Тёмный

പ്രായമായവർക്ക് വരുന്ന മൂത്ര സംബന്ധമായ പ്രശ്നം (പ്രോസ്റ്റേറ്റ് വീക്കം) | സർജറി ഇല്ലാതെ പരിഹരിക്കാം 

Подписаться
Просмотров 474 тыс.
% 6 233

കൂടുതൽ വിവരങ്ങൾക്ക് :
9656000737/9656987000
ട്രാന്‍സ്യുറീത്തല്‍ റിസെക്ഷന്‍ ഓഫ് ദി പ്രോസ്റ്റേറ്റ് (ടി യു ആര്‍ പി) എന്ന സര്‍ജറിക്ക് ബദലായി ആധുനിക വൈദ്യശാസ്ത്രം ഏറെ വളര്‍ച്ച പ്രാപിച്ചതിന്‍റെ ഫലമായുള്ള നൂതന ചികിത്സാ രീതിയാണ് പ്രോസ്റ്റേറ്റ് എമ്പോളൈസേഷന്‍. പ്രോസ്റ്റേറ്റ് എമ്പോളൈസേഷന്‍ ചികിത്സയിലൂടെ കൈയിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തി വിട്ട് പ്രോസ്റ്റേറ്റിലേക്കുള്ള രക്തയോട്ടം കുറക്കുമ്പോള്‍ അവ ചുരുങ്ങി വരികയും രോഗിക്ക് അതിവേഗം രോഗശമനം ലഭിക്കുകയും ചെയ്യുന്നു. ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ എന്നറിയപ്പെടുന്ന പ്രോസ്റ്റേറ്റ് വീക്കം അന്‍പത് വയസ്സ് പിന്നിട്ട പുരുഷന്മാരില്‍ വളരെ കൂടുതലാണ്. സാധാരണയിലും അധികമായി മൂത്രമൊഴിക്കണമെന്ന തോന്നലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന്‍റെ ലക്ഷണങ്ങളില്‍ ഒന്ന്. അത് കൊണ്ട് തന്നെ രാത്രിയില്‍ പല പ്രാവിശ്യം ഉണരേണ്ടി വരുന്നു. ഉടന്‍ മൂത്രമൊഴിക്കണമെന്ന് തോന്നുന്നതിനാല്‍ അതു മാറ്റിവെക്കാന്‍ സാധിക്കാതെ വരുന്നു. അറിയാതെ മൂത്രം പോകുക, വളരെ കുറച്ചു മാത്രം മൂത്രം പോകുക, മുറിഞ്ഞ് മുറിഞ്ഞ് മൂത്രം പോകുക, മൂത്രമൊഴിക്കുന്നതിനായി ആയാസപ്പെടെണ്ടി വരിക, മൂത്രം പോകുന്നതിനിടെ നിന്ന് പോകുകയും വീണ്ടും മൂത്രമൊഴിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന്‍റെ ലക്ഷണങ്ങള്‍.
സര്‍ജറിയെ അപേക്ഷിച്ചു പ്രോസ്റ്റേറ്റ് എമ്പോളൈസേഷന്‍റെ ഗുണങ്ങള്‍ :
ലൈംഗിക ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടാവുന്നില്ല
തുന്നലോ മുറിപ്പാടുകളോ ഇല്ല
രക്തസ്രാവം തീരെ കുറവ്
ഹോസ്പിറ്റലില്‍ താമസിക്കേണ്ട ആവശ്യമില്ല
അനസ്തേഷ്യയുടെ ആവശ്യമില്ല
യൂറിനറി കത്തീറ്ററിന്‍റെ ആവശ്യം വളരെ കുറവ്
Welcome to our video of a live prostate embolisation procedure, where Dr. Thahsin Neduvanchery of Aster MIMS, kottakkal will guide you through the process and gives you an idea about the procedure and its benefits.
During this video, you will learn about the signs and symptoms of an enlarged prostate, and why prostate embolisation is a better option than surgery for many patients. Our doctor will explain the procedure in detail, including what to expect before, during, and after the treatment.
Prostate embolisation is a minimally invasive procedure that uses small particles to block the blood vessels supplying the prostate gland. This reduces the size of the prostate and improves urine flow, without the need for major surgery.
Our doctor will discuss the benefits of prostate embolisation over traditional surgical options, such as reduced recovery time and fewer complications. You will also learn about the rest required after the procedure, and how to manage any discomfort or side effects.
We hope this video will provide valuable information to anyone considering prostate embolisation as a treatment option for an enlarged prostate. So, sit back, relax, and let our expert guide you through the procedure.
Disclaimer: The information provided in this video is intended for educational and informational purposes only. It is not a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified healthcare provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have seen or heard in this video.

Опубликовано:

 

12 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 796   
@ebadurahmantech
@ebadurahmantech Год назад
ആരോഗ്യ രംഗത്ത് നടക്കുന്ന വ്യത്യസ്തം ആയിട്ടുള്ള ടെക്നോളജികൾ പരിചയപ്പെടുത്തുക എന്നുള്ളതാണ് ഹെൽത്ത് ഇന്നവേഷൻ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്ത്. നിങ്ങൾക്ക് ഈ വീഡിയോ കണ്ടു ബോധ്യമായാൽ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ നിങ്ങൾ അവിടെ പോവുക. ഡോക്ടർ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പൂർണമായും ബോധ്യമായാൽ മറ്റു നടപടിക്രമങ്ങളിലേക്ക് നിങ്ങൾ നീങ്ങുകയും ചെയ്യുക ഇതിൻറെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും. Contact Number. Contact: 9656000737. Hospital Aster mimis Kottakal
@Babu.955
@Babu.955 Год назад
പൂർണ്ണ ഉത്തരവാദിത്വം എനിക്കല്ല വേണ്ടത് പണം എണ്ണി വാങ്ങുന്ന ഡോക്ടർക്കാണ് Mr Ebadu താങ്കൾക്ക് ഈ വീഡിയോയിൽ കമ്മീഷൻ ഉണ്ടോ?
@rkrazaq5167
@rkrazaq5167 Год назад
സർജറി വേണ്ടാന്ന് പറഞ്ഞു ഇത്തരം case ചെയ്യുന്ന തട്ടിപ്പു വീരന്മാരുടെ ഒരുസംഘം ! ഒരു കാര്യവുമില്ല .. by: അനുഭവസ്ഥൻ
@mohammedirfan5876
@mohammedirfan5876 Год назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@muralidharanrayirath891
@muralidharanrayirath891 Год назад
ഡോ ടർക് ഉത്തരവാദിത്വം ഇല്ലാത്ത. ട്രീറ്റ്മെൻ്റ് എങ്ങിനെ വിശ്വസിച്ചു ചെയും
@abdurahmankt6335
@abdurahmankt6335 Год назад
How to know about treatment
@abduljaleelkt8426
@abduljaleelkt8426 Год назад
ഡോക്ടർ സാറിന്റെ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അറിവുകൾ കൊണ്ട് മനുഷ്യന്റെ അഹങ്കാരം ഇല്ലാതെയാവുക സ്വഭാവം നന്നാവുക എന്ന് പറയുന്നത് ഇത് പോലെയാണ് എന്തൊരു സൗമ്യത ما شاءالله
@noorudeen3488
@noorudeen3488 9 месяцев назад
മനസ്സിലാവുന്ന വിധത്തില്‍ വളരെ നല്ല രീതിയില്‍ വിഷയം അവതരിപ്പിച്ചു, ഇതിനു എത്ര ഫീസ്‌ ആണെന്ന്കൂടി അറിയിച്ചാല്‍ നല്ലതായിരുന്നു. ഒത്തിരി നന്ദിയുണ്ട് ഡോക്ടര്‍ക്കും വ്ലോഗര്‍ക്കും. ജസാക്കും അല്ലാഹ് കുല്ല ഖൈര്‍.
@sajikaranayil
@sajikaranayil Год назад
വ്യക്തമായ വിവരണം, വളരെലളിതമായി സാദാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ, വിനയത്തോടെ നന്ദി 🙏
@sathykumar9602
@sathykumar9602 Год назад
ഡോക്ടറെ താങ്കളെപ്പോലെയുള്ളവർ.. ദൈവം മനുഷ്യനു കൊടുത്ത വരദാനമാണ്.. താങ്കൾക്കും താങ്കളെപ്പോലെ ഉള്ളവർക്കും ദൈവം ദീർഘായുസ്സ് തരട്ടെ..🌹🌹🌹🌹🌹🌹👍👍
@sayjen123
@sayjen123 10 месяцев назад
ശരിക്കും ദൈവ തുല്യം
@rppillai1093
@rppillai1093 5 месяцев назад
Address pleac​@@sayjen123
@shajahanpm6734
@shajahanpm6734 Год назад
ഇബാദു റഹ്മാന്റെ അത്യാവശ്യമായ ചോദ്യങ്ങളും, ഡോക്ടറുടെ വിനയത്തോടെ പുഞ്ചിരിച്ചുള്ള വ്യക്തമായ മറുപടിയം നന്നായിന്നുണ്ട്.. 👍
@ac.abdulrasheed3199
@ac.abdulrasheed3199 Год назад
മലം . മൂത്രം. കഫം . ശുക്ളം . ഇതൊകെ .ശരീരത്തിൽ സൂക്ഷിക്കാനുള്ള നിശ്ചിത സമയമുണ്ട്. അതാത് സമയങ്ങളിൽ ഇവയെ പുറത്താക്കിയില്ലെങ്കിൽ . ഡോക്ടർ പറയുന്ന പണം ചിലവഴിക്കേണ്ടിവരും.
@akhileshabhishek5904
@akhileshabhishek5904 3 месяца назад
ഞമ്മൻ്റെ ആളുടെ ചോദ്യം.🤭🤭
@beenarania6619
@beenarania6619 Год назад
നല്ലൊരു അറിവ്, ഡോക്ടർക്കു നന്ദി, സ്നേഹം. ദൈവം നേരിട്ട് ഇറങ്ങിവന്നതുപോലെ..❤
@vincentjose3533
@vincentjose3533 Год назад
What a humble Doctor.... Just by listening to him itself will remove the problem 👍🙏
@mattgamixmatgamix7114
@mattgamixmatgamix7114 Год назад
ഫ്രാൻ‌സിൽ പഠിച്ച ഡോക്ടർ നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി തന്നു... 🙏🏻🙏🏻🙏🏻
@valsalanvc8665
@valsalanvc8665 Год назад
This doctor seems to be very humble, fiendly and wise. Such doctors are an asset to our life. I pray for his good health and wellbeing.
@bindujose1592
@bindujose1592 Год назад
വളരെ നല്ല Dr. ഇത്രയും നല്ല പോലെ കാര്യങ്ങ പറഞ്ഞത്
@harinarayanan8170
@harinarayanan8170 Год назад
സൗമ്യനായ,സരസനായ ഡോക്ടറുടെ ഹൃദ്യമായ ക്ലാസ്സ്‌.😍👌👍
@jamalkannurcity1825
@jamalkannurcity1825 Год назад
Dr. താങ്കളുടെ ലാളിത്വം നന്നേ ഇഷ്ടമായി .നന്ദി സന്താഷം. ബന്ധപ്പെടാം.
@ashokan._.a.m
@ashokan._.a.m Год назад
നന്ദി ഡോക്ടർ ' വളരെ ലളിതമായ വിവരണം. കൃത്യമായ അവതരണം. എൻ്റെ ഒരു ബന്ധുവിന് അസുഖമുണ്ട്. 1 വർഷമായി ട്യൂബ് ഉപയോഗിക്കുകയാണ്. എത്ര ചെലവ് വരും ഡോക്ടർ
@Prasadkundoli
@Prasadkundoli 7 месяцев назад
Kottakkal mims cheyyunnundo
@MaimoonaKallayil
@MaimoonaKallayil Месяц назад
​@@ashokan._.a.mസ്ത്രീകളുടെ ഒന്ന് വിശദികരിക്കാമോ
@gopalakrishnankottarathil4291
നല്ല അവതാരകൻ - അതിനേക്കാൾ നല്ല ഡോക്ടർ.
@chackotharayil6007
@chackotharayil6007 Год назад
This is a new proceedure. God bless you doctor. I am a patient suffering from prostate problem. Now I feel relieved of my tension. There is a way simple.
@mohamednooran6866
@mohamednooran6866 3 дня назад
Very good in detailed explanations . The Doctor is a sincere and pleasant personality. I wish the Doctor's Team all the best , with prayers.
@sanalkumar3808
@sanalkumar3808 Год назад
ആധുനിക മാർഗം അങ്ങ് പഠിച്ചു. അത് നമ്മുടെ നാട്ടിലെ രോഗികൾക്ക് ഉപ കാരപ്രദമായി. നന്ദി ഡോക്ടർ 🙏🙏🙏
@shihadsaidumohammed8224
@shihadsaidumohammed8224 Год назад
Enne pattichathanu. Eee chikilsakku84 thousant vangiyathanu Ente aniyaneyum pattichu Eppoyum mariyattilla Ethinte oruprayojanvum ella Aarum ee thattippanu
@sanalkumar3808
@sanalkumar3808 Год назад
Very good information
@riyasabdulsalam8329
@riyasabdulsalam8329 3 месяца назад
@@shihadsaidumohammed8224 Ningal ethra nalayi Ithu cheythittu
@ravimp2037
@ravimp2037 Год назад
Excellent. Very good presentation to clear all doubts of an ordinary patient. Thank you doctor. You explained in the language to understand the Very common man. You are an asset to the mankind.
@ebadurahmantech
@ebadurahmantech Год назад
thanks for your support
@valsalankr6523
@valsalankr6523 Год назад
വളരെലളിതമായ വിവരണം , ക്രത്യമായും വ്യക്തമായും മനസ്സിലായി .നന്ദി ഡോക്ടർ .
@habeeburrahman6317
@habeeburrahman6317 9 месяцев назад
VERY HUMBLE. EXCELLENT 👌 PRESENTATION.. THANK YOU VERY MUCH.
@madhusoodananputhoorgopina1941
@madhusoodananputhoorgopina1941 12 дней назад
വളരെ നല്ല രീതിയിൽ ആധുനിക പ്രോസ്ട്രേറ്റ് ചികിത്സയെക്കുറിച്ച് പറഞ്ഞു തന്നു. നന്ദി ഡോക്ടർ & ഉബാദ് ❤
@ebadurahmantech
@ebadurahmantech 7 дней назад
👍
@abdulkhadarbreez5016
@abdulkhadarbreez5016 Год назад
എന്റെ ഒരു സുഹുത്തിന് താങ്കളുടെ ആശുപത്രിയിൽ നിന്നു 2021 ആഗസ്റ്റിൽ ചെയ്ത് പരാജയപ്പെട്ടു മൂന്നു മാസം ട്യൂബിട്ട് നടക്കേണ്ടി വന്നു ഇൻഫഷനും വന്നു അവസാനം കോഴിക്കോട്ടെ മെട്രോ ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ ചെയ്തു ശരിയാക്കി
@aaaaaaa-sp4rx
@aaaaaaa-sp4rx 2 месяца назад
ആണോ
@anvark9308
@anvark9308 Год назад
പിറകിൽ നിൽക്കുന്ന Doctors നെ (ആണെന്ന് തോന്നുന്നു ) കൂടി പരിചയപ്പെടുത്തൂ . അവരെ അവഗണിക്കുന്നത് അവർക്ക് പ്രയാസമുണ്ടാക്കിയേക്കാം , പുറമേ ഒന്നും കാണിച്ചില്ലെങ്കിലും . ഒത്തൊരുമയുള്ള ടീമായി മുന്നേറട്ടെ ! All the best wishes..🥰
@mujeebrahman6286
@mujeebrahman6286 Год назад
Allahu Subhanahu vataaala Rakshickaney Docterk Allahu Subhanahu vataaala Aafiyat koduckney Aaameen
@abhinavvideogamevlogsavgv9932
Hi ER super valuable videos of yours..this video also. Next to the Doctor, Prostatelekkulla blood circulation stop cheythaaal athu pinneedu kuzhappamundaakumo ...
@21stcenturyentertainment14
@21stcenturyentertainment14 Год назад
നല്ല Doctor 😊
@roypjohno8118
@roypjohno8118 Год назад
Hai Good Morning Dr Thanks God bless you Thanks Se Next Video 🙏🙏🙏🙏🙏
@haneefakaruvattil1095
@haneefakaruvattil1095 Год назад
Dr പറഞ്ഞത് 100% ശെരി y ഞാൻ അനുഭവിക്കുന്നു രോഗം ആണ് dr ഇതിനു എത്ര കാശ് വരും
@unninair2999
@unninair2999 Год назад
😊😅😮😢❤
@abdurahiman1652
@abdurahiman1652 3 месяца назад
12:52 ​@@unninair2999
@pmsudhakaran6319
@pmsudhakaran6319 10 месяцев назад
Very nice presentation by a sincere and efficient doctor.
@rcsnair3829
@rcsnair3829 Год назад
ഈ പറഞ്ഞ Prostate gland ഓപ്പറേഷൻ കഴിഞ്ഞ ഒരാളാണു ഞാൻ. ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു . തിരുവനന്തപുരത്തു ഒരു ആശുപത്രിയിലാണ് ചെയ്തതു .എന്നാൽ സർജറികൂടാതെയുള്ള ഈ procedure ആരും പറഞ്ഞു കേട്ടില്ല .ഡോക്ടറുടെ വിവരണവും മറ്റും വളരെ ലളിതമായിരിക്കുന്നു, പുതിയ അറിവുപകർന്നുതന്നതിനു നന്ദി...
@safwankp454
@safwankp454 Год назад
After problem veendum vannirunno
@shanmukhamv6072
@shanmukhamv6072 8 месяцев назад
വളരെ ലളിതവും വിശടദവുമായി അറിവ് നൽകിയതിന് നന്ദി
@padmanabhank523
@padmanabhank523 Год назад
very good explanation .Thank you Dr.
@rajanchettan8560
@rajanchettan8560 Год назад
Thanks good explanation
@ragachitra9204
@ragachitra9204 4 месяца назад
ഇതാണ് ഭിഷഗ്വരൻ, ഇതായിരിക്കണം, ഇങ്ങിനെ കാര്യങ്ങൾ വിശദീകരിക്കുന്ന, ഇത്രയും മാന്യനായ ഒരു ഡോക്ടറെ ആദ്യമായാണ് കാണുന്നത്. രോഗിയോടു സൗഹൃദത്തോടെ ഇടപെടുമ്പോൾ രോഗിക്ക് ഡോക്ടറിൽ വിശ്വാസം വർധിക്കും, ഡോക്ടർ ഒരു പുഞ്ചിരിയോടെ രോഗിയോട് ഇടപ്പടുമ്പോൾ ഒരു സൗഹൃദം മനസ്സിൽ രൂപപ്പെടും, രോഗിക്ക് ആശ്വാസം തനിയെ വരും. ഇത്രയും മാന്യനായ ഒരു ഡോക്ടറെ പരിചയപ്പെടുത്തി ഇബാദുറഹ്മാനോട് നന്ദി പറയട്ടെ, ഇത്രയും മനുഷ്യത്വം മനസ്സിലും പെരുമാറ്റത്തിലും സൂക്ഷിക്കുന്ന ഡോക്ടർ, താങ്കളെ,ദൈവം എന്നും സംരക്ഷിക്കും, മനുഷ്യ നന്മക്കായി നീണ്ടകാലം ആതുര സുസ്രൂഷ രംഗത്ത് പ്രവർത്തിക്കാൻ അങ്ങയെ പ്രാപ്തനാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നന്മ ഉണ്ടാകട്ടെ.
@jamesabraham5836
@jamesabraham5836 Год назад
Doctor is so charismatic and lovely !!!
@goldenpearls5241
@goldenpearls5241 Год назад
ബിസിനസ്‌ അങ്ങനെ ആണ്
@salahudeenm8989
@salahudeenm8989 7 месяцев назад
സൂപ്പർ dr :ചിരിക്കുന്ന DR
@sathiyanathankp4050
@sathiyanathankp4050 Год назад
Very good advance treatment, thank you Dr
@jayanpv7126
@jayanpv7126 Год назад
90000₹ ആകും ഞാൻ ചെയ്തതാണ് കഴിഞ്ഞ ജനുവരി 2nd
@SKvlogsSreekumar
@SKvlogsSreekumar Год назад
@@jayanpv7126 enginey und ippo normal aayo
@rasheedkhan5922
@rasheedkhan5922 Год назад
@@jayanpv7126 നോർമൽ ആയോ . ഗുണം തന്നെയല്ലേ
@sethumadhavanp1147
@sethumadhavanp1147 4 месяца назад
Well explained by doctor, thank you. Pls inform the cost also.
@haridasy3081
@haridasy3081 Год назад
Sir Namaskkaram Prostate Granthiya kurichu paranju, Sir Ethinulla chilavu Athrayakum Annu paranjilla. Thank u Verymuch
@c.a.narayannarayan141
@c.a.narayannarayan141 9 месяцев назад
What about the dead tissue after u block blood supply? Will it not create problems?
@josephchummar7361
@josephchummar7361 Год назад
We need such advanced less harmful technology to be applied in medicine .congratulations to the doctor for enlightening the general public.our medical colleges should teach such advanced medical treatment procedures .
@premjithchandran1508
@premjithchandran1508 Год назад
It is not harmless...can cause penile necrosis in some patients. Not recommended in any guidelines as the standard of care
@arimboorthomas8450
@arimboorthomas8450 Год назад
Bluffing, because no address.
@akrajukuttapuzhathiruval-os8yh
ചെയ്യുന്ന സേവനം വളരെ വളരെ വളരെ നല്ലതാണ് ദൈവം കാശ് നൽകി അനുഗ്രഹിക്കട്ടെ പക്ഷേ ചെലവ് എത്രയാണെന്ന് കൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു താല്പര്യപ്പെടുന്നു ഈ ദുരിതം അനുഭവിക്കുന്ന അനേകായിരം ആൾക്കാരെ ഈ സമൂഹത്തിലുണ്ട് റേറ്റ് ചോദിക്കുന്നത്
@sreedevinairponnu5794
@sreedevinairponnu5794 7 месяцев назад
Oral paranjathu 1.5 L ennamu.
@sidhique8658
@sidhique8658 2 месяца назад
1.20 lks
@divakarannidoolli6899
@divakarannidoolli6899 Год назад
Very good presentation. Excellent.
@v.a.sasidharanvellappilli7782
Convey my thnks to the Doctor.
@ZakkirThoppil
@ZakkirThoppil Год назад
Its always better to say an appropriate expense..Hope Mr.Rehman will consider this request.
@kalakumar5794
@kalakumar5794 4 месяца назад
Very informative talk and really helpful. Presentation is super. 🙏🙏🙏
@Rajeshkumar-do5iy
@Rajeshkumar-do5iy Год назад
സൂപ്പർ വിവരണം ഡോക്ടർ
@pandalamganesh
@pandalamganesh 9 месяцев назад
Please mention the pros & cons of this surgery
@rajankamachy1954
@rajankamachy1954 2 месяца назад
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്... "മൂത്രവും മനസ്സും" വലിയ ബന്ധം ഉണ്ട്. എൻ്റെ അനുഭവം...!!
@hamzak5059
@hamzak5059 Год назад
I am also taking medicine for Prostate for the last three years. What makes me hesitant for going for an Operation is my knowledge about the sexual disability after surgery. Though Doctor here claimed about it negative, I would like it to be more emphatic.
@MM-us5us
@MM-us5us Год назад
Good. What's the difference between Urolift and embolization? I think Urolift is a very modern treatment for prostate. Am I right?
@sudakarck4675
@sudakarck4675 Год назад
Very good information. Thanks doctor
@beautifulcs4327
@beautifulcs4327 3 месяца назад
Very good Presentation , thanks
@naserpandikasala-ef8jb
@naserpandikasala-ef8jb Год назад
مشاءالله تبارك الله ഇതിന് കാഷ് എത്ര ചിലവ് വരും ഒന്ന് പറയാമോ مشاءالله مبروك നല്ല അവതരണം
@piuschalissery7053
@piuschalissery7053 Год назад
Sir, What is the total cost for the Embolisation procedure. Want to know whether it is within Health Insurance Policy limit. Thanks
@koshykc7284
@koshykc7284 Год назад
Insursnce cobersge- cost of. 12:52 this procedute. Availablty ofthe doctor where give full information Pl.
@azizakmalazizakmal9804
@azizakmalazizakmal9804 Год назад
വളരെ ഉപകാരപ്രദം
@vasumathinair6269
@vasumathinair6269 Год назад
ഇതിന് എത്ര ചികിത്സാ ചിലവ് വരും ഡോക്ടർ? ഒന്നു പറയാമോ.?
@AkberPulkandi
@AkberPulkandi 11 месяцев назад
Is there will be any difficult for sexual activities after performing this embolisation process.what is the expense of this procedure.
@vinurajrvraj2301
@vinurajrvraj2301 Месяц назад
Good & Humble Doctor..
@bijuponnu1685
@bijuponnu1685 9 месяцев назад
നല്ലത് പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു ❤❤❤
@AnugrahaBabu
@AnugrahaBabu 2 месяца назад
ഇതാണ് ഡോക്ടർ, ഇതാവണം ഡോക്ടർ നന്മകൾ നേരുന്നു
@mythoughtsmmaugustine384
@mythoughtsmmaugustine384 Год назад
Prostrate ലേക്കുള്ള രക്ത ഓട്ടം. നിർത്തിയാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?
@gangadharank4422
@gangadharank4422 4 месяца назад
Excellent doctor. Kudos!!!
@Jyodeepak
@Jyodeepak Год назад
AANUNGALKU/AALUKALKU Ennathinu Pakaram Nalla Vaakkukal PURUSHAMAAR Ennum JANANGAL/VYAKTIKAL Ennu Upayogichukoode??
@gopalannp1881
@gopalannp1881 8 месяцев назад
The cost will change from person to person, depending on medical condition of individuals. I once asked Aster Cochin. The amount they told me last year was approximately Rs.1.2 to Rs.1.4 lakhs. You can enquire from the hospital directlt over phone
@majorpradeep625
@majorpradeep625 3 месяца назад
Best therapy by a good doctor ❤
@sasikumarmenon8521
@sasikumarmenon8521 Год назад
Missed an important question to ask: what are the chances of recurrence of Prostate enlargement after the procedure or whether it is a permanent solution for such prostate problem.
@Mohammedali-qz5cl
@Mohammedali-qz5cl Год назад
👌
@mathaithomas3642
@mathaithomas3642 Год назад
And also how much will be the approximate cost one should be looking at?
@shaheercp389
@shaheercp389 Год назад
Once the Blood circulation is reduced in that particular area, there is no chance for further enlargement vof The Prostate Gland. 😊
@mytrtube
@mytrtube 4 месяца назад
I am 75. Have prostrate problem. Now what is the level of success in this new procedure. Is there any side effect. How do you reduce the size of prostrate within minutes. What medicines you apply there or is it a burning process using rays. What number we should contact. Where is your hospital or nursery. Roughly what would be the total charges.
@jacobabraham7513
@jacobabraham7513 Год назад
In which hospital Dr is working?
@janardhananm5104
@janardhananm5104 10 месяцев назад
എവിടെയിണീഹോസ്പിറ്റൽ ഈചികിത്സയ്കെത്റ ചിലവ വരുമെന്ന് ദയവായിപറയാമോ
@prathapj7498
@prathapj7498 4 месяца назад
Big satute Dr, and may god bless you❤
@കുഞ്ഞനുജൻ
@കുഞ്ഞനുജൻ 10 месяцев назад
ഈ ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ദയവായി അറിയിക്കുക.
@jamesphilippose6279
@jamesphilippose6279 Год назад
നല്ല അറിവ് 👍👍
@hizamnaseef3305
@hizamnaseef3305 Год назад
Oru samshayamunde…Dr Tehsin sir cardiologist elle apol engeneya prostate endoscopic surgery cheyyunath?
@ptgnair3890
@ptgnair3890 Год назад
Beautifully explained. Thank you. Like to meet you soon.
@simisunil4795
@simisunil4795 2 месяца назад
Daivadoothan....Thnx Dr. ❤
@rajasekharank6292
@rajasekharank6292 Год назад
What is cost of this procedure
@theerthamadhav3442
@theerthamadhav3442 Год назад
Would like to knw dr name? Nd where he is praticing.
@muhammadshakeer7604
@muhammadshakeer7604 3 месяца назад
Mashaallah Alhamdulillah allahuakbar barakallah mabrook
@babyp.k.2699
@babyp.k.2699 4 месяца назад
It is new information. What would be the ultimate expenses.
@somasekharannairm2116
@somasekharannairm2116 Год назад
How much time will consume for this procedure? Is this procedure applicable fo only prostate embolization or it is applicable for some other problems like vericose vein, hernia, etc? If so what types of human body embolization can be cured through this procedure?
@abdulrasheed3424
@abdulrasheed3424 Год назад
Hai .enikk oru prostate problem und.prostatomegali.dr nodu onnu phonil inquiry cheyyan pattumo?test reports und.gulfil anu ullath.
@midland7405
@midland7405 Год назад
Where is this doctor available please ?
@mohamedayyoob4899
@mohamedayyoob4899 Год назад
റബ്ബ് അനുഗ്രഹിക്കട്ടെ
@m.l.francis6811
@m.l.francis6811 Год назад
Doctor, what is this procedure called?
@pradeepanpv8115
@pradeepanpv8115 Год назад
Sir ഗ്രന്ഥിയുടെ പ്രവർത്തനം നിൽക്കുകയോ നശിക്കുകയോ ചെയ്യില്ലേ?
@AliSakeena
@AliSakeena 9 месяцев назад
Please locate the hospital. and also how much expenses in this regard.
@chinnus9432
@chinnus9432 Год назад
Apo prostate lekulla blood supply ninnunkazhinjal pinne kunjungal undavunnathil enthelum prasnamundo...
@janardhanankuloor5763
@janardhanankuloor5763 Год назад
Dr.shall answer to the question raised by many. Ie whether the prostrate get decayed after it is dead without getting blood in which case body may try to expell it.
@gopalannp1881
@gopalannp1881 8 месяцев назад
If you listened carefully, what he said was " the blood flow is not blocked fully" so that the growth is very much reduced
@rajanpk6627
@rajanpk6627 5 месяцев назад
ഈ Hospഎവിടെയാണ് ?ചെയ്യാൻ ചിലവു് എത്രയാകും പറയാമോ?
@martinfrancis7900
@martinfrancis7900 Месяц назад
Wh
@cashokan8968
@cashokan8968 9 дней назад
Aster MIMS Kottakkal
@aboobackerpk8406
@aboobackerpk8406 Год назад
Very.good.doctar.edin.chilavu.ethravarum.arechal.tarekedilla.👍🏻
@dennysathyan9261
@dennysathyan9261 2 месяца назад
Hi Doctor God bless you
@sunilbaby6278
@sunilbaby6278 Год назад
ഇതിന് എത്രരുപ ചിലവ് വരും എന്ന് അറിയാൻ കഴിയുമോ?
@VargheseChacko-p8i
@VargheseChacko-p8i Год назад
ഇത് എവിടെയാണ് Dr: പേരു പറയാമോ
@naseebvlogs
@naseebvlogs 2 месяца назад
Nalla video oru padu perkku upakarapedum🤝
@shekarmanjakkal3514
@shekarmanjakkal3514 Год назад
If you stop the blood flow to that area what will happen later on ? Doesn't it get damaged and create certain other serious problems? Please explain . ..
@larooshlaroosh2396
@larooshlaroosh2396 Год назад
തീർച്ചയായും, എനിക്കും വന്ന ഒരു സംശയം ആണ് താങ്കൾ സൂചിപ്പിച്ചത് thank you
@kesavshows1595
@kesavshows1595 Год назад
Doctor I had undergone the prostrate embolization on 28/4/2023 at Lords Hospital Tvm. Even after 3 month's after the completion of the procedure no difference is there for my problem. Still I am toget_up 4 times at night for urination. DOCTOR, Kindly advice me what I am to do next. Thanking u Sir.
@arimboorthomas8450
@arimboorthomas8450 Год назад
Not giving address why?
@drmunavvar6160
@drmunavvar6160 Год назад
Your contact number
@sushnand752
@sushnand752 Год назад
Cash ethra aayi?
@georgethomas447
@georgethomas447 Год назад
I have undergone this PAE treatment in Nov. 2022. Its cost was about 87,000/-. I was okay for 10 months. But now I have all difficulties of BPH. The idea of PAE is very good but the benefit is very short.😔
@suresheladath7808
@suresheladath7808 Год назад
Dr with ethics
@balakrishnanp9341
@balakrishnanp9341 Год назад
ഇത് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും after effects ഉണ്ടോ എന്നു പറയുന്നില്ല. ഒരു vlog ചെയ്യുമ്പോൾ അതുകൂടി പറയണ്ടേ. ? എങ്കിലും ഇത് ഒരു നല്ല അറിവ് ആണ്.
@jaseerkp1094
@jaseerkp1094 2 месяца назад
Ee surgey cheydha aarelum undo? Undenkil onn abipraayam parayane.. please
@kumarankumaranrer5535
@kumarankumaranrer5535 Год назад
എന്താണ് ഡോക്ടർ ഹോസ്പിറ്റൽ ലൊക്കേഷൻ, ചെലവ്, സർജറി കഴിഞ്ഞുള്ള കാര്യങ്ങൾ, ഒന്നും വിശദീകരിക്കാതതു ?
@rahmathullaha8587
@rahmathullaha8587 Год назад
മിംസ് കോട്ടക്കൽ.1lakas