Тёмный

പോളിയോ ബാധിച്ച് കാലുകൾ തളർന്ന പെൺകുട്ടിയെ വിവാഹം ചെയ്ത റാഫിക്കയുടെ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾ. 

Moinus Vlogs
Подписаться 507 тыс.
Просмотров 358 тыс.
50% 1

പോളിയോ ബാധിച്ച് കാലുകൾ തളർന്ന പെൺകുട്ടിയെ വിവാഹം ചെയ്ത റാഫിക്കയുടെ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾ.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@AshokKumar-xf6qw
@AshokKumar-xf6qw 2 года назад
ലക്ഷത്തിൽ ഒരു മനുഷ്യൻ എല്ലാ ഭാവുകങ്ങളും നേരുന്നു മനസ്സുകൊണ്ട്. താത്തമാർ കരയിപ്പിച്ചു .ലോക സമസ്ത സുഖിനോ ഭവന്തൂ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ
@aliashkar8532
@aliashkar8532 2 года назад
Deergayus Tharate Ameen
@rubeenavp6291
@rubeenavp6291 2 года назад
നിങ്ങളെ ജീവിധം അല്ലാഹു നന്നാകെട്ടെ
@thomaskp1188
@thomaskp1188 6 месяцев назад
ഈ മനുഷ്യനെ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു മാർക്കടമുഷ്ടിക്കാരൻ ആണെന്നാണ് തോന്നുക.. എന്നാൽ ജീവിത കഥ അറിഞ്ഞപ്പോൾ തോന്നിയത്. ഈ ലോകത്തു ഒരു മനുഷ്യന് എല്ലാവിധത്തിലും. ഏറ്റവും നല്ല ഒരു മനുഷ്യൻ ആകാൻ സാധിക്കുമോ.? ഏറ്റവും നല്ല ഒരു മനസ്സിന്റെ ഉടമയാകാൻ സാധിക്കുമോ. അതിന്റെ ഉത്തമ ഉദാഹരണം ഒന്ന് മാത്രമാണ്. പകരം വെക്കാനില്ലാത്ത റാഫിക്കാ.. 👍👍👍🙏🙏🙏❤️❤️❤️ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക് എത്തട്ടെ. അതുമൂലം ഒത്തിരി പാവങ്ങളുടെ കണ്ണുനീർ തുടക്കപ്പെടട്ടെ. പടച്ചവൻ ഉയരങ്ങളിലേക്ക് മാത്രം എത്തിക്കട്ടെ എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ 🙏🙏🙏
@sulfath449
@sulfath449 2 года назад
പടച്ചവനെ നല്ലവരായ ഇതുപോലുള്ള മനുഷ്യർക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
@m.k.mohammedmahamood6645
@m.k.mohammedmahamood6645 2 года назад
ഈ വീഡിയോ കണ്ടിട്ട്, കണ്ണിൽനിന്നും കണ്ണീർ വന്നുപോയി, കൂടാതെ എങ്ങലും വന്നു. ഇതുപോലെ സന്മനസ്സുള്ള ഒരു മനുഷ്യനെ ഞങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഒന്ന് കാണാൻ കഴിഞ്ഞതിൽ, എന്നെപോലുള്ളവരുടെ ഒരു മഹാഭാഗ്യമാണ്, ആ മഹാത്മാക്ക് സർവശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇങ്ങിനെയുള്ള പ്രാർത്ഥന ജനങ്ങളിൽനിന്നും ലഭിക്കുക, അതാണ് അദ്ദേഹത്തിന് കിട്ടുന്ന ഒരു വലിയ ശക്തി
@fasalurahman.t126
@fasalurahman.t126 2 года назад
അല്ലാഹു തആല ഇനിയുo നല്ല ഈ സുമനസ്സിന് അദ്ദേഹത്തിന് ഉയരങ്ങളിൽ നിന്ന് ഉന്നത ഉയരങ്ങളിൽ എത്തിക്കണ നാഥാ
@alaviwnd836
@alaviwnd836 2 года назад
ബിസിനസ്സിൽ അല്ലാഹു ഖൈറും ബർകത്തും നൽകട്ടെ ആഫിയത്തുള്ള ദീർഘാസുസ്സ് നൽകട്ടെ ആമീൻ
@adhilvlogadhil7070
@adhilvlogadhil7070 2 года назад
പടച്ചോൻ ഈ ഇക്കാക്ക് ബർകത്തു നൽകട്ടെ നമ്മൾ 15വർഷം ആയി വാടകക് നിക്കുന്നു ഒരു വീട് ആണ് എല്ലാവരുടെ സ്വപ്നം 🤲🤲🤲🤲🤲
@rkbclm5388
@rkbclm5388 2 года назад
Alhamdulillah
@sakkeerhussain5612
@sakkeerhussain5612 2 года назад
കണ്ണ് നിറഞ്ഞുപോയി ..എല്ലാ വിത ബിസ്നസിലും അള്ളാഹ് ബർക്കത്ത് ചെയ്യട്ടെ..ആമീൻ..
@koyakuttyk5840
@koyakuttyk5840 Год назад
ആമീൻ
@nafeesaali-iw6jg
@nafeesaali-iw6jg Год назад
ആമീൻ
@afsallucky426
@afsallucky426 6 месяцев назад
e re wwtw qèrrrr ßssßèdrè3
@moosaroyal4675
@moosaroyal4675 2 года назад
എന്റെ ഭാര്യയും ഇതുപോലെ പോളിയോ ബാധിച്ച് ഒരു കാൽ തളർന്ന ഒരു പെണ്ണാണ്
@rafiedassery1588
@rafiedassery1588 2 года назад
Allahu nigalkum nigalude baryakum kudumbathinum nallathu mathram nalgatte jeevidhavasanam vare ameen
@nasernaser8291
@nasernaser8291 5 месяцев назад
നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@saleemskm9485
@saleemskm9485 2 года назад
മനുഷ്യൻ മലീമസമാക്കിയ ഈ കാലത്ത് സന്തോഷത്തിന്റെ കുളിര് കാഴ്ചകൾ അള്ളാഹുവേ ഞങ്ങൾക്കും ഹലാലായ സമ്പത് നൽകി പാവങ്ങളുടെ കണ്ണീരൊപ്പാൻ ഭാഗ്യം നൽകണേ 🤲നാഥാ 😌
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ
@harisharis7478
@harisharis7478 2 года назад
ആമ്മീൻ
@shihabtk6960
@shihabtk6960 2 года назад
Aameen
@fousiya8820
@fousiya8820 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@amanaamanu5750
@amanaamanu5750 2 года назад
എന്റെയും ആഗ്രഹം ഇതാണ്. ഞാൻ അങ്ങനെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഇവിടെ എത്തിയത്. Insha allaah. പാവങ്ങക്ക് ഒരു തുണയാവണം
@kcshomework2376
@kcshomework2376 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ. ഇതുപോലെയുള്ള എത്രയോ കുട്ടികളുണ്ട്,
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ
@jafarkt4825
@jafarkt4825 2 года назад
Aameen
@tencyjijo2222
@tencyjijo2222 2 года назад
ഈ ഒരു കാലത്ത് ഇങ്ങനെയൊരു മനുഷ്യനെ കാണാൻ കഴിഞ്ഞു 👍👍🙏🙏🥰🥰🥰✨️✨️✨️ഇതുകണ്ടെങ്കിലും കുറച്ചാലുകൾക്കെങ്കിലും.... ഒരു... മാറ്റം... ഉണ്ടാവട്ടെ.... 🙌🙌🙌😍😍😍✨️✨️✨️🥰🥰🥰🥰👍👍👍🙏🙏🙏🙏🌹🌹🌹🌹❤️❤️❤️
@saifusulaiman2699
@saifusulaiman2699 Год назад
ഇക്കാക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 😢😢😢ഇനിയും ഒരുപാട് പേരെ സഹായിക്കാൻ തൗഫീഖ് നൽകട്ടെ
@sandhyaauto3757
@sandhyaauto3757 2 года назад
പടച്ചോൻ അനുഗ്രഹിക്കട്ടെ . ഇക്കാടെ പരിപാടി ഓരോന്നും കാണാറുണ്ട് അത് ജീവിതത്തിന് ധൈര്യം നൽകാറുമുണ്ട്. പറയാൻ വാക്കുകൾ ഇല്ല🙏🙏🙏🙏
@saleenanoushad4335
@saleenanoushad4335 2 года назад
mashaallahu
@alhamdulillah_8951
@alhamdulillah_8951 2 года назад
റാഫിക്കാക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. 🤲ഇനിയും ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിയട്ടെ 🤲. അള്ളാഹു ഹലാലായ സമ്പത്തു നൽകി അനുഗ്രഹിക്കട്ടെ 🤲. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@muhamedasharaf1588
@muhamedasharaf1588 2 года назад
Aameen
@anwarHussain-tg4nv
@anwarHussain-tg4nv 2 года назад
ഇതിനുളള പ്രതിഫലം ലോക നിയന്താവായ അല്ലാഹു ദുനിയാവിലും നാളെ ആഖിറത്തിലും നൽകും ഇനിയും ഇത് പോലുളള പുണ്യ പ്രവൃത്തി ചെയ്യുവാൻ അല്ലാഹു താരിഖ് ചെയ്യട്ടെ ആമീൻ
@kmjayachandran4062
@kmjayachandran4062 2 года назад
എന്തൊക്കെ തരാമെന്ന് പറഞ്ഞാലും ഇത് പോലെ ഉള്ള പെൺകുട്ടികളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ 100 ഇൽ 99 പേരും മനസ് കാണിക്കില്ല.അങ്ങേർക്ക് ഒരായിരം നമസ്കാരം.ഞാൻ ഇതു മുഴുവൻ ആയി കേൾക്കുന്നില്ല.കാരണം അതിനു എനിക്ക് യോഗ്യത ഇല്ല
@raphymadeena4988
@raphymadeena4988 2 года назад
അള്ളാഹുവേ താങ്കളെ പോലെയുള്ളവരെ തളർത്തി കാളയല്ലെ നാഥ ബിസ്നസിൽ വരുമാനവും സന്തോഷവും സമാധാനവും ആഫിയത്തുള്ള ദീർഘായുവും നൽകണേ നാഥ
@niyasmuhammed4613
@niyasmuhammed4613 2 года назад
Aameen 🤲🏻
@monusonu2039
@monusonu2039 2 года назад
Masha Allha. എന്നും നിങ്ങൾക്ക് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ... ആമീൻ ഞാൻ 15 വർഷമായി വാടകക്ക് താമസിക്കുന്നു. ലൈഫിൽ വീടിന് വേണ്ടി അപേക്ഷിച്ചിട്ട് വീട് പാസായി എന്ന് പറഞ്ഞു പക്ഷേ വീടിന് ഉള്ള സ്ഥലം എനിക്കില്ല. എനിക്കും എന്നേ പോലെയുള്ളവർക്കും ഒരു വീടെന്ന സ്വപ്നം സഫലമാവാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@crstiano_edittz4609
@crstiano_edittz4609 2 года назад
veedillaade വിഷമിക്കുന്ന എല്ലാവർക്കും വീടെന്ന സ്വപ്നം എളുപ്പത്തിൽ puurthi യായി കിട്ടാൻ റഹ്മാനായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@niyasmuhammed4613
@niyasmuhammed4613 2 года назад
Aameen 🤲🏻
@ashiq_editography1547
@ashiq_editography1547 2 года назад
Aameen🤲
@jafarkt4825
@jafarkt4825 2 года назад
Aameen
@rashidkkkaladi1357
@rashidkkkaladi1357 2 года назад
കടങ്ങൾ ഒന്നുമില്ലാതെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയാൻ എല്ലാ മാർഗങ്ങളും അള്ളാഹു തുറന്നു തരട്ടെ... ആമീൻ....
@ameyaullas6722
@ameyaullas6722 2 года назад
ഭഗവാനേ അദ്ദേഹത്തിനും അ കുടുംബത്തിനും എന്നും നല്ലത് മാത്രം വരുത്തണേ......
@subaidasu1939
@subaidasu1939 2 года назад
അൽ ഹംദുലില്ല ഈ മനുഷ്യന്റെ വലിയ മനസ്സിന് ഒരു പാട് നന്ദി അറിയിക്കുന്നു. ആരോഗ്യവും ദീർഘായുസ്സും റഹ്മാനായ റബ്ബ് ഏറ്റേറ്റം കൊടുക്കട്ടെ🤲🤲👍
@hayy1900
@hayy1900 6 месяцев назад
അൽഹംദുലില്ലാഹ് .. സുബ്ഹാനല്ലാഹ്.. അസ്‌തഹ് ഫിറ്ല്ലാ ലാ ഇലാഹ ഇല്ലല്ലാഹ് അല്ലാഹ് അക്ബർ... ദുനിയാവിൽ ഉള്ള അനുഗ്രഹം പോലെ ആഹി റ ത്തിലും സുഖവും സന്തോഷം വും നൽകുമാറാകട്ടെ... ആരോഗ്യം വും ആയുസ് നൽകുമാറാകട്ടെ... ജോലി യിൽ ബർകത് നൽകുമാറാകട്ടെ റബ്ബിനോട് നന്നായി സ്തുതി പറയുക... എല്ലാം കാണുന്നവനും കേക്കുന്നവനും അനുഗ്രഹം ചൊരിയുന്ന വനും അള്ളാഹു ആണല്ലോ... തൗഹീദ് അനുസരിച്ചു ജീവിക്കുന്ന കുടുംബം ആവട്ടെ.. ഹലാൽ മാർഗത്തിൽ ഉള്ള ജീവിതം ആവട്ടെ. ഒരു പാട് പ്രെയാസ മുള്ള ഒരു സഹോദരൻ ഉണ്ട്.10ലക്ഷം കടം കൊറോണ പ്രെള യം സമയം വന്ന കടം കച്ചവടം ആയിരുന്നു ജീവിതം മാർഗം എല്ലാം നഷ്ടം തിൽ ആയി.. ലാഭം കിട്ടുന്നതിൽ നിന്ന് കടം വാങ്ങിയ പൈസ തിരിച് കൊടുക്കുന്ന അവസ്ഥ വന്നിരുന്നു.. പ്രെളയം വന്ന സമയം മുഴുവൻ നഷ്ടം വന്ന അവസ്ഥ.. ജീവിക്കാൻ ഒരു മാർഗം ഇല്ലാഞ്ഞിട്ട് പിന്നെ ഹറാം ആയ ബാങ്ക് ൽ ആദാരം വെച്ച് പിന്നെ ലോൺ എടുത്തു കച്ചവടം തുടങ്ങി ഒരു നിവർത്തി ഇല്ല ഞ്ഞിട്ടു ആണ് ലോൺ എടുത്തത് കുടുംബം അറിയാതെ ആണ്...ഇപ്പോ പ്രായം കൂടി നിത്യ രോഗി ആയി കടം വീടാൻ ഇപ്പോ നെട്ടോട്ടം ആണ് കച്ചവടം ചെയ്യാൻ കുടുംബം പോറ്റാൻ ആകെ തകർന്ന് എന്നിട്ടും ക്ഷമിച്ചു ഉള്ള ആരോഗ്യം വെച്ച് കച്ചവടം ചെയ്യുന്നു... കടം ആണ് ആകെ ടെൻഷൻ കടം വീടാ ഞ്ഞാൽ മരിച്ചു പോയാൽ പോലും ക്ഷാഭം ഉണ്ടാവും .. ആകെ വരുമാനം കച്ചവടം ആണ്... മക്കൾ പഠിക്കുന്നു വീട്ടില് ഉള്ള ചിലവ് ന് ചികിത്സ ക് കടം വീടാൻ മക്കളെ വിദ്യ ഭ്യാസം ഇതിനൊക്കെ ഈ കച്ചവടം തിൽ നിന്ന് കഴിയുന്നില്ല.... ആരോഗ്യം പരമായും സാമ്പത്തിക മായും ആകെ ടെൻഷൻ ആണ്... നിങ്ങളുട ഒക്കെ പ്രാർ ത്ഥന വേണം ഈ വലിയ കടം വീടാനും ആദാരം കിട്ടാനും .. കടം വീടാൻ സഹായം കിട്ടിയാൽ അത് വലിയ അനുഗ്രഹം ആയിരുന്നു..... തഹജ്ജുദ് നമസ്കാരം തിൽ കരഞ്ഞു പ്രാർത്ഥിക്കും എല്ലാം ശരിയാ യ് കിട്ടാൻ .. ചെറിയ veed ആരോഗ്യം ഉള്ളപ്പോ ഉണ്ടാക്കി അൽഹംദുലില്ലാഹ്... ഇപ്പോ കണ്ണിന് ശുകർ വന്നു കാഴ്ചമങ്ങി. ആകെ ഒരു മാനസിക അവസ്ഥ.. Veed പണി തീർന്നിട്ട് ഒന്നും ഇല്ല veed ശെരിയാകാൻ 5ലക്ഷം ആവും പറഞ്ഞു നിങ്ങളുട ഒക്കെ പ്രാർത്ഥന ഈ പുണ്ണ്യ മാസം ആയ റമദാൻ മാസത്തിൽ പ്രാർത്ഥിക്കുക .. തരാവീഹ് നമസ്കാരം ഒഴിവാക്കരുത്
@balkeesriyas6539
@balkeesriyas6539 2 года назад
بارك الله فيكم. ..റബ്ബഹു ഈ ഇക്കാക്കക്ക് ദുനിയാവിലും ആകിറത്തിലും khairu നൽകട്ടെ آمين..... ഞാനും സുഖമില്ലാത്ത ഒരു കുട്ടിയാണ് എന്റെ കല്ല്യാണം കഴിഞ്ഞിട്ടു 3 വർഷം ആയി... എന്റെ ഹസ്സിന് എനിക്ക് വീടുവെച്ചുതരാൻ വലിയ ആഗ്രഹം ഒക്കെ ondhu.. ബട്ട്‌ സാമ്പത്തികമായി അത്ര ഇല്ല...... ഈ.. എന്നാലും റബ്ബിന്റെ തീരുമാനം വന്നാൽ എല്ലാം എളുപ്പമാകും in shaa Allaah.. ഒരുപാടാലുകൾ ആർഭാടവീടുകൾ വെക്കാൻ മത്സരിക്കുമ്പോ ഇതുപോലുള്ളവരുടെ പ്രവർത്തനങ്ങൾക്ക് റബ്ബിന്റെ തക്കതായ പ്രതിഫലം ഒന്താവാതിരിക്കില്ല... പ്രത്യേകിച്ചു പബ്ലിഷിങ് ഇവർ ആഗ്രഹിക്കുന്നില്ലല്ലോ....بارك الله فيك
@omg4677
@omg4677 2 года назад
aameen
@bishermon2218
@bishermon2218 2 года назад
👍 കരഞ്ഞു പോയി ivarude സന്തോഷ കണ്ണീരിൽ. ആ നല്ല മനസ്സിനെ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ... Aameen
@haseenaazeez9496
@haseenaazeez9496 Год назад
Aameen
@user-of1rocky007rockybhai0
@user-of1rocky007rockybhai0 2 года назад
ഒരു നല്ല വാർത്ത ഒരു നല്ല മനുഷ്യന്‍ 🥰💯🔝☑️സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നില്ല അവിടെ എല്ലാവരും ഒന്നാണ്‌... എന്തൊരു ശാന്തി.. എന്തൊരു സന്തോഷം കാണുമ്പോ തന്നെ കണ്ണ് നിറഞ്ഞു 🤗
@Ansaakka
@Ansaakka 2 года назад
മോയിനുക്ക ചെയ്യുന്ന ഈ നന്മകൾക്ക് ചാനൽ 1 മില്ല്യൻ അടിക്കട്ടെ പെട്ടെന്ന്
@dheera9672
@dheera9672 2 года назад
വന്ന വഴി മറന്നിട്ടില്ല ആ നല്ല മനുഷ്യൻ 👍
@marypaulose1369
@marypaulose1369 2 года назад
ദൈവം റാഫി ക്കും കുടുംബത്തിനും നല്ലതുമാത്രം കൊടുക്കട്ടെ 🙏
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ ആമീൻ
@musthafnalakathu3265
@musthafnalakathu3265 2 года назад
Aameen.ameen
@khairuk2644
@khairuk2644 2 года назад
അള്ളാഹു ഇരു ലോകത്തും ഖൈർ നൽകട്ടെ ആമീൻ
@niyasmuhammed4613
@niyasmuhammed4613 2 года назад
Aameen 🤲🏻
@shahanasvlogs2171
@shahanasvlogs2171 2 года назад
Ameen
@kcshomework2376
@kcshomework2376 2 года назад
എന്നും അള്ളാഹു അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകും 👌🏻🤲🏻
@crstiano_edittz4609
@crstiano_edittz4609 2 года назад
മാഷാ അല്ലാഹ് അൽഹംദു ലില്ലാഹ്
@bashakp5951
@bashakp5951 2 года назад
എല്ലാവർക്കും ഒരു മാതൃകയാവട്ടെ കയ്യിൽ കാശ് ഉണ്ടായാൽ മുന്നേ കൂടെ ഉണ്ടായിരുന്നവരേ കണ്ണ് കാണാത്തവരാണ് ഇന്ന് കൂടുതലും സമൂഹത്തിൽ ഉള്ളത് അവർക്കൊക്കെ ഒരു പ്രജോതനം ആവട്ടെ 🤲🤲
@jaseelabeegum7143
@jaseelabeegum7143 2 года назад
പറയാൻ വാക്കുകൾ ഇല്ല....ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി 😥😥റാഫി ക്കാ ക്കും ഫാമിലി ക്കും ആരോഗ്യ ത്തോട് കൂടിയ ദീർഘായുസ് കൊടുക്കണേ നാഥാ 🤲🤲🤲🤲🤲❤️❤️❤️😍😍😍😍🥰🥰ഇത് നമ്മളിൽ എത്തിച്ച മൊയ്നു ക്കാ ക്കും എല്ലാം ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ 🤲🤲🤲എന്ന് പ്രാർത്ഥിക്കുന്നു 🥰😍😍
@shahidcarland2914
@shahidcarland2914 2 года назад
Rafi.. Poli..
@arunckunnath8543
@arunckunnath8543 2 года назад
Chachi ,antayum kannu niranju
@crstiano_edittz4609
@crstiano_edittz4609 2 года назад
റാഫീകാകും റുകിയാതാകും നമുക്കവേണ്ടപ്പെട്ട എല്ലാവർക്കും റഹ്മാനായ അല്ലാഹു ആരോഗ്യത്തോടെദീർറ്ഗായുസ്സ് നൽകട്ടെ ആമീൻ അൽഹംദു ലില്ലാഹ് മാഷാ അല്ലാഹ് അൽഹം ദുലില്ലാഹ് എന്ന്നെയും കുടുംബത്തെയും നിങ്ങളെല്ലാവരും ദുആയിലുൾ peduthane കൂടപ്പിറപ്പുകളെ
@rubeenak716
@rubeenak716 2 года назад
ഇതുപോലെ എനിക്കും എന്റെ മക്കൾക്കും ഒരു സഹായം തരാൻ ആരെങ്കിലും വന്നെങ്കിൽ ഒരു വീട് 😭😭😭😭
@rainbowrainbow9652
@rainbowrainbow9652 2 года назад
Moinus vlogs RU-vid ikaana kandu paranjal Insha Allah nadakkum
@cpa3497
@cpa3497 2 года назад
ഈ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ..ദൈവം അനുഗ്രഹിക്കുമാറാകട്ടെ..
@rasheedmusliyar1451
@rasheedmusliyar1451 2 года назад
അള്ളാഹു സമ്പത്തിൽ ബറക്കത്ത് നൽക്കട്ടെ അവസാനം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
@chembayilshameer8621
@chembayilshameer8621 Год назад
മനുഷ്യൻ മാലാഘമാരെ പോലെ ഉയരും എന്നുള്ള തിന്നുള്ള തെളിവ് അല്ലാഹു സർവേശ്വരൻ എല്ലാവർക്കും നൻമ നൽകട്ടെ.💯👍🤲👌
@shoukathali7785
@shoukathali7785 2 года назад
മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ ഇത്തരം ചാരിറ്റി ചെയ്യാൻ കഴിയൂ
@suharaibrahimav9223
@suharaibrahimav9223 Год назад
അല്ലാഹുവേ ആ മനുഷ്യനെ ജന്നത്തുൽ ഫിർദൗസിൽ ഒരു നല്ല വീട് കൊടുക്കണം അദ്ദേഹത്തിനെ ദീർഘായുസ്സ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ
@rajithaammu756
@rajithaammu756 2 года назад
ഇത് കണ്ട് ഒത്തിരി സന്തോഷമായി ഞാനും ഒരുപാട് വർഷമായി വാടകയ്ക്ക് താമസിക്കുകയാണ്. അതിന്റെ വിഷമം കാര്യങ്ങൾ എനിക്ക് അറിയാം ഇങ്ങനെ സഹായിക്കാനും ഒരു നല്ല മനസ്സുകൊടുത്ത ഈ സഹോദരൻ ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏🙏🙏🙏 ഇനി ഉയരങ്ങളിൽ എത്തട്ടെ ഈ സഹോദരൻ
@ptr18
@ptr18 2 года назад
അത് പൊളിച്ചു 5സ്കൂളിൽ പഠിച്ചിട്ട് 4വരെ പഠിച്ചു
@aiizaaaa__
@aiizaaaa__ 2 года назад
ഇത് പോലെ എല്ലാവരും വിചാരിച്ചാൽ വീട് ഇല്ലാതെ കഷ്ടപ്പെടുന്ന ഒരാളും ഈ ഭൂമിയിൽ ഉണ്ടാവില്ല. ഞാനും കുടുംബവും 14 വർഷമായി റാഫി ഭായി പറഞ്ഞപ്പോലെ വാടകവീട് മാറി മാറി ജീവിക്കുകയാണ്... ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല 😔😔😔😔റാഫി ഭായി യുടെ നല്ലെ മനസ്സിന് അല്ലാഹു തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ഈ ലോകവും പരലോകവും നന്നാക്കി കൊടുക്കട്ടെ.... വിവാഹജീവിതത്തിൽ അയാൾ കാണിച്ച ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@waiting-28y
@waiting-28y Год назад
എവിടെ സ്ഥലം
@akbar3870
@akbar3870 2 года назад
നന്മയുടെ നിറകുടമായ മനുഷ്യൻ. ദീര്ഘായുസ്സുണ്ടാവട്ടെ ❤️❤️
@chinnumathai5420
@chinnumathai5420 2 года назад
ദൈവം ധാരാളമായി അനുഗ്രഹി കടെ കേട്ടോ ഇനിയും നൻമകൾ നേരുന്നു സ്നേഹത്തോടെ ദൈവത്തിന്റെ കരം നിങ്ങളുടെ കൂടെ ഉണ്ടാകട്ടേ!!!!❤😍❤😍😍
@ashrafashru2472
@ashrafashru2472 2 года назад
ഇദിപ്പോ ......❤️❤️ ഹക്കീം Hakeem Vlog മൊയ്നൂസും കൂടി മത്സരമാണല്ലോ ? മനുഷ്യമനസ്സിൽ നന്മ നിറയ്ക്കാൻ🔥🔥
@NehaNoushad
@NehaNoushad 2 года назад
Verutheyan bro.avark viral avunna content mathi. Allathe nanma nirakanonnualla
@shihadnkshikkunk1608
@shihadnkshikkunk1608 2 года назад
@@NehaNoushad aggana parayaruth
@NehaNoushad
@NehaNoushad 2 года назад
@@shihadnkshikkunk1608 anubhavam vachu paranjathan
@shihadnkshikkunk1608
@shihadnkshikkunk1608 2 года назад
@@NehaNoushad eth kandit arankilum help chaitaloo?
@rosem3182
@rosem3182 2 года назад
പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ആ അനുഗ്രഹം തമ്പുരാൻ എന്നും ഇപ്പോളും ഉണ്ടാകും... എത്ര ഉണ്ടങ്കിലും... ഇല്ല.. ഇല്ല... മുഴുവൻ കടമാണ് എന്ന് പറയുന്ന... ചിലർ.. നമ്മുടെ ഇടയിൽ... ഉണ്ട്‌ 😔😔...... കൊടുക്കാൻ ... സഹായിക്കാൻ... മനസില്ലാത്തവർ........ അവരുടെ സന്തോഷവും സുഖവും ഈ ലോകത്തിലെ ഉള്ളൂ.......... തമ്പുരാന്റെ മുൻപിൽ അവർ ഒരു വലിയ ചോത്യ ചിന്നമാണ്??????? ഈ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനം ആ കട്ടെ... കാല് പാടില്ലെങ്കിലും അവരെ ചേർത്തു നിർത്തുന്ന ഒരു ഭർത്താവ് ...... പിതാവ്...... പാവങ്ങടെ രക്ഷകൻ.... ആയൂ സും ആ രോഗ്യവും നൽകി ....... അനുഗ്രഹിക്കട്ടെ 🙏🙏 റോസമ്മ.... കൊച്ചുമല
@muneerkp1259
@muneerkp1259 2 года назад
Really crying 😢 me yaalllah
@ramzaan8260
@ramzaan8260 2 года назад
Rafika നിങ്ങൾ സൂപ്പർ 👍👍നിങ്ങളുടെ വൈഫ്ന്റെ അവസ്ഥയാണ് enikum
@sidheequemanjeri6980
@sidheequemanjeri6980 2 года назад
💐
@rafinesi840
@rafinesi840 2 года назад
😍😍
@sofiyasofi2015
@sofiyasofi2015 2 года назад
എനിയ്ക്കും സ്വന്തമായി ഒരു വീട് ഇല്ല പഞ്ചായത്തിന്റെ ലിസ്റ്റിൽ എന്റെ പേരുണ്ട് പക്ഷേ വസ്തുവാങ്ങാൻ എന്റെ കൈയിൽ കാശില്ല ആരുടെയെങ്കിലും സഹായം എനിക്കും കിട്ടിയെ കിൽ വീടെന്ന വലിയ സ്വപ്നം സഫലമായേനെ
@Ansaakka
@Ansaakka 2 года назад
കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞും,അല്ലാഹു കൂടുതൽ അനുഗ്രിക്കട്ടെ
@niyasmuhammed4613
@niyasmuhammed4613 2 года назад
Aameen 🤲🏻
@rafinesi840
@rafinesi840 2 года назад
സർവ്വശക്തൻ അവരുടെ ഖജനാവ് നിറക്കട്ടെ 😥🤲അവർക്ക് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ വന്ന വഴി മറക്കാത്ത ആ വലിയ മനുഷ്യൻ 🥰😍😥❤❤
@rameenashafeeq2352
@rameenashafeeq2352 2 года назад
ആമീൻ ❤️😍
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ ആമീൻ ആമീൻ യാ അർഹമുറാഹിമീൻ
@hamzaarafa5139
@hamzaarafa5139 2 года назад
മനുഷ്യനായി ജനിച്ചാൽ പോരാ സമൂഹത്തിൽ ഇതുപോലെ എന്തെങ്കിലും ചെയ്യാൻ കഴിയണം അള്ളാഹു നൽകുന്ന സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുവാൻ കഴിയുക എന്നുള്ളത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു ഭാഗ്യം തന്നെയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത് ആർത്തിപിടിച്ച ഒരുപറ്റം മനുഷ്യരെയാണ്. അതിൽനിന്നെല്ലാം വ്യത്യസ്തമായ ഈ സഹോദരനെ കാണാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാ വളരെ ഭാഗ്യം ഈ സഹോദരങ്ങൾക്കും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ഇനിയും ഇനിയും ഹയറും ബർക്കത്തും എടി കൊടുക്കു മാറാകട്ടെ അല്ലാഹുവിന്റെ മാർഗത്തിൽ ധാരാളം പാവങ്ങൾക്ക് നൽകുവാനും തൗഫീഖ് ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
@shabanashabanaitoxx8010
@shabanashabanaitoxx8010 2 года назад
ചെറുപ്പത്തിൽ കിണറ്റിൽ വീണത് കാരണം എന്റെ കേൾവി ശക്തി നഷ്ടപ്പെട്ടു വേറെ ഒരു കുഴപ്പവും എനിക്കില്ല 30വയസ്സ് കഴിഞ്ഞ ഒരു യുവതി ആണ് ഞാൻ അല്ലാഹുവിൽ ഉള്ള പ്രതീക്ഷ കൈ വിടാതെ ആത്മാർത്ഥമായി ദുആ ചെയ്യുന്നു നല്ലൊരു ജീവിതം കിട്ടാൻ 🤲🏻🤲🏻🤲🏻
@ecodrope3038
@ecodrope3038 2 года назад
Aameen
@zxcvb600
@zxcvb600 2 года назад
Aameen
@muhammedmuhammedali2485
@muhammedmuhammedali2485 Год назад
Ningal differently abled marriage platform enna channel il poi noku .athile number l vilikku.oru jeevitham ndakum in sha Allah
@shahansidan9571
@shahansidan9571 2 года назад
5 വര്ഷമായി വാടക കൊടുത്ത് കഴിയുന്നു അൽഹംദുലില്ലാഹ് വീട് പണി തേപ്പ് വരെ കഴിഞ്ഞു ഇനി ബാക്കിയുള്ള paniyum കൂടി എത്രയും പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണം വീട് ഇല്ലാത്തവർക്കൊക്കെ വീട് ആവാനും 🤲🤲🤲🤲
@fathimasherin2146
@fathimasherin2146 2 года назад
Insha allah ellam shariyagum
@shahansidan9571
@shahansidan9571 2 года назад
@@fathimasherin2146 🥰🤲
@_status__wild_7873
@_status__wild_7873 2 года назад
Rafikkaye പോലുള്ള ഒരാളെയാണ് ഞാനും ആഗ്രഹിച്ചത് pakshe
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയുന്നു.
@Khn84
@Khn84 2 года назад
باركاالله في..🤲
@dqcgnishel7540
@dqcgnishel7540 2 года назад
വലിയ മനസ്സിന് ബിഗ് സലൂട്ട്.അള്ളാഹു ബർക്കത്ത് തരട്ടേ ഈ സഹോദരന്...ആമീൻ🤲🤲
@foodiebysinan5120
@foodiebysinan5120 2 года назад
ഇക്കാ ഞാൻ 14വർഷം മായി വാടക കൊടുത്തു നിൽക്കുന്നു എനിക്ക് ഒരു മൂന്നു സെന്റ്‌ കിട്ടുമോ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ചോദിച്ചു പോയി
@sreeshmasree3212
@sreeshmasree3212 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻😔😊 inniyum oru padu uyaragalil ethate❣️❣️❣️lots of love ❣️
@razalrafivlog7012
@razalrafivlog7012 2 года назад
Masha allah. അള്ളാഹു കൈറും ബർകതും കൊടുക്കട്ടെ ആമീൻ
@niyasmuhammed4613
@niyasmuhammed4613 2 года назад
Aameen 🤲🏻
@Rahman...Kumbla
@Rahman...Kumbla 6 месяцев назад
അല്ലാഹു സുബ്ഹാനവുതാല ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ
@rinoopkongad7748
@rinoopkongad7748 2 года назад
ഇതൊക്കെ കാണുമ്പോ സങ്കടം.. ആക്‌സിഡന്റ് ആയി ഞാൻ വരുത്തിയ കടം വീട്ടാൻ അമ്മ പെടുന്ന പാട് 😞😞ഉള്ള ജോലിയും പോയി 😞
@shijilasalam8137
@shijilasalam8137 Год назад
ഞാനൊരു സംഭവാ എന്ന് കരുതിയിരുന്ന വലിയ മുതലാളിമാരെയൊക്കെ വെറും വട്ട പൂജ്യമാക്കി മാറ്റിയ ഒരു വലിയ മനുഷ്യൻ അള്ളാഹു തആലാ ദുനിയാവും ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ
@riyariya7961
@riyariya7961 2 года назад
Njanum handicaped aan.ente husin oru kuzhapavum illa...
@noorcollegeofacupuncture7070
@noorcollegeofacupuncture7070 2 года назад
കൂടുതൽ കൂടുതൽ നന്മകൾ സമൂഹത്തിന്റെ മുന്നിൽ എത്തിക്കാൻ മൊയ്‌നു ഇക്കായിക്ക് സാധിക്കട്ടെ. റാഫിക്ക കൂടുതൽ നന്മകൾ ചെയ്യാൻ സാധിക്കട്ടെ 👌👍
@crstiano_edittz4609
@crstiano_edittz4609 2 года назад
റഹ്മാനായ അല്ലാഹു സനുഗ്രഹിക്കട്ടെ ആമീൻ
@arfathpa4035
@arfathpa4035 2 года назад
ഇദ് കണ്ടിട്ട് കരഞ്ഞു പോയി ഒന്നും പറയാനില്ല എല്ലാം അള്ളാഹു റാഫിക്കാക്ക് ഇതിൽ കുടു ദൽ കൊടുക്കാൻ അള്ളാഹു തഹുംഫീഖ് ചെയ്യട്ടെ ദുഹാ ചെയ്യാം 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲
@shihadnkshikkunk1608
@shihadnkshikkunk1608 2 года назад
Ameen
@arfathpa4035
@arfathpa4035 2 года назад
@@shihadnkshikkunk1608 🤲🤲🤲
@shihadnkshikkunk1608
@shihadnkshikkunk1608 2 года назад
@@arfathpa4035 allahu kooduthal kodukkum
@arfathpa4035
@arfathpa4035 2 года назад
@@shihadnkshikkunk1608 🤲🤲🤲🤲🤲🤲
@jabbarindia9257
@jabbarindia9257 2 года назад
ചില കമെന്റ് കണ്ടത് കൊണ്ട് മൊത്തത്തിൽ പറയുകയാ ഇന്ന് ഹജ്ജ് ചെയ്യൽ നിർബന്ധം ഇല്ലാതാവർ വളെരെ കുറവാണ് എന്റെ വീടും പറമ്പും വിറ്റാൽ 20 ലക്ഷം കിട്ടുമെങ്കിൽ ആ വീട് വിറ്റു വില കുറവുള്ള സ്ഥലത്ത് വീടുണ്ടാക്കി ഹജ്ജിന് പോകൽ നിർബന്ധം ആണ് വഴി ശരീരമായി എല്ലാം ഓക്കേ യാണെങ്കിൽ ഇയാൾക്കു ആ വീട് വിറ്റു കടം വീട്ടി വില കുറവുള്ള സ്ഥലത്ത് വീട് വെച്ച് ഹാജിനുള്ള പൈസ ഉണ്ടെങ്കിൽ ഇയാൾക്കും ഹജ് നിർബന്ധം ആകും എന്റെ ഭാര്യക്ക് അമ്മോശൻ 40 പാവൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് അവളുടെ മുതൽ ആണ് അമോശാന്റെ പറമ്പ് അവൾക് കിട്ടിയത് അവളുടെ മുതൽ അവൾക് അത് വിറ്റാൽ ഹാജിനുള്ള പൈസ ഉണ്ടെങ്കിൽ അവൾക് ഹജ്ജ് നിർബന്ധം ആണ് ഇങ്ങിനെ ഇസ്ലാമിന്റെ mashala നോക്കിയാൽ ഒരു പാട് കാര്യങ്ങൾ ഉണ്ട് വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യം ഇല്ല റബ്ബ് നമ്മെൾക്കെല്ലാം പൊറുത്തു തരട്ടെ ആമീൻ
@ShowkathAAS
@ShowkathAAS 2 года назад
സഹജീവികളോടുള്ള കരുണയും സ്നേഹവും എല്ലാവർക്കും കിട്ടണമെന്നില്ല. ഭൂരിപക്ഷവും നല്ല മനസ്സുള്ളവരാണ് പക്ഷെ സാമ്പത്തികമായി ഒന്നുമില്ലാത്തവർ എന്തെടുത്ത് സഹായിക്കാനാണ് ഇദ്ധേഹത്തിന് ദൈവാനുഗ്രഹവും കരുണയുമുള്ളത് കൊണ്ട് അത് സാധിച്ചു. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ . ആശംസകൾ👍🌷
@sobhananair53
@sobhananair53 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achuhash2456
@achuhash2456 2 года назад
മറ്റുള്ളവരെ സഹായിക്കുന്നവരുടെ ഒക്കെ പഴയ ജീവിതം ബുദ്ധിമുട്ട് ഇൽ ആയിരിക്കും.. അവർക്കേ 100% മനസോടെ പാവങ്ങളെ സഹായിക്കാൻ കഴിയൂ.. മൊയ്‌നുക്ക പറഞ്ഞ പോലെ നമ്മളൊന്നും ഒന്നുമല്ലാതായി പോകുന്ന നിമിഷം..
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 2 года назад
നിങ്ങളുടെ ഒരു ബ്രാച്ച് മലപ്പുറത്ത് വരട്ടെ.
@udaybhanu2158
@udaybhanu2158 2 года назад
പ്രണാമം, സാർ🙏
@shm8068
@shm8068 2 года назад
Kaanumbol sangadavum santhoshavumthonnunnu, ivarudeyokke prarthana thanne pore addehathin. Padachon uyarathilethikkatte avarude makkalkkum ithe pole thudaraan sadikkatte
@abduladattil8372
@abduladattil8372 2 года назад
Masah allah. Allhumma ameen Allah.qair.❤️❤️❤️🥰
@abdulaziznottanveedan9925
@abdulaziznottanveedan9925 2 года назад
റഫീ ഖ് ന് അള്ളാഹു കൂ ടുതൽ ഐ ശ്വ ര്യം ന ൽ ഗേ ണ മേ ആമീൻ
@ramisnick9775
@ramisnick9775 2 года назад
അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ ഞാൻ ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു കാരണം ഞാൻ ഒരു പോളിയോ ബാധിച്ച ഒരാളാണ്
@zxcvb600
@zxcvb600 2 года назад
Nadalkan okke pattumo mone
@noushadali9393
@noushadali9393 2 года назад
ഇക്ക ബിഗ് സല്യൂട്ട്
@silusilu9711
@silusilu9711 2 года назад
Allahu അദ്ദേഹത്തിന്റെ ഇരുലോക ജീവിതം ഖൈരിലാക്കട്ടെ 🤲🤲🤲
@habeebrahman5417
@habeebrahman5417 2 года назад
ദൈവം ഇക്കാക്ക് ഒരു പാട് ഉയർച്ച കൊടുക്കട്ടേ
@ajitharajan3468
@ajitharajan3468 2 года назад
നമിച്ചു ഇക്ക കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏❤❤❤❤❤
@aminakutty2204
@aminakutty2204 2 года назад
Masha.allah
@muhammednishal3590
@muhammednishal3590 2 года назад
Mashallah അല്ലാഹു ഇതിനുള പ്രതിഫലം സ്വാർ ഗം നല്കട്ടെ ആമീൻ
@nidha__
@nidha__ 2 года назад
E. ചാനൽ തുറന്നപ്പോൾ റാഫിക്കന്റെ വലിയ മനസ്സ് കാണാനായി. അല്ലാഹു ബിസ്സ്നസ്സിൽ ഒരുപാട് ബർകത് ചെയ്യട്ടെ i❣️ആമീൻ ആമീൻ യാറബൽ ആലമീൻ
@omg4677
@omg4677 2 года назад
aameen
@hassanpanakkal5481
@hassanpanakkal5481 2 года назад
റാഫിക്ക 😍
@sahadsahad673
@sahadsahad673 2 года назад
കഷ്ടപ്പാട് അറിഞ്ഞതുകൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നവരെ കൈ പിടിച്ച് ഉയർത്തുന്നു. കഷ്ടപ്പാട് അറിയാതെ ജീവിപ്പിക്കുന്ന നമ്മുടെ മക്കൾക്കും അറിയിച്ചു കൊടുക്കണം കഷ്ടപ്പാടിന്റെ വില എന്ത് എന്ന്..
@ummerkoya8692
@ummerkoya8692 2 года назад
കണ്ണു നിറയുന്നു പടച്ചവൻ എല്ലാം കാണു
@hafsanazeer4598
@hafsanazeer4598 2 года назад
അവരുടെ സ്ഥാപനങ്ങളിൽ എന്തെങ്കിലും ജോലി തരപ്പെടോ എന്റെ മരുമകനു വേണ്ടിയാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@hannuhanna1537
@hannuhanna1537 2 года назад
Allahu hair choriyatte
@crstiano_edittz4609
@crstiano_edittz4609 2 года назад
ആമീൻ ആമീൻ
@zoyaarsh5360
@zoyaarsh5360 2 года назад
Alhamdulillah...kelkumbo santhosham thonniya oru video aanu...iniyum ellavareyum sahaayikkan addhehathinu valiya manassundavatte Njangal ethrayoo varshangalaayi vaadaka veettilaanu...panjaayathil nn Paisa pass ayittund...pakshe sthalam vangikkaan ulla Paisa polum illa... Bhuddhi mandhyam ulla oru aniyathi und...avareyoke oru veedinullil surakshitharaayi kaanan aagrahikkan thudangeett varshangalaayi...aarum irakki vidaadhe jeevikkan 😞 Bharthavinte veedum vaadaka aanu...pakshe ente vishamam ente ummayeyum aniyathiyeyum orthaanu
@ashrafchuaka5384
@ashrafchuaka5384 2 года назад
അസ്സലാമു അലൈക്കും ആ നന്മചെയ്തു മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അവരുടെ കുടുംബത്തിലെ ദീർഘായുസ്സും ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്ത എല്ലാവർക്കും
@shamlashamla5269
@shamlashamla5269 2 года назад
അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുകയാണ്
@AbdulKareem-jn3hz
@AbdulKareem-jn3hz 6 месяцев назад
പൈസ.ഉണ്ടായിട്ട്.കാര്യമില്ല.കൊടുക്കാനുള്ളമനസ്സ്.അദാണ്.വേണ്ടത്.ഇത്തരഠമനസ്സുള്ള.ആളുകളുടെകൈകളിൽഎന്നുഠ.റബ്ബേ.നീ.വാരി.കോരികൊടുക്ക്.ഇത്പോലെപാവപെട്ടവരെസഹായിക്കാനുഠ.നിന്റെദീനീസ്ഥാപനങ്ങളെസഹായിക്കാനുഠ.ഞങ്ങൾക്കുഠ.നീ.ഭാഗ്യഠനൽകിഅനുഗ്രഹിക്കണമേഅള്ളാ.എന്ന്.ദുആ.ചെയുന്നു
@mohammedkungutty5261
@mohammedkungutty5261 2 года назад
ഈ സ്താബനം എവിടെ എനറിഞ്ഞില്ല....
@Usmanmundott
@Usmanmundott Год назад
റാഫി സാഹിബ് നിങ്ങൾ വലിയ ഒരു മനസ്സിൻറെ ഉടമയാണ്നിങ്ങൾ ഈ ചെയ്തത്അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@shammas.1042
@shammas.1042 2 года назад
അല്ലാഹ് ഈ കുടുംബത്തിന് ബർകത് നൽകല്ലാഹ് 🤲🤲
@riza-ponnu
@riza-ponnu 2 года назад
Masha allah അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാവട്ടെ 🤲
@kannurvibe8369
@kannurvibe8369 2 года назад
എന്നെ സഹായിക്കുമോ വാടകവീട്ടിലാന്ന് താമസിക്കുന്നത് സഹായം ചെയ്യണം പ്രതീക്ഷിക്കുന്നു
@muhammedvazhayil5994
@muhammedvazhayil5994 2 года назад
Your cont num
@kannurvibe8369
@kannurvibe8369 2 года назад
Plz
@sajithraj541
@sajithraj541 2 года назад
Yes...I know a Little about his personal horrific life.. once he shared it with me, I couldn't stop my tears too... He is such a wonderful and merciful person... I respect him...LOVE U RAFFI EKKA
@najeebsp2541
@najeebsp2541 2 года назад
നിങ്ങളുടെ ഒരോ വീഡിയോകൾ കണ്ണ് നനയാതെ കാണാൻ സാധിക്കില്ല സമൂഹത്തിന് വേണ്ടി നൻമ ചെയാൻ വിധിക്കപ്പെട്ടവർ നാദാ ദീർഘായുസ്സ് കൊടുക്കണേ
@abbasabbas5475
@abbasabbas5475 2 года назад
ഇത് എവിടെയാണ്?
@anniemathews2010
@anniemathews2010 2 года назад
Pranamam🙏vaakugal ella.God bless you .May the blessings of Lord always shower upon you .
@fausiyabasheer2190
@fausiyabasheer2190 2 года назад
Masha allah
Далее
Это нужно попробовать
00:42
Просмотров 368 тыс.
Катаю тележки  🛒
08:48
Просмотров 534 тыс.
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 23 млн
Это нужно попробовать
00:42
Просмотров 368 тыс.