Тёмный

പോയ് ഒരു വാരല് വാരിയിട്ട് വാ Dileep, Bhavana | Chanthupottu | Comedy Scene 

Malayalam Comedy Time
Подписаться 666 тыс.
Просмотров 2 млн
50% 1

Watch More Movies : on SainaPlay App
For Android & iOS : bit.ly/SainaPl...
For Browsers : bit.ly/sainapl...
For Android TV : bit.ly/SainaPl...
#Chanthupottu #malayalamcomedyscenes #dileepcomedyscenes
പോയ് ഒരു വാരല് വാരിയിട്ട് വാ Dileep, Bhavana | Chanthupottu | Comedy Scene
#MalayalamComedyScene #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes
Chanthupottu is a 2005 Indian Malayalam-language romantic comedy-drama film directed by Lal Jose, written by Benny P. Nayarambalam, and produced by Lal.
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
#Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@shanualoor1439
@shanualoor1439 10 месяцев назад
കാര്യം എന്തോ ആയാലും ഇതൊക്കെ ദിലീപിനെ കൊണ്ടേ കഴിയു ഈ ഒരു കാര്യത്തിൽ അംഗീകരിക്കുക തന്നെ വേണം 👏👏
@asadulHaque-fl2ie
@asadulHaque-fl2ie 6 месяцев назад
പ$$൬$,൬$$$൬$$ഊബപ$$$$൬൬ജ=ബ$$പ$പഊച$$$$൬$പ,പഊബ$$ജബ$$$$൫൬$പ$൫ജബ൫$ജബപ$$൬$പ$$പജബ൫$$ജ൬$$പ൬$ജബപ$ജബപഉബ൫$൬പപ,$$ജബ൫൫$$$$$$$$പപ$പ$$$ജപ$ജപ,$൬$ഊബജബ൫$$$൬൫$$$$$$,$$ച$൬$$പ$$$=$ജബ,$$$$$$പ$$൫,ചജബ$൫$$പഉബപ൫ജപബ൫൬$,ബജബ$,ച$$$ജബപഊബ$പ,ചജ$പ$ഊ,പഊഉബ,പപപ$ജ,ബബ൬$പപപ$പഊജ$ജച$ബജബപ$,,$$൬ജബ,$പ,$ജ$$$൬$$,ച$,ഊബ൬$പബ$,ച$യ 🔝ണ
@AffectionateBicycle-uu3dp
@AffectionateBicycle-uu3dp 3 месяца назад
😮🎉😂😊 😊😢
@Mukundram-i1w
@Mukundram-i1w Месяц назад
​@@jib5369ninde appanmaarkk😂😂
@abduljaleel1642
@abduljaleel1642 4 дня назад
ഡിഫിക്സൽ ckclck തഃങ്ക് കോഫീ
@DersnaSarathlal
@DersnaSarathlal 2 дня назад
Sathyam
@namithaanil6200
@namithaanil6200 Год назад
അവനവന്റെ മുറ്റമടിക്കുന്നെന്നു എന്തിനാ ഉശിര്?,the politically correct radhakrishnan 🤗
@spaceintruder4858
@spaceintruder4858 Год назад
അവനവന്റെ മുറ്റം അടിക്കുന്നത് പെണ്ണുങ്ങളുടെ മാത്രം ജോലി ആകുന്നതെങ്ങനെയാ? മുറ്റമടിച്ചാൽ പൗരുഷം കൊഴിഞ്ഞു വീഴുമോ?
@Jaasisaahi
@Jaasisaahi Год назад
ചിലപ്പോ വീണാലോ 😄
@rajeevjacob532
@rajeevjacob532 Год назад
പാവാട വന്നല്ലോ
@spaceintruder4858
@spaceintruder4858 Год назад
@@rajeevjacob532 ആര് നിന്റെ അപ്പനോ?
@rajeevjacob532
@rajeevjacob532 Год назад
@@spaceintruder4858 നിനക്ക് തന്ത ഉണ്ടോട നാറി..പോയി ചേച്ചി പെണ്ണുങ്ങളുടെ അടിപ്പാവാട കഴുകി കൊടുത്തു വെള്ളം കുടിക്കാൻ നോക്ക് നാറി..
@wowser2153
@wowser2153 11 месяцев назад
@@Jaasisaahigovt job il sweepers muzhuvan aanungal aanallo
@voiceofsangeet4411
@voiceofsangeet4411 Год назад
Dileep ettan allathe vere aaru cheythalum kayyinu pona character 🔥
@HibaHudha-hn3wy
@HibaHudha-hn3wy 2 месяца назад
Hi
@BaadIraVlogs
@BaadIraVlogs 6 месяцев назад
ഇതില് വന്ന പോലീസ്‌കാരിൽ ഒരാൾ ജോജു ജോർജ് ആണെന്ന് ആര്കൊക്കെ മനസ്സിലായി
@adhiiii.l
@adhiiii.l 4 месяца назад
Ninakk mathram manassilayittollu👍
@abduljaleel1642
@abduljaleel1642 4 дня назад
Dogpgp സിപിഎം cpcp സ്‌വ്ക് കോമഡി കമ്പനി
@alanj6hn
@alanj6hn 10 месяцев назад
19:57. Dhee oru cameraman😅
@maximusdecibus3082
@maximusdecibus3082 6 месяцев назад
That's villager youtubing the fight..
@hishamm1895
@hishamm1895 3 месяца назад
😅😂😂😂
@SpyGod_MR
@SpyGod_MR Год назад
Not a fan of him, but fan of this character.
@Travelmeet
@Travelmeet Год назад
19:57 camera menone kando aarengilum 😁😁😁
@josephstalin2543
@josephstalin2543 Год назад
Nanj annu athu...☺️✌️
@bindhudinesh2715
@bindhudinesh2715 Год назад
Kandu😂
@vaisakhcs8573
@vaisakhcs8573 Год назад
Ejjathi kann 🎉 hats off you mhn
@milanbobby5651
@milanbobby5651 Год назад
അപ്പൊ ഒരു സിനിമ ക്ക് രണ്ട് ക്യാമറ man ഉണ്ടോ
@Travelmeet
@Travelmeet Год назад
@@vaisakhcs8573 bro😁😁😁
@goury3022
@goury3022 Год назад
Avanava te muttam adikkunnath enthinanushire😅❤
@jahanash4934
@jahanash4934 Год назад
ഈ സിനിമയൊക്കെ മലയാളത്തിന്റെ മാസ്റ്റർ പീസ് ആണ്. അതുപോലെ വാത്സല്യം, the king etc.. പൊളിറ്റിക്കൽ കറക്ടനെസ്സ് നോക്കി ഇതിനെയൊന്നും വിലയിരുത്താതെ ഇരിക്കുക. കാരണം ഇതെല്ലാം old ജനറേഷൻ ചിന്തകളാണ്. ആക്കാലത്തെ പ്രതിനീതികരിച്ചു വന്ന സിനിമ. ഇന്ന് കാഴ്ചപ്പാടുകളും ആളുകളുടെ ചിന്താഗതിയും എല്ലാം മാറി. ഇന്നത്തെ ലോജിക് വെച്ച് പണ്ടത്തെ സിനിമ വിലയിരുത്തുന്നവർ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്
@manishsuresh4996
@manishsuresh4996 Год назад
എല്ലാ കാലത്തും എല്ലാ തരം സിനിമകളും വേണം, അതിനു political correctness നോക്കി വിലയിരുത്തേണ്ട കാര്യമെന്താ
@shradha8509
@shradha8509 Год назад
Pavithram too..
@renjithr2522
@renjithr2522 8 месяцев назад
മദ്രസ്സ പൊട്ടൻ😂😂
@vinayak90417
@vinayak90417 Месяц назад
Ithile theme orikalum politically incorrect alla.. ithil radhakrishnan gayo.. bisexualo transo alla..pulliye kunjunalile pennayi thanne emotionally and physically koodeyullavar valarthukayum kaanukayum cheythathe aayalke behavioural problems undaki..like duel behaviour..it has nothing to do with his sexuality..the problem was his family and village people.
@RANGTOK
@RANGTOK Год назад
Acting level ,,dileep eateen ❤❤❤❤😊
@mohammedmusthafa147
@mohammedmusthafa147 6 месяцев назад
പോലീസിൽ ഒരാൾ ജോജു ജോർജ് 😊
@angelkuttus29
@angelkuttus29 Месяц назад
Yes
@ratheesh8100
@ratheesh8100 Год назад
ബിജു മേനോൻ 😍😍😍😘😘😘
@sampsam9237
@sampsam9237 7 месяцев назад
Nalla oru nadan ayirunnu dheelp ellavarumkudi othiyikathannu
@risthuashique0956
@risthuashique0956 6 месяцев назад
Allaathe kayyiliruppondella
@user-kunjusMS
@user-kunjusMS 4 месяца назад
Enth nadanann paranjitt entha karyam.. Ivaneyoke vedi vech kollanam naari​@@risthuashique0956
@thankgodsecret4973
@thankgodsecret4973 3 месяца назад
​@@user-kunjusMSഎന്തിനു? കേസ് ന്റെ കാര്യമാണ് പറയുന്നതെങ്കിൽ മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@thankgodsecret4973
@thankgodsecret4973 3 месяца назад
​@@risthuashique0956എന്ത് കയ്യിലിരിപ്പ്?
@masthanjinostra2981
@masthanjinostra2981 Год назад
National award 😢😢
@gemsree5226
@gemsree5226 Год назад
Why?
@bijomattew4915
@bijomattew4915 Год назад
😂
@NITHINSAJEEVONLINE
@NITHINSAJEEVONLINE Год назад
State award..?
@soorajsidharth8376
@soorajsidharth8376 10 месяцев назад
ഇതുപോലുള്ളതിനാ നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും അല്ലാണ്ട് ചില നടൻമാർ അഭിനയ്ക്കുന്ന കോപ്രായങ്ങൾക്കല്ല ബ്രോ ഇപ്പോ ഇവിടെ അർഹിച്ച പടങ്ങളെക്കാൾ നാഷണൽ അവാർഡുകിട്ടുന്നത് ചില കോമാളികളിക്കാന് എന്നാൽ കിട്ടേണ്ടതിനു കിട്ടുന്നില്ല ചില പഴുപടങ്ങൾക്ക് കിട്ടിയേംചെയ്യും അത് ഇവിടെയുള്ളവർക്ക് അഭിനയം തിരിച്ചറിയാൻ കഴിയാത്ത ബോധക്കേടുള്ളതുകൊണ്ടാ കുറ്റംപറയുന്നില്ല ഇതൊക്കെ നാഷണൽ അവാർഡ് അർഹിച്ചപാഠമാണ് ഞാൻ വർക്ക്‌ പറഞ്ഞ കാരണം കൊണ്ടാണ് കിട്ടണ്ട് പോയത് 😂
@khadeejathjaseema326
@khadeejathjaseema326 Год назад
Ushirulla aanungalk mutam adichoode
@philipsvipin1696
@philipsvipin1696 Год назад
Ushirillatha pennungal strengthinte peril vedukalile bharapetta jolikal ozhivakathe ennumuthal cheyyan thudangunno annumuthalanungal ithum cheyyam
@wowser2153
@wowser2153 11 месяцев назад
@@philipsvipin1696govt job sweeper’s are men . Men do sweeping when they get paid.
@B_lux
@B_lux 6 месяцев назад
Ushir ulla penpilllee civilil Que ninnooode 😂
@ushab5300
@ushab5300 3 месяца назад
Dileep comedy movie ellam enikku nalla ishtam anu 😂❤
@shamnadsalim5178
@shamnadsalim5178 8 месяцев назад
Ingane kadhapatram cheyyan vellyapada deelip ettan ❤ spraaa aaa prefaction sprrr
@jithinsyam7746
@jithinsyam7746 Год назад
Radhakrishnan Becomes A Father😍🥰🔥
@അനിൽഅനു
@അനിൽഅനു 11 месяцев назад
ദിലീപേട്ടൻ ❤❤❤❤❤❤❤❤❤
@julieanu6283
@julieanu6283 3 месяца назад
സിനിമയിലൊക്കെ എത്ര നല്ല കൂട്ടായിരുന്നു dileepഉം bhavanaയും #
@BaadIraVlogs
@BaadIraVlogs 6 месяцев назад
കടപ്പുറത്തു ഇന്ദ്രജിത്തിനെ ദിലീപ് തല്ലുന്ന സീനിൽ കാമറ കണ്ടത് ആരൊക്കെ ശ്രദ്ധിച്ചു😂
@hannafathima
@hannafathima 6 месяцев назад
സ്വന്തം കഴിവ് മനസ്സിലാക്കിയ നടൻ aahn ദിലീപേട്ടൻ
@motozan
@motozan Год назад
പോലീസ് ജോജു ജോർജ് 😂
@allensaji7548
@allensaji7548 Год назад
Biju ettante voice
@ArakkaA-ss6rm
@ArakkaA-ss6rm Год назад
Nadiye ariyathavarokke erangipokkolanam eni ee vazhikki kandpovauth
@veenachandran1269
@veenachandran1269 4 месяца назад
Radha was correct.....anungal cheyyanulla joli pennungal cheyyan ulla joli ennulla verthiriv evdeyum paranjittillaa....
@uk794
@uk794 11 месяцев назад
ഗോവയിൽ Kerala police😂😂😂
@Babu-tr1lh
@Babu-tr1lh 8 месяцев назад
😂😂😂
@nikhilesht3871
@nikhilesht3871 Год назад
Bgm🤗
@15.emanuelshaju24
@15.emanuelshaju24 Год назад
19:57 camera settan in frame..... director brilliance....
@fathimafamida734
@fathimafamida734 Год назад
😂
@irfanippukarama4603
@irfanippukarama4603 Год назад
😂
@jeevanjoy9570
@jeevanjoy9570 Год назад
ath vella tv channel kaar aayirikkum...radha thirich vannath arinjitt vannathaayrirkkum
@kamarunnisakm7151
@kamarunnisakm7151 Год назад
@@jeevanjoy9570v
@nature7921
@nature7921 Год назад
Political correctness illaathirunna kalam😌
@josnaaugustine8141
@josnaaugustine8141 Год назад
In
@niggachad301
@niggachad301 Год назад
Good old days
@VKP-i5i
@VKP-i5i Год назад
It was always there 😂
@MrPrasadkp
@MrPrasadkp 10 месяцев назад
Dileep ❤❤❤
@redpepper8913
@redpepper8913 Год назад
Dileep etta please come back
@john11111573
@john11111573 3 месяца назад
ദിലീപിന്റെ കോമഡി സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു
@ksthampatty3105
@ksthampatty3105 Год назад
Dileep the great actor. U are unparallel
@ShijuTc-xn8bq
@ShijuTc-xn8bq 8 месяцев назад
Shibu mol @ Andy chettan ❤
@SPINXZO69
@SPINXZO69 11 месяцев назад
Gopika ❤❤❤
@muhammedrafich5068
@muhammedrafich5068 9 месяцев назад
19:57 🎥🎥🎥
@rebelmoon-aj
@rebelmoon-aj Год назад
This is one of my fav Dileep’s movie.
@lathefp4291
@lathefp4291 Год назад
Bavana ❤❤❤❤
@woowwonderful2917
@woowwonderful2917 Год назад
ankuttikale naked aay kanikkunnathil preshnamille.. ankuttikalde maanathin entha vila ille...😡😡
@deepakmskoyilandy1297
@deepakmskoyilandy1297 Год назад
True, It's called doublestandard
@gemsree5226
@gemsree5226 Год назад
@@deepakmskoyilandy1297 of whose?? 😆😆
@philipsvipin1696
@philipsvipin1696 Год назад
@@gemsree5226 of society.... Entha ithra kinikkan athinu
@gemsree5226
@gemsree5226 Год назад
@@deepakmskoyilandy1297 if they have a good stand for anyone, it's for men. Veettil aanungal shirt idathe irikkum.. Pennungalude sleeveless vare prashnam aanu.. 😆
@dileepv6347
@dileepv6347 Год назад
Joju George ano police karil oral
@sanasha--bi
@sanasha--bi Год назад
S
@crazzzzy756
@crazzzzy756 Год назад
Pulli nalla look aarunnu.
@_jo_
@_jo_ Год назад
Child Nudity Reported ❌
@shabadsdz524
@shabadsdz524 Год назад
നല്ല സന്ദേശം ഉള്ള ക്ലൈമാക്സ്‌ . ആണ് ആണായി ജീവിക്കണം പെണ്ണ് പെണ്ണായും.. ഇതൊന്നും പ്രകൃതി വിരുദ്ധ ടീമിന് അത് ഇഷ്ടപ്പെടില്ല.
@pscguru5236
@pscguru5236 Год назад
👏👏👏
@TransSpeciesTiger
@TransSpeciesTiger Год назад
ഏത് കാലത്താണ് ജീവിക്കുന്നത്😏ഒരു പുരുഷൻ സ്ത്രീ വേഷം ധരിക്കുകയും അയാൾ മനസ്സ് കൊണ്ട് സ്ത്രീയാണെന്ന് പറയുകയും ചെയ്താൽ അയാളെ സ്ത്രീയായി പരിഗണിക്കേണം, കേവലം Transgendersനെ അനുകൂലിക്കാത്ത നിങ്ങൾ എങ്ങിനെ ഞങ്ങളെപ്പോലുള്ള മനുഷ്യന്റെ ശരീരവും കടുവയുടെ മനസ്സും ഉള്ള Trans Species ആയിട്ടുള്ള ആളുകളെ അംഗീകരിക്കും?
@shabadsdz524
@shabadsdz524 Год назад
@@TransSpeciesTiger 😂👍🏻
@pscguru5236
@pscguru5236 Год назад
@@TransSpeciesTiger sarcasm ആണോ?
@amal_sachu
@amal_sachu Год назад
@@TransSpeciesTiger really correct
@lathefp4291
@lathefp4291 Год назад
Biju Menon polichu 🙃
@गणेशः
@गणेशः 11 месяцев назад
നല്ല ‌അഭിനയം
@rafeeqraferqm921
@rafeeqraferqm921 Год назад
2005""super""filim""17"kollam""😪😪
@salmanuae8103
@salmanuae8103 9 месяцев назад
ആ ലോറി ഡ്രൈവർ അവളെയും കൊണ്ട് എങ്ങോട്ടാ പോയി poyi14.53minut. 14:54 14:54 14:54
@പാറ-ഞ8ള
@പാറ-ഞ8ള 5 месяцев назад
11:44 Vidyaji ❤
@gautamg2002
@gautamg2002 Год назад
11:44
@advab4902
@advab4902 8 месяцев назад
Camera cameo in 19:55 😂😂
@adamtomjohn6518
@adamtomjohn6518 Год назад
Vtl poyi .oru kunjikali kalikan ullenu..pottan kadalil poyi🙄😁
@ramsheedp8221
@ramsheedp8221 Год назад
ദിലീപ് സൂപ്പർ
@muhammedfasal2462
@muhammedfasal2462 Год назад
19:57 padathinte cameramanee screenil kanam😂
@midhuntk8250
@midhuntk8250 Год назад
Kidilam movie 👍🏻👍🏻👍🏻
@muhammedshakkeer2277
@muhammedshakkeer2277 8 месяцев назад
good enjoy super super cinema 👌👌👌
@_shinu123
@_shinu123 Год назад
Joju George ne dub chydad privithiraj aan😂😂
@adhiiii.l
@adhiiii.l 4 месяца назад
Where is joju
@_shinu123
@_shinu123 4 месяца назад
@@adhiiii.l aa police constable ayit vannen joju aarelhm shardhicho?
@adhiiii.l
@adhiiii.l 4 месяца назад
@@_shinu123 illya aarum shradhichillathre😆🏃‍♀️
@asokancp7141
@asokancp7141 4 дня назад
Ithil super ayath kumaranaya Indrajith aanu.
@Mr.e-v8n
@Mr.e-v8n 25 дней назад
19:57😂😂😂😂
@akhilambattuakhilambattu3664
Super HiT movie
@musthafavpm9450
@musthafavpm9450 Год назад
ഗോപി കാ
@sausekhar
@sausekhar Год назад
Pennungalude joli😂😂
@mldx9136
@mldx9136 10 месяцев назад
19:57😮🎥
@shajishajeesh2029
@shajishajeesh2029 25 дней назад
Ayalkku cinemayil varunnathin U mumbum ithu thanneyarunnu Paripati
@gautamg2002
@gautamg2002 Год назад
21:56
@ivapoovathi6919
@ivapoovathi6919 Год назад
ഭാവന ❤
@vidyasurendran2841
@vidyasurendran2841 Год назад
Muttam adikkunnathu pennungalude joli anennu evideyaanu ezhudiyekkunne...
@Puthu-Manithan
@Puthu-Manithan Год назад
ഗ്രന്ഥം: മാനവസംസ്കൃതി, അദ്ധ്യായം: കുടുംബകാണ്ഡം. 🙂
@harrisonwells2908
@harrisonwells2908 Год назад
Ath alle Then wtf u can do
@nayanar3658
@nayanar3658 Год назад
@@harrisonwells2908 if both can earn both can do house work too
@philipsvipin1696
@philipsvipin1696 Год назад
@@nayanar3658 heavy ayitulla jolikal cheyyumo virak keeruka, plumbing, wiring, electrical panikal, krishipani kilakuka naduka, veetilek saadhanngal chummanu vekkuka athokke pennu cheyyumo angane enkil thookam cook cheyyam no problem allenkil ingane okke poku
@nayanar3658
@nayanar3658 Год назад
@@philipsvipin1696 viraku keerendi vannittilla .. viraku aduppu use cheyyathath kond .. baakki ithil paranja panikal okke njanum cheyyum sir .. appo pinne cooking um muttam adiyum aavaaallo lle .. Physically stronger aanungal alla ennu ivide aarum paranjittilla .. domestic jolikal okke oru gender inte thalayil idanda enne paranjullu..
@Wr-v1i
@Wr-v1i 7 месяцев назад
Ending👌👌❤❤❤
@ShijuTc-xn8bq
@ShijuTc-xn8bq 8 месяцев назад
Appoll enneayum podyeyum marannoo raadheaa nee enneayum 2 perea Andy ooompiyathu marannoo raadheaa ❤❤❤
@roshnirobin5128
@roshnirobin5128 7 месяцев назад
Joju chetan ❤
@gemsree5226
@gemsree5226 Год назад
The bloodiest most climax. 😬😬😬
@sreedharannm2815
@sreedharannm2815 Год назад
L ah RSS
@parambathmukundan4767
@parambathmukundan4767 Год назад
@@sreedharannm2815 0
@lijoon.
@lijoon. Год назад
Ee film thanne bloodiest anu
@amal_sachu
@amal_sachu Год назад
Sure
@dannydanny5714
@dannydanny5714 Год назад
Wookes myrukalkk istapedula CLIMAX KOLLAM ☕☕
@ShijuTc-xn8bq
@ShijuTc-xn8bq 8 месяцев назад
Radha f be careful aluvayum uppumaavum thinnathu marannoo ❤❤
@fasilkp2648
@fasilkp2648 Год назад
ചീത്ത കൂസൻ
@jerommathew9587
@jerommathew9587 9 дней назад
🎉nnxk
@adithyans5592
@adithyans5592 9 месяцев назад
19:56 il camera man ine kanam. Check it out guys 😊
@ifar2640
@ifar2640 Год назад
Fighting nu edayil camara man entha karyam
@manshadmohammed34
@manshadmohammed34 8 месяцев назад
Dileep sooper r
@dilnadilz243
@dilnadilz243 5 месяцев назад
24:11 Melemanath songile actress😅
@nithinshivadas6957
@nithinshivadas6957 Год назад
Joju george❤️
@abdullakallingal4459
@abdullakallingal4459 Год назад
Thagarthalee to Thagarthalee to and including those
@abdullakallingal4459
@abdullakallingal4459 Год назад
P
@sonavincent6435
@sonavincent6435 5 месяцев назад
Eanta valera eshtapetua cenima ❤❤dilip
@rr-lq7ww
@rr-lq7ww Год назад
asakaa asapaakas da RoAAa Aasos as a
@ShijuTc-xn8bq
@ShijuTc-xn8bq 8 месяцев назад
Chaanthu pottu
@Manuroyalsky
@Manuroyalsky 3 месяца назад
Joju George ne kandavar undo
@hooman847
@hooman847 2 месяца назад
Avde?
@demboy12
@demboy12 4 месяца назад
Vere aarkum kazhiyulla 🫂
@ncnc1882
@ncnc1882 Год назад
Lali nte.. Mol
@MOHAMMEDARIF-jc1tg
@MOHAMMEDARIF-jc1tg Год назад
Joju
@amal_sachu
@amal_sachu Год назад
എന്റെ അമ്മയുൾപ്പെടെ ഞങ്ങൾ എല്ലാരും ഈ നടി നവ്യനായരാണെന്ന് വിചാരിച്ചിരുന്നു...ശെരിക്കും ഇത് നവ്യ അല്ല 😂
@kollancherijahanjahan7373
@kollancherijahanjahan7373 Год назад
ഗോപികയെ കണ്ടാൽ അറിയില്ലേ
@amal_sachu
@amal_sachu Год назад
@@kollancherijahanjahan7373 ara e gopika
@janakitalkzz3990
@janakitalkzz3990 Год назад
ആ ബോധം പോലും ഇല്ല അല്ലെ
@amal_sachu
@amal_sachu Год назад
@@janakitalkzz3990 എനിക്ക് കണ്ണിൽ കാണുന്ന എല്ല നടിമാരുടെ പേരും മനപ്പാടം അല്ല...അതിൻറെ ആവശ്യമില്ല
@janakitalkzz3990
@janakitalkzz3990 Год назад
@@amal_sachu അതിനു ഞാൻ എന്ത് venam🙄
@ratnakumarn4749
@ratnakumarn4749 4 месяца назад
ദിലീപിന് മാത്രം പറ്റുന്ന വേഷം, ഇപ്പൊൾ ഇയ്യാൾ കാണിക്കുന്നത് പെയ്‌കൂത്ത്
@fasilkp2648
@fasilkp2648 Год назад
പണ്ട് കൂസൻ ഇപ്പോൾ ചീത്ത
@NancyNancy-c8x
@NancyNancy-c8x 5 месяцев назад
I like ❤❤😊 tha movie
@alwinantonies62
@alwinantonies62 Год назад
Jith 😍
@muhammedfarhan6165
@muhammedfarhan6165 5 месяцев назад
22:21 bgm🤌🏻✨
@shibilimuhammed8220
@shibilimuhammed8220 Год назад
19:57 camera
@VKP-i5i
@VKP-i5i Год назад
23:02 🔥
@st.antonyslatex6362
@st.antonyslatex6362 Год назад
B
@nishaasadi6303
@nishaasadi6303 Год назад
Bcz of dileep so many actors got chance back in film 😢 but they all forget him with one lie 😢 waiting for his 2023 movies ❤❤
@ajaykv584
@ajaykv584 Год назад
കള്ളം ആണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം... ഇൻവെസ്റ്റികഷൻ ഓഫീസർ ആയിരുന്നോ
@anitharajendran158
@anitharajendran158 Год назад
Dileep nannayi act cheythittumd pakshe e movie transgender community ye muzhuvan insult cheyyana oru movie aayittanu anik thonniyittullath
@thankgodsecret4973
@thankgodsecret4973 Год назад
ഇതിൽ രാധ transgender അല്ല
@business__man
@business__man Год назад
Support LGTV4K 🏳️‍🌈
@anitharajendran158
@anitharajendran158 Год назад
@@business__man ohh thamasha
@anitharajendran158
@anitharajendran158 Год назад
@@thankgodsecret4973 ath anikum ariyam pakshe sthrina swabhavam maati edukan pattunna onnu aanennu e movie yil koode paranjittullath
@TransSpeciesTiger
@TransSpeciesTiger Год назад
Same like this people are making fun of Trans Species community right now, hope people will support us one day
@najlabanu525
@najlabanu525 4 месяца назад
Joju george alle aa police
@hashimusman7966
@hashimusman7966 5 месяцев назад
😅😅😂😂😂😂😂😂
@Molly-kv9be
@Molly-kv9be 5 месяцев назад
മുറിയിൽ കേറി പ്രതിയെ തപ്പിയത് ജോജു പോലീസ്
Далее
Nadodimannan Malayalam Full Movie HD
2:33:08
Просмотров 226 тыс.