Тёмный

പ്രകൃതി രമണീയമായ എൻ്റെ ഗ്രാമാത്തിലേക്ക് വരൂ കൂട്ടുകാരെ  

Nature drops
Подписаться 2,4 тыс.
Просмотров 1,1 тыс.
50% 1

Hi friends പ്രകൃതി രമണീയമായ എൻ്റെ ഗ്രമത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ് #naturedrops #vairalvideo

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@poonamdinesh1742
@poonamdinesh1742 3 месяца назад
very beautiful place
@minya3795
@minya3795 3 месяца назад
ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ചു നല്ലൊരു വീഡിയോ ആയിരുന്നു Thanks for sharing
@zamilfaizal2496
@zamilfaizal2496 3 месяца назад
Very beautiful visuals of your village.. good sharing..
@AbdulAziz-mx8eg
@AbdulAziz-mx8eg 3 месяца назад
Beautiful place .nalla video Beautifully presented
@saleemafarhathvettile8826
@saleemafarhathvettile8826 3 месяца назад
Palkkaad natural enth manoharamaan Vedio othirishtayi
@sahad9971
@sahad9971 3 месяца назад
Video valare nannayitund
@sooryakarthik6645
@sooryakarthik6645 3 месяца назад
Beautiful village visuals... Thozhilurapp jolikarumayittulla samsaram nalla rasamund👍🏻
@ZairaIzraYasmin
@ZairaIzraYasmin 2 месяца назад
കേരളത്തിൽ നിന്നും മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഗ്രാമഭംഗി ഇപ്പോൾ പാലക്കാട് മാത്രമേ കാണാൻ കഴിയുകയുള്ളൂ❤
@coolpillai2629
@coolpillai2629 3 месяца назад
കേരളത്തിലെ ഏതു ഗ്രാമവും ഒരു ക്യാൻവാസിൽ പകർത്തിയാൽ സുന്ദരം തന്നെ ആകും 👌 കുറെ ആൾക്കാരെയും കണ്ടു
@njas12345-
@njas12345- 3 месяца назад
Gramavum athinte niskalangathayum, ennum enikkishta.. nalla video
@afrazahra2301
@afrazahra2301 3 месяца назад
oru rakshem illa, nalla bangiyulla sthalam, mathramalla avdethe alukalum enth simple anu, choodu koodiya sthalam enn ketitundenkilum prakrithi bhangi athinappuram anu, nice share
@ranisree836
@ranisree836 3 месяца назад
എത്ര മനോഹരമായ സ്ഥലമാണ് പാലക്കാട് ഇപ്പോഴും നെൽകൃഷി ധാരാളം ഉള്ള സ്ഥലം അവിടത്തെ അമ്മമാരുടെ സംസാരം കേൾക്കാൻ നല്ല രസമായിരുന്നു എന്നാലും അവരുടെ സങ്കടം കേട്ടപ്പോൾ ചെറിയ വിഷമവും തോന്നി തൊഴിലുറപ്പ് തൊഴിലാളികളിൽ പുരുഷൻ മാരും ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് പ്രകൃതി ഭംഗി നന്നായിട്ട് ആസ്വദിക്കാൻ കഴിഞ്ഞു നല്ല വീഡിയോ ആയിരുന്നു
@rekhagopi9326
@rekhagopi9326 3 месяца назад
ആദ്യം വീഡിയോ കണ്ടപ്പോൾ ഇത് ഏത് ഭാഷ എന്ന് വിചാരിച്ചു 😅. നല്ല ഭംഗിയുള്ള ഗ്രാമം അവിടെ പണിയെടുക്കുന്ന അമ്മമാരെ ഒത്തിരി ഇഷ്ടമായി❤❤❤🥰
@bushurashareef-lb8bi
@bushurashareef-lb8bi 3 месяца назад
Ente നാട് ഓർമ്മ വന്നുപോയി 😢😢 എന്ത് മനോഹരം ആണ് നാട്ടിൻ പുറങ്ങളിൽ എല്ലാം.. നെല്ല് പാടങ്ങൾ എന്തു രസമാണ് ❤
@ayrinpathu7250
@ayrinpathu7250 3 месяца назад
Natural beauty ennu parangal eth aanu nalla video ഇവിടെ ഇത് പോലെ ഉള്ള കാഴ്ചകൾ കാണാൻ ഇല്ല
@Teddydavidthelittle
@Teddydavidthelittle 3 месяца назад
Nala kazhchal.. Epolum krishiyokae cheyan thalparyam ulloru undalo
@thenuparveen9507
@thenuparveen9507 3 месяца назад
Palakkad njan pand pyittund. Nalla prakrthi ramaneeyamaya sthalam.ammamarude samsaram kelkan nalla rasandayirunnu
@treesajose3146
@treesajose3146 3 месяца назад
Wow🎉🎉 beautiful place❤ kanum bol tanne orupadu santhosham thonnunnu😊
@naseemaahamed7248
@naseemaahamed7248 3 месяца назад
Prakruthi kandu aswadhikan endu rasamanu, e video kandu othiri ishtamayi
@icmworld1144
@icmworld1144 3 месяца назад
Valare nalloru vedio ayirunnu nostalgia feel
@anumol5700
@anumol5700 2 месяца назад
Prakrthi ramaneeyamaya kazhchakal kanan nalla bhanghiyund.. Ellam manoharamayi videoyil pakarthi👍
@athirabnair304
@athirabnair304 2 месяца назад
ഇത് കാണുമ്പോൾ നാട് വല്ലാതെ miss aavunnu 😢
@lekshmijishnu3001
@lekshmijishnu3001 3 месяца назад
Kandirikkn resamula video..paniyedukuna ammamare kandapo Respect thonni ee agelum😊..
@thansiyarasi-pb3os
@thansiyarasi-pb3os 3 месяца назад
Enth manharamaanu kaanaan 🥰palakkaden gramangal vannu kananamenn valiya aagraham aanu enik
@deepamenon7617
@deepamenon7617 2 месяца назад
Really interesting video..the language they speak is very interesting to hear..good sharing
@naturedrops6239
@naturedrops6239 2 месяца назад
Thanks ♥️
@marva1512
@marva1512 2 месяца назад
നല്ല പച്ചപ്പ്‌ നിറഞ്ഞ സ്ഥലം കുറേ ആളുകൾ ഞാറു നടുന്നതും ഒകെ കാണാൻ നല്ല രസമുണ്ട്
@naturedrops6239
@naturedrops6239 2 месяца назад
Thanks ♥️
@LekshmiAmrutha-d5p
@LekshmiAmrutha-d5p 2 месяца назад
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. അതിമനോഹരം തന്നെയാണ്. അണ്ണാറക്കണ്ണന്റെ ചിക്, ചിക് ശബ്ദം കേൾക്കുന്നു. എന്റെ അമ്മയുടെ നാട്ടിൽ പോയിട്ടുവരുമ്പോൾ എന്റെ വീട്ടിലെ ഒന്നും ഓർമകാണില്ല. ഞാൻ ഒരു dream world ൽ ആയിരിക്കും.😄 ഇതുപോലെ👆 ബ്യൂട്ടിഫുൾ വില്ലേജ്.good video and share👌
@naturedrops6239
@naturedrops6239 2 месяца назад
Thanks ♥️
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
I Built a SECRET Lamborghini Dealership!
33:02
Просмотров 8 млн