Тёмный

പ്രാവുകൾക്കുള്ള മരുന്നുകൾ. : Pigeon medicines malayalam 

VK Loft
Подписаться 8 тыс.
Просмотров 119 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@sivaprasadk6412
@sivaprasadk6412 4 года назад
നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി.... പ്രാവുകളെ ഹെൽത്തി ആയി കാണാൻ ആഗ്രഹം ഉള്ള എല്ലാവർക്കും ഇത് വളരെ അധികം പ്രയോജനപ്പെടും...
@vkloft6390
@vkloft6390 4 года назад
😍😍
@a2mmalayalamchannel279
@a2mmalayalamchannel279 3 года назад
Ath valare sheriyanu🥰🥰🥰
@ameenduke4415
@ameenduke4415 3 года назад
🥰
@Theprothendi
@Theprothendi Год назад
Nte chathu 😢
@sayyidmuhammedkoyathangalv3523
@sayyidmuhammedkoyathangalv3523 3 года назад
Thank you nalla video കൊറേ കണ്ടു വീഡിയോസ് but ഈ video നല്ലോണം ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട് so നല്ലോണം manassilaakunnumund👍👍
@sayyidmuhammedkoyathangalv3523
@sayyidmuhammedkoyathangalv3523 3 года назад
Nice
@adukkalathattukada5621
@adukkalathattukada5621 3 года назад
നല്ല ഒരു അറിവ് പറഞ്ഞു തന്നത്തിനു നന്ദി
@sharafudheencheppu7746
@sharafudheencheppu7746 3 года назад
Thanks bro theerchayayum♥ ഉപകാരപ്പെട്ടു ♥
@utvchooliyad8428
@utvchooliyad8428 4 года назад
Minimum time maximum information.... Good...
@nandhanaprakash7315
@nandhanaprakash7315 4 года назад
Thank you 4 the great informations
@vkloft6390
@vkloft6390 4 года назад
🥰
@salimsaleena4301
@salimsaleena4301 3 года назад
Marayath sheenm Pravin ondakimbo nth kodukaam ? Orkam thoogiya pola nikumtj nth kind bro plzz reply
@shaharban2699
@shaharban2699 3 года назад
thanks
@rasheedmufi7809
@rasheedmufi7809 3 года назад
പ്രാവിന്റെ മരുന്നുകൾ പറഞ്ഞുതന്നതിൽ ഒരുപാട് നന്നി...
@kpnson2087
@kpnson2087 4 года назад
Informative video thanks bro🥰
@jasijazz1236
@jasijazz1236 3 года назад
പ്രാവിനുള്ള കണ്ണിനുള്ള അസുഗം (ചെങ്കണ്ണ്) എങ്ങനെ മറ്റൊയെടുക്കും bro?
@vkloft6390
@vkloft6390 3 года назад
കണ്ണ് നന്നായി ക്ലീൻ ചെയ്ത് ciplox- D രണ്ട് തുള്ളി, 2 നേരം കണ്ണിൽ ആക്കിയാൽ മതി
@renjith.brenjith.b5144
@renjith.brenjith.b5144 2 года назад
Metronldazole benzoate oral suspenslon lp ചേട്ടാ ഈ മരുന്ന് പ്രാവിന് ഏത് അസുഖത്തിന്ന് കൊടുക്കുന്നത് പറഞ്ഞു തരുമോ
@junaidjunuz2668
@junaidjunuz2668 4 года назад
Thanks for the information
@mkploft8657
@mkploft8657 4 года назад
Informative video.. keep going bro❤👍👍
@vkloft6390
@vkloft6390 4 года назад
😍
@chandrikakumari5060
@chandrikakumari5060 2 года назад
Brother can u pls tell me what medicine should we give to pigeon canker?
@sanaaquaticssanaaquatics8905
@sanaaquaticssanaaquatics8905 3 года назад
Sooper....congrats
@gamernetooran7901
@gamernetooran7901 3 года назад
Thank you ബ്രോ
@mallutasterworld6903
@mallutasterworld6903 3 года назад
Good information for a bigginer
@noufalpoozhithara3824
@noufalpoozhithara3824 4 года назад
Super
@interestingtop10s43
@interestingtop10s43 2 года назад
Thank you ❤️❤️❤️
@asnarasheed230
@asnarasheed230 4 года назад
Pravinte muttemell vellam thattiyal viriyumoo
@shareefptjo4980
@shareefptjo4980 4 года назад
സൂപ്പർ 👏👏👏👏👌👌
@renjith.brenjith.b5144
@renjith.brenjith.b5144 2 года назад
Azithromycin oral suspension ip ചേട്ടാ ഇത് പ്രാവിന്റെ ഏത് മരുന്നാണ് പറഞ്ഞ് തരുമോ
@Usmanali-b9h4u
@Usmanali-b9h4u 10 месяцев назад
Very thanks
@salimkuruniyan5350
@salimkuruniyan5350 4 года назад
Good
@FOOTZONE-r5m
@FOOTZONE-r5m 2 года назад
Bro albomar direct ethra thulli kodukkam ❓️
@sarankalluvathukkal9605
@sarankalluvathukkal9605 4 года назад
Thx good information. 👍mazha timeil D-warm chiyunath prob undo.athu pole 4 month kudumpol 1 time koduthal mathiyo.
@vkloft6390
@vkloft6390 4 года назад
Illa... ഒരു pravasyam cheyth 14 divasam kazhinj onnude cheyyunnathan better
@greengeorge4415
@greengeorge4415 3 года назад
Tetra cyclin hydrocloric enghanaya kodukunath oru നുള്ളു മാത്രം കൊടുത്ത മതി എന്ന് ഉദ്ദേശിച്ചത് എത്രയാ
@rashirashid6359
@rashirashid6359 4 года назад
Tnx
@raaone1459
@raaone1459 3 года назад
Machane pravinu parakkan kazhiyunilledo..athinu enthu marunnanu kodukkuka..chiraku prblm aanu..pinne kafakettum und..chatta thoongiyirikuvanu
@muthu522
@muthu522 3 года назад
Good message 👍
@riyafathimat.k8470
@riyafathimat.k8470 4 года назад
Vimeral ഒരു പ്രാവിന് എത്ര തുള്ളി കൊടുക്കണം പ്ലീസ്
@vkloft6390
@vkloft6390 4 года назад
2 തുള്ളി
@Surya-sy8hh
@Surya-sy8hh 4 года назад
Oru week etra divasam kodukam? Randu neram kodukano?plese replay
@sandhyaajith6308
@sandhyaajith6308 3 года назад
എന്റെ പ്രാവ് വിരിഞ്ഞിട്ട് 28 ദിവസം ആയി കുഞ്ഞിപ്രാവിന് ഫുഡ് കൊടുക്കാതെ ഭയങ്കര ക്ഷീണം ആണ് മക്കൾ ക്ക് നിൽക്കാനുള്ള ആരോഗ്യം ഇല്ല കുഞ്ഞുങ്ങൾ തനിയെ കുറച്ച് ഫുഡ് കഴിക്കും എന്നാലും ഒരു ആരോഗ്യം ഇല്ല എഴുനേറ്റ് നിൽക്കുന്നില്ല അതിന് എന്ത് മരുന്നാണ് കൊടുക്കേണ്ടത് ഒന്ന് പറഞ്ഞ് തരുമോ
@nabeelnajeebnabeelnajeeb1682
@nabeelnajeebnabeelnajeeb1682 4 года назад
Tnx bro
@seminashihab8194
@seminashihab8194 4 года назад
നന്ദി
@Faizal_Faizy.1030.
@Faizal_Faizy.1030. 8 месяцев назад
Broh canker engana treat cheyyunath
@shayaanvc7757
@shayaanvc7757 2 года назад
പ്രാവിന്റെ തലയിൽ കുരുക്കൾ വന്നു വലുതായി കണ്ണൊക്കെ മൂടിപ്പോകുന്നു ഇതിനേതു medicine ആണ് കൊടുക്കേണ്ടത്
@sajeeshpushpak4786
@sajeeshpushpak4786 4 года назад
Evion 200enganeya kodukende
@shibireetha9416
@shibireetha9416 4 года назад
😍😍😍
@abinsaj6525
@abinsaj6525 4 года назад
Praavukal 2 divasam food kazhikaathe ooronnaayi chathu povunnu. Reason enthaavaam enn parayaamo
@shiyasshanavas8134
@shiyasshanavas8134 3 года назад
Super bro
@avamariya8445
@avamariya8445 4 года назад
Liv52 direct kodukamo pravku . Ethana ml kodukanum or thuli kodukanum
@noufalnajeem2909
@noufalnajeem2909 3 года назад
Super bro...
@ഉഴൈപ്പാളി
@ഉഴൈപ്പാളി 3 года назад
Shalton 200 ഒരു ഗുളിക മുഴുവന്‍ ആണൊ കൊടുക്കേണ്ടത് ?എത്ര ദിവസം ആണ് കൊടുക്കേത്ടത് ?
@lechuspetsandpassion
@lechuspetsandpassion 4 года назад
Thanks bro
@sabithmhd5308
@sabithmhd5308 4 года назад
Super 👌
@vinodek6184
@vinodek6184 4 года назад
പ്രാവിൻ്റെ കാലിലെ നീര് എങ്ങനെ പോക്കാം Plz reply
@sidharthsibin8207
@sidharthsibin8207 2 года назад
SUPER BRO VERY GOOD ❤️❤️❤️
@devarajt7267
@devarajt7267 3 года назад
എന്റെ ഒരു പ്രാവിന്റെ ചിറക് രണ്ടും കുറെ ദിവസമായി താഴ്ത്തി ഇട്ടിരിക്കുന്നു weightum കുറവുണ്ട് അതിനെന്താ മരുന്ന് കൊടുക്കേണ്ടതെന്ന് പറഞ്ഞു തരാമോ
@AR-gw3rl
@AR-gw3rl 3 года назад
Nemocid kodkkan pattumo..? Please reply
@madhuchembampadath3252
@madhuchembampadath3252 4 года назад
Evion200 ethra kodukanam,1gulika kodukkano ,please reply tharaney
@spyrogaming2088
@spyrogaming2088 Год назад
Bro bcomplex vellam cherkand kodukkavo
@vkloft6390
@vkloft6390 Год назад
Kodukkam
@voxter7t867
@voxter7t867 2 года назад
Bro,prav thoongi irikkunuu and food kazikan kaziyunillaaaa.pine chath pokunuuuu
@kochaliyangamer8213
@kochaliyangamer8213 2 года назад
Thank you ☺️☺️ ente pravainte rand kalum thalarnnittund 2 muttayum ittittund Ente pravine vedichu 9 mootta ittittund okke avar pottichu entha chayyendath onn parayamo plz
@prashanththomas1278
@prashanththomas1278 Год назад
Prave energy koreve ah
@jimmonissac9999
@jimmonissac9999 3 года назад
ചേട്ടാ ഈ vimaral ആഴ്ചയിൽ ഒറ്റ തവണ കൊടുത്താൽ മതിയോ
@shinsonshibu7371
@shinsonshibu7371 4 года назад
ProLiv direct kodukkan pattumo.. ethra drops kodukkanam?
@vkloft6390
@vkloft6390 4 года назад
വെള്ളത്തിൽ mix ചെയ്ത് കൊടുക്കുന്നതാണ് നല്ലത് 1Ltr വെള്ളത്തിൽ 4ml
@rameesmuhammadkotta7791
@rameesmuhammadkotta7791 3 года назад
Vimeral അവിടെ kiduma
@crazypigeons280
@crazypigeons280 3 года назад
പ്രാവിനെ വിരക്ക് മരുന്നുകൊടുത്തു പക്ഷേ പോകുന്നില്ല എന്ത് ചെയ്യണം റിപ്ലൈ..?
@vkloft6390
@vkloft6390 3 года назад
ഏത് മെഡിസിൻ ആണ് കൊടുത്തത്
@crazypigeons280
@crazypigeons280 3 года назад
@@vkloft6390 AIbomar
@crazypigeons280
@crazypigeons280 3 года назад
@@vkloft6390 AIbomar para Bro
@ajayakv8555
@ajayakv8555 3 года назад
വിമീരാൾ എത്ര ദിവസം കൊടുക്കണം
@subairparapoorvalappil3563
@subairparapoorvalappil3563 4 года назад
EVion 200 എങ്ങനെയാണ് കൊടുക്കേണ്ടത് ?
@AJITHKUMAR-pu7gk
@AJITHKUMAR-pu7gk 4 года назад
Gud job
@vishnuvichuzz431
@vishnuvichuzz431 3 года назад
Supplyments orikalum oru day full vekkan padilla 7 or 8hours okey vekkunnathanu nallath
@muzammilv60
@muzammilv60 4 года назад
പ്രാവ് തൂങ്ങിയിരിക്കുന്നതിന് കോയി നിധി എന്ന മെഡിസിൻ കൊടുക്കാൻ പറ്റോ
@adnannavas4846
@adnannavas4846 3 года назад
👌
@jeevaathul2974
@jeevaathul2974 4 года назад
5:00 aa marunnu kodukendathu enganeyaanu onnu paranju tharaamo pls
@jibinjoe605
@jibinjoe605 2 года назад
Bro pravitakalthalannupoi ethumedisinakodukkentath
@vkloft6390
@vkloft6390 2 года назад
Shell carl 250
@sheninp0297
@sheninp0297 2 года назад
Food kazikunilya medicine parayoo
@raseenabeevi7688
@raseenabeevi7688 3 года назад
Tefrolin മരുന്ന് കൊടുക്കാമോ
@salimsaleena4301
@salimsaleena4301 3 года назад
🙂
@saishankarm551
@saishankarm551 4 года назад
ഈ മരുന്നുകൾ എങ്ങനെ ആണ് കൊടുക്കേണ്ടത. എല്ലാ മരുന്നും ചേർത്തി കൊടുക്കണോ
@fadhinmuhammed4666
@fadhinmuhammed4666 4 года назад
എന്റെ പ്രാവിന് കാലിന് എന്തോ ഉള്ളത് പോലെ, അത് പറക്കുന്നില്ല, പറപ്പിച്ചാൽ തന്നെ land ചെയ്യുമ്പോൾ ബാലൻസ് തെറ്റി വീഴും, വെറുതെ നടക്കുമ്പോൾ തന്നെ ഇടക്ക് ബാലൻസ് തെറ്റി ചെരിഞ്ഞു വീഴുന്നു, ഇതിനു വല്ല പ്രതിവിധി ഉണ്ടോ?
@saheernk1517
@saheernk1517 4 года назад
കാൽഷ്യത്തിന്റെ കുറവ് ആകാൻ ചാൻസ് ഉണ്ട് ... പ്രോമിൽക് കൊടുത്തു നോക്കൂ
@shajahanvp5738
@shajahanvp5738 4 года назад
👍👍
@ARUNDAS-ne5gz
@ARUNDAS-ne5gz 3 года назад
വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കുന്ന 2-3 മരുന്നുകൾ ഉണ്ടല്ലോ... എതെങ്കിലും ഒന്ന് ആണോ atho 3 ഉം ഒരുമിച്ച് കൊടുക്കണോ...???
@hussaincphussain5647
@hussaincphussain5647 3 года назад
പ്രാവ് തൂങ്ങുന്നതിനുള്ള മരുന്നുണ്ടോ. പിന്നെ എന്റെ പ്രാവിന് പറക്കാൻ കഴിയുന്നില്ല അതിനൊരു വഴി പറഞ്ഞു തരുമോ
@hussaincphussain5647
@hussaincphussain5647 3 года назад
അതിനുള്ള മരുന്നും ഉണ്ടോ
@abdullapavanna2073
@abdullapavanna2073 4 года назад
Supar 👌👌
@spyrogaming2088
@spyrogaming2088 Год назад
Bro sneezing and sound okka mattam und cold arikkuoo athinhh etha marunhh
@anshikanshik7952
@anshikanshik7952 3 года назад
Pro liv total pravinta kuttigalkk kodukamohh
@psworld8241
@psworld8241 4 года назад
Bro എന്റെ പ്രാവ കുഞ്ഞു 30 ദിവസം kond തീറ്റ തിന്നു തുടങ്ങി njan അതിനെ മാറ്റി ഇട്ടു എന്തെങ്ങിലും problem undo bro
@vishakjanardhanan3427
@vishakjanardhanan3427 4 года назад
Liv52 direct aayt kodukkan pattille
@mlarahi014
@mlarahi014 4 года назад
Ee marunn medical shopil kittille.
@sandhyaajith6308
@sandhyaajith6308 3 года назад
Hi
@thoufeequethoufeeque1083
@thoufeequethoufeeque1083 3 года назад
Metrogyl ne kurich paranjilla
@jithinks8258
@jithinks8258 Год назад
Metrogeline pati parannillalo?
@shajahanshaju4352
@shajahanshaju4352 3 года назад
👍
@SuniSuni-v1u
@SuniSuni-v1u День назад
❤❤❤
@dhaneshanjali2979
@dhaneshanjali2979 4 года назад
👌👌👌👍👍👍
@alipulukool7710
@alipulukool7710 3 года назад
Thookiyirikunnu entha medicin
@jijaajohn9406
@jijaajohn9406 3 года назад
Bro ith medical storil kittumo
@vkloft6390
@vkloft6390 3 года назад
Vetinary medical storil kittum
@_boss_6125
@_boss_6125 4 года назад
Liv 52.. ഒരു പ്രാവിന u. എത്ര തുള്ളി kodukanam...
@rasheededakkad1800
@rasheededakkad1800 3 года назад
അര മൂടി
@elephantwordaanalokam6347
@elephantwordaanalokam6347 4 года назад
Kollaam poli
@ഉഴൈപ്പാളി
@ഉഴൈപ്പാളി 3 года назад
Evion 200 ഒരു ഗുളിക ഒന്നായിട്ട് കൊടുക്കണൊ ?
@adishroppu4651
@adishroppu4651 4 года назад
Dixycyline anaganaayaa kodukandathee
@vkloft6390
@vkloft6390 4 года назад
പകുതി കൊടുത്താൽ mathi
@asworld5551
@asworld5551 3 года назад
തുറന്നുവിട്ടുവളർത്തുന്ന നാടൻ പ്രാവുകൾക്ക് വിര ഇളക്കണോ. അറിയാവുന്നവർ പറയാമോ
@vkloft6390
@vkloft6390 3 года назад
വേണം
@shijuveeru6532
@shijuveeru6532 3 года назад
തല ചുറ്റൽ വന്നാൽ കൊടുക്കേണ്ട മെഡിസിൻ പറഞ്ഞു തരാമോ ആരെങ്കിലും plz
@farshad_abu
@farshad_abu 4 года назад
Egg cheitha bird inu Albomar kodukkaamo..?
@rasheededakkad1800
@rasheededakkad1800 3 года назад
No kunj വലുതായാൽ കൊടുക്കാം
@ganeshov1342
@ganeshov1342 4 года назад
👏🏻👏🏻👏🏻
@premiertravels133
@premiertravels133 4 года назад
Chetta a tr ropyan
@islamicstutuscorner6271
@islamicstutuscorner6271 4 года назад
Evion.200 yethra veedama kodukkeendad
@GAMERYT-lb9ds
@GAMERYT-lb9ds 2 года назад
Bro vimeral ethra dhivasam kodukkanam
@GAMERYT-lb9ds
@GAMERYT-lb9ds 2 года назад
Athekke dhivasam kodukkanam replay mee
@GAMERYT-lb9ds
@GAMERYT-lb9ds 2 года назад
Eppolekke kodukkanam
@harikrishnan3483
@harikrishnan3483 3 года назад
Kollam
Далее