Тёмный

പ്രതിയുടെ ലക്ഷ്യം മോളേ കൊല്ലുക മാത്രം..! ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ ട്വന്റിഫോറിനോട് 

24 News
Подписаться 6 млн
Просмотров 129 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

17 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@moona5772
@moona5772 3 года назад
ആ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു.. കൊല്ലപ്പെട്ട പൊന്നുമോൾക്ക് ആദരാഞ്ജലികൾ..
@bibinjose1990
@bibinjose1990 3 года назад
അച്ഛന്റെ വാക്കുകൾ ഇടറുന്നു ...മകളെ നഷ്ടപെട്ട പിതാവിന്റെ. ദുഃഖത്തിൽ പങ്കു ചേരുന്നു .
@user-hv6gc7ct6r
@user-hv6gc7ct6r 3 года назад
ഈ അച്ചന്റെ വേദനിയിൽ ഞങ്ങൾ ഒരോരുത്തരും വേദനിക്കുന്നു അർഹിക്കും വിധത്തിലുള്ള ശിക്ഷ ഈ പ്രതിക്ക് കിട്ടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം
@MasterSahlu
@MasterSahlu 3 года назад
ഇടറുന്ന വാക്കുകൾ..... നാളെ നമ്മുടെ മക്കൾക്ക് ഇങ്ങനെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. എങ്ങോട്ടാണ് മനുഷ്യന്റെ പോക്ക്.. 😔😔😔
@satheeshrevathy3598
@satheeshrevathy3598 3 года назад
പാവം അച്ഛൻ എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Ys
@thaslimathachu4350
@thaslimathachu4350 3 года назад
പ്രേമിച്ചാലും ഇല്ലെങ്കിലും മരണം ഉറപ്പു... പ്രേമിച്ച നാട്ടിൽ കുറ്റം... പ്രേമിച്ചില്ലെങ്കിൽ ഇങ്ങനെയുള്ളമ്മാവരുടെ കൈ കൊണ്ട് മരണം... 😢😢😢.. സ്ത്രീകൾ വീട്ടിലും സംരക്ഷണം ഇല്ലാലോ റബ്ബേ 😭😭
@anandududu2769
@anandududu2769 3 года назад
ella aanumgalum enganalla mole..thecha pennu vere kalyanam kazichalum nannayi varatte enn prarthikunnavarum und
@saleenanoush3777
@saleenanoush3777 3 года назад
സ്നേഹം ആരിൽ നിന്നും പിടിച്ചു മേടിക്കാൻ പറ്റില്ല അതു മനസിലാക്കുക
@thaslimathachu4350
@thaslimathachu4350 3 года назад
@@saleenanoush3777 അതിനു ഞാൻ ആരെയും പ്രേമിച്ചില്ലല്ലോ.. ഈ സമൂഹത്തിൽ നടക്കുന്ന കാര്യം പറഞ്ഞതാണ്...?
@thaslimathachu4350
@thaslimathachu4350 3 года назад
@@anandududu2769 രണ്ടാളും കണക്കാ 🤷.. എല്ലാരും ഇങ്ങനല്ല നല്ലോരും ഇണ്ട്
@shahid-iu7bm
@shahid-iu7bm 3 года назад
💯
@vinod2780
@vinod2780 3 года назад
രണ്ടു പെൺമക്കളുടെ അമ്മ ആണ് ഞാൻ.. ഇതൊക്കെ കേൾക്കുമ്പോൾ ഹൃദയം തകരുന്നു. എത്ര പ്രതീക്ഷയോട് ആണ് കുഞ്ഞുങ്ങളെ വളർത്തി കൊണ്ടു വരുന്നത്..
@subruasmadrisyan4338
@subruasmadrisyan4338 3 года назад
മാധ്യമ സുഹൃത്തുക്കളെ, 2019ൽ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ ഇതേപോലെ ഒരു സംഭവം ഉണ്ടായില്ലേ.?? പ്രണയം നിരസിച്ചു എന്ന കാര്യത്തിന് ഒരു പെൺകുട്ടിയെ നടുറോഡിൽ തീ കൊളുത്തി കൊന്നില്ലേ..?? അന്നും നിങ്ങൾ മൈക്കും തൂക്കി നടന്നു റിപ്പോർട്ടിങ്ങും നടത്തി.. ചാനൽ ചർച്ചകളിൽ ഒരുപാട് പ്രമുഖ വ്യക്തികളെയും കൊണ്ട് വന്നു ചർച്ചിപ്പിക്കുകയും ചെയ്തു. അത് എന്തിനായിരുന്നു..?? നിങ്ങളുടെ ആ ചർച്ച ഫലം കണ്ടോ..?? ഒരു വർഷത്തിനിപ്പുറം വീണ്ടും ഒരു ദാരുണ സംഭവം കൂടി... ഈ സംഭവത്തിൽ നിന്ന് സാധാരണക്കാരന് മനസിലാകുന്നത്; ഏതു വിഷയം എടുത്താലും റേറ്റിംഗ് കൂട്ടാൻ അല്ലാതെ ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂർ ചാനൽ ചർച്ചകൾ കൊണ്ട് പൊതുജനത്തിന് യാതൊരു ഉപകാരവും ഇല്ല എന്നത് ഒന്നാമത്തെ കാര്യം.. ഇവിടെ ഒരു നിയമം ഉണ്ടെങ്കിൽ, അത് സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുന്ന ഒരു കൊച്ചു പെൺകുട്ടിക്ക് പോലും സുരക്ഷ കൊടുക്കുന്നില്ല എന്നത് രണ്ടാമത്തെ കാര്യം.. ഇതിനെതിരെ പ്രതികരിക്കാൻ ശക്തമായ ഭരണാധികാരികൾ ഇല്ല എന്നത് മൂന്നാമത്തെ കാര്യം.. ഇനിയും ഇത്പോലെ ദാരുണ സംഭവങ്ങൾ ആവർത്തിക്കും എന്നത് നാലാമത്തെ കാര്യം.. ഇന്നലെ തിരുവല്ല, ഇന്ന് പെരിന്തൽമണ്ണ, നാളെ..??
@ramieljo
@ramieljo 3 года назад
ഇതിന് പരമാവതി ശിക്ഷ കൊടുത്തില്ലെങ്കിൽ ഇത് പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാവും
@ashmi1547
@ashmi1547 3 года назад
വെടിവെച്ചു കൊല്ലണം അപ്പൊ തന്നെ ബാക്കി വെക്കാൻ പാടില്ല
@anandasahasram
@anandasahasram 3 года назад
ഇപ്പോളത്തെ പിള്ളേർക്ക് ക്ഷമ, സഹനശക്തി, ദയ ഇതൊന്നും ഇല്ല.. നമ്മൾ രക്ഷിതാക്കൾ എല്ലാ സൗകര്യോം കൊടുത്ത് ഒരു ബുദ്ധിമുട്ടും അറിയിക്കാതു വളർത്തുന്നതുകൊണ്ടാണ്.
@focus6438
@focus6438 3 года назад
എന്താ ചെയ്യ, സമൂഹത്തിൽ ക്രിമിനലുകൾ കൂടിവരുന്നു , സ്വയം ശ്രദ്ധിക്കുക കുട്ടികളും രക്ഷിതതാകളും .. മലയാളി നല്ലതിനും പൊളി ആണ് .. ചെറ്റത്തരത്തിനും പൊളി ആണ്
@UshaKumari-lt4us
@UshaKumari-lt4us 3 года назад
Sathyam...
@uniqueurl
@uniqueurl 3 года назад
ആയിരം നല്ലത് ചെയ്യുന്നതിനേക്കാൾ വലുതും, കഠിനവും ആണ് ഒരു തെറ്റ് ചെയ്യാതിരിക്കുക എന്നത്.
@athirasree2988
@athirasree2988 3 года назад
Satyam
@shahidabdulla4708
@shahidabdulla4708 3 года назад
Cinema newgeneratione vazhithettikunhadil pakundo?
@lalsonlalson978
@lalsonlalson978 3 года назад
നല്ല മനസുള്ള ചെറുപ്പക്കാർ ഒത്തു ചേർന്നു ഇവനുള്ള ശിക്ഷ കൊടുക്കണം.. പോലീസും നീയമവും.. ഒന്നും ചെയ്യാൻ പോകുന്നില്ല...
@UshaKumari-lt4us
@UshaKumari-lt4us 3 года назад
Sathyam..
@toromongaming
@toromongaming 3 года назад
Enna than poyi kollu. Pattuo. Oro dialogue
@anandududu2769
@anandududu2769 3 года назад
yup..engane kure vaanamgal und verum comment prahasanam
@homiewood5670
@homiewood5670 3 года назад
True
@irink8225
@irink8225 3 года назад
Arkum onnum cheyyan pattilla..ellavarkum veettukarum kudumbavum okke ullathalle..veruthe oronnu vilichbparayaruth..niyamaparamayi paramavathi shiksha kittatte..aa veettile avastha alojikkane pattunnilla
@anumolanu1998
@anumolanu1998 3 года назад
മകളെ നഷ്ടപ്പെട്ട അ കുടുംബത്തിന്റെ വേദനയിൽ ഞാനു എന്റെ കുടുംബവും പങ്കു ചേരുന്നു.
@kadheejak86
@kadheejak86 3 года назад
ഹൃദയം നുറുങ്ങി പോകുന്ന വേദനയാണല്ലോ റബ്ബേ അച്ചന്റെ വാക്കുകൾ കേൾക്കുമ്പോ.. ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ ആ കുടുംബത്തിന് സമാദാനം നൽകണേ അല്ലാഹ്
@niranjananeeru7027
@niranjananeeru7027 3 года назад
ഇളയ മകൾ എത്രയും വേഗം പൂർണ ആരോഗ്യത്തിലേക്ക് എത്തിച്ചേരട്ടെ. അവർക്ക് ഇനിയുള്ള ഏക പ്രതീക്ഷ അത് മാത്രമായിരിക്കും. ഇതെല്ലാം കേട്ടിട്ട് തന്നെ പേടിയാകുന്നു. സ്വന്തം വീട്ടിൽ പോലും സേഫ് ആകാൻ പറ്റിയില്ലല്ലോ അവൾക്ക്🥺
@emmanuelmathew6003
@emmanuelmathew6003 3 года назад
മാതൃകാപരമായ ശിക്ഷ കൊടുത്തിരിക്കണം. ചുമ്മാ ജാമ്യം കൊടുത്ത് വിട്ടാൽ ക്രിഷ്ണപ്രിയയുടെ അച്ഛനെ മറക്കണ്ട.
@kavithapp1490
@kavithapp1490 3 года назад
👍
@shoukkathalishoukkathali9860
@shoukkathalishoukkathali9860 3 года назад
👍
@saleemkondadan8831
@saleemkondadan8831 3 года назад
സംഭവിച്ചിച്ചത് മലപ്പുറം ജില്ലയിലാണ്. നിയമ സംവിധാനം പരാജയപ്പെട്ടാൽ ജനങ്ങൾ വിധി നടപ്പിലാക്കും. ചരിത്ര സാക്ഷി.
@aleena1987
@aleena1987 3 года назад
നോ എന്ന വാക്കിന്റെ അർത്ഥവും വ്യക്തിസ്വാതന്തന്ദ്ര്യവും എന്തെന്ന് മനസ്സിലാക്കാൻ നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് കഴിയാതെ പോകുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ തോൽവിയാണ്. ഒരു റിലേഷനിൽ നിന്ന് മൂവ് ഔട്ട്‌ ചെയ്യേണ്ടി വന്നാൽ ചെയ്യണം. അതിനുള്ള വിവേകം ഇനിയുള്ള കുഞ്ഞുങ്ങൾക്ക് എങ്കിലും വളർത്തിയെടുക്കണം. കൊലപാതകത്തെയോ കൊലപാതക ചിന്തയേയോ ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. കിട്ടില്ല എന്നറിയുമ്പോൾ എറിഞ്ഞുടക്കാൻ കളിപ്പാട്ടം ഒന്നും അല്ലല്ലോ. ഇനി അങ്ങിനെ തോന്നുന്നുണ്ടെങ്കിൽ പെൺകുട്ടിയോട് ഉണ്ടായിരുന്നത് സ്നേഹമോ ആത്മബന്ധമോ ആയിരിക്കില്ല. അവളെ ഒരു വസ്തുവായി മാത്രം കണ്ടുള്ള കൗതുകം മാത്രം ആയിരിക്കും.
@alluworld135
@alluworld135 3 года назад
അവൻക്ക് യഥാർത്ഥത്തിൽ ആ കുട്ടിയോട് സ്നേഹമല്ല ഉള്ളത്.
@shyamrandy6939
@shyamrandy6939 3 года назад
Pavam achan 😭😭
@tasteofmalabar8404
@tasteofmalabar8404 3 года назад
പാവം ആ അച്ഛന്റെയും അമ്മയുടെയും ഒരു അവസ്ഥ... എത്ര സ്നേഹിച്ചു വളർത്തി എന്തെല്ലാം പ്രതീക്ഷ യോടെ ആണ് valarthiyathu..
@honor0194
@honor0194 3 года назад
Achan lot of love, lot of care.
@rafeeqeranthodi1760
@rafeeqeranthodi1760 3 года назад
എന്തായാലും ഈ പ്രതിക്ക് ഈ കൊല നടത്താൻ പ്രേരണ നൽകിയത് ലഹരി യാ ണ് നമ്മുടെ നാട്ടിൽ കഞ്ചാവ് മദ്യംസുലഭം സർക്കാർ തന്നെ ഇതിന്ന് ഓത്താശ ചെയ്യുന്നു എൻ്റെ ജീവിതത്തിലെ ആദ്യത്തെകൊലപാത വാർത്ത കൃഷ്ണപ്രിയയുടേത് ആയിരുന്നു അന്ന് എനിക്ക് വയ്സ്സ് 12 എ ന്നെനെട്ടിച്ച കൊലപാതക മാ യി രു ന്നു അത് പ്രതിയെ പിടിച്ചുകൊല്ലും എല്ലാരും പറഞ്ഞു എന്ത് ശിക്ഷ കുറച്ച് കാലം തടവിൽ പാർപ്പിച്ചു അവനേ വിട്ടു ആശിക്ഷ നടപ്പാക്കിയത് അവളുടെ അച്ചൻ അതിൻ്റെ പേരിൽ അദ്ദേഹത്തേയും ജൈലിൽ അടച്ചു അദാണ് ഇവിടെ ത്തേ നിയമം കൊലക്ക് ശിക്ഷ കൊല തന്നെ
@husnasharin1764
@husnasharin1764 3 года назад
അച്ഛൻ jailinn ഇറങ്ങിയല്ലോ.. ഇപ്പളാണ് irangye
@shanibalatheef6041
@shanibalatheef6041 3 года назад
Paavam achen😭
@mohdrafi6483
@mohdrafi6483 3 года назад
ഇത് അവസാനത്തെ പ്രേമകൊലപാതകം ആയിരിക്കണം
@mathewvarghese2131
@mathewvarghese2131 3 года назад
Our goverment must bring STRICT LAWS
@amalkm._647
@amalkm._647 3 года назад
ഈ കുടുംബത്തിന് നാഥൻ ക്ഷമ കൊടുക്കണേ 🤲🤲
@nonuaami9651
@nonuaami9651 3 года назад
Kshamikkanum sahikkanum ulla shakthi nalkane allah
@raheesabdulkader2946
@raheesabdulkader2946 3 года назад
Achanum ammaykum familikkum Ellam sahikkanulla shakthi kodukkane rabhe..
@karthiksudhi6503
@karthiksudhi6503 3 года назад
😢😢😢
@Ramsick_Roshan
@Ramsick_Roshan 3 года назад
വധശിക്ഷ ഉറപ്പാക്കണം
@lijijoshylijijoshy6225
@lijijoshylijijoshy6225 3 года назад
💔
@musthafapm7195
@musthafapm7195 3 года назад
തമ്പടിച്ചിട്ട് അവനെ നിങ്ങൾ വിട്ടല്ലോ ? പൊന്നുമോൾക് സ്വർഗം നൽകട്ടെ ദൈവം
@bijinbiju7950
@bijinbiju7950 3 года назад
😔
@ajithabinojbinuajitha
@ajithabinojbinuajitha 3 года назад
😭😭😭😭
@muhammedfahads182
@muhammedfahads182 3 года назад
അവനെപ്പോലെയുള്ളവർ ഇനി പുറത്തിറങ്ങാൻ പാടില്ല, മാന്യമായ ശിക്ഷ കൊടുക്കാത്ത പക്ഷം ഇങ്ങനെയുള്ള സംഭവങ്ങൾ വർധിച്ചു കൊണ്ടിരിക്കും 💯
@muthalibkv8435
@muthalibkv8435 3 года назад
Pavam achan
@mohammedsidheeque6669
@mohammedsidheeque6669 3 года назад
😭😭😭😭😭😭
@amanshareef2348
@amanshareef2348 3 года назад
Allah aa pavam achane kanumbol vallatha sangadam aa chekuthane ethrayum pettennu thoooki kollanam.
@ask2232
@ask2232 3 года назад
പാവം 😥
@ilyas738
@ilyas738 3 года назад
😢😢😢😢
@noorjuharoona517
@noorjuharoona517 3 года назад
Vallatha avastha... pavam Achan..
@zoevelina767
@zoevelina767 3 года назад
Pavam achan😢
@itsme..6006
@itsme..6006 3 года назад
പാവം, അച്ഛൻ
@sabnadiaries3160
@sabnadiaries3160 3 года назад
പാവം
@dhanyakf4122
@dhanyakf4122 3 года назад
Pavam Achan
@shah....9579
@shah....9579 3 года назад
Pavam achan..aa parikketta aniyathikuttiyude muriv pettannu unaggi varatte....aa cherukkane cort thookikollanam...
@afnan.k843
@afnan.k843 3 года назад
Allahuve...e kudumbathinu kshama nalkane....avaneyum ithupole kollanam
@Suchisreesubramanya
@Suchisreesubramanya 3 года назад
Paavamm achan....
@meenakshimanoj6175
@meenakshimanoj6175 3 года назад
തിരുവല്ല ലെ സംഭവം ഓർമ വരുന്നു🙂
@seemadevadas2957
@seemadevadas2957 3 года назад
Athishayam thonnunnu engane samsarikan pattunnu ennu. Swantham natil makale kondu samadanamayi jeevikan pattatha avastha...
@mymoon3545
@mymoon3545 3 года назад
Inde bhagavane penkuttikal ulla mathapthakkal ini enganeya avare valarttendath
@harikrishnan4276
@harikrishnan4276 3 года назад
എന്തു പാപം ചെയ്തുപോയി അച്ഛനും അമ്മയും ഈ ക്രൂരത കാണേണ്ട വന്നല്ലോ അവരെ ജീവിച്ചിരിക്കെ
@savadsha4145
@savadsha4145 3 года назад
Pavam achan 😔😔😔😔😔😔
@muhammedfahads182
@muhammedfahads182 3 года назад
ഇവനൊക്കെ ഇനി പുറത്തിറങ്ങിയാൽ അതിനർത്ഥം, ഭരണ ഘടനയിലെ ചില നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ്.
@user-gb6ry3sh7t
@user-gb6ry3sh7t 3 года назад
ഈ അച്ഛന്റെ ഗെതി ഒരച്ഛനും വരാതിരിക്കട്ടെ, ഈഅച്ഛന് ദൈവം സമാധാനവും നന്മയുംവരുത്തട്ടെ..
@rishamathew7978
@rishamathew7978 3 года назад
Aa familyku Shakthi kodukkane daivame
@ameer8572
@ameer8572 3 года назад
അതൊന്നും പറഞ്ഞാൽ പറ്റില്ല. Beverages തുറക്കണം.. കഞ്ചാവ് ന്റെ availability ഉറപ്പ് വരുത്തണം.
@harithak8948
@harithak8948 3 года назад
Thookukayar thane kodukanm. Alel iniyum ith avarthikum
@husnachrchr9017
@husnachrchr9017 3 года назад
Pavam...pithavinum kudumbathinum kshamayum samadanavum kodukkanee padachoonee...avanu kittavunnathil vechu ettavum vallya shiksha thanne kittaneee...😢😢😢
@sreenaths2745
@sreenaths2745 3 года назад
എന്റെ നാട്ടുകാരി 😭😭
@hariwelldone2313
@hariwelldone2313 3 года назад
പാവം അച്ഛൻ, ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാ....ആ മനസിന്‌ കരുത്തു നൽകണേ....
@rekhamenonraghu1022
@rekhamenonraghu1022 3 года назад
Itharem valarthiyedutha molude maranam aa achande manasikavastha alochikkan polum vayya....Aa penkuttiyude veettukar ivane endayalm vidilla ..
@jojininan3771
@jojininan3771 3 года назад
എത്ര സന്തോഷത്തോടുകൂടി കഴിഞ്ഞവീടായിരുന്നു. ഒരു നിമിഷംകൊണ്ട് അവൻ അതില്ലാതാക്കിയില്ലേ.
@muhammedraffic5187
@muhammedraffic5187 3 года назад
Do have strict punishment
@123sunilsundaram
@123sunilsundaram 3 года назад
Police had to keep a eye on him, family had to keep the daughter in tight
@vipinm.v7082
@vipinm.v7082 3 года назад
Chetta igane news channel karkku ninnu kodukathe ullathallam vittu perukki ,,, avane velliyil irakku,,, ennittu Avante valathu kaiyum idathu kalum vettiyedukku,,, kollaruthe,,,, remember akathu Avan safe anne,, athani nammude niyamam
@afnan.k843
@afnan.k843 3 года назад
Nammude krishnapriyayude achan cheitha pole cheyanam
@kknithin
@kknithin 3 года назад
Thantha oruthilu thalla oruthilu.. means seperated?
@irink8225
@irink8225 3 года назад
Yes..oruthilu means oridath
@jitheshpjjitheshpj6707
@jitheshpjjitheshpj6707 3 года назад
കൊലപാതന്. ശിക്ഷ. നരബലി
@PAJJUFAWAZ
@PAJJUFAWAZ 3 года назад
Njanum oru molude achanan..enikaryam aa achande vedana😢😢😢
@shilpavv9864
@shilpavv9864 3 года назад
Iswara ini arkkum igane varalle 🙏🙏🙏
@pinkforest2013
@pinkforest2013 3 года назад
ആ അച്ഛന്റെ ഒരു മാനസികാവസ്ഥ 🥺 അവന് വട്ടായിരിക്കും 😏
@fury2689
@fury2689 3 года назад
Paavam..... Wat to say....
@jagadeepbalan3512
@jagadeepbalan3512 3 года назад
Adhrajalikkal
@advlia686
@advlia686 3 года назад
Why can't some men take 'no' for an answer 🤦🏻‍♀️
@user-pr4gg4my4j
@user-pr4gg4my4j 3 года назад
ഒരു അച്ഛന്റെ വേദന ☹️
@jishamoljoby3276
@jishamoljoby3276 3 года назад
പാവം അച്ഛൻ 😭...അവന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് കൊള്ളില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചേ എന്നാണ് അച്ഛൻ പറയുന്നേ....നല്ല മനസ്
@anilraghunathan1567
@anilraghunathan1567 3 года назад
Crime increased in our society. Absence of strict rules.
@prathapshymolshymol6133
@prathapshymolshymol6133 3 года назад
കുറേ കൂടെ കരുതലോടെ ഇരിക്കേണ്ടതായിരുന്നു
@hannasara858
@hannasara858 3 года назад
Kollumennu parayunath kettavar, achaneyo vendapettavareyo onnariyikamayirunnu... Kurachukudi sradhikan pattiyene
@muhammedrafeeq3768
@muhammedrafeeq3768 3 года назад
Kochukeralam indian criminal listil no 1aanu
@musthafa5657
@musthafa5657 3 года назад
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑വധ ശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷ അവൻ അർഹിക്കുന്നില്ല. അത് നൽകാൻ നിയമത്തിന് സാധിച്ചില്ലെങ്കിൽ ജന മധ്യമോ ചില വ്യക്തികളോ കോടതി ആയേക്കാം
@art_by_riza519
@art_by_riza519 3 года назад
കഞ്ചാവടിക്കുന്ന ഇവന് എങ്ങനെയാ ആ അച്ഛൻ മോളെ കൊടുക്കണ്ടേ അതുകൊണ്ടായിരിക്കും കല്യാണം കഴിക്കാൻ സമ്മതിക്കാഞ്ഞേ 😔
@mansoor8302
@mansoor8302 3 года назад
ഇവനെ സർക്കാർ ചിലവിൽ തീറ്റി പോറ്റാതെ എത്രയും പെട്ടെന്ന് കോടതി വധ ശിക്ഷ നൽകി മാത്രകയാവണം
@trickofwelding1826
@trickofwelding1826 3 года назад
അന്ന് അവന്റെ കയ്യും കാലും തെല്ലിഒടിച്ചായിരുന്നെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു. 😓😓
@runwinter..0202
@runwinter..0202 3 года назад
How terrible Police station eil complaint kodutitum they could not save their daughter...... Ponu polee valathiyamagaleee konukalanguuuu mahapapiiiii.......
@sindhusuneesh623
@sindhusuneesh623 3 года назад
ingane cheyunnavane okk thukki kollanam
@basithabdul1360
@basithabdul1360 3 года назад
ഇത് വല്ല കോയയൊ മറ്റോ ആയിരുന്നെങ്കിൽ ഇന്ന് പെരിന്തൽമണ്ണ. എന്നല്ല ചിലപ്പോൾ മലപ്പുറം ജില്ല മുഴുവൻ കേന്ത്ര സേന എത്തി വളഞ്ഞിട്ടുണ്ടാവും റഡ് അലേർട്ടും പച്ച അലേർട്ടും പ്രക്യാപിച്ചിട്ടുണ്ടാവും എന്തായിരിക്കും അവസ്ഥ
@suneeshkumar1230
@suneeshkumar1230 3 года назад
അച്ഛന്റെ സഹന ശക്തി...
@ashinksunny9663
@ashinksunny9663 3 года назад
Ithu valla gulf countries ayirunakil avanta life ana ternane
@ajithchandran1002
@ajithchandran1002 3 года назад
Pavem Achen eathre vedanyil aane samsariche...godnode prathikkam
@jannafamily2817
@jannafamily2817 3 года назад
Pavam achan aaa kudubam etha ennu achane ariyu achan paranja pole avn athu ariyila
@lazyda
@lazyda 3 года назад
അവളെ അവൻ എത്രവട്ടം കുത്തിയാണോ കൊന്നത് അത്രയും വട്ടം അവനെയും കുത്തി കൊല്ലണം..എന്നാലേ ആ പെങ്ങൾക്ക് ശാന്തി കിട്ടു 😔
@joicyjoy239
@joicyjoy239 3 года назад
സ്വന്തം വീടുപോലും നമ്മെ ഭയപ്പെടുത്തുന്നുലോ
@shyamkumar-kd3lv
@shyamkumar-kd3lv 3 года назад
Cherupamanenna pariganana polum ivanu kodukaruth vadha siksha thanne kodukanam
@Nihalnazz
@Nihalnazz 3 года назад
:'(
@Anirdhsukumar
@Anirdhsukumar 3 года назад
Avaneyum kollanam
@prasanthkumar8224
@prasanthkumar8224 3 года назад
യഥാർത്ഥ പ്രണയം പണ്ടത്തെക്കാലത്തായിരുന്നു' ഇപ്പഴത്തെ പ്രണയം ഒക്കെ ചിലർക്ക് വെറും ഒരു നേരം പോക്ക് ആണ്
@vismayaanand9794
@vismayaanand9794 3 года назад
Engne sahikm ee kudumbam
@user-nz8kl8vl8x
@user-nz8kl8vl8x 3 года назад
ت
@charlie7086
@charlie7086 3 года назад
മയക്കുമരുന്നിന് അടിമയായ ഒരുത്തനു അച്ഛനെന്നില്ല, അമ്മയെന്നില്ല, പെങ്ങളെന്നില്ല പേപ്പട്ടിയെപ്പോലെയാണ്, തല്ലി കൊല്ലണം
Далее