Тёмный

പ്രവാസികള്‍ക്ക് ബംമ്പര്‍, എയര്‍ കേരളയ്ക്ക് പിന്നാലെ ദാഎത്തി അടുത്തത് | Al hind airlines | Air Kerala 

Keralakaumudi News
Подписаться 917 тыс.
Просмотров 8 тыс.
50% 1

ഏറെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യത്തിലേക്ക് ചുവടുവയ്ക്കുന്ന എയര്‍ കേരളയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്ന് പുതിയൊരു വിമാനക്കമ്പനി കൂടി പിറവിയെടുക്കുന്നു. പ്രധാനമായും ഗള്‍ഫിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ലക്ഷ്യമിട്ട്, കേരളം ആസ്ഥാനമായ അല്‍ ഹിന്ദ് ഗ്രൂപ്പാണ് വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്.കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹിന്ദ് ഗ്രൂപ്പ് ആണ് പുതിയ കമ്പനിക്ക് പിന്നില്‍. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അനുമതികളില്‍ 95 ശതമാനവും ലഭിച്ചുകഴിഞ്ഞുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഗള്‍ഫിലേക്കുള്ള യാത്രക്കാരേയും പ്രവാസിളേയും ലക്ഷ്യമിട്ടുള്ളതായിരിക്കും പുതിയ കമ്പനിയുടെ സര്‍വീസുകള്‍.
#aeroplane #airkerala #alhind

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
Далее