Тёмный
No video :(

പ്രതീക്ഷകൾ വിഫലം; ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി 

24 News
Подписаться 6 млн
Просмотров 152 тыс.
50% 1

പ്രതീക്ഷകൾ വിഫലം; ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി
Body of Joy who went missing in Amayizhanchan ditch found

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@vipinvijesh
@vipinvijesh Месяц назад
എന്തൊരു ഭീകരമായ അവസ്ഥ ... ബസ് ഡ്രൈവർക്കെതിരെ ചിലവഴിച്ചതിൻ്റെ പകുതി സമയം മതിയായിരുന്നു ഇത് തടയാൻ
@Batman.gothamb
@Batman.gothamb Месяц назад
നഗര സഭ ഭരിക്കുന്നവരൊക്കെ ഇതുപോലെ അതിൽ കിടന്ന് ചാവണം 😢
@bijus3396
@bijus3396 Месяц назад
@@Batman.gothamb സത്യം ആദ്യം ഇടേണ്ടത്
@fawazrahiman6286
@fawazrahiman6286 Месяц назад
Idhin nagarasabhade maathra. Kuttam aayit enik thonunnilla anghotttum inghottum pazhi charit kaaryamilla idh ivde inghane ketti kidakunindel avdethy jananghallkum oru pankhund
@rintuvarghese7470
@rintuvarghese7470 Месяц назад
True angane niyamam konduvaranam.apo Pani edukanavaru mathrame varu
@jamsheerkarat
@jamsheerkarat Месяц назад
മലിന്യം വലിച്ചെറയുന്നവരിൽ നിന്ന് 2000 രൂപ ഫൈൻ ഈടാക്കണം.
@fawazrahiman6286
@fawazrahiman6286 Месяц назад
2000 onnum alla nalla fine thenne idanam oru 50k aayalum kozapalla karanam avar cheyinath athrakum themmaditheram ann
@SivaPrasad-jz7mx
@SivaPrasad-jz7mx Месяц назад
മാലിന്യം വലിച്ചെറിയുന്നവരുടെ കൈ വെട്ടണം 👍
@salymathews8360
@salymathews8360 Месяц назад
Utilise karmasena
@niteshr8790
@niteshr8790 Месяц назад
പ്ലാസ്റ്റിക് മറ്റു ജീവികൾക്ക് അല്ലേ പ്രശ്നം..നമുക്ക് എന്താ... എന്ന് തോന്നലിൽ 💔😢വലിച്ചെറിഞ്ഞിരുന്ന മനുഷ്യർക്ക് തന്നെ കർമ്മ ഫലം അനുഭവിക്കേണ്ടി വന്നു...
@Woman4688
@Woman4688 Месяц назад
എന്നിട്ട് നഷ്ടം വൃത്തിയാക്കാൻ ഇറങ്ങിയ മനുഷ്യനും😥
@ananthapadmanabhan8795
@ananthapadmanabhan8795 Месяц назад
Trivandrum corporation is horrible.. just look at the area..
@STORYTaylorXx
@STORYTaylorXx Месяц назад
കുറച്ചു വർഷങ്ങൾക്കു മുമ്പ് കുറച്ചെങ്കിലും വൃത്തി ഉള്ള നഗരമായിരുന്നു😢
@susharass846
@susharass846 Месяц назад
മാലിന്യം എടുക്കുന്നതിനു ഹരിതകർമ സേനയ്ക്ക് 50 100 ഒക്കെ കൊടുക്കുന്നു. എല്ലാ മാലിനിയവും ഇവിടെ ആണോ കൊണ്ട് ഇടുന്നത്
@bijus3396
@bijus3396 Месяц назад
മാപ്പില്ല ഇതിന് ഒരു ജീവൻ 😢
@nandakumar2082
@nandakumar2082 Месяц назад
പ്രണാമം 🌹
@unniozhur
@unniozhur Месяц назад
സാക്ഷര കേരളം സുന്ദര കേരളം 😢😢😢
@DI-ke3bg
@DI-ke3bg Месяц назад
No. 1 കേരളത്തിലെ മാലിനിയങ്ങളും അഴുക്കും ഒഴുകാൻ വലിയ ഒരു കനാൽ...ഇതൊക്കെ വിർത്തിയാക്കാൻ പാവപെട്ടവരെ ഉപയോഗിക്കാതെ മേയർ യും പരിവാരങ്ങളെയും ഇറക്കണം... എന്നലെ ഇതൊക്കെ വിർത്തി ആകു...
@RajeshR-xg9ft
@RajeshR-xg9ft Месяц назад
Pollution control board enthinu vendiyullathano 😢
@zeleoz463
@zeleoz463 Месяц назад
That's for bribery 😂
@abcdabcdef6341
@abcdabcdef6341 Месяц назад
ആ ഒരു തോട് മാത്രമല്ല. കേരളത്തിലെ സകല തോടിന്റെ പുഴയുടെ നദിയും സ്ഥിതി ഇതു തന്നെ. ഇതിന് പരിഹാര ഹരിത കർമ്മസേന , നല്ല ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുക ഒരോ വാർഡ് തലത്തിലു രണ്ട് പേര് ഉണ്ടല്ലോ പ്ലാസ്റ്റിക് ശേഖരിക്കുമ്പോൾ വീട്, പുഴ, തോട്, റോസ് ഇവിടെ എല്ലാം കിടക്കുന്ന പ്ലാസ്റ്റിക് കുടി ശേഖരിക്കണം. അതിന് യുസർ ഫീ അര്തരും എന്ന് ചിന്തിച്ച് കണ്ടില്ല. എന്ന് കരുതി പോകരുത് ഉത്തരവാദിത്വപ്പെട്ട വെരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൃത്യമായി ചെയ്യാൻ തയ്യാക്കെത്തം അതിന്ന് എല്ലാവരുടെ സഹകരണം വേണം. അല്ലെങ്കിൽ ഇതു തന്നെ ഗതി
@STORYTaylorXx
@STORYTaylorXx Месяц назад
അപ്പോൾ അതിലോട്ട് മാലിന്യ നിക്ഷേപിക്കുന്ന കുട്ടിക്ക് ഉൾപ്പെടെയുള്ളവർ? ആർക്കും ഉത്തരവാദിത്വം ഇല്ല എന്നാണോ പറയുന്നത്. അങ്ങനെ ഒരു കൂട്ടരുടെ തലയിൽ മാത്രം ഒറ്റ രക്ഷപ്പെടാൻ കഴിയുമോ?
@username-1xriw
@username-1xriw Месяц назад
Why people only blaming government? what about the people who throw wastes like these with no Shame, most of indian people doesn't even care of cleanliness and hygiene in their own place..
@abvvc574
@abvvc574 Месяц назад
സത്യം എല്ലാവർക്കും തുല്യ പങ്കാളിത്തം ഉണ്ട്, റോഡ് തോഡ് ഇവ കളിൽ പാമ്പേഴ്സ് ഡയപ്പർ ഇവ എല്ലാം കൊണ്ട് നിഷേപിക്കുന്നു 🥹
@zeleoz463
@zeleoz463 Месяц назад
Cause GOVT. is only doing good deeds for that past couple of years 😂
@unnikrishnan6168
@unnikrishnan6168 Месяц назад
ഫലപ്രദമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ല . മാലിന്യം നീക്കം ചെയ്യുന്ന സംവിധാനങ്ങൾ അതും ഇല്ല. പിന്നെന്തിനാണ് കോർപ്പറേഷൻ ജനങ്ങളിൽ നിന്നും നികുതി പിരിച്ച് പുട്ടടിക്കാൻ മാത്രമോ.
@Breathinbreathout-ov4lo
@Breathinbreathout-ov4lo Месяц назад
That's not true. How could you say that most Indians don't care about cleanliness in their own place?? Most of us are keeping our home and surroundings clean. But both the government and people failed to keep the streets clean.
@Sangeetha148
@Sangeetha148 Месяц назад
​@@unnikrishnan6168athu kondu public place il iganey kondu idamo. Waste collect cheyunnavare unde pakshe money kodukanam athinu vayathavare igane publicil dump cheyyum huge fine ium strict action ium govt konduvaranam enalle chila aalukal nannavu
@Aaziyan
@Aaziyan Месяц назад
കൊണോത്തിലെ ഭരണം 🙏🙏🙏🙏🙏🙏🙏
@jamalkoduvally9380
@jamalkoduvally9380 Месяц назад
നമ്മൾ ഓരോ പൗരനും ഇതിന് ഉത്തരം പറയേണ്ടി വരും അസുഖം വരാതെ അവിടെ ഉള്ളവർ എങ്ങനെ ജീവിക്കുന്നു 😮പാവം ചേട്ടൻ അമ്മക്ക് മകൻ പോയി നാളേക്ക് നമ്മൾ ഇത് മറക്കും 🌹😢 ഭരിക്കുന്നവരുടെ വാഹനം ഇതിൽ വീണാൽ നല്ലത്
@Achuammu9261
@Achuammu9261 Месяц назад
ഇനി ഉണ്ടാകും കുറെ പേർ വീട് വെച്ച് കൊടുക്കാൻ.
@RennymolCthomas-mn1gm
@RennymolCthomas-mn1gm Месяц назад
ഹരിതകർമയുടെ പ്രവർത്തകർ ഇങ്ങനെ ഉള്ളടത്തു വേണം കൂടുതലും വേണ്ടത്.... വീട്ടിൽ waste നശിപ്പിക്കാൻ കഴിയുന്നവരെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചും സ്ഥലപരിമിതി ഇല്ലാതെ അടിങ്ങി താമസിക്കുന്ന സ്ഥലങ്ങളിൽ ഉള്ളവരുടെ waste free ആയി എടുത്ത് കൊണ്ട് പോവണം... Main ആയി waste കളയുന്ന മേഖലകളിൽ Cctv സ്ഥാപിച്ചു വേണ്ട നടപടി സ്വീകരിക്കുക...
@STORYTaylorXx
@STORYTaylorXx Месяц назад
ഒരുമാസം പ്രവർത്തിക്കും സിസിടിവി😂
@nishajpillai9771
@nishajpillai9771 Месяц назад
God's own country has become wastes' own country. Shameful
@salimkodur963
@salimkodur963 Месяц назад
ഞങ്ങൾ ആണ് ആദിയം കണ്ടത് എന്ന അവകാശവാദ മായിരിക്കും... അധികറികൾക്ക....😢
@malleenadhnk7214
@malleenadhnk7214 Месяц назад
ഇത്രയും മാലിന്യം അടിഞ്ഞു കൂടിയിട്ടും നഗരസഭ കണ്ടില്ല എന്ന് പറഞ്ഞാൽ... കഷ്ടം
@user-me2py1kb7w
@user-me2py1kb7w Месяц назад
Incredible keralam 🤡
@JISMON-RAMBO
@JISMON-RAMBO Месяц назад
കോർപ്പ റേഷന്റെയും യും റെയിൽവേയുടെയും അനാസ്ഥ കാരണം ഒരു പാവപെട്ടവന്റെ ജീവൻ എടുത്തു 🥺എന്നിട്ടു ഞആയികരണം.. റെയിൽവേ പറയും.. ഇതു ഞങ്ങടെ ഉത്തരവാദിതമല്ല.. കോർപ്രേഷന്റെ ആണെന്ന്.. എന്ത് പ്രഹസനമാണ് 😢
@renukarajan21
@renukarajan21 Месяц назад
We still dont have a proper waste disposal system.
@user-om6ju3nl9q
@user-om6ju3nl9q Месяц назад
ഹരിത കർമ്മ സേന വീട്ടിൽ വന്നിട്ട് പ്ലാസ്റ്റിക് കുപ്പികൾ മാത്രം എടുക്കുകയുള്ളു.പ്ലാസ്റ്റിക് കുപ്പിkalum കൊടുക്കണം 50 രൂപയും കൊടുത്താൽ മാത്രമേ കൊണ്ടുപോകൂ.വിദേശ വനിതചാക്കു കണക്കിന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത് ആരും മറന്നു പോയിട്ടില്ലല്ലോ .ഇപ്പോഴല്ലേ മനസ്സിലാവുന്നത് ഇതൊക്കെ വന്നു കൂടിയത് എവിടെനിന്നാണെന്ന്. ഇനിമുതൽ ആക്രിക്കാർക്ക് പ്ലാസ്റ്റിക് വേസ്റ്റുകൾ കൊടുത്ത് അവരിൽ നിന്നും പൈസ വാങ്ങിച്ച് അതിൽനിന്നും 50 രൂപ ഹരിത കർമ്മ സേനക്കാർക്ക് കൊടുക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.
@SivaPrasad-jz7mx
@SivaPrasad-jz7mx Месяц назад
ഭരിക്കാൻ അറിയാത്ത കുറെയെണ്ണം,പ്രകൃതിയെ നശിപ്പിക്കാൻ വിവരം ഇല്ലാത്ത ജനങ്ങളും 😢
@sasioolanpara
@sasioolanpara Месяц назад
ഇത്രയും മാലിന്യം നിറഞ്ഞ ഒരു തോട് ഭൂമിയിൽ വേറെ ഉണ്ടാകുമോ ? അഴുക്കു ചാലുകളും അരുവികളും തോടുകളുമെല്ലാം വൃത്തിയാക്കുകയും അതിൽ വീണ്ടും മാലിന്യം വലിച്ചെറിയുന്ന തന്തയ്ക്ക് പിറക്കാത്ത പാഴ്ജന്മങ്ങളെ കണ്ടുപിടിച്ചു അവരെ കൊണ്ട് ഇതുപോലുള്ള മറ്റു തോടുകൾ വൃത്തിയാക്കുന്ന ജോലി നൽകുകയും ചെയ്താൽ തീരാവുന്ന പ്രശനമേ നമുക്ക് ചുറ്റിലുമുള്ളൂ .. വൃത്തികേടാക്കുന്നവരെ കൊണ്ട് വൃത്തിയാക്കാനുള്ള ചുമതല അതാത് നാട്ടിലെ അധികാരികൾ നിർവഹിച്ചാൽ കേരളം വൃത്തിയാകും ,
@josephouseph2729
@josephouseph2729 Месяц назад
Deivame nanni. Adhrajalikal (RIP)
@ellickalhomestay
@ellickalhomestay Месяц назад
😅ദൈവം ജീവനോടെ തന്നില്ലല്ലോ പിന്നെന്തിനു നന്ദി
@praseethachandran3136
@praseethachandran3136 Месяц назад
ദേഹം കണ്ട് കിട്ടിയല്ലോ.. അതെന്നെ 😢
@Vlo_gsnature
@Vlo_gsnature Месяц назад
Chanelukal anthicharchakal nadathumbole keralathil malinyangal adinjikoounnathinte reportukalum charchakalum cheyyukayaneaal nadu nannayeanea media kal ithokke Thurann kanich nadin final cheyyunna reprtukal koodi repert cheyyanm
@fcname7139
@fcname7139 Месяц назад
നമ്മുടെ തലസ്ഥാന നഗരിയിലെ അവസ്ഥയാണിത് .. കഷ്ടം
@moncymthomas7158
@moncymthomas7158 Месяц назад
പ്ലാസ്റ്റിക് നിരോധനം എവിടെ
@mirashk2841
@mirashk2841 Месяц назад
Maranam😢
@TintujohnJohn
@TintujohnJohn Месяц назад
😢🙏
@reshmianish364
@reshmianish364 Месяц назад
Vendatha idathu ellam cctv vakkam.enna pinne ethepole ulla thodinteum nadhikaludeum side cctv vacha waste kond edunnavare pidikam.pakshe athu oru corporationum cheyila.corporation edukunna waste evide kond poyi akum thallunnathu.paranit karyamila.namude sarkarine kond onnum cheyan sadikila.aake pattunnathu kattu mudikal mathrm annu.oru apakadam sombhavikumpol jakarookarakunna alkkaru enthu kond athu avarthikapedand erikan ulla nadapadi edukunila
@annapoornisankaran1002
@annapoornisankaran1002 Месяц назад
Oh my God🙏
@Sakalakala3010
@Sakalakala3010 Месяц назад
Plastic nirodhikkunna sarkkar anthina sarkkar ulppannangal plastic coveril vipananam cheyyunnath..
@sandeeppoolakkal7395
@sandeeppoolakkal7395 Месяц назад
എല്ലാം പേരിനു വേണ്ടി മാത്രം അതു കാരണം ഒരു മനുഷ്യന്റെ ജീവൻ പോയി 🥲
@Jzla4521
@Jzla4521 Месяц назад
ഇതെന്തിനാ blur ചെയ്യുന്നേ
@alexthomas1471
@alexthomas1471 Месяц назад
കോർപ്പറേഷൻ, റെയിൽവേ മാത്രമല്ല ഇതിൽ തെറ്റുകാർ മാലിന്യം ഇടുന്ന ഓരോ വ്യക്തിയും ഇതിൽ പെടും
@sunirachel1000
@sunirachel1000 Месяц назад
Ho navakeralam
@Honestytalks
@Honestytalks Месяц назад
🙏🏻😔😢
@samuelkutty1007
@samuelkutty1007 Месяц назад
മേയറും നരകസഫയും 50 ലക്ഷം rs നഷ്ടപരിഹാരം ജോയ് കുടുംബത്തിന് കൊടുക്കാൻ നിയമം ഉണ്ടാകണം
@sindhusuresh3006
@sindhusuresh3006 Месяц назад
കഷ്ടം 😢
@mahinmulackal5769
@mahinmulackal5769 Месяц назад
Joy de ammakke ini arunde. Avarkke oru veedum jevikanulla cash sarkare kodukkanam🙏🙏🙏
@chris895
@chris895 Месяц назад
Enthellamayirunnu.. firforce, NDRF, Navy.. RIP joy😢
@krishnakp7773
@krishnakp7773 Месяц назад
ഇത്തരമൊരു സംഭവം ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ നഗരസഭ അധികൃതർ ഇനിയെങ്കിലും മുൻകയ്യെടുക്കണം
@user-sm3bj3sz7s
@user-sm3bj3sz7s Месяц назад
Entha katha keralam newyork pole manoharamayirikunnu
@krishnanm4536
@krishnanm4536 Месяц назад
നഗര ഹൃദയത്തിൽ ഉള്ള ഇതും റയിൽവേ വന്നു ക്‌ളീൻ ആക്കണോടീ മേയറേ ...
@rajeshbadoor
@rajeshbadoor Месяц назад
😢😢😢😢😢
@musthafamusthu6483
@musthafamusthu6483 Месяц назад
നിങ്ങൾ ന്യൂസ് ചാനലുകാർ ചെയ്യേണ്ടത് ആ കുടുംബത്തിന് റെയിൽവേയും നഗരസഭയും കൂടി പത്തു കോടി രൂപ നഷ്ടപരിഹാരം നൽകണം അതിനുവേണ്ടി നിരന്തരം ന്യൂസ് ചർച്ചയാവണം നിങ്ങൾ നിങ്ങളുടെ ലാഭം മാത്രം നോക്കി ന്യൂസ് ഇടരുത് രണ്ടുദിവസം കഴിഞ്ഞാൽ ഈ ന്യൂസും മാഞ്ഞുപോകും
@fidha5107
@fidha5107 Месяц назад
Aa ammakk ithokke sahikkaanulla kshama nalkatte
@basheerpm3820
@basheerpm3820 Месяц назад
രക്ഷാപ്രവർത്തകരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തൊ?
@sajnasajna5611
@sajnasajna5611 Месяц назад
എവിടെ സുന്ദര കേരളം
@CodeSlayer-i2f
@CodeSlayer-i2f Месяц назад
Mayor IPS eduth thirich vanno
@muhammednoufal6516
@muhammednoufal6516 Месяц назад
ഇനിയെങ്കിലും കനാലില്‍ വേസ്റ്റ് തളളുന്നവര്‍ക്കെതിരെ അത് ആരായാലും കര്‍ശന നടപടിയുണ്ടാവണം,ഇനിയൊരു ജീവന്‍ നഷ്ടപെടാതിരിക്കട്ടെ,ഈ ക്രൂരതയ്ക്ക് ഉത്തരവാദികള്‍ അവിട്ത്തെ പരിസരവാസികള്‍ തന്നെയാണ്
@Shaz25616
@Shaz25616 Месяц назад
എന്തര് ഭരണം??????
@HashirDgarage
@HashirDgarage Месяц назад
Sudhikaranathite per paranju aaaaaaa cashum adichukanum eeee thendikal........,chettaaa...🙏🙏🙏🙏🙏🙏🙏😢
@RishShanu-ch8ic
@RishShanu-ch8ic Месяц назад
ഇനിപ്പോ ആ പാവത്തിനെ കീറിമുറിക്കും 😡😡. അയിനാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ടാവുക. കഷ്ടം ആണ് സർക്കാരെ...
@abvvc574
@abvvc574 Месяц назад
സത്യം അ മനുഷ്യൻ ഇത്രേം ദിവസം അഴുകി അ മാലിന്യതിൽ കിടന്നു 😭😭
@Skyyy_Flower
@Skyyy_Flower Месяц назад
ഈ കനാലിൽ ആരുടെ kyil നിന്നൊക്കെ മാലിന്യം വീണിട്ടുണ്ടോ അവരെല്ലാം ഈ മനുഷ്യൻ്റെ മരണത്തിന് ഉത്തരവാദി ആണ്😢
@Sreethudas-n3d
@Sreethudas-n3d Месяц назад
Plastic nirodhikkuka
@manaf_nk_
@manaf_nk_ Месяц назад
റെയിൽവേ ഒരു കരാർ ജീവനക്കാരനെ കൊന്നുതള്ളി
@sajinc7359
@sajinc7359 Месяц назад
Mayor and corporation manga parikkarunno
@sajinc7359
@sajinc7359 Месяц назад
Mayor Raji vakkuka, orale kuruthy kodatha konapille
@sajinc7359
@sajinc7359 Месяц назад
TVM eni UP la ennu parayalle Hamas anna😂
@aryakathu4408
@aryakathu4408 Месяц назад
😔
@ZmileWithZera
@ZmileWithZera Месяц назад
100%ഉത്തരവാദി സർക്കാർ ആണ്... ഇത്രയും അഴുക്ക് നിറഞ്ഞ അവിടെ വെറും 3പേരെ നിസ്സാരം പോലെ എന്തിന്റെ അടിസ്ഥാനത്തിൽ പണിയെല്പിച്ചു?? അത് വഴി പോയിട്ട് ഉള്ളവർക്ക് അറിയാം മൂക്ക് പൊത്തി അല്ലാതെ അത് വഴി പോവാൻ പറ്റില്ല.. അത് ഇന്നും ഇന്നലെയും ഒന്നും ഉള്ളതല്ല.. വർഷങ്ങൾ ആയി ഇങ്ങനെ തന്നെ... ഒരു പാവം പിടിച്ച മനുഷ്യനെ കൊലയ്ക്ക് കൊടുത്തപ്പോ എല്ലാം വൃത്തി ആയില്ലേ... നശിച്ച നാടും അവിഞ്ഞ അധികാരികളും.. തലസ്ഥാനം ആണ് പോലും.. Capital City Of Waste...
@shyjuindian-up7ui
@shyjuindian-up7ui Месяц назад
Ponkalayude katta okke adichumaattunna oru shushkaanthi ithilonnum kaanunnillaalo .... A kaanunna waste okke eduth theeranam enkil kure maasangal thanne vendi varum enna thonnunnath.
@ramuhjes
@ramuhjes Месяц назад
Mayor🤮🤮🤮
@blessonlukejoseph3262
@blessonlukejoseph3262 Месяц назад
Ee waste management paisa okey anna cheyunu allam mukuvanu malaramar
@moncymthomas7158
@moncymthomas7158 Месяц назад
സ്മാർട്ട്‌ സിറ്റി 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@akshayram8458
@akshayram8458 Месяц назад
Waste City🎉🎉
@joyvarghese7367
@joyvarghese7367 Месяц назад
Puran maaruda nadyana
@abhirajkannan4306
@abhirajkannan4306 Месяц назад
നശിച്ച ഒരു അഴിമതി ഭരണം.. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു ഭരണം.. ഇങ്ങനെ ഒരു ഗവൺമെന്റിന് കേരളം കണ്ടിട്ടില്ല
@augustinepo67
@augustinepo67 Месяц назад
മാലിന്യം പിഴ 1 ലക്ഷം ആക്കണം
@rajarammohanroyrrr1858
@rajarammohanroyrrr1858 Месяц назад
Plastic villain
@kssreenath1179
@kssreenath1179 Месяц назад
Railway de mathram kuttam
@suhanashafee8697
@suhanashafee8697 Месяц назад
RIP
@Anilkumartc-f4o
@Anilkumartc-f4o Месяц назад
നാട് മൊത്തംവണ്ടിക്കാരെ പിഴിയാൻജയ് ക്യാമറ വച്ചവർ വേസ്റ്റ് തട്ടുന്നത് പിടിക്കാൻ വേണ്ട ഒരു പരിപാടിയും കണ്ടിട്ടില്ല പണം ഉണ്ടാക്കാൻമാത്രമായി കുറേ Al ക്യാമറ വച്ചു. നാട് നന്നാക്കാൻ വേണ്ട ഒരു സംവിധാനവും ഇതുവരെ ഇവിടെ കണ്ട് പിടിച്ചില്ല കഷ്ടം
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
Gli occhiali da sole non mi hanno coperto! 😎
00:13
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Просмотров 828 тыс.
Surxondaryoga biz chempionlarimiz bilan yetib keldik!
00:55