Тёмный

'പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമാണ്, ആ ശബ്ദം ഇവിടെ ഉയര്‍ത്താനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കണം' 

Mathrubhumi News
Подписаться 4,7 млн
Просмотров 91 тыс.
50% 1

പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമാണ്, ആ ശബ്ദം ഇവിടെ ഉയര്‍ത്താനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കണം- ലോക്സഭയിൽ രാഹുൽ ഗാന്ധി
#LoksabhaSpeaker #INDIABloc #RahulGandhi #OmBirla
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@AnilKumar-qu1wb
@AnilKumar-qu1wb 2 дня назад
ആദ്യമായിട്ട് പാർലിമെന്റിൽ നടക്കുന്നത് കാണുന്ന പ്രബുദ്ധർ- രാഹുൽജി തകർത്തു, അഖിലേഷ്‌ജി പൊളിച്ചു 😂
@abbas9251
@abbas9251 2 дня назад
രാഹുൽ 'ജി' താങ്കൾക്ക് - അഭിനന്ദനങ്ങൾ
@India77644
@India77644 2 дня назад
Papuuuuuuu😂😂😂😊
@user-fw7pn2qf6j
@user-fw7pn2qf6j День назад
​@@India77644🤣സ്മിരീതി 😢
@josephvj2672
@josephvj2672 2 дня назад
എത്ര മാന്യതയോടെയുള്ള പ്രസംഗം അലറി വിളിച്ച് പ്രസംഗിക്കുന്നതിലല്ല കാര്യം: എത്ര സൗമ്യതയോടെ എന്നാൽ കുറിക്ക് കൊള്ളുന്ന പ്രസംഗം അഭിനന്തനങ്ങൾ രാഹുൽ ജി❤❤❤
@hajishharshan10
@hajishharshan10 2 дня назад
അതെന്താ ഇലക്ഷൻ വേണ്ടാന്നു പറഞ്ഞെ?? 😄
@Lightervit
@Lightervit 2 дня назад
Pappu rocks
@satyamevajayate-english9075
@satyamevajayate-english9075 2 дня назад
❤❤❤ കുറിക്കു കൊള്ളുന്ന വാചകങ്ങൾ കൊണ്ട് സഭയിൽ വരാനിരിക്കുന്ന ജനാധിപത്യ പോരാട്ടത്തിന്റെ സൂചനകൾ നൽകി ജനനേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന അതിശക്തനായ നേതാവാണ് താൻ എന്നു രാഹുൽ തെളിയിച്ചു.
@user-ih1hw8tp6d
@user-ih1hw8tp6d 2 дня назад
W ggg
@anishanish949
@anishanish949 День назад
കണ കുണാ എന്ന് പറഞ്ഞു ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നത് അല്ലാതെ ഇയാളെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ പാർട്ടിക്കൊ നാട്ടുകാർക്കോ.... പൊങ്ങി പൊറിച്ചു സ്പീക്കറേ തിരഞ്ഞെടുക്കാൻ പോയിട്ട് അവസാനം ഓം ബിർലക്ക് കൈ കൊടുക്കുന്നത് അല്ലെ ജനങ്ങൾ കാണുന്നത്... വെറുതെ പുകമറ ഉണ്ടാക്കി വെറുപ്പിക്കൽ നേതാവ്.... സോണിയ കളം ഒഴിഞ്ഞപ്പോളെ തരൂരിനെ ഏതെങ്കിലും സ്ഥാനത്തു കയറിയിരുന്നു എങ്കിൽ ഇതിലും മെച്ചം ആയിരുന്നു...കഴിവുള്ളവരെ അകറ്റി നിർത്തി സ്വന്തം തീരുമാനം കൊണ്ട് മാത്രം ഏത് പാർട്ടി ആണ് ജനാധിപത്യ രാജ്യങ്ങളിൽ പിടിച്ചു നിന്നിട്ടുള്ളത് എന്ന് മിനിമം സോണിയക്ക് എങ്കിലും ചിന്തിക്കാമായിരുന്നു.... അന്നേരം മക്കൾ തലപ്പത്തു വരണം.... രാജ്യമാണ് പ്രധാനം രാഷ്ട്രീയമല്ല എന്ന് ചിന്തിക്കാത്ത ഒരേ ഒരു പാർട്ടി ആയി മാറി കോൺഗ്രസ്‌ 😬
@user-qt5hs7mf9u
@user-qt5hs7mf9u 2 дня назад
രാഹുൽ ജി ഒരു സംഭവം തന്നെ, 💜💜 ഇന്ത്യൻ മുത്ത് 🌹🌹🌹🌹തുടക്കം ഗംഭീരം 👌👌
@India77644
@India77644 2 дня назад
Sudappii pappu😂😂😂
@VinuThomas3310
@VinuThomas3310 2 дня назад
Congress thottu koya😆😆
@Aath_Mika
@Aath_Mika 2 дня назад
😂
@cnpokootty449
@cnpokootty449 2 дня назад
എത്ര സുന്ദരമായ വാക്കുകൾ ശാന്ത ശാന്തതയോടെ പ് പ്രതിപക്ഷ നേതാവെന്ന നിലക്കും ഇന്ത്യ മുന്നണിയുടെ പ്രിയ നേതാവുമായ രാഹുലിൻ്റെ പ്രസംഗം കേട്ടപ്പോൾ മനസ്സ് ജനാധിവിശ്വാസികളെ സന്തോഷമായി രാഹുൽ ഇന്ത്യൻ ശബ്ദം👌👌❤️❤️
@user-bj6xn8td5q
@user-bj6xn8td5q 2 дня назад
കാര്യത്തിനും കാര്യമില്ലാതെയും സഭയിൽ ബഹളമുണ്ടാക്കി ഭരണ സ്തംഭനത്തിലൂടെ സർക്കാരിനെ താഴെയിറക്കാം എന്നതിലല്ല കാര്യം അഴിമതിയുണ്ടെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിച്ചു ജനങ്ങളുടെ ആദരം ഏറ്റുവാങ്ങുന്നതിലാണ്.
@BG-bc4je
@BG-bc4je 2 дня назад
Through your First speech Rahul ji you conquered the mind of entire nation 🎉🎉🎉🎉🎉🎉🎉🎉
@JineshJinu-lx1on
@JineshJinu-lx1on 2 дня назад
Rahulji....👏👏👏👍👍💪💪🙏🙏🙏🙏❤️❤️❤️❤️❤️
@rishad6060
@rishad6060 2 дня назад
നല്ല ഒരു ഇന്ത്യ സ്വപ്നം കാണുന്നു ❤❤
@latheefkwt3242
@latheefkwt3242 2 дня назад
രാഹുൽ ജീ 👍👍👍
@BG-bc4je
@BG-bc4je 2 дня назад
Super speech Rahul ji🎉🎉🎉🎉🎉🎉
@shareefarimbra1
@shareefarimbra1 2 дня назад
രാഹുൽ 💕😍
@musthafaputhiyakath9542
@musthafaputhiyakath9542 2 дня назад
പ്രയാണം തുടരുക രാഹുൽ......❤ ജനാധിപത്യത്തിൽ വിരിയുന്ന മഹനീയ കാഴ്ച്ചകൾ ഇനിയുമേറെ കാണാനിരിക്കുന്നു......🌹
@Suryajith522
@Suryajith522 2 дня назад
Ss.. Nannayittu urangunna manoharama aa kaazycha kaanaam
@jayshnavm6597
@jayshnavm6597 2 дня назад
​@@Suryajith522അങ്ങനെ ഒരു സംഭവം ഉണ്ടായില്ലേ.. സഭയിൽ കിടന്നു ഉറങ്ങി എന്ന ചീത്ത പേര്
@danishdani3821
@danishdani3821 2 дня назад
@@Suryajith522 poda naari
@danishdani3821
@danishdani3821 2 дня назад
@@Suryajith522 bjpi potatharangaloke parayumbo urakam nallathanu
@yunusshanthi4896
@yunusshanthi4896 2 дня назад
രാഹുൽജി .... അഖിലേഷ്... ജി... ❤️❤️❤️❤️❤️
@thomasabraham5963
@thomasabraham5963 2 дня назад
ബിർളക്കു ഒരു ക്ലാസ്സ്‌ എടുത്തു രാഹുൽ 🥰🥰
@blueberry7689
@blueberry7689 2 дня назад
Why😂
@thomasabraham5963
@thomasabraham5963 2 дня назад
@@blueberry7689 last 5 years അടിമപണി ചെയ്യുക ആയിരുന്നില്ലേ. അവസാന സമ്മേളനം കണ്ടതല്ലേ. ഇനി speaker എന്ന പദവി എന്താണ് എന്ന് അറിഞ്ഞു ചെയൂ, അങ്ങയുടെ duty എന്താണ് എന്നു അറിയൂ ഇതെല്ലാം ആണ് രാഹുൽ പറയാതെ പറഞ്ഞത്.
@tastyfood1248
@tastyfood1248 2 дня назад
ഉവ്വ് ആദ്യ ദിവസം തന്നെ 2 മിനിറ്റ് മൗനം ആചരിക്കാൻ പറഞ്ഞ് ബിർള കിണ്ടി മുന്നണിക്ക് പണി കൊടുത്തു😅😅
@pcmmedia3218
@pcmmedia3218 2 дня назад
അതെ ..... ബിജെപി ക്കുള്ള ക്ലാസ്സ് ആയിരുന്നു
@thomasabraham5963
@thomasabraham5963 2 дня назад
@@blueberry7689 കഴിഞ്ഞ 5 വർഷം അടിമ പണി ആയിരുന്നുവല്ലോ ബിർളമാമൻ ചെയ്തിരുന്നത്. അവസാന സമ്മേളനം കണ്ടതല്ലേ. ഇനി തന്റെ പണി അതല്ലെടോ സ്‌പീക്കർ duty എന്നാൽ എന്നാൽ വേറെയാ പണി എന്നു പറഞ്ഞു കൊടുകയായിരുന്നു. വളിച്ച മുഖം കണ്ടില്ലേ. വഴിയിൽ കാണുമ്പോൾ NDA കാരെ ജനങ്ങൾ തല്ലിയൊടിക്കുവോളം ഇങ്ങനത്തെ ഭൂരിപക്ഷം നിങ്ങൾക്കു തന്നെ ഇരിക്കട്ടെ. തള്ള് വണ്ടി വിളിച്ചോണ്ട് പോ 🤣🤣🤣🤣😊
@THROUF-uf3bx
@THROUF-uf3bx 2 дня назад
രാഹുൽ ❤❤❤❤❤❤
@kl02ss76
@kl02ss76 2 дня назад
മഴ പെയ്തു മാനം തെളിഞ്ഞു .ഇനി അയാളുടെ കാലം
@abdullahaneefa3622
@abdullahaneefa3622 2 дня назад
Great speech
@mathewkl9011
@mathewkl9011 2 дня назад
Superb speech Ragulji. ♥️♥️♥️
@predatorpredator3571
@predatorpredator3571 2 дня назад
What a speach by Rahul👍🏿👍🏿
@user-ny6vb3sl5r
@user-ny6vb3sl5r 2 дня назад
Rahul g❤❤❤❤
@ashikmalappuram7650
@ashikmalappuram7650 2 дня назад
രാഹുൽ കസറി
@blueberry7689
@blueberry7689 2 дня назад
തൂറി
@akshayss1738
@akshayss1738 2 дня назад
Congress rahulji🇮🇳🤚🤚
@hassanvt5957
@hassanvt5957 2 дня назад
സാക്ഷാൽ ദൈവം അയച്ച മോഡിജിക്ക് മനസ്സിനെ അത്ര സുഖം കിട്ടുന്നില്ല.ഇനിയം പാത്രം കൊട്ടാൻ പറയുമോ.സന്ധ്യ നേരത്ത് വിളക്ക് അണക്കാൻ പറയുമോ.അത് അനുസരിക്കുന്ന കുറെ കുഞ്ഞാടുകൾ
@nivedj13
@nivedj13 2 дня назад
ചെകുത്താനെ കല്ലെറിയാനും ചൂടത്തു വെന്തു മരിക്കാനും വേണ്ടി മക്കയിലേക്ക് പോകാം... പാത്രം കൊട്ടുന്നത് out of fashion ആണല്ലോ......
@tastyfood1248
@tastyfood1248 2 дня назад
അതും ലക്ഷങ്ങൾ ഫ്ലെറ്റ് ടിക്കറ്റും കൊടുത്താണ് ഈ പോക്ക്😅😅​@@nivedj13
@user-kp9rq8xu7k
@user-kp9rq8xu7k 2 дня назад
സവുധിയിലാരോ മരിച്ചെന്നോ ചുടു എന്നൊക്കെ കേട്ടു പടച്ചോനെ വിളിച്ചുകൂടെ കോയ ഈ സമയത്തു
@zubairkanarandi3836
@zubairkanarandi3836 2 дня назад
നീതി പ്രതീക്ഷിക്കപ്പെടുന്നു
@AB-lg6gz
@AB-lg6gz 2 дня назад
RAHULJI, STRONG WORDS. ❤💯💪🏽💪🏽💪🏽
@kl02ss76
@kl02ss76 2 дня назад
Wow 👌 this is his time 🎊
@dream6350
@dream6350 2 дня назад
What a speach ❤️
@Mummunichu
@Mummunichu 2 дня назад
Rahul super ❤❤❤❤❤😊😊
@user-fi8bh3ew3i
@user-fi8bh3ew3i 2 дня назад
ചെക്കൻ കലക്കുന്നുണ്ടല്ലോ. പവർ❤
@sreeshnjoy8281
@sreeshnjoy8281 2 дня назад
Wow!! Amazing
@yoosufsulaim9392
@yoosufsulaim9392 2 дня назад
Rahulji is a leader
@mohdkseb
@mohdkseb 2 дня назад
@muneer1589
@muneer1589 2 дня назад
രാഹുൽ നീ ഞങ്ങൾക്ക് ജീവൻ ആണ്. നിങ്ങളുടെ മര്യാദ ഞങ്ങളുടെ അഭിമാനം ആണ്
@suhailbinabdulla6842
@suhailbinabdulla6842 2 дня назад
RG😍
@Kaval812
@Kaval812 2 дня назад
Rahul❤
@sabareesh9161
@sabareesh9161 2 дня назад
Rahul improved alot
@shahiash3571
@shahiash3571 2 дня назад
❤❤❤
@jayanankarthika
@jayanankarthika 2 дня назад
👍
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 дня назад
വിദേശത്ത് നിന്ന് വന്ന അഭയാർത്ഥികളല്ല , പ്രതിപക്ഷം വിവരമുണ്ടെങ്കിൽ മോഡി അതു മനസിലാക്കണം....?
@ManojManoj-zu7mh
@ManojManoj-zu7mh 2 дня назад
എന്തെങ്കിലും വായിൽ തോന്നുന്നത് പറഞ്ഞിട്ട് സഭ വിട്ട് ഓടരുത്. തിരിച്ച് പറയുന്നതും കൂടി കേൾക്കണം. അതാണ് പ്രതിപക്ഷത്തിന്റെ കടമ
@jafarmavila
@jafarmavila 2 дня назад
historical speech...
@abinjohnthekkemala7505
@abinjohnthekkemala7505 2 дня назад
👌👌👌
@SalahudheenVt-jw8dr
@SalahudheenVt-jw8dr 2 дня назад
മോഡി ജി ഇത് പോലെ ഒന്ന് ഇംഗ്ലീഷിൽ സംസാരിച്ചു കാണാൻ അതിയായ ആഗ്രഹം ഉണ്ട് 😄
@tastyfood1248
@tastyfood1248 2 дня назад
ഇംഗ്ലീഷ് അറിയുന്ന പപ്പു മൂന്നാമതും മൂഞ്ചി മോദി മൂന്നാമതും PM😅😅
@autofocus211
@autofocus211 2 дня назад
ആ, കുറെ നടക്കും, ഇത് മൊതല് വേറെയാണ്, 🔥
@shihabmuhammed6711
@shihabmuhammed6711 2 дня назад
Athinu bond janatha partiyil nattellulla orennam polum illa. Ellam pakka gundakala😂😂😂
@VaradharajTk
@VaradharajTk 2 дня назад
:: ജനങ്ങളുടെ ശബ്ദമാക്കാൻ നിങ്ങൾക്കാവില്ല കൂക്കുവിളികളും ബില്ല് കീറി കളയിലും സഭയിൽ നിന്ന് ഇറങ്ങി പോക്കും ജനങ്ങൾക്ക് നീറുന്ന പ്രശ്നങ്ങൾ നിങ്ങൾ മാന്യമായ രീതിയിൽ നിങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾ താല്പര്യം കാണിക്കാറുണ്ടോ
@mohanrajnair865
@mohanrajnair865 2 дня назад
Rahul had torn the bill of his own Prime Minister Man Mohan Singh.
@tastyfood1248
@tastyfood1248 2 дня назад
അതേ പിന്നെ പുറത്തിറങ്ങി മണ്ടൻ ഗാന്ധിയുടെ പ്രതിമക്ക് താഴെ പോയി ഇരിക്കലും😅😅
@koottunkaljoseph
@koottunkaljoseph 2 дня назад
Good speach
@user-ys1tv6qq4k
@user-ys1tv6qq4k 2 дня назад
ജനാധിപത്യത്തെ കുറിച്ച് ബിർളക്കു രാഹുലും അഖിലേഷും നല്ലൊരു ക്ലാസ്സ്‌ തന്നെ എടുത്തു കൊടുത്തു 👍
@SHANAVASAHAMMEDKUNJU
@SHANAVASAHAMMEDKUNJU 2 дня назад
സ്പീക്കർ പദവി ഉപയോഗിച്ച് പ്രതിപക്ഷത്തെ എല്ലാവരെയും പുറത്തിരുത്താമല്ലോ
@abubakersidhiq2383
@abubakersidhiq2383 2 дня назад
What a speech RG♥️
@user-rp8oe3lw8v
@user-rp8oe3lw8v 2 дня назад
🔥🔥
@noushadkalliathodi9261
@noushadkalliathodi9261 2 дня назад
Long Live..Indian Republic.and Rahul ghandhi ❤❤❤
@noushadkalliathodi9261
@noushadkalliathodi9261 2 дня назад
❤❤❤❤❤ RAHUL GANDHI kiiiiiiiii.......jai
@imthiyasmusthafa1078
@imthiyasmusthafa1078 2 дня назад
❤rahul ji
@sandeeptp983
@sandeeptp983 2 дня назад
❤❤❤🥰🥰🥰🥰
@babyjose4165
@babyjose4165 2 дня назад
Super Rahugi❤❤❤
@RAVAN-sv3yk
@RAVAN-sv3yk 2 дня назад
അതിനാടാ ഗണ്ടിയെ ഭൂരിപക്ഷം വേണം എന്ന് പറയുന്നത് 😂😂😂😂😂😂
@agnosticman7592
@agnosticman7592 2 дня назад
Bjp ക്ക് ഭൂരിക്ഷം ഉണ്ടോ
@appsjp8408
@appsjp8408 2 дня назад
​@@agnosticman7592NDA ക്കു ഭൂരിപക്ഷം ഉള്ളത് കൊണ്ടാണലോ ഭരിക്കുന്നത്..
@sebyvarghese2903
@sebyvarghese2903 2 дня назад
എടൊ നാറി. തന്റെ നേതാക്കൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമോ?. അവർ എന്താണ് പഠിച്ചതെന്നു ലോകത്തു ആർക്കും അറിയില്ലേ.
@sebyvarghese2903
@sebyvarghese2903 2 дня назад
​@@appsjp8408 ഭൂരിപക്ഷം ഉണ്ട്‌. നിൽക്കുന്ന കാല് വല്ലവന്റേം ആണെന്ന് മാത്രം.
@fankhi3300
@fankhi3300 2 дня назад
ഭൂരിപക്ഷം ്ന് മാത്രം ആണോ ജനാധിപത്യത്തിൽ വോയ്സ് ഉണ്ടാവേണ്ടത്...താൻ evidunna...😂😂... എന്ന പിന്നെ പാർലമെൻ്റ് il പ്രതിപക്ഷം nte ആവശ്യം ഇല്ലല്ലോ...😅
@dimonkochappi1567
@dimonkochappi1567 2 дня назад
Rahul❤❤❤
@savithalobo9783
@savithalobo9783 2 дня назад
Superb rahul
@manuuthaman
@manuuthaman 2 дня назад
After om birla became speaker,how the voices from the kota (rajasthan) is came to parliament ???
@muhammedshafi9543
@muhammedshafi9543 2 дня назад
❤️❤️❤️🔥
@user-rh4em9mw8d
@user-rh4em9mw8d 2 дня назад
Super speech Rahul Gandhi. 👍👍💪💪🇮🇳
@user-iv5gk3jq4g
@user-iv5gk3jq4g 2 дня назад
🇷 🇦 🇭 🇺 🇱
@hashimhashim964
@hashimhashim964 2 дня назад
Fine setup. Ayello.....
@sasidharannadar
@sasidharannadar 2 дня назад
Now, any way this guy is very confident about the good functioning of the much abused EVM... That is the best sign of their respection towards all of our constitutional bodies...
@aneesh8932
@aneesh8932 2 дня назад
ഇനി അങ്ങോട്ട്‌ പപ്പൂസിന്റെ സർക്കസ്സുകൾ കാണാം😅👌😂👌😁👌😆👌.
@sajnaraeez8030
@sajnaraeez8030 2 дня назад
Thangaluded kaanunnadilum ethrayo mecham😂😂😂
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 2 дня назад
Rg🔥
@mujeebmuji9882
@mujeebmuji9882 2 дня назад
Rahul ji❤❤👍
@lillyjose4809
@lillyjose4809 2 дня назад
രാഹുല്‍ അഖിലേഷ് സൂപ്പര്‍ ❤❤
@prakashgwilliams
@prakashgwilliams 2 дня назад
RG❤
@manoharanmp875
@manoharanmp875 2 дня назад
Rahul Gandhi, no staunch Indian can consider Owaisi's voice as India' s voice, all Indian including you should register your protest against what Owaisi's did in the Parliament while taking oath.
@BG-bc4je
@BG-bc4je 2 дня назад
Short but sweeet speech , Rahul ji reminds the voice of the citizens, last term OM Birla acted as an instrument of BJP, it was very awkward
@sarath_babu
@sarath_babu 2 дня назад
പ്രതിപക്ഷത്തിന്റെ ശബ്ദം ഉയർത്താൻ ആദ്യം parliament ൽ വരണം. കഴിഞ്ഞ തവണ 5-6 തവണ മാത്രം ആണ് രാഹുൽ അവിടെ പോയത് 😂😂
@PadanayakanPadanayakan
@PadanayakanPadanayakan 2 дня назад
അങ്ങാണല്ലോ പാര്‍ലമെന്‍റിലെ ഹാജറെടുക്കുന്നത് ഒഞ്ഞു പോയേടാ നാറിയ തീട്ട ചാണക സങ്കി
@v_k1632
@v_k1632 День назад
പാവം "പപ്പൂസ്" പ്രതിപക്ഷം... എല്ലാ തട്ടിപ്പും പുറത്തെടുത്തിട്ടും രക്ഷപ്പെട്ടില്ല..😂😂
@noushadkalliathodi9261
@noushadkalliathodi9261 2 дня назад
❤❤❤INC
@knowledgemedia4158
@knowledgemedia4158 2 дня назад
Ithu pole english parayan..modiji....onnoode janikanam..raga❤
@pky802
@pky802 2 дня назад
ഇത് പോലെ പ്രധാനമന്ത്രി കശരയിൽ മൂന്നാമതും ഇരിക്കാൻ രാഹുൽ ഗണ്ടി ഇനി ഏഴു ജന്മം ജനിക്കണം
@Suryajith522
@Suryajith522 2 дня назад
English parayan arinjatu kondu enthu karyam?? Janagal vote cheyitatu English speech kelkkanalla
@AnilKumar-qu1wb
@AnilKumar-qu1wb 2 дня назад
ഇതു പോലെ ഇംഗ്ലീഷ് പറയാൻ അറിയാത്തവർ നിങ്ങളുടെ കൂട്ടത്തിലും ഉണ്ട് -രാഹുലന്റെ തൊട്ടടുത്തിരിക്കുന്ന കൊടിക്കുന്നിൽ, നേതാവ് ഖർഗേ, ഹൈക്കമാന്റ് വേണുഗോപാലൻജി, ലാലുജി, മമതാജി, പവാർജി, ഉദ്ദവ്ജി.. Etc
@4bcd4bcd
@4bcd4bcd 2 дня назад
😂😂😂 englishil speechan arinjathkond enth karyam..? Munp Ragaye MPyayi theranjedutha mandalathil enth vikasanaman ayal kond vannath.
@tastyfood1248
@tastyfood1248 2 дня назад
ഇംഗ്ലീഷ് അറിയുന്ന പപ്പു മൂന്നോ മതും മൂഞ്ചി അറിയാത്ത മോദി മൂന്നാമതും PM എന്താലേ😅😅
@autofocus211
@autofocus211 2 дня назад
മോഡിയും ഷായും അവസാനം, എന്താ ചെക്കൻ പറഞ്ഞത് 😂, ഇംഗ്ലീഷ് മനസ്സിലാകണ്ടേ അവന്മാർക്ക്,
@Jobinfernandes
@Jobinfernandes 2 дня назад
വിശ്വകുരു മോഡിക്ക് ആകെ അറിയാവുന്ന വാക്ക്.. ചരിത്രം😂😂😂
@sarathma9413
@sarathma9413 2 дня назад
Speaker sir 😅
@baitharchitects
@baitharchitects 2 дня назад
RRRRAAAAAAGGGGGAAAA❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@joelgeorge3556
@joelgeorge3556 2 дня назад
AKhilesh Yadav ji ❤
@jojomathew25
@jojomathew25 2 дня назад
Real gentleman, amit shaji and s irani has to learn from this
@nkgnkg4990
@nkgnkg4990 2 дня назад
We need educated man for this post of opp leader.Not like this.we feel defeated.
@sajnaraeez8030
@sajnaraeez8030 2 дня назад
Verude Bhahalam vekkalallallo pradibhakshathinde joli
@hakkimkm8881
@hakkimkm8881 2 дня назад
ഓം ബിർളയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.. അയാൾ മോദിയുടെ നിഴൽമാത്രം.......
@abhishree3161
@abhishree3161 2 дня назад
Now you are saying you are the protector of the Indian constitution, when your grandmother ruled the country she silenced the opposition leader (state emergency)
@sreekumarnarayanan5748
@sreekumarnarayanan5748 2 дня назад
ഇന്ന് പ്രസംഗിക്കാൻ പഠിപ്പിച്ചവന് അഭിനന്ദനങ്ങൾ. പപ്പു ഇതുപോലെ ആകണം.
@hassankannanthodi6137
@hassankannanthodi6137 2 дня назад
ഗോഡ്‌സെ കുഞ്ഞിന് സഹിക്കില്ല.
@sreekumarnarayanan5748
@sreekumarnarayanan5748 2 дня назад
@@hassankannanthodi6137 എന്നുമെന്നും പപ്പുവിനെ ഭാവി പ്രധാനമന്ത്രി ആയി കാണാൻ സുടുവിന് ഭാഗ്യം ഉണ്ടാവട്ടെ.
@shihabmuhammed6711
@shihabmuhammed6711 2 дня назад
Eda ithu pole samsarikan kazhivulla orennam bond janatha partiyil unto?? Ellam pakka gundakal😂
@sreekumarnarayanan5748
@sreekumarnarayanan5748 2 дня назад
@@shihabmuhammed6711 നിന്നെ പോലെ നാറി സുഡുക്കൾ ഇതൊന്നും കണ്ടിട്ടില്ല. തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട്.ഇതൊന്നും കണ്ടു ഞെളിയേണ്ട. നിനക്കൊക്കെ പണി പാലും വെള്ളത്തിൽ വരും.
@vonstauffenburg4294
@vonstauffenburg4294 2 дня назад
RAGA ❤
@Aath_Mika
@Aath_Mika 2 дня назад
അപ്പോൾ ഭരണപക്ഷം പിന്നെ ആരുടെ ശബ്ദം ആണ് 😂
@appukuttan6466
@appukuttan6466 2 дня назад
CPM members what happened Rajan during emergency time in kerala
@chitrasuresh4006
@chitrasuresh4006 2 дня назад
Rahul Gandhi jai 🎉
@prakruthi508
@prakruthi508 2 дня назад
കരച്ചിൽ മാറില്ല
@rajeendranmampatta2415
@rajeendranmampatta2415 2 дня назад
Alampuvanallo
@user-qd4qq4kx1g
@user-qd4qq4kx1g 2 дня назад
Ithu ezhuthi kodutha presngam ahnu😑😑.
@mathewkl9011
@mathewkl9011 2 дня назад
ഒരു ചാണക സംഘിയുടെ നെറികെട്ട രോദനം 😂😂
@saadrahim691
@saadrahim691 2 дня назад
modi annan allalo athine presanghichath
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 2 дня назад
ഭാവിപ്രധാനമന്ത്രി ലോകസഭ സ്പീക്കറേ തിരഞ്ഞെടുത്തു എന്ന് തോന്നും മാറൂമിയുടെ പറച്ചിൽ കേട്ടാൽ 😂😂പപ്പുവിന് ഇങ്ങനെ അനാവശ്യ ഹൈപ്പ് കൊടുക്കണോ..?😂
@sebyvarghese2903
@sebyvarghese2903 2 дня назад
എടൊ ഊളെ തന്റെ അപ്പനാണ് പപ്പു. നീ ഒക്കെ 100 ജന്മം എടുത്താലും അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയില്ല. അദ്ദേഹത്തെ കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ അപമാനിച്ചവൾ ഈ ലോക സഭയുടെ പടി കാണില്ല. കഴിഞ്ഞ തവണ ഇവന്മാർ പുറത്താക്കിയ 10പേരും വലിയ ഭൂരിപഷത്തോടെ ഉണ്ടടോ ഈ സഭയിൽ. ഇനി ഉണ്ടായിപ്പൊന്നു നടക്കില്ല. ഇവൻ മാർ ഇപ്പോൾ വെറും പല്ല്‌ കൊഴിഞ്ഞ സിംഹങ്ങൾ മാത്രം ആണ്.
@drsameershereef1
@drsameershereef1 2 дня назад
മോഡിയുടെ മുഖം കണ്ടാൽ പെറ്റ അമ്മ സഹിക്കില്ല
@anumodahnairnair7994
@anumodahnairnair7994 2 дня назад
പപ്പു 😃😃
@shanimmullancheri5197
@shanimmullancheri5197 2 дня назад
Pls specify.... Is he sitting in treasury bench....
@anurajj5204
@anurajj5204 2 дня назад
Pappu modiji ki jay
@hindustani9042
@hindustani9042 2 дня назад
പപ്പു നിന്റെ തന്ത
@ghhiiuuyhghbb1374
@ghhiiuuyhghbb1374 2 дня назад
ഇത് പോലെ ഇശ്വഗുരു പ്രസംഘിക്കുമോ
@munfikkaloor4216
@munfikkaloor4216 2 дня назад
കിറിയഅണ്ടി 🤣
@engineersforsociety3267
@engineersforsociety3267 2 дня назад
It's message to OM Birla.... Correct yourself BJP is not dictator.
@shajip.v367
@shajip.v367 2 дня назад
ഈ മുന്നണി ഇങ്ങനെ വെറുതെ ശബദമുണ്ടാക്കി കിങ്ങിരിക്കും
@RedmiPhone-d8h
@RedmiPhone-d8h 2 дня назад
Rahhul Ghandhi indiyayude raja vanu.
@malimali20
@malimali20 2 дня назад
*Mr രാഹുൽ,ഓം ബിർള താങ്കൾക്ക് സ്പീക്കർ സാർ ആയിരിക്കും. പക്ഷെ ഞങ്ങൾക്ക് അയാൾ എന്നും മോഡിയുടെ അനുസരണയുള്ള വാലാട്ടിപ്പട്ടിയായേ കാണാൻ കഴിയൂ.*
@Pushpanathanpk
@Pushpanathanpk 2 дня назад
Opposition party not a sound only, they have rules and regulation of their duties. If not opposition only joker or comedian to waste Public money and time REMEMBER.....
@shihabmuhammed6711
@shihabmuhammed6711 2 дня назад
Ithanu vidyabyasathinteyun, kudumba paramparyathinteyum gunam. Allathe nakkeduthal hindurajyam, Muslim, ennum paranjulla nariya vargeeyathayalla ventathu.
Далее
Ummmm We "HAIR" You!
00:59
Просмотров 2,4 млн
I Built a SECRET McDonald’s In My Room!
36:00
Просмотров 9 млн
Ummmm We "HAIR" You!
00:59
Просмотров 2,4 млн