Тёмный

പ്രാണൻ വിട്ട് അകലുമ്പോഴും മകളെ ഒപ്പം കൂട്ടിയ ഒരു പിതാവിന്റെ സ്നേഹം | Retired DYSP Gilbert | EP13 

Kaumudy
Подписаться 5 млн
Просмотров 217 тыс.
50% 1

Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#therealstory #dyspgilbert #keralapolice

Опубликовано:

 

14 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@seenathseenath8865
@seenathseenath8865 3 года назад
ഓരോ കൊലപാതകങ്ങളുടെയും കഥകൾ sir എന്ത് സൂപ്പർ ആയി പറയുന്നു ഒരു മടിയും കൂടാതെ കേട്ട് ഇരിക്കാൻ തോന്നും sir നു ഒരു ബിഗ്‌ സല്യൂട്ട് 👍👍🙏🙏
@sugunansu7749
@sugunansu7749 3 года назад
L I poo to college 889pppplkkgdr8j
@leelammamp2409
@leelammamp2409 11 месяцев назад
❤❤❤❤❤❤❤❤❤❤❤😅❤😅
@manojthomas9359
@manojthomas9359 Год назад
Superb Sir. Excellent narration. Hope there were more honest and brillant officers like you in the Police Force
@tkmoideenmuthanoor7499
@tkmoideenmuthanoor7499 2 года назад
ഈ സംഭവം ഡിറ്റക്റ്റീവ് നോവലാക്കാൻ പോന്നതാണ് സർ ആയിരമായിരം അഭിനന്ദനങ്ങൾ
@purushupp7700
@purushupp7700 3 года назад
അവതരണം വളരെ സൂപ്പർ!
@sussygeorge7641
@sussygeorge7641 3 года назад
Sir താങ്കൾ ടെ വിവരണം വളരെ നന്നായിരിക്കുന്നു. അവിഹിത ബന്ധങ്ങൾ ആണ് മിക്ക കൊലപാതകങ്ങൾക്ക് കാരണം.
@gilbert9822
@gilbert9822 3 года назад
Thanks for all friends
@Manikuttiusha
@Manikuttiusha 3 года назад
സത്യം. ആ സ്ത്രീ ആ ഡോക്ടർ നേം സ്നേഹിച്ചു കെട്ടിയതായിട്ടും , വീണ്ടും മറ്റൊരുത്തന്റെ സ്നേഹത്തിനു അടിമയായി എങ്കിൽ പിന്നെയും അവനെയും കളഞ്ഞിട്ട് വേറെ ഒരുത്തനെ കാണുമ്പോൾ അവന്റേം കൂടെ പോയേനെ
@pardevjayanthi2002
@pardevjayanthi2002 3 года назад
Lp
@mujeebrahman4914
@mujeebrahman4914 3 года назад
സാറിന് എന്റെ ഒരു ബിഗ് സല്യൂട്ട് ഒപ്പം സാറിന്റെ ആ ഒരു സെൻസറ്റിവ് മൈന്റിനും
@muhammedramil1150
@muhammedramil1150 3 года назад
വേറെ
@kuttanpilisugunan1330
@kuttanpilisugunan1330 3 года назад
55555⁵
@vinodmathew1076
@vinodmathew1076 3 года назад
Nalla samsaram.. Nalla sahethayam...♥️
@sreekantangopalakrishnan5779
@sreekantangopalakrishnan5779 3 года назад
Big saluteic to you Sir,Police officials like you are need of hour.Your poetic description are fantastic.
@abdulsaleemc5993
@abdulsaleemc5993 2 года назад
Sir നിങ്ങൾ മാന്യനും വലിയ മനസിന്റെ ഉടമസ്ഥനുമാണ്, ഒന്ന് കാണണമെന്നുണ്ട്. Sir. വീണ്ടും വീണ്ടും Big salute
@anandanand.s7087
@anandanand.s7087 3 года назад
എന്റെ പൊന്നു dysp സർ. ഡോക്ടർ കുഞ്ഞിനെ മുറുകെപ്പുടിച്ചത്. ആ കുഞ്ഞിനെ അവിടെ വന്ന നരാധമൻ കൊല്ലുമെന്ന് ഭയപ്പെട്ടിട്ടാണ്. അല്ലാതെ സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതല്ല. അത് യാദൃച്ഛിക സംഭവിച്ചതാണ്... ഒരച്ഛനും ഒരു കുഞ്ഞിനെയും അങ്ങോട്ട് കൂടെ ഒരിക്കലും കൊണ്ടുപോവില്ല...
@sadikebrahimebrahim
@sadikebrahimebrahim 3 года назад
yes👍😔
@cheriankarippal8044
@cheriankarippal8044 3 года назад
@@sadikebrahimebrahim .n78
@jinshad112
@jinshad112 Год назад
J
@jinshad112
@jinshad112 Год назад
4U 👆 and
@aliceinwonderland9378
@aliceinwonderland9378 3 месяца назад
Etho comedy show yil paranja dialogue orma vannu. Koode kondu pokaan Njaan veegaland l tour povuvalla, marichu poyathaanu. 😢
@tomythachampara3606
@tomythachampara3606 3 года назад
Hai Sir Ningal Oru Nalla Kuttanwashakan thanne God bless you
@bijujoze4043
@bijujoze4043 3 года назад
The last statement in this video was very touching and poetically expressed by Mr Gilbert
@hakeemponnelam9405
@hakeemponnelam9405 3 года назад
V Good നന്നായിട്ടുണ്ട് നല്ല ഒരു ആത്മാർത്ഥ യുള്ള അന്വേഷണ offier
@babyj2599
@babyj2599 3 года назад
Sir You are so great Heartbreaking incident
@neenusvchanel3367
@neenusvchanel3367 2 года назад
Excellent Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shibupb960
@shibupb960 3 месяца назад
അങ്ങയുടെ അവതരണം സൂപ്പർ ......
@josephthomas5808
@josephthomas5808 3 года назад
Excellent speech God bless you
@kalamadhu1628
@kalamadhu1628 3 года назад
എനിക്ക് ഇദ്ദേഹതിന്റെ ഈ പരിപാടി ഭയങ്കര ഇഷ്ട്ടം ആണ് ഇത് കേട്ടു കഴിയുമ്പോൾ തോന്നുന്നവികാരം നമ്മൾ നേരിട്ട് കണ്ട അനുഭവങ്ങൾ ആണ്
@madhavannair6751
@madhavannair6751 Год назад
Yes
@madhavannair6751
@madhavannair6751 Год назад
765 . Cancel this title
@ajayakumarkc5104
@ajayakumarkc5104 2 года назад
very good presentation.Big salute.
@alicepurackel7293
@alicepurackel7293 3 года назад
respect sir ,very good officer,
@jessigeorgedevassy7941
@jessigeorgedevassy7941 3 года назад
Superb 🙏
@ayshaashraf9447
@ayshaashraf9447 3 года назад
Very good officer
@sumanthrajck7689
@sumanthrajck7689 2 года назад
Machane your a great storyteller 🔥🔥🔥🔥🔥
@9249907574
@9249907574 3 года назад
What a brilliant investigation
@vinaymenon8685
@vinaymenon8685 3 года назад
സർ, ഞാൻ താങ്കളുടെ ഓരൊ Case Diary യും കാണാറുണ്ട്. I hope you were not corrupted. Salute you for dedication and investigation procedures which you were accustomed...😊
@sreebinkl1842
@sreebinkl1842 3 года назад
Malayalathil parayu chengaayi..njangalkkum manasilakummallo😓
@georgevarkey8474
@georgevarkey8474 3 года назад
Nice detailing.. but want to know about the verdict too.
@sarahrockland6904
@sarahrockland6904 3 года назад
what happened that evil killers? it was heart breaking even for me.
@SmilingAirboat-px6ig
@SmilingAirboat-px6ig 2 месяца назад
Very good truth story ❤❤
@RK-fi7ek
@RK-fi7ek 2 года назад
Melicious wife and her lover. How tragic.
@rajanbabuk9584
@rajanbabuk9584 3 года назад
A good detection. Main credit to Gopalakrisnan. Rajan Babu
@leelajoseph5570
@leelajoseph5570 Год назад
Thank you❤🌹🙏 sir
@jasiadipolisaad6386
@jasiadipolisaad6386 3 года назад
ബിഗ് സെല്യൂട് സർ
@shibugopal4662
@shibugopal4662 3 года назад
ദുഃഖഭാരത്താൽ തലതാഴ്ത്തിനിന്ന തേയിലക്കാടുകൾ, ഇളംകാറ്റ് മെല്ലെ വീശി, പിഞ്ചുകുഞ്ഞിന്റെ രോദനം ചെവിയിലേക്കല്ല ഹൃദയത്തിലേക്ക്.............. 🙏
@fathimabeevi1479
@fathimabeevi1479 3 года назад
1
@sreebinkl1842
@sreebinkl1842 3 года назад
Enikkum oru sankadam thoni sir climatsil
@sreedharansreedharan8266
@sreedharansreedharan8266 3 года назад
@@sreebinkl1842 llmklloii. Jj
@sreedharansreedharan8266
@sreedharansreedharan8266 3 года назад
Jon it
@umaashokan1243
@umaashokan1243 3 года назад
J
@jobymichael8685
@jobymichael8685 3 года назад
Oh my Jesus Christ very very sad story
@vijayarajdevaraj2093
@vijayarajdevaraj2093 3 года назад
Ennal or cheriya samshayam sisily case I'll it was in 1982 appol evidunnanu sir mobile kittiyathu
@royalbeauty9234
@royalbeauty9234 3 года назад
Superb 👍
@sreebinkl1842
@sreebinkl1842 3 года назад
Hii🥰🥰
@sivadasang5816
@sivadasang5816 2 года назад
NallaAvatharanamGoodnightSir
@MA-ky1vr
@MA-ky1vr 3 года назад
Paavam doctor & molu😭
@shajipaul5402
@shajipaul5402 3 года назад
Sir big Salyut 🙏🙏
@martinjoseph-ix9dv
@martinjoseph-ix9dv 3 месяца назад
Sir, സൂപ്പർ അവതരണമാണ്, sir, ബൈക്കിൽനിന്നും വീണെന്നുപറഞ്ഞപ്പോൾ ബൈക്കിൽ എന്തെങ്കിലും പോറൽ കാണില്ലേ, അത് നോക്കിയില്ലേ? 🙏🙏🙏🙏🙏🙏
@maryisaac3528
@maryisaac3528 3 года назад
Even from the begining i knew in my hart it was his wife.
@dakshamanu3890
@dakshamanu3890 3 года назад
പാവം കുഞ്ഞ് ,
@lekhapozhoth8548
@lekhapozhoth8548 3 года назад
😭
@soorajk7845
@soorajk7845 Год назад
Big salute sir
@vasanthakrishnaraj1660
@vasanthakrishnaraj1660 Год назад
What a sad story.
@anianiarnd8325
@anianiarnd8325 2 года назад
👍👍🙏🙏
@attakoya2070
@attakoya2070 3 года назад
ഈ കേസിലെ പ്രതികൾക്ക് പണിഷ്മെന്റ് എന്ത് കിട്ടിയെന്നു അറിഞ്ഞാൽ കൊള്ളാം
@kunjukunjammakochumman7943
@kunjukunjammakochumman7943 3 года назад
'
@petlover1429
@petlover1429 3 года назад
അമ്മയുടെ കാമ ഭ്രാന്തിന് ഇരയായ കുഞ്ഞ്😓
@abdullapm1122
@abdullapm1122 3 года назад
ങമങങ
@rahulanjaly8679
@rahulanjaly8679 3 года назад
Aaa kunjine avar തന്നെ കൊന്നേനെ .കാരണം കുഞ്ഞു witness അണ്. ആ പെൺകുഞ്ഞിനെ അവർ തീർച്ചയായും അപയപെടുതും
@ajithkumar.k9389
@ajithkumar.k9389 3 года назад
Sir you're great🙏. Your narrations are very interesting👍. Your experiences are useful for the public. Thanks sir.
@nusrathk.k8342
@nusrathk.k8342 3 года назад
Maranavepralatil kayethum dhoorath aarenkilum kuttiyekurich oorkumo
@shahalabutry3997
@shahalabutry3997 3 года назад
Shiksha tude karyavum koode paryu sir
@jyothis7830
@jyothis7830 3 года назад
ഞാൻ മനസിലാക്കിയത് ഡോക്ടർ ഭാര്യയുടെ വഴിവിട്ട ബന്ധം മനസിലാക്കിരുന്നു എന്നാണ്. തന്റെ കുഞ്ഞിനെ അവർ ഉപദ്രവിക്കും എന്ന്‌ അദ്ദേഹത്തിന് തോന്നിയിരിക്കാം. കുടുംബത്തെ വെറുപ്പിച്ചതുകൊണ്ടും, തന്റെ മകളുടെ ജീവന് സംരക്ഷണം ലഭിക്കില്ല എന്ന്‌ അദ്ദേഹം ചിന്തിച്ചിരിക്കാം. എങ്കിലും കുഞ്ഞിനെ കൂടെ കൊണ്ടുപോയത്, ഹൃദയത്തെ കൂടുതൽ വേദനിപ്പിക്കിന്നു.
@MsJobish
@MsJobish 3 года назад
This story made me to have tears in my eye. What cruel inhuman we have in the society. Sir you presentation is really good. I think you should write a script for a movie.
@Chuzhalikkara
@Chuzhalikkara 3 года назад
👍👍👍🌹🌹🌹🌹😔😔😔
@ashikazeez2475
@ashikazeez2475 2 года назад
❤️🙏👍👌
@pushpanpushpan25
@pushpanpushpan25 2 года назад
good police office^r
@vijayarajdevaraj2093
@vijayarajdevaraj2093 3 года назад
Sir salute to u
@nithinvijayan2629
@nithinvijayan2629 3 года назад
Sir programs valaranalatanu ennal angayuda avataranatinu edayilulla sakithyam ethri kurachal valara nallatayerikm kto ,(estaila kshemikuka)
@makkarmm165
@makkarmm165 3 года назад
Doctor എ ഒഴിവാക്കി സുഖമായി ജീവിച്ചു. !!!!!!!!! അവൾക് അത് തന്നെ വേണം.........ശിക്ഷ കിട്ടിയ കാര്യം കൂടി പറഞ്ഞാൽ. കേൾക്കുന്ന ഞങ്ങളുടെ മനസിന്‌ സമാധാനം കിട്ടും.....
@RK-fi7ek
@RK-fi7ek 2 года назад
You should construct a book
@jaseelkv5219
@jaseelkv5219 3 года назад
Kaakikullile kalakaaran
@leelamanic8355
@leelamanic8355 3 года назад
Tcq
@prasanthhrithik8970
@prasanthhrithik8970 3 года назад
👍
@sadikebrahimebrahim
@sadikebrahimebrahim 3 года назад
paennorumbaetaal ellam theerum chadi kodum chadi😔
@tressajohn3269
@tressajohn3269 3 года назад
Dee naya vanjaki...pavam doctor a kuttiyeyum eval kollum annu ariyavunnathu kondayirikum ayal koode kondu poyath..
@sreebinkl1842
@sreebinkl1842 3 года назад
Sathyam😓😓
@malayalamaudiobook924
@malayalamaudiobook924 2 года назад
ath mole rakshikaan marana vepraalathil ketipidichathaavum...apoozheekum maranam nadana sthithik kitidee mugalil veen kaanum...apo pine achante w8 kaaranam shvaasam kitaathe mol marichathaavum...paavam achan rakshikaan nookiyathaaavaan thane aan saadhyatha
@subaidavot6992
@subaidavot6992 3 года назад
Ennale ulla sambavam njan marannu pogunnu sarinte oorma shakdiyum abaaram thane
@user-sq3tn2tv8h
@user-sq3tn2tv8h 3 года назад
Paavam Mahal and doctor
@haneefarahman2111
@haneefarahman2111 3 года назад
Oru crime novel vaayikkunna pradeethi
@babykingsly4650
@babykingsly4650 3 года назад
Kamapranthiye vedivachu kollanam
@smithazworld5793
@smithazworld5793 3 года назад
പച്ചയായ മനുഷ്യൻ
@sajuchacko1462
@sajuchacko1462 3 года назад
Police life is not easy job.....after all their are also human .....crime and criminals are devil's son.....not easy to deal .....
@nishraghav
@nishraghav 3 года назад
👍👍👍
@gilbert9822
@gilbert9822 3 года назад
Thanks dears
@SivaKumar-wt7pc
@SivaKumar-wt7pc 3 года назад
👍🙏
@sujapanicker7179
@sujapanicker7179 3 года назад
അവസാനം അദ്ദേഹം ഒന്നു വിതുമ്പിയോ വല്ലാത്ത കഥ
@dakshamanu3890
@dakshamanu3890 3 года назад
വിതുമ്പി കരയുന്ന പോലെ ആയി
@gilbert9822
@gilbert9822 3 года назад
Accepting thankyou
@babbyclara1388
@babbyclara1388 3 года назад
In
@sreenivasanrajan2759
@sreenivasanrajan2759 Год назад
മരിച്ചു കിടക്കുന്ന സമയത്ത് മുളം കാറ്റ് വീശി തലോടാൻ പാടില്ലായിരുന്നു എൻഡ് ചെയാം അപ്പോയമെന്റ് ആയിപോയില്ലേ
@mohandaschacko3295
@mohandaschacko3295 3 года назад
Sin death follows.
@rejithasurendran7524
@rejithasurendran7524 3 года назад
Dushta avale aruthu kollu
@viswanadhanpk4575
@viswanadhanpk4575 3 года назад
otthìri pulu adickunnundallo.
@radhakrishnanp6368
@radhakrishnanp6368 2 года назад
ഡിറ്റക്ടീവ് നോവൽ വായിക്കുന്ന പ്രതീതി
@babuparadise9916
@babuparadise9916 3 года назад
സർ, ദയവായി അനവസരത്തിൽ ഉള്ള താങ്കളുടെ സാഹിത്യം മഹാ ബോർ.
@vinodpillai9531
@vinodpillai9531 3 года назад
shmikku prayamulla alu alle . enthinum ethinum kuttam mathram . ithokke parayumpol thankalku patumo ennu koodi alochichit para
@johnchacko6628
@johnchacko6628 3 года назад
നല്ല കോമഡി കഥ
@reghunathanmk8720
@reghunathanmk8720 3 года назад
എന്ത് കോമഡി?
@ismailpsps430
@ismailpsps430 3 года назад
നടൻ വിജയകാന്തിന്റെ ഒരു കട്ടുണ്ട് 😔
@kiranrs7959
@kiranrs7959 3 года назад
ഭാര്യ കൊള്ളാം, ഇങ്ങനെ തന്നെ വേണം
@malayalamaudiobook924
@malayalamaudiobook924 2 года назад
athum love marriage aan poolum🙄
@mariyamajohnson7383
@mariyamajohnson7383 3 года назад
O d 6 did mb, t
@madukrishnan5309
@madukrishnan5309 3 года назад
കോവിഡ് കാലത്ത് പോലീസ് കുറേ റിട്ടടയേർഡ് പോലീസ് കാർക്ക് ചാനൽ വഴി ഒരു സുവർണ അവസരം,! ഇനി എന്തല്ലാം വീര കഥകൾ ആണാവോ ഇയാൾ വിളമ്പി വിടുന്നെ
@sreebinkl1842
@sreebinkl1842 3 года назад
Onnu poda 🌹mone
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12