Тёмный

'പ്രണയം ബസിലായി, യാത്ര തുടരുന്നു'; കണ്ണൂരിലെ ഹാപ്പി കപ്പിളും ബസും... | Kannur 

asianetnews
Подписаться 10 млн
Просмотров 693 тыс.
50% 1

ജോലിയിലും ജീവിതത്തിലും ഒറ്റക്കെട്ട് ; കണ്ണൂരിലെ ഹാപ്പി കപ്പിളും ബസും...
Kannur | Happy couples | Private Bus
#Kannur #Kannurcouples #Happycouples #keralanewslive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 424   
@raseenaraseenacm7292
@raseenaraseenacm7292 25 дней назад
അക്കരെ ഇരുന്നു ബിരിയാണി കഴിക്കുന്നതിലും നല്ലത് കൂടെയിരുന്നു കഞ്ഞി കുടിക്കുന്നതാ നല്ലത് എന്ന പോളിസി ആണെനിക്കിഷ്ടം 😊😊😊😊🙂
@shijithlalc4256
@shijithlalc4256 24 дня назад
കഞ്ഞി ആണ് ബിരിയാണിയെക്കാൾ ആരോഗ്യത്തിനും നല്ലത്
@esathannickal6830
@esathannickal6830 24 дня назад
Raseena orumich erunn kanjikudikam varatey❤❤❤
@renjithbabu5797
@renjithbabu5797 24 дня назад
❤😊
@mohammedrafi1976
@mohammedrafi1976 23 дня назад
Idliyum vadayum orumich nallathan 😜
@mohammedarif8572
@mohammedarif8572 23 дня назад
😂😂😅
@shamsushamsudheen4833
@shamsushamsudheen4833 24 дня назад
കല്ല്യാണം കഴിഞ്ഞ ശേഷമാണ് പ്രണയം , രണ്ട് പേർക്കും ബിഗ് സല്യൂട്ട്
@jayana2023
@jayana2023 26 дней назад
കണ്ടപ്പോൾ സന്തോഷം തോന്നി രണ്ടു പേരുടേയും സംസാരം കേട്ടാലറിയാം പരസ്പ്പരം ഉള്ള സ്നേഹം ഏതായാലും ജീവിതകാലം മുഴുവൻ ഇതുപോലെ തന്നെ പോട്ടെ God bless you
@Truespeach123
@Truespeach123 27 дней назад
കല്യാണം കഴിച്ചശേഷം പ്രണയിക്കാൻ തുടങ്ങി., വെരി വെരി ഗുഡ് ✅✅✅
@user-ml1qm5eo3f
@user-ml1qm5eo3f 23 дня назад
Good message
@asifmuhd
@asifmuhd 23 дня назад
Athenth athine mune prenayitchoodey😂
@RedBook-jx4iv
@RedBook-jx4iv 27 дней назад
ജോമോൻ... ഇതൊരു വെത്യസ്തമായജീവിത കഥ തന്നെ ❤️❤️
@shameemt.k-tp7gm
@shameemt.k-tp7gm 23 дня назад
❤❤❤
@sakkinavp1791
@sakkinavp1791 27 дней назад
പൊറത്തു പോയി ജോലി ചെയ്യണ്ട എന്നു ഇങ്ങനെ കൂടെ ഉണ്ടായാൽ മതി നമ്മുടെ കണ്ണൂർ 👍
@akhilabraham3238
@akhilabraham3238 27 дней назад
Panathoor Kasaragod ane etto❤
@MSRaj-q9f
@MSRaj-q9f 25 дней назад
😂,,😮,,😅,k,😊😊😊😅
@ajcreation7368
@ajcreation7368 25 дней назад
​@@akhilabraham3238കണ്ണൂർ ജില്ലയിൽ കൂടി യും ഓടുന്നുണ്ട് ചേട്ടാ 👍
@esathannickal6830
@esathannickal6830 24 дня назад
❤❤❤
@jessyeaso9280
@jessyeaso9280 26 дней назад
പുറത്തൊന്നും പോകേണ്ട..സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചായിരിക്കുക..അതാണ് ഏറ്റവും വലിയ കാര്യം.. 💐💐 നല്ലതു വരട്ടെ.. 🙏🏻🙏🏻🙏🏻❤❤
@rafeekmannarkkad3661
@rafeekmannarkkad3661 24 дня назад
Cortect
@DinkiriVava
@DinkiriVava 27 дней назад
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും., അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ❣️ ഷിബുദിനം 🌼
@bindhusuresh9255
@bindhusuresh9255 27 дней назад
😂
@thomasaniyankunju9509
@thomasaniyankunju9509 27 дней назад
അത് എവിടുത്തെ ദിനമാ😂
@user-ks4pg1qn6c
@user-ks4pg1qn6c 27 дней назад
😂😂😂😂
@JunaisbqvVgd
@JunaisbqvVgd 27 дней назад
😂😂😂 ഷിബു ദിനം
@user-dk1tg3qd7b
@user-dk1tg3qd7b 26 дней назад
ശുഭദിനം എന്ന് കേട്ടിട്ടുണ്ട്.... ഇത് ഷിബു ദിനം 😀😀😀😀
@libyyoshua6679
@libyyoshua6679 24 дня назад
വന്ദേഭാരത് ബസ് ❤️ഇവരുടെ യാത്ര ജീവിതകാലം മുഴുവൻ ഇതുപോലെ തുടരട്ടെ.. ഞാൻ ഇവരെ മിക്കദിവസങ്ങളിലും കാണാറുണ്ട് 😍
@rakhilchittanippara4466
@rakhilchittanippara4466 27 дней назад
ഒരുപാടു സന്തോഷം തരുന്ന വാർത്ത ❤️
@subairsubair4751
@subairsubair4751 24 дня назад
ഇതിലും വലിയൊരു സന്തോഷം എന്തുണ്ട്.എത്ര പണമുണ്ടായാലും ഇങ്ങിനെ സന്തോഷം കണ്ടെത്തുന്ന വരുടെ മുന്നിൽ ആ സമ്പന്നർ വെറും പൂജ്യം.
@muhsin3186
@muhsin3186 24 дня назад
സൂപ്പർ സൂപ്പർ ഇതാണ് ജീവിതം ഞാനും ആഗ്രഹിച്ചു പോയ ഒരു ജീവിതം ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ
@RamRamesh-lz1hp
@RamRamesh-lz1hp 27 дней назад
വർത്താനം പറയണേനനുസരിച്ച് ജീവിതത്തിലെ പ്രശ്നങ്ങൾ തീരും..✌️✌️👍
@jomonjoy5753
@jomonjoy5753 27 дней назад
സൂപ്പർ 👏👏രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@saleenanowshad
@saleenanowshad 27 дней назад
രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@XD123kkk
@XD123kkk 25 дней назад
👍
@esathannickal6830
@esathannickal6830 24 дня назад
❤❤❤
@Mr.KUMBIDI96
@Mr.KUMBIDI96 27 дней назад
രണ്ട് പേർക്കും നല്ലത് വരട്ടെ ❤❤
@XD123kkk
@XD123kkk 25 дней назад
👍
@Gracy_d73
@Gracy_d73 25 дней назад
അവരെ കണ്ടു പഠിക്കണം കൊള്ളാം നല്ല സ്നേഹത്തോടെ ജീവിച്ചു മക്കളെയും കൊച്ചുമക്കളെയും kaanat
@vyshakhkp782
@vyshakhkp782 27 дней назад
ഞാൻ ആദ്യം കരുതി പ്രണയ വിവാഹം ആയിരിക്കുമെന്ന്. എന്തായാലും കണ്ടപ്പോൾ വല്യ സന്തോഷം ❤❤❤❤
@bijubiju7422
@bijubiju7422 24 дня назад
ഒരുപാട് ഒരുപാട് ഇഷ്ടായിഈ വീഡിയോ കണ്ടിട്ട് അസൂയ തോ൬ു൬ു ഇവരുടെ ഈ പ്രണയം❤
@muhammadshanuk5577
@muhammadshanuk5577 24 дня назад
പാവങ്ങൾ നല്ലോണം ജീവിക്കട്ടെ നിങ്ങൾ കണ്ണ് വെക്കല്ലെ😄
@rachanaremy6590
@rachanaremy6590 25 дней назад
സന്തോഷം ഉള്ള വാർത്ത 🙏🏻😊എപ്പോളും ഇതു പോലെ യായിരിക്കട്ടെ
@radhikasunil9280
@radhikasunil9280 27 дней назад
പുറത്ത് പോകണ്ടാ. ജീവിതം ഒന്നേ ഉള്ളു.... അത് ആസാദിച്ച് തന്നെ തീർക്കണം
@kannurchandrasekhar522
@kannurchandrasekhar522 27 дней назад
🙏 നല്ലത് വരട്ടെ.... 👍
@Truespeach123
@Truespeach123 27 дней назад
നമ്മൾ മലയാളികൾക്ക് നല്ല നല്ല വാർത്ത കേൾക്കാൻ താല്പര്യം കുറഞ്ഞുവരുന്നോ? സത്യത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടത് നല്ല വാർത്തകളാണ്. മോശം വാർത്തകൾ സ്ഥിരമായി കേൾക്കുന്നത് മോശത്തിലേക്ക് മനസ്സ് നയിക്കും
@IrshadM-bj4fl
@IrshadM-bj4fl 27 дней назад
Ithu engane moshamavum
@user-cr5yf5pd9s
@user-cr5yf5pd9s 21 день назад
നിങ്ങൾ അറേഞ്ചഡ് ജമര്യാജ് ആയതുകൊണ്ട് ഇപ്പോൾ പ്രണയിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നു 😅👏സന്തോഷം ❤️🌹👍
@krishnanko3474
@krishnanko3474 25 дней назад
അഭിനന്ദനങ്ങൾ. 🌹🌹
@r20vlogs41
@r20vlogs41 27 дней назад
ഇങ്ങനെയങ്ങ് പോവട്ടെ......❤
@elizabethalex5708
@elizabethalex5708 24 дня назад
Best. Wishes. GOD BLESS. U. BOTH
@muhammedmidlaj95
@muhammedmidlaj95 23 дня назад
ഇത് സന്തോഷിക്കാനൊന്നുമില്ല ഡ്രൈവർക്ക് ഇനി മുതൽ ഒരു ഒന്നൊന്നര CCTV ആയി.... 🤭
@rakeshdharmad2937
@rakeshdharmad2937 27 дней назад
Happy news ❤
@georgejose8600
@georgejose8600 26 дней назад
God bless you
@4ugmg
@4ugmg 27 дней назад
Nice story😊
@ashlyshaji199
@ashlyshaji199 20 дней назад
May god bless u both
@valsavarghese256
@valsavarghese256 24 дня назад
അഭിനന്ദനങ്ങൾ 🌹🌹,,,, God bless 🙏
@KeralaPuneSpice
@KeralaPuneSpice 27 дней назад
God bless you family
@kca7094
@kca7094 25 дней назад
ആ ഒരൊറ്റ വാക്കിൽ എല്ലാം ഉണ്ട് ........കല്യാണം കഴിഞ്ഞ ശേഷമാണ് പ്രണയിക്കാൻ തുടങ്ങിയത്..... ഒരായിരം ആശംസകൾ
@muhammadsaeed1912
@muhammadsaeed1912 27 дней назад
God bless you ❤ my fvrt
@fasaluptfaslu1897
@fasaluptfaslu1897 22 дня назад
രണ്ട് പേർക്കും നല്ലത് വരട്ടേ
@basheerkung-fu8787
@basheerkung-fu8787 21 день назад
❤🎉
@thiagarayaselvam2861
@thiagarayaselvam2861 23 дня назад
God Almighty Bless the family.
@sreekandannair6447
@sreekandannair6447 25 дней назад
Super COMBO 👍 All the Best 🙏
@arjunp3707
@arjunp3707 27 дней назад
Istamayi orupad.....nalla dheergaysu muzhuvan pokan pattattee.........njanum Oru vandi pranthan aanu..driver istam
@sajnavk1018
@sajnavk1018 21 день назад
അത്‌ പൊളിച്ചു. വിവാഹശേഷമുള്ള പ്രണയം അടിപൊളി ♥️♥️♥️🙏🌹
@shafeequedzu5144
@shafeequedzu5144 27 дней назад
ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർവേശ്വേരൻ സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ. ഗോഡ് ബ്ലെസ് you
@tmunnikrishnan8316
@tmunnikrishnan8316 26 дней назад
Super Super family
@mathewnm3870
@mathewnm3870 22 дня назад
God ❤s you. Go ahead happily.
@abdurshimanmp7393
@abdurshimanmp7393 20 дней назад
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കാലവും വളരെയധികം സന്തോഷത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@manafsha5473
@manafsha5473 25 дней назад
Orupad sandosham ❤
@chandraprabha3493
@chandraprabha3493 27 дней назад
ആശംസകൾ 🥰🥰❤️❤️👍🏻👍🏻💐
@midhunig8351
@midhunig8351 24 дня назад
❤❤❤ ദൈവം അനുഗ്രഹിക്കട്ടെ
@user-em7ll9kb3b
@user-em7ll9kb3b 25 дней назад
സ്ത്രീകൾ smart ആയി 👌
@Jobinfernandes
@Jobinfernandes 27 дней назад
Happy life...❤
@marysusai407
@marysusai407 27 дней назад
God bless family 👍
@vomanvoman9538
@vomanvoman9538 22 дня назад
May Almighty God bless you abundantly, UK
@user38358
@user38358 24 дня назад
നല്ല സൗഹാർദ്ദം എപ്പോഴും നിലനിർത്തട്ടെ
@user-tk5ki3dg1p
@user-tk5ki3dg1p 27 дней назад
ജോജികൾ ഹാപ്പി യായി അടിച്ചുപൊളിക്കട്ടെ ❤️❤️❤️👍👍
@user-dk1tg3qd7b
@user-dk1tg3qd7b 26 дней назад
അടിപൊളി ന്യൂസ്‌... 👍
@gigimathew4556
@gigimathew4556 24 дня назад
ഒരുപാട് സന്തോഷം 👏🏼👏🏼👏🏼👏🏼👏🏼
@darksoulcreapy
@darksoulcreapy 24 дня назад
പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല അതിനു മുൻപ് കല്യാണം കഴിച്ചുപോയി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.😄 ഇവരുടെ പ്രണയം തുടരട്ടെ...❤❤❤
@SusanSusan-ol2xy
@SusanSusan-ol2xy 24 дня назад
God bless you♥️♥️♥️♥️👌👌👌
@ashique9458
@ashique9458 22 дня назад
Sooper❤❤
@SivaKumar-so1iz
@SivaKumar-so1iz 25 дней назад
Good couple. All the best to both of you.
@sivarajssrs3006
@sivarajssrs3006 23 дня назад
അടിപൊളി❤💯
@salmadivakaran4926
@salmadivakaran4926 23 дня назад
God bless you.😊
@maabdhurahman8512
@maabdhurahman8512 26 дней назад
സൂപ്പർ കപ്പിൾസ് എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തിലുടനീളം സർവ്വേശ്വരൻ നിങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ🙏🙏🙏♥️♥️♥️
@shahadasshas8360
@shahadasshas8360 27 дней назад
Ithaaanu Makkale Life❤❤
@SappuAdi
@SappuAdi 27 дней назад
Awesome ❤❤❤
@varshaajithvarshaaji4039
@varshaajithvarshaaji4039 27 дней назад
പൊളി അടിപൊളി ❤️❤️, 2പെരും
@satheeshnair3053
@satheeshnair3053 24 дня назад
Wishing this Wonderful Road Transport Pilots the very best.
@SareenaNoushad-gj4uz
@SareenaNoushad-gj4uz 25 дней назад
രണ്ടാളെയും കാണാൻ നല്ല മൊഞ്ചുണ്ടല്ലോ woow🎉❤️
@christeenaelizabeth1894
@christeenaelizabeth1894 24 дня назад
God bless
@rejilrajan0567
@rejilrajan0567 21 день назад
ദൈവം അനുഗ്രഹിക്കട്ടെ 🎉🎉❤❤❤
@mathewkl9011
@mathewkl9011 25 дней назад
Happy couple ♥️♥️
@helloo...
@helloo... 27 дней назад
🔥❤️
@user-qr2zp2fl4p
@user-qr2zp2fl4p 25 дней назад
Congratulations❤
@simileshrajan4594
@simileshrajan4594 24 дня назад
❤️❤️❤️ആശംസകൾ രണ്ടു പേർക്കും 😍
@alikkb3573
@alikkb3573 24 дня назад
അഭിനന്ദനങ്ങൾ 💕
@UTBY3238
@UTBY3238 27 дней назад
News ചാനലിൽ ഒരു റീൽ കണ്ടത് പോലെ
@malaiyandik1704
@malaiyandik1704 27 дней назад
🌹🌹🌹 congrats
@alikuttyurathodiyil6163
@alikuttyurathodiyil6163 23 дня назад
Wish them a happy life.
@user-ex7rt4bn5m
@user-ex7rt4bn5m 25 дней назад
Big...salute❤❤❤❤❤
@digitalworldstudio7571
@digitalworldstudio7571 27 дней назад
santhosham
@shinyanto9305
@shinyanto9305 25 дней назад
Enthale nallathu varathe😊❤
@dhanyakkdhanyakk9313
@dhanyakkdhanyakk9313 24 дня назад
സന്തോഷം 🌹
@cmgopi3949
@cmgopi3949 23 дня назад
ആശംസകൾ🌹🌹🌹
@easyfly395
@easyfly395 24 дня назад
Super makkale, super
@MohammadJamal-yd6kx
@MohammadJamal-yd6kx 25 дней назад
Happy, very happy❤...
@NoufalPakkipparambil
@NoufalPakkipparambil 26 дней назад
സന്തോഷം ❤
@johnsonmanuel7964
@johnsonmanuel7964 27 дней назад
Adipoli 🎉🎉🎉🎉🎉
@thomasvj4725
@thomasvj4725 27 дней назад
👍👍
@user-ko6kv1ff9c
@user-ko6kv1ff9c 26 дней назад
അടിപൊളി 👍👍👍❤
@ranjither2475
@ranjither2475 27 дней назад
Awesome this is how thinking and mentality should be. People of Kerala should see this and start thinking in this manner in every aspects of life.
@user-ro9mh7hh6n
@user-ro9mh7hh6n 27 дней назад
👍👍👍
@pankajsai5114
@pankajsai5114 24 дня назад
എന്നും നില നിൽക്കട്ടെ ഈ സ്‌നേഹ യാത്ര ❤
@rajeshg3410
@rajeshg3410 22 дня назад
സന്തോഷം 🌹.
@arjunkrishnatk6847
@arjunkrishnatk6847 25 дней назад
സ്നേഹം എന്നും ഉണ്ടാവട്ടെ
@user-ts1zr9ok2z
@user-ts1zr9ok2z 25 дней назад
All the best ❤️❤️❤️❤️
@kalandershah8176
@kalandershah8176 25 дней назад
നിങ്ങളുടെ യാത്ര എന്നും ഒന്നിച്ചു സന്തോഷമായി തുടരട്ടെ...❤👍🌴
@ShanShan-br5do
@ShanShan-br5do 24 дня назад
അടിപൊളി ❤
@shojangeorge8022
@shojangeorge8022 25 дней назад
God bless you both of you
@user-pg4ho8sn3n
@user-pg4ho8sn3n 25 дней назад
Super ❤
@athirajohn6436
@athirajohn6436 23 дня назад
സൂപ്പർ ♥️♥️♥️♥️
Далее
Ne jamais regarder une fille à la plage 😂
00:10
Просмотров 1,3 млн
And what is your height? 😁 @karina-kola
00:10
Просмотров 1,6 млн