Тёмный

പോന മച്ചാൻ തിരുമ്പി വന്താൻ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 201 тыс.
50% 1

പോന മച്ചാൻ തിരുമ്പി വന്താൻ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 569   
@abhijithkss7029
@abhijithkss7029 4 месяца назад
കാരണ ഭൂതം ഇല്ലാതിരുന്ന ദിവസങ്ങളിൽ കേരളത്തിൽ ജനങ്ങൾക്ക് ഒരു മനസമാധാനം ഉണ്ടായിരുന്നു, ഇപ്പൊൾ അതും പോയി
@jmrcontractors9687
@jmrcontractors9687 4 месяца назад
Ennu soodra sambandha bakki oola adima
@പാട്ടുംകവിതയും
വക്കീൽ വന്നു,മഴയും വന്നു!
@aliasmp2109
@aliasmp2109 4 месяца назад
തിരുപന്തപുരത്തുകാർക്കാണ് ഏറ്റവും ആശ്വാസം. ഈ പരനാറി പോകുന്നതിനു മണിക്കൂറുകൾ മുൻപ് റോഡ് ക്ലോസ് ചെയ്യും, പോലീസുകാർ സല്യൂട്ട് അടിച്ചു വശം കെടും, പൊതുജനം നഷ്ടപ്പെടും ഇയ്യാൽ ഇവിടെ ഉണ്ടെങ്കിൽ. ഇതിനു മുൻപും ഒരുപാട് മുഖ്യമന്ത്രിമാർ ഇവിടെ ഉണ്ടായിരുന്നു. ബഹു.... അച്ചൂഥാനന്ദൻ, ബഹു... ഉമ്മൻ ചാണ്ടി, അത്രക്കങ്ങു ബഹു..... പെടാത്ത ആന്റണി, നായനാർ ഒരു ശല്യവും ജനത്തിന് ഇല്ലായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല അവർ ഒക്കെ അത്യാവശ്യത്തിനു കഞ്ഞി കുടിക്കാൻ ഉള്ള കുടുംബത്തിൽ ജനിച്ചവർ ആയിരുന്നു കാണും. അല്ലാതെ ഇവന്റെ കൂട്ട് നക്കാൻ ഇല്ലാത്തിടത്‌ ഉണ്ടായി ഹോട്ടൽ പണിയും ചെയ്തു നടന്നതല്ലേ അത്രയേ നിലവാരം കാണു. നക്കാൻ ഇല്ലാത്തവൻ തുണിപൊക്കി കാണിക്കും എന്നല്ലേ പ്രമാണം. ഈ പരനാറി അതിനു ഉത്തമ ഉദാഹരണം. ഈ പൂറിമോൻ വന്നതിൽപ്പിന്നെ ആണ് ഇത്രക്കും ഉപദ്രവം. നവ കേരള യാത്ര എന്നും പറഞ്ഞു. ഒരു മാസം സുഖവാസത്തിനുപോയി എന്തൊരു ശാന്തം ആയിരുന്നു ട്രിവാൻഡറും.
@GirijaMavullakandy
@GirijaMavullakandy 4 месяца назад
അധ്യ ജയശങ്കർ സാർ താങ്കളുടെ നർമ്മത്തിൽ പൊതിഞ്ഞ വിവർണം രസമാണു കേൾക്കാൻ.
@sajeevanvm8812
@sajeevanvm8812 4 месяца назад
Oro. Vakkum oro kothil Adi yanu.
@manikantannairb
@manikantannairb 4 месяца назад
എവിടെ ടൂർ പോയാലും ദുബായ് സന്ദർശനം നടത്താതെ മുഖ്യന്റെ യാത്ര പൂർണ്ണമാകില്ല
@bijoypillai8696
@bijoypillai8696 4 месяца назад
എല്ലാ SWISS BANK കൾക്കും ദുബായിൽ ബ്രാഞ്ച് ഉണ്ട്... പണം അവിടെ എത്തിച്ചു നൽകിയാൽ മതി. 👍👍 ..
@krishnankuttyv4741
@krishnankuttyv4741 4 месяца назад
അവിടെയാണ് ബിരിയാണി ചെമ്പ് ഉള്ളത്😂
@kavi_86
@kavi_86 4 месяца назад
Golden Visa പുതുക്കാൻ 6 മാസത്തിൽ ഒരിക്കൽ യുഎഇ വിസിറ്റ് ചെയ്യണം.ജയിലിൽ പോകുന്ന അവസ്ഥ വന്നാൽ ദുബായിക്ക് പോകാം.
@sujithsb8895
@sujithsb8895 4 месяца назад
Connecting hub of Europe and hub of money laundering 😅😅
@resulrajp4356
@resulrajp4356 4 месяца назад
കേരളത്തിലെ പണം ഇപ്പോൾ ദുബായിൽ ആണ് ഒഴുകുന്നത്
@kebeerkebeer2536
@kebeerkebeer2536 4 месяца назад
അഡ്വക്കേറ്റ് ജയശങ്കർ സാറേ റഷ്യയിൽ പോയിട്ട് വന്നപ്പോഴേ ക്ഷീണിച്ചിരിക്കുന്നു❤😂❤😂
@abhijithkss7029
@abhijithkss7029 4 месяца назад
K.ഭൂതം തിരിച്ചു വരുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകാൻ സാധ്യത ഉണ്ട്, ദൈവം ജനങ്ങളെ കാത്തു രക്ഷിക്കട്ടെ
@mallikamallika7505
@mallikamallika7505 4 месяца назад
ഡൈവം ബിജ്യൻ ആണെന്നല്ലേ വാലേട്ടൻ പറയുന്നേ😂😂
@jmrcontractors9687
@jmrcontractors9687 4 месяца назад
Ennu soodra ayitha adima... Podey
@sheejinbalan3439
@sheejinbalan3439 4 месяца назад
അണ്ണാ profile kandal thanne ariyam pavam mrugabhogi mammadu ശവത്തെ bhogichu undayavananennu​@@jmrcontractors9687
@vijishk262
@vijishk262 4 месяца назад
ഒരു ദൈവവും രക്ഷിക്കില്ല സ്വരക്ഷ അവരവർ നോക്കുക പ്രളയ നിവാരണ ക്ലാസിന് പോയവർ ക്ലാസ് മാറി സർവ്വം മുക്കുന്ന ക്ലാസിനാ പോയത്
@anandcv1074
@anandcv1074 4 месяца назад
ഹ ഹ k ഭൂതം.. നല്ല പ്രയോഗം
@aliasmp2109
@aliasmp2109 4 месяца назад
എന്ത് കഷ്ടകാലത്തിനു ആണ് യോഹു എയർ പോർട്ടിൽ വച്ചു പിണറായിയെ കണ്ടുമുട്ടിയത്. ഓരോ പണി വരുന്ന വഴിയേ. പയറുപോലെ ഓടിനടന്ന ആളാണ്‌ ആയിരുന്നു പാവം താറാവ് യോഹന്നാൻ.
@sasidharannadar
@sasidharannadar 4 месяца назад
ഒരു ഭരണാധികാരി, എങ്ങനെയാകരുത് എന്നതിന് മകുടോദാഹരണമാണ്, നമ്മുടെ മുഖ്യമന്ത്രി. ആ പദവിയെ, മ്ളേച്ഛമാക്കിയവരിൽ മുമ്പൻ....
@sobinthomas7035
@sobinthomas7035 4 месяца назад
Very true.....
@SkmvnTkms
@SkmvnTkms 4 месяца назад
correet
@shajikuriakose1308
@shajikuriakose1308 4 месяца назад
കഴിഞ്ഞ ദിവസം ഒരു ചാനൽ ഒരു ചേട്ടനോട് ചോദിച്ചു. ചേട്ടൻ മുഖ്യ മന്ത്രി ആയാൽ എന്ത് ചെയ്യും. മറുപടി. പിണറായി ചെയ്യുന്നത് ഒഴിച്ച് ബാക്കി എല്ലാം ചെയ്യും എന്ന്
@jarishnirappel9223
@jarishnirappel9223 4 месяца назад
താങ്കൾക്ക് എന്താണ് പ്രശ്നം
@prakashanvk1456
@prakashanvk1456 4 месяца назад
മർമ്മത്തിൽ സ്പർശിക്കുന്ന വിമർശന ശരം കാണാൻ കണ്ണുള്ളവർകും കേൾക്കാൻ കാതുള്ളവർക്കും കഴിയുമാറാകട്ടെ ....... അസാധ്യം അസാധാരണം. 'സ്തുതിപാഠകർക്ക് ഒരു താഢന ചികിത്സ തന്നെ : ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ.🎉🎉🎉
@ajayankrishnan8368
@ajayankrishnan8368 4 месяца назад
ചൂടൊക്കെ മാറി മഴയൊക്കെ വന്ന് മലയാളികൾ ആശ്വസിച്ചിറിക്കുകയായിരുന്നു ,ഇനി എന്താകുമോ എന്തോ
@Beehles12
@Beehles12 4 месяца назад
👌
@jarishnirappel9223
@jarishnirappel9223 4 месяца назад
നീ പരിഹാരം കാണ്
@SureshKumar-se3wx
@SureshKumar-se3wx 4 месяца назад
@@Beehles12 chila adimakalku kurupotunu
@30sreekanth
@30sreekanth 4 месяца назад
എയർപോർട്ടിൽ വെച്ച് കണ്ടു യോഹന്നാൻ കലാപുരി പൂകി... Mission accomplished 😂
@suryachadran
@suryachadran 4 месяца назад
കാരണഭൂതവും കാലക്കേടും മടങ്ങി വരുന്നേ....
@satheeshkumar6026
@satheeshkumar6026 4 месяца назад
ജയശങ്കർ വക്കീലിന് 🌹🙏👋💯💯💯അഭിവാദ്യങ്ങൾ
@kebeerkebeer2536
@kebeerkebeer2536 4 месяца назад
സാറിന്റെ ട്രോളിനെ കവച്ചു വയ്ക്കാൻ വേറെ ആരുടെ ട്രോളും വരില്ല സാറിന്റെ പേരിൽ മേയർ അമ്മേം കൂട്ടാളികളും എടുത്ത കേസ് എന്തായി 😂😂😂😂
@k.a.santhoshkumar8084
@k.a.santhoshkumar8084 4 месяца назад
കണക്കായിപ്പോയി 😄😄😄( zero marks in maths, കുഞ്ഞി മേയർക്കു 😄😄)
@jamesxavier978
@jamesxavier978 4 месяца назад
Vijyan made world record as a cpim leader,he made the ecnomy the worst possible and the state cannot recover
@nandakumarnair6505
@nandakumarnair6505 4 месяца назад
ഇത്രയും സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് ജയശങ്കർ ന് ഒരു ബിഗ് സല്യൂട്ട് 🙏🏼🪸🎉👏🏼🎊👍🏼🌹🌹🪴🪴
@JayaSree-v4h
@JayaSree-v4h 4 месяца назад
ബിമൽകുമാർ എന്ന പ്രയോഗത്തിൻ്റെ ആന്തരീ കാർഥം ഗംഭീരമായി '👍
@suryachadran
@suryachadran 4 месяца назад
അവര് പിരിവെടുത്ത് മടക്കി അയച്ചു എന്നും കേൾക്കുന്നു ... ഡീ പോർട്ട് ചെയ്തു അത്രേ.. മാൻഡ്രേക്കിനെ.... നുണയൻമാർ ...!
@gerardjoseph4777
@gerardjoseph4777 4 месяца назад
കേരളത്തിന്‌ വേണ്ടി രാത്രിയും, പകലും കഷ്ടപ്പെടുന്ന ഞങ്ങളുടെ കാരണ ഭൂതത്തെ ഇങ്ങനെയൊക്കെ അവതരിപ്പിക്കാമോ സാറെ.
@thomasthekkekara
@thomasthekkekara 4 месяца назад
വികസനം മാത്രമേ ആ മനസ്സിൽ ഉള്ളു, ഒത്തിരി വർഷം കഷ്ടപ്പെട്ടിട്ടാ ഇത്തിരി വിശ്രമം ആഗ്രഹിച്ചുപോയി... ഒരു കുറ്റമാണോ ? വേണ്ട, വിശ്രമം വേണ്ട, വീണ്ടും കഷ്ടപ്പെടാൻ വരുന്നു.
@somarajakurupm4328
@somarajakurupm4328 4 месяца назад
ഇവന്റെ നെഞ്ചത്ത് ഇടിവെട്ടത്തില്ലല്ലോ ഭഗവാനെ, എത്രയോ നല്ല മനുഷ്യർ അകാലചരമം പ്രാപിക്കുന്നു.
@truthprevails6463
@truthprevails6463 4 месяца назад
ദുബായെ ഇത്രയധികം സ്നേഹിച്ച ഒരു കമ്യൂണിസ്റ് കേരളത്തിൽ ഉണ്ടായിട്ടില്ല.
@sivadasanacharya266
@sivadasanacharya266 4 месяца назад
ലോകത്തിൽ
@jarishnirappel9223
@jarishnirappel9223 4 месяца назад
താങ്കൾക്ക് നഷ്ടം ഒന്നും ഇല്ലല്ലോ
@CharleyH-w6u
@CharleyH-w6u 4 месяца назад
@@jarishnirappel9223 കഷ്ടം . 4 ലക്ഷം കോടി യാണ് കേരള കടം .. പിണറായി യുടെ വീട്ടിൽ ന്നും കൊണ്ടുവന്നതല്ലല്ലോ
@mv2552
@mv2552 4 месяца назад
ബിജ്യൻ്റെ എല്ലാ ധൂർത്തും കൊള്ളരുതായ്കയും ന്യായീകരിക്കുന്ന അടിമകളെയാണ് സമ്മതിക്കേണ്ടത്
@naajithnaajith351
@naajithnaajith351 4 месяца назад
അതുകൊണ്ടാണല്ലോ ഇവറ്റകളെ അന്തം കമ്മികളെന്നു വിളിക്കുന്നത്😂
@jarishnirappel9223
@jarishnirappel9223 4 месяца назад
എന്ത് ദൂര്ത്
@purushothamankoroth6142
@purushothamankoroth6142 4 месяца назад
എല്ലാ പെരൂംകളളൻമാരുടെയും സഽന്തക്കാരൻ
@jarishnirappel9223
@jarishnirappel9223 4 месяца назад
ആരു
@vijayakumarsvk3261
@vijayakumarsvk3261 4 месяца назад
ആര്യപുത്രി പോലീസുമായി വരുന്നുണ്ട്. സൂക്ഷിക്കുക
@davismenachery2239
@davismenachery2239 4 месяца назад
👏👏👏👏👏👌🌹👍ഇതിൽ കൂടുതൽ എന്താ പറയാ.കാ... ഭൂതനു ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാകുമെന്ന് വിചാരിക്കാം.
@satheeshsubramanian997
@satheeshsubramanian997 4 месяца назад
കാലൻ കരുണ കാണിക്കണം....കാരണഭൂതൻ അനഭവിക്കാതെ ചാവരുത്
@jw8752
@jw8752 4 месяца назад
വിശ്രമിക്കുമ്പോൾ ചില അക്കൗണ്ടകളിൽ പണം ചുമ്മാ വീഴും! അതാണ്‌ ഭരണം 'സംവിധാനം'.
@sajeevanpv6213
@sajeevanpv6213 4 месяца назад
സന്തോഷായി വക്കിൽ സാറേ.... ക്കു റേ ദിവസമായി നല്ലേരു സ്പീച്ച് കേട്ടിട്ട്..... യാത്ര സുഖമായി എന്നറിഞ്ഞതിൽ സന്തേഷം '.
@muralidathan-bo1lr
@muralidathan-bo1lr 4 месяца назад
കാരണഭൂതാൻ തിരികെ വരുവാൻ അടിമകൾ ആയ ഞങ്ങൾ കാത്തിരിക്കുന്നു 😭😭😭
@philiposep.s8087
@philiposep.s8087 4 месяца назад
അദ്ദേഹത്തിന്റെ കഠിന ജോലി കാരണം കേരള ജനത പട്ടിണിയിലായി........
@josephvmathew4250
@josephvmathew4250 4 месяца назад
വിദേശത്തു തെണ്ടിതിരിഞ്ഞ ഭൂതം തിരിച്ചു വന്നു, ഇനി മഹാപ്രളയം. 😄🤩 മന്ത്രിമാർ നിലവത്തു അഴിച്ചുവിട്ട കോഴികളെ പോലെ നടക്കുന്നു, നല്ല പ്രയോഗം, കലക്കി 😄
@sukumar8288
@sukumar8288 4 месяца назад
യോഹന്നാന്റെ അന്ത്യയാത്രക്ക് സാക്ഷ്യം വഹിക്കാനാണ് മുഖ്യമന്ത്രി ടൂർ ഒക്കെ ക്യാൻസൽ ചെയ്തു വരുന്നത്.
@paula.i1690
@paula.i1690 4 месяца назад
പെൻഷൻ പ്രായം കൂട്ടാൻ സാദ്ധ്യത. യഥാർത്ഥത്തിൽ ജയയുടെ കോടനാട് എസ്റ്റേറ്റ് വിലക്ക് വാങ്ങുകയാണ് വേണ്ടത്. ഒരിക്കൽ കണ്ടാൽ വാങ്ങാൻ തോന്നും. ഒരു വീട് ദുബായിൽ ആവാം.
@raveendran2526
@raveendran2526 4 месяца назад
അപാരം അപാരം അഭിനന്ദനങ്ങൾ
@jaisonv1776
@jaisonv1776 4 месяца назад
മുഖ്യൻ പോയപ്പോൾ എന്തിന് പ്രകൃതി പോലും കനിഞ്ഞു കേരളത്തോട് നല്ല തണുപ്പ് മഴ ഇനി കാരണ ഭൂതo തിരിച്ച് വരുമ്പോൾ ഇവിടെ പെരുമഴയും വെള്ളപ്പൊക്കവും ആയിരിക്കും ഇല്ലേൽ കണ്ടോണം ഭൂമി കുലക്കവും സുനാമിയും ഉണ്ടായില്ലേൽ നമ്മുടെ ഭാഗ്യം മാൻഡ്രേക്ക് ഒറിജിനൽ കാരണ ഭൂതം
@shimiljohn7644
@shimiljohn7644 4 месяца назад
😂😂😂😂😂😂😂
@kebeerkebeer2536
@kebeerkebeer2536 4 месяца назад
റഷ്യൻ പ്രസിഡണ്ട് ഒരു ഏകാധിപതി ആണെങ്കിലും ദൈവവിശ്വാസിയും കൂടിയാണ് അദ്ദേഹം പോകുന്ന ഓർത്തഡോക്സ് പള്ളിയിൽ പോയിട്ട് വരാമായിരുന്നു ജയശങ്കർ സാർ ❤❤❤😂😂
@omanaroy1635
@omanaroy1635 4 месяца назад
നല്ല വിവരണം. നന്ദി സാർ.സാറിനെ കാണാതെ വല്ലാതെ വിഷമിച്ചു ഞങ്ങൾ.
@girijanair348
@girijanair348 4 месяца назад
സത്യം
@raveendrantn258
@raveendrantn258 4 месяца назад
😄😄😄.... പൊളിച്ചു സാറെ.... പൊളിച്ചു..... എന്നാലും കാരണഭൂതനെ ഇങ്ങനെ നിർത്തി പൊരിക്കേണ്ടായിരുന്നു..... ഇത്രയും ശക്കതനായ ഒരു മുഖ്യമന്ത്രിയെ സാറ് ഇതിനു മുൻപ് കണ്ടിട്ടുണ്ടോ.....40 വണ്ടികളുടെ എസ്കോർട് നോക്കിയാൽ പോരേ ശക്കുതിയുടെ തീവ്രത അളക്കാൻ..... ഇത്രയും സുവർണ കാലം മാവേലിയുടെ സമയത്തെ ഉണ്ടായിട്ടുള്ളൂ.... 😄
@CharleyH-w6u
@CharleyH-w6u 4 месяца назад
കാരണഭൂതൻ്റെ കുറെ കാശ് യോഹന്നാൻ സ്വർഗത് കൊണ്ടുപോയി കാണും
@sreekutty2418
@sreekutty2418 4 месяца назад
അതോ നരകത്തിലോ?
@narayannarayan9578
@narayannarayan9578 4 месяца назад
😂😂
@sureshkrishnan3008
@sureshkrishnan3008 4 месяца назад
കാശ് പോകാതിരിക്കണമെങ്കിൽ ഒരു ബിനാമിയെ വെച്ച് ആ സഭ ഏറ്റെടുക്കുകയെ വഴിയുള്ളൂ.
@jarishnirappel9223
@jarishnirappel9223 4 месяца назад
അതെങ്ങനെ താങ്കൾക്ക് അറിയാം
@cicilkuruvilla1734
@cicilkuruvilla1734 4 месяца назад
ഇന്നൊരു നല്ല മഴ പെയ്യാൻ ചാൻസ് ഉണ്ടായിരുന്നു, ഇനി സാധ്യത ഇല്ല, ഇനി ശവം അടക്കി തിരിച്ചു പോകും 😍
@Vincent-k1p
@Vincent-k1p 4 месяца назад
സാറ് ഇപ്പോഴു കാലഹരണപ്പെട്ട ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നുവല്ലോ. എന്തിനാ ഈ cpi ബന്ധം. മനസിലാകുന്നില്ല: ആമാശയ രാഷ്ട്രീയം ആണോ....
@userktl1162
@userktl1162 4 месяца назад
അദ്ദേഹം RSS കാരനാണ്
@drprabhurajanbargavan
@drprabhurajanbargavan 4 месяца назад
@@userktl1162 NO WAY
@purushothamankani3655
@purushothamankani3655 4 месяца назад
ഇങ്ങേര് ബിജെപി ആണ്.. സിപിഐ യിൽ ആയിരുന്നുപോലും.. അതിന് വേറേ എന്തെങ്കിലും കാരണം കാണും.. എന്തായാലും, ഇനി പരസ്യമായ മാറ്റിപ്പിടി സാധ്യമല്ല , അവര് പഞ്ഞിക്കിടും 😊
@RajeshVikram-fc2fw
@RajeshVikram-fc2fw 4 месяца назад
​@@userktl1162 സത്യം വിളിച്ചു പറയുന്നവരെ നിങ്ങൾ RSS എന്നാണ് വിളിക്കുന്നത്‌ അല്ലെ?? തലക്ക് വെളിവ് ഉള്ള ആൾ അതാണ്‌ ജയശങ്കർ, അടിമ അല്ല, ആരെയും തൊഴുതു ജീവിക്കാൻ കഴിവില്ലാത്ത ആളും അല്ല അതുകൊണ്ട് ഉള്ളത് പറയാൻ ഉള്ള ആമ്പിയർ ഉണ്ട്
@rajeevjacob532
@rajeevjacob532 4 месяца назад
ഇൗ ചാനലിൽ വന്നിരുന്നു വർത്തമാനം പറയണമെങ്കിൽ പുള്ളി ആരായിരിക്കും😂😂😂...
@babu855
@babu855 4 месяца назад
പ്രതീക്ഷിക്കാതെ കാലാവസ്ഥ നന്നായി മഴയും കിട്ടി വരുകയായിരുന്നു.
@johnsonouseph7631
@johnsonouseph7631 4 месяца назад
ദുബായിലെ വെള്ള പൊക്കം, ബീഡി കുറ്റി, റോഡുകൾ എല്ലാം കണ്ടു 6 ദിവസം കഴിഞ്ഞപ്പോഴാണ് 7 മത്തെ ദിവസം വിശ്രമിക്കാൻ വേണ്ടി തിരോന്ദ്രത്തേക്ക് പോരുന്നത്. 😂
@garytom5110
@garytom5110 4 месяца назад
കിടിലം
@kebeerkebeer2536
@kebeerkebeer2536 4 месяца назад
റഷ്യയിൽ ചൂട് കൂടുതലാണെന്ന് തോന്നുന്നു ❤❤❤
@Kaafir916
@Kaafir916 4 месяца назад
ചുട് കുറഞ്ഞതായിരുന്നു….ഇനി ഉരുൾപൊട്ടലുണ്ടാവുമോ……😇
@thomasthekkekara
@thomasthekkekara 4 месяца назад
റിട്ടയർമെന്റ് ആനുകൂല്യം ട്രഷറിയിൽ നിക്ഷേപിക്കണോ, നമ്മുടെ പാർട്ടി ഫണ്ടിൽ ലയിപ്പിച്ചാൽ പോരേ, അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ട ഏതെങ്കിലും സഹകരണ ബാങ്കിൽ
@valsakumar3673
@valsakumar3673 4 месяца назад
കാരണഭൂതന്റെ ജീവചരിത്രം 108 ഭാഷകളിൽ ആണ് പ്രസിദ്ധീകരിക്കുന്നത്.😂😂😂
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 4 месяца назад
108 ആംബുലൻസാണോ
@petergeorge3809
@petergeorge3809 4 месяца назад
കരണഭൂതൻ നാട് വിട്ടതിന്റെ പിറ്റേദിവസം മഴതുടങ്ങി.....ഇനി തിരിച്ചു വരുന്നത് മൂലം വീണ്ടും വരൾച്ച തുടരാതിരുന്നാൽ മതിയായിരുന്നു ....😊
@sh21600
@sh21600 4 месяца назад
അദ്ദേഹത്തിന് എത്രയും പെട്ടെന്ന് നാട്ടുകാരെല്ലാം കൂടെ പിരിവെടുത്ത് ദുബായിൽ അഭയം പ്രാപിപ്പിക്കും നാടും പാർട്ടിയും രക്ഷപെടാൻ
@thomaskutty3797
@thomaskutty3797 4 месяца назад
താങ്കളുടെ സരസമായ ചിന്തിപ്പിക്കുന്ന അവതരണം കേട്ട് ചിരിച്ച് വശം കെട്ടു
@CharleyH-w6u
@CharleyH-w6u 4 месяца назад
എന്തായാലും ഡോക്ടർ കുഞ്ഞിൻ്റെ മതം മറ്റിയില്ലല്ലോ ..ഭാഗ്യം
@avirachacko8181
@avirachacko8181 4 месяца назад
Penkutty ayirunnu. Pennengane matham mattum
@kebeerkebeer2536
@kebeerkebeer2536 4 месяца назад
റഷ്യയിൽ പോയപ്പോൾ അവിടുത്തെ റഷ്യൻ പ്രസിഡന്റ് പോകുന്ന ഓർത്തഡോക്സ് പള്ളിയിൽ കൂടി കയറിയിട്ട് വരാമായിരുന്നു😂😂😂
@rajendranathanmnair4122
@rajendranathanmnair4122 4 месяца назад
മുഖ്യൻ പോയപ്പോൾ കടുത്ത വേനലിന് ശമനം ആയി മഴ വന്നു. ഇനി തിരികെ വരുമ്പോൾ വേനൽ തിരികെ വരുമോ അതോ മഴ കെടുത്തി ആകുമോ എന്ന് കാത്തിരിക്കയാണ്. ദൈവമേ കാത്തോളണേ
@AbhilashKr-sk9ny
@AbhilashKr-sk9ny 4 месяца назад
കലക്കി 😄😄👌👌
@PradeepKumar-gc8bk
@PradeepKumar-gc8bk 4 месяца назад
ദുഫായ് ഒരു വീക്നെസ് ആയി പോയി...
@bijoypillai8696
@bijoypillai8696 4 месяца назад
TP വധവും , KP വധവും ആസൂത്രണം ചെയ്തത് ഒരേയൊരാൾ... PV 🚩🚩 ... എന്ന് ന്യായമായും സംശയിക്കാം..
@maryjuliet5237
@maryjuliet5237 4 месяца назад
🙏Welcome to the venerable Adv A Jayashankar Sir. Hope the trip was pleasant. Sir - I wish you good health💯👍
@girijanair348
@girijanair348 4 месяца назад
Welcome back to the most respectable Adv. A. Jayasankar Sir! 😊
@bijushelglen
@bijushelglen 4 месяца назад
You are great Adv. Jayasankar gi
@Taqman.
@Taqman. 4 месяца назад
sub jail കാണാൻ വകീലിനു ഒരു അവസരം ഉണ്ട് എന്നു കേൾക്കുന്നു 🤔
@cradhakrishnan5423
@cradhakrishnan5423 4 месяца назад
എല്ലുമുറിയെ പണിയെടുത്ത് പല്ല് മുറിയാതെ തിന്നാനാണ് ഉടനെ തിരിച്ചു വരുന്നത്......
@ummenkoshy4139
@ummenkoshy4139 4 месяца назад
😄😄സു,.. സൂപ്പർ 👌🏼👌🏼
@rasheedrasheed2360
@rasheedrasheed2360 4 месяца назад
അഡ്വ ജയശങ്കർ ങ്ങളൊരു മുത്താണ്❤❤❤❤❤❤❤❤😂
@rangithamkp7793
@rangithamkp7793 4 месяца назад
🙏🏾 Thank you Jaisankar sir ! 👍😁
@captainjack1031
@captainjack1031 4 месяца назад
പോയി വരുമ്പോൾ എന്തു കൊണ്ട് വരും🎹🎷🎺🎧🎤
@kandanchatha
@kandanchatha 4 месяца назад
റഷ്യ സുന്ദരനാക്കി സാറിനെ ❤
@KrishnaKumar-du5jt
@KrishnaKumar-du5jt 4 месяца назад
Super vakil machan
@babuimagestudio4234
@babuimagestudio4234 4 месяца назад
ചിരിച്ചു ചത്തു.....ഇനിയും ഇങ്ങനെ വേണം...
@raghupillai2880
@raghupillai2880 4 месяца назад
Adv. Jayashankar sir❤
@satheeshkumar6026
@satheeshkumar6026 4 месяца назад
അടുത്ത പ്രധാനമന്ത്രി പ്രിയങ്ക ഗണ്ടി ആയിരിക്കും. അല്ലെങ്കിൽ പിന്നെ ഇണ്ടി മുന്നണി ഇല്ല.😢
@royal5947
@royal5947 4 месяца назад
Dear Mr. Jayshankar, normally I hear all your videos. Really what you said is correct.
@dimaldavidjoseph9854
@dimaldavidjoseph9854 4 месяца назад
Welcome back 🎉
@PavithranA.H
@PavithranA.H 4 месяца назад
തിരിച്ച് വരുമ്പോൾ അറസ്റ്റ് ചെയ്യുമെന്നാണല്ലോ കേട്ടത്?
@emmanuelmangattu7448
@emmanuelmangattu7448 4 месяца назад
അല്ല വക്കീലേ ജാമ്യം കിട്ടാവ കുപ്പിൽ അറസ്റ്റ് ചെയ്ത് തീഹാർ ജയിലിലടച്ചന്നാണല്ലോ ഞങ്ങൾ വിചാരിച്ചിരുന്നത്
@sudarsaniyer9274
@sudarsaniyer9274 4 месяца назад
Looking more cute now after Russia trip❤
@latheef-moorkanad2358
@latheef-moorkanad2358 4 месяца назад
സാറിന്റെ പേരിലുള്ള കേസ് എന്തായി ...😅😅fir സമർപ്പിച്ചോ ..
@arunkumarkarlose8148
@arunkumarkarlose8148 4 месяца назад
Miss you sir on contemporary issues❤
@shaibunt4109
@shaibunt4109 4 месяца назад
നേരത്തെ റിട്ടയർ ചെയ്തവർ ഭാഗ്യവാന്മാർ പ്രത്യേകിച്ച് KSEB യിൽ നിന്നും
@OmShanthi-km
@OmShanthi-km 4 месяца назад
എന്തൊക്കെയോ തിരിമറി ചെയ്തു തീർത്തിട്ടുള്ള വരവാണ്
@satheeshekek3877
@satheeshekek3877 4 месяца назад
കാരണഭൂതൻ എന്ന് കേൾക്കുമ്പോൾ ഇയ്യാൾ തല തല്ലി ഇരിക്കണ്ടേ
@arunkumarkarlose8148
@arunkumarkarlose8148 4 месяца назад
❤❤❤❤
@HaridasanKklm-gu6hc
@HaridasanKklm-gu6hc 4 месяца назад
പിണറായിക്കു പോകണമെങ്കിൽ സാറിനും പോകാമല്ലോ ഈ വയസാംകാലത് ഇതൊക്കെ യുള്ളൂ ഒരേന്ജോയ്മെന്റ് 🤣🤣
@Ianayc
@Ianayc 4 месяца назад
Oru vyathyasamundu vakeelinu ponamegil pocket il ninnu cash mudakkanam. Mattethu nattukarude cashinu nadakkum😂
@edfredson
@edfredson 4 месяца назад
Please Note: He is 2 years younger than Mohanlal😂
@SAVERA633
@SAVERA633 4 месяца назад
അയാൾ തിരിച് വരുന്നതോടെ വീണ്ടും ഒരു പ്രളയ സാധ്യത കാണുന്നു.
@sivathanus274
@sivathanus274 4 месяца назад
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@sibichanjoseph2022
@sibichanjoseph2022 4 месяца назад
ഇടിയോടു കൂടി മഴ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത ഉണ്ട് അതാണ് എന്റെ നിഗമനം ഇവീഡിയോ കണ്ടത് കൊണ്ടല്ല ഈ കമെന്റ് അതാണ് ഇയാളുടെ സംഗ്രഹം അതുകൊണ്ട് കുറച്ചു നാളായി കാണാറില്ല
@AnilKumar-di8ci
@AnilKumar-di8ci 4 месяца назад
തിരിച്ചു വരട്ടെ !എല്ലാം വിധിയുടെ വിളയാട്ടം. ?
@ravia1486
@ravia1486 4 месяца назад
അത്തരം അഭിപ്രായമൊന്നും വേണ്ട കേട്ടോ.😂😂😂
@josephchummar7361
@josephchummar7361 4 месяца назад
His book history will be a reference library for future sakhakal if there are any .
@csnarayanan5688
@csnarayanan5688 4 месяца назад
എല്ലാം ഘട്ടം ഘട്ടമായി കൊടുക്കും അതും തന്നെ ആശ്വാസം .
@JoseKv-y7x
@JoseKv-y7x 4 месяца назад
jayasangar sar tangaluda comadie valara iestta padunnu tankiyu sar
@somathomas6488
@somathomas6488 4 месяца назад
,, HAT'S OF YOU🌹🌹🌹
@libinlibin733
@libinlibin733 4 месяца назад
പിണറായിയുടെ ജീവചരിത്രം കുട്ടിക്കർക്ക് പഠിക്കാൻ കൊടുക്കണം
@prasannann2449
@prasannann2449 4 месяца назад
കുട്ടികളെ പിഴപ്പിക്കണോ?
@libinlibin733
@libinlibin733 4 месяца назад
@@prasannann2449ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആകരുത് എന്നത് പഠിക്കാൻ ഈ ജീവചരിത്രം കുട്ടിക്കർക്ക് ഉപകരിക്കും
@velayudhana9697
@velayudhana9697 4 месяца назад
ഒന്നും പറയാനില്ല, ഗംഭീരം,,,, ധർമ പുരാണം വായിച്ചു ചിരിച്ചു പോയി അതു പോലെ ഇതും
@dinuchandran8122
@dinuchandran8122 4 месяца назад
❤jayshankar sir
@sivadasang9869
@sivadasang9869 4 месяца назад
ഞാൻ വിചാരിച്ചു അച്ഛൻ തിരുമ്പിവന്നു എന്നു പറയു ന്നുവെന്നാണ്! ഇവനെ പോലെയുള്ളവന് വേറെ പണിയൊന്നുമില്ലെ!
@VinodKumar-lf8rd
@VinodKumar-lf8rd 4 месяца назад
ജയശങ്കർ സാർ❤❤
@avinashck5arolno947
@avinashck5arolno947 4 месяца назад
Adipoli
@prasannann2449
@prasannann2449 4 месяца назад
മടിയിൽ ഘനം കൂടിയപ്പോൾ അതൊന്ന് ഇറക്കിവയ്ക്കാൻ പോയതാ
@anilkumarsathyapal1048
@anilkumarsathyapal1048 4 месяца назад
മാർഡ്രേക്ക് എഫക്റ്റ് .... അതി തീവ്ര മഴ മുന്നറിയിപ്പ്😢😢
@mmcdrj2504
@mmcdrj2504 4 месяца назад
സാറിന്റെ യാത്ര കുറച്ചു കൂടി വിശദികരികമായിരുന്നു , നമസ്കാരം
@surendranc9631
@surendranc9631 4 месяца назад
പ്രിയ പ്പെട്ട ജയശങ്കർ ജി. 😊 അങ്ങോക്ക് ഇതിന് എതിരെ HC ൽ പരാതി നൽകി തീർപ്പ് മേടിക്കാൻ കഴിയും എന്നറിയാം എന്നിട്ടും എന്തിനാണ് 2/2
@surendrababu235
@surendrababu235 3 месяца назад
I think your these type of reviews is one of the reasons of the LDF recent defeat. Congrats🎉
Далее
Самая сложная маска…
00:32
Просмотров 747 тыс.
Kenji's Sushi Shop Showdown - Brawl Stars Animation
01:55
Самая сложная маска…
00:32
Просмотров 747 тыс.