Тёмный

പ്രകാശത്തിന്റെ സ്ഥാനം എന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്ന ഇടം ഇതാണ്, ഇവിടെ ഒരു ബൾബെങ്കിലും ഇടണേ 

Infinite Stories
Подписаться 1,1 млн
Просмотров 107 тыс.
50% 1

As per vastu shasthra the place to keep light in our house is this area, You should keep proper light up in this area to ensure vastu blessings

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@sureshvidya2876
@sureshvidya2876 Месяц назад
നമസ്കാരം തിരുമേനി🙏 സുരേഷ്ബാബു -രേവതി, വിദ്യ -അശ്വതി, അനിഷ -ഉത്രം, അരുൺ -മകം വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ. അനിഷക്ക് സർക്കാർ ജോലി കിട്ടാനായി തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏.
@MonishaMonisha-un3cj
@MonishaMonisha-un3cj Месяц назад
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ മോനിഷ, രോഹിണി
@sujathapillai8544
@sujathapillai8544 27 дней назад
നമസ്കാരം 🙏🙏🙏 എന്റെ വീട്ടിൽ പൂജമുറി ഇ പറഞ്ഞ സ്ഥലത്താണ് ഉള്ളത് നന്ദി നമസ്കാരം 🙏🙏🙏
@resminandan7374
@resminandan7374 Месяц назад
തിരുമേനി പറഞ്ഞതു വളരെ ശെരിയാണ്... പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്കു മാറിയപ്പോൾ എനിക്ക് അനുഭവമാണ്... ഇപ്പോൾ താമസിക്കുന്ന പുതിയ വീട്ടിൽ വടക്കു കിഴക്ക് ആണ് പൂജ മുറി.. വടക്കു കിഴക്ക് ഭാഗത്തു വിളക്ക് വക്കുന്നത് കൊണ്ട് നല്ല ഐശ്വര്യം ഉണ്ട്‌ തിരുമേനി.. 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
നന്ദി madam 🙏
@puliyinjimalayalam9780
@puliyinjimalayalam9780 Месяц назад
നമസ്കാരം തിരുമേനി🙏🙏 മീനു ഉത്രം അഭിലാഷ് പൂരം അലങ്കൃത അത്തം ആയുരാരോഗ്യ സൗഖ്യം ദീർഘായുസ്സും ഉണ്ടാവാൻ പ്രർഥിക്കണേ🙏🙏🙏
@anjanasuresh4714
@anjanasuresh4714 Месяц назад
Seriya thirumeni paranjathu. Ente thottu veedukalil ee sthanathu vilakku vaikunnerangalil theliyikkarundu. Ee arivu pakarnnathimu thanksvthirumeni..
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏 chendhamaran nair makeriyam vasandhakumari moolam sareerika budhimuttukal maran prardhikanea🙏🙏🙏
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni😊😊😊 Radhika = Chathayam Angayude anugraham ennum undakane🙏🏻🙏🏻🙏🏻
@haneefahani383
@haneefahani383 9 дней назад
എൻറെ വീട് പടിഞ്ഞാറ് ദർശനമുള്ള വീടാണ് കിഴക്ക് വടക്ക് മൂലയിലാണ് അടുക്കള അടുക്കളക്ക് മുകളിൽ വാട്ടർ ടാങ്ക് വെച്ചിട്ടുണ്ട് ഇത് കൊണ്ട് കുഴപ്പം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@user-vo1po5sf8t
@user-vo1po5sf8t Месяц назад
അയൽ പക്കത്തെ വസ്തുകാരന്റെ വൃഷങ്ങൾ നമ്മുടെ വീടിന്റെ വടക്കു കിഴക്ക് മൂലയിൽ തടസ്സമായി നിന്നാൽ എന്താണ് പരിഹാരം.
@rishim1
@rishim1 21 день назад
Mathilinu appuram aanengil kuzhappamilla. Atu avarude padinjaralle
@sunithasachu3017
@sunithasachu3017 Месяц назад
സുനിത -മകം കടബാദ്യത മാറി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@pogba6krishnaveani893
@pogba6krishnaveani893 Месяц назад
വളരെ നന്ദി പറഞ്ഞു തന്നതിന്
@infinitestories3221
@infinitestories3221 Месяц назад
നന്ദി
@sunildath3516
@sunildath3516 Месяц назад
സുനിൽ ദത്ത് ചതയ൦ അജിത ചാേതി ഞങ്ങളുടെ പിണക്കവും അകൽച്ചയും എത്രയും പെട്ടെന്ന് മാറി അജിത തിരച്ചു വരേണം തിരുമേനി ഞങ്ങൾ ക് വേണ്ടി (പാർത്തികണേ
@smithashaji646
@smithashaji646 Месяц назад
Namaskaram thirumeni anda makanda thozhilthadasam Mari visa pettanu kittan prarthanayil ulpeduthaney thirumeni 🙏🙏🙏.avanishtapedunna kittiye vivaham kazhikanum prarthanayil ulpeduthaney thirumeni 🙏 🙏 🙏
@SindhuRatheesh-rx7or
@SindhuRatheesh-rx7or Месяц назад
🙏നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണേ
@user-zh5tk9ou1u
@user-zh5tk9ou1u Месяц назад
Namaskaram thirumeni gnangalude bhudhimuttukalum rogadhurithangalum maranum vendi poojayil ulpeduthanae thirumeni anand chathayam aravind punartham aswathy aswathy vaishnav thrikketta surekha uthrittathi
@abhisachuabhisachu7289
@abhisachuabhisachu7289 Месяц назад
നമസ്കാരം തിരുമേനി സാമ്പത്തിക ഉയർച്ചയ്ക്കും രോഗ ദു:ഖദുരിതങ്ങൾ മാറാനും മക്കൾക്ക് വിദ്യാ പുരോഗതി ഉണ്ടാവനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ വിശ്വനാഥൻ-ചതയം സരിത - പുരോരുട്ടാതി അഭിഷേക് - അത്തം അശ്വന്ത് ച- ചിത്ര
@thyagarajanrajan6849
@thyagarajanrajan6849 Месяц назад
ഇനി പേടിക്കണ്ട...
@user-vf5cu9im1v
@user-vf5cu9im1v Месяц назад
Namaskaram thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sarithamb8423
@sarithamb8423 Месяц назад
Saritha aswathy, surendhran rohini, sooraj punartham, sayooj pooyam Kadanjal theeran prarthikkane thirumeni
@venugopale2705
@venugopale2705 Месяц назад
Namaskaram Thirumeni Venugopalan Thrikketta Anitha Venugopal Trikketta Nikhil Makayiram Aiswarya Nikhil Thiruvathira Aswin Rohini Dharmik Nikhil Avittom Dhanvika Nikhil Moolam Dosha Duridangal Maran Prarthikkane Thirumeni
@ChinnuChinju
@ChinnuChinju Месяц назад
തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithshijina3895
@sajithshijina3895 Месяц назад
Namaskaram thirumeni Sajith rohini shijina rohini Prarthikane thirumeni
@Sooryavamshai687
@Sooryavamshai687 Месяц назад
വീടിന്റെ വടക്ക് കിഴക്ക് ,അടുക്കളയുടെയും കിണറിന്റെയും സ്ഥാനമാണ്
@kunjumolsreekumar5784
@kunjumolsreekumar5784 Месяц назад
Namaskarram thirrumeni. Anokhi rohini arrushy revaty niharra anizham.. Neerav thirruvathira.
@pk-ch2xd
@pk-ch2xd Месяц назад
Dheepam swamiji jaisreeram jai sree ram
@kunjumolsreekumar5784
@kunjumolsreekumar5784 Месяц назад
Namaskarram thirrumeni. Kunjumol revathy. Prayer to me.
@anarkaliprabhakaran1732
@anarkaliprabhakaran1732 Месяц назад
njangaleyum prathana yil ulpeduthane thirumeni greeshma pooradam reshma avitam anarkali atham arun pooyam renuka bharani aishwariya thrketa ishan rohini
@attitudeking6121
@attitudeking6121 Месяц назад
Namaskaram swami🙏🙏🙏🙏🙏🙏 selvaraj makam Priya chithira akshaya pooram aswinraj chathayam Prarthanyil ulpeduthane swami🙏🙏🙏🙏
@hemav.s.7313
@hemav.s.7313 Месяц назад
തിരുമേനി വടക്ക് കിഴക്കേ മൂലയിൽ ഒരു തെങ്ങു വളർന്നു വരുന്നു, ദോഷമുണ്ടോ..കൂടാതെ അടുക്കളയും വടക്കു കിഴക്ക് മൂലയിൽ ആണ്, നോൺ വെജ് ഉണ്ടാക്കാമോ
@sreelakshmipr9880
@sreelakshmipr9880 18 дней назад
ഇത് പോലെ ആണ് എൻ്റെ വീടും....
@user-ve1vd7pc1p
@user-ve1vd7pc1p Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏കീർത്തന ഉത്രം പഠിക്കാൻ തോന്നാൻ പ്രാർത്ഥിക്കണേ തിരുമേനി കുട്ടി ettam🌹ക്ലാസ്സിൽ പഠിക്കുന്നു
@jinukrishna4339
@jinukrishna4339 Месяц назад
വടക്കു കിഴക്ക് മൂലയ്ക്ക് മീൻ വളർത്താൻ വേണ്ടി ചെറിയൊരു കുളം ഉണ്ടാക്കാൻ പറ്റുമോ
@ajithachandran1380
@ajithachandran1380 Месяц назад
ആശ ചന്ദ്രൻ ഉതൃട്ടാതി നമസ്തേ തിരുമേനി
@beenabeena9917
@beenabeena9917 19 дней назад
E oru bhagam kettu maduthu🙏
@neethupradeep8604
@neethupradeep8604 Месяц назад
Thirumeni poojayil ulpeduthy prarthikanae Entae husbandintae madyapanam poornamayum maran prarthikanae Pradeep-bharani Thirumeni entae monu vendi prarthikanae fracture ayit rest edukkunnu pettannu ellam mari midukkanayit varan prarthikanae. Midukkanayit padikkan alasathayum madiyum maran prarthikanae Deav-Avittam Thirumeni njan psckku padikkunnu 2024il entae last chance anu exam udanae und joli kittan prarthikanae Neethu-pooradam
@mayashiju8482
@mayashiju8482 Месяц назад
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,, Nynika-pooram vidhyavijayam ,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@dhanyamol5632
@dhanyamol5632 Месяц назад
Namaskaram thirumeni Veedinte vadakku kizhakke moolayil Kure space undu. Avidethanne plaavu maram undu . Athi doshamano
@user-ce4fo3qy8i
@user-ce4fo3qy8i Месяц назад
Vanakamaka
@babuv2977
@babuv2977 10 дней назад
എൻ്റെ വീട് പടിഞ്ഞാറേക്ക് ദർശനമായിട്ടാണുള്ളത്. കിഴക്കുവശത്ത് എൻ്റെയും അയൽപക്കക്കാരൻ്റെയും വൃക്ഷങ്ങ( റബ്ബർ മരം) ഉണ്ട്. ആയതിനാൽ കൃത്യമായി സൂര്യപ്രകാശം ലഭിക്കില്ല. വീടിൻ്റെ കിഴക്കുവശത്ത് തെക്കുവടക്ക് ഒരു ചെറിയ മതിൽ കെട്ടി മുറ്റം വേർതിരിച്ചു.കിഴക്ക് വശത്ത് വെളിച്ചത്തിനു വേണ്ടി ബൾബ് ഉപയോഗിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും തന്നെ അവിടെ സാധിക്കില്ല. എൻ്റെ പട്ടിക്കൂട് വടക്ക് പടിഞ്ഞാറായിട്ടാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നു അറിഞ്ഞാൽ നന്നായിരുന്നു.
@beenasubhash6570
@beenasubhash6570 Месяц назад
Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani
@sunitamurali4841
@sunitamurali4841 Месяц назад
നമസ്കാരം തിരുമേനി🙏🙏🙏
@sheejajayan6996
@sheejajayan6996 Месяц назад
Thirumeni adwaith Krishna.adwathy, nallaseelam varanum bhakthi undavanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam poojayil ulpedurhane thirumeni
@user-jr8xq1yo5k
@user-jr8xq1yo5k Месяц назад
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@rejanishibu5724
@rejanishibu5724 Месяц назад
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം
@SheejaSreekumar-rg8vb
@SheejaSreekumar-rg8vb Месяц назад
Sreeju avittam sheenaja uthram sruty popradam isha 5hiruvonam kannan makam verdu completely chayan prayar cheyyanam thirumeni
@bindushenoy6888
@bindushenoy6888 Месяц назад
🙏🏻🙏🏻
@kantharidreamworld2393
@kantharidreamworld2393 Месяц назад
ഒരു സംശയം അറിയാൻവേണ്ടിയാണ് എൻ്റെ വീട്ടിൽ വളർത്തുനായ ഇന്ന് മരണപ്പെട്ടു. അതിനു കുഴിച്ചിട്ടത് വടക്ക് കിഴക്കുമൂലയിൽ ആയിപ്പോയി. അതിരിനോട് ചേർന്ന്. ഒരു opinion പറയാൻ പറ്റുമോ
@ajanthakallikkadavil2906
@ajanthakallikkadavil2906 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏
@ajithav1644
@ajithav1644 Месяц назад
നമസ്ക്കാരം തീരുമേനി വടക്ക് കിഴക്കേ മൂലയിൽ വാട്ടർ Tank വക്കുവാൻ പറ്റുമോ
@preethabijupreethabiju2128
@preethabijupreethabiju2128 26 дней назад
Namaskaram rhirumeni🙏🙏🙏🙏
@preethabijupreethabiju2128
@preethabijupreethabiju2128 26 дней назад
Thirumeni
@kesiabiju689
@kesiabiju689 Месяц назад
നമസ്ക്കാരം തിരുമേനി ബിപിൻ അവിട്ടം ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണം
@RenukaSabu
@RenukaSabu Месяц назад
രേണുക കാർത്തിക സാബു പൂരാടം ഞങ്ങളുടെ കുടുമ്പത്തിന് വേണ്ടിപ്രാർത്ഥിക്കണേ തിരുമേനി. ഒരു സംശയമുണ്ട്. കൂവള ചെടി വീട്ടിൽ വയ്ക്കാമോ. 🙏🙏🙏
@AshaKumar-cr7mm
@AshaKumar-cr7mm Месяц назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
@user-ne8vh3go4l
@user-ne8vh3go4l Месяц назад
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@beenasubhash6570
@beenasubhash6570 Месяц назад
Abini Rohini, Anushka Thriuvathra, Beena Aswathy
@surendranuk186
@surendranuk186 29 дней назад
വടക്കുകിഴക്കു മുറിക്കുള്ളിലാണോ?' മുറിക്കു പുറത്താണോ ബൾബിടേണ്ടതെന്നു വ്യക്തമാക്കാനപേക്ഷ
@devisreeo.t8178
@devisreeo.t8178 Месяц назад
വടക്ക് കിഴക്കേ മൂലയിൽ മുകളിലേയ്ക്ക് കയറുന്ന step ആണ്. Stepന്റെ അടിയിൽ വിളയ്കത്തിക്കാമോ
@user-zh9ce8bt7f
@user-zh9ce8bt7f Месяц назад
Sindhu punartham Jayan Karthika. Mahalekshmi poojayil Ulpeduthanam Thirumeni
@sunitamurali4841
@sunitamurali4841 Месяц назад
വടക്കുകിഴക്ക് ഒരു ചെറിയ വിളക്ക് എന്നും കത്തിക്കാറുണ്ട്... പിന്നെ ഫ്ളാറ്റായതു കൊണ്ട് ബാത്ത് റൂം വടക്കു കിഴക്കാണ് അതിന് ഒരു ഗ്ളാസ് bowl ൽ കല്ലു പ്പ് വയ്ക്കാറുണ്ട് 🙏🙏🙏
@meeshaworld9042
@meeshaworld9042 Месяц назад
Thirumeni' v.k moolayil 1/2 mtr. Mari stone koottiyittittunde. Dhoshamano
@sivadasanpk7680
@sivadasanpk7680 Месяц назад
Nayakoodinte sthanam veedinte evideyanu swami
@prabhau3937
@prabhau3937 Месяц назад
🙏🙏
@RANIC.S
@RANIC.S Месяц назад
Rani Rohini,പ്രാർത്ഥിക്കണം
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
🙏🙏🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️
@minijoy5704
@minijoy5704 Месяц назад
🙏🏻🙏🏻🙏🏻
@AnilKumar-ux4xk
@AnilKumar-ux4xk 17 часов назад
എൻ്റെ വീട് വടക്കോട്ടാണ് ദർശനം. സിറ്റൗട്ടിൻ്റെ വടക്ക് കിഴക്ക് മൂലയിൽ തൂക്ക് വിളക്ക് ദിവസവും കത്തിക്കാറുണ്ട്.
@sslssj1485
@sslssj1485 Месяц назад
Flat vastu video ചെയ്യാമോ
@pannivelil9995
@pannivelil9995 Месяц назад
🙏🙏🙏
@balakrishnansv9762
@balakrishnansv9762 Месяц назад
അനിഴം നക്ഷത്രം പാർവതി പൂജയിൽ ഉൾപ്പെടുത്തി തരണേ തിരുമേനി
@vanisreeshaji-zs1lw
@vanisreeshaji-zs1lw Месяц назад
നമസ്കാരം തിരുമേനി 🙏
@sstube2.067
@sstube2.067 Месяц назад
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞപോലെ വടക്കേ കിഴക്കേ മൂലയിൽ ഒന്നുമില്ല പ്രകാശമല്ല ഇരുട്ടാണ്. ശ്രീലക്ഷ്മി ചതയം നക്ഷത്ര അജിതാ രേവതി നക്ഷത്രം ശ്രീലക്ഷ്മി എന്ന കുഞ്ഞിനും ബാലാരിഷ്ടതയാണ് രോഗങ്ങളാണ് അലർജി സംബന്ധമായ രോഗങ്ങളാണ് രാഹുദോഷമാണ്, അജിത രേവതി നക്ഷത്രം രാഹു ദോഷം കൂടുതലാണ് കൂടുതലാണ് ശനി ദോഷമാണ് രോഗങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് വരുമാന വളരെ കുറവാണ് കുടുംബജീവിതത്തിൽ മനസമാധാനം ഇല്ല. ശ്രീ വിഷാഖ് തിരുവോണം നക്ഷത്ര രാഹുദോഷമാണ്
@user-nf8tz7ct5v
@user-nf8tz7ct5v Месяц назад
തിരുമേനി നിത്യവും ജപിക്കുവാൻ പറ്റുന്ന വളരെ ശക്തിയേറിയ ചെറിയ കരിങ്കുട്ടി മന്ത്രം ഉണ്ടോ
@Rive423
@Rive423 Месяц назад
Namaskaram thirumeni. Ente monu ippol oru jolikkai sramikkunnu.avan padicha coursumay bandamulla joliyanu. Avanu athu kittanai angu poojayil ulppeduthane. Nikhil_pooradam 25_9_2001
@user-kj3sj7uz4y
@user-kj3sj7uz4y 25 дней назад
1 vadakku kshaku moola 2 mathe bhagam ethanu Kannimoola ano Atho vadakum ,kizhakum Ano Kannimoola ano
@vyshakh9809
@vyshakh9809 Месяц назад
വൈശാഖ് വിശാഖം സർകാർ ജോലി കിട്ടുവാൻ വേ ണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
@geethusivanandan2098
@geethusivanandan2098 Месяц назад
🙏🏻🙏🏻🙏🏻🙏🏻
@abdulkareemraha2468
@abdulkareemraha2468 20 дней назад
നമസ്കാരം തിരുമേനി എന്റെ വീട്ടിന്റെ വടക്ക് കിഴക്കേ മൂലയിൽ വാഹനം ഇടാൻ വേണ്ടി വീട്ടിനോട് ചേർന്ന് ഷീറ്റ് അടിച്ചു മേൽക്കൂര പണിഞ്ഞു കുഴപ്പം ഉണ്ടോ plz മറുപടി തരണേ
@vasudevanvp9770
@vasudevanvp9770 Месяц назад
ഈ അറിവ് ഐ വിടെ നിന്ന് കിട്ടി
@aramachandran5548
@aramachandran5548 Месяц назад
🙏🙏🙏🙏
@ramanistricksworld1698
@ramanistricksworld1698 Месяц назад
നമസ്കാരം തിരുമേനി കാര്യസാധ്യതിനു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാട് കുറിച്ച് വീഡിയോ ഇട്ടിരുന്നില്ലേ ഇപ്പോൾ ചാനൽ ആ വീഡിയോ കാണാൻ ഇല്ലാലോ
@infinitestories3221
@infinitestories3221 Месяц назад
ചില സാങ്കേതിക പ്രശ്നങ്ങളാൽ കുറച്ച് അധികം വിഡിയോകൾ delete ആയിട്ടുണ്ട്
@sabukn8333
@sabukn8333 Месяц назад
പടിഞ്ഞാറ്, ദിക്കിൽ മുൻവസമുള്ളവീടിലെങ്ങിനെ,ഇപറഞ്ജസ്ഥലത്,വിളകുകത്തിക്കും?
@mohanakumark1287
@mohanakumark1287 Месяц назад
Randam nilayilum prathyekam veno swami
@bindubindu2397
@bindubindu2397 Месяц назад
വടക്കു കിഴക്കേ മൂല maindoor ആണ് (ഫ്ലാറ്റ് ആണ്) അത് നല്ലതാണോ തിരുമേനി. ദയവു ചെയ്ത് reply തരണേ.
@infinitestories3221
@infinitestories3221 Месяц назад
ഏറ്റവും നാല്ലതാണ് - സർവ്വൈശ്വര്യദായകം തന്നെയാണ്
@ambilyunnikrishnan6852
@ambilyunnikrishnan6852 Месяц назад
തിരുമേനി വടക്ക് കിഴക്ക് ഭാഗത്ത് ഒരു തെങ്ങ് ഉണ്ട്. അതിന് കുഴപ്പംഉണ്ടോ
@nikhilkrishna8628
@nikhilkrishna8628 Месяц назад
🙏🙏🙏🙏🙏❤❤❤❤
@pradeepv.a2309
@pradeepv.a2309 Месяц назад
തിരുമേനി നമസ്കാരം. എന്റെ വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു എലിഞ്ഞി നിൽക്കുന്നുണ്ട് അത് കൊണ്ടു പ്രശ്നം ഉണ്ടോ
@kusumalathaunni7955
@kusumalathaunni7955 Месяц назад
ആ മൂലയില്‍ മറ്റൊരു വീട് മതില്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യും
@abhijithsukumaran
@abhijithsukumaran Месяц назад
നമസ്കാരം തിരുമേനി ... പ്രാര്‍ത്ഥനകളില്‍ ഉണ്ടാകണേ
@bijirajan6281
@bijirajan6281 6 дней назад
Thirumeni. Emde. Veettil. Karivepp. Nikkunnund. Aasthanathu. Pinne. Sheettim. Kettittund. Oru. Etayamanavide. 🙏🙏🙏🙏
@prahalada4468
@prahalada4468 Месяц назад
എന്റെ വീടിന്റെ കിണർ കാരണം വീടിന് ചുറ്റും വഴി നടക്കാൻ ആവില്ല അത് ദോഷം ആണോ
@ajayakumar2025
@ajayakumar2025 Месяц назад
തിരു മേനി നല്ല നീട്ടൽ ആണല്ലോ ഹ ഹ ഹ
@ambiravi6828
@ambiravi6828 22 дня назад
എന്റെ വീട് വാടകവീടാണ് മതിലുനുള്ളിൽ മരം ഉണ്ട് വടക്കിഴക്ക് മൂലയിലാണ് ദോഷം ഉണ്ടോ തിരുമേനി 🙏🙏🙏
@maheshpv9282
@maheshpv9282 Месяц назад
Mahesh makam poojayil ulpaduthaname thirumeni sambathika budhimuttukal poornamayum mattikittuvan vendi
@prasannakumari187
@prasannakumari187 Месяц назад
Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany
@jaisworldofficial4617
@jaisworldofficial4617 Месяц назад
Zero watts bulb 0.9 w -10 watts ആണ്.
@ambiravi6828
@ambiravi6828 22 дня назад
മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏
@AmmuAmmu-eg6ve
@AmmuAmmu-eg6ve Месяц назад
Vinankumaar thirkketta vineshkumaar utharaadam praathikkam thirumeeni
@ArpanaRajesh
@ArpanaRajesh Месяц назад
തിരുമേനി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് വീടിന്റെ വടക്കുകിഴക്ക് ഭാഗത്തു ബോഗീൻവില്ല ചെടി ഉണ്ട് അതെ അവിടെ നിൽക്കുന്നതിൽ എന്തെങ്കിലും വസ്തുദോഷം ഒണ്ടോ വീടിന്റെ ഉടമ UK യിൽ ആണ്
@surendranmalayadi7013
@surendranmalayadi7013 13 дней назад
നീതു തൃക്കേട്ട പൂജയിൽ ഉൾപ്പെടുത്തുന്ന തിരുമേനി
@AmmuAmmu-eg6ve
@AmmuAmmu-eg6ve Месяц назад
Evideoru thechi nilkkunnude athine doosham vallathum udoo thirumeeni
@rajanivrajaniv7740
@rajanivrajaniv7740 Месяц назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 3,6 млн