Тёмный

പ്രശ്നങ്ങൾ പരിഹരിക്കാൻ മുത്തും മണിക്കുട്ടിയും  

Mazhavil Manorama
Подписаться 19 млн
Просмотров 50 тыс.
50% 1

പ്രശ്നങ്ങൾ പരിഹരിക്കാൻ മുത്തും മണിക്കുട്ടിയും
Manimuthu | Everyday at 8.00 pm| Mazhavil Manorama & manoramaMAX
#Manimuthu #MazhavilSerial #MazhavilManorama #manoramaMAX #Viralcuts #newserial #Mrunmayi #mimmuz #sivaradhyahareesh #fatherdaughter #father
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Развлечения

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@jyothilakshmim5562
@jyothilakshmim5562 28 дней назад
പുറത്തു നിന്നും പുതിയ അവതാരങ്ങളെ കൊണ്ടു വരാതെ ഈ സീരിയൽ നു പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് മനസിലായി അതുകൊണ്ട് നീലിമ യേം, ഹരിദാസ് ന്റെ യും ട്രാക്ക് എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു പോവുക. കഥ ഇല്ലാതെ സീരിയൽ പിടിക്കാൻ ഉറങ്ങരുത്.
@paramashivan18
@paramashivan18 28 дней назад
ഈ സീരിയലിലും ഫുൾ കപടനാടകം ആണ് 😂😂😂
@jyothilakshmim5562
@jyothilakshmim5562 28 дней назад
ഇവർക്ക് കഥ ഇല്ല, രാധിക മരിച്ച ശേഷം കഥ ഇല്ല. രാധിക ക്കാണ് past ഉം struggles ഉം ഒക്കെ ഉള്ളത് അങ്ങനെ ഉള്ള characters നിന്നും സ്റ്റോറി develop ചെയ്യാൻ പറ്റും, ഇപ്പൊ രാധിക പോയ ശേഷം കുറെ ആൾക്കാരെ കൊണ്ടു വന്നു ഇപ്പൊ കഥ മുന്നോട്ടു കൊണ്ടു പോവാൻ ഒരു നീലിമയും, ഹരിദാസും വേണ്ടി വന്നു.
@paramashivan18
@paramashivan18 28 дней назад
Correct 💯 ​@@jyothilakshmim5562
@QueenQueen-lr8qx
@QueenQueen-lr8qx 28 дней назад
Aa ചിരി കേട്ടാൽ തന്നെ മനസ്സിവില്ലേ മണിക്കുട്ടി ആണ് ന്ന് 😂😂
@haripriyah5870
@haripriyah5870 28 дней назад
നീലിമ യുടേം, ഹരിദാസ് ന്റെ ട്രാക്ക് കഴിഞ്ഞാൽ നല്ല രീതിയിൽ സീരിയൽ അവസാനിപ്പിച്ചു പോവുക.പുതിയ അവതാരങ്ങളെ കൊണ്ടു വന്നു സീരിയൽ കുളമാക്കരുത്. സ്വന്തമായി കഥ എഴുതാൻ പറ്റുന്നില്ലെങ്കിൽ സീരിയൽ പിടിക്കരുത്. വല്ല റീമേക്ക് ചെയ്യണം അല്ലെങ്കിൽ നോവൽ സീരിയൽ ആക്കണം. ഇങ്ങനെ കൊളമാക്കരുത്. സീരിയൽ ന്റെ first half പോസിറ്റീവ് കഥ പാത്രം ആയ രാധികയാണ് കഥ മുന്നോട്ട് കൊണ്ടു പോയത്. ഇപ്പൊ കഥ കൊണ്ടു പോവുന്നത് നീലിമ യും, ഹരിദാസും ആണ്. ബാക്കി ഉള്ള characters ന്റെ ഒക്കെ ആവിശ്യം തന്നെ ഈ സീരിയൽ ഇൽ ഉണ്ടോ എന്ന് സംശയം ആണ്.
@binduhariharan3378
@binduhariharan3378 28 дней назад
ഈ സീരിയൽ പെട്ടെന്ന് അവസാനിപ്പിക്കുക അതാണ് നല്ലത്. നീലിമ പോയാൽ എത്രയും പെട്ടന്ന് സീരിയൽ നല്ല രീതിയിൽ അവസാനിപ്പിക്കുക. പുതിയ അവതാരങ്ങളെ കൊണ്ടു വന്നു വീണ്ടും കുളമാക്കരുത്.
@rasheedasulaiman276
@rasheedasulaiman276 28 дней назад
Premo ഇത് സൂപ്പർ പോളി ആ വീഡിയോ ഡിലീറ്റ് ചെയ്യാണം ❤❤❤
@BushraRR-gl2ys
@BushraRR-gl2ys 28 дней назад
Super kalakki polichu
@abdulsalam2514
@abdulsalam2514 28 дней назад
Adipoly Yay yay yay Ithinanu njan jathirunntha 😂😂😂😂😂😂😂😂❤❤❤❤
@Princy_Solomon
@Princy_Solomon 28 дней назад
😂😂😂😂😂 adipoly
@XD_BaCoN
@XD_BaCoN 28 дней назад
😂😂😂
Далее
ТИПИЧНЫЙ РЕСТОРАН
12:09
Просмотров 206 тыс.
Stray Kids "ATE" Trailer
02:42
Просмотров 1,9 млн
До конца😂😂😂😂
0:19
Просмотров 4,7 млн
Никто не сможет поймать...
0:42