Тёмный

പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ | Akhil Marar 

asianetnews
Подписаться 10 млн
Просмотров 612 тыс.
50% 1

ആഞ്ഞടിച്ച മാരാർ തരംഗത്തിൽ അടിതെറ്റി സഹമത്സരാർത്ഥികൾ! അഞ്ചാം സീസണിൽ കപ്പിൽ മുത്തമിട്ട് അഖിൽ മാരാർ
Bigg Boss Malayalam | Akhil Marar
#BiggBoss #BiggBossMalayalam #AkhilMarar #Akhil #bigbossseason5 #bigbossmalayalam #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet #AsianetNews#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@asianetnews
@asianetnews Год назад
www.asianetnews.com/entertainment-biggboss/bigg-boss-malayalam-season-5-akhil-marar-won-bigg-boss-title-through-strategy-vvk-rx6i7a?fbclid=IwAR0vOMNS6g2VRNB1g3pNktL00VqYkxeRTufIZNIjAOTnJ1fYsrXLNRaz2Uo
@nosin1188
@nosin1188 Год назад
Votes counting onnum kaanichillalo, leading
@mohammadmohammad-fx1dm
@mohammadmohammad-fx1dm Год назад
mattullavare kaanikkan maathram illa yennu koode chinthichal theerunna prashnam ullooo athrakkum uyarathaayirunnu mararude result...
@sebastiankc8004
@sebastiankc8004 Год назад
@@nosin1188 8ലക്ഷത്തിൽ അതികം വോട്ട് മാരാർ ക് ഉണ്ട് റെനിഷ ക് 6ലക്ഷം അടുത്ത് മാത്രം ഉള്ളു
@JoyalVlogz
@JoyalVlogz Год назад
​@@mohammadmohammad-fx1dm jh 😢😢
@sobhanaks7083
@sobhanaks7083 Год назад
1q
@funnycat1551
@funnycat1551 Год назад
അഖിൽ 100 ദിവസം തികച്ചതിൽ ഷിജുച്ചേട്ടനോടും ഒരു നന്ദി പറയണം.. ഒരിക്കലും അബദ്ധത്തിൽ ചാടി പുറത്താകാതിരിക്കാൻ ഷിജു ചേട്ടനും ശ്രദ്ധിച്ചിരുന്നു
@albymarkosethomas5175
@albymarkosethomas5175 Год назад
True
@nirmalm2613
@nirmalm2613 Год назад
അങ്ങേര് ഇല്ലേലും ഇയാൾ നിന്നേനെ ഇതൊക്കെ ഗെയിം അല്ലെ 🤭
@funnycat1551
@funnycat1551 Год назад
​@@nirmalm2613പുള്ളി promise ചെയ്തൊക്കെ വാങ്ങിയിരുന്നു, ജുനൈസ് ഇഷ്യൂ കഴിഞ്ഞപ്പോ ഇനി physical ആയി ഒന്നും ചെയ്യരുതെന്ന്
@sruthibijukizhakekkara4794
@sruthibijukizhakekkara4794 Год назад
Well said 👍
@bindhudas8999
@bindhudas8999 Год назад
100%❤
@kollapulliappan9315
@kollapulliappan9315 Год назад
ആദ്യമായിട്ടാണ് ഞാൻ വോട്ട് ചെയ്ത ഒരാൾ ജയിക്കുന്നത് 😢😢😢.... ഇലക്ഷന് പോലും ആരും ജയിച്ചിട്ടില്ല 😄
@sourabhvv
@sourabhvv Год назад
ഇങ്ങള് ബിജെപി ആണ?
@kollapulliappan9315
@kollapulliappan9315 Год назад
@@sourabhvv 🤣🤣 ബിജെപി അല്ല മനുഷ്യൻ
@lovelygeorge1950
@lovelygeorge1950 Год назад
Hihi 😂😂😂😂
@artwithbhoomika9955
@artwithbhoomika9955 Год назад
Njanum❤
@Fidhz______
@Fidhz______ Год назад
@@sourabhvv 😂😂
@prijeshs5097
@prijeshs5097 Год назад
ഞാൻ ആദ്യമായി വോട്ട് ചെയ്ത മനുഷ്യൻ 🙌❤️...... എന്റെ നാട്ടുകാരനും 🔥🥰❤️
@731deena
@731deena 5 месяцев назад
P
@delight6059
@delight6059 Год назад
ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നല്ല സ്പോർട്സ് താരം അഖിൽ മാരാറാണ്
@Akshyy
@Akshyy Год назад
Yes complete package
@amalmohan7875
@amalmohan7875 Год назад
Man with a brain too
@Akshyy
@Akshyy Год назад
@@amalmohan7875 everything
@dj-qj6ud
@dj-qj6ud Год назад
With piles😂
@jeraldjames8374
@jeraldjames8374 Год назад
​@@dj-qj6udമാറിയിരുന്നു മോങ്ങഡോ
@ramredliverpool
@ramredliverpool Год назад
ബിഗ് ബോസ്സ് മലയാളം ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥി.. അഖിൽ മാരാർ💜❤️😍
@thealean777
@thealean777 Год назад
Oru doubt um illa.. He is the the man..❤️
@meenunakshathra2775
@meenunakshathra2775 Год назад
Marar🔥🔥🔥🔥d Kingmaker
@sunainafakrudheen888
@sunainafakrudheen888 Год назад
ഞാൻ 5 സീസൺ വരെ ഉള്ള ബിഗ്‌ബോസ് ടിവി യിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ഇന്നലെ ഹോട്സ്റ്റർ ഡൌൺലോഡ് ചെയ്ത് മാരാർക്കു വോട്ട് ചെയ്തു. അത് വെറുതെയായില്ല 😉മാരാരിസം ജയിച്ചു ❤
@gishnugnair6497
@gishnugnair6497 Год назад
❤️
@artwithbhoomika9955
@artwithbhoomika9955 Год назад
Njanum vote 2 weeks kondu vote chaithu❤
@anilanambidy9260
@anilanambidy9260 Год назад
സത്യം reneesha ക്ക് കൊടുക്കുമോ എന്ന് തോന്നിയപ്പോൾ 2 ദിവസം vote കൊടുത്തു
@gloryansal4495
@gloryansal4495 Год назад
😊😊🙏👍
@jsp4493
@jsp4493 Год назад
ഈ വിജയത്തിന് സാഗറും ജുനൈസും ശോഭയും വഹിച്ച പങ്ക് ചെറുതല്ല, മോഹൻലാലിന്റെ മുൻപിൽ വെച്ച് വീണ്ടും ക്ഷമ പറയണം എന്ന് ശാഠ്യം പിടിച്ച സാഗറാണ് മാരാരിസത്തിന് തുടക്കം കുറിച്ചത്.പിന്നെ പുറത്ത് ആകാതെ ചേർത്തു പിടിച്ച ആ നിസ്വാർത്ഥ സുഹൃത്ത് ഷിജുവും.
@Ani-gi1pf
@Ani-gi1pf Год назад
Ellathinum upari ayalde brilliance aanu👌👍👍👍👌
@Iam_mahesh
@Iam_mahesh Год назад
❤❤❤
@Rv.1111
@Rv.1111 Год назад
Sagar maapu parayan paranju pblm undakiyapo baaki ullavarelm athine support cheythapo Maapu paranjirunl enghane sambavikillarunu,Akhil enna vyakthyude nilapaadu athaanu maararisathinu thudakm kurichathu,pinne pullide brilliance um
@user-su4vi
@user-su4vi Год назад
renesha arunn ann ettavum verupichathu
@kirangopi2251
@kirangopi2251 Год назад
എന്നാ നീ മാറിയിരുന്നു ചപ്പ്
@devikasreekumar6992
@devikasreekumar6992 Год назад
ആദ്യ നിമിഷം വെറുപ്പും പിന്നീട് ജനങ്ങളുടെ മനസ്സിൽ കേറി പറ്റിയ ഒരേ ഒരു mothalu ❣️Mararism
@dhanyaajay9582
@dhanyaajay9582 Год назад
Sathyam
@deekshith1846
@deekshith1846 Год назад
Akhil known as women discrimination
@devikasreekumar6992
@devikasreekumar6992 Год назад
@@deekshith1846 enth women discrimination aahn kanichath. Parayumbo vykthamayi para k
@deekshith1846
@deekshith1846 Год назад
@@devikasreekumar6992 mundu cereena munnil pokki kanikkuka, Shobha yude struggle includes marital rape and case okke sadharana sambhavikunna thannum parayukka, ath ella women sahikkuka, avide all women nilkunna biggboss quality illa parayuka, Wife ne thallunath credit aanu parayukka. What more u need? Well i think ur a low privileged woman?
@saniathomas2034
@saniathomas2034 Год назад
@@deekshith1846 aanakil irunn urakke karayuuu
@gouri6247
@gouri6247 Год назад
വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ഇഷ്ടം ആയ ഒരാൾ..... ❤️one and only mararism..... 🫶❤️🔥
@snehasneha8114
@snehasneha8114 Год назад
ഹായ് അഖിലേട്ടാ ജനപ്രതിവിധി ജനങ്ങൾ നൽകിയത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ
@christianphilip3245
@christianphilip3245 Год назад
ഒരു ഒന്നൊന്നര ഐറ്റം ആരുന്നു അഖിൽ ബിഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം. സൂപ്പർ ഗെയിംർ
@jacobthampivaidyan8151
@jacobthampivaidyan8151 Год назад
വിജയ പ്രഖ്യാപനത്തിന് ശേഷം അഖിലേട്ടനെ ഇഷ്ടപ്പെടുന്നവർ മറ്റ് മത്സരാർഥികളെ വ്യക്തിപരമായി അപമാനിക്കാതെയിരിക്കാൻ ശ്രമിക്കുക... അഖിലേട്ടന്റെ Quality ആരാധകർ എന്ന നിലയിൽ നമുക്കും ആവാം ❤❤
@user-kc9eh4sm6b
@user-kc9eh4sm6b Год назад
മറ്റുള്ളവരും
@timetraveller245
@timetraveller245 Год назад
I am a marar fan. പക്ഷേ മാരാർ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം മാരാരുടെ ബിഗ് ബോസിലെ ശത്രു ജുനൈസിനെ❤❤
@jacobthampivaidyan8151
@jacobthampivaidyan8151 Год назад
@@user-kc9eh4sm6bഒന്ന് പോയേടാ മാരാർക്ക് അവിടെ ശത്രു ആരും തന്നെ ഇല്ല. ജുനൈസിന് പിന്നെ ചെറിയ ശത്രുത ഉണ്ടന്ന് പറയാം... എന്നാലും ഞങ്ങടെ ജുനുക്കയെ അങ്ങനെ ഒന്നും പറയരുത്. അവൻ സത്യം പറഞ്ഞാൽ പാവം ആണ്...ശോഭചേച്ചിയും പാവമാ... 💜
@iSchooltfs
@iSchooltfs Год назад
@@jacobthampivaidyan8151 ശോഭ പാവം പക്ഷേ ഇത്തിരി കുശുമ്പ് കുന്നായ്മ, അത്രേ ഉള്ളൂ.
@anass7409
@anass7409 Год назад
Well said👍🏻
@navaneethaks9366
@navaneethaks9366 Год назад
ഈ സീസണിലെ കപ്പ് അടിക്കാൻ ഏറ്റവും യോഗ്യനായ മത്സരാർത്ഥിയാണ് മാരാർ..❤️❤️
@snehasneha8114
@snehasneha8114 Год назад
ഇനി നല്ല ഒരു സംവിധായകനായും അറിയപെടട്ടെ ഒരു പാട്അഭിനന്ദിക്കുന്നു😊🥰👌👏
@deepthisurian7240
@deepthisurian7240 Год назад
മനുഷ്യനെന്ന നിലയിൽ മെച്ചപ്പെടാൻ ശ്രമിക്കുന്ന ഒരാളെ വിജയി ആക്കിയത് ഏറ്റവും മാതൃകാപരം..അത് തന്നെയാണ് ഏറ്റവുംവലിയ ഗുണം...
@sreejasuresh1893
@sreejasuresh1893 Год назад
ഒന്നുമില്ലാതെ വന്ന് ഒരു കൂട്ടം ജനങളുടെ മനസ്സിൽ ഇടം പിടിച്ച് വിന്നർ ആയ അഖിലേട്ടന് ആശംസകൾ ❤️🥰😍
@Nivyamangalath993
@Nivyamangalath993 Год назад
വോട്ട് പാഴായില്ല ❤️❤️ അഖിലേട്ടാ അഭിനന്ദനങ്ങൾ 💞💞👏👏👏👏
@lathaanilkumar7122
@lathaanilkumar7122 Год назад
100% ഏഷ്യാനെറ്റിനെയും ബിഗ്ഗ്‌ബോസിനെയും മോഹൻലാലിനെയും വിശ്വസിക്കുന്നു.. Thank you..
@KrishnaRaj-yf9fo
@KrishnaRaj-yf9fo Год назад
Akhil marar is the most deserving for the champion considering all big boss seasons ❤
@kirangopi2251
@kirangopi2251 Год назад
Undaaa
@dj-qj6ud
@dj-qj6ud Год назад
😂
@anjanamohanmohan
@anjanamohanmohan Год назад
😂
@robinjacob1896
@robinjacob1896 Год назад
😂കഴിഞ്ഞ സീസണിൽ റോബിനെ പുറത്താക്കിയതിന്റെ ഷീണം ഇന്നുവരെ തീർന്നിട്ടില്ല ഏഷ്യാനെറ്റിന് .ഇന്നും ബിഗ്ഗ്‌ബോസിന്റെ മുക്കാൽ പ്രേക്ഷകരും dr റോബിന്റെ കൂടെ തന്നെ നില്കുന്നു .
@GazalMedia-ki1su
@GazalMedia-ki1su Год назад
കിട്ടിയ അച്ചിവുമെന്റിൽ അമിതമായി അഹങ്കാരം ഇല്ലാത്ത മനുഷ്യൻ മാരാർ ❤️❤️❤️❤️❤️❤️
@timetraveller245
@timetraveller245 Год назад
ബിഗ് ബോസ് ഫിനാലെ വേദിയിൽ മാരാരുടെ കൈ പിടിച്ചുയർത്തി വിജയിയായി പ്രഖ്യാപിച്ച ആ ലാലേട്ടനെ വച്ച് തന്നെ ഒരു നല്ല സിനിമ നിർമ്മിക്കാൻ മാരാർക്ക് കഴിയട്ടെ❤❤
@AbhijithAbhi-tg5vo
@AbhijithAbhi-tg5vo Год назад
50 ദിവസം പിന്നിട്ടപ്പോൾ ഒരാൾ വിജയിക്കുമെന്ന് ജനങ്ങൾ വിധിയെഴുതിയെങ്കിൽ അത് ബിഗ് ബോസ്സ് ചരിത്രത്തിൽ ഇത് ആദ്യം. കാലമേ ഇത് ഘടിഘാരങ്ങൾ നിലക്കും സമയം. He is the real monstet🔥AKHIL MARAR🔥
@dhanyapradeep9871
@dhanyapradeep9871 Год назад
അഭിമാനം വോട്ട് നൽകിയതിൽ ❤അഖിലെട്ടൻ❤❤❤
@sakirp8522
@sakirp8522 Год назад
ഇത്രേം വോട്ട് ചെയ്ത ജനങ്ങളുടെ വോട്ട് കാണിക്കാത്തത് നല്ല മോശമായി poyi
@goodorbad1001
@goodorbad1001 Год назад
അത് വേണം ആയിരുന്നു.. ജനങ്ങൾക്ക് സന്തോഷിക്കാൻ...കരുത്തേകാൻ
@amr8496
@amr8496 Год назад
Mosham ennalla thandhayillayma alle aaa kanichath
@4thdimension_
@4thdimension_ Год назад
Nalla heavy difference undavum
@akhilsanku-my1ul
@akhilsanku-my1ul Год назад
റെനീഷ 30% Marar70%✨️
@TheVehicularChronicles
@TheVehicularChronicles Год назад
Vakki ullroude motham kanikkuppo chilakk vote ottum illa enn manasilakkunn orth aarikkummm..🤣
@PonnusRaarus
@PonnusRaarus Год назад
അർഹിക്കുന്ന വിജയം...❤️❤️ അഖിലേട്ടന് വേണ്ടി vote ചെയ്ത ഞാൻ ഇന്ന് ഒരുപാട് അഭിമാനിക്കുന്നു ❤..
@sampeter5795
@sampeter5795 Год назад
കിടിലം സീസൺ.എല്ലാവരും ഒന്നിനൊന്നു മെച്ചം. എന്നാൽ മാരാർ വേറെ ലെവൽ ആയിരുന്നു. അത് അടിവര ഇട്ടു തന്നെ പറയാം. അവസാനം ജനങ്ങൾ ആഗ്രഹിച്ച വിജയി. Thank you bigg boss and Thank you Asianet ❤️
@Jijoraj999
@Jijoraj999 Год назад
അഖില്‍ നില്‍ക്കുന്നിടത്താണ് കൂട്ടം ഉണ്ടാകുന്നത് ❤❤❤❤❤❤
@Abhi-iv9pp
@Abhi-iv9pp Год назад
*Akhil mara deserving ആയിരുന്നു... പുള്ളിയുടെ ഒരു ഒറ്റ കഥയിൽ നിന്നാണ് ഞാൻ ഈ ഷോ കാണുന്നത്* Marar ❤
@nps7742
@nps7742 Год назад
Ke too
@shiju6756
@shiju6756 Год назад
Me to 😌
@shanthinikp2404
@shanthinikp2404 Год назад
😂
@user-xf5rc6rz1z
@user-xf5rc6rz1z Год назад
SHIHABAP❤❤❤❤❤❤❤❤❤❤❤❤❤❤
@Nishadraheem
@Nishadraheem Год назад
താനെ സെർന്ത കൂട്ടം.. നമ്മ ജയിച്ചിട്ടേൻ മാരാർ 🙌🔥 അർഹിച്ച അംഗീകാരം Congrats brother Akhil Marar ❤️
@maninair609
@maninair609 Год назад
ഏഷ്യാനെറ്റിന് നന്ദി ❤.ഇപ്രാവശ്യം നിങ്ങൾ ഞങ്ങളോട് നീതി പുലർത്തി 👌💪👍🙏👏
@althafalthaf4046
@althafalthaf4046 Год назад
മെസ്സിയും മാരാറും കപ്പടിച്ചു 2022 ലെയും 2023 ലെയും എന്റെയും മക്കളുടെയും സന്തോഷമുഹൂർത്തങ്ങൾ 🏆🏆🏆♥️💛💙♥️💛💙♥️💛💙👍👍👍♥️💛💙♥️💛💙♥️💛💙
@Jeeva.Shanthi
@Jeeva.Shanthi Год назад
Pessi😂😂😂
@fahadiit9144
@fahadiit9144 Год назад
Ronaldo and marar❤
@ananthakrishnaca5870
@ananthakrishnaca5870 Год назад
​@@fahadiit9144Siu moonji
@priyasunil2768
@priyasunil2768 Год назад
Big Boss ഒരു സീസൺ പോലും കാണാതെ അഖിൽ മാരാർ ഒറ്റ വ്യക്തി കാരണം ബിഗ് boss fan aaya ഞാൻ
@GORDGAMING911
@GORDGAMING911 Год назад
Congrats. Akhil marar.🎉🎉🎉 അർഹിക്കുന്ന വിജയം....❤❤❤
@Vinodkumar-ec3nu
@Vinodkumar-ec3nu Год назад
അഖിൽ മാരാർ.... ❤
@basheergroup3032
@basheergroup3032 Год назад
അഖിലേട്ടാ ഇത്രയും degrading നടത്തിയിട്ടും കൂടെ നിന്ന ഞങ്ങളെ പുറത്ത് വന്നാൽ മറക്കരുതേ, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണേ
@anirudhtrolls2082
@anirudhtrolls2082 Год назад
Eth polum urapillathe thanoke enthinadei support cheyunath.😅
@gishnugnair6497
@gishnugnair6497 Год назад
@@anirudhtrolls2082 പിള്ള,ഗണേഷ് കുമാർ,sai കുമാർ,നവ്യ,ഇവർ ഒകെ കൊട്ടാരക്കര aanu,സംസാരം അതിരു വിടും..അവിടുത്തെ ശൈലി അതാണ്.കൊല്ലം ജില്ലയിലെ top area കൂടി aanu..ഗവണ്മെന്റ് എംപ്ലോയീസ് 60% ഉള്ള സ്‌ഥലം.
@abdullahrafeek7880
@abdullahrafeek7880 Год назад
​@@gishnugnair6497avide yulla ellam kidilangalanallo
@meenunakshathra2775
@meenunakshathra2775 Год назад
​@@gishnugnair6497,Navya Kottarakara alla Alapuzha aanu
@user-ut1ff5pd5o
@user-ut1ff5pd5o Год назад
ഏറ്റവും നല്ല deserving aayit തോന്നിയത് സാബുവും അഖിലും ആണ് റോബിൻ ഒന്നും അർഹിക്കുന്നില്ല 👍
@manojo6177
@manojo6177 Год назад
മാറാർക്കു അഭിനന്ദനങ്ങൾ 🔥🔥🔥🔥
@gamergenix3519
@gamergenix3519 Год назад
ഒരു സാധാരണക്കാരന്റെ സാധാരണക്കാർക്ക് വേണ്ടി ഉള്ള വിജയം👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 Well Deserved❤️❤️❤️👏🏻👏🏻👏🏻 ഇത്രേം ബിഗ് ബോസ്സ് ഷോ നടന്നതിൽ ആദ്യമായി എന്റെ ഒരു favourite contestant & ആദ്യമായി വോട്ട് ചെയ്യാൻ എന്നെ തോന്നിപ്പിച്ച മുതൽ.......... നമ്മൾ എത്ര തവണ പല രീതിയിൽ പരാജയപെട്ടാൽ, അവഗണിക്കപ്പെട്ടാൽ പോലും ഒരു നാൾ വിജയം നമ്മളെ തേടി അതും ഒരു മിന്നും വിജയം തന്നെ എത്തും എന്ന് പുള്ളി കാണിച്ചു തന്നു 👏🏻👏🏻👏🏻
@sandramathew6492
@sandramathew6492 Год назад
A win most deserved !!!! Congratulations Akhil Marar !!!
@sajithlalsajithlal5029
@sajithlalsajithlal5029 Год назад
ശെരിക്കും ഉള്ള ബിഗ്ബോസ് ഷോ് എന്താണ് എന്ന് കാണിച്ച മാറാരിസം ❤❤❤❤
@sabusabu1957
@sabusabu1957 Год назад
ആസ്വദിച്ച ഒരു Top 5 ആയിരുന്നു .അർഹിക്കുന്ന കൈകളിൽ കിട്ടി. 🎉❤
@nithinvijayakumar1991
@nithinvijayakumar1991 Год назад
Akhil Marar 🏆✨️The Complete Entertainer ✨️ ❤❤❤
@gireeshtyes8347
@gireeshtyes8347 Год назад
ഞാൻ ആദ്യമായിട്ടാണ് ബിഗ്‌ബോസിൽ ഒരാൾക്ക് വോട്ട് ചെയ്യുന്നത് അയാൾ ജയിച്ചതിൽ വളെരെ സന്ദോഷം
@aparnapradeep8601
@aparnapradeep8601 Год назад
Marar reneesha Vishnu ❤️❤️❤️These three were legends... They have their own fanbases... Respect🔥
@martinsam8787
@martinsam8787 Год назад
Hiwaa ithu thaneyaa enteyum ee listile fav 3 gamers ❤
@abhisfx
@abhisfx Год назад
റെനീഷ? 😂
@martinsam8787
@martinsam8787 Год назад
@@abhisfx better than showbaa
@meenunakshathra2775
@meenunakshathra2775 Год назад
Reneesha,Vishnu legendso😂Njan Marar ❤fan aanu Mararum legend onnumalla .......
@podippumthongalumvlogs3647
@podippumthongalumvlogs3647 Год назад
രായാവല്ല രാജാവാണെന്ന് തെളിയിച്ചു 👏👏 അഖിൽ മാരാർ🏆🏆🏆🥇🥇🥇💐💐💐🥰🥰🥰🥰🥰
@vipinmathew1207
@vipinmathew1207 5 месяцев назад
Big boss kandathil vachu complete player ❤❤.enni enghanne oru player undakkumoo enni. miss you big boss season 5
@nandhu6665
@nandhu6665 Год назад
മാരാർ ❤️ എതിരാളികളില്ലാത്ത പോരാളി 🔥
@mibs521
@mibs521 Год назад
Athoru kuravaanu
@shadrachgeorge108
@shadrachgeorge108 Год назад
​@@mibs521offside നിന്ന് ഗോൾ അടിക്കുന്നോ😂
@Joker-xw6ly
@Joker-xw6ly Год назад
​@@mibs521 anna roobine vidaam🤣🤣🤣. Enittu alaran parayam🤣🤣🤣
@mibs521
@mibs521 Год назад
@@Joker-xw6ly mundhupokumppol alarendhivarum
@Joker-xw6ly
@Joker-xw6ly Год назад
@@mibs521 ey we will fi** ennu paranju alariyal mathi🥵🥵🔥🔥
@a___isha4550
@a___isha4550 Год назад
എന്തായാലും ജനങ്ങൾ ആഗ്രഹിച്ച ആളെ തന്നെ winner ആക്കി.. Bb ചതിക്കുമോന്ന് ഒരു doubt ഉണ്ടായിരുന്നു.. But now happy😊😊
@alexabramjacob8621
@alexabramjacob8621 Год назад
The best player in history of BB malayalam🎉🎊
@angeljohrai8613
@angeljohrai8613 Год назад
💖🏆💖💯💎 Congratulations my dear The one and only deserving person Akhil Marar Love you Akhil Ninakku vendi maathram jeevithil aadyamaayi njan vote cheythu, hotstar download cheythu, I am so happy Love you Akhil Marar
@sureshkalyany
@sureshkalyany Год назад
അഖിൽ മോനേ Thank u❤
@Dhwani2023
@Dhwani2023 Год назад
After BB1, iam soooo happy, thank you Shiju for all the moral support… I am not a fan of Tom n jerry
@adholokham5599
@adholokham5599 Год назад
അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു സീസൺ ആയിരുന്നു. ഈ സീസണിൽ എറ്റവും വല്യ പ്രതേകത ആർക്കും ആരോടേം പേർസണൽ vengence ഇല്ല എന്നതാണ്. ഈ സീസണിൽ മാറാർ ട്രിഗ്ഗർ ഗെയിം, spot counters, വാക്ക് ചാതുര്യം, ഫ്രണ്ട്ഷിപ്, ടാസ്കുകളിൽ മിനുന്ന പ്രകടനം. അങ്ങനെ ഒരു complete പാക്കേജ് തന്നെ ആയിരുന്നു പിന്നെ മാറാർ തെറ്റിനെ accept ചെയ്തിരുന്നു. ഇതെല്ലാം ആയിരിക്കാം അഖിൽ മാറാർ ജയിക്കാൻ കാരണം. ഇനി ബാക്കി ഉള്ള എല്ലാ contestants അടിപൊളി ആയിരുന്നു. ഒരുപാട് ഇഷ്ടമുള്ള ഒരുപാട് miss ചെയുന്ന ഒരു സീസൺ ആണ് BB5❤. എന്നും ഓർമയിൽ അഖിൽ ഷിജു ജുനൈസ് ശോഭ വിഷ്ണു അനിയൻ Rinosh Reneesha എല്ലാരും അവരവുടെ റോൾ ഭംഗി ആക്കി ❤ ഗെയിം ഇവിടെ കഴിഞ്ഞു ഒരിക്കലും ഇതിന്റെ പേരിൽ ഇനി ആരെയും ഡീഗ്രേഡ് ചെയ്യരുത് എന്നാ അഭ്യർഥന മാത്രം.
@Vocalist100
@Vocalist100 Год назад
Well! Deserved ONE Akhil Marar ❤❤❤❤
@sangitheettam
@sangitheettam Год назад
Finally...! 👑❤️ ആദ്യമായിട്ടാണ് ഒരു BB Contestantന് കപ്പ് കിട്ടുമ്പോൾ ഇത്രയും സന്തോഷം തോന്നുന്നത്❤ Akhil Marar..🏆ഒരുപാടു ചിരിപ്പിച്ചതിനും സന്തോഷിപ്പിച്ചതിനും നന്ദി 🫂❤ And Reneesha💕🥰
@sajnaretheeshvp423
@sajnaretheeshvp423 Год назад
Akhil Marar the complete entertainer & good human being ❤
@syambabu5182
@syambabu5182 Год назад
എല്ലാവരും പറയുന്നു... അഖിലിന് പ്രതിയോഗികൾ ഇല്ലാന്ന്.. Coorect പറഞ്ഞാൽ അഞ്ചു് seasonil ഏതു സീസണിൽ കൊണ്ടോയി ഇട്ടാലും പുള്ളി വിജയിക്കും
@mmstar9821
@mmstar9821 Год назад
കപ്പ് 🎉❤🎉 മാരാർക്ക് മാത്രം അർഹതപെട്ടത് ❤❤ അഖിൽ മാരാർ ❤❤❤
@anilnadh3302
@anilnadh3302 Год назад
ഷിജു എന്ന നല്ല സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകൾ അഖിലിന് പലപ്പോഴും സഹായകരമാ യിട്ടുണ്ട്....,കിരീടം അർഹിച്ചവന് തന്നെ കിട്ടി. വെറുത്തിരുന്നവരെ പോലും ആരാധകരാക്കിയതാണ് കപ്പ്‌ അടിച്ചതിനേക്കാൾ വലിയ നേട്ടം. ഇനി മാരാർ കൂടുതൽ ശ്രദ്ധിക്കണം കാരണം ഒരുനിമിഷം മതി മലയാളി ഇപ്പോൾ നൽകുന്ന സ്നേഹം അതിന്റെ 100ഇരട്ടി വെറുപ്പാകാൻ..... അതാണ് മലയാളി!
@chatterji4740
@chatterji4740 Год назад
അർഹിക്കുന്ന ആൾക്ക് കപ്പ് കിട്ടിയ സീസൺ ❤മാരാർ❤
@josephmathai7574
@josephmathai7574 Год назад
റെനീഷ എന്ന പെൺകുട്ടി ആണ് റിയൽ വിന്നർ.. അകിൽ ഒരു സോഷ്യൽ മീഡിയ പവറിൽ ജയിച്ചു കേറിയ ഒരാൾ ആണ്. ബട്ട്‌ ഒരു സോഷ്യൽ മീഡിയ സപ്പോർട്ടും ഇല്ലാതായിരുന്നിട്ടും രണ്ടാം സ്ഥാനം നേടാൻ അവൾക്കു അയാൽ അവൾ ആണ് വിന്നർ 👍👍
@Anoop-mw7re
@Anoop-mw7re Год назад
റെനീഷക്ക് ഹേറ്റേഴ്‌സ് ഇല്ലായിരുന്നു മറിച്ച് അഖിൽ ഫുൾ ഹേറ്റേഴ്‌സ് ആയിട്ടാണ് bb യിൽ കയറിയത്
@thealean777
@thealean777 Год назад
ഇത് നേരെ തിരിച്ചാണ് പറയേണ്ടത് .. കാരണം ഈ ബിഗ് ബോസ് തുടങ്ങുന്നതിന് ആദ്യത്തെ ആഴ്ച ചാനലുകൾ ഇട്ട പോൾ നോക്കിയാൽ അതിൽ ഒന്നാം സ്ഥാനത്ത് Reneesha ആണ്.. പക്ഷേ 50 ദിവസത്തിനുശേഷം നോക്കിയാൽ ഒന്നാമത്തെ അഖിൽ രണ്ടാമത് അപ്പോഴും Reneesha തന്നെ.
@Cv..003
@Cv..003 Год назад
മക്കളെ മാരാർ ഇരിക്കുന്ന തട്ട് താഴ് തന്നെ ഇരിക്കും 🔥
@RAJITHRAJAS
@RAJITHRAJAS Год назад
രണ്ടാം സ്ഥാനത്ത് പോലും ശോഭയും ജുനൈസും വേണ്ട എന്ന് മാരാർ പറഞ്ഞാൽ പിന്നെ നമ്മൾ അത് അനുസരിക്കില്ലെ...❤
@angeljohrai8613
@angeljohrai8613 Год назад
Exactly
@lissysimon3124
@lissysimon3124 Год назад
Kashtam
@arifmohammed8394
@arifmohammed8394 Год назад
Aah best avr illayrnel akhilnte content enthayrnnu ee seasonl?? Sagar cereena nadira love trackl thanne ninn karangyene.. Pinne rinosh and midhunte ocha illaatha samsaravum..
@Kingini1991
@Kingini1991 Год назад
ഓ തന്നെ 😮 ഇനി അതിന്റെ ക്രെഡിറ്റും നിങ്ങക്ക് വേണോ 😂😂😂😂😂
@arifmohammed8394
@arifmohammed8394 Год назад
@@Kingini1991 it's not the credit it's the truth my dear!!!
@roopabalan8733
@roopabalan8733 Год назад
എതിരില്ലാത്ത വിജയം ❤❤
@simbogeorge2080
@simbogeorge2080 Год назад
തികച്ചും ഒറിജിനൽ ആയ ഒരു മനുഷ്യൻ.... 🥰🥰🥰🥰ദേഷ്യവും സന്തോഷവും സങ്കടങ്ങളും സ്നേഹവും തെറ്റുപറ്റി പോയെങ്കിൽ മാപ്പു പറയാനുള്ള മനസ്സും തന്നെ വെറുത്തവരെ പോലും ചേർത്തുനിർത്താനുള്ള കരുതലും ഫ്രണ്ട്ഷിപ്പിന് മൂല്യം കൊടുക്കുന്ന പച്ചയായ മനുഷ്യൻ ♥️♥️♥️♥️ ജനഹൃദയങ്ങൾ കീഴടക്കി ബിഗ് ബോസ് സീസൺ ഫൈവിന്റെ ഒറിജിനൽ എന്ന ടൈറ്റിൽ വിന്നർ ആകാൻ പകരം വെക്കാൻ കഴിയാത്ത രാജാവ്... ❤️❤️❤️🎉🎉🎉
@abc-hi8qf
@abc-hi8qf Год назад
This season Akhil 💥 junaiz 💥shobaa. ❤ Bbs5 🎉🎉🎉🎉🎉
@Familksd12Kasd
@Familksd12Kasd Год назад
Bb4 ആണ് evergreen സീസൺ 👍
@gokulga9666
@gokulga9666 Год назад
അഖിൽ മാരാർ 💥
@muhammedshadleomessifanlover
Akhil marar ❤
@Cheerfulvibes.
@Cheerfulvibes. Год назад
Well deserving winner proud moment ❤
@guardian_angel_5150
@guardian_angel_5150 Год назад
ഇനി പറയാം.. Big Boss 5 ആം സീസണിലെ കിരിടം വച്ച രാജാവ് ❤
@sajanpt9825
@sajanpt9825 Год назад
Congratulations Akhil 🥳🥳🥳
@gangothri8117
@gangothri8117 5 месяцев назад
അഖിൽ ❤️🥰👍🏻✌🏻👌🏻🙏🏻💞✌🏻💪🏻
@safari173
@safari173 Год назад
ആദ്യമായി bb യിൽ വോട്ട് ചെയ്തത് ഈ സീസണിൽ.. അത് വിജയത്തിൽ..😍😍
@sebastiankc8004
@sebastiankc8004 Год назад
ഒരായിരം അഭിനന്ദനങ്ങൾ മാരാർ ❤️❤️❤️❤️👏👏👏👏👏👏
@akashvellur8257
@akashvellur8257 Год назад
അർഹിച്ച വിജയം ❤
@heianvaedu3743
@heianvaedu3743 Год назад
Akhil❤❤❤❤❤❤
@Paruzzvlogs.....
@Paruzzvlogs..... Год назад
Jayichu Jayichu Akhil Jayichu ❤❤❤Akhil marar ❤❤❤
@shalomrobert997
@shalomrobert997 Год назад
Ethra divasam Akhil chettan ottapetta duvasangal undaayi Big boss ill Ippo kando Society is with him🎉
@mallupagan
@mallupagan Год назад
One and Only MARAR ❤❤❤
@AVCREATIONS2008
@AVCREATIONS2008 Год назад
Akhil Marar 🔥🔥🔥👑❤️
@blueangelz23
@blueangelz23 5 месяцев назад
Just love this guy ❤❤
@allen7673
@allen7673 Год назад
Enikk bigboss enna show kaanan ottum ishttapedane oru aale arnila njn but ehh oru otta manushan karanam ella divasamvum wait cheyythe erunne show kanda njn bcoz akhil marare kanan vendii mathram kandathe aane i really like him ❤
@kalan666.___
@kalan666.___ Год назад
ഇത് നാളെ വീട്ടിൽ പോയി ഫോണിൽ കാണുന്ന ജുനുക്ക. ..😅😅 അപ്പോ ഞാൻ പോട്ടന😂😂
@shayezmathew7446
@shayezmathew7446 Год назад
I hope you have interviewed Akhil Marar, please upload it fast!!!
@dhanyaajay9582
@dhanyaajay9582 Год назад
Nale muthal miss cheyyum akhiline ...biggboss illallo...ennalum othiri santhosham winner ayathil...love you bro❤❤
@ckvisuals5427
@ckvisuals5427 Год назад
രോമാഞ്ചം ❤ 𝓦𝓮 𝓶𝓲𝓼𝓼 𝔂𝓸𝓾 𝓜𝓐𝓡𝓐𝓡🔥
@meenuNambiar
@meenuNambiar 7 месяцев назад
Marar🔥
@Urcristianoyoutubeofficial
@Urcristianoyoutubeofficial Год назад
Congratulations, Akhil Marar, on winning Bigg Boss Malayalam Season 5! You were a deserving winner, and I’m so happy to see you take home the trophy. You played the game with integrity and grace, and you always stayed true to yourself. You were a strong competitor, but you were also a kind and compassionate person. You always put others before yourself, and you were always willing to help out your fellow contestants. I’m so glad that the viewers of Bigg Boss Malayalam saw the real you, and I’m so glad that you were able to share your story with the world. You are an inspiration to us all, and I’m so proud of you for your win. I wish you all the best in the future, and I know that you will continue to do great things. Congratulations again, Akhil
@aparna3657
@aparna3657 Год назад
Chettanalle robin mention cheytha page 😛
@Urcristianoyoutubeofficial
@Urcristianoyoutubeofficial Год назад
@@aparna3657 Yes 🙂🙂🙂🙂
@aparna3657
@aparna3657 Год назад
@@Urcristianoyoutubeofficial 🤣🤣🤣
@sheejarejee4636
@sheejarejee4636 Год назад
Thanks asianet, marare thannathinu🥰
@RRR-tz6ps
@RRR-tz6ps Год назад
Marar’s season ❤
@rubymathew4488
@rubymathew4488 5 месяцев назад
Ethu vare season 6IL അതുപോലെ ഒരാളെ ഇഷ്ടപ്പെടാൻ ഇല്ല
@lifeinqatar1634
@lifeinqatar1634 Год назад
എത്ര വോട്ട് ലഭിച്ചു എന്ന് കാണിക്കാത്തതിൽ വിഷമം ഒന്നും ഇല്ല,... ഒത്ത ഏതിരാളികൾ ഉണ്ടാകുമ്പോയെ വോട്ട് കിട്ടിയത് കാണിക്കുമ്പോ ഒരു ഹരം ഉള്ളു. ... ഒരു ത്രില്ല് ഉള്ളു. ... വൻ മാർജം വ്യത്യാസമുള്ളപ്പോൾ കാണിക്കാതിരുന്നത് ജനങ്ങൾക്ക് മനസ്സിലാകും. ...😄
@Muthupandising
@Muthupandising Год назад
കുറ്റം പറയുന്നവര് കുറ്റം പറയ്ട്ട ഇന്ന് അഖിലെട്ടൻ്റെ ദിവസം ആണ് ❤❤ ഞങ്ങൾ ആഗ്രഹിച്ച വിജയി❤❤
@sajanpt9825
@sajanpt9825 Год назад
Congratulations to all 🥳🥳🥳
@jintumariamvargese7409
@jintumariamvargese7409 Год назад
5:52 and thus he is different and deserves all the genuine of love.
@annieantony451
@annieantony451 Год назад
Akhil ❤
@Parvathy426
@Parvathy426 Год назад
Akhil Marar ❤❤❤😘😘
@user-fc5xv1el5z
@user-fc5xv1el5z Год назад
Congratulations akhil marar🎉
@layanakbabu1040
@layanakbabu1040 Год назад
Well Said 🎉 Congratulations..he deserved it
@soulman2721
@soulman2721 Год назад
Not a tough season but lot of love and respect have seen.. Season 5..
Далее
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,2 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,2 млн