Тёмный

പ്രതിസന്ധികളെ മറികടന്ന് നദിക്കടിയിലേക്കിറങ്ങി തിരച്ചിൽ ആരംഭിച്ചു | Shirur Landslide 

24 News
Подписаться 6 млн
Просмотров 115 тыс.
50% 1

പ്രതിസന്ധികളെ മറികടന്ന് നദിക്കടിയിലേക്കിറങ്ങി തിരച്ചിൽ ആരംഭിച്ചു | Shirur Landslide
#ArjunRescueMission #ShirurLandslide #GangavaliRiver

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@user-pn7vx4ck1e
@user-pn7vx4ck1e Месяц назад
എന്റെ മോനെ നീ എവിടെയാണ് നീ തിരിച്ചു വരുന്നത് ജീവനോടെ ആകട്ടെ എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏
@user-wk9yf5gw3i
@user-wk9yf5gw3i Месяц назад
الله Ellavareyum kakkane🤲
@fasishanavas717
@fasishanavas717 Месяц назад
അവനെ ജീവനോടെ കിട്ടണേ 🤲🏻🤲🏻🤲🏻🤲🏻
@leenamelvin7756
@leenamelvin7756 Месяц назад
TV സ്ക്രീനിന്റെ സെന്ററിൽ exclusive visuals, only on 24 എന്ന് കാണിക്കുന്നത് ഒഴിവാക്കുക. സ്ക്രീനിന്റെ മുകളിൽ കാണിക്കുന്നത് മാത്രം ആക്കുക. സെന്ററിൽ കാണിക്കുന്നത് കൊണ്ടു ന്യൂസ്‌ കാണുന്നത് വളരെ വിഷമം ഉണ്ടാക്കുന്നു. 🙏
@beautyrosepetals749
@beautyrosepetals749 Месяц назад
നിങ്ങളുടെ exclusive visuals ന്നുള്ള head ഒന്നു ഒഴിവാക്കാൻ പറ്റുമോ. മനുഷ്യന് ആ spot കാണണ്ടേ..... Exclusive ആണെന്ന് ഞങ്ങൾക്കറിയാം...ദൃശ്യം നിങ്ങൾക്കു കാണാം എന്ന് പറഞ്ഞാൽ പോര. കാണണം. അതിനാണ് ഇതിന്റെ മുൻപിൽ ഇരിക്കുന്നത്.അല്ലാതെ exclusive visuals ന്നുള്ള head കാണാനല്ല.....
@agnesnelson1887
@agnesnelson1887 Месяц назад
Yes👍🏻
@ArshanaArshansRasheed
@ArshanaArshansRasheed Месяц назад
👍
@abdul.basheer
@abdul.basheer Месяц назад
ഒരു ഇന്ത്യൻ സീരിയൽ പോലെ ഇത് നീണ്ടുനീണ്ട് പോവുകയാണല്ലോ
@user-ex7nc3kl1n
@user-ex7nc3kl1n Месяц назад
സത്യം
@luvuzindagi2024
@luvuzindagi2024 Месяц назад
Titan polathe submarine must be made oru pakshe with improved structure to carry out such operations .. hopefully it woll b in future ..
@user-qr2zp2fl4p
@user-qr2zp2fl4p Месяц назад
Daivame ellavareyum kathukollane 🙏🙏🙏🙏
@glossygul
@glossygul Месяц назад
Nadiyilekk irangunnavark shakthi kodukku allah 🤲🏻🤲🏻🤲🏻🤲🏻
@dhanyadhanya2220
@dhanyadhanya2220 Месяц назад
Daivame aa kunjine edukkan sadhikkanam.oppam evide nadiyil er agunna ellavarodum oppam karthave nag undakane.prakrthiyum kaniyane...Ameen
@nimishav24
@nimishav24 Месяц назад
🙏🙏
@pkkpukayoor8943
@pkkpukayoor8943 Месяц назад
വാർത്താ ചാനലുകാർക്ക് ചാകര. മെഗാ സീരിയൽ പോലെ പൊടിപ്പും തൊങ്ങലും വെച്ച് എന്തോ പുലമ്പുന്നു. ചാനലുകാരെ അടുത്തേക്കടുപ്പിക്കുന്നില്ല എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്.
@anjabbar1490
@anjabbar1490 Месяц назад
പുഴയിൽ കൂർപ്പിച്ച അറ്റം ഉള്ള,വണ്ണം ഉള്ള കമ്പികൾ അടിച്ചു താഴ്ത്തി (10-15) എണ്ണം. ഈ കമ്പികൾ പുഴ യുടെ പുറത്ത് ഒരടി കാണുന്ന രീതിയിൽ വേണം. അത് പോലെ 1.5 അടി എങ്കിലും പുഴയുടെ അടിയിൽ മണ്ണിൽ ഹാമർ വെച്ച് അടിച്ചു താഴ്ത്തുക. അതിന് ശേഷം ഈ കമ്പിക് പുറത്ത് തകര ഷീറ്റ് ഇറക്കി (ഏകദേശം 10 അടി നീളത്തിൽ )പുഴയുടെ അടിവരെ ഇങ്ങിനെ വലിയ ഷീറ്റ് ഇറക്കി വെച്ചാൽ മുങ്ങുന്ന ഭാഗത് ഒഴുക്കിനെ നിയന്ദ്രിക്കാം. മാത്രമല്ല ഡിവേഴ്സ് സേഫ് ആവുകയും ചെയ്യും, അവർക്ക് പുഴക്കടിയിൽ ശരിക്ക് പരിശോധന നടത്താം. ഇങ്ങിനെ ശ്രമിച്ചു നോക്കു 🙏🙏🙏
@milanomecca4002
@milanomecca4002 Месяц назад
മാപ്രകൾക്ക് കിട്ടാനുള്ളത് കീശയിലാക്കി ലോറി കിട്ടിയില്ല
@prasanthk8095
@prasanthk8095 Месяц назад
Exclusive Visual avoid
@gopalkrishna432
@gopalkrishna432 Месяц назад
Nithodo. Warutha...addu Magchoila.. Tharayouna
@user-ex7nc3kl1n
@user-ex7nc3kl1n Месяц назад
അവിടെ കുടി കിടക്കുന്ന മണ്ണിൽ ഉണ്ടാകുമോ ലോറി അത് നോക്കാമായിരുന്ന്
@mauryavlogs3036
@mauryavlogs3036 Месяц назад
Aarkkum onnum sambhavikathe ethrayum pettann edukkan kazhiyane
@ayishajumaanahkalathinghal3350
@ayishajumaanahkalathinghal3350 Месяц назад
അഹങ്കാരത്തിന്റെയും.. പൊങ്ങച്ചതിന്റെയും ... നൂലിൽ കെട്ടിയുള്ള.. ഭാരതക്കാരുടെ യാത്ര.... തത്കാലം അവസാനിപ്പിക്കാൻ നേരം ആയി... എന്ത് ചൂണ്ടി കാണിച്ചാലും... മത വീദ്ദേശ ത്തിന്റെ. കണ്ണിലൂടെ... നാം കാണുന്നതിനെ നിറുത്തി... രാഷ്രിയക്കാരെ രാഷ്ട്രീയക്കാരായി കാണണം... ഇല്ലെങ്കിൽ.. വാലും തലയും അതാനിയുടെ അമ്മിക്കടിയിൽ കൊണ്ട് വച്ചാൽ അരുണിനെ പോലെ മരിക്കുമ്പോൾ ഒന്ന് പിടയാൻ പോലും നമ്മുക്ക് പറ്റില്ല,പറ്റില്ല..
@sheelaprakash9937
@sheelaprakash9937 Месяц назад
🙏🏾🙏🏾🙏🏾
@rakhyravikumar6548
@rakhyravikumar6548 Месяц назад
12ദിവസം ആയിട്ടും വിലയിരുത്തൽ മാത്രം ആണല്ലോ നടക്കുന്നത് ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ
@sudhasudh1470
@sudhasudh1470 Месяц назад
🙏🙏🙏🙏🙏😥
@anshadkhanshah5213
@anshadkhanshah5213 Месяц назад
Eni vallom nadakkum.
@bineshkk5227
@bineshkk5227 Месяц назад
ഫോണിൽ കുത്തി പറയാം എല്ലാർക്കും
@azeezkomath-sh2br
@azeezkomath-sh2br Месяц назад
Hi😊
@user-db3sn9rl2j
@user-db3sn9rl2j Месяц назад
hi, hello paranju kalikkaan whatsapp alla. bhudhi ille ningalkk.. 🤕
@Gracy_d73
@Gracy_d73 Месяц назад
ഇതൊക്കെ നേരത്തെ ചെയ്യാതില്ലാരുന്നോ പറയുന്നതിൽ ഒന്നും vicharickanda
@nissamnazarudeen6410
@nissamnazarudeen6410 Месяц назад
ചാനലുകാർ ഇതൊരു ആഘോഷമാക്കുകയാണ്. അനാവശ്യ ആവേശത്തോടെ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇത് ഇലക്ഷന് അല്ല 24 ഉള്ള വില കളയരുത്
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 109 тыс.