Тёмный

പോൺ കണ്ടന്റ് നടി ആസിയ പൊടുന്നനെ നമ്പ്യാരായി.. പിന്നെ l nila nambiar asiya controversy 

Marunadan Malayali
Подписаться 2,4 млн
Просмотров 388 тыс.
50% 1

നിള നമ്പ്യാരല്ല ആസിയ...പോൺ കണ്ടന്റ് നടിയുടെ പേര് മാറിയാലും ജാതി മാറുമോ?
#nilanambiar #kerala #MM001

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@susammaabraham2525
@susammaabraham2525 16 дней назад
അവരുടെ മതത്തിൽ തുണി പറിച്ച് നടക്കാൻ പറ്റില്ല - അതിനാൽ ഹിന്ദുക്കളുടെ പേര് കളയാൻ ഇറങ്ങി - അടിച്ചോടിക്കണം പ്രതികരിക്കു ഹിന്ദു സമൂഹമേ
@rajalekshmivr3725
@rajalekshmivr3725 16 дней назад
എന്താ ഹിന്ദു മതത്തിൽ തുണിയുരിഞ്ഞു നടക്കാം എന്നാണോ സഹോദരി ഉദ്ദേശിച്ചത്?
@manikantannairb
@manikantannairb 16 дней назад
അപ്പോൾ രഹ്ന ഫാത്തിമ, ഷക്കീല അവരോ പേര് മാറ്റിയിട്ടാണോ തുണിയുരിഞ്ഞത്
@koshythomas2858
@koshythomas2858 16 дней назад
​@@rajalekshmivr3725 അവർ എന്താ അർത്ഥമാക്കിയതെന്ന് താങ്കൾക്കു മനസ്സിലായില്ലെന്നു തോന്നുന്നു... (Susamma Abraham )
@padminiachuthan7073
@padminiachuthan7073 16 дней назад
​@@rajalekshmivr3725മുസ്ലീംഇതേ പോലെ കാണിച്ചാൽ തല പോകുംന്ന് പേടിച്ചിട്ടാ
@user-bfqyowt
@user-bfqyowt 16 дней назад
​@@rajalekshmivr3725ഉരിയാൻ ആണെങ്കിലും അല്ലങ്കിലും സ്വന്തം മതത്തിലെ പേരിട്ടാൽ പോരെ?? ഹിന്ദു മുഖം മൂടിയിട്ട് നടക്കുന്നതിൽ മുൻപന്തിയിൽ ക്രിസ്ത്യാനികൾ ആണ് പള്ളിയിൽ അന്തപ്പനും പുറത്ത് രാജപ്പനും ആവും ഭൂരിപക്ഷവും
@beena173
@beena173 16 дней назад
ആത്മാഭിമാനമുള്ള ഹിന്ദുക്കൾ ഇവർക്കെതിരെ കേസ് കൊടുക്കണം .
@manikantannairb
@manikantannairb 16 дней назад
എന്തിന് അപ്പോൾ രശ്മി നായരോ
@Hari-vj8oi
@Hari-vj8oi 16 дней назад
കേസിൻ്റെ ആവശ്യം ഇല്ല. ഇത് ആസിയ മുഹമ്മദ് ആണ് എന്ന് മാക്സിമം പബ്ലിസിറ്റി കൊടുത്താൽ മതി.
@sreenandans3539
@sreenandans3539 16 дней назад
​@@Hari-vj8oiയെസ് അവര്തന്നെ കൈകാര്യം ചെയ്തുകൊള്ളും,
@vishnu_namboothiri
@vishnu_namboothiri 16 дней назад
എന്തിന് .. നമ്മളിതിൽ ഇല്ല. ഇവരെ വൈകാതെ ഇസ്ലാമിസ്റ്റുകൾ എന്തെങ്കിലും ചെയ്യും.. അതും ഇനി ഹിന്ദുക്കൾ ചെയ്തതെന്ന് വരും നമ്മൾ ഇതിൽ ഇടപെടേണ്ട ഒരു കാര്യവും ഇല്ല
@kalkki2449
@kalkki2449 16 дней назад
ചേട്ടൻ കണ്ടുവോ താത്തയുടെ അഭിനയം 🤣
@helenajosephkowattu9626
@helenajosephkowattu9626 15 дней назад
ഇത് തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെ.
@RafeeqpkRafeeq
@RafeeqpkRafeeq 16 дней назад
നമ്പിയാർ കുടുംബത്തെ അവഹേളിച്ചു അത് പാടില്ല 😢😢ഞാൻ ഒരു മുസ്ലിം അന്ന് 👍എല്ലാം മതത്തിലും കാണും നല്ലത് കെട്ടത്
@prasannant5425
@prasannant5425 16 дней назад
കമാലുദീൻ കമൽ ആയ പോലെ പല ഞമ്മൻമാരും ഹിന്ദുനാമം ഉപയോഗിച്ച് മഹല്ലുകളിൽ നിന്ന് രക്ഷപ്പെടുന്നു.
@jk9832
@jk9832 16 дней назад
തമിഴ് നടൻ ആര്യയും അങ്ങനെ തന്നെയാണ്!!!
@lintojohn2595
@lintojohn2595 16 дней назад
Khadeeja Diya Gowda ayi
@abdulrahiman7435
@abdulrahiman7435 16 дней назад
@@jk9832കമൽ ഹാസനോ?
@jishnu3812
@jishnu3812 16 дней назад
​@@abdulrahiman7435 real name :Parthasarathy Srinivasan
@muhammedbasheer8311
@muhammedbasheer8311 16 дней назад
കമൽ ഹിന്ദു പേരാണ് ആരു പറഞ്ഞു 🤩😊😀
@manikantannairb
@manikantannairb 16 дней назад
നല്ല ഉറച്ച മതവിശ്വാസം ഉള്ള സ്ത്രീയാണ് ഞമ്മന്റെ മതത്തിന് ചീത്തപ്പേര് വരാതിരിക്കാൻ പേര് മാറ്റുകയും ഒടുവിൽ മഹല്ല് കമ്മിറ്റി പുറത്താക്കുകയും ചെയ്തു 😂
@ABM257
@ABM257 16 дней назад
ചേച്ചിക്ക് നരകത്തിലെ വിറക് കൊള്ളി ആവാൻ വയ്യ അത് കൊണ്ട് മതം മാറി 😂
@Indian1992
@Indian1992 16 дней назад
​@@ABM257😂😂😂
@nehakarthika4254
@nehakarthika4254 16 дней назад
അതേ 👍
@babup.r5224
@babup.r5224 16 дней назад
😄😄😄 പക്ഷെ ചത്ത്‌ ചെല്ലുമ്പോൾ 😄 ഹുറനെ 😄കിട്ടില്ലലോ 😄
@babup.r5224
@babup.r5224 16 дней назад
​@@ABM257😄😄😄
@krshibu7656
@krshibu7656 16 дней назад
വളരെ മാന്യമായി,സമാധാനപരമായി ജീവിക്കുന്ന ഒരു ഹിന്ദു വിഭാഗമാണ് നമ്പ്യാർ വിഭാഗം...സത്യത്തിൽ,ഇവരെ ഇകഴ്‌ത്തുന്ന, ഈ സംസ്കാര ശൂന്യയുടെ പ്രവർത്തികൾ നന്ദികേട് ആണ്....തെമ്മാടിത്തരം ആണ് 😢
@ekek123
@ekek123 15 дней назад
തുണി ഊരി ജീവിക്കുന്ന നമ്പിയാരെ അവൾ കണ്ടു അത് കൊണ്ട് അവൾ ഹിന്ദു മതം സ്വീകരിച്ചു ഇപ്പോൾ ഹിന്ദുക്കളെ പറ്റിച്ചു ജീവിക്കുന്നു
@vishakhvichu3777
@vishakhvichu3777 15 дней назад
😂😂😂😂
@ORMAKITCHEN
@ORMAKITCHEN 16 дней назад
തീർച്ചയായും ഇങ്ങനെയുള്ളവളുമാർക്കെതിരെ നടപടി ഉണ്ടാകണം.. 😡😠
@shamzc7641
@shamzc7641 12 дней назад
മുസ്ലിമിന്റെ ഹിജാബ് ഊരിക്കാൻ നടക്കുന്ന ഹിന്ദുക്കൾ ഇവളെപ്പോലെ ഉള്ള വസ്ത്രമുറിയുന്നവരെയും സഹിച്ചേ പറ്റു 😮😮😮😮അല്ലെങ്കിൽ പിന്നെ മറ്റുമതക്കാരുടെ വസ്ത്രം രീതിയിൽ പോയി തലയിടാൻ നിക്കരുത്..... മുസ്ലിം ഹിചാബിട്ടാൽ ചൊറിഞ്ഞു കേറാത്ത ഹിന്ദുക്കളില്ല......
@roseenaroy1099
@roseenaroy1099 16 дней назад
പേര് ആർക്കും മാറ്റാം. പക്ഷെ നമ്പ്യാർ എന്നിട്ടത് ശരിയായില്ല
@SreekalaS-xv3ot
@SreekalaS-xv3ot 15 дней назад
അതെ.
@SherinThomas-ht2jn
@SherinThomas-ht2jn 15 дней назад
അപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്
@narayanantm7390
@narayanantm7390 14 дней назад
ഏതോ നമ്പ്യാരുടെ മകൾ ആയിരിക്കാം അവൾക്ക് തന്നെ ഉറപ്പില്ല
@bineeshnt2908
@bineeshnt2908 12 дней назад
നമ്പ്യാർ ഒരു ജാതിയായി കാണണ്ട.. ഒരു പേരായി കണ്ടാൽ മതി 😅 ജാതിവാൽ ഉപേക്ഷിക്കാത്തവർ എല്ലാം ഇതേ വാദം ആയിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്.
@rajanm5543
@rajanm5543 16 дней назад
നമ്പ്യാർ വിഭാഗം ഇതിനു എതിരെ കേസ് കൊടുക്കണം.. ഏതെങ്കിലും ജാതി സ്വീകരിക്കാൻ ഇവർക്ക് അവകാശമില്ല...
@user-nt7gi9vl7k
@user-nt7gi9vl7k 16 дней назад
കൊടുക്കണം.. ഇല്ലേൽ നിങ്ങൾക്ക് നട്ടെല്ല് ഇല്ലന്ന് പറയും...
@user-bfqyowt
@user-bfqyowt 16 дней назад
പള്ളിയിൽ അന്തപ്പനെന്നും പുറത്ത് രാജപ്പനെന്നും പേരിടുന്ന പരിപാടിയും നിർത്തിക്കണം
@srnath7104
@srnath7104 16 дней назад
Yes
@sree1975
@sree1975 16 дней назад
അങിനെ നമ്പ്യാർ എന്നോ നായർ എന്നോ ചേർത്താൽ എന്തു നിയമം ഉപയോഗിച്ച് കേസ് എടുക്കും.
@user-nt7gi9vl7k
@user-nt7gi9vl7k 16 дней назад
@@user-bfqyowt ജാതി പേര് വേറെ.. നോർമൽ പേര് വേറെ..
@user-cu8in3xz6h
@user-cu8in3xz6h 15 дней назад
ജാതിയേതായാലും ദാരിദ്ര്യം മാറ്റിയാൽ മതി
@dared548
@dared548 16 дней назад
ഇതൊരു സെൻസിറ്റീവ് വിഷയമാണ്.. എല്ലാ മതങ്ങളിലും സമുദായങ്ങളിലും വൃത്തികെട്ടവരുണ്ട്...അഴിമതിക്കാരും തട്ടിപ്പുകാരും കള്ളക്കടത്തുകാരും കൊലപാതികളും വേശ്യകളും വിടന്മാരും എല്ലാം..അവർക്കെതിരെ ഇവിടെ ആര് എന്ത് ശബ്ദിക്കുന്നുണ്ട്..? എന്തായാലും ഒരു സമുദായത്തിന്റെ പേര് കടമെടുത്ത് വൃത്തികേട് കാണിച്ചതിനോട് യോജിക്കുന്നില്ല...
@sindhuvenugopalan3529
@sindhuvenugopalan3529 16 дней назад
പേരിൽ പ്രസക്തിയില്ല. പക്ഷെ ജാതി പേര് ഇടാൻ അവകാശം ഇല്ല.
@nishadcalicut3127
@nishadcalicut3127 16 дней назад
Yes
@sunishpk6514
@sunishpk6514 16 дней назад
Marar nambyar menon. നായര്‍ namboothiri..വേണ്ട.....പേര് ഒത്തിരി ഉണ്ടല്ലോ???
@sapnanair1296
@sapnanair1296 16 дней назад
സത്യം
@sweeetheartofbty12
@sweeetheartofbty12 16 дней назад
അത് ജാതിപ്പേരല്ല എന്നവർ പറഞ്ഞാലോ
@anuraj5295
@anuraj5295 16 дней назад
Reshmi nairekurichu chettante abhiprayam entha.choopparano
@savv538
@savv538 16 дней назад
ഇപ്പോഴാണ് സിൽക്ക് സ്മിതയും ഷക്കീലയുമൊക്കെ എത്ര ഡീസൻ്റ് എന്ന് നമ്മള് മനസ്സിലാക്കുന്നത്..
@user-nh4cs9vv4p
@user-nh4cs9vv4p 16 дней назад
സത്യം🤣🤣
@sumim615
@sumim615 16 дней назад
പരമാർത്ഥം
@user-ve9gf8nn4z
@user-ve9gf8nn4z 16 дней назад
Sathyam.1 &2 cheyyunnathu kaanikkunna Tara ..........
@JayK.2002_
@JayK.2002_ 16 дней назад
Sarlkkum, Shakeela onnumalla
@user-nh4cs9vv4p
@user-nh4cs9vv4p 16 дней назад
@@user-ve9gf8nn4z ഇവർ അതൊക്കെ കാണിക്കുണ്ടോ. M🙄🙄
@arunadhil2025
@arunadhil2025 16 дней назад
എൻ്റെ വീടിനടുത്തൊക്കെ മുസ്ലീം കുട്ടികൾക്ക് ഹിന്ദു പേരുകളാണ് വീട്ടിൽ വിളിക്കുന്നത്. അതിൽ ഒരു തെറ്റും കാണുന്നില്ല പക്ഷെ നിള നമ്പ്യാർ😂😂 ഞാൻ ഇപ്പോളാ അറിയുന്നത് മുസ്ലിം ആണെന്ന്. ഭാവിയിലെ മിയകലീഫയാണ്. ഒന്നും ചെയ്യരുത്😂
@prathapc3509
@prathapc3509 14 дней назад
Pls give an example of the Hindu name used by Muslim children.
@arunadhil2025
@arunadhil2025 14 дней назад
@@prathapc3509 മാളു കുട്ടി, അപ്പു, അനു, - - - - - - -
@nidheeshpookkot1454
@nidheeshpookkot1454 11 дней назад
ഹിന്ദു പേര് എന്ന ഒന്നില്ല മലയാളം പേരുകൾ എന്ന് പറയുക
@arunadhil2025
@arunadhil2025 11 дней назад
@@nidheeshpookkot1454 ഈ മലയാളത്തിൽ ഉൾപ്പെടുന്നതല്ലേ ഹിന്ദുവും, മുസ്ലീമും , കൃസ്ത്യനും, ജൂതനുമായി കേരളത്തിൽ ജീവിക്കുന്നവർ . ജനനം മുതൽക്കേ എഴുതി വക്കണമല്ലോ മതവും, വേർതിരിവും ! ഹിന്ദുവെന്നും ഒരു മതമുണ്ട് മാഷേ .
@SaranyaMr-kg8xw
@SaranyaMr-kg8xw 6 дней назад
Athenthina angane vilikkunne​@@arunadhil2025
@papputrainer9651
@papputrainer9651 16 дней назад
ഇതാണ് freedom of speach, exposure and work. പരണഘടന കൊടുക്കുന്ന സ്വാതന്ത്ര്യം!
@പൊന്നുസ്വത്തു
എല്ലാ ഹിന്ദുക്കക്കും ഇതൊരു പാഠമാവട്ടെ, സംഘടിതവും അസംഘടിതവും.
@rajeshkumartg7567
@rajeshkumartg7567 16 дней назад
true
@Love-and-Love-Only.
@Love-and-Love-Only. 15 дней назад
എന്ത് ​@@rajeshkumartg7567
@SavadkSavad-zv8hh
@SavadkSavad-zv8hh 15 дней назад
🤣🤣🤣
@RadhakrishnanRadha-vb6jy
@RadhakrishnanRadha-vb6jy 15 дней назад
😅😅😮😅
@sallumon5740
@sallumon5740 15 дней назад
@@പൊന്നുസ്വത്തു 🤣🤣🤣
@SunitaSunita-r3m
@SunitaSunita-r3m 16 дней назад
അവർ എത്ര മതം മാറിയാലും അവരുടെ ആധാർ കാർഡ് പെൻകാർഡ് പാസ്പോർട്ട് ഇതിൽ മതം മാറ്റാൻ പറ്റില്ലല്ലോ. ഇങ്ങനെയുള്ളവരെ നാട്ടിൽ നിന്നും നാടുകടത്തണം ഇവരുടെ പേരിൽ കേസെടുക്കണം അതാണ് പറയാനുള്ളത്
@sandhyarupesh3402
@sandhyarupesh3402 16 дней назад
Matam mareettonnumilla... Atinu arya samajam polulla idangalil pokanam.....itu chumma oru perittu.....
@ranigeorge1824
@ranigeorge1824 15 дней назад
Athinu Aadhar cardil matham ezhurheettundo?😮
@user-vb9iq7ye6p
@user-vb9iq7ye6p 15 дней назад
ഗാന്ധി എന്ന പേര് വാലായി പേരിനൊപ്പം ചേർത്ത് ഗാന്ധി കുടുംബമായ രാജ്യത്ത് ഇതൊക്കെ എന്ത്
@nainikavarundorahnavarun6673
@nainikavarundorahnavarun6673 15 дней назад
Gandhi എന്നുള്ളത് ഒരു ജാതി അല്ല.
@SabuXL
@SabuXL День назад
​@@nainikavarundorahnavarun6673 പിന്നെ...? ഗോത്രം! ഹഹഹ പൊളി. എന്താ വ്യത്യാസം ചങ്ങാതീ..?
@sineeshsrishtiyil2242
@sineeshsrishtiyil2242 16 дней назад
പേര് നിളയോ കളയോ എന്തും ആയിക്കോട്ടെപേരിന്റെ കൂടെ ഉള്ള ആ വാല് അങ്ങ് വെട്ടിയാൽ മതി 👎
@saburaghavan5361
@saburaghavan5361 16 дней назад
മഹാത്മാ ഗാന്ധി യുടെ ഗാന്ധി ഇപ്പോൾ ആരാ കൈവശം വച്ചിരിക്കുന്നത് 😂
@user-zk7db9mj5o
@user-zk7db9mj5o 16 дней назад
@@saburaghavan5361firos gandhiyude cherumakan pine enthu vekkanam.gandhi ennath oru jathi per,firos gandhi indiraye marry cheythu agne indira gandhi ayi. north indians father surname annu varuka so
@user-jx8hk2ro1n
@user-jx8hk2ro1n 15 дней назад
​@@saburaghavan5361Gandhi oru Title aneda mara oole
@user-jx8hk2ro1n
@user-jx8hk2ro1n 15 дней назад
​@LivePeacefully861title anu
@Sketcher86
@Sketcher86 15 дней назад
​​@@user-jx8hk2ro1nഇന്ത്യടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെയും കമലാ നെഹ്‌റുവിൻ്റെയും ഏക മകളായ ഇന്ദിര ഫിറോസ് ഖാൻ 1942 "firoz gandy" വിവാഹം കഴിച്ചു പിന്നീട് firoz gandy മഹാത്മാഗാന്ധിയുമായി ബന്ധമുണ്ടായിരുന്നില്ല.. അതേ അവസാന പേര് പങ്കിട്ടെങ്കിലും... Original "Gandhi" എന്നത് ജാതിയാണ് പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുള്ള വ്യാപാരി (ബനിയ) ജാതിയിൽ പെട്ടയാളായിരുന്നു മഹാത്മാ ഗാന്ധി
@rajanveegee5588
@rajanveegee5588 16 дней назад
എന്തും കാണിക്കട്ടെ പക്ഷേ നമ്പിയാർ ഒഴിവാക്കേണ്ടതുതന്നെ.
@nikhilbabu3730
@nikhilbabu3730 16 дней назад
Thiyya ezhava nair etc Ingottu vannekkalle😂😂😂😂
@priyau.t.9778
@priyau.t.9778 16 дней назад
is this another kind of jihad doubtful
@hemantrathod1819
@hemantrathod1819 16 дней назад
Sajita nair enna onnu undallo
@padminiachuthan7073
@padminiachuthan7073 16 дней назад
ജാതിവാല് ഒഴിവാക്കി ഹിന്ദു നാമം മാത്രമുപയോഗിക്കട്ടെ
@vj2590
@vj2590 16 дней назад
നമ്പ്യാർക്ക് എന്താ കൊമ്പ് ഉണ്ടോ ? നമ്പ്യാർ മതി.. പണ്ട് അധമരെ ഇഷ്ടം ഉള്ള പോലെ കിടപ്പറയിൽ കിടത്താൻ അവകാശം ഉണ്ടെങ്കിൽ നമ്പ്യാർ എന്ന പട്ടം ഇതിനും അലങ്കരിക്കാം.
@midhundas8223
@midhundas8223 16 дней назад
Thanks marunadan for raising the issue 🙏
@subaidhachinnakkal-kf9xe
@subaidhachinnakkal-kf9xe 15 дней назад
വളരെ സത്യസന്തമായിത്തന്നെ പറഞ്ഞു സാർ 👍🏼🙏🏼
@user-fx2gu1ts6t
@user-fx2gu1ts6t 16 дней назад
ഇവൾക്ക് സ്വന്തം പേരിൽതുണി ഉരിഞ്ഞു നടന്നാൽ പോരെ അതിനെന്തിന് ഒരു ജാതിയെ അധിക്ഷേപിക്കണം
@santhigopan9596
@santhigopan9596 16 дней назад
ജാതിയൊ മതമാണ് കള്ളം പറയുന്നത്
@urs-crafts9622
@urs-crafts9622 16 дней назад
Evalde kettion Nambiar alle😂
@MY_NAME_IS_ABHIRAM
@MY_NAME_IS_ABHIRAM 16 дней назад
​@@urs-crafts9622 നവാസ് എന്ന് പറഞ്ഞത് കേട്ടില്ലേ
@ekek123
@ekek123 15 дней назад
തുണി ഊരി ജീവിക്കൽ ഇസ്‌ലാമിൽ വലിയ കുറ്റം ആണ് (ഹറാം )
@user-ss7pp3nm8k
@user-ss7pp3nm8k 15 дней назад
@@urs-crafts9622 ഇവള് eppozhs നമ്പിയാർ ആയത്
@krishnadasg9957
@krishnadasg9957 16 дней назад
ഭർത്താവ് കുട്ടികൊടുത്തു കാശ് ഉണ്ടാക്കുന്നു
@user-ve9gf8nn4z
@user-ve9gf8nn4z 16 дней назад
Bharthaavu alla, MAAMA kanji ennanu avane vilikkanullathu.
@user-zm8nt8zv1l
@user-zm8nt8zv1l 8 дней назад
Truuuuuuuth
@premeelabalan728
@premeelabalan728 16 дней назад
നമ്പ്യാർ ഒഴിവാക്കണം അങ്ങനെ പേരെടുക്കണ്ട
@sajnan2913
@sajnan2913 16 дней назад
True ur words sir
@greeshmakp318
@greeshmakp318 16 дней назад
ഹിന്ദുക്കൽ ശക്തമയി എതിർക്കാനം. നേരേ തിരിച്ചനു സംഭവത്തെങ്കിലോ
@SavadkSavad-zv8hh
@SavadkSavad-zv8hh 15 дней назад
@@greeshmakp318 ഈ.. നളിനി ജമീല യുടെ..... ജമീല... വെട്ടണ്ടേ... 🤣🤣😜 ഒന്ന് പോടെ....! ഗോവിന്ദ് ചാമി... എന്ന പേരിൽ. ഒരു ക്രിമിനലുണ്ട്.... എന്ന് വച്ചു... ആ.. പേരുള്ള മറ്റുള്ളവർക്ക്.... വല്ല പ്രശ്നവും ഉണ്ടോ... 😜
@MrPreni
@MrPreni 15 дней назад
@@SavadkSavad-zv8hhedo enna Pinne avalku Nila Nabi allenkil Nila Muhammed Enna ittal nee angeekariko
@pradeepant8563
@pradeepant8563 16 дней назад
ആത്മാഭിമാനവും ആണത്തവുമുള്ള ഒരുത്തനുമില്ലേ, നമ്പ്യാരിൽ
@sarath369
@sarath369 16 дней назад
Well Said
@KrishnaKumar-bo6nh
@KrishnaKumar-bo6nh 16 дней назад
ഹിന്ദുക്കൾ നമ്പ്യാർ എന്ന വിഭാഗത്തിൽ ആർക്ക് venamengilum endhum ആവാം..കേസ് കൊടുക്കുക
@user-zk7db9mj5o
@user-zk7db9mj5o 16 дней назад
yes.
@ajithasajith618
@ajithasajith618 16 дней назад
ഒന്ന് വേഗം ആവട്ടെ.. കേസ് kodukkuunney
@ushussuresh2503
@ushussuresh2503 15 дней назад
😆​@@ajithasajith618
@Sketcher86
@Sketcher86 15 дней назад
അയ്യരായ ഞാൻ ഹിന്ദു സമൂഹത്തിലുള്ള എല്ലാ ജാതിയെയും പിന്തുണക്കും, ഈ വിചിത്രമായ ജിഹാദിനെതിരെ പോരാടണം 🚩🚩🕉️ 💪🏽💪🏻💪🏾💪🏿
@YNWAFZ
@YNWAFZ 15 дней назад
അതെ ബ്രോ കൂടാതെ രശ്മി നായർ,സിന്ധു,സരിത നായർ,രേഷ്മ എല്ലാം കോയമാർ ആണെന്ന് മാക്സിമം പ്രചരിപ്പിക്കണം അങ്ങനെ ഹിന്ദുവിന്റെ പേരിൽ ആരും പൂറു കാണിക്കണ്ട
@thetruth9377
@thetruth9377 16 дней назад
ഇവരുടെ നഗ്നത കാണാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട് ഈ വീഡിയോ കാണാതിരിക്കുകയാണ് നല്ലത് ഇത് വിദ്യാർത്ഥികളെയും മറ്റു കുട്ടികളെയും വഴിതെറ്റിക്കും ഹണി റോസിൻ്റേയു സണ്ണി ലിയേണയും വേണ്ട നീളയെ മതി എന്ന അവസ്ഥയായി
@govindram6557-gw1ry
@govindram6557-gw1ry 16 дней назад
"നാടൻ വാങ്ങൂ, നാടു നന്നാക്കൂ." ഡിങ്കൻ ഉവാച
@vj2590
@vj2590 16 дней назад
പണ്ട് അധമരെ ഇഷ്ടം ഉള്ള പോലെ കിടപ്പറയിൽ കിടത്താൻ അവകാശം ഉണ്ടെങ്കിൽ നമ്പ്യാർ എന്ന പട്ടം ഇതിനും അലങ്കരിക്കാം.
@anasshan9345
@anasshan9345 14 дней назад
അതിനിവൾ തുണി അഴിച്ചിട്ടില്ലല്ലോ ഇപ്പൊ അഴിക്കും അഴിക്കും എന്ന് തോന്നിപ്പിക്കും പക്ഷെ അഴിക്കൂല 😅😊
@aneesh1745
@aneesh1745 16 дней назад
എല്ലാവരും കൂടെ അവരുടെ യൂട്യൂബ് ചാനൽ ഈ ആഴ്ച കൊണ്ട് 1മില്യൺ ആക്കും 🤣🤣🤣
@babup.r5224
@babup.r5224 16 дней назад
@@aneesh1745 😄😄😄 🏃‍♂️🏃‍♂️🏃‍♂️ ഇപ്പോ വരാമേ 😄 ഒന്ന് കണ്ടിട്ട് വരട്ടെ 😄
@unnikrishnang6367
@unnikrishnang6367 16 дней назад
😂
@user-pu5ct8sv6t
@user-pu5ct8sv6t 16 дней назад
Correct
@rajeshkumartg7567
@rajeshkumartg7567 16 дней назад
report adichu poottikkaanum pattum
@ishaqishaq7107
@ishaqishaq7107 16 дней назад
മറുനാടൻ വാർത്തയാക്കിയതോടെ അവൾ ഒന്നുകൂടെ പ്രശസ്ഥയായി. 🙆🏻‍♂️.
@johnwick-bn7xz
@johnwick-bn7xz 16 дней назад
പേര് എന്തായാലും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്ക് ഒരു അനുഗ്രഹം തന്നെ
@user-if3jx1kj8s
@user-if3jx1kj8s 13 дней назад
പോടാ....
@user-lq5dq2hk1u
@user-lq5dq2hk1u 16 дней назад
ഇവരുടെ പേരിൽ കേസ് കൊടുക്കണം. ശുദ്ധ അസംബന്ധം. 🙏🏻👍🏻
@arjunrockey5969
@arjunrockey5969 16 дней назад
ഷക്കീല പേര് മാറ്റിയില്ലല്ലോ രഹ്ന ഫാത്തിമയും തുണി ഉരിയുന്നത് സ്വന്തം പേരിൽ തന്നെ.
@Hari-vj8oi
@Hari-vj8oi 16 дней назад
അസിയ മുഹമ്മദ് ആണോ?
@lekshmiappukuttan108
@lekshmiappukuttan108 16 дней назад
ശരിയാണ്.😅
@kvs2014
@kvs2014 16 дней назад
​@@Hari-vj8oi...ആ/അസിയാ നവാസ്...
@mohammedmubashir5021
@mohammedmubashir5021 16 дней назад
അയ്യപ്പൻ രഹന ഫാത്തിമ ആരാണെന്നും അവിടെ ഭർത്താവ് ആരാണെന്ന് അന്വേഷിച്ചു നോക്കിയാൽ മനസ്സിലാകും അപ്പോൾ മാറിക്കിട്ടും ഇപ്പോഴുള്ള ചൊറിച്ചിൽ
@mohammedmubashir5021
@mohammedmubashir5021 16 дней назад
​@@sunishkumar5497മനുഷ്യനായി ജീവിക്കാൻ നോക്ക് മനസ്സിലെ സംഘം മാറ്റിവെച്ച് ഹിന്ദുത്വ തീവ്രവാദം മാറ്റിവെച്ച്. പിന്നെ താങ്കൾ താങ്കൾ താങ്കളുടെ കുടുംബത്തിന്റെ ഒരു നൂറു നൂറ്റമ്പത് വർഷം പഴക്കമുള്ള കാര്യങ്ങളൊക്കെ നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും എത്രാം പ്രായത്തിലാണ് കല്യാണം കഴിച്ചത് എന്ന് അപ്പോൾ ഇപ്പോഴുള്ള ചൊറിച്ചിൽ ഒക്കെ അങ്ങ് മാറിക്കിട്ടും. പിന്നെ താങ്കളുടെ ഹിന്ദു വിശ്വാസപ്രകാരം തന്നെ ആറിലും മഞ്ചിലും പത്തിലും ഒക്കെ കല്യാണം കഴിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് അന്വേഷിച്ചു നോക്കുക
@RejithomasThomas
@RejithomasThomas 13 дней назад
അഘോരികൾ മൊത്തം തുണി ഒന്നും ഇല്ലാതെ നടക്കുന്നു. ചിലർ അവരുടെ സാമാനത്തിൽ തൊട്ടു വണങ്ങുന്നു. 🤔
@maheshss8604
@maheshss8604 16 дней назад
മേത്ത കൂട്ടങ്ങൾക്കു കിടന്നു കൊടുതായലും കാശ് ഉണ്ടാക്കിയാൽ മതി എന്ന നിലവാരത്തിൽ എത്തി അല്ലേ😂😂😂😂 ഭർത്താവ് ഭാര്യയെ വെടി ആക്കി...... അടിപൊളി .... കാശിനു വേണ്ടി മനവരിൽ മഹോന്നതൻ്റെ ടീംസ് ബിസ്മയം തന്നെ പുള്ളെ 😂😂😂😂
@shyjuindian-up7ui
@shyjuindian-up7ui 16 дней назад
അവരുടെ ഇൻ്റർവ്യൂ ഒന്ന് കണ്ട് നോക്ക് .... കിടന്നു കൊടുത്ത് ഉണ്ടാക്കുന്നതിലും നല്ലത് ഇങ്ങനെ പബ്ലിക്കായി കാണിക്കുന്നതാണ് എന്നാണ് പറഞ്ഞത്. നമ്പ്യാർ പേര് ആണ് വിഷയം അവൾ മതം മാറിയോ ഇല്ലയോ എന്നതും മറ്റൊരു വിഷയം
@babup.r5224
@babup.r5224 16 дней назад
😄😄😄 മുഹമ്മദ്‌ ഉണ്ടായിരുന്നെങ്കിൽ 😄 പുതിയ ഒരു 😄ആയത്തു 😄 ഉറക്കമായിരുന്നു 😄 😄😄😄😄😄😄😄😄
@ABM257
@ABM257 16 дней назад
@@babup.r5224 😂😂😂
@kvs2014
@kvs2014 16 дней назад
​@@babup.r5224😂🤣😅
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 16 дней назад
ചമധാന മതം ബിസ്മയം ആണ് പുള്ളേ 😄 കൊതത്തിൽ സ്വർണം കേറ്റിയാൽ പ്രശ്നമില്ല, ഞമ്മളെ ചാക്കിൽ കേറ്റണം പുള്ളേ 😄🤣🤣
@leisuremoments4615
@leisuremoments4615 16 дней назад
കാശിനുവേണ്ടി എന്തും ചെയുന്ന സ്ത്രീ. ഭാവിയിൽ അമ്മയെ നല്ല പേര് വിളിയ്ക്കും
@user-ve9gf8nn4z
@user-ve9gf8nn4z 16 дней назад
Correct
@SAmith-jf9wh
@SAmith-jf9wh 16 дней назад
കേസ് കൊടുക്കണം പിള്ളേച്ചാ....
@Brvlog494
@Brvlog494 14 дней назад
നിളനമ്പിയാർ സിന്തബാദ് ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ 😍
@ashwinkumar.s5993
@ashwinkumar.s5993 16 дней назад
NSS complaint kodukanam.
@PremKumar-re7xj
@PremKumar-re7xj 16 дней назад
Hindu Aikyavedi Teacher should file case against her ASAP
@agn90
@agn90 15 дней назад
സ്വന്തം പേരുപയോഗിച്ച് തുണി ഉരിഞ്ഞാൽ, ഇന്ന് കയ്യും കാലും എല്ലാം നഷ്ടപ്പെടും!!!
@ABM257
@ABM257 16 дней назад
ചേച്ചിക്ക് നരകത്തിലെ വിറക് കൊള്ളി ആവാൻ വയ്യ അത് കൊണ്ട് നൈസായിട്ടങ്ങ് മതം മാറി നിളയായി 😂
@Indian1992
@Indian1992 16 дней назад
😂😂😂
@roshnasandeep678
@roshnasandeep678 16 дней назад
മതം മാറിയില്ല ഇപ്പോളും jehadi matham thanne ആണ്..screen name anu hindu name
@babup.r5224
@babup.r5224 16 дней назад
@@ABM257 😄😄😄
@ABM257
@ABM257 16 дней назад
@@roshnasandeep678 എന്തായാലും യാഥാർത്ഥ്യം പുറത്ത് വന്നല്ലോ
@umadevikr6411
@umadevikr6411 16 дней назад
Shamna Kasim thamizh cinrmayil Poorna ennaanallo!
@VeryVery-g5u
@VeryVery-g5u 16 дней назад
ഇതാണ് ഹിന്ദു സ്ത്രീകളുടെ ഭാഗ്യം സ്വതന്ത്രർ ആണ് 🥰🥰🥰🥰ഒരു മത നേതാവും തിട്ടൂരം ഇറക്കില്ല.നിന്റെ അദ്ധ്വാനം,നിന്റെ ജീവിതം,നിന്റെ വസ്ത്രം...അതെല്ലാം നിന്റെ മാത്രം ഇഷ്ടങ്ങൾ....🙏... . . .
@user-hr5un8gr3t
@user-hr5un8gr3t 16 дней назад
Correct✅
@user-hr5un8gr3t
@user-hr5un8gr3t 16 дней назад
@@VeryVery-g5u ennittanu savarna medhavithavum paranju. Communist kar nadakkunnath.
@a27680
@a27680 16 дней назад
ചരിത്രം അറിയില്ലല്ലേ?
@mrstreetpilot4921
@mrstreetpilot4921 16 дней назад
​@@a27680ചരിത്രം നോക്കുവാണെങ്കിൽ എല്ലാം വിഭാഗവും കോമഡി തന്നെ
@jaymohanpn7127
@jaymohanpn7127 16 дней назад
Correct
@user-ym5zb7fi2c
@user-ym5zb7fi2c 14 дней назад
നിള എന്നപേര് സ്വീകരിക്കാം പക്ഷെ നമ്പ്യാർ എന്ന ജാതിപ്പേര് സ്വീകരിക്കാൻ അവർക്ക് അവകാശമില്ല.
@Aadhisree9999
@Aadhisree9999 16 дней назад
Correct 👍
@dov9528
@dov9528 16 дней назад
നമ്പ്യാർ എന്ന വാല്....അത് മാറ്റണം...
@immortalbeing196
@immortalbeing196 15 дней назад
അത് മാത്രം പോരാ നിളാ എന്ന പേരും മാറ്റണം .. പിന്നെ ഇവൾ ഹിന്ദുക്കൾ പരിപാവനമായി കാണുന്ന ഭർതൃമതികളായ സ്ത്രീകൾ ചാർത്തുന്ന ദേവി സങ്കല്പത്തിലുള്ള സിന്ദൂരം ഒക്കെ തൊട്ടാണ് പോർണോഗ്രാഫി ചെയ്യുന്നത് അതും സമൂഹ മാധ്യമങ്ങളിൽ. അത്രക്ക് കഴപ്പാണെങ്കിൽ അവൾ സ്വന്തം പേരിൽ പർദ്ദയിട്ട് തുണിപൊക്കി കാട്ടട്ടെ.
@akhileshperalam5917
@akhileshperalam5917 7 часов назад
നമ്പ്യാർ..ജന്മി.. പാവപെട്ട കുടിയാനേ തല്ലിക്കൊന്ന് അവൻ്റെ ഭാര്യയെ പീഡിപ്പിച്ചവൻ അല്ലെ നീ ഒക്കെ? എന്നിട്ട് അതിൻ്റ് പേരിൽ അഭിമാനിക്കുന്നു? കീഴ്‌കാതിക്കരനെ തൊടാൻ പാടില്ല. അവൻ്റെ ഭാര്യയെ പീഡിപ്പിക്കുകയും ചെയ്യും അപമാനം തോന്നണം. ശരിക്ക്..നമ്പ്യാർ എന്ന് പേരിൻ്റെ കൂടെ ചേർക്കാൻ..എന്നിട്ട് അതിനു മഹിമ പറയാൻ ഓരോ ആൾക്കാർ വന്നിരിക്കണു.. 🔥🔥🔥
@rajendranb4448
@rajendranb4448 16 дней назад
ഒരു പ്രത്യേക മതസ്ഥർ ആയ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന പലരും സർവ്വ സാധാരണമായി അവരുടെ പേര് പോലീസിനോടും, പത്രക്കാരോടും പറയുന്നതും അടിച്ചു വരുന്നതും ഹിന്ദു നാമത്തിൽ ആണ്.സോഷ്യൽ മീഡിയയിൽ ചിലർ ഒഴിച്ച് ആരും അത് ചോദ്യം ചെയ്യുന്നില്ല.അതിനേക്കാൾ വലുതല്ലല്ലോ ഇത്. വ്യാജ നാമം പത്രങ്ങളും, സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതും, അങ്ങനെ വ്യാജ നാമത്തിൽ യു ട്യുബിലും മറ്റും പോസ്റ്റ്‌ ചെയ്യുന്നതും നിരോധിക്കണം.കള്ളന്മാർ ആണ് അങ്ങനെ ചെയ്യുന്നത്.
@rajirajan7920
@rajirajan7920 16 дней назад
എത്ര കാലം chakkinullil വീർപ്പു മുട്ടി ജീവിക്കും 🙄😢പാവം....
@surendran.nsurendran.n1326
@surendran.nsurendran.n1326 16 дней назад
എന്ത് ചെയ്താലും കായി മാണം
@VeryVery-g5u
@VeryVery-g5u 16 дней назад
അയ്യങ്കാളിയെ മതം മാറ്റിയാൽ അദേഹത്തിൻ്റെ അനുയായികളിൽ വരുന്ന അനേകം പേരെ മതം മാറ്റാൻ കഴിയുമെന്ന് കണക്ക് കൂട്ടി സാൽവേഷൻ ആർമിയുടെ ഒരു പ്രത്യേക യോഗത്തിൽ അദേഹത്തെ അതിഥിയായി ക്ഷണിച്ച് സ്വീകരിച്ചിരുന്നു.... മികച്ച സ്വീകരണവും പ്രലോഭനങ്ങളും ഒക്കെ നൽകി ആ യോഗത്തിൽ അയ്യങ്കാളിയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുവാൻ സാൽവേഷൻ ആർമി കമാണ്ടർ ആയിരുന്ന ക്ലാരകെയ്സ് എന്ന മദാമ്മ അശ്രാന്തം പരിശ്രമിച്ചു...യോഗത്തിലെ അയ്യങ്കാളിയുടെ പെരുമാറ്റം കണ്ട മദാമ്മ അദേഹം മതം മാറുമെന്ന് തന്നെ പ്രതീക്ഷിച്ചു...യോഗത്തിനിടയിൽ അതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദേഹം അവരോടായി പറഞു; "വൈകാതെ പറയാം" യോഗത്തിൽ നിന്ന് പിരിഞ്ഞ അയ്യങ്കാളി പിറ്റെ ദിവസം നേരെ ചെന്നത് മഹാരാജാവിനെ കാണുവാനായിരുന്നു....നിർബന്ധിത മതപരിവർത്തനം തടയണം എന്നാവശ്യപ്പെട്ട് ഭീമമായ ഒരു ഹർജിയും കൊണ്ടാണ് അയ്യങ്കാളി മഹാരാജാവിനെ കണ്ടത്...നിർബന്ധിത മതം മാറ്റം തടയണം എന്നാവശ്യപ്പെട്ട് മഹാത്മാ അയ്യങ്കാളി ആ ഹർജി മഹാരാജാവിന് സമർപ്പിച്ചത് സകല മതപരിവർത്തന സംഘടനകൾക്കും ഒരടിയായി മാറി....അതിൻ്റെ ഫലമായി ആരെയും നിർബന്ധിച്ച് മതം മാറ്റരുത് എന്ന് മഹാരാജാവ് ഉത്തരവുമിറക്കി.... മതപരിവർത്തനത്തെക്കുറിച്ച് മഹാത്മാ അയ്യങ്കാളിക്ക് ഉണ്ടായിരുന്ന ഈ നിലപാട് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല...അദേഹം ഹിന്ദു പോലും അല്ല എന്ന് സ്ഥാപിക്കാനായിരുന്നു പലപ്പോഴും ഹിന്ദു വിരുദ്ധർ ശ്രമിച്ചിട്ടുള്ളത്...അയ്യങ്കാളിയുടെ ഹിന്ദുത്വത്തെ കുറിച്ച് അദേഹത്തിൻ്റെ ചെറുമകനായ ശ്രീ പി ശശിധരൻ ഐ പി എസ് തന്നെ സക്ഷ്യപ്പെടുത്തിയത് ടി എ മാത്യൂസ്, ' ആചാര്യ അയ്യങ്കാളി 'എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്..അതിങ്ങനെയാണ്; "എന്നാൽ മതപരിവർത്തനത്തെ സംബന്ധിച്ച അയ്യങ്കാളിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു.ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ അതിലെ അനാചാരങ്ങൾക്കെതിരെ പോരാടാൻ അയ്യങ്കാളി തീരുമാനിച്ചു.ദുഷിച്ചു പോയത് ഹിന്ദുമതമല്ല,അതിലെ തത്വങ്ങൾ തിരിച്ചറിയാൻ കഴിയാതെപോയ വ്യക്തികളാണ്.അതുകൊണ്ട് ഈ മതവും സംസ്ക്കാരവും വിട്ട് എങ്ങും പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..."(പേജ് 151)..ഇതായിരുന്നു അയ്യങ്കാളിയുടെ ഹിന്ദു ധമർമത്തോടുള്ള സമീപനവും മതപരിവർത്തനത്തിനോടുള്ള സമീപനവും... അന്ന് മതം മാറി ക്രിസ്തുമതത്തിൽ ചേരുക എന്ന് പറഞാൽ തന്നെ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നായിരുന്നു..അയ്യങ്കാളിയുടെ ബന്ധുക്കളിൽ ഒരാൾ തന്നെ അങ്ങനെ മാറിയിട്ടുമുണ്ട്...സാൽവേഷൻ ആർമിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തോമസ് വാദ്ധ്യാർ ആയിരുന്നു അത്...അങ്ങനെ സാമൂഹ്യപദവിയും സമ്പത്തും നേടാം എന്നിരിക്കെ എന്ത് കൊണ്ടാണ് അയ്യങ്കാളി മതം മാറാത്തത്ത് എന്ന് പലരും അദേഹത്തോട് ചോദിച്ചിട്ടുണ്ട്.അതിനുത്തരം തോമസ് വാദ്യാരുടെ തന്നെ ചെറുമകൻ എസ് ഇ ജയിംസ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്, "വെങ്ങാനൂർ മുടിപ്പുരയിലെ നീലകേശിയോടുള്ള (ഭദ്രകാളി) പ്രതിജ്ഞയായിരുന്നു അയ്യങ്കാളി മതം മാറാതെ തുടർന്നതിന് കാരണം..." വെല്ലുവിളിയുമായി ഒരു വില്ലുവണ്ടി ഉരുണ്ടപ്പോൾ തകർന്നത് ഇന്നാട്ടിലെ ജാതി ഭ്രാന്തന്മാരുടെ അധീശത്വം മാത്രമല്ല,മതപരിവർത്തന ലോബികളുടെ ഹൃദയം കൂടിയായിരുന്നു.... . .
@VsVinodh
@VsVinodh 16 дней назад
@Deepann-ze9um
@Deepann-ze9um 16 дней назад
ശ്രീ മഹാത്മാ അയ്യൻകാളി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lzsknpl
@lzsknpl 16 дней назад
മിഷനറിമാരുടെ മതപരിവർത്തനവും വ്യാപകമായ വിദ്യഭ്യാസ പ്രവർത്തനം നടത്തിയതിനാൽ അതിൻ്റെ ഫലമായി പല കാളിമാരും കാളൻ മാരും ജൻമമെടുത്തു. വിവേകമില്ലാത്ത ആനന്ദൻ കേരളത്തെ ശപിച്ചിട്ട് കടന്നുപോര മരമണ്ടൻ ! NSS SNDP muslim സംഘടനകളൊക്കെ വിദ്യാഭ്യാസ രംഗത്ത് സംഘടിതരായി തീർന്നത് ആരെ മാതൃകയാക്കി? ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളൊക്കെ ക്രൈസ്തവ വിദ്യാലയങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഉപകാരം നേടിയവർ !വിവേകാനന്ദൻ തൊട്ട് രവീന്ദ്രനാഥ ടാഗോർ വരെ ജനിച്ച് വളർന്ന ബംഗാൾ ഇന്ന് മൂന്നുനേരം ഉണ്ണാൻ കേരളത്തിൽ വരണം! അവരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കു.... സാമൂഹ്യ ജീവിത പരിശീലനം ലഭിക്കാത്ത ശുചിത്വ ശീലം ലവലേശമില്ലാത്ത പ്രാകൃതർ !അവിടെ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുള്ളിൽ സഞ്ചരിക്കുന മെങ്കിൽ നേരത്തേ ഹെൽത്ത് ഇൻഷുറൻസ് എടുത്തിരിക്കണം! കേരളീയരെ ജീവിക്കാൻ പഠിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാർ എന്ന വയലാർ രവിയുടെയും മറ്റും വാക്കുകൾ ഓർമ്മിക്കുക.... ഒപ്പം Many MAHATHMAS have come and many has gone but the untouchables still remains as UNTOUCHABLES എന്ന മൂത്ത അയ്യങ്കാളിയായ ബി. ആർ. അംബേഡ്കറുടെ പ്രസിദ്ധ വാചകങ്ങളും ഓർമ്മിക്കുക
@AjithaKb-zt6ef
@AjithaKb-zt6ef 16 дней назад
🙏🙏🙏🙏❤️❤️❤️❤️
@anuraganurag5786
@anuraganurag5786 16 дней назад
@SugathanSugathankp-on2zb
@SugathanSugathankp-on2zb 15 дней назад
എത്ര പ്രാവശ്യം ഇവളുടെ തൊട കണ്ടിരിക്കുന്നു
@Shreey-hs2mh
@Shreey-hs2mh 15 дней назад
😂
@wilsanand
@wilsanand 16 дней назад
Thought provoking video.
@vinodsubramanian9313
@vinodsubramanian9313 16 дней назад
ഷാജൻ ഞങ്ങൾക്ക് എത്രയെല്ലാം അസ്വസ്ഥത ഉണ്ടായാലും ഞങ്ങൾ കയ്യും കാലും തലയും വെട്ടാൻ പോകാറില്ല അവരുടെ മതത്തിന്റെ ദയനീയ അവസ്ഥയാണ് ഈ കാണിക്കുന്നത്
@user-eg1ve9gb2p
@user-eg1ve9gb2p 16 дней назад
അപ്പോൾ നിങ്ങൾ കൊടിഞ്ഞി ഫൈസലിനെ കൊന്നത് എന്തിനാ
@mathewpauline
@mathewpauline 16 дней назад
നില കുസൃതി എന്ന് ഇടമല്ലോ
@premg516
@premg516 16 дней назад
ഓർമിപ്പിക്കല്ലേ...കൂതറ ബിരിയാണി കുസൃതി😂
@sayana431
@sayana431 16 дней назад
👍👍👍
@regikurian4704
@regikurian4704 9 дней назад
Well said Shajan
@jacobgeorge8194
@jacobgeorge8194 16 дней назад
ലോകത്ത് പോൺ വീഡിയോ അഭിനേതാക്കൾക്ക് വലിയ പ്രശസ്തി ലഭിക്കുന്ന കാലമാണ്. ഇനിയുള്ള കാലത്ത് ഇതിലും അപ്പുറം പ്രതീക്ഷിക്കാം. ലോകം പുരോഗമിക്കുമ്പോൾ ഇതുപോലുള്ള പുരോഗമന ചിന്താഗതിയും (യുവാക്കളുടെ ഇന്നത്തെ വസ്ത്രധാരണം) തനിയെ വന്നു ഭവിക്കും. പേരും അങ്ങനെ തന്നെ.
@immortalbeing196
@immortalbeing196 15 дней назад
പോൺ ചെയ്യുന്നതല്ല പ്രശ്നം അതിനായി പൊതു സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് ... പോൺ പോൺസൈറ്റിൽ ഇടണം അല്ലാതെ സമൂഹ മാധ്യമങ്ങളിൽ അല്ല ... പിന്നെ മറ്റൊരു മതത്തിൽ ജനിച്ചിട്ട് ഇമ്മാതിരി പണിക്ക് വേറൊരു സമുദായത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിന് ശക്തമായ നടപടി വേണം.
@ragsraj6395
@ragsraj6395 16 дней назад
You said it correctly... It's totally atrocious...
@sudhanair8177
@sudhanair8177 16 дней назад
പേരു മാറ്റിയാൽ മതം മാറുമോ ഏതു മതമായാലും ശരി തുണിയിടണം
@നിഴലുകൾ
@നിഴലുകൾ 16 дней назад
ശരിയായ നിരീക്ഷണം❤
@prashanthlaalu6146
@prashanthlaalu6146 16 дней назад
She can name herself as AYSHA MOHAMMED...☪️
@sreekaladevi.s4739
@sreekaladevi.s4739 15 дней назад
well said
@shinojvvshinovv357
@shinojvvshinovv357 16 дней назад
Athupole social mediaayil indiayudey samskaaram nashippikkunna kurey sthreekal undu sir eppol prathikarikkuka
@LibinBaby
@LibinBaby 16 дней назад
I have raised complaint to Cyber cell
@MrJoy8888
@MrJoy8888 16 дней назад
നമ്പി ആരെന്നു ചോദിച്ചു നമ്പിയാർ എന്ന് ചൊല്ലിനേൻ നമ്പി കേട്ടതാ കോപിച്ചു തമ്പുരാനേ ക്ഷമിക്കണേ.😅😅😅😅
@BINDUMADASSERY
@BINDUMADASSERY 9 дней назад
നമ്പിയാർ മാറ്റി നമ്പി എന്ന് ആക്കുന്നദ്ധവും ന്നല്ല ത് മറ്റുള്ളവരെ നമ്പി ജീവിയ്ക്കുകയല്ലേ
@su84713
@su84713 16 дней назад
ഇത് പോലത്തെ ചാനലുകൾ നിരോധിക്കാൻ പറ്റില്ലേ? കോടതിക്ക് എന്താ ആരും പരാതി കൊടുക്കാതെ. എത്രയോ കുഞ്ഞ് മക്കൾ കാണുന്നതാ
@sanalkumar.s8993
@sanalkumar.s8993 16 дней назад
അനിൽ നമ്പിയാർ കാരണം നിളയ്ക്ക് പരസ്യം കിട്ടി 🤭🤭🤭🤭
@User-xl3je
@User-xl3je 16 дней назад
Let her keep Nila, not Nila Nambiar. We can expect Nila Menons, Namboothiris, Nairs ......in future.
@anujoseph5123
@anujoseph5123 15 дней назад
Very true👍🏼
@Existence-of-Gods
@Existence-of-Gods 16 дней назад
ആസിയ ഹിന്ദുവായത് മനസിലാക്കാം പക്ഷേ നമ്പ്യാർ ആയത് മനസിലാവുന്നില്ല. 😂😂😂
@jinoogk
@jinoogk 16 дней назад
ഇതില്‍ പ്രോപോഗണ്ട ഉണ്ട്. സ്ത്രീകളെ ഇതിലേക്ക് നയിക്കുക. പണം അല്ലെ ആള്‍ക്കാര്‍ നോക്കുന്നെ. അപ്പൊ എന്തും ചെയ്യാന്‍ ഒരു കൂട്ടം തയ്യാര്‍ ആകും.
@GirishKumar-et9wv
@GirishKumar-et9wv 16 дней назад
അതിൽ നിന്നും തുണി ഉ രിഞ്ഞിരുന്നുവെങ്കിൽ അവളുട കൊതം വെന്തേനെ...... ഇതിൽ ആർക്കും കേറി നിരങ്ങാമല്ലോ....
@shyjuindian-up7ui
@shyjuindian-up7ui 16 дней назад
ഷക്കീല ഒക്കെ ആരായിരുന്നു.
@gangadharsnkutteri4790
@gangadharsnkutteri4790 16 дней назад
ഇവൾക്കെതിരെ കേസ് എടുക്കാൻ പറ്റില്ലേ
@safoora503
@safoora503 14 дней назад
ഞാൻ മുസ്ലിം ആണ്. ഫുൾ മറക്കുന്ന ഫർദാ ഇട്ടാണ് പുറത്ത് ഇറങ്ങി ജീവിക്കുന്നത്.എന്നെ ഭർത്താവോ കുടുംബമോ ഒന്നും നിർബന്ധം പിടിച്ചിട്ട ഒന്നും. എന്റെ മതത്തിൽ കല്പന ഉള്ളത് കൊണ്ട് എന്റെ ഇഷ്ട്ടം പ്രകാരം ആണ് ഞാൻ ജീവിക്കുന്നത് അതിൽ എനിക്ക് സന്തോഷം ആണ്
@tiju4723
@tiju4723 13 дней назад
അതല്ലല്ലോ ഇവിടത്തെ പ്രശ്‍നം. ഒരു മുസ്ലിം മതക്കാരി തുണ്ടുപടം പിടിക്കാൻ വേണ്ടി ഹിന്ദു നാമം സ്വീകരിച്ചത് എന്തിന്?
@MANSOON-KAALAM
@MANSOON-KAALAM 13 дней назад
ഫർദ്ദ ഇട്ട കള്ളി കളും ഉണ്ട്.
@2475manoj
@2475manoj 11 дней назад
ഇവിടെ പേര് മാറ്റാതെ ഫോട്ടോ shoot നടത്തുന്ന കാര്യാ ആണ് പറയുന്നത്
@MANSOON-KAALAM
@MANSOON-KAALAM 11 дней назад
@@2475manoj 😄
@VinodP-yj1vg
@VinodP-yj1vg 11 дней назад
Ningalde mathakkari enthinanu avarude peru matti hindu name ittu social media il thanthayillayma kanikkunnathu. oru mathathil ninnu thettu cheyythathinu purathakkiyathinu a thettu thudaranayi hindu mathathil vannu hindu name ittu . Ithu hindukkale avahelikkukayalle . Hindu streekale avahelikkunna Poleyalle. Hindukkal upadravikkilla ennathukondum. Muslingal updravikkum ennullathum kondum alle aval enganokke cheyyunne.
@rajanbabu6209
@rajanbabu6209 16 дней назад
❤❤❤❤❤❤❤❤❤❤❤❤
@NavasNavas-fo1qm
@NavasNavas-fo1qm 16 дней назад
ഏതായാലുംഹൈന്ദവമതവും - ഇസ്ലാം മതവും തമ്മിലുള്ള വെത്യാസം സമൂഹംതിരിച്ചറിയാൻ ആ വെടിച്ചേച്ചി കാരണമായി....😂😂😂
@ABM257
@ABM257 16 дней назад
😂😂😂
@Dong_Hwa23
@Dong_Hwa23 16 дней назад
ഇസ്ലാം മതത്തിന്റെ "വ്യത്യാസം" ആണല്ലോ ഈ കാലഘട്ടത്തിന്റെ ചർച്ച.
@santhoshkumar-zi9qy
@santhoshkumar-zi9qy 16 дней назад
ഈ ഏഭ്യത്തരം തിരിച്ചറിയാൻ കഴിയാത്ത ഈ പടു ഏഭ്യനെ എന്തു പറയാൻ, ഇവൻ്റെ സംസ്ക്കാരം ഗംഭീരം😆 , വളർത് ദോഷം
@vinodnair6992
@vinodnair6992 16 дней назад
ശരിയാണ് എന്ത് തെമ്മാടിത്തരം കാണിച്ചാലും ഹിന്ദു ആരുടെയും തലയറുക്കാൻ പോകത്തില്ല പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല.
@santhoshkumar-zi9qy
@santhoshkumar-zi9qy 16 дней назад
@@NavasNavas-fo1qm മിയാ ഖലീഫയോടും നീയിത് തന്നെ പറയണേ😂😂😂
@dev1142
@dev1142 13 дней назад
Perfect 👌
@midhundas8223
@midhundas8223 16 дней назад
Facts
@sreejithknair5295
@sreejithknair5295 16 дней назад
നമ്പ്യാർ എന്നത് തീർച്ചയായും മാറ്റേണ്ടത് തന്നെ ഇതിപ്പോൾ സമ്മതിച്ചു കൊടുത്താൽ ആർക്കും എന്തിനും എടുത്തുടുക്കാവുന്ന തരത്തിലാവും ബാക്കിയുള്ള ജാതി പേരുകളും ....!
@Raveendran-gx9nz
@Raveendran-gx9nz 16 дней назад
YES
@atheekkuttukkanam6825
@atheekkuttukkanam6825 15 дней назад
ഇവരുടെ പേരും ജാതിയും മതവും മാത്രമാണ് എല്ലാവർക്കും പ്രശ്നം പക്ഷെ ഇവരുടെ വീഡിയോകൾ ജാതിമതഭേദമന്യേ ആർക്കും പ്രശ്നമല്ല എല്ലാ മനുഷ്യരും സന്തോഷത്തോടെ ഇരുന്നു കാണും.. 🤔
@krishnanvasudevan8597
@krishnanvasudevan8597 15 дней назад
സിനിമയിലും ഇത്തരം പേരുമാറ്റക്കാർ ഉണ്ടെന്നു കേൾക്കുന്നു.
@user-hh2jc1id5i
@user-hh2jc1id5i 16 дней назад
എന്തെങ്കിലും ആയിക്കോട്ടെ, കാണുന്നവർ കണ്ട് വാണം വിടട്ടെ
@Shreey-hs2mh
@Shreey-hs2mh 15 дней назад
Yes
@Gypsy29242
@Gypsy29242 16 дней назад
2021മുതൽ അവര് സജീവമാണ്... ഇപ്പോഴാണോ... തമ്പ്രാക്കമാർ അറിയുന്നത്.... M😮😮😮😮😮
@user-kd7rg5ls4u
@user-kd7rg5ls4u 15 дней назад
ഒരു മുസ്ലിം യുവതി ഹിന്ദുമതത്തിൽ നമ്പ്യാർ കുലത്തിൽ ജാതിപ്പേര് സൃഷ്ടിക്കുന്നത് വളരെ കുറ്റകരമാണ് ജാതിപ്പേര്
@sindhukb5481
@sindhukb5481 10 дней назад
👍🏻
@anilmlml8791
@anilmlml8791 16 дней назад
നിള കുഴപ്പമില്ല നമ്പ്യർ എന്തിന്
@muhammadanas3339
@muhammadanas3339 16 дней назад
പോൺ ജിഹാദ് എന്ന് പറഞ്ഞില്ല സാജൻ രക്ഷപെട്ടു......... 🤭
@HemaB-fu9vf
@HemaB-fu9vf 11 дней назад
Very correct Anil sir❤❤❤❤
@arunraj2958
@arunraj2958 15 дней назад
നിള ആസന്നം പട്ടിച്ചി പേര് എന്ത് വേണം എങ്കിലും ഇട്ടോട്ടെ , ജാതി പേരോ മറ്റും ഈ എന്തിനു ഇടണം
@vijayanpg1727
@vijayanpg1727 16 дней назад
ഒരു സമുദായത്തെ വലിയ രീതിയിൽ ബാധിയ്ക്കുന്ന ഈ വാർത്തയ്ക്ക് വലിയ പ്രധാനം കൊടുത്ത് സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ഷാജന് നന്ദി .
@harinedumpurathu564
@harinedumpurathu564 16 дней назад
നീ മോളെ ഹിന്ദു പേരിട്ടോ കുഴപ്പമില്ല. പക്ഷെ നമ്പ്യാർ എന്ന സമുഹത്തിൻ്റെ പേര് മാറ്റിയേ പറ്റു
@user-hr5un8gr3t
@user-hr5un8gr3t 16 дней назад
Ennal nair ennakkam😮😮😮
@rajithanbrchandroth4043
@rajithanbrchandroth4043 16 дней назад
​@@user-hr5un8gr3tathu nairmaranu parayendath😬😡
@ekek123
@ekek123 15 дней назад
തുണി ഊരാൻ വേണ്ടി ഹിന്ദു മതം സ്വീകരിച്ചു കാരണം ഹിന്ദു മതത്തിൽ ഒരുപാട് സ്ത്രീകൾ തുണി ഊരി സിനിമയിലും അല്ലാതെയും ജീവിക്കുന്നത് ഇവൾ കണ്ടു..
@lalithakrishnan6403
@lalithakrishnan6403 5 дней назад
ഇതൊക്കെ സത്യമാണെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അവരുടെ സ്വന്തം പേര് തന്നെ ആക്കണം.
@narayankutty744
@narayankutty744 16 дней назад
This is for her livelihood. Live and let live.
Далее