Тёмный
No video :(

പോലീസും ഗ്യാങ്സ്റ്ററും ഒരുമിച്ചു ചേർന്നു ഒരു സൈക്കോയെ വേട്ടയാടുന്നു \THE GANGSTER REVIEW 

Oru Kadha Sollattuma Sir
Подписаться 946 тыс.
Просмотров 1,6 млн
50% 1

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@MuhammadJaseem-ox8dz
@MuhammadJaseem-ox8dz 3 месяца назад
2024ൽ കാണുന്നവർ ഇണ്ടോ
@mnslion
@mnslion 3 месяца назад
Njna
@JeswinGeroge
@JeswinGeroge 3 месяца назад
Yes
@MukeshBrothers-kh3ft
@MukeshBrothers-kh3ft 3 месяца назад
👍
@blackdragon-lm1jt
@blackdragon-lm1jt 3 месяца назад
Yes
@veiwers_
@veiwers_ 3 месяца назад
Inde 😂😢
@anumtz2715
@anumtz2715 3 года назад
നമ്മുടെ ഡോൺലീ അണ്ണൻ ഫാൻസ്‌ ലൈക് അടിച്ചേയ് ❤😄🔥
@army-jd3pw
@army-jd3pw 3 года назад
Nan 🤣🤣🙄🙈😣
@HAPPY-xb3cd
@HAPPY-xb3cd 3 года назад
Anan uiyr ❤️❤️✨
@anakhaelizabeth2755
@anakhaelizabeth2755 3 года назад
Njn manavalan fan aahn😝😅
@vdzchannel9336
@vdzchannel9336 3 года назад
@@HAPPY-xb3cd annan no anan
@adwaithaa.s1676
@adwaithaa.s1676 2 года назад
Nan
@shincyrajesh3543
@shincyrajesh3543 2 месяца назад
ഇൻസ്റ്റ യിൽ ഡോൺലി മാമന്റെ ജയിലിലേക്ക് ഉള്ള ആ വരവും മാസ്സ് bgm ഉം ആ കൊല ചിരി യും കണ്ടു ഈ സിനിമ തേടി പിടിച്ചു വന്നു കാണുന്ന ഞാൻ 😇😇
@deepeshdharmajan8166
@deepeshdharmajan8166 Месяц назад
ചേട്ടൻ ഒറിജിനൽ മൂവി കണ്ടോ. 😮 ഇതിപ്പോ ഇവൻ ചെയ്ത റിവ്യൂ വീഡിയോ അല്ലേ. ഒറിജിനൽ മൂവിയുടെ ലിങ്ക് കിട്ടിയാൽ ഒന്ന് അയച്ചു തരണേ
@munavvirmunnu2031
@munavvirmunnu2031 Месяц назад
@@deepeshdharmajan8166kittiya
@CaptainAmerica-x2l
@CaptainAmerica-x2l 25 дней назад
Sameee
@muhammedaslam1
@muhammedaslam1 3 года назад
Climax ലെ smile പൊളി അത് കാണുമ്പോ ബാക്കി കൂടി ഇണ്ടങ്കിലോ എന്നു ആശിച്ചു പോകും... Mass മരണ maas
@entech2739
@entech2739 2 года назад
Yes
@antorajjl9288
@antorajjl9288 3 года назад
അവസാനം ആ സൈക്കോനെ നോക്കി ഡോൺലീ ചിരിക്കുന്ന ചിരി. യാ മോനെ പവർ ❤❤❤
@murshidasameer9580
@murshidasameer9580 3 года назад
തമിഴ് നടൻ അജിത്തിനെപ്പോലെ തോന്നുന്നു
@ryhoovlogs8880
@ryhoovlogs8880 3 года назад
Athu Sheriyaa
@sijumnnarayanan581
@sijumnnarayanan581 2 года назад
Athaanu
@Remyyz773
@Remyyz773 2 года назад
Pnnalla 🙌
@warrior3272
@warrior3272 2 года назад
@@murshidasameer9580 athe
@mishalmichu7376
@mishalmichu7376 3 года назад
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌
@dpccreation3384
@dpccreation3384 3 года назад
Njaaan
@emily_emi_george930
@emily_emi_george930 3 года назад
Njan ond da... Psycho
@seneeshans7292
@seneeshans7292 3 года назад
Njn vanne present ❤
@haifamalikkkkk
@haifamalikkkkk 3 года назад
Njaan
@amritha3459
@amritha3459 3 года назад
Me 😌
@fabeel__fazz20
@fabeel__fazz20 2 года назад
അവസാനം don lee യുടെ ആ ചിരി എന്റെ mone 🔥😈
@jijilmon6077
@jijilmon6077 3 года назад
അവതരണം പൊളിയാണ് ഒരു രക്ഷയുമില്ല 😍😍😍😍😍
@latheef6308
@latheef6308 3 года назад
ഇതിന് മുമ്പും ഈ സിനിമ മലയാളത്തിൽ explanation തന്നിട്ടുണ്ട്... പക്ഷെ അനൂപ് സാറിന്റേത് കേൾക്കുമ്പോൾ ഒരു പ്രത്യേക രസമാണ് ❤️❤️❤️
@Krish__18.49
@Krish__18.49 3 года назад
Athaan
@uthrajadevu.k1788
@uthrajadevu.k1788 3 года назад
Atae
@btsarmygirl6009
@btsarmygirl6009 3 года назад
ATEA
@renjithrair4430
@renjithrair4430 3 года назад
അതാണ്
@rajeshsraju7995
@rajeshsraju7995 3 года назад
Yes... Annoop sir kalakuva... Super vocies🥰🥰
@mrudulashaju9078
@mrudulashaju9078 3 года назад
ചേട്ടാ... ഇത് എങ്ങനെ സാധിക്കണ് ഒരു രക്ഷ ഇല്ല ഞാൻ വീണ് 😍👌👌👌 പൊളിക്കണ്ട്ട്ടാ 👍🥰👌👌🤩👏👏
@Chaliyan523
@Chaliyan523 7 месяцев назад
കഥയൊക്കെ പറഞ്ഞു അവസാനം ചേട്ടന്റെ ഒരു ചോദ്യണ്ട് "എങ്ങനുണ്ട്‌ " നിങ്ങ പൊളിയാ. ❤‍🩹🥰
@nissyshaji508
@nissyshaji508 3 года назад
Hello everyone welcome back to Oru kadha sollatuma sir.... My dear lady's and gentlemen...uff Oru rekshayillattooo🥵❤️🤩
@shadiyasherin9341
@shadiyasherin9341 3 года назад
"ഈ സിനിമ യുടെ തുടക്കത്തിൽ " അത് കേൾക്കുമ്പോഴേ ത്രില്ല് കൂടും ❤️❤️
@saranginarendravarman
@saranginarendravarman 3 года назад
Fan of your "ഈ സിനിമയുടെ തുടക്കത്തിൽ........" and u have such a wonderful voice 😘
@jeonjkeyyyy
@jeonjkeyyyy 2 года назад
Don lee uff🔥🔥🔥 ഒരേ പൊളി സെറ്റ് padam
@moncyvarghesek
@moncyvarghesek 3 года назад
അവതരണം വളരെ നന്നായിട്ടുണ്ട്🤝
@vineesh5354
@vineesh5354 3 года назад
ഈ വീഡിയോ വരുന്നതിനു മുൻപേ തന്നെ പലരും ഈ സിനിമയുടെ മലയാള വിവരണം തന്നിട്ടുണ്ട് എന്നാൽ ഇത് എല്ലാത്തിൽ നിന്നും വളരെ മികച്ചതായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സത്യമായിട്ടും ഇന്നി സിനിമ കാണണമെന്നില്ല അതുക്കുമേലെ Exelent explanation.. 👍👍👍
@soorajsurendran3556
@soorajsurendran3556 3 года назад
Climaxil ജയിലിലേക്കു വരുമ്പോൾ ഒരു smile ഉണ്ട്😍😍😍😍
@shibilypaloth4473
@shibilypaloth4473 3 года назад
Ya mone
@shivaniprasannan5832
@shivaniprasannan5832 2 года назад
ആ പെൺകുട്ടിക്ക് കുട കൊടുത്ത സീൻ ഞാൻ ഇൻസ്റ്റയിൽ കണ്ടിട്ടുണ്ട്. അപ്പോൾ തൊട്ടു ഈ സിനിമ കാണണം എന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നു. ഇപ്പോം കണ്ടു... സമാധാനമായി...... 😁😁😁😁😁THX🙏🙏🙏
@S_12creasionz
@S_12creasionz 2 года назад
ലാലേട്ടൻ ഇനി ഇങ്ങനത്തെ നെഗറ്റീവ് റോളുകൾ ചെയ്തു തുടങ്ങിയാൽ പൊളിക്കും
@Pranav51505
@Pranav51505 Год назад
എനിക്കും തോന്നി
@PrincyPrincysudhi
@PrincyPrincysudhi 2 месяца назад
ലാലേട്ടൻ donlee, cop prithvi Evil fahad 💥💥😑
@MR.45.zzzzzzzzzzz
@MR.45.zzzzzzzzzzz Месяц назад
എന്നിട്ട് അതു നശിപ്പിക്കണോ ഇതു അരുചെയ്‌താലും ഏൽക്കില്ല 😌😌😌😌😌 ​@@PrincyPrincysudhi
@haneefathaliyilhaneefa3250
@haneefathaliyilhaneefa3250 3 года назад
ഡോൺ ലീ ഫാൻസ്‌ ലൈക്ക് അടി ♥️
@bilal404
@bilal404 3 года назад
❤❤❤❤❤❤qqqq
@muhammadshinas1053
@muhammadshinas1053 3 года назад
💗💗💗
@hibafathima5995
@hibafathima5995 3 года назад
🌺💋
@lalafafiiiyours
@lalafafiiiyours 3 года назад
❤️❤️❤️
@faridarasheed3607
@faridarasheed3607 3 года назад
Polli chetta
@MuhammadBilal-iz2en
@MuhammadBilal-iz2en 3 года назад
Waiting ayirunnu 🥰 muthe
@crazytube9950
@crazytube9950 3 года назад
ഞാൻ um
@mastergefx
@mastergefx 2 года назад
🔥🔥🔥
@prijulbruce8924
@prijulbruce8924 3 года назад
Mass movie ath explain chytha machAnte reethy athilum mass 🔥❤️
@BEN-cj3ud
@BEN-cj3ud 3 года назад
"ഈ സിനിമയുടെ തുടക്കത്തിൽ" ആഹാ പൊളി
@shu-haib1624
@shu-haib1624 3 года назад
കഥ സൊല്ലട്ടുമ സാർ കണ്ട് Donlee fan ആയവർ 👍👍🔥🔥❤
@justloafperinthalmanna8212
@justloafperinthalmanna8212 3 года назад
njaaaaaan😁
@shanusulaiman5526
@shanusulaiman5526 3 года назад
I am
@amithakani8262
@amithakani8262 3 года назад
Me tooo
@jaisona.l3707
@jaisona.l3707 3 года назад
Me
@kcreation685
@kcreation685 3 года назад
Me to😂
@ajithanm2657
@ajithanm2657 2 года назад
😘😘😘😘pwoli explanation ❤️❤️❤️❤️❤️iyyoooooow....veen poyi😌😌😌 adipoli explanation aah machhaaneeee😁❤️
@abhinandkoroth
@abhinandkoroth 3 года назад
Njan ithe kandathanu but brovinte explanation kanumbo athe vere level ayirikum🔥 pinne എങ്ങനെ back adikum 🔥❤️
@mss7371
@mss7371 3 года назад
എനിക്ക് എന്താ എന്ന് ആവോ explanation movies കാണുമ്പോൾ ഈ Anoop ചേട്ടന്റെ explanation movie അടിപൊളി ആയിട്ട് തോന്നി നിങ്ങൾക്കോ 👇
@usha1885
@usha1885 3 года назад
നിങ്ങടെ കഥ കേൾക്കാൻ ഒരു പ്രത്തേക feel ആണ് അനൂപ് സേട്ടാ😌😍🤩
@mithulmattanur1097
@mithulmattanur1097 3 года назад
Enda monee oru rakshayum illatha padam... Polii💥💥
@rajilmadhavvlogs345
@rajilmadhavvlogs345 10 месяцев назад
ഡോൺലി മച്ചാന്റെ ആ ചിരി ശെരിക്കും ലാലേട്ടന്റെ ചിരിപോലെ ഉണ്ട് 👍
@sonysmitha9250
@sonysmitha9250 2 месяца назад
I had been thinking the same ever since I had seen the scene in a different clip.
@rouftk2299
@rouftk2299 16 дней назад
വെറുപ്പിക്കല്ലേ ബ്രോ
@INISHTATECH
@INISHTATECH 3 года назад
Pinnallah💥ഡോൺലി ഒരേ പൊളി🤘
@bilal404
@bilal404 3 года назад
❤❤❤❤❤❤qqq
@hibafathima5995
@hibafathima5995 3 года назад
❣️
@althafkrkz6673
@althafkrkz6673 3 года назад
33:16 uff ultimate goosebumps 🔥🔥🔥
@alanwilson3107
@alanwilson3107 2 года назад
ഡോൺ ലീ ഒരു ഗ്യാങ്സ്റ്ററാണേലും അവന്റെ ബുദ്ധി അപാരബുദ്ധി തന്നെ,💥💥💥💥
@gireeshputhanveedu6394
@gireeshputhanveedu6394 3 года назад
35മിനിറ്റ് മൂവി ഫുൾ കണ്ട ഫീൽ മച്ചാൻ പൊളി 😍
@darkprince9863
@darkprince9863 3 года назад
ഞാൻ ഇപ്പോൾ ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഒരു Don lee ഫാൻ ആയി 😘
@notskilled5564
@notskilled5564 3 года назад
Njnum
@TONYSTARK-ow4er
@TONYSTARK-ow4er 2 года назад
Njanum
@pp.24am10
@pp.24am10 2 года назад
Njanum
@gamingwithbotsir9192
@gamingwithbotsir9192 2 года назад
Njinnum
@20moon09
@20moon09 2 года назад
Me 2
@athiramanoj8322
@athiramanoj8322 3 года назад
ന്റെ മാഷേ.... ഈ ഡോൺലി ചേട്ടൻ... ശരിക്കും കൊറിയൻ ലാലേട്ടൻ തന്നെ
@shamiyasithu387
@shamiyasithu387 3 года назад
Sathyam
@nayanarani5502
@nayanarani5502 3 года назад
Yes
@kizhakkedathonline34
@kizhakkedathonline34 3 года назад
Yesss
@bollywoodfangirl7913
@bollywoodfangirl7913 3 года назад
@ELIZA 👑 ath thanne
@rahulgprasad4267
@rahulgprasad4267 3 года назад
Don't compare him to that thadiyan
@dileepk8235
@dileepk8235 3 года назад
First time.. nice presentation
@AnoopKumar-vg7zf
@AnoopKumar-vg7zf 2 года назад
മച്ചാന്റെ അവതരണം 👌👌👌
@Anshidbinali
@Anshidbinali 3 года назад
Donlee ഉയിർ 😘❤️😘
@muhammadshinas1053
@muhammadshinas1053 3 года назад
💗💗💗
@Anshidbinali
@Anshidbinali 3 года назад
എന്റെ അനൂപേട്ടാ എവിടായിരുന്നു 😔 ബോറടിച്ചപ്പോ Game of throns ഒക്കെ പിന്നീം കണ്ടു 😔💔
@yadhavsr85
@yadhavsr85 3 года назад
Njn money heits kndond erunnyaa
@bilal404
@bilal404 3 года назад
❤❤❤❤❤❤qqq
@Anshidbinali
@Anshidbinali 3 года назад
@@yadhavsr85 😂👍🏻
@vishnuaravind6292
@vishnuaravind6292 3 года назад
അച്ചോടാ
@mohammedzamanafridi3342
@mohammedzamanafridi3342 3 года назад
Ohh avante thall
@shivaniprasannan5832
@shivaniprasannan5832 2 года назад
എന്റെ ഫ്രണ്ടിന് ചേട്ടന്റെ സംസാരം വലിയ ഇഷ്ടമാ. 🥰അവൾ പറഞ്ഞിട്ട ഞാൻ ചേട്ടന്റെ ചാനൽ കണ്ടു തുടങ്ങിയത് ❤പിന്നെ ഇപ്പോൾ ഞാനും ഈ വോയ്‌സിന്റെ കട്ട ഫാൻ ആണ് 😍😍😍
@animahendra
@animahendra 3 года назад
Super xplanation sirrrrr.. Love ❤ yu
@nandita7867
@nandita7867 3 года назад
ചേട്ടനെ ഇപ്പൊ വിചാരിച്ചതെ ഉള്ളു അപ്പോഴേക്കും വന്നു ❤❤
@KARMA-WORLD757
@KARMA-WORLD757 3 года назад
സത്യം
@ronae.r2355
@ronae.r2355 3 года назад
Ys crct
@Happy-sf6xg
@Happy-sf6xg 3 года назад
Yup 🥰
@snehakt5007
@snehakt5007 3 года назад
ഇന്ന് തന്നെ വീഡിയോ ഇട്ട അനൂപ് അണ്ണൻ ആണ് എന്റെ ഹീറോ
@bilal404
@bilal404 3 года назад
❤❤❤❤❤❤❤qqq
@muhammadshinas1053
@muhammadshinas1053 3 года назад
💗💗💗
@DOKI_fan___
@DOKI_fan___ 2 года назад
Donlee mamaaa❤️❤️❤️
@hazimzaidh6817
@hazimzaidh6817 Год назад
ഒരു പാട് explanation kandu don lee de but ഇപ്പോഴാണ് ഞാൻ ഫാൻ ആയത്😍😍😍 🗣️You 👍👍👍👌👌👌
@achusworld421
@achusworld421 3 года назад
എന്റെ bro സിനിമ കണ്ടത് ആണെങ്കിലും കാണാത്തതു ആണെങ്കിലും ബ്രോയുടെ അവതരണം കേൾക്കാൻ ആണ് ഞാൻ വരുന്നത് നിങ്ങൾ കിടു ആണ് 😍😍😍😍
@anilavr5640
@anilavr5640 3 года назад
Korean lalettan... Masss... Athilum Mass nammude... Bro... Voice 😍🤗
@Whotshfaa
@Whotshfaa 3 года назад
Iam hardcore fan of donlee 😚❤🔥
@mohammedkk7829
@mohammedkk7829 2 года назад
ഇതിലെ രണ്ട് scene hittan ഒന്ന് ആ പെൺകുട്ടിക്ക് അവൻ കുട കൊടുക്കുന്നതും പിന്നെ ഒന്ന് അവൻ last ജയിലിലേക്ക് വരുന്നതും 😎😎
@ajeeshthadiyan6669
@ajeeshthadiyan6669 3 года назад
Ella explanation kazhiyumbozhum ''appo guys enganend" chodhikkumbo ente brotherum athinte koode parayaum enikum avanu orupad ishtamannu aa iconic line😅😅😅
@delsiyababu1280
@delsiyababu1280 3 года назад
Chettaa chettante voice oru rekshayum illa ketoo.. 🥰
@survivor2521
@survivor2521 3 года назад
Nalla film 🔥 Don lee mamam 🔥 Game of thrones inde videos kandu sthiram customer aayiya le njan
@mallukingop
@mallukingop 3 года назад
Polli machanne enikk istta pettu ❤❤❤
@nihaltp3082
@nihaltp3082 3 года назад
Bro എന്തായാലും ഡിപ്പാർട്മെന്റ് q ന്റെ അത്ര പോരാ ഡിപ്പാർട്മെന്റ് q ഉയിര്
@Anagha3366
@Anagha3366 3 года назад
Enikum atha eshtam
@user-jwalakuttan
@user-jwalakuttan 3 года назад
അത് വേറെ. ഇത് വേറെ 😁
@revalineesh5137
@revalineesh5137 3 года назад
Tangren💕 & qin feng 💕
@freefireexemalayalam5924
@freefireexemalayalam5924 3 года назад
@@revalineesh5137 അത് മാമനും മരുമോനും 🥰
@revalineesh5137
@revalineesh5137 3 года назад
@@freefireexemalayalam5924 yaaa!
@seneeshans7292
@seneeshans7292 3 года назад
സ്ഥിരം പ്രേഷകർ എത്ര ond... Enn parayunnath comment box trend ayi kazhijuu😆😆
@adhnanmuhammedka8196
@adhnanmuhammedka8196 3 года назад
correct ,എനിക്ക് ഇപ്പൊ ആ comment നോട് വെറുപ്പാണ്
@shafeeqnadakav3257
@shafeeqnadakav3257 3 года назад
നല്ല ഗത്തു പടം 🔥🔥
@Monster52561
@Monster52561 Год назад
അതിൻ്റെ അർത്ഥം?
@ansudeen6476
@ansudeen6476 2 года назад
ചേട്ടാ njan ഈ cinema ഒക്കെ ആദ്യമായിട്ടാണ് കാണുന്നത് അതുകൊണ്ടുത്തന്നെ ചേട്ടൻ ഇനിയും തെപ്പോലത്തെ ഒരുപാട് സിനിമകൾ ചെയ്യണം please ചേട്ടാ.......😭😭😁😁😀😀💞💞💗💗💙💙💛💛🧡🧡💖💖🤍🤍💟💟❣️❣️💚💚❤️❤️🦄🦄🦄🦄🦄
@Phebb1
@Phebb1 3 года назад
Settan pwliyannn , ah sirrrrr.... Ennu padyumbo olla oru... 😗 Pwliyannn , ellm vdos kannidt ondd like chaidit ond frst comment ahh 💞😘😘
@dibinps3291
@dibinps3291 3 года назад
Uff poli🔥. നിങ്ങൾ വേറെ ലെവൽ ആണ് bro😘😍
@naziyahoseok
@naziyahoseok 2 года назад
Uff pwolii story enikk ishttapettu😌🔥❤️
@anuragmadhav6571
@anuragmadhav6571 2 года назад
Machane padam chumma seen ayitt ond poli vere level 🫂💥💥
@sona.m.p8524
@sona.m.p8524 3 года назад
Dong lee🔥🔥 ore powliii ❤️pinne anoop chettante voice over koodi aaavumboo parayandallooo❤️❤️
@Linsonmathews
@Linsonmathews 3 года назад
ഒരു കഥ കേൾക്കാൻ വന്നവർ 👍❣️
@muhammadshinas1053
@muhammadshinas1053 3 года назад
✌️
@hamishmihaelrj3128
@hamishmihaelrj3128 3 года назад
Woww.... This is it😍😍😍😍Wonderful movie ❤❤❤❤👍🏻👍🏻👍🏻
@jithuarun9021
@jithuarun9021 3 года назад
Don lee my favourite actor❤️🤩🔥👍
@malinip88
@malinip88 3 года назад
Present 🤗🤗 siiiiiiiiirRrrrrrr....😍
@ThePetVlogsByRahul
@ThePetVlogsByRahul 3 года назад
കുറെ കണ്ടതാണ്, ബട്ട് കേൾക്കാൻ രസം നിങ്ങൾ പറയുന്നയ 🥰🥰
@bilal404
@bilal404 3 года назад
❤❤❤❤❤❤qqq
@xtigerxelectro3453
@xtigerxelectro3453 3 года назад
Kollam bro nalla movie adipoli ayittu explain cheythu tharuninde
@shebyabraham3694
@shebyabraham3694 2 года назад
ഡോൺ ലി മാമൻ മരണ MASSS🔥🔥🔥🔥
@instwqhd
@instwqhd 3 года назад
നല്ല കിടിലം movie ❤️ ഡോൺലി വേറെ level ആണ് 😀
@prakashanp3719
@prakashanp3719 3 года назад
Iniyum korean ലാലേട്ടന്റെ movies explain ചെയ്യണേ 😍😍 plzzzz chetta...... 🙏🙏🙏🙏🙏🙏
@fid__ha_n
@fid__ha_n Год назад
എന്റെ മോനെ അടിപൊളി സിനിമയായിരുന്നു കണ്ടിട്ടുണ്ടായിരുന്നു പക്ഷേ ഫുൾ കാണാൻ പറ്റിയിരുന്നില്ല ഇപ്പോഴാണ് ഫുൾ കണ്ടത് ഒരു രക്ഷയുമില്ല പൊളി പൊളി 🔥😍
@user-ir5dp8tb1c
@user-ir5dp8tb1c 3 года назад
ഡോൺലിയെ പരിജയപെടുത്തിയ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപവൻ
@sudheeshkumar1458
@sudheeshkumar1458 3 года назад
അനൂപ് സർ 😍😍😍😍😍ത്രില്ലിംഗ് ആയിരുന്നു. നല്ല ഫിലിം 👌👌👌👌🥰🥰🥰🥰😍😍😍😍❤❤❤❤
@Leoxx7
@Leoxx7 3 года назад
Yᴀ
@jibuthomas535
@jibuthomas535 3 года назад
14:29 കൂട്ടുകാരൻ സൈക്കോ എന്നതിന് പകരം കൂട്ടുകാരൻ ഗാങ്സ്റ്റർ എന്നല്ലേ 😜
@vijithap4860
@vijithap4860 3 года назад
Don Lee Vera level 😍
@arunshanker4782
@arunshanker4782 3 года назад
Ningalude marana mass audio narrationinu irikate Oru like
@sinmibyeol933
@sinmibyeol933 3 года назад
ഇന്ന് ഞാൻ നേരത്തെ വന്നു 🤗🥳 Donlee fans undo💪🏻
@sunnymathew7613
@sunnymathew7613 3 года назад
yes
@arun.d
@arun.d 3 года назад
ഡോൺ ലീ മാമൻ 🔥 , അപാര കഥ പറച്ചിൽ.
@muhammedshafi6133
@muhammedshafi6133 2 года назад
എന്റെ മുത്തേ എജ്ജാതി റിവിയൂ... ഞാൻ നിന്റെ കട്ട ഫാൻ ആയി 🌹🌹🌹
@ajmalaju7960
@ajmalaju7960 3 года назад
Favrate move ❤️
@bilal404
@bilal404 3 года назад
Don lee പൊളിയാണ്🔥.... Anoob settan മുത്താണ് ❤ കണ്ട പടം ആയാലും ഞാൻ കാണും ❤❤💕
@christeenaantony9947
@christeenaantony9947 3 года назад
Njanum
@abhilashts9312
@abhilashts9312 Год назад
Njanum😁
@SpyderDude
@SpyderDude 3 года назад
Don Lee യുടെ സിനിമ ഇനിയും വേണം ട്ടോ...
@MFK_EDITS-f6r
@MFK_EDITS-f6r 3 месяца назад
Short kand vannavarundo in 2024
@mariasusanjose4433
@mariasusanjose4433 3 года назад
Bro super explanation 😇 polichu bro
@sreejith.s2314
@sreejith.s2314 3 года назад
കൊറിയൻ ലാലേട്ടൻ ഒരു യോ കൊടുക്ക് യോ യോ യോ.............👍
@babyanargha9835
@babyanargha9835 3 года назад
ഇപ്പോൾ രാത്രി അന്നാലോ വീഡിയോ post chayunnathe.
@amaldev6028
@amaldev6028 2 года назад
ഡോൺലിയെ കണ്ടിട്ട് നമ്മടെ ജയറാമേട്ടന്റെ ഒരു ഛായ 😄🔥
@sbcartoonchannel7980
@sbcartoonchannel7980 2 года назад
Athu ninte mathram thonnalanu
@amaldev6028
@amaldev6028 2 года назад
@@sbcartoonchannel7980 ആയിരിക്കാം.... അതുകൊണ്ടാവും കുറച്ചു പേർ എങ്കിലും comment like ചെയ്തേക്കുന്നെ...
@sbcartoonchannel7980
@sbcartoonchannel7980 2 года назад
@@amaldev6028 njanoru karyam parayam.veruthe like kittan vendi oro viditham vilich prayaruth.Thanik jayaramettanum iyalumayi enthu samyama thonniye.
@amaldev6028
@amaldev6028 2 года назад
@@sbcartoonchannel7980 ഞാൻ പറഞ്ഞോ തന്നോട് like ചെയ്യണമെന്ന്... പിന്നെ RU-vid ആരുടേയും സ്വകാര്യ സ്വത്തൊന്നുമല്ലല്ലോ...?? ഞാൻ എന്റെ അഭിപ്രായം പറയും... ബ്രോ ഒരു comment ഇട്ടല്ലോ ഇദ്ദേഹത്തെ കാണാൻ ബാബു രാജിനെ പോലെ ഉണ്ടെന്ന് 🙄അതെന്ന വിഢിത്തം എന്ന് പറയുമോ...?? എനിക്ക് ബാബുരാജിനെ പോലെ തോന്നിയില്ല... ജയറാമിനെ പോലെ ആണ് തോന്നിയെ... പിന്നെ ഈ like കിട്ടിയിട്ട് എനിക്ക് പ്രത്യേകിച്ചു ഗുണം ഒന്നും ഇല്ല... ആരോടും ഞാൻ പറഞ്ഞിട്ടുമില്ല ലൈക്‌ ചെയ്യണമെന്ന്. പിന്നെ വിഢിത്തം എന്നൊന്നും പറയണ്ട കാര്യം ഇല്ല തനിക്ക് വേണേൽ dislike ചെയ്തിട്ട് പോവാം... തനിക്ക് തന്റെ അഭിപ്രായം പറയാമെങ്കിൽ എനിക്കും പറയാം okey👍
@sbcartoonchannel7980
@sbcartoonchannel7980 2 года назад
@@amaldev6028 iyal gymilnpoyi workout cheyyuna oru scenil iyalude expressionil ninnum enik angane thonni.thanik eppo muthalanu jayaramayi thonniye
@DRONAH_
@DRONAH_ 2 года назад
വീണ്ടും കാണാൻ വന്നവർ ഉണ്ടോ?
@abhilashkrishnakumar3725
@abhilashkrishnakumar3725 3 года назад
ഒരു കഥ സൊല്ലട്ടുമാ സർ....... goosebumps💣
@lamp6685
@lamp6685 3 года назад
Chetta enikke 10th result vanne full A+ unde 🥳🥳🥳🥳. Ini chettante movies ellam irunne kaanam 🤩
@Priya-in2rm
@Priya-in2rm 3 года назад
Ethum njaan thanne aane 😂🥳
@ismylife9365
@ismylife9365 Год назад
Plus one കഴിഞ്ഞോ
@2gb672
@2gb672 Год назад
Anime kanuvo
@user-zk3qk8fl4u
@user-zk3qk8fl4u 2 года назад
DONLI MAMATE FAN LAIK ADI
@faizalpaichu7927
@faizalpaichu7927 3 года назад
Nalla ഒരു പടം broo👌👌
@mubaraknp7264
@mubaraknp7264 3 года назад
😌അപ്പോൾ ഇന്ന് പേടിയുണ്ട് എന്നും വീഡിയോ ഇടുന്നുണ്ട് Mm😂😂😂😂❤❤
@krishnakannaki1315
@krishnakannaki1315 3 года назад
Ningalude explaining superaa nalla rasamund kelkkan 😄😍
@igneous5663
@igneous5663 2 года назад
Uff poli adipoli mone theeee💥💥💥💥
@sreedharannair3550
@sreedharannair3550 2 месяца назад
2024il kanunnavarudo?njan second time ann kanunnath.anoop ettan explanation level chumma thee ann.
Далее
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,2 млн
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,2 млн