Тёмный

പ്രാഞ്ചിയേട്ട സമ്മേളനം വിരട്ടി.. പേടിച്ച് യുദ്ധം നിർത്തി ഇസ്രായേൽ l lok kerala sabha 2024 

Marunadan Malayali
Подписаться 2,5 млн
Просмотров 69 тыс.
50% 1

പ്രാഞ്ചിയേട്ടന്മാർ പ്രമേയം പാസ്സാക്കി.. ഇസ്രായേൽ യുദ്ധം നിർത്തി ഓടുന്നു.…
#lokkeralasabha2024 #israel #palastine #pinarayivijayan #MM001

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@sudhisukumaran8774
@sudhisukumaran8774 3 месяца назад
ഒരു കമ്മ്യൂണിസ്റ്റുകാരൻ ആകാത്തതിൽ അഭിമാനിക്കുന്ന എത്രപേരുണ്ട് കാണട്ടെ💪💪💪
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 месяца назад
ഞാൻ കമ്മ്യൂണിസ്റ് ആണ്. അതിൽ അഭിമാനിക്കുന്നു. പക്ഷെ പിണറായിസ്റ്റ് അല്ല
@antonymsebastian3953
@antonymsebastian3953 3 месяца назад
👍
@sumeshs4020
@sumeshs4020 3 месяца назад
ജനങ്ങൾ തെരുവിൽ ഇട്ട് തല്ലു൩ൊ നിർത്തി കൊള്ളു൦. എന്ത് കമ്മ്യൂണിസം അതിന്റെ കാല൦ കഴിഞ്ഞു. അത് കൊണ്ട് ദുരിതം അല്ലാതെ എന്താണ് കമ്മ്യൂണിസ്സ൦ കൊണ്ട് ജനങ്ങൾ നേടിയത്?
@RathnakaranCk-p7y
@RathnakaranCk-p7y 3 месяца назад
​@@muraleedharaprasad-of6czkurachude kazhiyatte appo manasilaavum Just onnu keralathil vannu oru pettikada thudangaan nokku appol manasilaavum
@Beehles12
@Beehles12 3 месяца назад
നിന്റെ ഭ്രാന്ത് എല്ലാവർക്കും ഉണ്ടാകില്ല
@jovinthomas3359
@jovinthomas3359 3 месяца назад
പ്രവാസികൾക്ക് ഒരു ഉപകാരവും ഇല്ലാത്ത സമ്മേളനം
@princejohnson8095
@princejohnson8095 3 месяца назад
Some people make money and become crazy, they want their pictures on media, that's it.
@GNN64
@GNN64 3 месяца назад
@@princejohnson8095 They insulted NATIONAL ANTHEM
@GNN64
@GNN64 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TrnPvSuXucQ.htmlsi=-Tyt-AqbesYjdn0q
@shebaabraham687
@shebaabraham687 3 месяца назад
ഇത്രയും മലയാളികൾ ഒന്നിച്ച് മരിച്ചിട്ടും ഒരു ദിവസമെങ്കിലും ഒരു ദുഃഖാചരണം നടത്താഞ്ഞത് വലിയ മോശമായിപ്പോയി
@CB-cc8bb
@CB-cc8bb 3 месяца назад
മരിച്ചവരിൽ എത്ര മുസ്ളിം ഉണ്ട് എന്ന് കണക്കാക്കിയാണ് അവന്മാരുടെ ദുഃഖചരണം
@aliasvarghese4619
@aliasvarghese4619 3 месяца назад
Communism does not support love or soul. They believe in materials only. What they do is only to show, to get some votes. Also the expatriates have no votes. All people in Kerala needs their money.
@vignesh.b7706
@vignesh.b7706 3 месяца назад
ഹമാസ് അല്ലെങ്കിൽ താലിബാൻ ആളുകൾ മരിച്ച ദുഖചരണം ചെയ്യ...അല്ലാതെ
@wilsonpj2614
@wilsonpj2614 3 месяца назад
നെതന്യാഹു പിണറായിയെ വിളിച്ചു പ്രമേയം പിൻവലിക്കാൻ അപേക്ഷിച്ചു.... ദേശാഭിമാനി വാർത്ത
@1969R
@1969R 3 месяца назад
😂😂
@aravindiv9905
@aravindiv9905 3 месяца назад
😂😂
@lifeisbeautiful643
@lifeisbeautiful643 3 месяца назад
😂😂😂
@sudhisukumaran8774
@sudhisukumaran8774 3 месяца назад
ഈ സർക്കാർ ഇറങ്ങിപ്പോകുമ്പോഴത്തേനും വോട്ട് ചെയ്തവന്റെ നിക്കർ വരെ ഊരി പണയം വയ്ക്കും 😡😡😡
@lalala-zd3vg
@lalala-zd3vg 3 месяца назад
കോൺഗ്രസ് ആർക്കുവേണ്ടി മുസ്ലിം ലീഗിന് വേണ്ടി നടക്കുന്നു ഇവിടെ മറ്റുള്ളവർ വെറും വിഡ്ഢികൾ എന്നിട്ടും സാക്ഷര അപകടത്തിലേക്കാണ് കേരളത്തിന്റെ പോക്ക്
@whiteandwhite545
@whiteandwhite545 3 месяца назад
വിറ്റു കഴിഞ്ഞു 😂
@Jideshdaniel4084
@Jideshdaniel4084 3 месяца назад
വോട്ട് ചെയ്യാത്തവരുടെയും കാര്യം കഷ്ടമാണ് ഈ പരനാറി വിജയൻ കാരണം
@cisftraveller1433
@cisftraveller1433 3 месяца назад
😅
@cgeorgekutty
@cgeorgekutty 3 месяца назад
ലോക കേരള സഭയിൽ എങ്ങിനെയാ എന്ത് ഏർപ്പാട് എല്ലാം തിന്നും കുടിച്ചും ദുർത്തടിക്കുക
@rejvs
@rejvs 3 месяца назад
പ്രമേയം പാസാക്കിയെന്നറിഞ്ഞയുടനെ തല കറങ്ങി വീണ നെതന്യാഹുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്!!!!!!
@aravindiv9905
@aravindiv9905 3 месяца назад
😂😂
@amblych9873
@amblych9873 3 месяца назад
😂😂😂😂
@lifeisbeautiful643
@lifeisbeautiful643 3 месяца назад
😂😂😂
@panfi9166
@panfi9166 3 месяца назад
കേരളത്തിൽ ഇനി ഒരിക്കലും കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരില്ല എന്ന് വിശ്വസിക്കുന്നവർ മാത്രം വാ😮
@suneeshkuttan
@suneeshkuttan 3 месяца назад
ചതിയിലൂടെ ഇനിയും വരും. സുഡാപ്പികൾ വോട്ട് ചയ്യും
@Beehles12
@Beehles12 3 месяца назад
കേരളത്തിൽ മണ്ടൻമാർ ധാരാളം ഉണ്ട് 😂
@zayyuvlogs1274
@zayyuvlogs1274 3 месяца назад
ഇതൊക്കെയാണ് തോൽവിക്ക് പ്രധാന കാരണം ഓരോ സമ്മേളനത്തിന് പ്രേമേയം പാസാകും അത് നടപ്പിലാക്കാൻ സാധികുകയുമില്ല.യുഡിഫ് അധികാരത്തിൽ വന്നാൽ ഈ പരിപാടി പിരിച്ചു വിടണം.
@ManojUliyan
@ManojUliyan 3 месяца назад
നാളത്തെ വേശാപമാനി : നെ തന്യാഹൃ പിണറായിയെ ഫോണിൽ ' വിളിച്ചു. ' ഒരാഴ്ച കൂടി കഴിഞ്ഞ് യുദ്ധത്തിൽ നിന്ന് പിൻമാറിയാൽ പോരെ എന്നാവശ്യപ്പെട്ടിട്ടുണ്ട്...🤗🤗
@bineshkonniyoor2030
@bineshkonniyoor2030 3 месяца назад
നുണറായി വിജയൻ നെതന്യാഹുവിന്റെ അപേക്ഷ അംഗീകരിക്കുമെന്ന് തോന്നുന്നില്ല നെതന്യാഹുവിന് ഇന്ന് തന്നെ യുദ്ധം നിർത്തേണ്ടിവരും
@binojvarghese1202
@binojvarghese1202 3 месяца назад
ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@KSubash-yy3ki
@KSubash-yy3ki 3 месяца назад
ഇവർ തിരുത്തുകയില്ല. തല വെട്ടിയാലേ നന്നാവു
@ABM257
@ABM257 3 месяца назад
ലോക കേരള ഉഡായിപ്പ് സഭ അതാണ് പറ്റിയ പേര് 😂
@aliasvarghese4619
@aliasvarghese4619 3 месяца назад
Not this summit. CPM itself is a fraud party. It generated in India form Jelousy. Jelousy is the mail nature of CPIM.
@georgekutty7621
@georgekutty7621 3 месяца назад
എനിക്ക് അത് കണ്ടപ്പോൾ തോന്നിയത് ഉടായിപ്പ് കമ്പനിയുടെ നേതാക്കളുടെ സമ്മേളനം പോലെ .....രായാവും കിങ്കരന്മാരും മുൻപന്തിയിൽ😅😅😅
@rajuk6507
@rajuk6507 3 месяца назад
പാർലമെന്റ് പോയില്ലേ 😅 അടുത്ത പഞ്ചായത് എലക്ഷനിലെങ്കിലും പത്തു ന്യൂനപക്ഷ വോട്ട് പിടിക്കാൻ ഉള്ള കോമഡി ആണ് 😂😂
@balachandranp2820
@balachandranp2820 3 месяца назад
ഞങ്ങൾക്ക് അറിയാവുന്ന ഒരേ ഒരു പണി പ്രമേഹം പാസാക്കൽ , അതും അനുവദിക്കില്ലേ
@rahultnnambiar9251
@rahultnnambiar9251 3 месяца назад
Boohaahahahahaha. Ingane kure paazhukal. 😁😆
@SunilKuwait-s5e
@SunilKuwait-s5e 3 месяца назад
ഈ ഉടായിപ്പ് ഇതോടുകൂടി തീരണം സാധാരണക്കാരായിട്ടുള്ള പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവുമില്ല
@aliasvarghese4619
@aliasvarghese4619 3 месяца назад
വേണ്ടപ്പെട്ടവർക്ക് കൊറച്ചു നികുതിപണം വീതിച്ചു കൊടുക്കാനുള്ള ഉടായിപ്പു പരിപാടി. ആരും കണക്കു ചോദിക്കില്ലല്ലോ ഒരു സംഘ അങ്ങോട്ട് കാണിച്ചാൽ പോരെ വിമര്ശനം തേങ്ങാക്കുല ആർക്കു വേണം.
@bijuthomas9967
@bijuthomas9967 3 месяца назад
Congratulations Shajan 👏
@panfi9166
@panfi9166 3 месяца назад
ഉണ്ടാക്കുമ്പോൾ തന്നെ പൊട്ടിത്തെറിക്കുന്ന സിപിഎം കണ്ണൂർ ബോംബ് ഫാക്ടറി യോടാണ് ഇസ്രായേലിന് ഭയം😅
@AkA-xx8cr
@AkA-xx8cr 3 месяца назад
ഹമാസിനെ അനുകൂലിച്ച് നിലപാടിന് കേരളം പിണറായിയ്ക്ക് മറുപടി കൊടുത്തു കഴിഞ്ഞല്ലോ?
@abymathew2750
@abymathew2750 3 месяца назад
നോർത്ത് കൊറിയയിലോട്ട് പോട്ടെ 😵‍💫😵‍💫
@cgeorgekutty
@cgeorgekutty 3 месяца назад
ഇയ്ളുടെ വീട്ടീന്ന് കൊണ്ട് വന്ന പണം ആണോ ഞങ്ങളുടെ നികുതി പണം കൊണ്ട് അല്ലെ ടുത്തടിക്കുന്നത്
@J-sh4xc
@J-sh4xc 3 месяца назад
ഇന്നോവയും 5 2 വെട്ടും ...നെതന്യാഹുവിന് ഭയം കാണാതിരിക്കുമോ😂
@cgeorgekutty
@cgeorgekutty 3 месяца назад
ഇയാള് ഇറങ്ങി പോകുമ്പോൾ അകമ്പടികൾക്കു ദുർത്തടിക്കാൻ എന്താ വേണ്ട ഏർപ്പാട് എല്ലാം ചെയുന്നു
@എന്തുവാ-ട9ര
@എന്തുവാ-ട9ര 3 месяца назад
കാശ്മീരിലെ ഭീകരാക്രമണത്തെ പറ്റിയോ കുവൈറ്റിലെ അപകടമോ ഇവർക്ക് പ്രശ്നമല്ല. ഇവർക്ക് പ്രത്യേക വിഭാഗ പ്രീണനം മാത്രമാണ് വലുത്' കാശ്മീർ ഭീകരാക്രമണം കേരളാ മാപ്രകൾ പോലും കണ്ടീട്ടില്ല.
@PrasadP-tv6ei
@PrasadP-tv6ei 3 месяца назад
എന്തൊരു ദുരന്തമായ് അണ് ഈ ഭരണം
@gopakumarn6093
@gopakumarn6093 3 месяца назад
ഹമാസിനെ വേരോടെ പിഴുതുകളയും, ആരെ പ്രമേയം പാസാക്കിയാലും കരഞ്ഞാലും
@jijujiju3210
@jijujiju3210 3 месяца назад
പത്തൻപത് എണ്ണത്തെ പരലോകത്തേക്ക് വിട്ടിട്ടുണ്ട് എട്ടും, നാലും ചത്തൊടുങ്ങി എന്ന് സയണിസ്റ്റ് ഭീകരർ തന്നെ സമ്മദിച്ചിട്ടുണ്ട് . അവസാന സയണിസ്റ്റ് ഭീകരനെയും തീർത്തിട്ടേ ഫലസ്തീൻ നിർത്തൂ
@jomathews982
@jomathews982 3 месяца назад
😂😂😂💩💩🤣🤣🤣🤣 സിരിപ്പിക്കല്ലേ പൊന്നെ ​@@jijujiju3210
@Prince000039
@Prince000039 3 месяца назад
@@jijujiju3210 pathinayirangal palastheen vittu paralokath ethiyittund...hoorikal samram thudangi nna kettath...Over time pannal kaaranam shaddi idan samayam kittunnilla ennu paranjanu samaram...
@05201-m
@05201-m 3 месяца назад
E സർകാർ ഉടെ തലയിൽ ഇടുത്തി വീണാൽ മതിയായിരുന്നു.
@Beehles12
@Beehles12 3 месяца назад
പാർട്ടി പിരിവും മാസപടിയും ഉണ്ടാകാനുള്ള കാഞ്ഞ ബുദ്ധി പിണു ബുദ്ധിമാൻ
@edathilsatishkumarkumar7882
@edathilsatishkumarkumar7882 3 месяца назад
എങ്ങിനേയും മുടിപ്പിച്ചേ അടങ്ങു.
@Bringeerati
@Bringeerati 3 месяца назад
അവനവന് കാര്യമായ ഗുണമുണ്ടായിട്ടുള്ളതുകൊണ്ടു മാത്രമാണ് ഈ പരിപാടി, ഖജനാവിൽ പണമില്ലെങ്കിലും, ഉള്ള നികുതിപ്പണം തൂത്തുവാരി മുടിപ്പിക്കുന്നത്. ഇതിനു ചിലവാക്കിയതുകയുണ്ടെങ്കിൽ, അഗതികളായനൂറു പേർക്കെങ്കിലും താമസിക്കാൻ ഒരോ ചെറിയ വീടുകളെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞേനെ. സർവത്ര അഴിമതിയിലും, സ്വജനപക്ഷപാതത്തിലും മുങ്ങിത്താണിരിക്കുന്ന ഒരു ഭരണത്തിൻ്റെ അവസാന നാളുകളിലെ കുത്തിവാരൽ ആണ് ലോക കേരളസഭ'
@anilkumarvijayan7952
@anilkumarvijayan7952 3 месяца назад
സത്യഭാമയുടെ മോഹിനിയാട്ടം ഉറപ്പായും വേണം
@gheein
@gheein 3 месяца назад
This is a BRITAS RIYAS venture to Fix CPM reps in different countries for Collection and Hawala
@palakizh
@palakizh 3 месяца назад
കാറൽമാർകസ് ജീവിച്ചിരുന്നെങ്കിൽ, താൻ ഉദയം കൊടുത്ത ഈ partyയെ പിരിച്ചു വിട്ടേനെ !
@lakshmanankomathmanalath
@lakshmanankomathmanalath 3 месяца назад
😊👍🏾
@Sandee109
@Sandee109 3 месяца назад
മോഷണത്തിന് നിയമപ്രാബല്യം 😂😂😂
@sumeshjoseph2471
@sumeshjoseph2471 3 месяца назад
ഹമാസ് ഐസിസ് കേരളം
@tkvasanvasan2821
@tkvasanvasan2821 3 месяца назад
മരിച്ചവരിലാരും CPM കാരില്ലായിരുന്നു അതുകൊണ്ടാണ് പാർട്ടി ' ഇടപൊട തിരുന്നത്😅😅😅😅😅
@sureshsumathipillai977
@sureshsumathipillai977 3 месяца назад
Supper
@jainjoseph9311
@jainjoseph9311 3 месяца назад
ലോക കേരള പ്രാഞ്ചിയേട്ടൻ സഭയിൽ പിണുങ്ങാഡി ബിജ്യയൻ അല്ലതെ ആർക്കും ഒരു പ്രധാന്യവുമില്ല😂
@LizyQueen-j3t
@LizyQueen-j3t 3 месяца назад
Very. True said❤️
@sumeshjoseph2471
@sumeshjoseph2471 3 месяца назад
ഇസ്രായേൽ പേടിച്ചു... അന്തം കമ്മി ❤
@amblieamnile8981
@amblieamnile8981 3 месяца назад
കഴിഞ്ഞ ദിവസത്തെ ആ program vedio കണ്ടപ്പോ മനസിൽ സന്തോഷം നിറഞ്ഞു.അപ്പോ അത് മുഴുവൻ കണ്ടാലോ .നല്ല ഒരു entertainment മനുഷ്യന് സന്തോഷം പകരും
@AjiJames-kp1ju
@AjiJames-kp1ju 3 месяца назад
Super Sajan sir🎉🎉🎉🎉
@BabuKoch-h2s
@BabuKoch-h2s 3 месяца назад
Let us pray for Israel and the safe return of their children. May God Bless Israel and their Government. Israel is the Chosen people of God. No one can defeat Israel.!!!!!
@jithendranjithendran3843
@jithendranjithendran3843 3 месяца назад
നമ്മുടെ സാധാരണ ജനങ്ങളെ ഗതാഗതത്തിന് സഹായിക്കുന്ന KSRTC ജീവനക്കാർക്ക് കൃത്യമായി മുടങ്ങാത്ത ശമ്പളം കൊടുക്കനുള്ള ഒരു നിയമ നിർമ്മാണം നടത്താനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം .KSRTC കാരുടെ വീട്ടിലെ നിത്യജീവിതത്തിൻ്റെ കരച്ചിൽ കാണാത്ത മുഖ്യമന്ത്രി
@jomythomas8648
@jomythomas8648 3 месяца назад
Israyel ❤❤❤
@sumeshs4020
@sumeshs4020 3 месяца назад
ഇത്രയും വ്യത്തിക്കേട് കാണിക്കുന്ന മന്ത്രിസഭ പിരിച്ച വിടാ൯ നിയമം ഇല്ലെ?
@BabuKoch-h2s
@BabuKoch-h2s 3 месяца назад
Loka Kerala Sabha is a waste of time and Money. Every one must boycott this.
@Nissar.A
@Nissar.A 3 месяца назад
12news no 1 online news kerala
@soyaljoyal3940
@soyaljoyal3940 3 месяца назад
😊😊
@thankachanyohannan5159
@thankachanyohannan5159 3 месяца назад
ഇവന്മാർ കീഴ്‌വയു വിട്ട് സ്വയം ആസ്വദിക്കുന്നു.... അതിനോട് മാത്രമേ ഉപമിക്കാൻ പറ്റു.
@vignesh.b7706
@vignesh.b7706 3 месяца назад
നെതന്യാഹു അധികം കളിച്ച വിജയൻ കേറി ഒരു happy birthday wish ചെയ്യും.... പിന്നെ എന്ത് ഉണ്ടാകും എന്ന് അറിയലോ....... നെതന്യാഹു വേറെ ആരോടു മുട്ടിയാലും വിജയനോട് കളിക്കല്ലേ....
@alexjohn2200
@alexjohn2200 3 месяца назад
🙏🙏🙏👍
@ponnappanks4254
@ponnappanks4254 3 месяца назад
ഇനി എല്ലാ പ്രവാസികൾക്കും വിടുവച്ചുകൊടുക്കാൻ പോകുകയാണ് അ പേരിലും ഉമ്പിക്കാൻ കുറെപേർക്ക് അവസരം. അതിനുവേണ്ടി പിരിവും ന്ടത്തണം .
@radhakrishnanpalliprath8475
@radhakrishnanpalliprath8475 3 месяца назад
എന്ത് നാടകത്തിനും തയ്യാർ..... ലക്ഷ്യം ഒന്ന് മാത്രം..... ഇസ്ലാം പ്രീണനം 😢
@SunilKuwait-s5e
@SunilKuwait-s5e 3 месяца назад
വായിക്കകത്ത് വരുന്ന തെറി ഇതൊന്നുമല്ല എന്നാലും സോറി
@massmass493
@massmass493 3 месяца назад
ഇതു സത്യം തന്നെ. പിണായി മഹാ നാശത്തിന്നായി അടുത്ത വഴി ഒരുക്കുകയാണ്.. Bevare in ldf.
@preethythomas3467
@preethythomas3467 3 месяца назад
പെൻഷൻ കൊടുക്കാനും റേഷൻ കൊടുക്കാനുംകാശില്ലാത്ത പിണങ്ങാണ്ടി... മഹാസഭ നടത്തിയിട്ട്.... ഏതെങ്കിലും ഒരു പ്രവാസിക്ക് ഇതിനകത്തു ഉപകാരം ഉണ്ടെങ്കിൽ അവർ ഇവിടെ വന്ന് ധൈര്യമായിട്ട് പറയണം.. മലയാളികളെ മാത്രം എപ്പോഴും പറ്റിക്കാനും പൊട്ടനാക്കാനും പറ്റുള്ളൂ 🤪🤪🤪 . തിരിച്ചറിവോടെ ചിന്തിക്കുക പ്രവർത്തിക്കുക ഇനിയെങ്കിലും മലയാളികൾ
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 3 месяца назад
അടുത്ത ജന്മത്തിലെങ്കിലും കേരള രാജാവിന്റെ രോമമായി ജനിക്കണമേ
@travelraj7365
@travelraj7365 3 месяца назад
ഇസ്രായേൽ💪🇮🇱🇮🇱🔥🇮🇱✊✊😍💙✨👍👍👍👍👍
@AnilKumar-np2pg
@AnilKumar-np2pg 3 месяца назад
ഇനി അവന്മാർ പിണുങ്ങാണ്ടിുടെ കാല് പിടിക്കാൻ വരും...രക്ഷിക്കാൻ പറഞ്ഞു.... മൈൻഡ് ചെയ്യരുത്...
@jomathews982
@jomathews982 3 месяца назад
ലെ നെതന്യാഹു..; ഞാൻ എന്ത് ചെയ്യും മല്ലയ്യ.😅
@സാഗർ.234
@സാഗർ.234 3 месяца назад
സഖാക്കൾ എന്നത് ഇപ്പോൾ കോമഡി ആയി മാറി... ഗോൾഡ് കടത്തു ആണ് ഉദ്ദേശിക്കുന്നത്
@theindian2226
@theindian2226 3 месяца назад
Kerala people must vote BJP to power
@believersfreedom2869
@believersfreedom2869 3 месяца назад
ജാതിയോ മതമോ നോക്കാതെ ഏവരെയും സ്നേഹിക്കാൻ പഠിപ്പിച്ച സത്യ ദൈവമായ യേശു ക്രിസ്തുവാണ് എന്റെ നേതാവ്!പ്രൈസ് ദി ലോർഡ്!
@SreekumarMadhavannair
@SreekumarMadhavannair 3 месяца назад
ഇസ്രായേൽ പേടിച്ച് പോയി കാന്നും. കേരള ലോക മഹാസഭ പ്രമേയം പാസാക്കി.
@shijicherian5183
@shijicherian5183 3 месяца назад
കേന്ദ്ര ഗവൺമെന്റ് നട്ടെല്ലില്ലാത്തതുകൊണ്ട് തനിക്ക് ആക്കുന്നതിനുവേണ്ടി അതായത് പിണറായിയെ വളർത്തി പിണറായിയുടെ ആക്രമ അധിഷ്ഠിത രാഷ്ട്രീയത്തിൽ കൂടി കോൺഗ്രസിനെ അമർച്ച ചെയ്യുവാൻ വേണ്ടി ശത്രുവിന്റെ ശത്രു മിത്രം എന്ന് എന്നാ പോളിസിയോട് കൂടി ഉള്ള കേന്ദ്ര ഗവൺമെന്റിന്റെ സമീപനം മാത്രമാണ് ഇത്തരം കൊള്ളരുതായ്മകൾക്ക് വളം
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 3 месяца назад
Irumpu kaserayil irunnu mathiyaayilla
@kumarchn
@kumarchn 3 месяца назад
They are doing something to pass time. They know their time is OVER
@sabu749
@sabu749 3 месяца назад
Shajan correct
@hanuharidas1552
@hanuharidas1552 3 месяца назад
വെറുതെ അല്ല NSG യുടെ ഒരു യൂണിറ്റ് കേരളത്തിൽ തന്നെ വരുന്നത്.
@ajeshthampi2545
@ajeshthampi2545 3 месяца назад
രണ്ട് കേന്ദ്ര വാഴകൾ ഈ കാര്യത്തിൽ എന്ത് നടപടി എടുത്തു????
@bijunnd
@bijunnd 3 месяца назад
Support Israel
@sureshkochappu673
@sureshkochappu673 3 месяца назад
ലോക മലയാളി കൊലയാളി സഭ എന്നാക്കി മാറ്റിയാൽ നന്നായിരുന്നു.
@sumeshs4020
@sumeshs4020 3 месяца назад
നിയമം ആ൪ക്ക് വേണ്ടിയ ഉണ്ടാക്കുന്നത്? ജനങ്ങൾക്ക് വേണ്ട എന്ന് വേച്ച തീരുന്ന പ്രശ്നം അല്ലെ ഉള്ളു.
@jacobmathew2035
@jacobmathew2035 3 месяца назад
അടിപൊളി. ലോക കേരള സഭയുടെ അനുശോതനം ഇങ്ങനെ തന്നെ വേണം. പരനാറി സ്റ്റൈൽ 😂😂
@user-od7xl7lu5d
@user-od7xl7lu5d 3 месяца назад
Stop this deama as early as possible.
@georget44
@georget44 3 месяца назад
Can states officially move against international policies of Central Government?
@Travel_Addict-s5y
@Travel_Addict-s5y 3 месяца назад
Ethupolathe oru udayipparunnu Sabarimala issue timme le vanitha mathil😢
@Scariakuttypp
@Scariakuttypp 3 месяца назад
ഇടതുണ്ടെങ്കിലേ.. ഇസ്രായേൽ ഉള്ളൂ...😂
@johnmathew6186
@johnmathew6186 3 месяца назад
What purpose for Kerala saba, no use..... 🤦
@bijuvinamcysabastian8303
@bijuvinamcysabastian8303 3 месяца назад
തീർന്നു അടുത്ത തിരഞ്ഞെടുപ്പ് വരെയേ ഉള്ളു
@citizeN10
@citizeN10 3 месяца назад
എന്റെ നികൂതി പണം എടുത്തു പുട്ടടി ചവരെ മാക്കൾ എന്ന്
@cs73013
@cs73013 3 месяца назад
ഇത് ആണ് .ഇസ്ലലാമിൻ്റെ ശക്തി...
@jacobmathew2035
@jacobmathew2035 3 месяца назад
പ്രമേയം പാസ്സ് ആയി എന്നു കേട്ടു നേത്യാഹു വീണ വായിക്കാൻ പരനാറിയെ സമീപിച്ചു 😮
@CorreaMeldroy
@CorreaMeldroy 3 месяца назад
What a shameful act 😅
@ChandranThathayil
@ChandranThathayil 3 месяца назад
ഏത് പ്രവാസികൾക്കാണ് ഗുണം, ഇത് ഇവർക്ക് ഫുഡ്‌ അടിക്കുക, പിന്നെ #$$
@balakrishnanmr3392
@balakrishnanmr3392 3 месяца назад
Burn Tax payers money for Lok Kerala sabha ,
@benjamin9745
@benjamin9745 3 месяца назад
ഇനി നെതന്യാഹുവിനെതിരെ ക്വട്ടേഷൻ കൊടുക്കുമോ ആവോ!!!
@somarajanneelakantan4338
@somarajanneelakantan4338 3 месяца назад
അല്പം ഉളുപ്പ് ഉണ്ടെങ്കിൽ ഇ പ്രേമേയം പാസ്സാക്കുമോ
@sunithavargise745
@sunithavargise745 3 месяца назад
Eyaalu chattale ee party rekshapedu
@sanalkumar1560
@sanalkumar1560 3 месяца назад
Partkula sambadyam pravasikalryum pattichu,naatukarrre pande pattichu
@seeyonsanchary
@seeyonsanchary 3 месяца назад
എന്തിനാ സാറേ ഇവരെ കുറ്റം പറയുന്നേ.... പാവപെട്ട കൃഷിക്കാരുടെ കാശൊക്കെ അല്ലേ കൊടുക്കാനുള്ളു ...
@samjohn9061
@samjohn9061 3 месяца назад
Hamas and CPM are co-brothers . . .
@henrykalluveettil6514
@henrykalluveettil6514 3 месяца назад
Don't forget to vote for them again
@sanalkumar1560
@sanalkumar1560 3 месяца назад
Pravasiku vendianenki atu maati vekayirinu
@MidhunBabuK-xw9xk
@MidhunBabuK-xw9xk 3 месяца назад
Kerala thil earthquake ethu vallathum parayu
@philiposekp1932
@philiposekp1932 3 месяца назад
Haaaaaa
@Kilimanjaro-n4u
@Kilimanjaro-n4u 3 месяца назад
Mappilapatto ayye
Далее