Тёмный

പ്രവാസിയുടെ ഭാര്യ 😭😭 

Shafi Raza Vlogzz
Подписаться 16 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@sayyidshammas4195
@sayyidshammas4195 3 месяца назад
ഒന്നര വർഷമായി ഉസ്താ ദേ ഭർത്താവ് പോയിട്ട്. എത്രയും പെട്ടന്ന് തന്നെ നാട്ടിൽ വരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.22 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട്😂2 വർഷം ഒരുമിച്ച് ജീവിച്ചിനോന്ന് സംശയമാണു സ്താ ദേ...😢😢
@kuppivala-ef1mf
@kuppivala-ef1mf 2 месяца назад
Satyam idu poly ayirunnu njan kalliyanm kayij 8 years ayi but...oru karyam und ikka nghly aghond kondupoyi alhamdulillah 1 years ninnu ippo nattil vannu
@HajaraShamsu-i4t
@HajaraShamsu-i4t 3 месяца назад
അസ്സലാമുഅലൈകും.ഞാനും ഒരു പ്റവാസിയുടെ ഭാരൃയാണ്.ഉസ്താത് പറഞ്ഞ എല്ലാ പ്റോബ്ളംസും ഉണ്ട്.ഭർത്താവിൻടെ വീട്ടുകാർ ഒരിക്കലും കൂടെ ഇല്ലൃ.😢😢ചില സമയങളിൽ ഭർതാവ് പോലും കൂടെ നിൽകില്ല.അൽഹംദുലില്ല...അൽഹംദുലില്ല....അൽഹംദുലില്ല....ഇതെല്ലാം മാനേജ് ചെയ്ത് ജീവിക്കാൻ പരമ കാരുണൃവാനായ എൻടെ റബ്ബ് ❤❤❤എനിക്ക് വലിയൊരു മനസ്സ് തന്നു...🤲🤲🤲🤲🤲വളരെ സന്തോഷവതിയാണ്. ദുആയിൽ ഉൾപെടുത്തണം ഉസ്താതെ
@ramshidaakbar2010
@ramshidaakbar2010 2 месяца назад
ഞാനൊരു പ്രവാസിയുടെ ഭാര്യയാണ്.
@mashaallah4737
@mashaallah4737 3 месяца назад
ഞാനും ഒരു പ്രവാസി ഭാര്യ ആണ് ദുആ ചെയ്യണേ ഉസ്താദേ എനിക്ക് എന്റെ ഇക്കാന്റെ അടുത്തേക്ക് പോവാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 😢ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് ഇക്കാന്റെ അടുത്തേക്ക് പോവാൻ
@seenu6077
@seenu6077 3 месяца назад
സ്വലാത് മുറുകെ പിടിക്കു❤
@NAZEER.KOZIKODE
@NAZEER.KOZIKODE 3 месяца назад
അല്ലാഹു എത്തിക്കട്ടെ ആമീൻ
@aminafaizal4561
@aminafaizal4561 3 месяца назад
Alhamdulillah..njanum oru pravasiyude bharya aan..orupad Agraham und enik ikka ayit orumich jeevikan..enne pole ithe pole orupad agrahikunna orupad pravasi bharyamar und...njagal pravasi bharyamarde Agrahangal ethrayum vekam Allah nadathi tharatte..hair akkatte..rahathakkatte
@madeenalove293
@madeenalove293 2 месяца назад
Alhamadulillah alhamadulillahalh alhamadulillahirabbal aalameen 🤲🤲🤲 ഞാൻ എൻ്റെ ഭർത്താവിൻ്റെ വരവും കാത്തിരിക്കുകയാണ് ഇന്ഷാ അല്ലാഹ് അടുത്ത് തന്നെ വരുന്നുണ്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 24വർഷമായി ഞങ്ങൽ ഒരുമിച്ച് ജീവിച്ചത്2വർഷമായിരികും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ ya rabbal aalameen 🤲
@ShuhibaNazeer
@ShuhibaNazeer 3 месяца назад
ശെരിയാണ് അവരോട് ഇത് share ചെയ്താൽ അവർ പറയും നിങ്ങൾ ക് മാത്രോള്ളൂ ബർദ്ധകാൻ മാർക്ക്‌ ഈ വിഷമം ഇല്ലേ ചോദിക്കും
@fasnashareef7625
@fasnashareef7625 3 месяца назад
ഞാൻ ഇപ്പോൾ ഹോസ്പിറ്റലുകൾ താണ്ടുന്നു. ഉസ്താദ് പറഞ്ഞുത് വളരെ ശെരിയസ്... പറഞ്ഞത് ഒക്കെ എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നു.
@SHAFIRAZA-jl3mr
@SHAFIRAZA-jl3mr 2 месяца назад
എല്ലാം ശരിയാകുമെന്നേ..വിഷമിക്കേണ്ട
@muhammedsafuvan784
@muhammedsafuvan784 3 месяца назад
Hajjum umbrayum ziyarathum cheyyan bagyam nalkanee ameen 🕋🕋🤲🕋🤲🕋🤲🕋🤲🕋🤲🤲🤲🤲🤲🕋🤲🕋🕋🤲🤲
@vpmohammedkutty3753
@vpmohammedkutty3753 3 месяца назад
ചെറിയഒരു ശതമാനംമാത്രമേ സുഖംഅനുഭവിക്കുന്നവരുള്ളൂ, വലിയൊരുശതമാനവും ആജീവനാന്തം പ്രവാസികൾആണ്. ഇത്തരംവീഡിയോകൾ കേട്ടാൽആകുലതയും, വ്യാകുലതയും കൂടുകയേ ചെയ്യൂ
@faizaannahammed6872
@faizaannahammed6872 2 месяца назад
Usthathe orupaad nandhiyund.oru thalparyam illathe phone cheyyunnu ennu thonniyappol ath paranjathine ente swabhavam shariyalla ennu paranj vayakkitt phone cut cheythu.appoyane ee speech kelkkunnath.usthathinum kudumbhathinum allahuvinte anugraham undakatte.njangale polulla pravasikalude kudumbhathine manassine samathanam kittan duha cheyyanam
@Ja_si_m_
@Ja_si_m_ 2 месяца назад
നാട്ടിൽ നിന്നാലും നമ്മളെ കേൾക്കാത്ത ഭർത്താക്കന്മാർ undu
@JinsinaSinu-oo7rh
@JinsinaSinu-oo7rh 2 месяца назад
Usthathe...njaan aake 2 yeras aayrikm ormich jeevichitok...baki 8 yeras njaan otaik aayi...24 yerasil otaik aayatha...ipo monem kondu jeevikunnu ...avane valarthan jolik ponu...sheriyaanu bayankara otapedal aanu...ipo orupaad utharavadhithyamund....angane ponu...ithok ororthardeyum life
@haseenanishadmeppadi6581
@haseenanishadmeppadi6581 2 месяца назад
Usthadhin Allahu Afiyathum deergayusum nalki anugrahikkatte Aameen
@muhammedsafuvan784
@muhammedsafuvan784 3 месяца назад
Ikkante kadam veedan duacheyyane 🤲 ikkante joliyil barakath undavan duacheyyane 🤲 veed avaan duacheyyanee Swalihaya kuttyndakan dua cheyyane usthade 🤲😢
@Nilav191
@Nilav191 3 месяца назад
ആമീൻ..... ഉസ്താദ് പറഞ്ഞത് സത്യമാ കടം veedana gulfil poyath ഒന്നിച്ചു നിൽക്കണംമെന്ന രണ്ടാൾക്കും ആഗ്രഹമുണ്ട് റബ്ബ് തൗഫീഖ് ചെയ്യട്ടെ ശെരിയാവും insha Allah
@QueenQueen-lr8qx
@QueenQueen-lr8qx 2 месяца назад
സത്യം എനിക്ക് ആരും ഇല്ലന്ന് തോന്നും. എവിടെ ആയാലും ഒറ്റക്ക് ആയ പോലെ ആണ്..... ഇപ്പൊ ഈ പ്രായത്തിൽ തന്നെ എല്ലാം മടുത്തു😪😪😪husband നോട്‌ നാട്ടിൽ വരാനും പറഞ്ഞാ വരില്ല നാട്ടിൽ നല്ല job ഇല്ലന്ന് പറയും 1വർഷവും 3 മാസവും കയിഞ്ഞ് നാട്ടിൽ വരും 1 മാസം ഉണ്ടാവേ ഒള്ളു ലീവ് അങ്ങോട്ട് പോകണേലും നല്ല ചെലവ് ആണ്.... നല്ല ഖൈർ ആയ ജോലി നാട്ടിൽ തന്നെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 месяца назад
അൽഹംദുലില്ലാഹ് മാഷാ അള്ളാ എല്ലാ വർക്കും ദാബാത്യജീവിധമ അള്ളാഹു സുഖം കരമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲👍👍👍👍👍👍👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹
@richurichu7167
@richurichu7167 3 месяца назад
Aameen 🤲
@SanuSaraf
@SanuSaraf 3 месяца назад
എന്റെ ഭർത്താവും ഒരു പ്രവാസി യാണ് എന്റെ കല്ലിയാണം കഴിഞ്ഞു 22വർഷമായി ആദ്യം ഒകെ ഭർത്താവ് വരുന്നത് ദിവസം എണ്ണി കാത്തിരിക്കുവാരുന്നു ഇപ്പോൾ ജീവിതം മടുത്തു ഉസ്താദ് ഇപ്പോൾ ഉസ്താദ് പറഞ്ഞ പോലെ ഒരുപാട് അസുഖം ആയി നാല് മക്കളുണ്ട് ഇപ്പൊ ജീവിതം വളരെ പ്രയാസം ആണ് വല്ല ജോലിയും അന്നെഷിക്കുവാണ് ഞാൻ കാത്തിരുന്നു കാത്തിരുന്നു ഇപ്പോ ഇതാ എന്റെ അവസ്ഥ ഉസ്താദ് ദുആയിലുള്പെടുത്തണം 🤲
@Malappuramindian
@Malappuramindian 3 месяца назад
അല്ലാഹ് സമാദാനം തരട്ടെ
@NAZEER.KOZIKODE
@NAZEER.KOZIKODE 3 месяца назад
🤲🤲🤲
@kadeejat9197
@kadeejat9197 2 месяца назад
നാട്ടിൽ ഉള്ളവർക്കും ഭാര്യമാരെ നോക്കാനോ കേൾക്കാനോ സമയമില്ല😢
@macreation3562
@macreation3562 3 месяца назад
10മാസം ആവുമ്പോൾ വരും ഇന്ശാല്ലാഹ് ഇനി ഞാൻ അങ്ങോട്ട്‌ പോവുകയാണ്
@rinshilaminnu2797
@rinshilaminnu2797 2 месяца назад
Duayil ulpeduthsnam usthade
@__rinsh__6105
@__rinsh__6105 3 месяца назад
Usthadeaaa kadengelellam pettenn veetuvan duaaacheyyenam usthadeaaa
@ShahulShahul-um2rh
@ShahulShahul-um2rh 3 месяца назад
Alhamdulilla duayil ulpeduthane ustade
@noorjahannizar675
@noorjahannizar675 3 месяца назад
Ente husband പ്രവാസിയ kurach kalam husbandinte kude ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ ആണ് ഞാൻ alhamdulillah
@FathimaShanavas-c8x
@FathimaShanavas-c8x 3 месяца назад
അൽഹംദുലില്ലാഹ് ആമീൻ inshaallah
@NihalNihal-w1h
@NihalNihal-w1h 2 месяца назад
Poyi kazinjal ellam kazinhi ennum vilikum oru snehamulla varthanam illa njan paisante karyam paranjal phone cutt cheyum ella karyagalum cheyum makkelod snehan
@me.....7716
@me.....7716 3 месяца назад
Usthade Monkk konkann und (eyes prblm) Adh maran Islamic tips endhengilum paranh tharuo
@FarooqHaseena
@FarooqHaseena 3 месяца назад
ഉസ്താദ് കൗൺസിലിങ്ങിന് കോൺടാക്ട് ചെയ്യേണ്ട നമ്പർ തരുഒ
@muthusinan
@muthusinan 3 месяца назад
അൽഹംദുലില്ലാഹ് എന്റെ ഇക്ക Masha allah 👍
@najeeb6137
@najeeb6137 3 месяца назад
എൻ്റെ ikka പോയിട്ട് 2അര കൊല്ലം ആയി വീട് പണി ആയിരുന്നൂ ഇൻശാ അല്ലാഹ് വന്നിട്ട് കൂടണം കടം ഉണ്ട്.വീടാൻ duaa ചെയ്യണം . വന്നിട്ട് കടം വീടാൻ ഒരു വട്ടം കൂടി പോയിട്ട് നാട്ടില് ഒരുമിച്ച് ജീവിക്കാൻ duaa ചെയ്യണം
@SuharabicpCp
@SuharabicpCp 2 месяца назад
Maduthi
@banurasheed803
@banurasheed803 3 месяца назад
മടുത്തു
@ramlach9116
@ramlach9116 3 месяца назад
Duayil ulpeduthane usthade
@KhadeejaMaliyekkal-q3s
@KhadeejaMaliyekkal-q3s 3 месяца назад
Ente makkalum agharamund ushadee prethekam dua chayanee
@KadeejaShabeer23-ky2co
@KadeejaShabeer23-ky2co 3 месяца назад
Usthade barthave gulafilane 2aravarshamayi poyitte kadaghalam pettanne veeduvanum etharum pettanne nattile leave kitti varuvanum sandoshavum samadanavum ulla jeevidam aguvane duha cheyuga
@KhadeejaMaliyekkal-q3s
@KhadeejaMaliyekkal-q3s 3 месяца назад
Eniku ente hus koode jeevikanum dua chayanee etrayumpettan povan bhagyam kittanee
@muhammedsafuvan784
@muhammedsafuvan784 3 месяца назад
Dua cheyyane usthade 🤲
@jasil218
@jasil218 3 месяца назад
Duayil ulpeduthane usthade ende barthav pravasi ayitt 35 varshamayi njangal parasparam ellam manasilakki jeevikkunnu alhamdulillah alhamdulillah
@ismailpilliai2655
@ismailpilliai2655 3 месяца назад
Usthade bharthavinu annood oru sneham illa usthade Oru karanavum illatha apoozhum vazhakkum deashyavum aanu usthade bharthavinu annood sneham undakanum bharthavinu oppam maranum varayum sandhoshathoda jeevikanum du a cheyyane usthade
@MohammedAmeen-ph8bw
@MohammedAmeen-ph8bw 2 месяца назад
Usthadin tanx
@SHAFIRAZA-jl3mr
@SHAFIRAZA-jl3mr 2 месяца назад
😊
@HathibSavad
@HathibSavad 3 месяца назад
ഇക്കാക് നാട്ടിൽ വരാൻ ഒരു തുറന്നു കൊടുക്കണേ അള്ളാ 🤲🤲🤲🤲
@SakeenaKarim
@SakeenaKarim 3 месяца назад
ദുആ ചെയ്യണേ
@QueenQueen-lr8qx
@QueenQueen-lr8qx 2 месяца назад
എന്റെ ഭർത്താവ് ഗൾഫിൽ ആണ് .... എനിക്ക് മക്കൾ പോലും ഇല്ല . 😪4 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. മക്കൾ ഉണ്ടായാൽസങ്കടം വരുമ്പോൾ അവരുടെ മുഖത്തേക്ക് എങ്കിൽ നോക്കാം... അപ്പോൾ കുറെ ആശോസം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ദിവസം കയിഞ്ഞ് പോകാൻ എത്ര പാട് പെടുന്നു 😪.... ഇപ്പോ ആരോടും സംസാരിക്കാറുമില്ല.... മനസ്സ് തുറന്ന് ചിരിച്ചിട്ട് എത്ര നാളുകൾ ആയി ഉസ്താദ് ദുആ ചെയ്യണം ദാമ്പത്യ ജീവിതത്തിൽ ഖൈറും ബറക്കത്തും ഉണ്ടാകാൻ
@abdul_basith.v
@abdul_basith.v 2 месяца назад
Appo sambhavam onnum nadakkarille😅😅?
@lazimmuneer3035
@lazimmuneer3035 2 месяца назад
ഹലോ ആരോടെങ്കിലും സംസാരിക്കു
@muhammedsinan1461
@muhammedsinan1461 3 месяца назад
Sathyam
@CRAZY_FOOTBALL_BOY
@CRAZY_FOOTBALL_BOY 2 месяца назад
മടുത്തു
@jamsheerjamsheer1696
@jamsheerjamsheer1696 2 месяца назад
Usthade oru veeedu vekkan dua cheyanam
@kamarumol7987
@kamarumol7987 2 месяца назад
നാട്ടിൽ ഉള്ളവരും കണക്കാണ് ഉസ്താദ്
@muthusinan
@muthusinan 3 месяца назад
വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു
@_hadi_5642
@_hadi_5642 3 месяца назад
Ustha in sha allah ente barthav 3 n matanna dubaik ponnad yaathra khairl aavan ustha dua cheyyanam
@moideenkutty5398
@moideenkutty5398 3 месяца назад
Currect
@Shazmina-si2qy
@Shazmina-si2qy 2 месяца назад
ഇതൊക്കെ aarkelkkaan ആര് മനസ്സിലാക്കാൻ😢 barthaakkanmaar ithokke manassiruthi kelkkunnillallo 😢 എനിക്കും maduthu 😢😢
@banurasheed803
@banurasheed803 3 месяца назад
ദുആയിൽ ulpeduthane usd
@Juvairiyya-zr8fk
@Juvairiyya-zr8fk 2 месяца назад
😔😔😔
@jaleelkhan202
@jaleelkhan202 2 месяца назад
ഈപറയുന്ന വർത്തമാനം കെ ട്ട് യത്ര പ്രവാസികൾ ഭരി ഭർത്തക്കാൻ മാർ പിണങ്ങe
@HajeeraHaaju
@HajeeraHaaju 3 месяца назад
Usdthe ennde barhu menglurl njan jasragod LA uledh ayal Barnala ennde vitl varnish kash kond VA anal njan sigarkum parayn njan kodthe kash ileng ni Vandana parayne usdhe enik barthu venam Ayala enne venda kadam kodthe kash kitnila usdhe kittan ula dikr parnji tharmo😢😢😢😢😢😢😢😢😢😢😢
@mashoodmashood2721
@mashoodmashood2721 3 месяца назад
@@HajeeraHaaju mm നമ്പർ സെന്റ്
@naseeracpnaseeracp8475
@naseeracpnaseeracp8475 2 месяца назад
Usthadhe nte marriage kazhinjitt 18varshayi. Njangal orumich ninnath 2varshavum. Usthad paranja ella presnangalum entethayi thonni. Orupad problems und sarikkum ottapppettapoleyayi ippalum swanthamayi veedu polum aayilla, orupad kadangalum und. Ippo depression stagelek ethikondirikkaanu njaan enik vendi dua cheyyanam
@NusrathRiyas-vv5iv
@NusrathRiyas-vv5iv 3 месяца назад
Alhamdulillah alhamdulillah alhamdulillah❤❤🤲🤲🤲
@HajeeraHaaju
@HajeeraHaaju 3 месяца назад
Usdhe enik oru all kadam vagiye tharnila kash kittan duva parnji thermo 😢 ende barthu midnila usdhe😢😢😢😢😢
@mashoodmashood2721
@mashoodmashood2721 3 месяца назад
@@HajeeraHaaju പ്രോബ്ലം
@zakiya2379
@zakiya2379 3 месяца назад
امين امين يارب العالمين 🤲🤲🤲
@MohammedAmeen-ph8bw
@MohammedAmeen-ph8bw 2 месяца назад
Aarum paranjad mansilaakunnilla usthade
@Rafidrafid-zw3zj
@Rafidrafid-zw3zj 3 месяца назад
അൽഹംദുലില്ലാഹ് 🤲
@AS-AS4me
@AS-AS4me 3 месяца назад
Alhamdhullillah
@ameenfahim904
@ameenfahim904 3 месяца назад
Insha allah oru veed aavan dhua cheyyane 🤲
@ayshahazwa7775
@ayshahazwa7775 3 месяца назад
Alhamdulilaha
@AlimaMudipu
@AlimaMudipu 3 месяца назад
E samsaram ket chan karhupoye😢
@RafnasTp-u8m
@RafnasTp-u8m 3 месяца назад
അൽഹംദുലില്ലാഹ്
@NajaSafa-pi3qw
@NajaSafa-pi3qw 3 месяца назад
Ente barthavum gulfilan orupad kadangal und veed vechitt entucheyyana usthadee kadangal veedan dua cheyyaaane 10 varshayi kLlyanam kazinjitt2 varsham polum njagal ninnittilla kadangal und3 makkalum und du cheyyaaane 😢😢😢
@SuharabicpCp
@SuharabicpCp 2 месяца назад
Maduthupoyi
@alhamdulillah-nw8tl
@alhamdulillah-nw8tl 3 месяца назад
Alhamdulillah nanoru pravasiyudey bharyayan 23year ayi kalyanam kazhinnitt.ippol poyitt 2varshayi.visa adikkathathinal varan pattunnilla.alh Alhamdulillah vacation oru masam kudey poyi thamasikkan kazhinnirunnu.alhamdulillah pettenn visa adich kittuvanum natil varan pattanum dua cheyyaney
@macreation3562
@macreation3562 3 месяца назад
അൽഹംദുലില്ലാഹ് എന്റെ ഇക്ക അൽഹംദുലില്ലാഹ് അല്ലാഹ് നിന്നെ എത്ര ശുക്കർ. ചെയ്യണം എന്ന് അറിയില്ല
@zakiya2379
@zakiya2379 3 месяца назад
💯👍👍
@shanuranimols8075
@shanuranimols8075 3 месяца назад
جزاك الله خير.... Usthadh dua il ulpaduthanam
@RafnasTp-u8m
@RafnasTp-u8m 3 месяца назад
അൽഹംദുലില്ലാഹ്
@jamsheerjamshi6277
@jamsheerjamshi6277 3 месяца назад
Ande bharthav anna kond epoyum samadhnm illan parayum 😢
@Kunjhol8593
@Kunjhol8593 3 месяца назад
Ameeeen ameeen
@BasheerS-h3v
@BasheerS-h3v 3 месяца назад
Alhamdulillah alhamdulillah alhamdulillah ❤❤
@hidayathullacv3472
@hidayathullacv3472 3 месяца назад
Alhamdhulillah 🤲
@muhammedsafuvan784
@muhammedsafuvan784 3 месяца назад
Alhamdulillah alhamdulillah 🤲
@Hashimonkp
@Hashimonkp 3 месяца назад
😭😭
@Taseetaali
@Taseetaali 2 месяца назад
Crct
@j13fathimathurahiba.t80
@j13fathimathurahiba.t80 3 месяца назад
Usthade entevishamam ente barthavum kelkula. Njan rabbinod mathrame parayarullu. Ente swantham ummapolm enneyum ente makkaleyum vallaathe kuttamparayum
@kuppivala-ef1mf
@kuppivala-ef1mf 2 месяца назад
Inshallah ellam ready akum nammukum varum nalla jeevidam
@SavadParakkal
@SavadParakkal 3 месяца назад
ഞാനുംഒരുപ്രവാസിയുടെ ഭാര്യയാണ് ഒന്നര വർഷമായി ഭർത്താവ്പോയിട്ട് 15 വർഷമായി വിവാഹം കഴിഞ്ഞിട്ട് 3 കുട്ടികൾ ഉണ്ട് ഇത് വരെ ഒരു വീടായിട്ടില്ല ഉസ്താദ് എത്രയും പെട്ടന്ന് വീട് പണി പൂർത്തിയായി കടങ്ങൾ വീട്ടി നാട്ടിൽ ഒരുമിച്ച് റാഹത്തോടെ ജീവിക്കാൻ ദുആ ചെയ്യണം
@Nazalvp
@Nazalvp 3 месяца назад
Ma sha allah
@Ummukulsu.M
@Ummukulsu.M 3 месяца назад
അൽഹംദുലില്ലാഹ്
@sonumol1320
@sonumol1320 3 месяца назад
Alhemdulillah
@ihsanworld4717
@ihsanworld4717 3 месяца назад
Gd speech Alhamdulillah
@haseenaalfajar3961
@haseenaalfajar3961 3 месяца назад
ആമീൻ 🤲🏻🤲🏻
@Muhammedminhaj809
@Muhammedminhaj809 3 месяца назад
Alhamdullilah
@Sfa5576
@Sfa5576 3 месяца назад
Super video usttade 😢
@triplesisters9650
@triplesisters9650 3 месяца назад
Alhamdulillah 🥰
@ShammasShammas-tj3qy
@ShammasShammas-tj3qy 3 месяца назад
Shriyan👍🏻😢😢
@saranoufal7347
@saranoufal7347 2 месяца назад
👍🏻👍🏻😢😢🤲🏻🤲🏻
@kareemkareem896
@kareemkareem896 3 месяца назад
Ameen
@ShaheenaKakkat
@ShaheenaKakkat 3 месяца назад
അൽഹംദുലില്ലാഹ്
@rahumathshafirahumath9991
@rahumathshafirahumath9991 3 месяца назад
Ameen
@sanabasheersana8042
@sanabasheersana8042 3 месяца назад
അൽഹംദുലില്ലാഹ്
@jaseelaajas5550
@jaseelaajas5550 3 месяца назад
Alhamdulillah
@pnaseema7511
@pnaseema7511 3 месяца назад
🥺🥺👍
@itsthecousins_
@itsthecousins_ 3 месяца назад
👍🏻
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 1,3 млн