Тёмный

പ്രണയത്തെക്കുറിച്ച്... | Kalpetta Narayanan Mash | Idam Magazine 

Idam Magazine
Подписаться 6 тыс.
Просмотров 40 тыс.
50% 1

പ്രണയത്തെക്കുറിച്ച് കൽപ്പറ്റ നാരായണൻ മാഷ് സംസാരിക്കുന്നു.
Produced By: Henna Haiku
Camera and Edit: Ashfaq Jafar, Yahiya
#IdamMagazine
Download Idam Magazine from Play Store:
play.google.com/store/apps/de...
Visit: idammagazine.com/latest/
Podcast
Spotify: open.spotify.com/show/3ex4MZj...
Google Podcast: podcasts.google.com/feed/aHR0...
Apple Podcast: podcasts.apple.com/in/podcast...
Follow Idam Magazine on Instagram:
idammagazine?ig...
Like and follow Idam on Facebook:
/ magazineidam
Join our WhatsApp Group:
idammagazine.com/whatsapp

Опубликовано:

 

12 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@dhwani9830
@dhwani9830 Год назад
. അഞ്ച് വർഷം ( പ്രീഡിഗ്രി. & ഡിഗ്രി,സാറിന്റെ മലയാളം ക്ലാസ്സിലിരിക്കാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനം തോന്നുന്നു ..... സാറിന്റെ സംസാരത്തിനൊരു മാറ്റവുമില്ല ..... 🙏
@hariaromal3399
@hariaromal3399 Год назад
Luckiest student
@Am_Happy_Panda
@Am_Happy_Panda Год назад
പലപ്പോഴും ചോദിക്കും നീ എന്ത് കണ്ടിട്ടാണ് അവളെ സ്നേഹിച്ചത് എന്ന് ..അതിനു കാരണം നമ്മൾ മാത്രം അവളെ കണ്ട ഒരു 'കാഴ്ച' ഉണ്ട് എന്നതാണ്.. ഈ കാഴ്ച തന്നെയാണ് പ്രണയിയെ സന്തോഷിപ്പിക്കുന്ന കാര്യവും! മറ്റൊരാളുടെ മുമ്പിലും അല്ലാത്ത ഒരു ഞാൻ ഇതാ പ്രണയ സന്ദർഭത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് ...♥♥
@myanjel4me
@myanjel4me Год назад
ഇതിൽ എല്ലാരും ചോദിക്കുന്ന ചങ്ങപുഴ കവിതയെ കുറിച്ചാണ്... ചെറിയ ഒരു തെറ്റ് ഉണ്ട്... അത് ചങ്ങൻപുഴ കവിത അല്ല.. മറിച്ച് അത് ഇടപിള്ളി രാഘവൻ പിള്ളയുടെ "മണിനാദം " എന്ന കവിത ആണ്... മാഷിന് ഒരു തെറ്റ് പറ്റി 😊 അവളപങ്കില ദൂരെയാണെങ്കിലു- മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്: കഠിനകാലം കദനമൊരല്‍പമാ- ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ! പരിഭവത്തിന്‍ പരുഷപാഷാണകം തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍ ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍ പ്രണയഗാനമെഴുതുന്ന തൂലിക- യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ?
@hamzap2524
@hamzap2524 2 года назад
ന്ത് രസാണ്🥰🥰
@irshadpadikka6328
@irshadpadikka6328 2 года назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുൾ കൽപ്പറ്റ നാരായൺ മാഷ് ❣️
@neethufiroz529
@neethufiroz529 Год назад
മനസ്സിൽ ആഴ്ന്നിറങ്ങിയ സത്യമായ വാക്കുകൾ.... കേട്ടിരിക്കാൻ അത്രേം മനോഹരം 👌
@neeraj4881
@neeraj4881 2 года назад
❤️പ്രണയം എന്ന അനുഭൂതി എത്ര മനോഹരമായാണ് മാഷ് വ്യക്തമാക്കിത്തരുന്നത്👌
@Artic_Studios
@Artic_Studios Год назад
"പ്രണയമില്ലാതെയായ നാൾ സകലതും തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ ജനലരികിൽ നിന്നിളവെയിൽ കൈത്തലം പതിയേ പിൻ വലിയ്ക്കുന്നതു മാതിരി" റഫീഖ് അഹമ്മദ്
@faisalpr98
@faisalpr98 Год назад
നീ എന്റേതല്ലെങ്കിലും ഞാൻ എന്നും നിന്റെയാണ്.💌
@PABLOESCOBAR-or6np
@PABLOESCOBAR-or6np Год назад
സർ പറഞ്ഞത് എത്രമാത്രം സത്യം തന്നെയാണ് എന്നത് എന്റനുഭവം കൊണ്ട് എനിക്കുമനസ്സിലാകും. പക്ഷെ ഇരു ഹൃദയങ്ങളും ഒരേപോലെ ചിന്ദിച്ചിരുന്നെകിൽ തെല്ലും വിഷമത്തോടെയെങ്കിലും തോന്നുന്നു. സർ പറഞ്ഞ വാക്കുകളെ തെല്ലും നാണിപ്പിക്കാത്ത രീതിയിൽ അയാളെ സ്നേഹിച്ച എന്നെ, നിഷ്കരുണം വേണ്ടെന്ന് വെച്ച് അകറ്റിനിർത്തി സർ. അപ്പൊ ഞാൻ സ്നേഹിച്ചത് വെറുതെയായിരുന്നോ, എന്റെ സ്നേഹം കള്ളമുള്ളതുകൊണ്ടാണോ എന്നെ ഒഴിവാക്കിയത്. ഇന്നും ഞാൻ ആ സുന്ദരമായ ഓർമകളിൽ ജീവിക്കുന്നു. അയാൾക് എന്നെ വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്രം ഇണ്ട്, അതുപോലെ അയാളെ ശല്യം ചെയ്യാതെ സ്നേഹിക്കാനുള്ള സ്വാതന്ത്രം എനിക്കുമുണ്ട്. ഞാൻ എന്റെ പ്രിയതമയെ സ്നേഹിക്കുന്നു. അവസാന ശ്വാസംവരെയും.
@manzoorvp3328
@manzoorvp3328 2 года назад
ആത്മ സാഗരത്തിൽ നീ ഉപ്പുപോൽ ഉൾചേർന്നിട്ടും എന്തിനായ് ഒളിക്കുന്നു നീ അന്തമാം ആഴങ്ങളിൽ....
@irshadthamararassery4953
@irshadthamararassery4953 2 года назад
മാഷിന്റെ സംസാരം തന്നെ കവിതകൾ പോലെ സുന്ദരമാണ്.......
@ranjinibanathoor2029
@ranjinibanathoor2029 10 месяцев назад
മാഷുടെ ഒരു പഴയ student ആണ്. എത്രകേട്ടാലും മതിയാവാത്ത സംസാരം മാഷുടെ സംസാര രീതിയെ, മാനറിസങ്ങളെ പോലും പ്രണയിച്ചവരുണ്ടായിരുന്നു നമ്മുടെ ക്ലാസ്സിൽ❤
@she_7823
@she_7823 2 года назад
ഇതിലും ഹൃദ്യമായി യാഥാർത്ഥ്യ പ്രണയത്തെ കേട്ടിട്ടില്ല♥️
@shameemc5903
@shameemc5903 Год назад
3:18
@sibin4017
@sibin4017 2 года назад
കേട്ടിരിക്കാൻ എന്തൊരു രസമാണ്❤️
@ShafiChalil009
@ShafiChalil009 2 года назад
"ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനന്തമാണെനിക്കോമനെ എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിൻ അസാന്നിദ്ധ്യം പകരുന്ന വേദന"
@seekzugzwangful
@seekzugzwangful 2 года назад
ആനന്ദം
@vidhyabineesh6711
@vidhyabineesh6711 Год назад
കവിതയുടെ പേര് ഒന്ന് പറയാവോ??
@sirajudheenv2843
@sirajudheenv2843 Год назад
ആനന്ദധാര - ബാലചന്ദ്രൻ ചുള്ളിക്കാട്
@abundancejoy3027
@abundancejoy3027 Год назад
What a sweet explanation!! Beyond words!!💕💕💕
@vineethcs8595
@vineethcs8595 Год назад
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയീ നീ എങ്കിലും, മംഗളം നേരുന്നു ഞാൻ മനസ്വിനി, മംഗളം നേരുന്നു ഞാൻ..
@sabinsl4019
@sabinsl4019 Год назад
ന്ത്‌.. മനോഹരമായ...വിവരണം. 🥰 ഒരുപാട് നന്ദി.. മാഷേ 🙏
@soumyachandran5827
@soumyachandran5827 Год назад
7:17 its true🥰🥰
@amy9964
@amy9964 2 года назад
ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് നിങ്ങൾക്ക് കണ്ടുത്തീർക്കാനാവില്ല. Doesnt matter evan if u ever been in love.
@abuhashim3382
@abuhashim3382 2 года назад
ഒരേ... പൊളി ....❤️
@nandu2974
@nandu2974 Год назад
അവളപങ്കില ദൂരെയാണെങ്കിലും അരികിലുണ്ടെനിക്കെപ്പോഴും കൂട്ടിനായ്; കഠിനകാലം കദനമോരല്പമാ- ക്കവിളിണയില്‍ ക്കലര്‍ത്താതിരിക്കണേ! 🖤
@abhinandpvrajesh7046
@abhinandpvrajesh7046 Год назад
വരികൾ ഇത് കവിതയിൽ ആണെന്ന് പറഞ്ഞു തരാമോ
@aswinkrishna3941
@aswinkrishna3941 Год назад
മണിനാദം
@aswinkrishna3941
@aswinkrishna3941 Год назад
ഇടപ്പള്ളി
@sanafateen5238
@sanafateen5238 Год назад
Well said❤️
@sureshkrishna3871
@sureshkrishna3871 2 года назад
പ്രേമം പ്രേമം പ്രേമം പ്രേമം പ്രേമിച്ചു മരിക്കുന്നവരിൽ ഒരാളായി പ്രേമിച്ചു മരിച്ചു ജനിക്കാൻ കൊതിച്ചു ജീവിക്കുന്ന പ്രേമമേ ❤️❤️❤️
@macarongirl8928
@macarongirl8928 2 года назад
വാക്കുകൾ ♥️♥️
@iDoctorMech
@iDoctorMech Год назад
manoharam🥰💕
@nihalaabdu7581
@nihalaabdu7581 2 года назад
Beautiful ✨
@teamblenderz466
@teamblenderz466 Год назад
കൽപ്പറ്റയുടെ ശാന്തത. I can feel that
@achumc
@achumc Год назад
Manoharam ❤️❤️❤️
@mahshooq.mohamed
@mahshooq.mohamed Год назад
എത്ര കൃത്യമായ വാക്കുകൾ ☺️
@muhammedshiyasmc1572
@muhammedshiyasmc1572 2 года назад
പ്രണയത്തിന്റെ എല്ലാ മേകലകളും വ്യകതമായി വരച്ചു കാണിച്ചു മാഷ് ..
@Solo_Traveller_44
@Solo_Traveller_44 2 года назад
ഒരുപാട് ഇഷ്ടമാണ് മാഷിന്റെ സംസാരരീതി... ❤❤ വീഡിയോസ് തിരഞ്ഞു പിടിച്ചു കാണാറുണ്ട് ❤❤.. ചുമ്മാ കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ടാലും ഒരു മടുപ്പും തോന്നുന്നുമില്ല.... ❤
@mahisplendor4500
@mahisplendor4500 Год назад
💜💜❤❤💜💜
@mishabmhd1011
@mishabmhd1011 Год назад
True words 💯❤️
@supriyaa4525
@supriyaa4525 2 года назад
അതേ അതാണ്‌ പ്രണയം 👌
@Aliraghavan
@Aliraghavan 3 месяца назад
പ്രണയം സമൂഹത്തിൽ പലപ്പോഴും ദുരന്തത്തിലാണ് കലാശിക്കുന്നത്. പ്രണയമില്ലാത്തവരുടെ ജീവിതം എത്ര ദുസ്സഹം. നമസ്കാരം മാഷേ 🙏
@GourinathK-te2tz
@GourinathK-te2tz Год назад
മറ്റൊരാളുടെ വേദനയും സന്തോഷവും എന്റെതു കൂടി ആണ് എന്ന് തോന്നിപോകുന്ന നിസ്വാർത്ഥമായ മനുഷ്യ പ്രക്രിയയാണ് പ്രണയം. ഒരുപക്ഷെ യഥാർത്ഥ പ്രണയം ലിംഗ സമത്വം പ്രദാനം ചെയ്യും. പ്രണയത്തിന്റെ മഹത്തായ രാഷ്ട്രീയവും അതുതന്നെയാണ്
@good-b9w
@good-b9w 26 дней назад
Valare valre nannaittund sir🙏🙏🙏🙏🙏♥️♥️♥️♥️♥️👏👏👏
@lijikv1793
@lijikv1793 Год назад
വളരെ ക്യത്യമായ വാക്കുകൾ.. മനോഹരമായ അവതരണം..മാഷേ♥️♥️
@akbarkunjumon
@akbarkunjumon 2 года назад
കൽപ്പറ്റ നാരായണൻ മാഷിനെ കേട്ടിരിക്കാൻ എന്തൊരു രസമാണ്... അതാണോ? ... പ്രണയം...
@lathababu8879
@lathababu8879 4 месяца назад
സത്യം🙏🙏
@dreamsofasif2101
@dreamsofasif2101 2 года назад
മാഷ് 🥰💝📘
@good-b9w
@good-b9w 26 дней назад
Nice no words sir beautiful explanation 🙏🙏🙏🙏💕💕💕👏👏👏♥️♥️♥️💐💐💯👍
@sukhinas7120
@sukhinas7120 Год назад
മാഷേ ഒരു രക്ഷയും ഇല്ല❤️
@falal553
@falal553 Год назад
❤️
@harivm7164
@harivm7164 2 года назад
♥️♥️
@alfasalfu660
@alfasalfu660 Год назад
❤️✨
@Najeeb-dy1de
@Najeeb-dy1de Год назад
🔥🔥
@seemasamjeev4611
@seemasamjeev4611 2 года назад
♥️♥️♥️
@sarathnarayanan1449
@sarathnarayanan1449 Год назад
😍💝
@majithamajeed3158
@majithamajeed3158 Год назад
Ethra manoharam. Veendum veendum kelkkan kothikkunna vaakkukal. Ithil njn ennethanne kaanukayahirunnu.
@irshalungal
@irshalungal Год назад
🥰🥰🥰
@majithamajeed3158
@majithamajeed3158 Год назад
@@irshalungal 😍
@jouhar_54
@jouhar_54 2 года назад
🔥💜
@shaniyadas7466
@shaniyadas7466 Год назад
💙💙
@ajithkumarpadmanabhan9128
@ajithkumarpadmanabhan9128 2 года назад
👍
@mufasirnv3433
@mufasirnv3433 2 года назад
☺️❣️
@joshymonpjoy8662
@joshymonpjoy8662 3 месяца назад
❤❤❤❤❤
@thecbr250rLegend
@thecbr250rLegend Год назад
Ente sk🥀
@HarishTharavadi
@HarishTharavadi Год назад
💯
@rajeevr3131
@rajeevr3131 Год назад
🥺❤️
@sujithss7689
@sujithss7689 2 года назад
💯💯💯💯💯
@binumtmarottickal9089
@binumtmarottickal9089 2 года назад
🍂🍂
@thusharac7096
@thusharac7096 2 года назад
💛💙
@fusiontech8318
@fusiontech8318 2 года назад
🥰🥰
@subhashjohnson2333
@subhashjohnson2333 Год назад
❤❤❤
@drkrishnakumarpv7294
@drkrishnakumarpv7294 Год назад
പ്രണയമെന്തെന്ന് ഇതിൽ കൂടുതൽ എങ്ങനെ വിശദീകരിക്കാൻ !! പ്രണയം അനുഭവിച്ചവനേ അതിന്റെ അനുഭൂതികൾ അറിയൂ. ! വാക്കുകൾക്കും വരികൾക്കും അപ്പുറം, മനസ്സിന്റെ തീരങ്ങളിൽ അടിഞ്ഞുകൂടിയ അനുഭവങ്ങളുടെയും അനുഭൂതികളുടെയും മരതക ദ്വീപ് ആണ് പ്രണയം. അതിന്റെ വർണ്ണങ്ങളും സുഗന്ധങ്ങളും അവാച്യമാണ്. മൂന്നാമതൊരു വ്യക്തിക്ക് പകർന്നു നൽകാനാകാത്ത അനുഭവങ്ങൾ !!
@soulbazar1676
@soulbazar1676 2 года назад
ഹൃദ്യം
@soumyachandran5827
@soumyachandran5827 Год назад
🥰
@njanmj5169
@njanmj5169 4 месяца назад
Aa kavithakal ethokkeyanu? Aa book ethaanu.??
@haseeb1426
@haseeb1426 Год назад
എവിടെയായാലും ഒന്നു കണ്ണടച്ചാൽ മതി... ❤️
@roopeshkallingal6666
@roopeshkallingal6666 Год назад
9:05 truth always
@28gopikac.k2
@28gopikac.k2 2 года назад
🥰🥰🥰❣️❣️❣️❣️❣️❣️❣️🥰❤️🥰❤️🥰🥰❤️🥰
@mohammeduvaist.p1696
@mohammeduvaist.p1696 2 года назад
❤️മാഷ്
@drgeethathiruthiyil6078
@drgeethathiruthiyil6078 2 года назад
പ്രണയിച്ചു പോകും ....... പ്രണയിച്ചു കൊണ്ടേയിരിക്കും ....
@njanmj5169
@njanmj5169 4 месяца назад
15:51 ആ ബുക്ക്‌ ഏതാണ്.?😇😇
@sohansmimics1708
@sohansmimics1708 Год назад
Kettirikkan entha oru ith... 🥰
@krishnakichus7593
@krishnakichus7593 Год назад
ആഴത്തില്‍ പ്രണയിച്ചവരൊന്നൂം കല്ല്യാണവും കഴിച്ചിട്ടില്ല
@Ahammedsuneer
@Ahammedsuneer 2 года назад
മാഷ് ഏത് writere കുറിച്ചാണ് പറയുന്നത് ? When we were together
@rajkumar-kd5md
@rajkumar-kd5md Год назад
Milan kundera
@RajendranVayala-ig9se
@RajendranVayala-ig9se Год назад
മാഷെപോലെയുള്ളവരുടെ വാക്കുകൾ പൂത്ത്നിൽക്കുന്നതിനാലാണ് ഭാഷയും കവിതയും വാടാത്തത്
@sasidharantp7297
@sasidharantp7297 10 месяцев назад
As everything is only Brain work Love hate revenge murder Is also Brain work Love means understanding Eachother But to sustain love forever Is not Easy Because 90% OF OUR BRAIN IS STILL DARK We are dangerous ANMALS
@vijeeshkalakkunnath
@vijeeshkalakkunnath 6 месяцев назад
എന്നാണ്‌ ഈ പറയുന്നതൊക്കെ ശരിയാണോ എന്നൊക്കെ തിരിച്ചറിയുക.. 9:09
@hussainvemmadathil5057
@hussainvemmadathil5057 9 месяцев назад
സെക്സ് ഇല്ലാതെ പ്രേമം ഇല്ല എന്നതല്ലേ ശരി.
@sumeshperilekalathil3947
@sumeshperilekalathil3947 2 года назад
ചങ്ങമ്പുഴയുടെ ഏതു കവിതയാണ് മാഷ് ഉദ്ധരിച്ചത്
@sarath582
@sarath582 2 года назад
രമണൻ
@fazaluarakkappady4704
@fazaluarakkappady4704 2 года назад
Evideya bro parayunne aa scnee ath noki vanne but kandilalo...!
@nandhanapulikkal1230
@nandhanapulikkal1230 2 года назад
Maninaadam
@kss__media
@kss__media Год назад
@@fazaluarakkappady4704 3:18
@athulraj7290
@athulraj7290 Год назад
njan chavara cultural centerinte program producer aanu..njnghalude channelilku idhehathinte oru interview aavashyamaayirunu ,idhehathinte contact number onu tharumo?
@jojithavineesh6835
@jojithavineesh6835 6 месяцев назад
എത്ര സുന്ദരമായി ആഴ്ന്നിറങ്ങുന്ന വാക്കുകൾ മാഷ് ടെ❤
@sujithss7689
@sujithss7689 2 года назад
❤️✨️
@Akash-is9yk
@Akash-is9yk 2 года назад
❤️
@2000bcMusic
@2000bcMusic Год назад
3:20
@mohammedaasiq7501
@mohammedaasiq7501 Год назад
Please translate English
@njanmj5169
@njanmj5169 4 месяца назад
15:51 ആ ബുക്ക്‌ ഏതാണ്.?😇😇
@vishnulalm3309
@vishnulalm3309 2 года назад
❣️
@sandrasisnerose6266
@sandrasisnerose6266 2 года назад
❤❤
@silpasivan1226
@silpasivan1226 Год назад
❤️
@georgytmathew2345
@georgytmathew2345 Год назад
❤️
@rahelrose5689
@rahelrose5689 Год назад
❤️
@SoorajSivasankaran
@SoorajSivasankaran Год назад
❤️
@abbaspakyara7647
@abbaspakyara7647 8 дней назад
@malavikac2939
@malavikac2939 2 года назад
❤️
@hariaromal3399
@hariaromal3399 Год назад
3:18
@mohammedaasiq7501
@mohammedaasiq7501 Год назад
Please translate English
@hariaromal3399
@hariaromal3399 Год назад
@@mohammedaasiq7501 Poet is saying that Love is the realization of a generous mind that prompts to think Even if she left me, she would be fine and he also added " Love is not only lust but it consist of passion, commitment and intimacy ".
Далее
지민 (Jimin) 'Who' Official MV
03:28
Просмотров 14 млн
Кто быстрее? (GTARP)
19:19
Просмотров 423 тыс.
How to Measure ANY Cliffs Height with a Rock
00:46
Просмотров 10 млн
지민 (Jimin) 'Who' Official MV
03:28
Просмотров 14 млн