Тёмный

പ്രവാസിയുടെ കുടുംബം | Pravasi | Ammayum Makkalum Web series 

Ammayum Makkalum
Подписаться 504 тыс.
Просмотров 251 тыс.
50% 1

Ammayum Makkalum latest web series "Pravasi "

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@jaleelkt9394
@jaleelkt9394 6 месяцев назад
എൻ്റെ ഭർത്താവും ഒരു പ്രവാസിയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷം കഴിഞ്ഞു ഞങ്ങൾ ഒരുമിച്ച് ഇത് വരെ 2 വർഷം പോലും ജീവിച്ചിട്ടില്ല😢😢😢
@Emilbaby9647
@Emilbaby9647 5 месяцев назад
😢
@muhammmeds4041
@muhammmeds4041 4 месяца назад
Sathyam ente mrrg kazhinjitt 17 yrs koodi poyaal 3 varsham koode jeevichittundAVUM
@Jilshavijesh
@Jilshavijesh 6 месяцев назад
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.😞ഒരു പ്രവാസിയുടെ ദുഃഖം അവരുടെ ഭാര്യമാർക്കേ അറിയൂ.. പുറത്തുനിന്നും നോക്കുന്നവർക്ക് ഗൾഫ് കാരന്റെ ഭാര്യ എന്നെ പറയാൻ കാണു. അവരുടെ ഉള്ളിലുള്ള വേദന ആരും മനസിലാക്കില്ല 😞😞😞
@musthafamusthu3473
@musthafamusthu3473 6 месяцев назад
😢
@praisethelord4551
@praisethelord4551 6 месяцев назад
അതേ ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് .
@nisha_098
@nisha_098 6 месяцев назад
Yes
@Dekshavinu
@Dekshavinu 5 месяцев назад
❤കറക്റ്റ്
@user-ny9es1dp4h
@user-ny9es1dp4h 5 месяцев назад
സത്യം 😢
@user-qv4vb7cb7o
@user-qv4vb7cb7o 6 месяцев назад
നല്ലൊരു മെസ്സേജ് ആയിരുന്നു ഒരു വീഡിയോ ആണ് എന്നേ തോന്നില്ല അമ്മ അതിൽ ജീവിക്കായിരുന്നു 👍👌👌👌❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@user-go7xv6cx7f
@user-go7xv6cx7f 6 месяцев назад
അമ്മയുടെ അഭിനയം 👌😘
@user-go7xv6cx7f
@user-go7xv6cx7f 6 месяцев назад
ഈ അച്ഛനെ എനിക്ക് നല്ല ഇഷ്ട്ടമാണ്
@Shibikp-sf7hh
@Shibikp-sf7hh 6 месяцев назад
ശരിക്കും, ഭർത്താവ് പോയാൽ ഭാര്യയാണ് ശരിക്കും ഒറ്റപെട്ടു പോകുന്നത് 😔
@manjushapremkumarmanjushap2444
@manjushapremkumarmanjushap2444 6 месяцев назад
Sathyam
@SarathBabu-eq6dg
@SarathBabu-eq6dg 6 месяцев назад
😢athe
@shamnanavas573
@shamnanavas573 6 месяцев назад
ശരിയാ😢
@FOOT_KICK_400
@FOOT_KICK_400 6 месяцев назад
Correct😢😢
@rasiab7703
@rasiab7703 3 месяца назад
😢സൂപ്പർ
@FaihaFathimA-rh7mb
@FaihaFathimA-rh7mb 6 месяцев назад
വർഷത്തിൽ വരുന്ന ഒരു മാസം അതാണ് പ്രവാസിയുടെ ഭാര്യയായ എനിക്ക് എന്റെ മക്കൾക്ക്‌ എല്ലാം ജീവിതം ഇത്രയും സന്തോഷം ഉള്ളതാണെന്ന് മനസിലാക്കുന്ന ദിവസങ്ങൾ എന്നാൽ അതിന്റെ തന്നെ അവസാനദിനങ്ങൾ ഓർക്കാൻകൂടി കഴിയാത്ത 😢😢😢പ്രവാസമേ നിന്റെ മണ്ണിൽ കാൽ കുത്തിയാൽ തിരിച്ചു പോരാൻ പ്രയാസമാണ്. പ്രവാസത്തിലേക്ക് പോകുന്നവർ ആണെങ്കിൽ കുടുംബത്തെയും കൊണ്ടുപോകാൻ സാധിക്കട്ടെ. 😢😢😢
@SarathBabu-eq6dg
@SarathBabu-eq6dg 6 месяцев назад
ശെരിക്കും സങ്കടം ആയി... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു,വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് പോയതാ...പിന്നെ കൊറൊണ ..2 yrs കഴിഞ്ഞ് നാട്ടിൽ എത്തി.. ഇപ്പോ സന്ദോഷം😂❤🎉
@muhammednafih830
@muhammednafih830 6 месяцев назад
മക്കളെ പോലെ തന്നെ ചില പഴയ പേരെന്റ്സ് ഉണ്ട് പ്രവാസം എന്താ എന്നറിയാത്തവര് 😢
@jerrymol7929
@jerrymol7929 6 месяцев назад
സൂപ്പർ മെസ്സേജ് അമ്മ ശരിക്കും സൂപ്പറാണ് ❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you very Much❤️❤️❤️❤️
@irfanabeegumirfana1874
@irfanabeegumirfana1874 6 месяцев назад
😊end polich. Palappozhum jeevikan maranna uppamara ullath.
@aamis888
@aamis888 6 месяцев назад
സത്യം. പ്രവാസ ജീവിതത്തിന്റെ ഒരു ബലിയാടാണ് ഞാനും.😢
@fousiyamp891
@fousiyamp891 Месяц назад
ഇവരുടെ എല്ലാ വീഡിയോസും അടിപൊളിയാണ് നല്ല മെസ്സേജ് ആണ്
@ANISH-tn4fr
@ANISH-tn4fr 6 месяцев назад
ഭാര്യ യും ഭർത്താവും ഒരുമിച്ചു ജീവിതം ഉണ്ടായോ എന്നൊന്നും, മറ്റുള്ളവർക് അറിയേണ്ട. ക്യാഷ് മാത്രം മതി. പ്രവാസി, നാട്ടിൽ വന്നിട്ട് ഭാര്യ യുമായി ടൂർ പോയൽ ദൂർത് എന്ന വാക്കുകൾ...
@safihms6061
@safihms6061 5 месяцев назад
Sathyam
@kkviewsbyshyju
@kkviewsbyshyju 4 месяца назад
ഓരോ പ്രവാസിയും തീർച്ചയായും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം😢
@user-sn5lw7ld1j
@user-sn5lw7ld1j 6 месяцев назад
Adipoli video❤ Amma ❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️❤️
@merina146
@merina146 6 месяцев назад
സൂപ്പർ ക്ലൈമാക്സ്‌ 🥰🥰
@user-mf2wf2ev5p
@user-mf2wf2ev5p Месяц назад
നല്ല വീഡിയോ. അമ്മ super
@moshmiammu7753
@moshmiammu7753 6 месяцев назад
Nannayittund mone❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️❤️
@prabhavathipalakkal
@prabhavathipalakkal 6 месяцев назад
Good വീഡിയോ 👌👌👌
@krishnakumari8567
@krishnakumari8567 5 месяцев назад
സൂപ്പർ വീഡിയോ 👍👍👍❤❤❤
@abdussalam-fd1hk
@abdussalam-fd1hk 6 месяцев назад
പ്രവാസം കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നവർക് സന്തോഷിക്കാൻ പറ്റിയ വീഡിയോ.. Very good
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️❤️❤️
@m.kashrafm.kashraf9796
@m.kashrafm.kashraf9796 6 месяцев назад
സൂപ്പർ മെസ്സേജ് അമ്മ സൂപ്പർ
@Raji74
@Raji74 6 месяцев назад
സൂപ്പർവീഡിയോ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@muhmiandaizusworld8175
@muhmiandaizusworld8175 6 месяцев назад
പ്രവാസം ചിന്തിക്കാൻ പറ്റാത്ത ഒരു ഒറ്റപ്പെടലാണ്. കുറെ ദിവസത്തിന് ആരോടും പങ്കുവെക്കാതെ വിങ്ങിപ്പൊട്ടി ഒരു പാവയെപ്പോലെയാണ്. പിന്നെ വരുന്നുണ്ടെന്നറിഞ്ഞാൽ സന്തോഷം. പക്ഷെ അപ്പോഴും ഇതുപോലെ ആവശ്യക്കാരുടെ തിരക്കും, കുടുംബങ്ങളുടെ വരവും പോകും. അപ്പോഴും ജീവിതം തഥൈവ 😂. വീണ്ടും ലീവ് കഴിഞ്ഞു പ്രവാസം. പ്രവാസി എന്നും....... പ്രവാസി തന്നെ.😢
@subadhrakaladharan359
@subadhrakaladharan359 6 месяцев назад
👌👌❤❤
@lathakrishnan4998
@lathakrishnan4998 6 месяцев назад
Very nice video with good message ❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@praveenabraham3148
@praveenabraham3148 6 месяцев назад
അമ്മ പൊളി 👍👍 Same എന്റെ അമ്മയെപ്പോലെ
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️
@Amal-apz
@Amal-apz 6 месяцев назад
Wow meaningful 👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@danieldhas
@danieldhas 6 месяцев назад
Super...aanu...
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️❤️
@seeniyashibu389
@seeniyashibu389 6 месяцев назад
സൂപ്പർ ആണ് ട്ടോ.... 👏🏻👏🏻❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️1
@salmanvlogs4785
@salmanvlogs4785 6 месяцев назад
ശരിയാ എന്റെ ഇക്കയും പ്രവാസി യാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട് 14 വർഷം ആകുന്നു. ഒരുമിച്ച് നിന്നത് 2 വർഷവും 1 മാസവും 😔
@bincybkennedy7756
@bincybkennedy7756 6 месяцев назад
😢
@roshinisatheesan562
@roshinisatheesan562 6 месяцев назад
Super❤❤ പ്രവാസം സങ്കടം തന്നെ തീച്ചയായും സ്വന്തം ജീവിതം നോക്കിതന്നെ ജീവിക്കൂ❤❤❤❤
@sudhavijayan78
@sudhavijayan78 6 месяцев назад
Adipoli message
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@sobhav390
@sobhav390 6 месяцев назад
Super 👍 and beautiful video 👍😍❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️❤️
@dhgarden
@dhgarden 6 месяцев назад
Super vedio❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@susmithachandran982
@susmithachandran982 6 месяцев назад
Super ❤️
@iqbalvp7136
@iqbalvp7136 6 месяцев назад
ഇതു കണ്ടിട്ട് സങ്കടം വന്നു ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️❤️
@henna6975
@henna6975 6 месяцев назад
ഞാനും.. നമ്മൾ അവരെ മനസിലാക്കാൻ ഉണ്ടായാൽ മതിയെടോ..
@lissyfrancis-mq4yc
@lissyfrancis-mq4yc 6 месяцев назад
​@@ammayummakkalum5604use ni
@rahmathullachembrathodi6913
@rahmathullachembrathodi6913 6 месяцев назад
സൂപ്പർ വീഡിയോ ❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@shaludiya6260
@shaludiya6260 6 месяцев назад
Super ❤ ഇനിയും നല്ല വീഡിയോ ഇടണം❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Sure❤️❤️❤️
@hibhashareen6410
@hibhashareen6410 6 месяцев назад
Nalla vedio❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@meenaram8055
@meenaram8055 6 месяцев назад
👌👌👍
@sarithanair2038
@sarithanair2038 6 месяцев назад
Superr Very true
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 6 месяцев назад
Supper❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@jithaajikumar6187
@jithaajikumar6187 5 месяцев назад
Very good message
@KomalaRajan-zu6xy
@KomalaRajan-zu6xy 6 месяцев назад
Amma. Spper🎉
@sujamenon3069
@sujamenon3069 6 месяцев назад
Heart touching video 👌👌😍😍
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@kumarankumaran1254
@kumarankumaran1254 5 месяцев назад
super farfommas 😢❤❤❤
@sarammavarghese3148
@sarammavarghese3148 6 месяцев назад
Nalla amma
@geoilygeorge2779
@geoilygeorge2779 6 месяцев назад
❤❤❤good sms
@user-kb3wg4gn6w
@user-kb3wg4gn6w 6 месяцев назад
Adipoli❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@regimolm.g22
@regimolm.g22 6 месяцев назад
👍👌❤️
@yaseennavas4621
@yaseennavas4621 6 месяцев назад
👌👌
@preethidileep668
@preethidileep668 6 месяцев назад
നല്ലൊരു വീഡിയോ 🤩നാട്ടിൽ ജീവിക്കാൻ ഉള്ള പൈസ കിട്ടുന്ന ജോലി ഉണ്ടെങ്കിൽ നാട്ടിൽ നിൽക്കുന്നത് തന്നെ നല്ലത് 😅
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️❤️
@user-ko9vs1qh3w
@user-ko9vs1qh3w 6 месяцев назад
Super episode
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@varkeyjoseph3713
@varkeyjoseph3713 6 месяцев назад
വളരെ നല്ല മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@AshrafAshraf-ny4yf
@AshrafAshraf-ny4yf 6 месяцев назад
Supper familly
@najafathima9165
@najafathima9165 6 месяцев назад
Adipoli
@feminafemi7027
@feminafemi7027 6 месяцев назад
Super. Video 👍👍❤️
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you 🤗
@safiyasafiya.m246
@safiyasafiya.m246 6 месяцев назад
👍🏻👍🏻👍🏻❤️❤️❤️
@sarigasuttu7369
@sarigasuttu7369 6 месяцев назад
അടിപൊളി വീഡിയോ... ഞാനും ഒരു പ്രവാസി ആണ് ചങ്ക് തകർന്നു പോയി ഈ വീഡിയോ കണ്ടപ്പോ 👍🏻👍🏻👍🏻🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️❤️❤️❤️❤️
@shameeraazad5201
@shameeraazad5201 6 месяцев назад
👌👌❤️❤️
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@maluvineesh1459
@maluvineesh1459 6 месяцев назад
👌👌🥺
@dianaalen8564
@dianaalen8564 6 месяцев назад
@naseema1113
@naseema1113 6 месяцев назад
സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️❤️
@sameerkp4353
@sameerkp4353 6 месяцев назад
Super😢😢😢
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@muhammmadmishal4647
@muhammmadmishal4647 6 месяцев назад
Shariyaanu ella pravasikaludeyum avastha👍
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@fauziyanazeer8289
@fauziyanazeer8289 6 месяцев назад
Super video 😢😢😢
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you very Much❤️❤️❤️
@jeenuoooin2769
@jeenuoooin2769 6 месяцев назад
👍👍👍👍👍
@rosyjames6434
@rosyjames6434 6 месяцев назад
Excellent true story in keralam. Only one wish kindly change background music. 🙏
@najeebaanas3087
@najeebaanas3087 6 месяцев назад
Super video
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@chithravaidyanathan2316
@chithravaidyanathan2316 6 месяцев назад
Good message
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@sahira-p1684
@sahira-p1684 6 месяцев назад
👍👍
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️
@shaly7490
@shaly7490 6 месяцев назад
good msg ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you so much
@jayajose7323
@jayajose7323 6 месяцев назад
Very good
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@rosyjames6434
@rosyjames6434 6 месяцев назад
Fact
@umairumairm6372
@umairumairm6372 6 месяцев назад
എന്റെ ഉമ്മയും ഉപ്പയും 😢😢❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
😌😌😌
@user-wl2yx6ey9s
@user-wl2yx6ey9s 6 месяцев назад
Supper
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️❤️❤️
@chandrikaunnikrishnan5099
@chandrikaunnikrishnan5099 6 месяцев назад
Super
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️❤️❤️
@Jaseel-it9zu
@Jaseel-it9zu 6 месяцев назад
❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@premeelabalan728
@premeelabalan728 6 месяцев назад
👌🏽👌🏽👌🏽👌🏽👌🏽
@adhilshinu3738
@adhilshinu3738 6 месяцев назад
10വർഷം എന്റെ ഭർത്താവ് പ്രവാസിയായിരുന്നു. ഇപ്പൊ 8വർഷമായി ക്യാൻസിൽ ആക്കി വന്നിട്ട്. ഞാൻ നിർബന്ധിച്ചു ക്യാൻസൽ ചെയ്യിപ്പിച്ചു. ഇവിടെ ഉള്ളത് കൊണ്ട് കഴിയാം എന്നും പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇപ്പൊ വീടായി. കുറച് കടമൊക്കെ ഉണ്ടെങ്കിലും ഒരു ഷോപ്പ് ഉണ്ട്. അതും വീടി കിട്ടുമായിരിക്കും. ഞാൻ എപ്പോഴും പറയും മക്കൾക്കു വേണ്ടി ജീവിച്ചാൽ പോര. നമുക്ക് വേണ്ടിയും ജീവിക്കണം എന്ന്.
@rayanrayan1730
@rayanrayan1730 Месяц назад
👍👍
@pajjukutta3290
@pajjukutta3290 6 месяцев назад
❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@shahalasulaiman8728
@shahalasulaiman8728 6 месяцев назад
jn oru pravsyude makalum , pravasi baryayum aanu.. 😢😢 eee vedio kandeppoo kannu niranju🙂😊
@hanna7243
@hanna7243 6 месяцев назад
പാവം അച്ഛൻ😢
@vinayasatheesh7765
@vinayasatheesh7765 6 месяцев назад
Àdipolii
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@user-qx5nn1pi6w
@user-qx5nn1pi6w 6 месяцев назад
Super ❤💖
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@user-xf5cb5gv3y
@user-xf5cb5gv3y 6 месяцев назад
കണ്ടിട്ട് കരച്ചിൽ വരുന്നു
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
😌😌😌😌
@ramlathsalam9559
@ramlathsalam9559 6 месяцев назад
ഞനും പ്രവാസിയുടെ ഭാര്യ യാണ് രണ്ടായിരത്തി ഏയ് മുതലാണ് പോവാൻ തുടങ്ങിയത് അന്ന് മുതൽ ഇന്ന് വരെ പോയ ഡേറ്റും വന്ന ഡേറ്റും എഴുതി വെച്ചിട്ടുണ്ട് ഇപ്പോൾ ഭർത്താവ് വന്നിട്ടുണ്ട് മോളെ കല്ലിയാണം ആണ് ജനുവരിയിൽ നമ്മൾ ഒന്നിച്ചു ജീവിച്ചത് കുറച്ചു മാത്രം
@JasminnpJass
@JasminnpJass 6 месяцев назад
Ende ikkayum gulfilan. Kalyanam kazhinjit 5 varsham aayi. Id vare orumich ninnad verum5.5 masam aan😔😔😔
@shahidata1622
@shahidata1622 6 месяцев назад
സൂ പ്പ ർ
@binduthomas7779
@binduthomas7779 6 месяцев назад
Good message 👍👌
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@VijayaKumari-od6bx
@VijayaKumari-od6bx 6 месяцев назад
സത്യം 😢😢😢
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@ajitharajan3468
@ajitharajan3468 6 месяцев назад
എന്റെ അവസ്ഥയും ഇത് തന്നെ യാണ് കണ്ടു കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
😌😌😌😌
@SanudheenSanu
@SanudheenSanu Месяц назад
😊😊😊😊😊😊😊😊😊
@Shamila0208
@Shamila0208 6 месяцев назад
😢
@lathakm243
@lathakm243 6 месяцев назад
Sathyam njanum oru pravasiya Dubai
@shahanak5528
@shahanak5528 6 месяцев назад
Nalla veediyo❤
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
Thank you❤️❤️❤️
@vidyaraju3901
@vidyaraju3901 6 месяцев назад
സൂപ്പർ ❤️
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
❤️❤️❤️
@minivinoj8193
@minivinoj8193 6 месяцев назад
സത്യം. ഞാനും ഒരു പ്രവാസി ആണ്
@ammayummakkalum5604
@ammayummakkalum5604 6 месяцев назад
😌😌😌
@shareefa8229
@shareefa8229 5 месяцев назад
ഞാനും ഒരു പ്രവാസിയാണ് 😊
@MumthasMumthu-ch4hk
@MumthasMumthu-ch4hk 6 месяцев назад
Sherikkum Kann niranchu😢ente ekka innale poyi 10 masathinu sesham ee tavana ekka vannapol ekkade umma njangale irakki vittu 3 masam vadakakk ninnu enne snehikunnu ennan parathi ekka gulfil ullapol enne orupad drohichu chilappo marikkan thonnum oru taram manasika avastha ayirunnu avarkku vendi matram jeevicha aal aan ekka uppa njangale koode aan 😢
@fathimasworld2539
@fathimasworld2539 6 месяцев назад
Nannayado.... Aa moodheviyude keezil ini kaziyendallo... Achane nannaii nokane
@MumthasMumthu-ch4hk
@MumthasMumthu-ch4hk 6 месяцев назад
Theerchayayum uppa gulfil aan ippo ini oru veed avanam 😢
@fathimasworld2539
@fathimasworld2539 6 месяцев назад
@@MumthasMumthu-ch4hk in sha allaaah aavum.... Soorathul quraish othikond nilku.....
Далее