മാർക്സിസ്റ്റുകാർ പോലെയല്ല എന്നർത്ഥം ഉമ്മൻചാണ്ടി സൂപ്പർ ഞാൻ കോൺഗ്രസുകാരൻ അല്ല എങ്കിലും പറയുന്നു നിങ്ങൾ സഖാക്കളുടെ ഏറു കൊണ്ടിട്ടും പുഞ്ചിരിച്ച് അവനു മാപ്പ് കൊടുത്ത ചാണ്ടി ❤ ഉമ്മൻചാണ്ടിക്ക് പകരം സിപിഎമ്മുകാരനാണ് ഏറു കൊണ്ടത് എങ്കിൽ അവന്റെ കമ്മ്യൂണിസ്റ്റുകാർ എന്നെ അറുത്തുമാറ്റം 😮