Тёмный

പ്രതിരോധിച്ചോ സർക്കാർ? | DEBATE WITH ARUN KUMAR 

REPORTER LIVE
Подписаться 2,7 млн
Просмотров 12 тыс.
50% 1

പ്രതിരോധിച്ചോ സർക്കാർ? | DEBATE WITH ARUN KUMAR
Debate with Arun Kumar: Kerala Assembly censures four UDF MLAs over intense protest inside House
Guest Panel: P M Arsho From CPIM, Adv. Vasanth Thengumballil From Congress, P K Navas From Muslim League
Moderator: Arun Kumar, Consulting Editor, Reporter TV
#Debatewitharunkumar #PinarayiVijayan #KeralaAssembly #VDSatheesan
---------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@shaju1347
@shaju1347 11 часов назад
എല്ലാ ബഹുമാനവും ഉൾക്കൊണ്ട് ചോദിക്കുയാണ് മിസ്റ്റർ അരുൺ കുമാർ ദയവ് ചെയ്ത് ഇങ്ങിനെ ഈ പാർട്ടി ചെയ്യുന്ന എല്ലാ തെറ്റുകളെയും ഇങ്ങിനെ ബാലിശമായി ന്യായിയ്ക്കരിക്കരുത് എങ്ങിനെയെങ്കിലും ഈ പാർട്ടിയിൽ ഉള്ള പുഴുക്കുത്തുകളെ ഒഴിവാക്കി ഈ പാർട്ടിയെ സഖാവ് ഇ.എം.എസ് നായനാര് എകെജി എന്നിവർ ഒക്കെ ഉണ്ടാക്കിയ പേര് ജനങ്ങളുടെ ഇടയിൽ നിലനിർത്താൻ ശ്രമിക്കണം പ്ളീസ്
@rasheedrasheed2241
@rasheedrasheed2241 13 часов назад
റിപ്പോർട്ടർ ചാനൽ സ്ഥിരം കാണുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. അരുൺകുമാറിന്റെ ഇപ്പോഴത്തെ പ്രസ്താവന ഒരുപക്ഷം ചേർന്നിട്ടുള്ളതാണ്.. സുജാ പാർവതി ബിജെപിയാണ് അതുപോലെ അരുൺകുമാറിന്റെ രാഷ്ട്രീയം വെളിപ്പെടുത്താതെ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്... ചാനൽ അവതാരകൾക്ക് രാഷ്ട്രീയം ഉണ്ടാവും പക്ഷേ അത് ചാനലിൽ ഇരുന്നുകൊണ്ട് വെട്ടി തുറന്ന് സംസാരിക്കുമ്പോൾ അത് കേൾക്കുന്ന നിഷ്പക്ഷവാദിയായ ഞങ്ങൾക്ക് ആ ചാനലിന് അമർഷം രേഖപ്പെടുത്തേണ്ടതാണ്... അരുൺകുമാർ സിപിഎമ്മും കാരനാണ് ഒക്കെ സമ്മതിച്ചു.. അത് ചർച്ചയിൽ പക്ഷം ചേരാൻ പാടില്ല
@irfan_ktperuvallur5068
@irfan_ktperuvallur5068 6 часов назад
അയ്ന് ഹാഷ്മി കൊള്ളാം.......പൊരിച്ചു കൊടുക്കും.........(അഖിൽ മാരാർ ചർച്ച ഒഴികെ)
@fazilvpmna2953
@fazilvpmna2953 55 минут назад
Aruninte debate kanathirikkunnatha nallath
@unnikrishnanrr
@unnikrishnanrr 3 часа назад
ഇടതുപക്ഷത്തിന്റെ പേര് ആർഷോയെ പോലുള്ള നിലവാരം കുറഞ്ഞ പ്രവർത്തകർ ഇല്ലാതാക്കും
@navashareefshareef9442
@navashareefshareef9442 14 часов назад
എന്തുപറ്റി റിപ്പോർട്ടിന്റെ വാച്ചിങ് കുറഞ്ഞല്ലോ
@abdullahfousi8237
@abdullahfousi8237 13 часов назад
സഗാവേ ശിവഷൻഗേരെൻ ഇപ്പോൾ എവിടെ യാണ് സ്വർണം ഒന്ന് കേരളത്തിൽ സമൂഹത്തിന് പറഞ്ഞു കൊടുക്കൂ സഗാവേ പ്ലീസ് 🙏🙏🙏🙏
@jafarjafar9119
@jafarjafar9119 12 часов назад
ഹ ഹ ഹ പുതിയ ഉത്തരം എല്ലത്തിനും
@khaderkhader5964
@khaderkhader5964 12 часов назад
നിങ്ങൾ എഴുതി വെച്ചോളൂ കേരളത്തിൽ അടുത്തകാലത്ത് അടുത്ത ഇലക്ഷനിൽ വോട്ടിംഗ് മെഷീനിന് കാവൽ നിൽക്കേണ്ട അവസ്ഥ വരും സർക്കാറിന്റെ നയം സ്ഥിതിയിലേക്കാണ് ഇപ്പോൾ നയിക്കുന്നത്
@abdullahfousi8237
@abdullahfousi8237 14 часов назад
അരുണേ കസ്റ്റംസ് എന്ന ഒരു പ്രസ്ഥാനം നമ്മുടെ നാട്ടിൽ ഇല്ലേ അരുണേ എന്താ കസ്‌റ്റംമെസ്സ് സ്വർണം പുറത്തു വിട്ടു സാർ പൊട്ടിക്കാൻ ആണോ സഗാവേ മറുപടി പറയു സഗാവേ പ്ലീസ് 🙏🙏🙏🙏🙏
@abdullahfousi8237
@abdullahfousi8237 13 часов назад
അരുൺ സഗാവിനെഞായി കരിക്കും കേരള സമൂഹത്തിന് അറിയാം പ്ലീസ് 🙏🙏🙏🤔😂
@abdullahfousi8237
@abdullahfousi8237 13 часов назад
അരുണേ കൂടുതൽ ഞായികരിക്കല്ലേ നിങ്ങൾ പൂരം കലക്കിയത് ആർക്കും ഓർമ ഇല്ലേ അരുൺ വെള്ളം കോരാൻ ആരാ പോയത് അരുൺ പോയോ അരുൺ പോയി കണ്ടോ നാണം വേണം ഇങ്ങനെ സഗാകേളേ കിടന്ന് ഞായികരിക്കാൻ 🙏🙏🙏റിപ്പോർട്ടർ ജനം കാണണോ അരുണേ നിർത്തട്ടെ 🤔🤔
@jafarjafar9119
@jafarjafar9119 12 часов назад
വന്ന ടീമേ തെന്ന് പറ ചെണ്ടായ്
@gangadharan-l6o
@gangadharan-l6o 13 часов назад
Is K T Jaleel supreme Court chief justice?
@nayeefmuhammed8955
@nayeefmuhammed8955 9 часов назад
അമൈരശിരസ്കൻ വോയിസ്‌ റസ്റ്റു വിജയനെ വല്ലാതെ വെളുപ്പിക്കുന്നു 😅
@chattambimallu3506
@chattambimallu3506 8 часов назад
Baad Chanel ഞാൻ അരുൺ കാരണം ഇനി ഈ ചാനൽ കാണില്ല
@dileeshmalayilmalayil6965
@dileeshmalayilmalayil6965 6 часов назад
😂😂😂
@MohammadaliMylappuram
@MohammadaliMylappuram 5 часов назад
ഹ ഹ ഹ ഈ ചർച്ചയിൽ പകെടുക്കുന്ന ആർകോ പുണ്യാളൻ പരീക്ഷ എഴുതാതെ സർട്ടിഫിക്കറ്റ് വാങ്ങിയവനാണ് ഇവിടെ വള വള എന്ന് പറയുന്നത്🤨
@MohammadaliMylappuram
@MohammadaliMylappuram 5 часов назад
മലപുറത്തിന്റെ ള്ളടക്കം വർഗ്ഗീയമാണ് എന്ന് പറഞ്ഞതാണ് ആ താണ് ആർക്കോ 🤔
@bijoyjohn2781
@bijoyjohn2781 11 часов назад
ർ ഷോ... പ്രിന്റ് മീഡിയയിൽ അടിച്ചു ഇന്ത്യ മുഴുവൻ വിതരണം ചെയ്ത് ആ തെറ്റ് എങ്ങനെ തിരുത്തും.... ഓരോ വീട്ടിലും പിണറായി പോയി തിരുത്തുമോ...കേരളത്തെ ഇത് പോലെ ഒരു അഭമാനം വേറെ വരാൻ ഒണ്ടോ 🤬🤬🤬
@antonyvarghese4698
@antonyvarghese4698 6 часов назад
അരുൺ കുണാർ ഈ ചാനലിനെ പാർടി ചാനൽ ആക്കി അടിമ ന്യായീകരണ തൊഴിലാളി..
Далее