നമ്മൾ ഒരു പാർട്ടിയുടെയും അടിമ ആകരുത്. ആദർശത്തിന്റെ / ആശയത്തിന്റെ ഒപ്പം നിൽക്കൂ. 5 കൊല്ലം മുമ്പ് വരെ Communist - Congress മാറി മാറി vote കുത്തിയ ഞാൻ ഇന്ന് പണ്ടത്തെ Congress ന്റെ മൂല്യമായ രാജ്യ സ്നേഹവും പഴയ Communist മൂല്യമായ അഴിമതിരാഹിത്യവും യഥാർത്ഥ മതേതരത്വവും ഉള്ള BJP ക്ക് vote ചെയ്യുന്നു. നാടിന്റെ നല്ല നാളെയ്ക്കായി. ഇല്ലെങ്കിൽ ഇത് സിറിയ ആകും .
വളരെ വേദന തോന്നിയ കാര്യമാണ് അവലും മലരും കുന്തിരിക്കവും വാങ്ങിവെച്ചുള് എന്ന മുദ്രവാക്ക്യ... ഞങ്ങൾ സഹോദരി സഹോദരങ്ങളായിക്കഴിഞ ഈ കേരള മണ്ണിൽ! സഹോദരങ്ങളെ ഇനി സ്വപ്നത്തിൽ പോലും അങ്ങനെ ചിന്തിക്കരുത്!
Yes. Feeling great relief after this. Thank you GOI, Amit shah, Doval. Ivanmar kure naal aayi ivide kola vili nadathuvarnu. People and parties too scared to respond. Now feeling peace.
ഹർത്താൽ കഴിഞ്ഞതോടെ നാട്ടുകാർ മൊത്തം എതിർ ആയി അത് പോലെ ബിജെപി വിരോധം മുതൽ എടുക്കാൻ പ്രമുഖ സെക്കുലർ പാർട്ടി കൾക്ക് പറ്റാതെ ആയി 😂 അല്ലെങ്കിൽ മുസ്ലിം വേട്ട എന്ന് പറഞ്ഞു നല്ല മുതൽ എടുപ്പ് നടത്തി യേനെ. എല്ലാ ഹർത്താൽ നടത്തുന്ന ആളുകൾക്കു ഇത് പോലെ നല്ല ഫൈൻ അടിക്കണം ഒരു വേർ തിരിവ് വേണ്ട.
അനൂപേ , വേർതിരിവുണ്ട് ശബരിമല കലാപത്തിൽ മൂന്നര കോടി രൂപയോളം നാശനഷ്ടം ഉണ്ടായെന്ന് തങ്കച്ചേരി അന്ന് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു / തിരുവന്തപുരത്ത് 150 ഓളം കെഎസ്ആർടിസി ബസുകളുടെ ശവമഞ്ച യാത്ര നടത്തിയിരുന്നു / ഒരു നടപടിയും ഉണ്ടായില്ല പ്രതികളെ ഇപ്പോൾ വെറുതെ വിട്ടിരിക്കുകയാണ് ഇരട്ട നീതി - നീതിയിലുള്ള വിവേചനം അതാണ് ശരിയായ വർഗീയത ......
Angane parayalle anoop bro raashtreeyakkark free yaanu no fine verthiriv athu indiayile ella kodathikalkum und harthal nadathunna ellaa ...makkalkum fine idaan dairyam kaanikkenam kodathi enkile kodathiyodulla bahumanam janangalkidayil nila nilku
@@akhilaadhi8919 ശബരിമല പരമോന്നത കോടതി വിധി നടപ്പിലാക്കുക എന്നുള്ളത് - കേരള ഗവൺമെന്റിന്റെ ബാധ്യതയാണ് / അതിനോട് സഹകരിക്കുക എന്നുള്ളത് ജനാധിപത്യ ബോധമുള്ള ഒരു ഉത്തമ പൗരന്റെ ബാധ്യതയാണ് / അല്ലാണ്ട് അതിനെതിരെ സമരം നടത്തി പൊതുമുതൽ നശിപ്പിക്കലാണോ പൗരബോധമുള്ള ഒരു വ്യക്തിയുടെ രാജസ്നേഹം / നിയമത്തിന്റെ വഴികൾ അന്വേഷിക്കാതെ മതപരമായിട്ടുള്ള മുതലെടുപ്പിനുള്ള രാഷ്ട്രീയക്കാരന്റെ കുതന്ത്രമാണ് അന്ന് കേരളം കണ്ടത് സുപ്രിം കോടതിക്കെതിരെ നടന്ന കലാപമായിട്ട് പോലും കോടതി മൗനം പാലിച്ചു / സെലക്ടിവ് നീതി - അതാണ് വർഗ്ഗിയത ......
എന്തോ ഇക്കാര്യത്തിൽ നരദ്ര ദാമോദർ ദാസ് മോദി... രാജ്യത്തിന്റെ തന്നെ അഭിമാനം ആണ് ഞാൻ ബിജെപി അല്ല പക്ഷേ അങ്ങേരുടെ രാജ്യ സ്നേഹം അത് അപാരം 🙏🙏🙏 അഭിമാനം മാത്രം ഇങ്ങനെയൊരു പ്രധാന മന്ത്രി എന്റെ പാർട്ടിയുടെ ആൾ അല്ലെങ്കിലും ബിഗ്ഗ് സല്യൂട്ട് സർ
നല്ലത് തന്നെ. ബാക്കി ഉള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ ഉണ്ട്. അവന്മാർ രാജ്യത്തിനു അകത്തു പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അത് ഒന്നും നിയന്ത്രിച്ചാൽ സൂപ്പർ ആകും. പിന്നെ pfi നിരോധിച്ചത് നല്ല കാര്യം തന്നെ.
ഗം ആയിസ്സ് വർദ്ധിക്കുന്ന നല്ലൊരു പരിപാടി ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി. ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലെ. ഈ പൊട്ടന്മാരെ സമൂഹത്തിൽ തുറന്നു കാട്ടുന്ന ഗംമിനും അതിന്റെ അവതാരകനും. Big salute 🇮🇳
@@fariskt8200 ഹ്ഹ. പിന്നെ ചുമ്മാതെ ഒരു സംഘടനയെ നിരോധിക്കാൻ പറ്റുമോ സുടാപ്പി സഹോദരാ. ഹർത്താലിന്റെ അന്ന് നടത്തിയത് മെഴുകുതിരി പ്രതിക്ഷണം ആരുന്നല്ലോ.. പോടേയ്യ്
ഇന്നലെ വരെ CPM ആയിരുന്ന ഞാൻ ചംസീറിന്റെയും കോയിൻതന്റെയും തീവ്രവാദികളെ നിരോധിക്കില്ല എന്ന വിടുവായത്വം കേട്ടതോടെ ഇവന്മാർ നാട്ടുകാരെ പറ്റിക്കുകയാണെന്ന് മനസിലായി. BJP ആണ് ശെരി എന്ന് വൈകി ആണെങ്കിലും ഞാൻ മനസിലാക്കുന്നു. I love my great pm NAMO ❤️
ഒരു സംഘടന ഇത്ര സിമ്പിൾ ആയി പിരിച്ചു വിടാം എന്ന് ഇപ്പോഴാണ് മനസിലായത്.. Pfi പിരിച്ചു വിട്ടിരിക്കുന്നു. പോയി കുഴുമതിയും ബിരിയാണിയും കഴിച്ചു 5 വർഷം റസ്റ്റ് എടുക്കാം 🤣🤣
പണി അറിയാവുന്ന ആമ്പിള്ളേര് വന്ന് പഞ്ഞിക്കിട്ട് റീത്തും വച്ചിട്ട് പോയി , എന്നിട്ടും ഇവിടത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സാംസ്കാരിക നായകൾക്കും ഇപ്പോഴും വായിൽ പഴമാണ്, കഷ്ടം😂😂😂
മോനേ നീ കലക്കി🙏👏👏👏🤝👍❤️ ചങ്ക് പൊള്ളി പോയ് ആ വാപ്പേടെ കണ്ണീരു കണ്ടപ്പോ🙏 ആർക്കു പോയ് ആ കുടുംബത്തിനു മാത്രം നഷ്ടം, നേതാവ് കാലൻ പറഞ്ഞത് സത്യമാണ് വിലാപയാത്രയല്ല അവനേ പോലുള്ള നാറികൾക്ക് ലോട്ടറിയാണല്ലോ. ഇവനെല്ലാം അനുഭവിക്കും🙏🙏🙏🤝👍 ഒരു കാര്യം "മധു മൊഴി രാധേ ..... ആഹാ സൂപ്പർ ഗാനം😂😂😂🙏🙏🙏👌👌👌👍
മധുമൊഴി രാധേ നിന്നെ തേടി... 😀#13:33 🕊️GUM - ന്റെ🕊️ ആറാം തമ്പുരാന്🕊️ ആശംസകൾ🕊️ ആർക്കും മനസ്സിലാകാത്ത വിധം Explain ചെയ്യുന്ന ഒരു മാഷിന്റെ കാര്യം പറഞ്ഞില്ലേ ! 🕊️ 100 % സത്യം🕊️
This is the reply to be given. Super 👍 it is a lesson to be learnt. Give Love and Peace a chance to come into our lives. It's no use hating one another. Hate and cruelty is always a looser. Love everything from a small insect to a big monster dinosaur. 😂 Peace will follow us. 😍