ക്ഷമയോട് നിന്നാൽ രക്ഷപെടാൻ പറ്റും, പക്ഷേ ചേട്ടൻ പറഞ്ഞത് പോലെ സാമ്പത്തിക ബാധ്യത ഉണ്ടാവരുത്, ഹെൽത്ത് ഒക്കെ ആയിരിക്കണം. ഞാൻ ഇപ്പോൾ ഇവിടെ എത്തിയിട്ട് 6 വർഷം ആയി.
Portugal il nalla contacts undel set aakam.. language ariyumengil pettan kittum ( Portuguese). Ningalk trc kittiyallum job kittan chance kooduthal aan. France il ninnum easy aayi portugal il varaam.... Ryanair aan best option
ചേട്ടാ ഇറ്റലിയിൽ നിന്ന് പേപ്പർ ഇല്ലാതെ ചേട്ടൻ നാട്ടിൽ വന്നിട് എങ്ങിനെ ആണ് UK പോകാൻ പറ്റിയത് എല്ലാരും പറയുന്നത് ചേട്ടൻ വന്നപോലെ വന്നാൽ പിന്നെ തിരിച്ച് യുറോപ്പിലെക്ക് വരാൻ പറ്റില്ല എന്നാണ് പറയുന്നത് ശരിയാണോ
Bro, Ente brother ipo Italy il und. Schengen visayil aanu. Caregiver jobs okke kitumo? Ipo awide ulla situation engne aanu. Oru job sheriyakan enthelum oru help cheyamo please 🙏🙏🙏🙏🙏🙏
നിങ്ങളുടെ ഓരോ വീഡിയോ കളും കാലിക പ്രസസ്തവും ഒന്നിനൊന്ന് മികച്ചതും ആണ് (യൂറോപ്പ് ജോലി അന്വേഷകർക്ക്) കൂടാതെ പോർട്ടുഗൽ കാർഡ് മാൾട്ട യിൽ നിന്ന് tax അടച്ചു സഘ ടിപ്പിക്കുന്നതിനെക്കുറിച്ചും കാർഡ് കിട്ടിയാൽ ഉള്ള കാര്യങ്ങളെ ഗുണങ്ങളെ കുറിച്ചും വീഡിയോ ചെയ്യാമോ
Malta yil ninnum tax pay cheyyunna paripadi ippo kurach task aan... cheyyam but adhinte eallam result varunnath biometric time or after bio metric aavum.. risk eadukkan ready aanel ninkalk cheyyam... AIMA aan new immigration department avar sherikkum cheak cheyyum.. work control und... ningal work cheyyundo eannu immigration nu aal vann cheak cheyyum
Mmm .I think this reply from kerala..u just come the EU and see what reality bro..food , medical ,rent ,and job stress..e t c .. they are paying for hourly..bro..so they will maximum use us ,
@berlin2nali by kishorelal bro contact number onnu tharumo urgent ayirunnu oru work kittiyit und portugal, genuine ano enn ariyanam cash kodukunathin munp so please help me?