Тёмный

'പോരാട്ടത്തിന്റെ വിലയുള്ള കാക്കി'; ഭൂതകാലവും ജീവിതാനുഭവങ്ങളും പങ്കുവച്ച് ആനി ശിവ | Any Siva 

24 News
Подписаться 6 млн
Просмотров 4,1 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == www.twentyfourn... #24News
Subscribe goo.gl/Q5LMwv

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@nayanabinu3288
@nayanabinu3288 3 года назад
ഇനി ഇതൊരു ട്രെൻഡ് ആവട്ടെ പൊരുതി ജയിക്കട്ടെ പെൺകുട്ടികൾ.... ഇനി ആരും ആത്മഹത്യ ചെയ്യാതിരിക്കട്ടെ.... ഒരു കുഞ്ഞും അനാഥരാവാതിരിക്കട്ടെ...
@freebirduniversal4735
@freebirduniversal4735 3 года назад
@mgsindhu7772
@mgsindhu7772 3 года назад
Yes, exactly 👍👍👍👍
@lekshmisunil5580
@lekshmisunil5580 3 года назад
Yes.... ഏത് പ്രതിസന്ധിയിലും ജയിക്കാനുള്ളതാണ് ജീവിതം....
@shamlyashraf3406
@shamlyashraf3406 3 года назад
🤗
@jessydaniel6488
@jessydaniel6488 3 года назад
👍👍
@rashidponmundam8237
@rashidponmundam8237 3 года назад
ഇത്രയൊക്കെ ജീവിത കഥ തുറന്നു പറയുമ്പോഴും ഒരു തരി കണ്ണുനീർ പൊട്ടാത്ത ആ ഉറച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്......
@radhakrishnapillai6598
@radhakrishnapillai6598 3 года назад
dd
@rider7923
@rider7923 3 года назад
Yes
@gracephebe7532
@gracephebe7532 3 года назад
Karanju theertha ethreyo raavukal undaakum...
@venugopalak4547
@venugopalak4547 3 года назад
Ani siva big salute
@ponnuminnu5388
@ponnuminnu5388 3 года назад
സത്യം 😍😍😍
@nehakarthika4254
@nehakarthika4254 3 года назад
പൊന്നുമോളെ.. കണ്ണീരോടെയാണ് ഇത് മുഴുവൻ കണ്ടത്.ഞാനും ഒരമ്മയാണ് മോൾക്ക് ഈ അമ്മയുടെ ഒരു "big salute "👍👍🥰🥰🥰
@shaaz14
@shaaz14 3 года назад
💔😔
@OmanaKrishnan-mn1dw
@OmanaKrishnan-mn1dw 4 месяца назад
1pĺmmk​@@shaaz14
@anwarwandoor7037
@anwarwandoor7037 3 года назад
ആനി ശിവ കരഞ്ഞില്ലെങ്കിലും അവരുടെ കഴിഞ്ഞ കാല ജീവിതാനുഭവം കേൾക്കുന്ന ആരുടേയും കണ്ണ് നിറഞ്ഞ് പോവും. ധീര വനിതക്കൊരു ബിഗ് സല്യൂട്ട് .
@anithasnarayan3516
@anithasnarayan3516 3 месяца назад
Big salute mam super dhyvam anugrahikkatte❤❤❤❤❤
@PS1062
@PS1062 3 года назад
ആനി സാറിനെ സഹായിച്ച. ഷാജി എന്ന് പറഞ്ഞത ആ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്...
@johnvarghese5992
@johnvarghese5992 3 года назад
A real inspiration to mankind. big salute from too.
@fffworld507
@fffworld507 3 года назад
Sulte
@maimoonatz4731
@maimoonatz4731 3 года назад
Sir alalo madam alle
@mad___spiler__4138
@mad___spiler__4138 3 года назад
@@maimoonatz4731 athe madam aahn
@sayyidahdal3770
@sayyidahdal3770 3 года назад
ആനി ചേച്ചി
@maharoofmaharoof1919
@maharoofmaharoof1919 3 года назад
💪💪💪💪💪💪 തീയിൽ കുരുത്ത ആനി മേം :... താങ്കൾ ഇനി ഒരു വെയിലത്തും വാടില്ല ഒരായിരം സല്യൂട്ട്
@piousantony9937
@piousantony9937 3 года назад
ആനിക്ക് പ്രോൽസാഹനം നൽകിയ ഷാജി എന്ന വ്യക്തിയെ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
@lissysaju3241
@lissysaju3241 3 года назад
Amie ur father is not good men very humble. Police iam very happy u r good
@lissysaju3241
@lissysaju3241 3 года назад
U r very good personality
@mgsindhu7772
@mgsindhu7772 3 года назад
Stay blessed shaji chettan and family 🙏🙏🙏🙏love and prayers🙏
@hadiyafathima3289
@hadiyafathima3289 3 года назад
@@lissysaju3241 see no See
@joh106
@joh106 3 года назад
Salutes mam🙏🙏🙏
@vlogsofhunters4089
@vlogsofhunters4089 3 года назад
നമ്മുടെ ഗവണ്മെന്റ് ആനി മാഡത്തിന്റെ ജോലി ആ കുഞ്ഞിന്റെ ഭാവിക്കു വേണ്ടി ഒരു സ്ഥലത്ത് permanent ആക്കി കൊടുത്ത് സഹായിക്കണം
@surabhisrijesh5789
@surabhisrijesh5789 3 года назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... അതിനെക്കളുപരി അഭിമാനവും സന്തോഷവും... Big salute for Ani Siva 👩‍✈️
@sinansadathkp1242
@sinansadathkp1242 3 года назад
വാക്കുകേട്ട്കണ്ണ് നിറഞ്ഞു അതിലുപരി സന്തോഷവും
@sivakarthiksivakarthik3946
@sivakarthiksivakarthik3946 3 года назад
കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 🙏Real Heroine Big salute 💪🙏
@jameelashaheer600
@jameelashaheer600 3 года назад
ഇത്രയൊക്കെയും അച്ഛൻ ചെയ്തിട്ട് " അച്ഛനാണല്ലോ വലുത് " എന്ന് പറഞ്ഞ മകൾ👍🏻💪🏻💪🏻💪🏻
@signzone6218
@signzone6218 3 года назад
👍❤️❤️😍
@haslinclement619
@haslinclement619 3 года назад
അല്ല എന്ന് പറയാൻ പേടിയാ ,സമൂഹം ഒറ്റപെടുതും - നമുടെ നാട്ടിൽ മാതാപിതാക്കളുടെ അടിമയണലോ കുട്ടികൾ. വലുതാകുഉമ്പോ ചിലവിനു കൊടുക്കാൻ ഉണ്ടാകുന്ന വസ്തു.
@danyasubash2225
@danyasubash2225 3 года назад
😢😢😢
@devdev2530
@devdev2530 3 года назад
ശരിക്കും
@SanjuKs-g5c
@SanjuKs-g5c 3 года назад
സുഖത്തിനു വേണ്ടി മക്കളെ ഉപേക്ഷിക്കുന്നവർ കണ്ണ് തുറന്ന് കാണൂ ഈ അമ്മയുടെ വാക്കുകൾ
@jomonjoseph7791
@jomonjoseph7791 3 года назад
എന്റെ കുഞ്ഞ് ഒരു കളിപ്പാട്ടം പോലും എന്നോട് ചോദിച്ചിട്ടില്ല. അവൻ കൈ നീട്ടിയിട്ടുള്ളത് ഭക്ഷത്തിനാണ്... കണ്ണ് നിറഞ്ഞുപോയി 😥
@noufal6726
@noufal6726 3 года назад
Same 😢😭😭😭
@blossom6771
@blossom6771 3 года назад
ശരിക്കും😢
@mylittlethoughts1823
@mylittlethoughts1823 3 года назад
Sathyam
@radhikakv3014
@radhikakv3014 3 года назад
Sathyam
@jessydaniel6488
@jessydaniel6488 3 года назад
😥😥
@muad87
@muad87 3 года назад
നമ്മൾ ഒക്കെ വെറും പൂജ്യം !! ആണെന്ന് തോന്നിപോകുന്നു... ഇടയ്ക്ക് അറിയാതെ നമ്മുടെ തൊണ്ട ഇടറുന്ന് 🥺... ഒരായിരം അഭിനന്ദനങ്ങൾ സഹോദരി 💐💐
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
ഈ സഹോദരിയുടെ വിജയത്തിൽ ഞാൻ അഭിമാനിക്കുന്നു ☺️☺️..
@moniyammar9622
@moniyammar9622 3 года назад
സംസാരം കേട്ടാൽ ഒരു പുരുഷസ്വരം
@abhiramr5863
@abhiramr5863 3 года назад
@@moniyammar9622 enna poyi karajo
@ambadykarumallor6003
@ambadykarumallor6003 3 года назад
Dought adichi
@Bijulal555
@Bijulal555 3 года назад
Njan e video last vare athu oru payyan anennu anu vicharichathu, such a strong lady
@geethumohangeethu.7295
@geethumohangeethu.7295 3 года назад
😂😂😂😂
@PKK-dj2vn
@PKK-dj2vn 3 года назад
ഞങ്ങളുടെ എല്ലാവരുടെയും അഭിമാനമാണ് മോളെ നീ.ആനിയുടെ അച്ഛനും ദൈവവും മോളെ അനുഗ്രഹിക്കട്ടെ .
@abhinandhu801
@abhinandhu801 3 года назад
നിങ്ങൾ വെറും ഒരു സ്ത്രീ മാത്രമല്ല. വരാൻ പോവുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്. 100 മോട്ടിവേഷൻ വീഡിയോകൾക്ക് തുല്യമാണ് നിങ്ങളുടെ ഒരു വീഡിയോ. സൂപ്പർ മാഡം ❤️❤️❤️
@daisyalfred1955
@daisyalfred1955 3 года назад
Congras mole
@Selumk
@Selumk 3 года назад
Yes....najnum ippo comments IL paranjathe ulluuu His words more than powerful 100 motivational speakers👍👍👍👍👍👍👍
@krishnankutty3252
@krishnankutty3252 3 года назад
ഇത്രയുംകാലം ദുരിത ജീവിതം അനുഭവിച്ച് ഒരു നല്ല ജീവിതത്തിലേക്ക് കടന്ന് വന്ന ആനി ശിവയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@hemavidyasagaran2523
@hemavidyasagaran2523 3 года назад
മാഡം ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട് ഈ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muhammedshafi2816
@muhammedshafi2816 3 года назад
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു പോലെ inspiring ആണ് annie
@Sunanda521
@Sunanda521 3 года назад
ഈ സമയത്തു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ. 🥰🥰🥰
@rajithm4482
@rajithm4482 3 года назад
Yes yes
@nithinsebastian3069
@nithinsebastian3069 3 года назад
Yes
@divyachandran581
@divyachandran581 3 года назад
Yz😍
@sureshsura3599
@sureshsura3599 3 года назад
100%
@sibilaminnu2241
@sibilaminnu2241 3 года назад
ofcourse 👍
@mujeebrahman3979
@mujeebrahman3979 3 года назад
(തീയിൽ കുരുത്തവൾ) so much proud of you. ഒരു പാട് ആനി മാരുടെ ജീവിതത്തിൽ വിളക്കാവട്ടെ ......🔥🔥🔥🔥🔥🔥
@hasna2814
@hasna2814 3 года назад
അനുഭവിച്ചോ എന്നുപറഞ്ഞ അമ്മുമ്മ എവിടെ ഇതുകണ്ടോ 👍👍👍🌹❤❤❤❤👍👍😘അനി മേടം ബിഗ് സല്യൂട്ട് 👍👍👍
@babyvijnan
@babyvijnan 3 года назад
ആനി ശിവക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടേ. 🙏🙏🙏
@saadiyyanasreen_17
@saadiyyanasreen_17 3 года назад
വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടും അച്ഛനെ പറയുമ്പോൾ സ്നേഹത്താൽ അവരുടെ കണ്ണുകൾ നിറയുന്നു...
@saidalavikallekattil
@saidalavikallekattil 3 года назад
Ft. Ml u 0 hi....... R zzz, so b 4 x x MO
@ziyacakeworld6433
@ziyacakeworld6433 3 года назад
Yes... Aa shabdham polum idarunnu
@christsidharth4274
@christsidharth4274 3 года назад
ആര് ഇറക്കി വിട്ടു.....ഇറങ്ങി പോയത് അല്ലേ .. ഒളിച്ചോടിപോയി... അവൻ കളഞ്ഞിട്ട് പോയപ്പോൾ വീട്ടിൽ തിരിച്ചു ചെന്നു.....
@ponnu89863
@ponnu89863 3 года назад
@@christsidharth4274 കുട്ടിയും ആയി വന്നപ്പോൾ ആണെടോ ഇറക്കി വിട്ടത്...
@jasibabu9612
@jasibabu9612 3 года назад
നിങ്ങൾ ഒരു പാട് പെൺകുട്ടികൾ ക്ക് പ്രചോദനം ആണ്. ഒരു big salute 🌹
@maryclement1418
@maryclement1418 3 года назад
One big salute
@Sidheek915
@Sidheek915 3 года назад
കണ്ണ് നിറഞ്ഞ് skip ചെയ്യാതെ കണ്ട ഒരു വീഡിയോ.. സല്യൂട്ട് ആനിശിവ
@travelstoriesofjbr2417
@travelstoriesofjbr2417 3 года назад
Yes
@mehwishhiba7813
@mehwishhiba7813 3 года назад
nanum
@twosidegamer8400
@twosidegamer8400 3 года назад
😓 അതെ
@kavyamurali3479
@kavyamurali3479 3 года назад
കുഞ്ഞ് ഭക്ഷണത്തിന് വേണ്ടി മാത്രമാണ് കൈ നീട്ടിയിട്ടുള്ളത് എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
@mgsindhu7772
@mgsindhu7772 3 года назад
Sathyam. Enteyum😪
@travelstoriesofjbr2417
@travelstoriesofjbr2417 3 года назад
😔
@sravansabu2177
@sravansabu2177 3 года назад
എന്റെയും
@sruthyvijayan3021
@sruthyvijayan3021 3 года назад
ശരിക്കും. അതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.
@mohamedshefinshifu
@mohamedshefinshifu 3 года назад
Yes Karanjupooi
@vivekvp4076
@vivekvp4076 3 года назад
കളഞ്ഞിട്ടു പോയ ചേട്ടാ ഒന്നു സൂക്ഷിച്ചോ 😂 അഭിനന്ദനങ്ങൾ 😍
@jenniferthomas7362
@jenniferthomas7362 3 года назад
😂😂
@akhilachikku157
@akhilachikku157 3 года назад
😂😂😂😂😂👍👍👍👍👍👍
@princymanuel3887
@princymanuel3887 3 года назад
🥰🥰🥰🥰🥰🥰
@vivekvp4076
@vivekvp4076 3 года назад
@@RobinJoseph-yx1qe പണ്ടു അവർ അങ്ങനെ അല്ലായിരുന്നു. അവർ ഒറ്റക്കു ആയപ്പോൾ അവരുടെ സുരക്ഷക്കു വേണ്ടിയാ ഇങ്ങനെ ആയെ 😊
@SavithaGNair
@SavithaGNair 3 года назад
@@RobinJoseph-yx1qe chila njeramban boysine pedichitt swantham surakshakk vendiya avar ingane avendi vannath..
@jayana2023
@jayana2023 3 года назад
മോളെ Big Salute മിടുക്കി മിടുമിടുക്കി കണ്ണു നിറത്തുപോയി കഥ കേട്ട പ്പോൾ
@shpr595
@shpr595 3 года назад
Madathinte അമ്മയാണ് ധൈര്യവതി.... മകൾക്ക് ഒരു ആവശ്യം വന്നപ്പോൾ അച്ഛനെ ധിക്കരിച്ചു മോളുടെ കുട്ടിക്ക് വേണ്ടി അച്ഛനെ വിട്ടു വന്ന 'അമ്മ ആണ് നന്മ.
@mgsindhu7772
@mgsindhu7772 3 года назад
Sathyam... 🙏🙏🙏🙏
@diyavk1908
@diyavk1908 3 года назад
❤️❤️❤️
@jancymathew9521
@jancymathew9521 3 года назад
എല്ലാവർക്കും മാതൃ ക ആ വട്ടെ.
@pp-od2ht
@pp-od2ht 3 года назад
Paksha adu Avar aadyama chayyandatayirunnu Achan irakki vittappol Allada makal sub inspector aayittalla
@saifunneesasaibu3138
@saifunneesasaibu3138 3 года назад
Dr hb t
@latheeshputhiyottil5862
@latheeshputhiyottil5862 3 года назад
ആനിയുടെ ജീവിതത്തിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. എല്ലാ നന്മകളും നേരുന്നു... അച്ഛൻ വിളിച്ചു എന്ന വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു...
@pp-od2ht
@pp-od2ht 3 года назад
Makal sub inspector aaytalla ayal.vilikandadu
@JK-qz9gd
@JK-qz9gd 3 года назад
It is actually her greatness that she still loves,respect and care about her father. But he already failed as a father.
@SANJUKUTTAN826
@SANJUKUTTAN826 3 года назад
@@JK-qz9gd true
@vishnujith5146
@vishnujith5146 3 года назад
Ini enthina vilikunathu
@latheeshputhiyottil5862
@latheeshputhiyottil5862 3 года назад
അച്ഛൻ വിളിക്കാനായി അവർ ഒരുപാട് ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.
@loveyoumom536
@loveyoumom536 3 года назад
എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മനുഷ്യ ജന്മങ്ങൾ ഇതു കണ്ടുപഠിക്കട്ടെ...👍
@neenap2215
@neenap2215 3 года назад
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം മോന് നല്ലൊരു ഭാവി ഉണ്ടാകട്ടെ. കുഞ്ഞുമോൻ കൈ നീട്ടിയിട്ടുള്ളത് ഭക്ഷണത്തിന് വേണ്ടി മാത്രം ആണെന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാ ദൈവാനു ഗ്രഹങ്ങളും ഉണ്ടാകട്ടെ. 💐💐
@mehnoorboutique486
@mehnoorboutique486 3 года назад
ഇപ്പോൾ ശബ്ദം കേട്ടാലും പെണ്ണെന്ന് തിരിച്ചറിയില്ല.. പവർ ലേഡി
@ann-wy3br
@ann-wy3br 3 года назад
എന്തിനാണ് മാഡം കുഞ്ഞിനെ പഠിപ്പിച്ചില്ല എന്നോർത്ത് വിഷമിക്കുന്നത് അവന് ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയില്ലേ ആ കുഞ്ഞിന് അഭിമാനിക്കാൻ ഇതിലും വലിയതായിഎന്താണ് വേണ്ടത് അഭിനന്ദനങ്ങൾ 👍
@harilovemusic
@harilovemusic 3 года назад
Aa kuttik as an individual, education kurav anel existentially orupad budhimuttukal futurel undakum.. relationship to mother cannot be weighed against education
@TheKatChat47
@TheKatChat47 3 года назад
@@harilovemusic yes..future il Amma de shelter il epozhum jeevikan patuvo? Education important 👏
@USHAKumari-qu1zr
@USHAKumari-qu1zr 3 года назад
ആനി ശിവ... പെൺ കുട്ടികൾക്ക് ഒരു ബൂസ്റ്റ് ഡ്രിങ്ക്സ് ആണ്,, ജീവിക്കാൻ കഴിയില്ലാ എന്നു തോന്നുമ്പോൾ. ഞാൻ ആനി ശിവ യാണ് എന്നു മനസ്സിൽ ഉരുവിടുക.... 🙏🙏🙏🙏🙏
@ushakumari1147
@ushakumari1147 3 года назад
💯
@knvalsa1520
@knvalsa1520 3 года назад
Penkuttykal Kai thanku avatte Sani Siva
@flavouredglucossdsuga
@flavouredglucossdsuga 3 года назад
👏👏
@naseemarahim1675
@naseemarahim1675 3 года назад
ആ പിടിച്ചു കയറ്റിയ കാരുണ്യത്തിന്റെ നിറകുടം ആയ ഷാജി എന്ന മഹാനെയും ആനിയേയും ഒരുപാട് ഇഷ്ടപ്പെടുന്നു. നിങ്ങളിൽ ധാരാളം അനുഗ്രങ്ങൾ വാർഷിക്കട്ടെ
@sherinsworld6515
@sherinsworld6515 3 года назад
എല്ലാ സ്ത്രീകൾക്കും ഒരു മാതൃക തന്നെയാണ് Annie maam i am proud of you 🥰
@BG-jo1ui
@BG-jo1ui 3 года назад
എട്ടാം മിനിറ്റ് മുതൽ ഒരു ഷാജിച്ചേട്ടനെ കുറിച്ച് ആനി പറയുന്നു. തുടർന്ന് എസ് കെ മോഹൻലാലിന്റെ ഒരു പോസ്റ്റിനെക്കുറിച്ചു പറഞ്ഞു വാചാലനാകുന്നു. മോഹൻലാലിന്റെ ഒരു പോസ്റ്റിനേക്കാൾ ഒരു മില്യൺ മടങ്ങു വലുതും വിലയേറിയതും ആ ഷാജിച്ചേട്ടന്റെ ത്യാഗമനോഭാവം ആയിരുന്നു. മീഡിയ സെലിബ്രെറ്റിസിന്റെ പുറകെ പോകാതെ ഷാജിച്ചേട്ടനെ എസ് കെ യുടെ ഈ പ്രോഗ്രാമിൽ ഒന്ന് പരസ്യമായി അഭിനന്ദനം അറിയിക്കേണ്ടത് അനിവാര്യമായിരുന്നു. കേരളക്കരക്ക് ഒരു ആനിയെ സമ്മാനിച്ച ഷാജിച്ചേട്ടന് എന്റെ സല്യൂട്ട്. നിങ്ങൾ യോജിക്കുന്നുവോ?
@miamimol6132
@miamimol6132 3 года назад
Avar paranjallloi shajiyekurichu
@BG-jo1ui
@BG-jo1ui 3 года назад
@@miamimol6132 ശരിയാണ്....ഒരു വാചകത്തിൽ.
@adentertainment8256
@adentertainment8256 3 года назад
Sss
@mgsindhu7772
@mgsindhu7772 3 года назад
Of course. Shaji chettan big salute and prayers 🙏🙏🙏
@veenakb7089
@veenakb7089 3 года назад
Yes...100% right...a.big salute for him
@snehalathanair1562
@snehalathanair1562 3 года назад
She looks like Kiran Bedi.......hats off to her
@matthewsabraham8046
@matthewsabraham8046 3 года назад
Exactly
@nikhilkrishnamangad
@nikhilkrishnamangad 3 года назад
Yes
@johnpv773
@johnpv773 3 года назад
Very true..
@Klvlogbyshanu
@Klvlogbyshanu 3 года назад
Correct
@sabirauv5597
@sabirauv5597 3 года назад
@@Klvlogbyshanu Nikalkk a vavavante achaneyum avane parichayapeduthikodukkanam eni arkkum eaavastha undavaruth
@josiajose5080
@josiajose5080 3 года назад
വനിതാ കമ്മീഷൻ ചെയര്മാനാകാൻ ഏറ്റവും അനുയോജ്യമായ വ്യക്തി ഈ വലിയ vijathinu ബിഗ് സല്യൂട്ട്
@aswathik4157
@aswathik4157 3 года назад
💯
@kerala2270
@kerala2270 3 года назад
ജീവിതം വഴിമുട്ടി എന്നു വിജാരിക്കുന്ന സഹോദരിമാർ ഇത് പാoമാക്കണം
@lgthinq8871
@lgthinq8871 Год назад
വിജാരം - (വിചാരം...)😀
@shabeer5562
@shabeer5562 3 года назад
തിരിച്ചു വിളിക്കാനുള്ള മാനസികാവസ്ഥ രക്ഷിതാക്കൾ കാണിച്ചാൽ ഒരു പെൺകുട്ടിയും മരണത്തിന്റെ പടിവാതിൽ കാണില്ല...
@വാത്മീകം-ന8ച
@വാത്മീകം-ന8ച 3 года назад
കരഞ്ഞു പോയി..... അമ്മക്ക് തുല്യം അമ്മ മാത്രം.. Big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@keralanews4891
@keralanews4891 3 года назад
ആനി ശരിക്കും ഒരു മോട്ടിവേഷൻ ആണ്.സ്ത്രീകൾക്ക് മാത്രം അല്ല .തളർത്താൻ ആയിരം പേരുണ്ടാകും.നമ്മളായിട്ട് നമ്മളെ തളർത്തരുത്
@anjubaby7432
@anjubaby7432 3 года назад
സത്യത്തിൽ ആദ്യം ഞാൻ വിചാരിച്ചു ആണാണെന്ന്... sound, speaking സ്റ്റൈൽ, dress, ആ നിൽപ്പ് ഒക്കെ കണ്ടപ്പോ 😊😊... എന്തായാലും ചേച്ചി ഒരു വമ്പൻ മോട്ടിവേഷൻ തന്നെ....... 😍
@vijiscraftsworld
@vijiscraftsworld 3 года назад
🔥🔥🔥🔥 എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ് ആനി ശിവ മാഡം... 🔥🔥🔥🔥🔥🔥.. I feel proud... Salute u mam❤️❤️❤️❤️
@skumar9161
@skumar9161 3 года назад
പ്രസവിച്ചതുകൊണ്ടു മാത്രം അമ്മയാകില്ല . ജനിപ്പിച്ചതുകൊണ്ടു മാത്രം അച്ഛനുമാകില്ല. തളർച്ചയുണ്ടാവുമ്പോൾ താങ്ങുന്നവരാവണം മാതാപിതാക്കൾ -
@shylajohn1130
@shylajohn1130 3 года назад
Big salute
@skumar9161
@skumar9161 3 года назад
@@shylajohn1130 💚💚💚💚
@vidyacv959
@vidyacv959 3 года назад
👏👏👏
@usefull7267
@usefull7267 3 года назад
Exactly
@skumar9161
@skumar9161 3 года назад
@@vidyacv959💚💚
@hamihami5826
@hamihami5826 3 года назад
പ്രിയപ്പെട്ട ആനി മാം നിങ്ങളുടെ കഥ കേട്ട് കരച്ചിൽ വന്നുനിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു മാം
@ushammanp2254
@ushammanp2254 3 года назад
മോളേ കണ്ണു നിറഞ്ഞു പോയി ഇതു എല്ലാവർക്കും ഒരുപാടമാകട്ടെ എനിക്ക് മോളെ ഒന്നുകാണാൻതോന്നുന്നു
@sanasalman8076
@sanasalman8076 3 года назад
ഞാൻ ആദ്യം ആൺകുട്ടി ആണെന്ന് തന്നെയാ കരുതിയെ... അങ്ങനെ കരുതിയവരുണ്ടോ 🤔
@muhammedshamsham2uprm913
@muhammedshamsham2uprm913 3 года назад
Yes
@harvashuhaib1160
@harvashuhaib1160 3 года назад
Yes
@crk7246
@crk7246 3 года назад
Yes, 95% ഉം
@saajithamaryam9214
@saajithamaryam9214 3 года назад
ഞാൻ നല്ല സുന്ദരൻ ചേട്ടൻ എന്ന് തോന്നി.
@Grootgamingyt666
@Grootgamingyt666 3 года назад
Soundum aankutiye pole
@chikku0078
@chikku0078 3 года назад
എനിക്ക് തോന്നുന്നത് ലോകത്തിലെ തന്നെ ഏറ്റവും സങ്കടകരമായ കാര്യങ്ങളിൽ ഒന്നായിരിക്കും മക്കൾ കെെനിട്ടി കാണിച്ചിട്ട് പെെസയുടെ കുറവുകൊണ്ട് അത് വാങ്ങി കൊടുക്കാൻ കഴിയാത്ത അവസ്ഥ പ്രത്യേകിച്ച് ഭക്ഷണം സാധനം അതും പ്രത്യേകിച്ച് കൊച്ച് കുഞ്ഞുങ്ങൾക്ക് വാങ്ങി കൊടുക്കാൻ കഴിയാത്ത ഒരു അവസ്ഥ അത് എത്രത്തോളം വേദനജനകം ആയിരിക്കും എന്ന് ഊഹിക്കാൻ കഴിയും 😭
@rejilat2756
@rejilat2756 3 года назад
ശരിയാണ്
@askarkapparath8923
@askarkapparath8923 3 года назад
സത്യം അത് വല്ലാത്ത വേദന ആണ്
@9746682210
@9746682210 3 года назад
Really
@thomasphilip8926
@thomasphilip8926 3 года назад
Congratulations !!!!. Well done !!!@
@aysha504
@aysha504 3 года назад
Sariyane valhatha vedana tanne...kalipathagal avan chodichilla...oru tulli kaneer varade kelkan pathilla
@raheempalakkal9098
@raheempalakkal9098 3 года назад
ഈ ആനി ശിവയുടെ ജീവിതം നമ്മുടെ school പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ സർക്കാറിനോട് താഴ്മ യായി അപേക്ഷിക്കുന്നു
@geeshmam3668
@geeshmam3668 3 года назад
Crt 👍
@aboobackerkm6112
@aboobackerkm6112 3 года назад
അവിശ്വസനീയമായി തോന്നുന്നു. മനസ്സിൻ്റ ഇഛാശക്തി കൊണ്ട് എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി ഉന്നതങ്ങളിലെത്തിയ സബ്ബ് ഇൻസ്പെക്ടർ ആനി ശിവക്ക് ആശംസകൾ
@hyderalipullisseri4555
@hyderalipullisseri4555 3 года назад
അതായിരിക്കും നമ്മുടെ new gen. നുള്ള ഏറ്റവും നല്ല motivation
@shylajashyla1419
@shylajashyla1419 3 года назад
സത്യം!! ഇന്ന് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഇത്തരം വാർത്തകൾ ഒന്ന് ചേവിയോർക്കന്തയ്യാരയിരുന്നെങ്കിൽ! അഥവാ അച്ഛനമ്മമാർ ഇത്തരം വാർത്തകൾ പെൺകുട്ടികളെ കേൾപ്പിക്കാൻ എങ്കിലും തയ്യാറായെങ്കിലും മതിയായിരുന്നു.
@nikhilkrishnamangad
@nikhilkrishnamangad 3 года назад
എന്തിനാ 18 വയസാകുമ്പോഴേക്ക് ഒളിച്ചോടി പോകാനാണോ???
@vishnu028
@vishnu028 3 года назад
കെ ജി ഫ്‌ ലെ റോക്കി ഭായിയുടെ ഡയലോഗ് ഓർത്തു പോയി,പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല
@thankuak3653
@thankuak3653 3 года назад
ഇതാണ് ശരിയായ പെൺകരുത്ത്. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നേരിട്ട് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ ചിരിച്ച മുഖത്തോടെ നിൽക്കുന്നു. മകളേ, നിനക്ക് സർവനൻമയും ഭവിക്കട്ടെ🙌🙌🙌
@mayavipin5540
@mayavipin5540 3 года назад
ഈ മകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. മാതാപിതാക്കൾ സ്വീകരിക്കാത്തത് കൊണ്ട് മാത്രം ജീവിതം അവസാനിപ്പിച്ച എത്രയോ മക്കൾ.....
@kva9972
@kva9972 3 года назад
ഭർത്താവ് പീഡിപ്പിച്ചു കൊന്നാൽ മുതലക്കണ്ണീർ ഒഴുക്കുന്ന പല നാട്ടുകാരും ഒരു സ്ത്രീ ഒറ്റയ്ക്കു താമസിച്ചാലോ സഹപ്രവർത്തകരുടെ കൂടെ interact ചെയുന്നതോ കണ്ടാൽ ചൊറിഞ്ഞോണ്ട് വരും എന്നുള്ളാതാണ് സത്യം.
@fousifousiya8535
@fousifousiya8535 3 года назад
Sathyam
@melmurikitchen9026
@melmurikitchen9026 3 года назад
Crct
@vidhyat3829
@vidhyat3829 3 года назад
True
@priyankargeetha2961
@priyankargeetha2961 3 года назад
Relevent ഒപ്പീനിയന് 👍
@shifashaz4542
@shifashaz4542 3 года назад
അതെ അതാണ് സത്യം
@kabaddibeats1223
@kabaddibeats1223 3 года назад
ആനി മസ്‌ക്രീൻ നും ആനി ബസന്റ് ന്റും ഒക്കെ പോലെ വേറൊരു ആനി, ആനി ശിവ 👏👏👏👌👌👌
@lakshmidineshpillai2120
@lakshmidineshpillai2120 3 года назад
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് .... ആനി മാഡത്തെ നേരിട്ട് കാണണമെന്നുള്ളത്
@sreelaksmi3951
@sreelaksmi3951 2 года назад
Athe
@SiluNaaz1626
@SiluNaaz1626 3 года назад
സമൂഹം വെറും മലരാണ് കഷ്ടതയിൽ കൂടെ ഉണ്ടാകില്ല നല്ല നിലയിൽ ആയാൽ ചെന്നോളും കാലുനക്കി ആശംസകൾ അനി ശിവ മോനു ഷാജി ചേട്ടന് ❤️❤️❤️
@manojrejani341
@manojrejani341 3 года назад
ആനി ശിവ 😘😘😘😘😘😘🙏🙏
@sidheequetherukayil5838
@sidheequetherukayil5838 3 года назад
788iiijjkiu9uuuuu
@jayarmy8580
@jayarmy8580 3 года назад
വരും തലമുറയ്ക്കും പഠിക്കാനുള്ള ഒരു പുസ്തകം ആണ് SI Anniyude ജീവിത കഥ❤❤..
@yamunabvayalar858
@yamunabvayalar858 3 года назад
പ്രതിബന്ധങ്ങളിൽ തളരാതെ👍മിടുക്കിമോൾ ❤️ ഒരിയ്ക്കൽ കാണണമെന്നാഗ്രഹിയ്ക്കുന്നു.
@subha.2410
@subha.2410 3 года назад
എന്റെ മോളെ നിന്റെ പാദം പുണരട്ടെ ഈ അമ്മ 🙏🙏🙏
@ahuman798
@ahuman798 3 года назад
ഒരു പെണ്ണിനെ, അതും സ്വന്തം മോളെ, കൈകുഞ്ഞുമായി തെരുവിലേക്കയച്ച ആ പിതാവിന്റെ മനസുണ്ടല്ലോ....ഒന്നും പറയാനില്ല.... PROUD OF YOU MAM... ❤❤❤മാഡത്തിനും,മാഡത്തിനെ വിശ്വസിച്ചു കൂടെനിന്ന നല്ല മനസ്സുകൾക്കും എന്നും നല്ലതേ വരൂ.... Hats off You Mam.... True Inspiration... 🙏❤❤❤
@sreelayam3796
@sreelayam3796 3 года назад
അങ്ങനെയും അച്ഛൻ മാരുണ്ട് - എനിക്ക് 19 വയസ്സുള്ളപ്പോൾ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിപ്പോയതിന് വീട്ടുകാരും ബന്ധുക്കളും എന്നെ കൈയൊഴിഞ്ഞു. അച്ഛൻ പറഞ്ഞു നീയായി നിന്റെ പാടായി എന്ന് . സ്വയം ഉണ്ടാക്കി വച്ചതല്ലേ അനുഭവിക്ക് എന്ന് ഒടുവിൽ 2 കുട്ടികളുമായി അനാഥത്വത്തിന്റെ നടുവിൽ . പക്ഷെ തോറ്റുകൊടുത്തില്ല..... ജീവിച്ചു കാണിച്ചു കൊടുത്തു. ഇന്ന് എന്റെ 2 മക്കളും പഠിച്ച് ജോലിയായി നല്ലൊരു പൗരൻമാരായി ..അന്ന് തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് കൂടെ നിൽക്കുന്നു ... അന്ന് അച്ഛൻ തന്ന വാശിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
@@sreelayam3796 പക്ഷെ അച്ഛന്റെ ഭാഗം എന്തെ കാണാത്തത്?
@SIVAKUMAR-td8sq
@SIVAKUMAR-td8sq 3 года назад
എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ. 🙏🙏🙏🙏🙏
@niyasnm4896
@niyasnm4896 3 года назад
24 സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത.
@ahujaps2753
@ahujaps2753 3 года назад
😭😭😭👌👍❤️❤️❤️❤️❤️❤️
@beelive8749
@beelive8749 3 года назад
Sathyam
@shyniraju8356
@shyniraju8356 3 года назад
💕💕💕💕💕💕💕💕
@kunhammedm5504
@kunhammedm5504 3 года назад
ഭക്ഷണത്തിന് വേണ്ടി കുഞ്ഞ് കൈനീട്ടുന്നത് പറഞ്ഞത് കേട്ടപ്പോൾശെരിക്കും കണ്ണു നിറഞ്ഞു - ആനി ശിവയുടെ ജീവിത അനുഭവം പ്രയാസങ്ങളും പീഡനങ്ങളും കൊണ്ട് വീർപ്പ് മുട്ടി മരിക്കാതെ മരിച്ച് കൊണ്ടിരിക്കുന്ന ഒത്തിരി പെൺകുട്ടികളുടെ ജീവൻ സംരക്ഷിക്കുമെന്നതിൽ സംശയമില്ല.
@murshidkhanscricketlife7390
@murshidkhanscricketlife7390 3 года назад
I'm pretty sure, ഇതൊരു സിനിമ ആക്കിയാൽ 100% വിജയിക്കും
@valsalaunnikrishnan102
@valsalaunnikrishnan102 3 года назад
കരഞ്ഞുപോയി, മോൻ ഭക്ഷണത്തിനുവേണ്ടി മാത്രമാണ് കൈ നീട്ടുന്നതെന്നു പറഞ്ഞുകേട്ടപ്പോ..
@sijofrancis6794
@sijofrancis6794 3 года назад
സ്വയം തോൽക്കില്ല എന്ന് തീരുമാനിച്ചിറങ്ങുംന്നവനേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ.... ആണായാലും പെണ്ണായാലും.....
@muralipp7228
@muralipp7228 3 года назад
ഇനി അച്ഛൻ്റെ ടു ത്ത് പോവണ്ട ഇത്രയും കാലം വാശിയല്ലായിരുന്നോ?
@JKF17
@JKF17 3 года назад
സൂപ്പർ കമന്റ്‌ 👍
@kalathingalhousekalathinga5515
@kalathingalhousekalathinga5515 3 года назад
Sathiyam
@jayanma6130
@jayanma6130 3 года назад
Annie madam a big salute true model for all women shajichettaaaa
@Wint234
@Wint234 3 года назад
ശ്രീ കണ്ഠൻ അവരെ " ആനി mam " എന്ന് വിളിക്കൂ അതിനുള്ള യോഗ്യത അവർക്കുണ്ട്
@bindhugopinath218
@bindhugopinath218 3 года назад
Congratulations
@aparnasebi883
@aparnasebi883 3 года назад
Truly said..
@sadha3152
@sadha3152 3 года назад
athe.....
@sajitha8298
@sajitha8298 3 года назад
അതേ
@greeshmareji9148
@greeshmareji9148 3 года назад
Yes.. I also felt the same..
@rosevinu
@rosevinu 3 года назад
എന്റെ കണ്ണ് നിറഞ്ഞു കൊണ്ട് മാത്രം ആണ് ഞാൻ ഇത് കണ്ടത്.... സമാന അനുഭവം അല്ലെങ്കിലും ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ ഉൾക്കൊണ്ട്‌ കൊണ്ട് കഴിയുന്ന രീതിയിൽ പോരാടി ജീവിക്കുന്ന എന്നെ പോലെ ഒരാളുടെ roll model എന്ന് പറഞ്ഞു കുറച്ചു കാണുന്നില്ല... എന്റെ ആർജവം തന്നെ ഇനി മുതൽ നിങ്ങളാണ് മാഡം.... A Big Salute and Respect
@Kunjhikanaran
@Kunjhikanaran 4 месяца назад
Shaji Is A Great Man. അനിയുടെ കുടുംബത്തെ ഒന്നിപ്പിക്കാൻ ഷാജി മുൻകൈ എടുക്കണം കുടുബം മീൻസ് ഫാദർ ആൻഡ് മദർ കള്ള് കുടിയനായ ഹസ്ബൻഡിനെയല്ല
@gandhipscacademykattakada5668
@gandhipscacademykattakada5668 3 года назад
പ്രതിസന്ധിയിൽ നിന്നും നേടിയ വിജയം. അനി മാടത്തിനെ കാണിച്ച 24 ന്യൂസ്‌ നു വളരെ നന്നിയുണ്ട്.
@sheebaarangil1518
@sheebaarangil1518 3 года назад
വല്ലാത്തൊരു ആരാധന തോന്നുന്നു, എന്നെങ്കിലും ഒരിക്കൽ നേരിട്ടു കാണാ നാകാണേ എന്നു പ്രാർത്ഥിക്കുന്നു
@jeenarobin3706
@jeenarobin3706 3 года назад
E lokathu evidayalum kanum..kandumuttam... Atheyhra nal kazhinjayalum...
@kannarmala
@kannarmala 3 года назад
ഈ ആനിയെ കണ്ടപ്പോൾ അമ്മയാണെ സത്യം എന്ന മൂവിയിലെ ആനിയെ ഓർമ്മവന്നത് എനിക്ക് മാത്രമോ
@nihaltnichu3005
@nihaltnichu3005 3 года назад
😀alla
@shyniraju8356
@shyniraju8356 3 года назад
Yess allarkum thonum
@dhanyars
@dhanyars 3 года назад
Njn cmnt chyan varuvarunn😄
@ambuuuuu
@ambuuuuu 3 года назад
Soundum athe ☺️
@devidarsana7
@devidarsana7 3 года назад
യൂണിഫോമിൽ star വച്ച് കൊടുക്കുന്ന ഒരു രംഗം ഉണ്ട്... കണ്ണ്‌ നിറഞ്ഞു പോകും
@binojkothambath8175
@binojkothambath8175 3 года назад
മേലുദ്യോഗസ്ഥരുടെ തടസങ്ങൾ ഇല്ലെങ്കിൽ നാടിനും ,നാട്ടുകാർക്കും വളരെ അധികം സഹായം നല്കാൻ കഴിയുന്ന ഉദ്യോഗസ്ഥ ,.
@princymanuel3887
@princymanuel3887 3 года назад
😘😘
@philosophyoflife1521
@philosophyoflife1521 3 года назад
മോളെ നിനക്കു എല്ലാ നന്മകളും നേരുന്നു ആത്മാർത്ഥ മായി അനുദ്രഹിക്കയാണ് സർവശക്തനായ ദൈവം നിന്നെ കൈവിടില്ല. ഞാൻ ഒരു മകളെ സ്വയം ഇല്ലാതെയായി പഠിപ്പിച്ചു ഉന്നത നിലയിൽ എത്തിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയി ........ വന്ന വഴി മറക്കരുത്
@sobhanasobhana1379
@sobhanasobhana1379 3 года назад
ഇങ്ങനെയുള്ള പെൺകുട്ടികളെയാണ് ലോകത്തിന് ആവശ്യം ഏതും എന്തും തരണം ചെയ്യുക ഇതാണ് നമ്മുടെ ലക്ഷ്യം
@sirajuboss6162
@sirajuboss6162 3 месяца назад
ആനി സാർ നിങ്ങളുടെ വാക്കുകൾ ഒരുപാട് സങ്കടം പെടുത്തി പോയി ബിഗ് സലൂട്ട് സാർ 🥰🥰🥰🥰🥰🥰🥰🥰
@ajzalaju6462
@ajzalaju6462 3 года назад
എന്റെ കുഞ്ഞു ഭക്ഷണത്തിനു മാത്രം കൈ നീട്ടിയിട്ടൊള്ളൂ കണ്ണ് നിറഞ്ഞു 😭😭
@saradahari6032
@saradahari6032 3 года назад
സിനിമകളിൽ മാത്രമേ ... ഇതൊക്കെ സംഭവിക്കു... എന്നു കരുതി. 👍
@neethujanki6953
@neethujanki6953 3 года назад
This women is a living inspiration 🔥
@rosly4498
@rosly4498 3 года назад
ഷാജി ചേട്ടനെ പോലത്തെ ചേട്ടന്മാർ ഉണ്ടാകട്ടെ 😇😇
@josephdevasia6573
@josephdevasia6573 3 года назад
യെസ്
@_nabeel__muhammed
@_nabeel__muhammed 3 года назад
ആ ചേട്ടൻ ബന്ധു ആണോ
@rosly4498
@rosly4498 3 года назад
@@_nabeel__muhammed friend ആയിരിക്കും
@vishnupriyaSS
@vishnupriyaSS 3 года назад
അന്ന് മാഡത്തിനെ തള്ളിപ്പറഞ്ഞ എല്ലാരും ഇന്ന് ഉറപ്പായും പശ്ചാത്തപിച്ചിട്ടുണ്ടാകും. Big സല്യൂട്ട് mam. കരഞ്ഞു poyi🙏
@why-q3r
@why-q3r 3 года назад
ജീവിതത്തിന്റെ തീക്ഷണമായ അനുഭവത്തിൽ നിന്ന് കൊണ്ട് തന്റെ പൊന്നുമകനെ ചേർത്ത് പിടിച്ചു ജീവിതം കരുപ്പിടിച്ച ആനിമാഡത്തിന് ഒരു ബിഗ് സല്യൂട്👍
@gulanfancy1091
@gulanfancy1091 3 года назад
ആ അച്ചൻ അന്ന് വിളിച്ചിരുന്നങ്കിൽ രണ്ടാം കല്ല്യാണം കഴിഞ്ഞ്‌ അടുക്കള ജീവിതം ആയെനെ എന്ന് എനിക്ക്‌ തോന്നിയത്‌ തെറ്റാണങ്കിൽ
@archanas7209
@archanas7209 3 года назад
Crct anu,annu avar vilikkanjathu nannayi.vilichirunnekil avar ippo ivide ethillarunnu.
@binithomas8995
@binithomas8995 3 года назад
സത്യം
@suryazayn4349
@suryazayn4349 3 года назад
True 💫✳️
@rishim7756
@rishim7756 3 года назад
👍
@remyaremya6954
@remyaremya6954 3 года назад
Nalla hus anengil kuzhappamilla
@harikrishnanp.v6280
@harikrishnanp.v6280 3 года назад
ഇതൊക്കെ കാണുമ്പഴാ എനിക്ക് എനിക്ക് എന്നെ ത്തന്നെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത്... പ്വോളിച്ചു പെങ്ങളെ... മോനും ആയി ഹാപ്പി ജീവിക്കൂ... 🙏🌹
@rislarisla7554
@rislarisla7554 3 года назад
🤣
@josepm3200
@josepm3200 3 года назад
സത്യം എനിക്കും അങ്ങിനെ തോന്നുന്നു
@anjanajoseph1941
@anjanajoseph1941 3 года назад
😂😂
@kunjoosvlog6242
@kunjoosvlog6242 3 года назад
ആരോടെങ്കിലും എടുത്ത് കിണറ്റില് ഇടാൻ പറ
@harikrishnanp.v6280
@harikrishnanp.v6280 3 года назад
@@kunjoosvlog6242അത് മിക്കതും വേണ്ടി വരും ബ്രോ...😂😂😂🤣🤣
@kunjumonjohny9653
@kunjumonjohny9653 3 года назад
ഇൗ S I ആനിയുടെ ജിവിതം കേട്ട് ഞാൻ തകർന്നു തരിപ്പണം ആയി. Sir അങ്ങ് ഏറ്റവും വലിയ ബിക്തി അണ്.
@lyfofjyz8785
@lyfofjyz8785 3 года назад
ബിക്തി അല്ല വ്യക്തി എന്നാണോ ഉദ്ദേശിച്ചത്.... 😂
@nigeeshp5517
@nigeeshp5517 3 года назад
ആനി മാഡം നിങ്ങളെ പോലെഉള്ളവരോട് കൂടുതൽ റെസ്‌പെക്ട് തോന്നുന്നു 🙏🙏👍 ഇനിയും ഉയരങ്ങളിൽ സർവേശ്വരൻ എത്തിക്കെട്ടെ
@aLpHin007
@aLpHin007 3 года назад
ഈ ചിരി എന്നും മായാതെ നിൽക്കട്ടെ.... All d bst ആനി ശിവ ❤️
@sameeraansar1343
@sameeraansar1343 3 года назад
Pure gold. Very strong, bold, and beautiful. She will be a very successful woman in the future.
@ജാങ്കോഞാൻപെട്ട്
നല്ലൊരു കമന്റിടാൻ വന്നതാണ് പക്ഷെ വാക്കുകൾ കിട്ടുന്നില്ല 😒 A BIG SALUTE TO ആനി ❤❤❤
@arshakitchenworld248
@arshakitchenworld248 3 года назад
എന്തോ വല്ലാത്തൊരു ഇഷ്ടം ഈ മാഡത്തിനോട് ❤️
@Rajan-sd5oe
@Rajan-sd5oe 3 года назад
ആ ഒരു മറുപടി "അച്ഛനാണല്ലോ വലുത് '!അതാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റ തീവ്രത.!👍👍👍 അഭിപ്രായ വ്യതാസങ്ങൾ മറന്നു അവർ ഒരുമിക്കട്ടെ എന്ന് ആശംസിക്കുന്നു
@jijimathew100
@jijimathew100 3 года назад
Annie said 'My father is greater than I' These words clearly shows what you are. Your testimony is touching and inspirational
@elizabethjoseph158
@elizabethjoseph158 3 года назад
മോൾ ഇത്രയും കഷ്ടപ്പെട്ടു് ഇന്ന് ഒരു നല്ല നിലയിലെത്തി. എന്നിട്ടും അച്ഛൻ്റെ മനസ് അലിഞ്ഞില്ലല്ലോ.😭😭
@sumayyabeegum6795
@sumayyabeegum6795 3 года назад
അന്ന് ആ അച്ഛന്റെ മനസ് കാണാതെ ഇറങ്ങി പോയതല്ലേ അന്ന് ആ മനസ് എത്ര വേദനിച്ചു കാണും
@padmanabha323
@padmanabha323 3 года назад
Arokke ethrayokke vedanichalum oru prathikaram ennapole nee anubhavicho , annu Achante manasukandilla ennokke parayunnath edungiya manasukalude chinthayanu manasuthurann ellareyum manasilakku sweekarikkan onnu cherthu pidikka Ulla manasu kaanu. 100 il 98percentagum swantham kaalil nilkkathe Jeevitham jeevikkunnavarum aagrahikkunnavarum aanu , Avarkkokke ottapedalinteyum jeevithamgalude preshnangalude aazam manasilaku
@kithunusatheesh5450
@kithunusatheesh5450 3 года назад
Dheivam nd....urappyum ah manas aliyum....manas anallo theerchayayum dheivathampuran aliyoppikkum🙏Dheivathinte karunyathilanu Anie madam ithrekku ayadh ah dheivam ulledatholam nalladhe nadakku ivarkku🙏🙏🙏🙏🙏
@kithunusatheesh5450
@kithunusatheesh5450 3 года назад
Dheivam nd....urappyum ah manas aliyum....manas anallo theerchayayum dheivathampuran aliyoppikkum🙏Dheivathinte karunyathilanu Anie madam ithrekku ayadh ah dheivam ulledatholam nalladhe nadakku ivarkku🙏🙏🙏🙏🙏
@sreeram4964
@sreeram4964 3 года назад
@@sumayyabeegum6795 ishtam ullavare kettaan sammathichal mathiyallo
@aparnaharinair4528
@aparnaharinair4528 3 года назад
She's a truly inspiring person! ❤️ 528 dislikes!?? Kashttam!🤦‍♀️
@muhammedm826
@muhammedm826 3 года назад
Now 649😐😐
@alexsam6478
@alexsam6478 3 года назад
🥺
@khaleelrahim9935
@khaleelrahim9935 3 года назад
True, good lesson to eveyone Do not follow the negative peoples
@SiluNaaz1626
@SiluNaaz1626 3 года назад
അന്ന് തോണ്ടാൻ പോയതിൽ പലരും ആകും
@sdq3096
@sdq3096 3 года назад
Society always like that
@josephdevasia6573
@josephdevasia6573 3 года назад
ഭർത്താവിന്റെ തല്ലു കൊള്ളുന്നത് നിർത്തിയ നിമിഷം മുതൽ അവർ അവരുടെ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞു
@sibygeorge4934
@sibygeorge4934 3 года назад
Big Salute👍👌Lord bless
@imazhicreation5483
@imazhicreation5483 3 года назад
നല്ല വാക്കുകൾ കരച്ചിൽ വരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു അച്ഛൻ ന് തിരിച്ചു വിളിക്കാനുള്ള നല്ല മനസ്സ് കൊടുക്കട്ടെ
@mintoheby474
@mintoheby474 3 года назад
താങ്ങായി തുണയായി നിന്ന എല്ലാർക്കും നല്ലത് വരട്ടേ... എന്തൊരു നിശ്ചയ ദാർഢ്യം... A big salute to Ani Siva
@Reenaskalavara
@Reenaskalavara 3 года назад
Salute Anne Madam
@ramachandrannair643
@ramachandrannair643 3 года назад
🙏🙏🙏
@sajeevank9879
@sajeevank9879 3 года назад
| | | |(,!6 :
@sheebavinoj8714
@sheebavinoj8714 3 года назад
ആശംസകൾ
@sarammatt1589
@sarammatt1589 3 года назад
Ane, shiva congratulations🎉🥳👏
@rinusherbalhairoil1142
@rinusherbalhairoil1142 3 года назад
പറയാൻ വാക്കുക്കൾ ഇല്ല കണ്ണ് നിറഞ്ഞ ആണ് ഇത് കണ്ടത് ഗ്രേറ്റ്‌ woman Big sallut Ani madam ❤️❤️
Далее
Катаю тележки  🛒
08:48
Просмотров 225 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32