ്ടോ? വലിയ നോമ്പൊക്കെയല്ലെ വരണെ....
@krishnajithc7612
@krishnajithc7612 3 года назад
ഈ സംസാരം ഒരിക്കലും മാറ്റരുത്. 👌👌വീഡിയോ
@rajucherian
@rajucherian 3 года назад
ഒരു 300 കിലോ പോത്തിന് 1.5 ലക്ഷം , അപ്പൊ 150000 / 300 = Rs 500 , കേരളത്തിൽ പോത്തു വില 340 . അപ്പൊ എങ്ങനെ ശരിയാകും ?
@sherinshetty92
@sherinshetty92 3 года назад
Athinu moha vila aanu
@rajucherian
@rajucherian 3 года назад
@@sherinshetty92 അപ്പൊ അറക്കാൻ മേടിക്കണതല്ലേ . ന്യനോർത്തു പോത്തിന്റെ കൂടെ കാള നെ മി.ക്സ് ചെയ്തു വിക്കാനാണെന്നു, അപ്പൊ ന്യായമായും പോത്തിനേക്കാൾ വില കുറച്ചു മേടിക്കേണ്ടെ കാളനെ
@renikkuttan
@renikkuttan 3 года назад
കേട്ടിരിക്കാൻ നല്ല രസം ഞാൻ ആദ്യമായിട്ടാ കാണുന്നത്
@lathifpv5103
@lathifpv5103 3 года назад
Irunnu,kidannurangi ??
@aravindrajrajp9901
@aravindrajrajp9901 3 года назад
അടിപൊളി 👌👌 അപ്പച്ചനെ ഒന്ന് പരിചയപ്പെടാൻ എന്താണ് മാർഗം
@sidhequeariyani9559
@sidhequeariyani9559 3 года назад
👏ഇത് പോലുള്ള വീഡിയോ കാണിച്ചതിന് 👍
@bedwetter5619
@bedwetter5619 3 года назад
Outdoor videos cheyyumbo mic use cheythal nannayirikkum🙂
@muhammedzayan.p1400
@muhammedzayan.p1400 3 года назад
Chechi ...ingale vlogs eppoyum verittiya😀😀😀 kollatto👍👍👍
@gouri_krishna5243
@gouri_krishna5243 3 года назад
ഓഹ് ഇന്ന് രാജ മാണിക്കം ഉണ്ടാർന്നു 🥰ആരൊക്കെ കണ്ടു.. 😍
@fahadvlog809
@fahadvlog809 3 года назад
🙋‍♂️
@fahadvlog809
@fahadvlog809 3 года назад
ഞാൻ ഇടാനിരിന്നോ coment aayirunnu 😔
@gouri_krishna5243
@gouri_krishna5243 3 года назад
@@fahadvlog809 aano😅
@joseachayan7740
@joseachayan7740 3 года назад
വലിച്ചെറിഞാൽ നാലുകാലിൽ നിൽക്കുന്ന മോള് മിടു മിടുക്കി തനി നാടൻ അപ്പച്ചൻ നന്നായിട്ടുണ്ട്
@suhailamusthafa7407
@suhailamusthafa7407 3 года назад
ഇത് എവിടെ സ്ഥലം
@sabups2977
@sabups2977 3 года назад
അപ്പച്ചൻ അടിപൊളി സൂപ്പർ ആണ് ഒരു വരവ് കുടി വരേറ്റ് വരും രാജപണ
@BenJoseph03
@BenJoseph03 3 года назад
അടിപൊളി❤️❤️ അപ്പച്ഛൻ കിടുകി🔥🔥
@YNS__AMEEN
@YNS__AMEEN 3 года назад
Crct Location???, ☹️
@sreekanthd5450
@sreekanthd5450 3 года назад
അടിപൊളി അച്ഛനും മോളും കോടികൾ കൈയിൽ ഉണ്ട് പക്ഷെ സിംപിൾ
@shahinshah7231
@shahinshah7231 3 года назад
Sooper appachan😁😁👌
@shobindevasiya4539
@shobindevasiya4539 3 года назад
Dinny chechi uyir😘❤️🔥
@harshadkk298
@harshadkk298 3 года назад
അടിപൊളി പ്രസന്റേഷൻ പെങ്ങളെ.. പൊളി 👌👌
@lijokj6754
@lijokj6754 3 года назад
Enikkyu oru vayassulla potthintea vilayane ariyendathe
@latheefthalikasary1930
@latheefthalikasary1930 3 года назад
Avida sthalam
@YoosefYoosef-ee6jl
@YoosefYoosef-ee6jl 3 года назад
ആഹാ... അത് ശരി... ഉം.. കൊള്ളാം 😊😊😊
@pratheeksharaju5102
@pratheeksharaju5102 3 года назад
പാലക്കാട് പക്കത്തിലെ ഒരു അപ്പാവി റാണി 🤩 അമ്പട ഇന്ന് പോത്തിനെ കൊണ്ടാണെല്ലോ വരവ് 🤩 പോത്തിന്റെ സ്വഭാവം ആണെന്ന് ചില മനുഷ്യരെ നോക്കി പറയും ഇതിപ്പോ മനുഷ്യനെ കാളും അനുസരണ ആണെല്ലോ പോത്തിന് എണീക്കാൻ പറഞ്ഞപ്പോ പാവം എണീറ്റു 💁‍♀️
@hsragvendra4665
@hsragvendra4665 3 года назад
Super apachanuu mollu 😍👌👌
@Lifeofmom-hema
@Lifeofmom-hema 3 года назад
വാണിയമ്പാറ? വാണിയംകുളം അല്ലെ?
@abdulnazar3869
@abdulnazar3869 3 года назад
സൂപ്പർ മെസേജ് മേളളു വളരെയധികം ഇഷ്ടപ്പെട്ട വിഡിയോ ഞാൻ ആദ്യ മായി ട്ടാണ് കാണുന്ന ത് 16.1.2021 കാലികളെ എനിക്ക് പെരുത്ത് ഇഷ്ടമാണ് ഞാൻ മലപ്പുറം
@anjuanish3439
@anjuanish3439 3 года назад
പാലക്കാട്‌ കുഴൽമന്ദം ആണോ. കച്ചവടം നടക്കുന്ന സ്ഥലം അറിയാനായിട്ട് ചോദിച്ചതാ.
@d-sabvlogs3040
@d-sabvlogs3040 3 года назад
pathiripaala
@shameemsha8158
@shameemsha8158 3 года назад
അടിപൊളി vdio👌 അപ്പൻ പൊളി ✌️
@satheeshkumarc1305
@satheeshkumarc1305 3 года назад
പാലക്കാട്‌ എവിടെയാ അതൊന്ന് പറയാമോ
@d-sabvlogs3040
@d-sabvlogs3040 3 года назад
pathiripaala
@mohdshafil8884
@mohdshafil8884 3 года назад
അപ്പച്ചന്റെ ആ മാസ്ക്ക് വെച്ച് കൊണ്ടുള്ള കൊറോണ പ്രതിരോധം പ്രശംസനീയം😂
@shijushiju3508
@shijushiju3508 3 года назад
അപ്പച്ചൻ പോളിയാണ്
@sreenaths2745
@sreenaths2745 3 года назад
റിമി ടോമിയുടെ Sound
@muhammadrayhankk8406
@muhammadrayhankk8406 3 года назад
Nnb
@muhammedsahad8343
@muhammedsahad8343 3 года назад
Enikkum thonniii 😀
@user-kx5ck5im6k
@user-kx5ck5im6k 3 года назад
നമ്മുടെ ചെക്കൻ കൂടെ കൂടിയേപ്പിന്നെ എല്ലാം വെറൈറ്റി വീഡിയോസ് ആണ് വെയ്റ്റിംഗ് ഫോർ യുവർ വീഡിയോസ്
@dinoobvasudevan4259
@dinoobvasudevan4259 3 года назад
വിക്സ് ഗുളിക കഴിക്കുകച്ച് കിച്ച് അകറ്റു വിഡിയോ കൊള്ളാം സുപ്പർ
@Philippiuskottaram
@Philippiuskottaram 3 года назад
Achayanmaaranganaaan pande powerra
@ahamedbaliqu7695
@ahamedbaliqu7695 3 года назад
ഇന്നത്തെ ലൈക്ക് അപ്പച്ചന്
@riyasthiruthukkil5902
@riyasthiruthukkil5902 3 года назад
Ithe evady sthalam
@muhammedalie.m5171
@muhammedalie.m5171 3 года назад
700 കിലോ ഉള്ള ഒരു കാള പോലും ഇതിൽ ഇല്ല ഇജ്ജാതി തള്ള് കേൾക്കാൻ ഉള്ള കഴിവ് ഇല്ല
@girikerala3577
@girikerala3577 3 года назад
Br number kittuo 6238605936
@davidaamormeusirma8381
@davidaamormeusirma8381 3 года назад
Em que país fica isso? Quem compra tantos animais?
@nishadmuhammad1444
@nishadmuhammad1444 3 года назад
സൂപ്പർ അപ്പച്ചൻ മോള് വീഡിയോ.
@adilahammad4
@adilahammad4 3 года назад
ബെല്ലാരി രാജ💖
@ichoos4165
@ichoos4165 3 года назад
ഞാനും unsubscribe ചെയുകയാണ് എല്ലാവരും ചെയ്യുക മടുത്തു ഈ വ്ലോഗ്ഴ്സിനെ കൊണ്ട് ഇനി യൂട്യൂബ് ബാൻ ചെയ്യണ്ടി വരും അല്ലാതെ രക്ഷയില്ല യൂട്യൂബ് തുറന്നാൽ ഓരോന്ന് വരും ഹെലൊന്നും പറഞ്ഞു. ഒരു സ്റ്റിക്‌കും ഒരു ക്യാമറയും വെറുത്തു കുറെ എണ്ണം ഉണ്ട് നടന്മാരുടെ വീട് കാണിക്കുന്നവർ ഒന്നോ രണ്ടോ ഒക്കെ രസമാണ് എല്ലാവരും ഇത് കൊണ്ട് ഇറങ്ങിയാൽ ആര്ക്കായാലും വെറുക്കില്ലേ. കുറെ എണ്ണം മീൻ പിടിക്കൽ കുറെ എണ്ണം ഫുഡ്‌ ഉണ്ടാക്കൽ കണ്ട് മടുത്തു
@jintothomas1452
@jintothomas1452 3 года назад
നിങ്ങൾക്കു സൗകര്യം ഉണ്ടേൽ കണ്ടാൽ മതി ..
@ichoos4165
@ichoos4165 3 года назад
നിങ്ങൾ ആരാ മനസ്സിലായില്ല
@musthafamusthafa1234
@musthafamusthafa1234 3 года назад
അപ്പച്ചൻ സൂപ്പർ ആണ് ട്ടോ
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 года назад
Appachan vayar kurakkuka .
Далее
معركة من أجل العصيدة 👧ضد🪳
00:26