Тёмный

പ്രസവത്തിന് മുൻപുള്ള ഭാര്യയുടെ ആഗ്രഹം | Vikas Makeup Artist Exclusive Interview 

Jango Space TV
Подписаться 437 тыс.
Просмотров 503 тыс.
50% 1

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

25 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@JangoSpaceTV
@JangoSpaceTV 7 месяцев назад
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@jinimanilal7237
@jinimanilal7237 7 месяцев назад
😊
@jinimanilal7237
@jinimanilal7237 7 месяцев назад
😊😊understand understand your your name name and and will always have 😊
@jinimanilal7237
@jinimanilal7237 7 месяцев назад
😊😊
@jinimanilal7237
@jinimanilal7237 7 месяцев назад
😊😊
@jinimanilal7237
@jinimanilal7237 7 месяцев назад
😊😊😅😊p
@VikasvksMakeupartist
@VikasvksMakeupartist 7 месяцев назад
Thanks everyone for the lovely messages and comments. 😍
@aswathysubramanian9409
@aswathysubramanian9409 7 месяцев назад
Waiting for our healthy baby bro❤
@ShibinaSajith
@ShibinaSajith 7 месяцев назад
ഓ..... ഭാഗ്യം ചെയ്ത ഭാര്യ ആൾക്കാരെ കാണിക്കാൻ പെൺകോന്തൻ എന്നെല്ലാം നാട്ടുകാർ പറഞ്ഞോട്ടെ... ഇത്രയും കെയറിങ് ഉള്ള ഭർത്താക്കന്മാർ ഉള്ള ഭാര്യമാർ അനുഭവിക്കുന്ന ആ സന്തോഷം.....❤ നാട്ടുകാരെ കൊണ്ട് ഞാൻ ആണത്തം ഉള്ളവനാ എന്ന് കാണിക്കാൻ സ്വന്തം ഭാര്യയെ എല്ലാവരുടെയും മുൻപിൽ തെറി വിളിക്കുന്ന ഭർത്താക്കന്മാർ ഇതൊന്നു കാണട്ടെ
@shinybijoy3288
@shinybijoy3288 6 месяцев назад
Crt
@MubashiraKc-ox4mm
@MubashiraKc-ox4mm 7 месяцев назад
ഈ angerine എനിക്ക് ഇഷ്ടപ്പെട്ടു. നല്ല സംസാരം.neet ഡ്രെസ്സ് എന്നാ മോഡേൺ lookum.
@honey99999
@honey99999 7 месяцев назад
പക്വത
@ashapalliathu
@ashapalliathu 7 месяцев назад
Yes nalloru hostess
@vilasinikk1099
@vilasinikk1099 7 месяцев назад
😂 പക്വത
@urumi321
@urumi321 7 месяцев назад
​@@honey99999പക്വത അല്ല പക്വം.... പക്വത എന്നത് തെറ്റായ പ്രയോഗമാണ്
@aryavijayan2122
@aryavijayan2122 7 месяцев назад
​​@@urumi321no.. pakvatha is correct word.. ജീവിതാനുഭവങ്ങള്‍കൊണ്ടുവന്ന ബുദ്ധി വികാസം
@rajichandran6196
@rajichandran6196 7 месяцев назад
ആരോഗ്യമുള്ള ഒരു കുട്ടിയെ ദൈവം തരട്ടെ . ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ 🙏😍🥰❤️
@VikasvksMakeupartist
@VikasvksMakeupartist 7 месяцев назад
🙏🙏🙏🙏🙏
@dhanyan5113
@dhanyan5113 7 месяцев назад
നല്ല ആരോഗ്യം ഉള്ള കുഞ്ഞുവാവ ഉണ്ടാവട്ടെ. ഇന്റർവ്യൂ പൊളി 🥰🥰🥰
@SeemaShiju
@SeemaShiju 7 месяцев назад
നല്ല ആരോഗ്യം ഉള്ള ആയുസ് ഉള്ള കുഞ്ഞിനെ ദൈവം തരട്ടെ ഞാൻ പ്രാർത്ഥിക്കം 🙏🙏
@ashapalliathu
@ashapalliathu 7 месяцев назад
Vikasji is so caring, humble. Nice wife too.Such a wonderful person. ❤️. Nice couple. Arogyamulla kunjakkate. God bless. Vayatyu pongala kettitilayirun u.Great makeup artist too. Magical hands. Always stay like this.
@jinovinod5432
@jinovinod5432 7 месяцев назад
ഇത്രയും simple ആയ മനുഷ്യൻ. Insta യിൽ ആണെങ്കിലും ഏത് social media യിൽ ആണെങ്കിലും ഇടുന്ന എല്ലാ comments നും reply തരുന്ന ആളാണ്. ദൈവം അനുഗ്രഹിയ്ക്കട്ടെ ചേട്ട...
@VikasvksMakeupartist
@VikasvksMakeupartist 7 месяцев назад
😎🙏
@nainikavarundorahnavarun6673
@nainikavarundorahnavarun6673 7 месяцев назад
ആയുസും ആരോഗ്യവും ഉള്ള ദൈവാനുഗ്രഹമുള്ള ഒരു കുഞ്ഞുണ്ടാവട്ടെ.
@akkusudhi9141
@akkusudhi9141 7 месяцев назад
നല്ല ഇന്റർവ്യൂ👌🏻👌🏻👌🏻സ്കിപ് ചെയ്യാതെ കണ്ടു🥰🥰ചേച്ചിക്കും ചേട്ടനും നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻❤️❤️
@siyabiji1331
@siyabiji1331 7 месяцев назад
Since many years I am following Mr. Vikas's chanel. So happy to see all the blessings in his life. Now waiting to see the healthy baby. 😊 God be with you ❤️
@aiswaryaaishu3238
@aiswaryaaishu3238 7 месяцев назад
വികാസേട്ടാ ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ കിട്ടട്ടെ ❤️❤️🥰🥰
@sheela62
@sheela62 7 месяцев назад
അച്ഛന്റ്റെ ആഗ്രഹമാണ് നടക്കാൻ പോകുന്നത്... ❤️
@pgpg772
@pgpg772 7 месяцев назад
കുറെ പേര് dress tight എന്നൊക്കെ പറയുന്നു. pregnancy last ആവുമ്പോഴേക്കും ഒരു ഡ്രെസ്സും ഫിറ്റ് ആവില്ല.i was using my hus t shirts😂
@VikasvksMakeupartist
@VikasvksMakeupartist 7 месяцев назад
🤗🌷
@ashapalliathu
@ashapalliathu 7 месяцев назад
Well said
@remyasandeep3416
@remyasandeep3416 7 месяцев назад
Me also
@shameenanoushadh9156
@shameenanoushadh9156 7 месяцев назад
Me also 😂
@sananiyajobish2661
@sananiyajobish2661 7 месяцев назад
വയറ് കണ്ടിട്ട് girl baby ആണെന്ന് തോന്നുന്നു ...എന്റെ ഒരു എക്സ്പീരിയൻസ് വച്ചു പറയുവാണ് ...പിന്നെ എല്ലാം ഈശ്വരന്റെ കയ്യിലാണ് ... എല്ലാം ഹാപ്പി ആയിരിക്കട്ടെ ....❤
@VikasvksMakeupartist
@VikasvksMakeupartist 7 месяцев назад
Thanks dr 🌷🌷🌷🌷
@user-sx2tb6hj6o
@user-sx2tb6hj6o 7 месяцев назад
Entte experience umm agane thane😊
@asha_s_world2023
@asha_s_world2023 7 месяцев назад
​@@VikasvksMakeupartist brotherinu ..radharaniyepole oru kunjine kittatte...hare krishna... Beauty parlour aanu enikkum..but..bhagavan thankkalkku..success thannu....njangalepole..ullavarkku oru padipolum kadakkan sadhichittilla..bhagavan athinulla bhagyam thatuvo..aavo..😊
@Devanpes
@Devanpes 7 месяцев назад
Baby girl annu cahnce.... Vikas bro..❤❤❤ any baby ayalum arogyathode avatteyy....❤❤
@ranjubiju8852
@ranjubiju8852 7 месяцев назад
No baby boy
@snehalathanair1562
@snehalathanair1562 6 месяцев назад
Super interview.... interviewer was great....his answers were clear and simple
@reney1452
@reney1452 7 месяцев назад
Skip cheyyathe full kandu. Cute interview ❤
@VikasvksMakeupartist
@VikasvksMakeupartist 7 месяцев назад
Thanks dr
@Happybehappy123
@Happybehappy123 7 месяцев назад
വികാസേട്ടനെയും,കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@hridayam382
@hridayam382 7 месяцев назад
Enikku durgakku cheytha wedding makeup aanu ettavum ishtam... Bhayankara rasayrnu..
@bijirpillai1229
@bijirpillai1229 7 месяцев назад
വികാസേട്ടാ ഒന്ന് കാണാൻ കൊതിയാണ്. ഇപ്പോൾ ഞാൻ കമന്റ് ഇടുന്നില്ല എന്നെ ഉള്ളു വീഡിയോസ് എല്ലാം കാണും ഒന്നും ഒഴിവാക്കില്ല. പിന്നെ മീനുട്ടി ടെ കുഞ്ഞ് വാവയെ കാത്തിരിക്കുന്നു 🥰🥰🥰🥰🥰🥰വികസേട്ടനോട് ഉള്ള സ്നേഹം ആ കുടുംബത്തിനോടും 🌹🌹🌹🌹ഒത്തിരി ഇഷ്ട്ടം ♥️♥️♥️♥️♥️♥️
@anithakumaria8812
@anithakumaria8812 7 месяцев назад
Video kanumbol manassilakum Vikas wifeyum oru kunjine valarathikum agrahikkunnu may God bless you guys
@SukeshkumarKumar-rh4xm
@SukeshkumarKumar-rh4xm 7 месяцев назад
God bless u dears❤ആരോഗ്യമുള്ള ഒരു കുഞ്ഞു വാവയെ കിട്ടട്ടെ ❤
@VidhyaM.V-lf5iy
@VidhyaM.V-lf5iy 7 месяцев назад
Super vikas chetta and sheril chechi nallaoru kunjuvavaye kittatte
@jaslam8155
@jaslam8155 7 месяцев назад
God bless you ❤happy ayitu povata life 🎉
@sheenasasikpsheenasheena2315
@sheenasasikpsheenasheena2315 7 месяцев назад
Nalloru sundharimol janikkatte 🙏🏻😍❤️❤️
@user-hh4gz7bl1f
@user-hh4gz7bl1f 7 месяцев назад
Nalla interview ayirunnu.
@Aishhhh123
@Aishhhh123 7 месяцев назад
Enikum high risk pregnancy aanu. Cervical stitch um mattu kure prblms um oke aayit fully bed rest um hospitalized um oke aanu. Ente hus abroad aanu. Bhayankara missing aanu. But eplum aalde presence und. Ivare kandapol she is very lucky. God bless u chechi chettaaa❤
@toneysincy3263
@toneysincy3263 7 месяцев назад
Don't worry dear...enikkum same situation aayrnnuda... happy aayttirikku...athra month aayi ippo...
@nithiya2962
@nithiya2962 7 месяцев назад
Samee dr no tension
@user-hk8tl6le8r
@user-hk8tl6le8r 7 месяцев назад
വികാസ് ഏട്ടൻ ♥️♥️
@devanandas.m3570
@devanandas.m3570 7 месяцев назад
Enik bhyankara ishtamaanu vikaasettane...Deivam thottta kayikal anu vikaasettante...❤..nta wedding inu defienetly I call you chetttaa..❤
@judybineesh9141
@judybineesh9141 7 месяцев назад
അടിപൊളി ഇന്റർവ്യൂ 👍
@PINKISTAR818
@PINKISTAR818 7 месяцев назад
പാർവതി മാം എന്ന് പറഞാൽ പോരെ😊
@hackk4082
@hackk4082 7 месяцев назад
വികാസേട്ട നിങ്ങൾക്ക് ആയുസോടെ ഒരു കുഞ്ഞിനെ കിട്ടട്ടെ
@famiyusu5952
@famiyusu5952 7 месяцев назад
എന്റെ ഊഹത്തിൽ ഇരട്ട കുട്ടികൾ ആണ് എന്ന് ഉറപ്പ് 😊😊
@sunsyshiju8639
@sunsyshiju8639 7 месяцев назад
Junior vikas anennu thonunnu🥰
@shymavysakh1158
@shymavysakh1158 7 месяцев назад
Vikas chettante interview ayath kond full kanduu. Arogyamulla kunjine kittatte randuperum happy ayirikk.
@mylittleworld1203
@mylittleworld1203 7 месяцев назад
ഈ ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് 🙏🏻 തീരെ ജാടയില്ലാത്ത ഒരു ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഈ ചേട്ടൻ... എത്ര മാന്യമായിട്ടാണ് എല്ലാ കാര്യങ്ങളും പറയുന്നത് 👍🏻 എല്ലാ bride നേയും സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് സംസാരിക്കുന്നതും, പെരുമാറുന്നതുമെല്ലാം.. ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ... 🙏🏻 ചേട്ടന്റെ ഇഷ്ട്ടപ്രകാരം ഒരു നല്ല മോളെ തന്നെ ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻
@sheela62
@sheela62 7 месяцев назад
ഏത് ചാനൽ ആണ്
@ashapalliathu
@ashapalliathu 7 месяцев назад
@@sheela62 Vikas vks
@reshmibiju8119
@reshmibiju8119 7 месяцев назад
Baby boy chetta, urappicho👍🏻👍🏻👍🏻
@leethulal6723
@leethulal6723 7 месяцев назад
Onathinu sadhya kodukkunna vdo kandapole manasilayi careing❤❤
@gayathrigayathri1734
@gayathrigayathri1734 7 месяцев назад
Vikasetta,Baby girl aanu kto❤
@sreelatha6775
@sreelatha6775 7 месяцев назад
ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ആയുസ്സും ആരോഗ്യവുമുള്ള ഒരു മോളെ കിട്ടാ൯ പ്രാ൪ഥിക്കുന്നു 🙏
@Rejilaraj73-uw1ws
@Rejilaraj73-uw1ws 7 месяцев назад
Thankal oru nalla manushyananu thankalkum wife num kunjinum nallathu varan prarthikam🥰❤❤
@user-iv5ui2kh5m
@user-iv5ui2kh5m 6 месяцев назад
Finally Onam bumper adichaloo....Vikas etta❤❤❤❤
@user-ie9fz3xg8t
@user-ie9fz3xg8t 7 месяцев назад
എനിക്ക് ഈ ചേച്ചിയെ ഭയങ്കര ഇഷ്ടമാ 🥰🥰🥰
@punnyaraveendran3597
@punnyaraveendran3597 7 месяцев назад
വയറ് കണ്ടിട്ട് ബേബി ഗേൾ ആണെന്നാണ് തോന്നുന്നത്. എന്തായാലും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ.. ആ videokaayi കാത്തിരിക്കുന്നു
@shareefashareefa8443
@shareefashareefa8443 7 месяцев назад
Mashallah ❤❤❤❤
@aswathypm8474
@aswathypm8474 7 месяцев назад
First wife of vikas ettan,you missed a gem❤
@sonywega3677
@sonywega3677 7 месяцев назад
ബെസ്റ്റ് couple 💙
@sreelakshmiramji4850
@sreelakshmiramji4850 7 месяцев назад
ചേട്ടന് ഒരുക്കി കൊണ്ട് നടക്കാൻ ഒരു പെണ്ണ് വാവനെ തന്നു ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ
@smithasmitha1712
@smithasmitha1712 7 месяцев назад
Angale interview nannnayi
@nandiniknair
@nandiniknair 7 месяцев назад
Baby Girl❤
@sabiramju1415
@sabiramju1415 7 месяцев назад
Nice interview hus and wife parasparam respectodu koodi samsarikkunnu oru bahalavum illathe
@user-qz8df9um1g
@user-qz8df9um1g 7 месяцев назад
എന്റെ നാട്ടിൽ ആണ് സുരേഷ് ഏട്ടൻ താമസിക്കുന്നത് എൻ്റെ റിലേറ്റീവ് ആണ് കൊല്ലം, തെക്കും ഭാഗത്തു പോരെ ഇഷ്ടം ഉള്ളത് കഴികാം. നല്ല ആരോഗ്യം ഉള്ള കുഞ്ഞു ജനിക്കട്ടെ god bless you
@lakshmicv2294
@lakshmicv2294 7 месяцев назад
Eth suresh
@arathykalhaaram
@arathykalhaaram 7 месяцев назад
മോൻ ആണ് ❤️
@athiramurali6162
@athiramurali6162 7 месяцев назад
Girl baby akte chetaa..god bless you
@luxworld4798
@luxworld4798 7 месяцев назад
So Happy to see this interview ❤Healthy Baby varate God bless your Family ❤
@sreekutty8682
@sreekutty8682 7 месяцев назад
Chettamte vedios ellam onnum njn kaanilla...kaanumpol veendum enik orunganulla aagraham koodi varuva
@cake_n_bake
@cake_n_bake 7 месяцев назад
Jayaram ❤&family 🥰👍❤️
@ayonavlog123
@ayonavlog123 7 месяцев назад
ചേച്ചിടെ ആഗ്രഹം അണെന്ന് എനിക്ക് തോന്നുന്നു. ആൺകുട്ടി തന്നെയാണ്❤❤❤❤❤❤❤❤ ചേച്ചിക്ക് നല്ല ശ്വാസംമുട്ടൽ ഉള്ളത് പോലെ
@FathimariyasFathimaRiyas
@FathimariyasFathimaRiyas 7 месяцев назад
Chechi irikkunna kanditt nthoo enikk aswasthatha feel aakkun 🥺
@soumyarenjith7825
@soumyarenjith7825 7 месяцев назад
Vikasettan,chechi orupadu eshttam❤interview cheyyunna chechi istam❤
@ambadi7890
@ambadi7890 7 месяцев назад
Ente molude marriage nuvendi eppozhee njan kandu vachirikkunna aalanu Vikas chettan..mol kunjanu kettooo❤❤❤❤🎉🎉🎉😂
@sheebavenu2157
@sheebavenu2157 7 месяцев назад
എനിക്കും തോന്നുന്നു വികാസിനു മോൾ തന്നെ 💞💞
@Aalu-hj5cl
@Aalu-hj5cl 7 месяцев назад
Aswathi mam nn parayndalo parvathy nn alle ellarkum ariyunna name anchor valare close aanenn thonnippikanao
@Dreamcatcher_Couples
@Dreamcatcher_Couples 7 месяцев назад
Enikum thonni 😂😂
@reeemmaaa600
@reeemmaaa600 7 месяцев назад
Aswathy enn enk aadye thoneeek Ee kuty pande aswathy mam enna prayaar
@dakshina6869
@dakshina6869 7 месяцев назад
Baby boy❤
@sreekutty8682
@sreekutty8682 7 месяцев назад
Enikum onnu makeup cheyyanam...njngade cashinu anusarichu orukkitharumo...atho celebrity ye maathrame orukkullo
@SajithaNoushadMuth
@SajithaNoushadMuth 7 месяцев назад
Girl beby aavate.ennaal sundariyaayi orukaalo❤
@vidyanagarponnuse3284
@vidyanagarponnuse3284 7 месяцев назад
എന്റെയും പെൺകുട്ടി തന്നെയാണെന്ന് അഭിപ്രായം വയർ പരന്നതായതു കൊണ്ടു പെൺകുട്ടി തന്നെ അഛന്റെ ആഗ്രഹം ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ.
@rajumini3318
@rajumini3318 7 месяцев назад
It's boy baby
@AyushiAyu-gl1ng
@AyushiAyu-gl1ng 7 месяцев назад
​@@rajumini3318sheriya..awar paraunnath vechu nokkiyal boy babya
@aswathyvs8709
@aswathyvs8709 7 месяцев назад
Congrats 👍👍👍🥰🙏🙏
@subramanianlakshmivarahan4877
@subramanianlakshmivarahan4877 6 месяцев назад
May be Twins, may by both a Boy & a Girl. God Bless.
@nidhinpnair8550
@nidhinpnair8550 7 месяцев назад
പാവം ചേച്ചി ❤❤❤❤
@user-ed9uh9jr5n
@user-ed9uh9jr5n 6 месяцев назад
Vikasettnta sound supper😍
@snehaj4568
@snehaj4568 7 месяцев назад
Nalla oru human being❤
@Shyam-ni8jg
@Shyam-ni8jg 7 месяцев назад
Baby girl❤❤❤❤
@lathas9920
@lathas9920 7 месяцев назад
Girl or boy...❤❤GOD BLESS YOU MAKKALE aarayalum kuzhappamilla..ok
@athiraa5425
@athiraa5425 7 месяцев назад
❤❤❤
@anjithaanilkumar7678
@anjithaanilkumar7678 7 месяцев назад
Baby girl 💕
@HarikrishnanpHari-zk6tp
@HarikrishnanpHari-zk6tp 7 месяцев назад
Second marriage both😮
@jeenathomas5292
@jeenathomas5292 7 месяцев назад
Vikasinte agraham pole oru kunjine kittum .ella eshwaranugrehagalum . nerunnu
@khadeejahamsa3843
@khadeejahamsa3843 7 месяцев назад
Twins ❤
@adhizadhu6191
@adhizadhu6191 7 месяцев назад
Twins ആയിരിക്കട്ടെ ഒരു മോനും ഒരു മോളും ❤️
@famiyusu5952
@famiyusu5952 7 месяцев назад
ആണ് എന്ന് എനിക്ക് തോന്നുന്നത്
@kunjchikunjan7581
@kunjchikunjan7581 7 месяцев назад
Twins ആണ് എങ്കിൽ ഡോക്ടർ സ്കാൻ ചെയ്യുമ്പോൾ പറയുമല്ലോ
@adhizadhu6191
@adhizadhu6191 7 месяцев назад
@@kunjchikunjan7581 ഇവർ പറയണമെന്നില്ലല്ലോ
@subisubibaby5605
@subisubibaby5605 6 месяцев назад
എനിക്ക് twins ആയിരുന്നു ഒരു മോനും ഒരു മോളും. പക്ഷേ മോനെ കിട്ടിയില്ല. മോള് ഹാപ്പി ആയി ഇരിക്കുന്നു. ഓർക്കുമ്പോൾ നമുക്ക് സഹിക്കാൻ പറ്റില്ല.
@adhizadhu6191
@adhizadhu6191 6 месяцев назад
@@subisubibaby5605 oh god😭😭😭😭😭😭😭😭😭😭
@sicily7027
@sicily7027 7 месяцев назад
ടൈറ്റ് ഡ്രസ്സ് ആയി പോയി എന്നൊരു തോന്നൽ ❤
@sophievarghese3102
@sophievarghese3102 7 месяцев назад
ശരിയാണ് എനിക്കും തോന്നി
@shammusam-re7nj
@shammusam-re7nj 6 месяцев назад
Ittirikkunna dress comfort alla ennu thonunnu...gufthan nighty use cheyyamayirunnu...ithrayum care cheyyunna vikas ithu koodi sradhikkanam
@devikrishnapv707
@devikrishnapv707 7 месяцев назад
Vikas ettannum chechickum twins avatte prathickunnu.
@neethupradeep8604
@neethupradeep8604 7 месяцев назад
God bless you Vikaschetta nd chechy njagalum babyae kanan kathirikkunnu ❤
@sonasadasivan3099
@sonasadasivan3099 7 месяцев назад
@roshnick2245
@roshnick2245 7 месяцев назад
Twins ആകട്ടെ. ഒരു ആൺകുട്ടിയും, ഒരു പെൺകുട്ടിയും
@aiswaryaaishu3238
@aiswaryaaishu3238 7 месяцев назад
വയറു കണ്ടിട്ട് twins anenn thonnunnu
@sreeshaprejith6652
@sreeshaprejith6652 7 месяцев назад
Scaningil ariyalo
@vijayalaxmipv5532
@vijayalaxmipv5532 7 месяцев назад
Orupadeshtam VkS ❤ enda young bro 🥰
@arunkrishnan4185
@arunkrishnan4185 7 месяцев назад
Congrats
@kavithamohan5009
@kavithamohan5009 7 месяцев назад
Its a girl😍
@rakhirakhi2998
@rakhirakhi2998 7 месяцев назад
Molutti thanne❤️❤️❤️❤️
@sasikalasasidharan4946
@sasikalasasidharan4946 7 месяцев назад
Sathyam
@prabhakarunakaran2152
@prabhakarunakaran2152 7 месяцев назад
1BabyBoy& 1 Baby girl ❤❤❤❤
@sunisuni1800
@sunisuni1800 7 месяцев назад
Baby girl❤️❤️❤️
@deepthysibin1139
@deepthysibin1139 7 месяцев назад
Vikasettan superb ആണ്... Sheril ചേച്ചിയോട് ചെറുതായിട്ട് അസൂയ തോന്നുന്നു
@shyamaretnakumar5868
@shyamaretnakumar5868 7 месяцев назад
Wife Christian aano
@bushragafoor1385
@bushragafoor1385 7 месяцев назад
Boy 💙
@user-rx9kp6wi7u
@user-rx9kp6wi7u 7 месяцев назад
മോനാണ് ❤️❤️❤️❤️
@shilujacob777
@shilujacob777 7 месяцев назад
Baby Boy
@rajumini3318
@rajumini3318 7 месяцев назад
Its s boy baby❤
@nandusss9926
@nandusss9926 7 месяцев назад
❤❤❤❤
@nassijabbar4024
@nassijabbar4024 5 месяцев назад
Girl baby ❤❤ thanne
Далее
Looks realistic #tiktok
00:22
Просмотров 1,8 млн
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 1,9 млн
Nila Goes To Play School | Pearle Maaney
13:34
Просмотров 2,1 млн
Это жизнь😂инст:sarkison7
0:10
Просмотров 1,5 млн
Опасные облака!😱🌩
0:20
Просмотров 6 млн