Тёмный

പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 13 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 749   
@NeethuBaburaj-x5u
@NeethuBaburaj-x5u 21 час назад
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️
@libinealibin4756
@libinealibin4756 21 час назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏
@shylabalan9184
@shylabalan9184 21 час назад
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കൃപയുണ്ടാകേണമേ 🙏🙏🙏ഈശോയെ അങ്ങയുടെ മേലങ്കിയൽ എന്റെ മക്കളെ പൊതിഞ്ഞു പിടിക്കേണമേ 🙏🙏🙏
@shobanas4583
@shobanas4583 21 час назад
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണആമേൻ
@sheebapunnuoose
@sheebapunnuoose 21 час назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ശക്തിയിൽ ഉയർത്തണമ അമ്മേ എൻ്റെ ശാരിരിക വേദനകൾ മാറ്റിത്തരണേ🙏🙏🙏
@celeenarenny808
@celeenarenny808 День назад
പരിശുദ്ധ അമ്മേ എന്റെ മോന് ഒരു നല്ല ജോലി കാണിച്ചു കൊടുക്കണേ 🙏അമ്മേ കൈവിടല്ലേ കൂടെ ഉണ്ടാകണേ 🙏ഇന്ന് ഇന്റർവ്യൂ നടത്തിയ കമ്പനി ശമ്പളം കൂടുതൽ നെൽകി ജോലിക്ക് വിളിക്കണേ അമ്മേ ഇടപെടണേ 🙏
@ManjuAnanya-g5r
@ManjuAnanya-g5r 21 час назад
മാതാവേ ലോൺ അടയ്ക്കാനുള്ള പൈസ എവിടുന്നെങ്കിലും ആരെങ്കിലും സഹായിക്കണേ മാതാവേ
@lakshmimb8714
@lakshmimb8714 День назад
അമ്മേ മാതാവേ ഞങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദിസ്തുതിആരാധന ഹല്ലേലുയ്യ
@nandinivenugopal4840
@nandinivenugopal4840 День назад
അമ്മമാതാവേ, മകളുടെ വിവാഹം അമ്മയുടെ കൃപായലും, അനുഗ്രഹത്താലും നടത്തിത്തരേണമേ. ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@molychacko4619
@molychacko4619 21 час назад
അമ്മേ മാതാവേ എല്ലാം കുഞ്ഞു മക്കളയും heal them and bless ചെയ്യണേ 🙏🙏🙏🙏🙏🙏
@marygeorge-yn8tp
@marygeorge-yn8tp День назад
Ammeenteniyogaglsathichutharaneamin🎉🎉🎉🎉risultevarumpolbiyaellavishayathinmjeppikkanemathave🎉🎉🎉amin🎉🎉🎉
@shobanas4583
@shobanas4583 21 час назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേ ആമേൻ
@susmitha5948
@susmitha5948 21 час назад
തെങ്ങൾക്കുമുന്നിലുള്ള ആ പ്രതിബന്ധത്തെ സമർപ്പിക്കുന്നു അമ്മേ🙏🙏
@lintosebastian424
@lintosebastian424 22 часа назад
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ daddy mummy sahodarangal allavareyum njangaleyum anugrahikane അമ്മേ
@ManjuAnanya-g5r
@ManjuAnanya-g5r 21 час назад
മാതാവേ ഞാൻ ഉടമ്പടിയിൽ വച്ച് എല്ലാ കാര്യങ്ങളും എനിക്ക് സാധിച്ചു തരണമേ മാതാവേ എനിക്ക് സാക്ഷ്യത്തിനിടയാക്കി തരണേ മാതാവേ
@celeenarenny808
@celeenarenny808 День назад
പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധഅമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏
@shajik.n5509
@shajik.n5509 День назад
കൃപാസന അമ്മേ ഞങ്ങൾ എടുത്ത ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരുവാൻ കനിയണമേ ഈശ്ശോയേ അമ്മേ എത്രയും പെട്ടന്ന് സാക്ഷ്യം പറയുവാൻ കനിയണമേ ആമേൻ💕💕💕💕💕💕💕
@francisxavier9433
@francisxavier9433 19 часов назад
അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ ഈ എളിയ ദാസാർ അങ്ങിൽ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻സഞ്ചാരിമാതാവേ എല്ലാവരിലും കനിയേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalasarassan1469
@valsalasarassan1469 21 час назад
അമ്മേ മാതാവേ മക്കൾ ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണമേ...... ഒരു തലമുറ യെ തരണേ....
@sajithabj3024
@sajithabj3024 21 час назад
അമ്മേ മാതാവേ സഞ്ചാരി മാതാവേ എല്ലാം കുടുംബത്തിലെ ബുദ്ധിമുട്ടുകളും വേദനകളും അങ്ങ് ചെന്ന് മാറ്റികൊടുക്കേണമേ അമ്മേ രോഗത്താൽ കഴിയുന്ന മക്കളെ അങ്ങ് ചെന്ന് തോടേണമേ അമ്മേ അവരുടെ വേദനകൾ മാറ്റി കൊടുത്ത് സുഖപ്പെടുത്തേണമേ അമ്മേ അമ്മേ സഞ്ചാരി മാതാവേ അങ്ങേയുടെ ഹിതം പോലേ എല്ലാമക്കളുടെ ആഗ്രഹം നടത്തികേടുക്കേണമേ അമ്മേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏
@molychacko4619
@molychacko4619 21 час назад
അമ്മ മാതാവേ എന്റെ നിയോഗം അവിടുന്നു സാധിച്ചു താരാണെമെ 🙏🙏🙏🙏🙏🙏🙏
@SandhyaSinil
@SandhyaSinil 22 часа назад
അമ്മേ ടൂവീലർ ലൈസൻസ് എടുക്കുവാൻ അമ്മ എന്നെ സഹായിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണസാക്ഷിയായി ഉയർത്തണമെന്ന്
@ManjuAnanya-g5r
@ManjuAnanya-g5r 21 час назад
മാതാവേ എന്റെ ഷിനു അണ്ണന്റെ കടബാധ്യതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ ദുഃഖങ്ങളും എല്ലാം മാറ്റി കൊടുക്കണം മാതാവേ
@tessythomas3002
@tessythomas3002 21 час назад
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും ഞങ്ങളുടെ മക്കളെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@ShaibiJose
@ShaibiJose 21 час назад
അമ്മേ മാതാവ് മകളെ ഡ്രൈവിങ്ങ് ടെസ്റ്റ് പാസാക്കാൻ സഹായിക്കണമെ ആമ്മേൻ
@jessyjohn4085
@jessyjohn4085 21 час назад
പരിശുദ്ധ അമ്മേ ദൈവമാതാവേ നാളിതു വരെ ഞങ്ങൾക്കുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@beenababy6725
@beenababy6725 21 час назад
അമ്മേ എൻ്റെ മക്കളെ സ്നേഹത്തിൽ നിറയ്ക്കേണമേ, വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കേണമേ
@sajijohn2451
@sajijohn2451 21 час назад
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@jessymolmathew9239
@jessymolmathew9239 23 часа назад
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ Not by merit but by grace
@sooryashyam4934
@sooryashyam4934 19 часов назад
എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ
@mariesdevasia6053
@mariesdevasia6053 21 час назад
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ, കൂടെ ഉണ്ടായിരികേണമേ ❤
@kvs9528
@kvs9528 21 час назад
Aswathiko ru nalla jeevitham koduthanugrahikename Scale 🙏🏽🙏🏽🙏🏽🙏🏽
@kvs9528
@kvs9528 21 час назад
Second Sistereneum Familyeum Anugrahikename Randu peerkum nalla sareerasukham koduthanugrahikename molku nallabhavi undakaname Anugrahikename Avare 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sreedeviajith6054
@sreedeviajith6054 21 час назад
അമ്മേ മാതാവേ ഇശോയെ ഞങ്ങൾക്ക് വീണ്ടും ഒരു പുലരി കൂടെ കാണാൻ അനുഗ്രഹിച്ച കൃപക്ക് നന്ദി പറയുന്നു 🙏🙏
@lindathomas4307
@lindathomas4307 20 часов назад
അമ്മേ 🙏🏻ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🏻ഞങ്ങളുടെ ജീവിത തടസങ്ങൾ മാറി കിട്ടാൻ അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻
@mariya22641
@mariya22641 День назад
Amme mathave October 15 and December 31 samarppikunnu.... karunayayirikane.... complete healing tharane.... ellavareyum pole nadakan pattane....nadannu Holymassil pankedukan sahayikane.... kaivediyaruthe 🙏
@SulekhaS-g7i
@SulekhaS-g7i 19 часов назад
അമ്മേ മാതാവേ എൻ്റെ മനസിൻ്റെ വിഷമങ്ങൾ മാറ്റി തരണേ ആരോഗ്യം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@Akhil_2255
@Akhil_2255 16 часов назад
എന്റെ അമ്മ മാതാവേ എനിക്ക് സെപ്റ്റംബർ മാസം നല്ലൊരു ഡ്രൈവർ ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@leelamanoharan2529
@leelamanoharan2529 20 часов назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻
@SandhyaSinil
@SandhyaSinil 22 часа назад
അമ്മേ ഒരു പ്രഭാതവും കൂടി ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി പറയുന്നു പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇന്നത്തെ ദിവസം ഞങ്ങൾക്ക് ഒരു അനുഗ്രഹമായി തീരണമേ
@sunithavinod3976
@sunithavinod3976 21 час назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@valsalasarassan1469
@valsalasarassan1469 21 час назад
അമ്മേ മാതാവേ എൻ്റെ മോന് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ.. അവന് ജോലിയിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ...
@sindhusanthosh956
@sindhusanthosh956 19 часов назад
അമ്മേ പരിശുദ്ധ അമ്മേ മക്കളെ അവരുടെ പഠനകാര്യത്തിൽ അനുഗ്രഹിക്കണേ 🙏കടബാധ്യത പരിഹരിക്കാൻ ഒരു വഴി തുറന്നു തരണേ 🙏
@Soniya-z1z
@Soniya-z1z 21 час назад
അമ്മ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ മുന്നിലേക്ക് സമർപ്പിക്കുന്ന എല്ലാവിധ രോഗങ്ങളിൽ നിന്നും വേദനകൾ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും എല്ലാം രക്ഷിക്കണമേ എന്റെ മകന്റെ പഠിക്കുവാനുള്ള അലസത മാറ്റി പഠിക്കുവാനുള്ള ഉത്സാഹം അവനിൽ വർദ്ധിപ്പിക്കേണമേ മാതാവേ എന്റെ ചേച്ചിയുടെ കുടുംബജീവിതത്തിൽ വളരെയധികം സാമ്പത്തിക തകർച്ച അനുഭവിക്കുന്ന അമ്മയെ കാണുവാൻ ഇന്ന് ചേച്ചി എത്തുമ്പോൾ അങ്ങയുടെ അനുഗ്രഹം അമ്മയെ അവളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@ManjuAnanya-g5r
@ManjuAnanya-g5r 21 час назад
അമ്മയെ പരിശുദ്ധ അമ്മേ കൃപാസന പ്രസാദകര മാതാവേ ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കണേ ഞങ്ങളെ എത്രയും ഒന്നിച്ചൊരു കുടുംബം ജീവിതം ഉണ്ടാകണമെങ്കിൽ മാതാവേ 🙏🙏🙏
@prajeethajayaprakash8549
@prajeethajayaprakash8549 19 часов назад
എൻ്റെ അമ്മേ മാതാവേ എൻ്റെ ചേട്ടനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ചേട്ടനെ ഉയർത്തണമെ ആമ്മേൻ🙏🙏🙏🙏
@ManjuAnanya-g5r
@ManjuAnanya-g5r 21 час назад
ദുഃഖത്തിലും കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ മാതാവേ
@rosemarylawrence6790
@rosemarylawrence6790 21 час назад
സ്വന്തം മായ ഒരു വീട് സ്ഥലവും നൽകി അനുഗ്രഹിച്ചു തരണമേ മാതവേ 37വർഷ മായ
@jobinmathewmathew6419
@jobinmathewmathew6419 21 час назад
മാതാവേ ഭര്യയുടെ നടുവേദനയും ശാരീരിക രോഗവും പനിയും പൂർണ്ണയുംമാറ്റി നല്ല ആരോഗ്യം തരണേ. കടം വീട്ടാൻ സാധിക്കണേ.നല്ല ജോലി തരണേ
@mamithakumar4665
@mamithakumar4665 17 часов назад
അമ്മേ പരുശുദ്ധ അമ്മേ ദേവ മാതാവേ എന്നെയും എന്റെ കുടുബത്തയും അങ്ങയുടെ പ്രേതിഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റാണമേ 🙏🙏🙏😭😭😭😭
@shinyjohnson9799
@shinyjohnson9799 19 часов назад
പരിശുദ്ധ അമ്മേ ദൈവമാതാവേ . ഒത്തിരി കടം ഉണ്ട് അമ്മേ. ആ കടങ്ങൾ വിട്ടാൻ എനിക്ക് ഒരു വഴി തുറന്നു തരണമേ. ആരും ഇല്ല അമ്മേ സഹായിക്കാൻ അമ്മേ കൈയ്യ് വിടരുതേ🙏🙏
@SulekhaS-g7i
@SulekhaS-g7i 19 часов назад
അമ്മേ മാതാവേ എൻ്റെ തലയുടെ ബുദ്ധിമുട്ടു മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ
@bindumk9699
@bindumk9699 20 часов назад
Sobhayeyum കുടുംബത്തെയും സമർപ്പിക്കുന്നു. സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ. നന്ദൂട്ടാൻഡ പൂർണമായി സുഖപെടുത്തണേ. 🙏
@sajimonpv4442
@sajimonpv4442 19 часов назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ഇനിവയറുവേദന ഉണ്ടാവരുത്🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ വേദന മുഴമാറ്റി തരണമേ🙏 എന്റെ സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലിനൽകി അനുഗ്രഹിക്കണമേ🙏 എന്റെ കൊച്ചിന്റെകൈയുടെ വേദന മാറ്റി തരണമേ🙏 എന്റെ മക്കൾക്ക്പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ട മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ
@sosammakoshi6596
@sosammakoshi6596 20 часов назад
Amma Mathave innu njagale ellavarerum kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 21 час назад
അമ്മേ മാതാവേ ഇരുളു നിറഞ്ഞ ജീവിതത്തിൽ വെളിച്ചമായി കടന്നു വരേണമേ, എന്റെ ജീവിത പ്രാരാബ്ദങ്ങളിൽ കട ഭാഗങ്ങളിൽ അങ്ങയുടെ അത്ഭുതം കരങ്ങൾ പ്രവർത്തി ക്കേണമേ ആമേൻ , തിന്മ നിറഞ്ഞ സം ശരത്തിൽ നിന്നും എന്റെ ആദരങ്ങളെ രെ രെ ഷി ക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@honeyjojo4793
@honeyjojo4793 20 часов назад
അമ്മേ പരിശുദ്ധഅമ്മേ ദൈവമാതാവേ ഞങ്ങളുടെ വീട് പണി പൂർത്തീകരിക്കാൻ ഇടയാക്കണമേ
@SandhyaSinil
@SandhyaSinil 22 часа назад
ഓപ്പറേഷൻ കഴിഞ്ഞ് വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സഞ്ചാരിമാതാവേ ഈ മക്കളുടെ ഇടയിലേക്ക് കടന്നുവന്ന സൗഖ്യം നൽകണമേ എത്രയും പെട്ടെന്ന് എഴുന്നേറ്റു നടക്കുവാൻ സഹായിക്കണമേ
@sooryashyam4934
@sooryashyam4934 19 часов назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി തീരുകുമാരനോട് അപേക്ഷിക്കണമേ അമ്മേ
@girijan5792
@girijan5792 20 часов назад
Mathave👏🏼etd👏🏼edathushodar👏🏼nllavedan👏🏼shugr🙏🏼norml👏🏼aganam👏🏼nja🖐🏼marunu🙏🏼kazjikunnilla🙏🏼colastor👏🏼bp👏🏼levaril👏🏼punnu👏🏼maranam🖐🏼🖐🏼🖐🏼🖐🏼
@preethybiju9145
@preethybiju9145 20 часов назад
അമ്മേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ 🙏🏻😭😭🌹🌹❤️❤️🥰👍🏻❤️😭😭ദൈവ മാതാവേ 🙏🏻🙏🏻🙏🏻
@RajammaK-hi2iz
@RajammaK-hi2iz 21 час назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു ആമേ
@binteeshpv9991
@binteeshpv9991 21 час назад
Ente Amme Kruepasanam Mathave Ente koode Undayirikkaname Njan Eshoyilum Parishudha Ammayilum Viswasikunnu
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv 19 часов назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ കർത്താവേ അനുഗ്രഹിക്കണമേ മാതാവേ ഇന്ന് ഇടുന്ന ഒരു ചിട്ടി എനിക്ക് തരണേ ഈശോയെ❤❤❤❤
@SusanCherian-n8s
@SusanCherian-n8s 20 часов назад
Amme krupasana madhave ഷാജിച്ചായനിൽ parisudhalmaval nirakena
@sooryashyam4934
@sooryashyam4934 19 часов назад
ഒരു ബുദ്ധി വൈകല്യങ്ങളും ഇല്ലാതെ ആരോഗ്യവും ബുദ്ധിയും ആയുസും ഉളള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കണമേ അമ്മേ
@mercydevassy6700
@mercydevassy6700 20 часов назад
അമ്മേ mathave🙏അഖിൽ മോനെ സമർപ്പിക്കുന്നു 🙏മോന് അമ്മ തന്ന ജോലി യെ സമർപ്പിക്കുന്നു 🙏മോനെ അനുഗ്രഹി ക്കേണമേ amme🙏
@jeswinsmitha2290
@jeswinsmitha2290 21 час назад
Amme mobil addiction maranum nannayi8 padikkanum prarthikkanum anugrahikane amen🙏🙏🙏🙏🙏
@SandhyaSandhya-v5q
@SandhyaSandhya-v5q 19 часов назад
അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭
@SandhyaSinil
@SandhyaSinil 22 часа назад
അമ്മേ എന്റെ ഉടമ്പടി മായി പാലിക്കുവാൻ എനിക്ക് ശക്തി തരണമേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണമേ
@Adithyan-ie8ul
@Adithyan-ie8ul 20 часов назад
അമ്മേ മാതാവേ തുലാം മാസം താമസം ആകാൻ തക്കതു പോലെ വീടിന്റെ പണി പൂർണമായും പൂർത്തികരിച്ചു തരണേ അമ്മേ
@bindumk9699
@bindumk9699 20 часов назад
എനിക്കും കുടുംബത്തിനും mm നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. അമ്മേ നന്ദി 🙏🙏🌹
@Adithyan-ie8ul
@Adithyan-ie8ul 20 часов назад
അമ്മേ കൃപസനത്തിന്റെ അമ്മേ ഞങ്ങൾ ആഗ്ര ഹിച്ച പോലൊരു വീട് കടം വരാതെ തടസ്സം ഇല്ലാതെ അമ്മയായി ഒരുക്കി തരണേ
@SulekhaS-g7i
@SulekhaS-g7i 19 часов назад
പരിശുദ്ധ അമ്മേ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ
@sudheeshkumar2390
@sudheeshkumar2390 19 часов назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.
@sooryashyam4934
@sooryashyam4934 19 часов назад
അമ്മേ എൻ്റെ കുഞ്ഞിന് ഹൃദയത്തിൻ കണ്ട വെള്ള സ്പോട്ട് അടുത്ത ഒക്ടോബർ 25ന അമൃതയിൽ സ്കാനിങ് നോക്കുമ്പോൾ ഞങ്ങൾക്ക് മാറ്റി തരണമേ അമ്മേ
@SandhyaSinil
@SandhyaSinil 22 часа назад
കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ പക്ഷികൾക്ക് നല്ല വിളവുകൾ നൽകണമേ
@SunithaSelvamony
@SunithaSelvamony 21 час назад
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണം അമ്മ എന്റെ പാവം samathanam sathosham തരണം അമ്മ എന്റെ ഭർത്താവിനെ ഇന്നു ഒരു ലോഡ് Birkcs thozil തന്നത് നന്ദി പറഞ്ഞു
@ammusvlogz3.035
@ammusvlogz3.035 21 час назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🌹❤❤❤❤❤❤🥰
@beenabeena6086
@beenabeena6086 21 час назад
പരിശുദ്ധ അമ്മേ അമ്മ മാതാവേ എന്റെ പ്രശ്നങ്ങളിൽ അമ്മ ഇടപെടണമേ എന്റെ ജോലി സ്ഥലത്തു എന്നെ പരിഹസിക്കുന്നവരുടെയും അപമാനിക്കുന്നവരുടെ മുന്നിൽ എനിക്ക് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കേണമേ ആമേൻ.
@shobanas4583
@shobanas4583 21 час назад
അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ
@jijojoy9036
@jijojoy9036 20 часов назад
Amme ngalude kudumbathile sathozhavum samathanem thareneme..ammum ishoyum ngalude kudumbathile koode idakaneme nithiyajeeven thareneme makalumayi joint so ayikem thareneme ente monu oru arogiya ulla kugine kodukaneme..amen...🙏🙏🙏🙏🙏💕💕💕💕🙏🙏🙏🙏🙏
@ThankachanT-h3k
@ThankachanT-h3k 21 час назад
പരിശുദ്ധ അമ്മേ ഈ പ്രഭാതത്തിൽ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റടുക്കണ വേ സ്ഥലം പിൽക്കാന് വാങ്ങുവാൻ അനു ബഹിക്കേണമേ വരി ശ് അമ്മേ എന്റെ കടുംബത്തിൽ അമ്മഅനു ഗ്രഹം ചൊരിയണമേ
@sheltonantony9968
@sheltonantony9968 20 часов назад
അമ്മേ പരിശുദ്ധ അമ്മേ ഞാൻ സമർപ്പിക്കുന്ന നിയോഗം അമ്മ കൈ കൊള്ളണമേ അമ്മേ രാവിലെ തന്നെ വേദനയാൽ കഷ്ടപ്പെടുന്നു അമ്മേ ഈശോയോട് പ്രാർത്ഥിച്ചു നിയോഗം സാധിച്ചു തരാൻ കരുണ ഉണ്ടാകണമേ അമ്മേ റോബിന്റെ കാര്യം അമ്മ തന്നെ നല്ലത് തിരഞ്ഞു കൊടുക്കണമേ എന്റെ അപേക്ഷ സാധിച്ചു തരണമേ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ മക്കളെ പോലെ ചേർത്ത് പിടിക്കാൻ അനുഗ്രഹിക്കാൻ കനിവ്‌ അലിവ് ഉണ്ടാകണമേ കരുണ കണിക്കണമേ അമ്മേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭😭😭😭
@shinuvarghese2637
@shinuvarghese2637 19 часов назад
Amma mill aa job ellam crct ayittu cheyansadikename🙏🙏🙏🙏🙏🙏🙏 ellarudeyum avishangalum nadathikodukename🙏🙏🙏🙏🙏🙏🙏🙏🙏
@antonyjohn-cb3to
@antonyjohn-cb3to 19 часов назад
എൻ്റെ ക്രി പ സ ന നാഥേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ ഈ ദാസൻ്റെ കുടുംബത്തെയും അവിടുത്ത തന്ന മക്കളെയും സമർച്ചിക്കുന്നു നേർവഴിക്ക് നടത്തണമെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു
@sulochanakumaripk9544
@sulochanakumaripk9544 19 часов назад
അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഉടമ്പടി സദിച്ചുതരണമേ. എനിക്ക് അനേകരോട്‌സാഷ്യം പറയുവാൻ എന്നെ സഹായിക്കണമേ. എനിക്ക് അൽതതാ രാ യില് വന്ന് എസ്സ് സാ ഷ്യം പറയുവാൻ. അമ്മ ഇടക്കണമേ. എൻ്റെ മകനേ. പോലെ അനേക മക്കൾ മദ്യ പാന തിനെ. അടിമ ആയിട്ടുണ്ട് അവരെ എല്ലാം അമ്മ മാതാവ് വിടു വിക്കണമെ....
@ChinjuChinnu-bj5rq
@ChinjuChinnu-bj5rq 20 часов назад
അമ്മേ പ്രേശ്നങ്ങൾക് പരിഹാരം കണ്ടെത്തിനൽകണേ
@SandhyaSinil
@SandhyaSinil 22 часа назад
അമ്മേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി സോറിയാസിസ് രോഗം മൂലം വേദന അനുഭവിക്കുന്നുണ്ട് അമ്മേ സഞ്ചാരിമാതാവേ ആ ചേച്ചിയെ സുഖപ്പെടുത്തണമേ
@ParuDevu-jz4ch
@ParuDevu-jz4ch 19 часов назад
Mathave pappayeyum ammeyeyum devuneyum enneyum kathurakshikenamme 😭❤️🙏
@asharavi6378
@asharavi6378 21 час назад
അമ്മേ. മാതാവേ അവിടുന്ന് ഞങ്ങൾക്ക് ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപ കൾക്കും ഞങ്ങൾ ഇപ്പോൾ ഈ പ്രഭാതത്തിൽ അമ്മയ്ക്കും എന്റെ ഈശോക്കും അതീവ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🌹🌹🕯️🕯️🙏🙏
@aryaaruchamy16
@aryaaruchamy16 20 часов назад
Amma yude prathyakshikanathinte sakshiyai udambadi edutha Ella makkalem uyarthane Amme 🙏 e kudumbathil Amma yude idapedal mathramanu ente eeka pidichu nilpu 🙏 ennum koode undakename Amme 🙏 enne esho yude vazhiyil naikename 🙏 ente kudumbagagalku eshowlum parishuda Amma yilum paripoorna viswasam undakename 🙏 praying sadyamaki tharane Amme 🙏🙏🙏 udambadi edukn agrahikunavrem samarpiknu Amme 🙏🙏🙏🙏 Not by merit but by grace 🙏 manushyanu asadya mayathu dhaivathinu sadyamanu 🙏🙏🙏🙏🙏🙏
@veenajose-xl5on
@veenajose-xl5on 19 часов назад
അമ്മേ മാതാവേ എന്റെ മകളെ സമർപ്പിക്കുന്നു നാളെ പൂർത്തിയാക്കുന്ന viva exam വിജയം നൽകി അനുഗ്രഹിക്കാൻ അമ്മ കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏എന്റെ മകൾക്ക് ധൈര്യം കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏
@chechikwt7557
@chechikwt7557 19 часов назад
Leela അമ്മേമാതാവേ tharakkuഒരു veedu നൽകി അനുഗ്രഹിക്കേണമേ അമീൻ 🙏🙏🙏🌹
@MaryVarghese-dn9zr
@MaryVarghese-dn9zr 21 час назад
BaijuDayaMariyaPrayForMeAmen
@chechikwt7557
@chechikwt7557 19 часов назад
Leela അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സാധിച്ചുത്രെണമേ അമീൻ 🙏🌹🌹
@JINCYMOLVINCENT
@JINCYMOLVINCENT 19 часов назад
Krepesnam Amma bless undaknm ente vedhne buthmoute edthe matanm please help me
@mercydevassy6700
@mercydevassy6700 20 часов назад
അമ്മേ മാതാവേ br. അജയ് മോനെ സമർപ്പിക്കുന്നു 🙏മോന്റെ എക്സാം എല്ലാം സമർപ്പിക്കുന്നു 🙏മോന് പട്ടം നെൽകി അനുഗ്രഹിക്കേണമേ amme🙏മോനെ കൈവെടിയല്ലേ amme🙏
@rosythomas515
@rosythomas515 21 час назад
“For with God nothing will be impossible “St.Luke 1:37🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹
@pushpamattam6243
@pushpamattam6243 21 час назад
അമ്മേ മാതാവേ എന്റെ സഹോദരങ്ങളെയും അമ്മയെയും രക്ഷിക്കണമേ
Далее
ТАРАКАН
00:38
Просмотров 727 тыс.
Это нужно попробовать
00:42
Просмотров 336 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 878 тыс.
ТАРАКАН
00:38
Просмотров 727 тыс.