Тёмный

പ്രാർത്ഥനകൾ ഫലം🥰🙏 കണ്ടു വീടുപണി വിശേഷങ്ങൾ🥰😍 

Kunchoos family
Подписаться 147 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@sajinisachu126
@sajinisachu126 13 дней назад
First view 👍🥰 pin ചെയ്യാമോ
@DeepamolAv
@DeepamolAv 13 дней назад
വേഗം പണി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ.
@prabhak3323
@prabhak3323 13 дней назад
എന്റെ ഒരു അഭിപ്രായം പ്രസി കൂടുതല്‍ സംസാരിച്ച് ആണ് negative comments വരുന്നേ എന്താണ് സംസാരിക്കുന്നു എന്ന് ആലോചിച്ചു പറയ് അപ്പോൾ negative comments കുറയും..
@sindhub7313
@sindhub7313 4 дня назад
വേഗം വീടു പണി പൂർത്തിയായി പൂർത്തിയാക്കിയ താമസിക്കാൻ ആകട്ടെ
@suthishks2393
@suthishks2393 13 дней назад
പുതിയ വീടിന്റെ അകവും പരിസരവും വൃത്തി ആക്കി ഇടാൻ മറക്കല്ലേ ഐ ശൈരവും ധ്യാവനുഗ്രഹവും ഉണ്ടാകട്ടെ
@RoshimaRoshu
@RoshimaRoshu 12 дней назад
വേഗം വീട് പണി കഴിഞ്ഞിട്ട് ന്യൂ വീട്ടിലെ വീഡിയോസ് കാണണം ❤️
@Aneesh.Angamaly
@Aneesh.Angamaly 13 дней назад
വീടുപണി തുടങ്ങിയത്തിൽ സന്തോഷം. എന്തൊരു നല്ലത് തുടങ്ങു്ബോഴും അപ്പോ ഇല്ലാത്ത കഷ്ട്ടകാലം ഇല്ല. എല്ലാ വിക്നങ്ങളും മാറ്റാൻ വിക്നേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@akshayacv1206
@akshayacv1206 13 дней назад
നിങ്ങളുടെ വീട്ടിൽ കുറെ ആളുകൾ ഇല്ലേ എല്ലാവരും കൂടി ആ വീടിന്റെ അകവും പുറവും വൃത്തി ആക്കു ഐശ്വര്യം ആകട്ടെ ആദ്യം
@arunjose798
@arunjose798 13 дней назад
Podo oooleeee
@kamalabai7211
@kamalabai7211 13 дней назад
ആ സയിടുകൾ തേയ്ക്കാത്തതുകൊണ്ടാണ് ഇതുപോലെ ചോരുന്നത്
@sobhav3508
@sobhav3508 13 дней назад
ഈർപ്പം ഇറങ്ങുന്നിടത്തു കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത് ഈർപ്പം മാറാനുള്ള മരുന്നും കുടി ചേർത്ത് പൂസുക.
@Nps188
@Nps188 13 дней назад
Praseetha🎉houseworkvagamkazhiyatta🎉godbless🎉
@prasannaprakash8748
@prasannaprakash8748 13 дней назад
വീട് പണി ആരംഭിച്ചു n അറിഞ്ഞപ്പോ സന്തോഷം തോന്നി ടോ...ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
@Kunchoosfamily
@Kunchoosfamily 13 дней назад
@@prasannaprakash8748 😍🥰
@kannurtheyyam3531
@kannurtheyyam3531 12 дней назад
വേഗം വീട് പണി പൂർത്തിയാകട്ടെ ഈശ്വര കാടാക്ഷത്താ ൽ 🙏🏻🙏🏻🙏🏻
@shobhanashobha5611
@shobhanashobha5611 13 дней назад
ടെറസിന്റെ മുകളിൽ ഇലകൾ വീണു നനഞ്ഞു കിടന്നാൽ ലീക്ക് വരും പൂപ്പൽ വെയിൽ സമയത്ത് അടിച്ച് വാരി കളയണം, വീട് പണി വേഗം കഴിഞ്ഞ് കാണാൻ ആഗ്രഹിക്കുന്നു
@varshavenu8961
@varshavenu8961 13 дней назад
ആദ്യം വീടും ചുറ്റുപാടും clean ആക്കി ഇടൂ ഐശ്വര്യം വന്നാൽ തന്നെ വീട് പണിക്കുള്ള കാര്യങ്ങൾ നല്ല രീതിയിൽ നടക്കും
@FousiyaAsharaf-s8g
@FousiyaAsharaf-s8g 13 дней назад
വീട് പണിയൊക്കെ കഴിഞ്ഞു സന്ദോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 സമാധാനമായി ഇരിക്ക് എല്ലാം ശരിയാവും. എന്നും ഒരുപോലെ ആവില്ലല്ലോ. നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിട്ട്ഉണ്ടകിൽ നമുക്ക് ജീവിക്കാനുള്ള വകയും പടച്ചോൻ തരും 👍🏼👍🏼👍🏼
@lathavijayan6863
@lathavijayan6863 13 дней назад
🙏
@remyakp1519
@remyakp1519 13 дней назад
എത്രയും പെട്ടന്ന് തന്നെ അവിടെ താമസിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.. 🙏🙏🙏
@rathiek8263
@rathiek8263 13 дней назад
Allam vegam theratte.....njagade veedinte paniyoke thernnu oru masai palukachal kazhinjit❤
@ambalikamurali5419
@ambalikamurali5419 13 дней назад
വേഗം വീട് പണി പൂർത്തിയാക്കൂ ❤
@sajithakhalid6438
@sajithakhalid6438 12 дней назад
വീടും പരിസരവും നല്ല വൃത്തിയായിരുന്നാൽ മാത്രമേ വീടിന് ഐശ്വര്യം ഉണ്ടാകുകയുള്ളും അത് ഒന്നും അറിയൂലെ?
@RoshimaRoshu
@RoshimaRoshu 12 дней назад
അവര് 5 കൊല്ലമായി പറയുന്നത് കേട്ടു തുടങ്ങിട്ട് ngalde വീടും പണി കഴിയുന്നത് വരെ ഇങ്ങനെ ഒക്കെ തന്നെ ആരുന്നു ഇതുപോലെ കൊറെണ്ണം ഇങ്ങനെ പറയാറുണ്ടനു വൃത്തി. ഒന്നും പോടോ ആ വീട്ടിലെ ഒത്തൊരുമ ആണു ആ വീടിന്റെ ഐശ്വര്യം. അവരുടെ വീട് വൃത്തിയാക്കാൻ അവർക്ക് അറിയാം നിങ്ങൾ വിഷമിക്കണ്ട 😂
@shruthybrs1611
@shruthybrs1611 13 дней назад
സന്തോഷം
@S_B_S_S
@S_B_S_S 13 дней назад
എവിടുന്നെങ്കിലും ആ കാടു വെട്ടുന്ന മെഷീൻ വാടകക് എടുത്തിട്ട് ആ കാടൊക്കെ വേഗം വെട്ടി കളയൂ.. കുട്ടികൾ ഒക്കെ ഉള്ളതല്ലേ...പാമ്പും കുറുക്കന് ഒക്കെ വരും.അനി ജോലിക് പോയില്ലേ ഇതൊക്കെ ചെയ്തൂടെ .. ടെറസ് ചെടി വെച്ചാൽ ചോർച്ച വരും
@sajilathid.s1439
@sajilathid.s1439 13 дней назад
👍👍
@sajisajimol9595
@sajisajimol9595 13 дней назад
Vegam veedu pani kazhiyate❤
@jayasreesajeev4874
@jayasreesajeev4874 13 дней назад
Vegam veedupani theeram daivam anugrahikkatte🙏🙏🙏
@susheela8125
@susheela8125 13 дней назад
Ethrayum vegam poorthiyavate🙏
@aksharapv2915
@aksharapv2915 12 дней назад
Veedinte vedio adukumbol sradikane.vegam thaamasikan aagate.❤❤❤
@lalkrishna501
@lalkrishna501 13 дней назад
Dears ellam OK akkum dears god bless ❤ ❤ OK tensan akkathe munottu pokku ok
@ambilymol5469
@ambilymol5469 13 дней назад
Hi prasee ellam bhangiyayi nadakette veedu Pani♥️
@geethasasikumar6949
@geethasasikumar6949 13 дней назад
ആദ്യം വീടിന്റെ പുറം തേക്കണമായിരുന്നു മഴ നനയുന്നത് പുറം ഭാഗമല്ലേ
@Nisha-o3d6p
@Nisha-o3d6p 10 дней назад
Nighal adyam aa house squire foundation alla.athu corect akku...avideyum evideyum yallam murinju kidakuva...youtube nokiyal thane vasthu namuk manasilakkam.....
@royalbabu8214
@royalbabu8214 13 дней назад
നിങ്ങളുടെ വീടുപണി pettannu poorthiyakatte... Njan prarthikkatto
@Crafty_Delights_Here
@Crafty_Delights_Here 13 дней назад
ഇങ്ങനെയും ഉണ്ടോ ആളുകൾ കാശില്ലാഞ്ഞിട്ടല്ലേ ചെറിയ വീട് വെച്ചത് കാശ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയോ വല്ലാത്ത മനുഷ്യര്
@Jas94822
@Jas94822 13 дней назад
Cash ullavarum enganey chindhikkunnavar und
@kvshyni6601
@kvshyni6601 13 дней назад
ചെറിയ വീട് എത്ര area എന്ന് കൂടി പറയണം
@_Att-Vlogs
@_Att-Vlogs 13 дней назад
Hope works of your house be finished soon. See you all people shift to new house in near future . best wishes😊. Take care
@_Att-Vlogs
@_Att-Vlogs 9 дней назад
😊👍
@lathac5350
@lathac5350 13 дней назад
നിങ്ങളുടെ വീടിൻ്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു വേഗത്തിൽ ഈ വീടു പണിയൊന്ന് തീർന്നു കിട്ടട്ടെ ഈ രൂപത്തിൽ ഇനി ഇടാതെ അതിൻ്റെ ചൈതന്യം നഷ്ട്ടപെടാതെ വേഗം താമസം തുടങ്ങൂ
@remyakp1519
@remyakp1519 13 дней назад
അതേ
@SMITHAPUTHIYOTTIL
@SMITHAPUTHIYOTTIL 13 дней назад
Athe
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 9 дней назад
Sathyam pavam thonunnu .dhaivam vegam poortheegarichu kodukete sahayikan poothiyundu pakshe kayyilonnumilla
@vaiga7356
@vaiga7356 13 дней назад
ആ വീടിന് ചുറ്റുമുള്ള കാടുകൾ ഒന്ന് വെട്ടിക്കൂടെ എത്ര ആളുള്ള വീട്
@ichuichuzz8168
@ichuichuzz8168 13 дней назад
തുലാ മാസം അല്ലെ അപ്പൊ മഴ ഉണ്ടാകും പ്രസീ ഇവിടെ എന്നും വൈകുന്നേരം മഴ ഇടി കാറ്റ് ഒക്കെ ആണ്
@jintavarghese4769
@jintavarghese4769 13 дней назад
All the best prasi❤️
@shifasbestblog3671
@shifasbestblog3671 13 дней назад
❤❤❤❤❤❤❤❤
@ShivaniSKumar
@ShivaniSKumar 13 дней назад
അനി കുറച്ചു കൂടി ആക്റ്റീവ് ആകെടോ
@devakiamma1243
@devakiamma1243 13 дней назад
ഈ അനി ന്ന് പറഞ്ഞ താരം പണിക്കൊന്നും പോണില്ലേ 😏🙄
@Kunchoosfamily
@Kunchoosfamily 13 дней назад
ഏട്ടൻ പണിക്ക് പോകുന്നതിൻ്റെ മുമ്പ് എടുത്ത വിഡിയോയാ പണിക്ക് പോകാതെ ആരാ ചിലവിന് തരാ
@smitharajesh5883
@smitharajesh5883 13 дней назад
എന്നും വീഡിയോ എടുത്തു തന്നിട്ടാണോ പണി ക്കു പോകുന്നത് പോകുന്നില്ലെങ്കിൽ ഇല്ല ന്ന് പറഞ്ഞു കൂടെ ​@@Kunchoosfamily
@m.pkrishnakumar9673
@m.pkrishnakumar9673 13 дней назад
U tubermarkku എല്ലാം പണിക്ക് പോകാൻ മടിയാ ​@@smitharajesh5883
@Kunchoosfamily
@Kunchoosfamily 13 дней назад
@@smitharajesh5883 ഏട്ടൻ മാത്രമാണോ ഞങ്ങളുടെ വീട്ടിൽ ഉള്ളത് അനിയനും വീഡിയോ എടുതു തരാറുണ്ട്
@AarathiMenon92
@AarathiMenon92 13 дней назад
പൂജ സ്റ്റോറിൽ ഒരു രൂപം കിട്ടും, കണ്ണ് കിട്ടാതിരിക്കാൻ. അത് വാങ്ങി തൂക്കു.വീട് പണി വേഗം നടക്കട്ടെ. നല്ല ഐശ്വര്യം ഉള്ള വീട് ഉണ്ടാവട്ടെ. ഈ തടസം ഒക്കെ "കരിങ്കണ്ണാ നോക്ക്" എന്ന് എഴുതി വെച്ചിട്ടാണ്. സത്യത്തിൽ കരിങ്കണ്ണൻ നോക്കുന്നുണ്ട്. അത് കൊണ്ടാണ് അതൊരു ചേട്ട പിടിച്ച വീട് പോലെ കിടക്കുന്നത്. "കരിങ്കണ്ണാ നോക്ക്" എന്നിങ്ങനെ വെണ്ടയ്ക്ക അക്ഷരം എഴുതി വെച്ചത് നിങ്ങളുടെ വീട്ടിൽ മാത്രമേ കണ്ടിട്ടുള്ളു. അത് എടുത്ത് കളഞ്ഞിട്ട് കണ്ണുകിട്ടാതിരിക്കാൻ ഉള്ള ഒരു രൂപം ഉണ്ട്, അത് വാങ്ങി കെട്ടിത്തൂക്കു
@sangeethcs7376
@sangeethcs7376 12 дней назад
Andhaviswasam
@m.pkrishnakumar9673
@m.pkrishnakumar9673 12 дней назад
ഇവരെ കൊണ്ടുപോയി നിർത്തിയാൽ മതി, എല്ലാ ദോഷവും മാറും
@ravindranathankalavichirattil
@ravindranathankalavichirattil 13 дней назад
Hai pressi ❤❤❤❤
@SreejaPv-g6k
@SreejaPv-g6k 13 дней назад
👍👍👍👍❤❤❤❤❤❤
@RemyaTheExplorer
@RemyaTheExplorer 8 дней назад
❤️😍✌️
@DileepKumar-m6c
@DileepKumar-m6c 12 дней назад
Super video.. 👍
@praveenkappilpraveenkappil2304
@praveenkappilpraveenkappil2304 13 дней назад
Need pani sandoshanile.allam shari avatte chechi
@lathac5350
@lathac5350 13 дней назад
കണി കണ്ടതൊക്കെ ആ വീട്ടിൽ കൊണ്ടുപോയി ഇടാതെ നന്നായി വീടിന് ശ്രദ്ധിക്കൂ വേഗത്തിൽ വീടു നടക്കാൻ അത്യാവശ്യമാണ് ഇതൊക്കെ ശ്രദ്ധിക്കൂ. എന്നാലെ വേഗം താമസം തുടങ്ങാൻ പറ്റൂ
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 13 дней назад
❤❤❤❤❤❤ superrr 🎉🎉🎉🎉 vedioo
@shruthybrs1611
@shruthybrs1611 13 дней назад
@shruthybrs1611
@shruthybrs1611 13 дней назад
വേഗം നടക്കട്ടെ 👍
@rajithadipu2211
@rajithadipu2211 13 дней назад
Hiiii
@jancykathreena1241
@jancykathreena1241 13 дней назад
Okka sariyavum
@sheelakesavansheela8602
@sheelakesavansheela8602 13 дней назад
Nalla nighty prasi
@SindhuNallila
@SindhuNallila 13 дней назад
❤️❤️❤️
@sajinisachu126
@sajinisachu126 13 дней назад
എത്ര സ്‌ക്വയർ ഫീറ്റ് ആണ് വീട്
@silpaunnisilpaunni
@silpaunnisilpaunni 12 дней назад
Chechi 🌧️Undo ❤❤❤❤
@sujas2664
@sujas2664 13 дней назад
Hi prasi.ellam nannakum
@SiljaSreejith
@SiljaSreejith 13 дней назад
Chechee nalla sundhariyayittund.ee hair style aanu rasam❤
@johnphiliphos6666
@johnphiliphos6666 13 дней назад
🙏🏻🙏🏻🙏🏻
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 12 дней назад
👍🎉
@reman3054
@reman3054 13 дней назад
Pettennu veedu theeratte
@ShivaniSKumar
@ShivaniSKumar 13 дней назад
ആ വീടിന്റെ നാലു വശവും കാടു വൃത്തിയാക്കി ഇട്. ഒരു പുതിയ വീടാണോ അത്. കണ്ടിട്ട് പേടിയാവുന്നു 😂😂😂😂😂😂😂😂😂😂
@meenubs1515
@meenubs1515 13 дней назад
Ath avar nthann vacha cheytholum.chechy alallo avide ullath..athukond pedikkanda😂😂 swantham karym nokkiya pore
@devivibindevivibin9888
@devivibindevivibin9888 13 дней назад
❤❤❤❤❤
@sajilathid.s1439
@sajilathid.s1439 13 дней назад
​@@meenubs1515മീനു അവർ ഒരഭിപ്രായം പറഞ്ഞതല്ലേ Pls
@Nisha-lg1ey
@Nisha-lg1ey 13 дней назад
@@sajilathid.s1439 sathyam. purathulla aduppinte opposite niraye sadhanagl anu epozhum.choolu, cheruppu ,chakiri angane enthokkeyo. Video kanumbol oru sugham thonnilla. 10minute kondu athokke clean cheyyavunnathalle.
@kamalabai7211
@kamalabai7211 13 дней назад
ആദ്യം തേയ്കേണ്ട്ടത് അവിടെയായിരുന്നു. അതിനുമുൻപ് നിങ്ങൾ അകമൊക്കെയാണ് ചെയ്തത്. എന്താണ് അങ്ങിനെ ചെയ്തെ അനി
@sajilalinu1477
@sajilalinu1477 13 дней назад
🙏🙏🙏🙏
@Lathababu-w9e
@Lathababu-w9e 13 дней назад
ഒരു പശ ഇണ്ട് പരുക്കന്റെ കൂടെ ഒഴിച്ച് തേക്കണം എന്നാലെ ചോർച്ച മാറു നല്ല വീട് ആകുമോൾ അകത്ത് അഴകെട്ടി തുണി തൂക്കി ഇടരുത്
@chandramathikvchandramathi3885
@chandramathikvchandramathi3885 13 дней назад
👌❤️❤️❤️
@shijilajoy4731
@shijilajoy4731 13 дней назад
കമന്റ്‌ ബോക്സിൽ എല്ലാം തികഞ്ഞ ഒരു നെഗറ്റീവോളി കിടന്നു കറങ്ങുന്നുണ്ട് mind ചെയ്യണ്ട അനി and പ്രെസ്സി. എല്ലാം നന്നായി വരട്ടെ 🙏🙏🙏🙏
@jesnakj5022
@jesnakj5022 13 дней назад
Yes I also noticed.....
@remyakp1519
@remyakp1519 13 дней назад
@@shijilajoy4731 ഇതൊരു public platform അല്ലേ. നെഗറ്റീവ് &പോസിറ്റീവ് ഉണ്ടാവും. അതിൽ നിന്നും നല്ലത് മാത്രം സ്വീകരിച്ചു പോസിറ്റീവായി ചിന്തിക്കുക 🔥🔥🔥
@vijayalakshmilakshmi3595
@vijayalakshmilakshmi3595 13 дней назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ramya403
@Ramya403 13 дней назад
സന്തോഷം ആയി ചേച്ചി
@nirmalavk4488
@nirmalavk4488 13 дней назад
👍🙏👍👍👍👍👍👍🙏🙏
@sherryjohn8072
@sherryjohn8072 13 дней назад
👍👍👍
@lathakr8467
@lathakr8467 13 дней назад
Sivaniknegattivcamentidaneariyathullu
@SudhaMangattil
@SudhaMangattil 13 дней назад
ചില ആളുകൾ ഉണ്ട്.. എന്ത് കാര്യത്തിനും നെഗറ്റീവ് മാത്രം കാണുന്നവർ.. ഇവർക്കൊക്കെ എന്തിന്റെ അസുഖമാണോ എന്തോ.. ഉള്ളവർക്കും ഇല്ലാത്തവർക്കും ഒക്കെ ഈ ഭൂമിയിൽ ജീവിക്കണ്ടേ.. ഉള്ളവർ അതിന് അനുസരിച്ചു.. ഇല്ലാത്തവർ അങ്ങനെ.. അല്ലാതെ ഈ പറയുന്നവർ ആരും അവരെ സഹായിക്കുന്നൊന്നും ഇല്ലല്ലോ.. എല്ലാവരെയും സൃഷ്ടിച്ചത് ദൈവം ആണ്.. ഇന്നത്തെ വലിയവൻ നാളെ ഒന്നുമില്ലാത്തവൻ ആവാനും ഇന്ന് ഇല്ലാത്തവർ നാളെ രക്ഷപെടാനും എല്ലാം ദൈവം വിചാരിച്ചാൽ മതി.. ഈ വിമർശിക്കുന്നവർ അതൊക്കെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.. വെറുപ്പിക്കൽ
@ShivaniSKumar
@ShivaniSKumar 13 дней назад
@@SudhaMangattil അയ്യോ ഏതാ ഈ പുണ്യാളതി
@sajilathid.s1439
@sajilathid.s1439 13 дней назад
👍അതെയതെ​@@ShivaniSKumar
@ZeenathAyoob
@ZeenathAyoob 13 дней назад
hai presi❤❤
@sudhac5507
@sudhac5507 13 дней назад
Super video
@bindhuprakash8713
@bindhuprakash8713 13 дней назад
PANI, THEERATHA, aVEEDANO
@Jayasree-ur4kk
@Jayasree-ur4kk 13 дней назад
👍👍👍❤️❤️❤️
@prabhishajinesh8078
@prabhishajinesh8078 13 дней назад
Pettann Pani theeratte
@Qfsh930
@Qfsh930 12 дней назад
👍🏻👍🏻
@GreeshmaSasi.K
@GreeshmaSasi.K 13 дней назад
അതൊക്കെ ശരിയാവും വീട്ടു കൂടൽ വിളിച്ചമതി
@Pravitha-g9s
@Pravitha-g9s 13 дней назад
@SherminaNoufal
@SherminaNoufal 13 дней назад
❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 13 дней назад
👌❤️❤️❤️
@aishaunnithan7604
@aishaunnithan7604 13 дней назад
❤❤❤❤❤
@reeshmak2223
@reeshmak2223 12 дней назад
❤❤❤
@Pushpaja.cPushpa
@Pushpaja.cPushpa 12 дней назад
❤❤❤
@VishnuR-w1d
@VishnuR-w1d 13 дней назад
❤❤❤❤❤
@geethapramod4146
@geethapramod4146 13 дней назад
❤❤❤
@sairasulthana4342
@sairasulthana4342 13 дней назад
❤❤❤
@pesgamers6112
@pesgamers6112 13 дней назад
@JilsaJilsanp
@JilsaJilsanp 13 дней назад
❤❤❤
@PriyaUdayakumar-st3cc
@PriyaUdayakumar-st3cc 13 дней назад
❤❤❤
Далее
She Couldn’t Believe I Did This! 😭 #shorts
00:12