Тёмный

പ്രാർഥിക്കുമ്പോൾ കൈ ഉയർത്തേണ്ടത് എങ്ങനെ? എപ്പോൾ? എപ്പോൾ പാടില്ല? | Sirajul Islam Balussery 

Sirajul Islam Balussery
Подписаться 325 тыс.
Просмотров 118 тыс.
50% 1

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
#Prarthanayile #kai #Uyarthal
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@SirajulIslamBalussery
@SirajulIslamBalussery 3 года назад
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക - Wa.me/+919037313189
@AbdulKareem-hz8hp
@AbdulKareem-hz8hp 2 года назад
നല്ലഅറിവ് നൽകിയതിന് നന്ദി
@yoonusazr
@yoonusazr 2 года назад
ഇമാം നിസ്ക്കാര ശേഷം കൈ ഉയർത്തി ദുഅ ചെയ്യുന്നതിൽ പിൻതുടരുന്നവർ അമീൻ എന്ന് കൈ ഉയർത്താതെ പറയാൻ പറ്റുമോ ? Ps reply
@moideenkuttypk6377
@moideenkuttypk6377 Год назад
നമസ്കാര ശേഷംഅങ്ങനെ ഒരു ഏർപ്പാടില്ലല്ലൊ@@yoonusazr
@muneerabeevi2030
@muneerabeevi2030 3 года назад
അൽഹംദുലില്ലാഹ്! നല്ല അറിവ് ഉസ്താ തോ ഹുസൈൻ സലഫി, റഫീക്ക് സലഫി ഹാരി സിബ്നു സലീം, അൻസാർ നൻമ ണ്ട... എന്നീ പണ്ഡിതന്മാരുടെ ക്ലാസ് മൂലമാണ് എന്നെ പോലുള്ള 'ആളുകൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് അൽഹംദുലില്ലാഹ്!അല്ലാഹു നിങ്ങളെ എല്ലാവർക്കും പ്രതിഫലം നൽകട്ടെ
@adnansaleem6510
@adnansaleem6510 3 года назад
അള്ളാഹു സ്വീകരമായ അമലായി സ്വീകരിക്കട്ടെ
@ahamadzain1840
@ahamadzain1840 3 года назад
ആമീൻ
@shereefashajahan2117
@shereefashajahan2117 3 года назад
ആമീൻ
@sameerkp2184
@sameerkp2184 3 года назад
ആമീൻ
@hakimvk5040
@hakimvk5040 3 года назад
Aameen
@fadlufaris5524
@fadlufaris5524 3 года назад
കുറെ നാളുകളായി ഉള്ള സംശയമാണ്........ വിശദീകരണം നൽകിയ ഉസ്താദിനു ഒരു പാട് നന്ദി.... അള്ളാഹു അനുഗ്രഹിക്കട്ടെ
@hadhizzvlog4864
@hadhizzvlog4864 3 года назад
പറഞ്ഞ് മനസ്സിലാക്കി തരുന്ന ബഹുമാനപ്പെട്ട ഉസ്താദിന് അല്ലാഹു ആരോഗ്യവും വും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ നമ്മളെല്ലാം ചെയ്യുന്ന ഇന്ന് ഇബാദത്ത് ദുആയും ശരിയായ മാർഗത്തിൽ ചെയ്യുവാനും അതിൽ വരുന്ന വീഴ്ചയും അല്ലാഹു മാപ്പാക്കി തരുകയും ചെയ്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@smileplease7701
@smileplease7701 3 года назад
Ameen
@hakimvk5040
@hakimvk5040 3 года назад
Aameen
@abbasmasthan9378
@abbasmasthan9378 3 года назад
ഉസ്താദേ സ്വപ്നം കാണുന്നതിനേ കുറിച്ച് ഒരു ക്ലാസ് നടത്തിയാൽ നന്നായിരുന്നു
@Rizwan-lp6oc
@Rizwan-lp6oc 3 года назад
آمين
@jaseenakommoth9672
@jaseenakommoth9672 3 года назад
Aameen
@habeeburahiman3743
@habeeburahiman3743 3 года назад
നാഥ൯െറ അനുഗ്രഹം ഉണ്ടാകട്ടെ.. ഉപകാരപ്രദമായ അറിവ്.. Alhamdulillah..
@muhammednishab5616
@muhammednishab5616 3 года назад
ഒരു പുതിയ അറിവ്..വളരെ സുന്നരമായി അറിയിച്ചു തന്നു...അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulaseeem9267
@abdulaseeem9267 3 года назад
ഫർള് നിസ്കാരത്തിന് ശേഷം ഈ ക്ലാസ് കേൾക്കുന്നത് വരെ ഞാൻ കൈ ഉയർത്തി പ്രാർഥിചു ഇൻശാ അള്ളാഹ്...! ഇനി ഞാനത് ഉപേക്ഷിക്കും..! അൽഹംദു ലില്ലാഹ് ജസാ കള്ളാഹുമ്മ ഖൈറ് ...!
@aiizaaaa__
@aiizaaaa__ 3 года назад
മാഷാഅല്ലാഹ്‌..... ഇതുപോലുള്ള വിവരങ്ങൾ ഒരുപാട് ആളുകൾക്ക് അറിയാത്തതാണ്....വളരെ ഉപകാരം ഉള്ള ഇത്തരം അറിവുകൾ ഇനിയും ഉസ്താദിൽ നിന്നും പ്രതീക്ഷിക്കുന്നു...
@muhammedshamil4035
@muhammedshamil4035 3 года назад
ഉസ്താദ് പറയുന്നത് എല്ലാം പുതിയ അറിവുകൾ ആയിരിക്കും Jazakallah hair
@sudheermanamkulath9890
@sudheermanamkulath9890 3 года назад
മാ ഷാ അല്ലാഹ്, ഉസ്താദിന് അല്ലാഹു ദീർഘായസ്സും ആഫിയത്തും നൽകുമാറാകട്ടെ
@musthafaparayil249
@musthafaparayil249 3 года назад
ദുആ സ്വീകരിക്കുന്ന സമയങ്ങളിൽ പെട്ടതാണല്ലോ ഫർള് നമസ്കാരത്തിനു ശേഷം,
@aswadaslu2468
@aswadaslu2468 2 года назад
സർവ്വ നന്ദിയും അല്ലാഹുവിന്
@granddome4539
@granddome4539 3 года назад
അൽഹംദുലില്ലാഹ്... വലിയൊരു സംശയം മാറി 👍🌹
@shanikizhisseryepkd2806
@shanikizhisseryepkd2806 3 года назад
അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ഒരുപാട് അറിവ് ലഭിച്ചു
@yusufthesky
@yusufthesky 3 года назад
പലർക്കും സംശയമുള്ള കാര്യമാണ് എല്ലാവരും കേൾക്കുക ഉസ്താദിന് ആയുസും അരോഗ്യവം നൽകി അനുഗ്രഹിക്കട്ടെ
@muhammedfaaz6380
@muhammedfaaz6380 6 месяцев назад
Ameen
@shahulhameed67
@shahulhameed67 3 года назад
അൽഹംദുലില്ല. വളരെ പ്രയോജനപ്രദം. താങ്കൾക്ക് അള്ളാഹു അനുഗഹം ചൊരിയട്ടെ.
@mujeebpa6245
@mujeebpa6245 Год назад
ഇതു നല്ല ഒരു അറിവാണ് ഉസ്താദ് 👍👍👍
@febz9606
@febz9606 3 года назад
ഉസ്താദിന് Allahu ദീർഗയുസ്സ്‌ നല്കി അനുഗ്രഹിക്കട്ടെ. Ameen ☝️ ❤️
@akbersha130
@akbersha130 2 года назад
Aameen
@amirotphannaotp
@amirotphannaotp 3 года назад
جزاكم الله خيرا كثيرا الحمدلله حمدا كثيرا വളരെ അധികം ഉപകാരപ്രദമായ അറിവുകൾ
@ahammedfaseelk6115
@ahammedfaseelk6115 2 года назад
Thaks a lot ....Jazakallah Kairran
@seenathkainikattil8476
@seenathkainikattil8476 3 года назад
الحمدلله 🤲 വളരെ ഉപകാരം ചെയ്യുന്ന അറിവ്
@mossama1685
@mossama1685 3 года назад
അല്ലാഹുഅ നു ഗ്രഹിക്കട്ടെ ഉസ്താതെ
@rizuvanrizu483
@rizuvanrizu483 2 года назад
Kairaya Ella duagalum Allahu sweegarikatte Ameen
@mubishamon7210
@mubishamon7210 3 года назад
നല്ല അറിവ്, അൽഹംദുലില്ലാഹ്
@MIKEY-pq4dh
@MIKEY-pq4dh Год назад
valare upakara prathamaya arivu
@aboobackerp1302
@aboobackerp1302 3 года назад
ഖുത്തുബയിൽ കേൾവിക്കാർ കൈ ഉയർത്തുന്നതിന് കുറിച്ച് വിശദീകരിച്ചാലും .
@musthafaparayil249
@musthafaparayil249 3 года назад
അസ്സലമുഅ'ലൈകും,ഫർള്നമസ്കാരം കഴിഞ്ഞ ശേഷം അസ്തഗ്ഫിറുള്ള 3 പ്രാവശ്യം പറഞ്ഞശേഷം സ്വന്തമായി കൈകൾ ഉയർത്തി ദുആ ചെയ്തു മുഖം തടവുന്നതിന്റെ ഹുകും എന്താണ്, പാടില്ലെന്ന് ഉണ്ടോ?ചോദ്യം ശ്രദ്ധയിൽ പെടുകയാണെങ്കിൽ,മറുപടി തരുമല്ലോ
@mohammedniyaskp9176
@mohammedniyaskp9176 3 года назад
الحمد لله، جزاك الله خير
@sathsab9931
@sathsab9931 3 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@fabiyarasheed2297
@fabiyarasheed2297 3 года назад
മാഷാ അല്ലാഹ് നല്ല ഒരു അറിവ്
@AbdulSalam-hu9le
@AbdulSalam-hu9le 6 месяцев назад
Alhamdulillah
@Mali-mg1jh
@Mali-mg1jh 3 года назад
Masha Allah..❤️
@siddiquemuttothi9298
@siddiquemuttothi9298 Год назад
Barakallah
@rafeequerafeeque1804
@rafeequerafeeque1804 3 года назад
ഈ അറിവ് തന്നതിന് വളരെ നന്ദി
@a.thahak.abubaker674
@a.thahak.abubaker674 Год назад
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
@Shanavas-p2n
@Shanavas-p2n 7 месяцев назад
اللهم بارك
@haseenashoukath7467
@haseenashoukath7467 6 месяцев назад
Quthuba. Yil um farle namaskara shesham um hands uyarthathe yaanu dua cheyyeddathu
@abduljabir7499
@abduljabir7499 Год назад
Jazakallamh khair
@nasimuddin8893
@nasimuddin8893 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedanazt.a4353
@muhammedanazt.a4353 Год назад
جزاكلله خير
@jasiftirur8986
@jasiftirur8986 3 года назад
ഉബകാരപ്രദമായ അറിവ്
@nourinfathima2735
@nourinfathima2735 3 года назад
جزاك الله خيرا
@muhammedmuhsin286
@muhammedmuhsin286 3 года назад
Nalla arivanu alhamdulillahhh
@thajmal9263
@thajmal9263 3 года назад
മശാല്ലക്
@sainulabid3053
@sainulabid3053 2 года назад
Nalla class
@sajnafiyas452
@sajnafiyas452 3 года назад
اسلام ءليكم.thahajud naskarama sheshavum,dhuha naskkara sheshavum kai uyarthi dhua cheyyamo d
@rinsa9878
@rinsa9878 Год назад
അൽഹംദുലില്ലാഹ്
@jtcalicut6318
@jtcalicut6318 3 года назад
നമസ്കാര ശേഷം എങ്ങനെ ദുആ ചെയ്യാം, കൈകൾ എന്തു ചെയ്യണം
@ramlan4561
@ramlan4561 2 года назад
Aameen aameen ya rabbal aalameen
@beenaibrahim8457
@beenaibrahim8457 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@wonderworld5355
@wonderworld5355 3 года назад
❤️ mashaallah ❤️
@sijnapk4465
@sijnapk4465 3 года назад
Masha Allah barakallah
@thasbeehthazz3558
@thasbeehthazz3558 3 года назад
Subhana allah Alhamdhurillah Allah akbhar Laillaha illa allah
@arshadsalim9127
@arshadsalim9127 3 года назад
ഒരു വീട്ടിൽ എന്തെങ്കിലും ആഘോഷ സന്ദര്ഭത്തിൽ വന്നിട്ട് ദുആ ചെയ്യാമോ. അതിൽ പങ്കെടുക്കാമോ
@haseenau6271
@haseenau6271 Год назад
Jumua quthubaye thudarn imam nadathunna prarthanak ma'amoomingal kai uyarthendathundo? Aameen parayendathundo? Dayavayi marupadi nalkanam
@kabeerpattat4010
@kabeerpattat4010 2 года назад
അസ്സലാമു അലൈകും ജുമാ ഇമാം മിമ്പറിൽ ദുആ ചെയുമ്പോൾ നാം എന്ത് ചെയ്യണം
@abdullashafi10
@abdullashafi10 3 года назад
Jazhakallaha kair
@hamsahk4576
@hamsahk4576 3 года назад
ആമീൻ യാറബ്ബൽ ആലമീൻ, ഇൻശാ അല്ലാഹ്
@mizriyas6770
@mizriyas6770 Год назад
👍
@sanujam2684
@sanujam2684 3 года назад
Masha അല്ലാഹ്
@shabanamahamood203
@shabanamahamood203 3 года назад
Jazakallah Khair 👍
@zainabap.i6818
@zainabap.i6818 3 года назад
Farl. N shesham sunnth niskarich kazinjal Kai uyarthi Dua chaiuvan pattumo
@abulkabeer9881
@abulkabeer9881 3 года назад
Masha allha Nalla oru ariv
@shamnadbinkunhimohammed7349
ജുമുഅ ഖുത്വുബക്കിടയിലെ ദുആക്ക് കൈ ഉയർത്തേണ്ടതുണ്ടോ ?
@safiyafazal651
@safiyafazal651 3 года назад
ഉസ്താതെ നമുക്ക് വേണ്ടി ദുആ ചെയ്യണേ
@abdulhaleem.a5638
@abdulhaleem.a5638 3 года назад
👍🏻
@sahalmooza9959
@sahalmooza9959 Год назад
നമുക്കെന്നും dua ചെയ്യാൻ ഏത് സമയം ആണ് നല്ലത്
@fazalkuhni50
@fazalkuhni50 3 года назад
ഉദയാസ്തമയ സമയങ്ങളിൽ ഉള്ള ദിക്റ് ദുആ കൾക്കു കൈ ഉയർത്തൽ അനുവദനീയമാണോ ? അതോ പാടില്ല എന്നാണോ ? പള്ളിയിൽ എന്നോടൊപ്പം കഴിഞ്ഞു കൂടുന്ന മറ്റുളളവർ കൈ ഉയർത്തുന്നത് കാണാറില്ല. ഉസ്താദ് ഈ ഒരു സംശയം ദൂരീകരിച്ച് തരണം.
@havadasalam8834
@havadasalam8834 3 года назад
جزاك الله خيراً🌹🌹 بارك الله فيك
@khalidashikashik181
@khalidashikashik181 3 года назад
Masha Allah jazakallah hayr ❤️
@reemakhadeeja8493
@reemakhadeeja8493 3 года назад
Masha allah
@muhammedfathah358g5
@muhammedfathah358g5 3 года назад
mashaallah
@suhanashafeeque9092
@suhanashafeeque9092 3 года назад
Ma sha allah Jazakallah khair
@Moinuku
@Moinuku 2 года назад
Oru karyam koodi parannuthannaal valare upakaaram.Dua kazinathin shesham mugam thadavunath sunnathanooo..athu pole Jumua Quthuba kazinittulla Dua immam payumbol kelkunnavar kay uyarthunathil thettundo
@ashiroshashirosh5160
@ashiroshashirosh5160 3 года назад
Alhamdulilla allahu anugrahikkette
@weloveislam706
@weloveislam706 3 года назад
ماشاء الله بارك الله
@ismailkavumthalaykkal7397
@ismailkavumthalaykkal7397 2 года назад
Alhamdulillah Ustad pls pray for me I am faceing lot of problems
@rahoofudhinbasheer4228
@rahoofudhinbasheer4228 3 года назад
Velliyazhchayile jumua kuthbayil imaam mimbaril ninnu khuthubayude bhaagamaya prarthana prarthikumpol ma'amoomeengal Kai uyarthendathumilla ameen parayendathumilla, kaaranam athu khuthubayude baaghamayittullathanu, athine kurichu onnu vishadheekarikkamo
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 года назад
In sha Allah
@nahakhany4756
@nahakhany4756 3 года назад
മാഷാ അള്ളാ
@jincya.k3490
@jincya.k3490 3 года назад
Aameen
@mustaqmk231
@mustaqmk231 3 года назад
ഖുതുബക്ക് മഹ്മൂമിങ്ങൾക്കു കൈ ഉയർത്താമോ ? അതുപോലെ ബാങ്ക് കഴിഞ്ഞു ഉള്ള പ്രാർത്ഥനക്കു കൈ ഉയർത്താമോ ??
@fazalkuhni50
@fazalkuhni50 3 года назад
ഉദയാസ്തമയ സമയങ്ങളിൽ ഉള്ള ദിക്റ് ദുആ കൾക്കു കൈ ഉയർത്തൽ അനുവദനീയമാണോ ? അതോ പാടില്ല എന്നാണോ ? പള്ളിയിൽ എന്നോടൊപ്പം കഴിഞ്ഞു കൂടുന്ന മറ്റുളളവർ കൈ ഉയർത്തുന്നത് കാണാറില്ല. സംശയം ദൂരീകരിച്ച് തരാനപേക്ഷ....
@anjuzzworld3483
@anjuzzworld3483 2 года назад
Namaskara shesham kay uyarthan padilla ennath puthiya arivan
@nabeelomar2410
@nabeelomar2410 3 года назад
നമസ്കാര ശേഷം കൈകൾ ഉയർത്തുന്നത് പാടില്ല എന്ന് മനസ്സിലായി.. നമസ്കാര ശേഷം പ്രാർത്ഥികുന്നതിൻ്റെ വിധി എന്താണ്? അനുവദനീയമാണോ?
@ummuajuafi3046
@ummuajuafi3046 3 года назад
السلام عليكم و رحمة الله وبركاته റവാത്വിബ് സുന്നത്തിനുശേഷം കൈ ഉയർത്തി പ്രാർത്ഥിക്കാൻ പറ്റുമോ ഏതെക്കൊ സുന്നത്തു നമസ്കാരത്തിന്ശേഷം കൈ ഉയർത്തി പ്രാർത്ഥിക്കാം
@raheesp219
@raheesp219 3 года назад
Nasilath ന്റെ kunooth ല്‍ കൈ കമഴ്ത്തി ദുആ ചെയ്യുന്നത് കണ്ടിട്ടുണ്ട്... അങ്ങനെ ഉണ്ടോ?
@mohammedali-xv7fv
@mohammedali-xv7fv 3 года назад
Niskara sasam mulla di kr duha paranchu tharavo usthathea pala duhakalum marru palarum parachu thannu yathann sari yannu ariyanann
@Dilnajsu
@Dilnajsu 3 года назад
اسلام عليكم ورحمة اللة...يا شيخ ഈയുളളവൻ പ്രാർത്ഥിച്ചിരുന്നത് ഇതുവരെ....കൈ ചുണ്ടിന്റെ താഴെ താടിയെല്ലിൽ വെച്ചായിരുന്നു. ഈ വീഡിയോ കേട്ടതിന് ശേഷം...പഴയ രൂപം മറ്റികൊണ്ടിരിക്കുന്നു... അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ. നമസ്കാരത്തിൽ കൂടുതൽ സമയം സുജൂദിൽ കിടന്ന് കൊണ്ടുളള പ്രാർത്ഥനയുടെ വിധിയെന്താണ്. സുജൂദിലുളള പ്രാർത്ഥനയിലെ ഭാഷ എങ്ങിനെയാവണം...?? സുജൂദിൽ ദീർഘ നേരം കിടന്നു പ്രാർത്ഥിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവൃതി കിട്ടുന്നു. ഉസ്താദ്....ഒരു മറുപടി തരുമോ... വീഡിയോ രൂപത്തിലാണെങ്കിൽ വളരെയേറെ ഉപകാരപ്രദം.
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 года назад
In sha Allah
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 года назад
وعليكم السلام ورحمة الله وبركاته
@Dilnajsu
@Dilnajsu 3 года назад
@@sirajaboobackerpulladipara8599 Thanks...
@mohamedakkkdv4579
@mohamedakkkdv4579 3 года назад
Vitrine qunoothil arabi duak shesham malayathil Kootte dua cheyyan pattumo
@shafeequerahmanm2198
@shafeequerahmanm2198 3 года назад
അസ്സലാമു അലൈക്കും കൈവിരൽ ആകാശത്തേക്കുയർത്തി ദുആ ചെയ്യുന്ന രീതി വിശദീകരിച്ചല്ലോ അതിൽ രണ്ടുകൈന്റെയും വിരൽ ഉയർത്തണമോ അതോ ഒരു കൈയിലെ അതായത് വലത്തേ കയ്യിലെ വിരൽ ഉയർത്തിയാൽ മതിയോ മതിയോ പ്ലീസ് റിപ്ലൈ
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 года назад
Oru kaiviral matram
@shafeequerahmanm2198
@shafeequerahmanm2198 3 года назад
@@sirajaboobackerpulladipara8599 OK brother Sukran Assalamu alaikum
@ubaidullahubd2511
@ubaidullahubd2511 3 года назад
السلام عليكم ورحمة الله وبركاته ماقصرت في الدعوة لواختصرت لكان احسن لئلا يمل المشاهد ن جزاك الله خير الجزاء
@sareenacherupalakkat9742
@sareenacherupalakkat9742 6 месяцев назад
ഖുതുബക്ക് ശേഷം ഇമാം പ്രാർത്ഥിക്കുമ്പോൾ നാം കൈ ✋ഉയർത്തണോ
@ummali492
@ummali492 3 года назад
I would like to know also the standard position of Ahlul Sunnathu WalJamath( أهل السنة و الجماعة ) in this matter.
@sudheerbasheer3852
@sudheerbasheer3852 3 года назад
Jizakallah hair
@bavaperumbavoor9647
@bavaperumbavoor9647 3 года назад
മാഷാഅല്ലാഹ്‌
@rukiyakutty9934
@rukiyakutty9934 3 года назад
Alhamdulilla.
@abdurahmank.p5029
@abdurahmank.p5029 3 года назад
കുനൂത്തിനെ കുറിച്ച് പറഞ്ഞപ്പോൾ സുബ്ഹിൻ്റെ കുനൂത്ത് നബി ചര്യയിൽ പെട്ടതല്ല എന്നത് കൂടി പറഞ്ഞിരുന്നെങ്കിൽ കൂട്വതൽ ഫലപ്രദമായിരുന്നു. ഫർള് നമസ്ക്കാരങ്ങൾക്ക് ശേഷമുള്ള കൂട്ട പ്രാർത്ഥന പരാമർശിച്ചത് പോലെ
@salamtnr1634
@salamtnr1634 3 года назад
Assalamu alaikkum. Oru samshayam aane. Ramadanil vithril kunooth sunnath ndo? Pls reply
@khalidvayalil5658
@khalidvayalil5658 3 года назад
Usthadu sunniyano ariyilla enikku please njan nalkette Vera usthadinodu chodikette farlu niskkarathinte shesham duha elle ennu
@riyasbinhassainarriyyu2195
@riyasbinhassainarriyyu2195 3 года назад
Jazakallahu khair
@deepworld8757
@deepworld8757 6 месяцев назад
ഫറള് നിസ്ക്കാരം ശേഷം നബി ( സ ) കൈ ഉയർത്തി പ്രത്ഥിച്ച ഒരറ്റ ഹദീസും പൊലും ഇല്ലെന്നാണ് അറിഞ്ഞത് ശരിയാണോ ?
Далее
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,3 млн