ഒലക്കമ്മലെ വീഡിയോ 🙄 ഈൗ പാതിരാത്രി തന്നെ ഞാനിത് കണ്ടല്ലോ ന്റെ ഭഗവാനെ... പേടിപ്പിച്ചു കൊല്ലാനായിട്ട്... നിന്നോട് ദൈവം ചോദിക്കും ദ്രോഹി.... അമ്മായിഅമ്മ പോരിന്റെ സ്ഥിരം കോൺടെന്റ് ആണെന്ന് കരുതി അറിയാതെ ഓപ്പൺ ആക്കിയതാ... നിർത്തി ഇതോടെ... ന്റെ ഉറക്ക് കളഞ്ഞു
@@ammayummakkalum5604 horror ഒക്കെ വിജയിപ്പിക്കുക എളുപ്പമല്ല... പക്ഷെ ഫസ്റ്റ് സ്റ്റെപ് നിങ്ങൾ വിജയിച്ചു.... നെക്സ്റ്റ് part ഇതിലും ഗംഭീരം ആവട്ടെ.. ആശംസകൾ ❤️
അയ്യോ.. 🤯🤯🤯ഞാൻ പേടിക്കില്ല എന്ന് മനസ്സിൽ കരുതി ഈ വീഡിയോ കണ്ടു തുടങ്ങി.... പക്ഷെ എന്റെ heart beat കൂടി .... ഇതൊരു സിനിമ കാണുമ്പോലെ ...നിങ്ങൾ വേറെ ലെവൽ.... 👍👍👍👍
ഇന്നേ വരെ ഒരു you ട്യൂബ് videos നും ഞാൻ comment ചെയ്തിട്ടില്ല.. നിങ്ങളുടെ എല്ലാ video യും കാണാറുണ്ട്..but ഈ video ക്ക് comment തരാതിരിക്കാൻ കഴിയുന്നില്ല.. Very good effort and presentation.. 👍🏼👍🏼2 പേരും തകർത്ത് അഭിനയിച്ചു...❤keep going and you will definitely have a great future in the film industry..👍🏼👍🏼
സുജിത്ത്...സൂപ്പർ....സൂപ്പർ...അടിപൊളി...തുടക്കം മുതൽ വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് കാണാൻ തുടങ്ങിയത്...അടുത്ത നിമിഷം എന്ത് എന്ന ടെൻഷനോടെ...അവസാനം ശ്വാസം എടുക്കാൻ പോലും മറന്ന പോലെ....നിങൾ രണ്ടുപേരും മാത്രം ഉള്ള സൂപ്പർ ഹൊറർ ഫിലിം..എന്താ ഇനി പറയേണ്ടത് എന്ന് അറിയില്ല...അത്രക്കും നന്നായിട്ടുണ്ട്...love you all.. ❤❤❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...,
സുജിത്തേ സൂപ്പർ👌👌👌❤ രണ്ടു പേരും അടിപൊളി കഥാപാത്രങ്ങൾ... ചെറിയൊരു പേടി..... പ്രേതാത്മാക്കളുണ്ടോ.... സിനിമ കാണുന്ന feel👍👍. അടിച്ചു തകർക്ക് മികവുറ്റ അഭിനയം💐💐💐💐💐
അയ്യോ പൊളിച്ചു ഒരു 10000000 ലൈക്.🥰🥰🥰🥰 എനിക്കു അത്രയ്ക്ക് ഇഷ്ടം ആണു ഹോർറർ കണ്ടന്റ് വേറെ ആരേലും പറഞ്ഞോ എന്ന് അറിയില്ല ഞാൻ ആണു ഇടയ്ക്കു ഇടയ്ക്കു പറഞ്ഞു നിങ്ങളെ ശല്ലിയം ചെയിതെ. ഒരു ഹോർറർ കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞു ഒരു പാട് താങ്ക്സ് ഏട്ടാ ചേച്ചി love u ഇനിയും ഒരുപാട് ഉയരങ്ങൾ നിങ്ങൾ കീഴടക്കട്ടെ ഇതിനു പിന്നില് നിങ്ങൾ എടുത്ത കഷ്ടപ്പാടിനും. കാണുന്നവർ പറയുന്നത് കണക്കിലെടുത്തു പരിഗണിച്ചു വീഡിയോ ചെയുന്നതിനും നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. ❤❤❤❤❤❤🥰🥰🥰🥰🥰🥰 love u all.സ്റ്റോറി പൊളിച്ചു ബേഗ്രൗണ്ട് മ്യൂസിസ് എല്ലാം പൊളി സൂപ്പർ തകർത്തു ഇതുപോലെ പോലെ ഉള്ള ഹൊററോറും അല്ലാത്തതും ആയ ഒരുപാട് ഷോർട് ഫിലിം ചെയ്യണം കേട്ടോ തകർക്കും ഉറപ്പു അതിനുള്ള സ്കിൽസ് നിങ്ങൾക്ക് ഉണ്ട് അത്രയ്ക്ക് മനോഹരം വർക്ക് 👌👌👌👌👌👌👌
Thank you so much 👍🏻😍നിങ്ങൾ comment ഇടക്ക് ചെയ്യാറുണ്ടല്ലോ ഇങ്ങനെ horror വേണമെന്ന് പറഞ്ഞിട്ട്... അതുകൊണ്ട് തന്നെയാണ് just ഇന്നത്തെ വീഡിയോ ഒന്ന് മാറ്റിപ്പിടിച്ചത്... Anyway Thank you for ur opinion and support 😍👍🏻👍🏻
Soo spr .. njn ningalde big fan aaanu .... Ella videos um spr aaaa .. ith oru rakshayum illa ... Ningal cheitha effort nu endhayalum nalla result kittum ... Iniyum ithupole videos pratheekshikunnu ... ❤
മനോഹരമായ വീഡിയോ. ഒന്നും പറയാനില്ല. ശെരിക്കും ഒരു horror feeling ഉണ്ടായി. ആ കരച്ചിൽ കേൾക്കുമ്പോ ശെരിക്കും പേടിയാവും ട്ടോ. Clean ചെയാൻ വരുന്ന കുട്ടിയായി സന്ധ്യ കുട്ടി പൊളിച്ചു. പിന്നെ സുജിത് ന്റെ അങ്കിൾ വേഷം തകർത്തു. ഇതിൽ ഒരു like അല്ലെ പറ്റൂ. But 1കോടി like ഈ വീഡിയോക്ക്. ഈ വ്യത്യസ്തമായ content ശെരിക്കും ജനഹൃദയങ്ങൾ ഏറ്റെടുക്കും. All the best🌹🌹🌹
എനിക്ക് വളരെ ഇഷ്ടമായി ഇതുപോലെയുള്ള സിനിമകളും സീരിയലുകളും നോവലുകളും കഥകളും ഒക്കെ കേൾക്കുന്നതും കാണുന്നതും വായിക്കുന്നതും ഇഷ്ടം കോട്ടയം പുഷ്പ രാജിൻ്റെ നോവൽ പണ്ട് കാലങ്ങളിൽ വായിച്ചിട്ടുണ്ട് സൂപ്പർ ബാക്കി ഇടനെ ❤❤❤❤❤❤🎉🎉🎉🎉
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ബട്ട് കമെന്റ് ഇടാറില്ല യിരുന്നു ഇന്ന് എന്തോ ഇത് കണ്ടപ്പോ ഇടാതിരിക്കാൻ കഴിഞ്ഞില്ല സൂപ്പർ ആയിരുന്നു ട്ടോ Part 2 പ്രദീക്ഷിക്കുന്നു 😅😅
അടിപൊളി സുജിത്തെ സച്ചൂ 😢😢😢 പാർട്ട് 2 ഉണ്ടാവുമോ. പെട്ടെന്നു വേണേ please..wait ചെയ്യാൻ പറ്റില്ല.. സൂപ്പർ ആയിരിന്നു സ്റ്റോറി. നിങളുടെ video notification വന്നെങ്കിലും കാണാൻ ടൈം കിട്ടിയതു night ആണ് കിടന്നപ്പോ. പേടി തോന്നി കേട്ടോ സത്യം. Suuuper ആയിരിന്നു. രണ്ടു് പേരും സൂപ്പർ🎉🎉🎉🎉🎉🎉🎉❤❤❤❤❤ next എപ്പല
😂😂കൊള്ളാം അടിപൊളി ഇതൊക്കെ വച്ചിട്ടാണോ ഇത്രയും നാൾ അമ്മായിയമ്മയുടെ പുറകെ പോയത് 😀 ഈ വീടൊക്കെ എവിടുന്നു സങ്കടിപ്പിച്ചു👍👍 അങ്ങനെ ഭാര്യയും ഭർത്താവും കൂടി പൊളിക്കുന്നു 👏👏✨✨❤️❤️
കരയിപ്പിക്കൽ നിർത്തി പേടിപ്പിക്കൽ തുടങ്ങിയോ സുജിത്തേ? ഇതിന്റെ അടുത്ത ഭാഗം വേണം ട്ടോ. അച്ഛന്റെയും അമ്മയുടെയും ആബ്സെൻസിൽ രണ്ടു പേരും ശരിക്കും തകർത്തു അഭിനയിക്കുന്നുണ്ട്. Best of luck for new content & keep it up
സുജിത്തേ നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട അങ്ങനെ കമെന്റെ ഒന്നും ഇടാറില്ലാരുന്നു എല്ലാം കാണും പക്ഷേ ithu പൊളിച്ചു സുജി ഒന്ന് മാറ്റിപ്പിടിച്ചത് നന്നായി സുജി വിരസത മാറിക്കിട്ടി thaks
സുജിത്തെ, നീ ഇപ്പോൾ ഹൈ ലവൽ ആണല്ലോ .ഒരു മിനി സൂപ്പർ സ്റ്റാർ പദവിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ദൈവം സഹായിച്ച് എനിയും ഉയരങ്ങളിലെത്തട്ടെ. ഇതിൻ്റെ 2nd part തീർച്ചയായും വേണം. ഇതിൽ അമ്മയും അച്ഛനും കൂടി വേണമായിരുന്നു.
സുജിത്തേ പൊളിച്ചുട്ടോ... പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണോ? ബാക്കി കൂടി വേഗം പോസ്റ്റ് ചെയ്യുട്ടോ വെയ്റ്റിംഗ് ആണ്...അമ്മ ഇല്ലാത്ത അറിയിക്കാതിരിക്കാൻ മാക്സിമം നോക്കുന്നുണ്ട്.... വീഡിയോ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്ന് തീർന്ന് പോയി അതെനിക്കു ഇഷ്ടായില്ല... വേഗം അടുത്ത part ഇട്ടോ.. ❤️❤️❤️
നിങളുടെ വീഡിയോസ് ഒരിക്കലും comment ഇടതെ പോവാൻ പറ്റില്ല... അതാണ് പ്രത്യേകത🎉🎉🎉🎉. New arrival...horror. ഇനിയും trilling സ്റ്റോറി കൊണ്ട് വരണേ. പാർട്ട് 2 വെയ്റ്റിംഗ് ആണ് 🎉🎉🎉❤❤❤
ഇനിയും ഇതുപോലെ വ്യത്യസ്തമായ content ഒക്കെ പ്രതീക്ഷിക്കുന്നു.horror theme success ആക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ എല്ലാവരെയും പേടിപ്പിച്ചു പിടിച്ചിരുത്താൻ നിങ്ങൾക്ക് സാധിച്ചു. ശരിക്കും നിങ്ങൾ കഷ്ടപ്പെട്ടതിന് ഫലം കിട്ടി 👍
കൊള്ളാലോ സുജിത്തേ. The content is excellent. You have a bright future in this field. You are not a person to be confined only in youtube. Your talents (both in acting and script writing) should shine in the silver screen