Тёмный

പ്രിത്വിരാജിന് ഈ ഗതി ആയല്ലോ 😂😂 |Bade miyan chote miyan |Troll Malayalam |Pewer Trolls | 

Pewer Trolls
Подписаться 207 тыс.
Просмотров 748 тыс.
50% 1

#bademiyanchhotemiyan #pewertrolls #malayalamtroll #movie #trollvideo #malayalam #memes #movietroll #bollywood #bollywoodmovies #bollywoodmovietroll #trollvideomalayalam #Prithviraj #bademiyanchhotemiyanMalayalam #Prithvirajtroll #akshaykumar #tigershroff #tigershrofftroll #malayalamtrolls #fullmovie #malayalammovie #malayalammovietroll #pewertrollsmalayalam

Развлечения

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 712   
@syampp
@syampp 3 месяца назад
പൃഥ്വിരാജിൻ്റെ ധൈര്യം എന്താണ് എന്ന് വെച്ചാൽ മറ്റവന്മാര് 2 പേരും ഉള്ളത് കൊണ്ട് ട്രോൾസ് മൊത്തം അവര് എറ്റെടുത്തോളും 😂
@Manuyoga1919
@Manuyoga1919 3 месяца назад
സത്യം 😁
@ramram76291
@ramram76291 3 месяца назад
😂😂😂
@DepesoGaming
@DepesoGaming 3 месяца назад
Pakshe keralathil ookk muzhuvanum prithvi eteduthu😅
@JayanisJayanis
@JayanisJayanis 3 месяца назад
😂😂
@Lotus_lover_
@Lotus_lover_ 3 месяца назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@hamnaptk5094
@hamnaptk5094 3 месяца назад
Adipoli sanam 😂😂😂 Reload roastinte videom koode kanda vereeee level 😂😂🤣🤣
@arunramesh8290
@arunramesh8290 3 месяца назад
ആട് ജീവിതത്തിൽ അഭിനയിച്ച് നമ്മളെയൊക്കെ കരയിപ്പിച്ച ഈ മൊതലാണോ ഈ ആക്ഷൻ പടത്തിൽ നമ്മളെ ഇങ്ങനെ കുടുകുടാ ചിരിപ്പിക്കുന്നത്!! ഐ ആം ദി സോറി അളിയാ ഐ ആം ദി സോറി! മറ്റേ രണ്ട് മാരണങ്ങൾ ഉള്ളത് കൊണ്ട് പ്രിത്വിരാജിന്‌ കിട്ടേണ്ട കുറെ ട്രോളുകൾ വഴിമാറി പൊയ്ക്കോളും!😂😂😂
@redmis196
@redmis196 3 месяца назад
തെലുങ്കിൽ പോയപ്പോൾ ജോജുവിൻറെ കഴുത്ത് അറുത്തു ബോളിവുഡിൽ പോയപ്പോൾ രാജുവിനെ കമ്പിപാരയിൽ കിടത്തി... 😢😢😢😢 രണ്ടും നമ്മുടെ മുത്തുകൾ ആയിരുന്നു..😢
@Alan-jn2qp
@Alan-jn2qp 3 месяца назад
കഴുത്ത് എപ്പോൾ അറത്തു ?
@redmis196
@redmis196 3 месяца назад
@@Alan-jn2qp സിനിമയിൽ.. 😂
@abdulla8118
@abdulla8118 3 месяца назад
Dhoom chale dhoom😂 1:32
@syam6171
@syam6171 3 месяца назад
ഈ troll പ്രിത്വിരാജ് കണ്ടാൽ ഏറ്റവും കൂടുതൽ ചിരിച്ചു മറിയാൻ പോകുന്നത് പുള്ളിയായിരിക്കും 😊
@AmalAmal-bw2bw
@AmalAmal-bw2bw 3 месяца назад
വെറെ വഴിയില്ല 😂
@aprilsummer6321
@aprilsummer6321 3 месяца назад
വാവിട്ട് കരയും 🤣
@dj-qj6ud
@dj-qj6ud 3 месяца назад
​@@aprilsummer6321ath nee aayirikkum😂..
@syam6171
@syam6171 3 месяца назад
@@aprilsummer6321 😜
@SilverKnight-gg2rw
@SilverKnight-gg2rw 3 месяца назад
രാജപ്പൻ മോങ്ങും 🤣🤣
@latheeflathi3011
@latheeflathi3011 3 месяца назад
ഇതാണോപൃഥ്വിരാജ് പറഞ്ഞത് ഈ സിനിമയിൽ അഭിനയിച്ചില്ലങ്കിൽ ലോകത്തിലെ നല്ല സിനിമയിൽ അഭിനയിക്കാൻ പറ്റുമായിരുന്നില്ല എന്ന് പ്രസാന്ത് നീൽ പറഞ്ഞു എന്ന് കഷ്ട്ടം
@Abhishek-xm2zb
@Abhishek-xm2zb 3 месяца назад
Athinu padam eduthath prithvi allalo. Padam ellam eduth kazhijapol alle pulliku manasilaye moonji ennu. Pulli ithinde promotionu vannitundo illalo pulliku manasilayi karyam athanne. Pulliye parajittu karyamilla.
@AskarPa-tw9lp
@AskarPa-tw9lp 3 месяца назад
Rajappan verum thall maathram
@shadowyt4015
@shadowyt4015 3 месяца назад
😢​@@Abhishek-xm2zb
@ngt0719
@ngt0719 3 месяца назад
Puli vanirunalo Etho oru promotion Athinte trolla akshay kumarinte kure vanath Marubhoomi ka khilladi enoke​@@Abhishek-xm2zb
@carlo__bs
@carlo__bs 3 месяца назад
​​@@Abhishek-xm2zbpromotion nil vannith und
@FathimaZuharaKannur
@FathimaZuharaKannur 3 месяца назад
2:50😂😂😂😂ഇപ്പോഴാ ശരിക്ക് ആ പാട്ട് ചേർന്നത് പൃഥിക്ക് ... പുതിയ മുഖോ...... ഇനിയൊരു പുതിയ മുഖോ 🤣🤣🤣🤣
@Aswin267
@Aswin267 3 месяца назад
എന്നാലും രാജുവേട്ടന് ഈ ഗതി വന്നാലോ 😢കഷ്ട്ടം.😅
@nougha3908
@nougha3908 3 месяца назад
Paisa yodu aarthi
@ClearExplain
@ClearExplain 3 месяца назад
In bollywood Rayappan always 3GIs 😂😂
@femishanoop6434
@femishanoop6434 3 месяца назад
​@@ClearExplainfahad aavan nokkiyatha
@ClearExplain
@ClearExplain 3 месяца назад
@@femishanoop6434 😂😂💯💯💯💯💯💯👍👍
@techtalktvm9884
@techtalktvm9884 3 месяца назад
​@@femishanoop6434 fahad Bollywood enth myra kanichath
@rajeshr9842
@rajeshr9842 3 месяца назад
2:47 🤣🤣എന്തുവാടെ ഇത് 🤣🤣🤣🤣🤣🤣suryamughooo😂
@rashikvp4847
@rashikvp4847 3 месяца назад
Ijjathi😂
@soul9112
@soul9112 3 месяца назад
Da എന്തൊക്കെയാടാ ഈ കൊച്ചു ഇന്ത്യൽ നടക്കുന്നെ 😂😂😂
@nuclear_angelx1111
@nuclear_angelx1111 3 месяца назад
andi
@soul9112
@soul9112 3 месяца назад
@@nuclear_angelx1111 kunna
@sajeevanpb
@sajeevanpb 3 месяца назад
ഓരോ വർഷം പുതിയ വണ്ടി വാങ്ങുന്നതല്ലേ അപ്പൊ ഇങ്ങനെ ഒക്കെ അഭിനയിക്കണം.. പൈസ അടക്കണ്ടേ
@mockingjay2473
@mockingjay2473 3 месяца назад
😂😂😂
@JissonVarghese-f8t
@JissonVarghese-f8t 3 месяца назад
avnu cash olondu avn vangunu neyokae adh kanditu moonji erikunu 😂😂
@girishraj1976
@girishraj1976 3 месяца назад
🤣🤣
@TheSumeshvidyadhar
@TheSumeshvidyadhar 3 месяца назад
Athu correct avanu ithu thanne nammude kodeeswaran yousuf sir vare swiftil sanjarikkumbol myrajuvettan.lamborgini porsche thudangiya vahanangal varikkoottuva ,😂
@jayadevmenon7086
@jayadevmenon7086 3 месяца назад
Tom and Jerry , Popeye , Looney Tunes , Scooby Doo ഒക്കെ ഇതിലും റിയലിസ്റ്റിക് ആണ്
@DBNbgmsandedits82360
@DBNbgmsandedits82360 3 месяца назад
Climaxile ji yude moye moye polichu🤣🤣
@ecshameer
@ecshameer 3 месяца назад
അനിയൻ ബാവ ചേട്ടൻ ബാവ ....തീർത്ത് കണ്ടില്ല...അതിനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല...
@jinuchacko3931
@jinuchacko3931 3 месяца назад
സത്യം...
@albindominic7966
@albindominic7966 3 месяца назад
Ithokke vechu nokiya salar okke ethrayo better aanu
@advaithrajeev9475
@advaithrajeev9475 3 месяца назад
1:51Kumarettan😅😂 2:42puthiya mukooo🤣🤣🤣
@nani.c5086
@nani.c5086 3 месяца назад
കുമാരേട്ടൻ 🤣
@aprilsummer6321
@aprilsummer6321 3 месяца назад
ഇത് നമ്മുടെ രായപ്പൻ അല്ലെ? ഇവനിതെന്തോന്നാ കാണിക്കുന്നേ? 🤣
@Rajeevnr404
@Rajeevnr404 3 месяца назад
4:07 ഇതിലും വലുതെന്ത് വരാൻ.. 🥺🥺🥺
@osingaaa4545
@osingaaa4545 3 месяца назад
😂ithindee part 2
@Rajeevnr404
@Rajeevnr404 3 месяца назад
@@osingaaa4545 എന്റമ്മോ 🙏🙆‍♂️
@themediatoallapvstar5016
@themediatoallapvstar5016 3 месяца назад
Prithviraj adipoli anu athil❤
@adithyansuresh1715
@adithyansuresh1715 3 месяца назад
😂
@Satvikearth
@Satvikearth 3 месяца назад
അതെ
@Satvikearth
@Satvikearth 3 месяца назад
ഈ ട്രോളുന്നവർക് ഒകെ പറ്റോ ഇങ്ങനെ. He did it well
@Chhjmmkg
@Chhjmmkg 3 месяца назад
1:26 Mahesh Babu nte mugath cheruthaayi expression vannallo 😂 what improvement
@midhunmanoj1748
@midhunmanoj1748 3 месяца назад
Njaanum sredhichu.
@nienusworld
@nienusworld 3 месяца назад
😂
@krishnamoorthy2118
@krishnamoorthy2118 3 месяца назад
ഒരു കണ്ണ് അടച്ചു പിടിച്ചേക്കുവാ.. അതു എക്സ്പ്രഷൻ ആയിട്ട് ബ്രോ തെറ്റിദ്ധരിച്ചു.. 😌😌😌
@vlogforgood
@vlogforgood 3 месяца назад
Paksha expression illelum mooppare pazhaya cinemayokee kanan poliya
@MediaPerson-gu5pc
@MediaPerson-gu5pc 3 месяца назад
പടയോട്ടാൻ ബടെ മൈരൻ.... പടകൂട്ടാൻ ചോട്ടെ മൈരൻ 😂😂😂... 😍
@learner6626
@learner6626 3 месяца назад
varshangalku shesham😅😅😅😅😅😅😅😅😅 ithilu better movie😅
@Citizen.380
@Citizen.380 3 месяца назад
പൃഥ്വിരാജ് അറുബോറായി 😂
@ashwin6536
@ashwin6536 3 месяца назад
ആ പടത്തിൽ ഒരേ പോസിറ്റീവ് ഇങ്ങേർ മാത്രമാണ് 😄
@dhaneesh328
@dhaneesh328 3 месяца назад
hwin6536 കോപ്പ്പ് ആണ് രായപ്പൻ ആണ് മഹാ ബോർ ആക്ട് 😂😂😂
@KL20ML2.0
@KL20ML2.0 3 месяца назад
ഓ പിന്നെ.. ഈ ഒണക്ക ട്രോൾ കണ്ടിട്ടല്ലേ അങ്ങേര് സിനിമ ചെയ്യുന്നത്.... അങ്ങേര് സിനിമയും ചെയ്ത് പണവും മേടിച്ച് അടുത്ത സിനിമയും ചെയ്യാൻ തുടങ്ങി...😂 അപ്പഴാണ് അവന്റൊരു ഒണക്ക ട്രോൾ 😂😂😂
@themediatoallapvstar5016
@themediatoallapvstar5016 3 месяца назад
Padam kanathe kure pottanmar prithvirajine kuttam parayunnu prithviraj adipowli ayi abhinayichu prithviraj ullathu kondanu njan padam kandathu padam parayunna athra kuzhappavum ella
@jdsreactions2501
@jdsreactions2501 3 месяца назад
Ys bro
@BabyLuka29
@BabyLuka29 3 месяца назад
ചിരിച്ചിട്ട് ചിരി നിര്‍ത്താന്‍ ഞാന്‍ പെട്ട പാട് എനിക്ക് അറിയൂ 😂😂😂😂😂😂😂😂😂😂
@ajayajesh6941
@ajayajesh6941 3 месяца назад
Ee filmilae orae oru positive prithvi annu trolln matramonmilla .
@amoskumar9007
@amoskumar9007 3 месяца назад
Athe.. Pullik kittiyath nice aayit cheythu..
@ajmal5223
@ajmal5223 3 месяца назад
ഇല്ലേലും രാജുവേട്ടൻ ഇപ്പൊ ഒരു കോമാളി ആണെ, സലാർ ആണെന്ന് പറഞ്ഞ് സലാഡ് പടം ഇപ്പൊ ഇത് 😂😅
@googleaccount065
@googleaccount065 3 месяца назад
😂😂
@rajeshkunnathrajeshkunnath8452
@rajeshkunnathrajeshkunnath8452 3 месяца назад
Aadu jeevitham kaanu
@Chhjmmkg
@Chhjmmkg 3 месяца назад
Salaad Part 2: French Fries udane varunnond 😂 Athil dinosaur sherikk mulaku podi thinnum 😂
@bharath4620
@bharath4620 3 месяца назад
Aadujeevitham ninte achan kandile
@alantonoble8005
@alantonoble8005 3 месяца назад
Njamante alkarak ikka oyich bakki ellarum thyr😂
@peterparker2234
@peterparker2234 3 месяца назад
പടത്തിന്റെ പേര് ഒരക്ഷരം മാറ്റി BADE MIRAN CHOTE MIRAN എന്നാക്കുന്നതായിരിക്കും ഈ പടത്തിനു ചേരുന്നത്
@unni.m1959
@unni.m1959 3 месяца назад
MY NOT mi
@amalkrishnas1696
@amalkrishnas1696 3 месяца назад
🤣
@ratheesh3946
@ratheesh3946 3 месяца назад
😂😂😂
@reshmisekhar9524
@reshmisekhar9524 3 месяца назад
Prithviraj e padathile villian alle troll cheyyanil herosine troll cheyyande
@sajithktri
@sajithktri 3 месяца назад
Epic comment 😂
@adarshshajikumar
@adarshshajikumar 3 месяца назад
Padam kandavarkk ariyamm..aa cinemayile oreoru positive Rajuettan aan enn❤
@nfccyclops
@nfccyclops 3 месяца назад
Prithvirajinte abinayathin ntha kozhapam.padathile heros mathram ann shokam pine oninum kolatha comedyum.avishayam ilatha pattum.athil ake workout ayath privthviyude villianism mathram ann.
@pratheeknelyat2071
@pratheeknelyat2071 3 месяца назад
ഇതൊക്കെ പ്രിത്വി ഹേറ്റേഴ്‌സ് ആണ്, വിട്ടുകള.
@amithraj4949
@amithraj4949 3 месяца назад
John Abraham movie attack pole eduthal mathiayirunnu Main randu actors oru serious illathond cinema bore aayi Pinna cinema predictably old story annu
@DreamCatcher-kg4lu
@DreamCatcher-kg4lu 3 месяца назад
​@@pratheeknelyat2071Yes. Ippo trollsinu polum oru vyavasthayilla
@Satvikearth
@Satvikearth 3 месяца назад
ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ അഭിനയിക്കണം. He did it well
@sunshine8z
@sunshine8z 3 месяца назад
Sheriyanu
@ErZemo
@ErZemo 3 месяца назад
Bikinu Rocket engine ആണോ വെച്ചേക്കുന്നെ 😢 😂.
@1234jokerboy
@1234jokerboy 3 месяца назад
Ayirikum. Athukondalle idichapol anganne pottiteriche😂
@freedomtalks1068
@freedomtalks1068 3 месяца назад
ഒന്ന് അക്‌സെപ്റ് ചെയ്യടെയ്. ഒരു മാറ്റം വേണ്ടേ... സിനിമ മുഴുവനായി കണ്ടു നോക്ക് കുഴപ്പം ഇല്ല....
@Ani-gi1pf
@Ani-gi1pf 3 месяца назад
Prithviraj chila samayath loka mandan aanu😂😁😁🤭😁🤭😁🤭
@amoskumar9007
@amoskumar9007 3 месяца назад
Kittiya character pulli cheythu...athil ithre Mandan aakan onnullaa broo
@amoskumar9007
@amoskumar9007 3 месяца назад
Pullik kittiyath nice aayit cheythu.. Pulliye trolan mathram onnullaa
@DreamCatcher-kg4lu
@DreamCatcher-kg4lu 3 месяца назад
​@@amoskumar9007Athu sariya😅. Padam njan kandittillelum ippo ee kanicha prithvirajinte portions il trollan mathram onnum kandilla
@akashnambiar5933
@akashnambiar5933 3 месяца назад
Ithil comment ittavar aarum movie kanditillaa enne manasilayi 😂… pinne kandavar ellarum Hindi ariyathathe konde mLayalathil aane movie kande vimarshikunnathe ennui manasilayi 😂
@subzer1655
@subzer1655 3 месяца назад
2:31 Ni sabu അല്ലേടാ 🤣😂😂😂
@nexusyt1712
@nexusyt1712 3 месяца назад
😂😂
@harithakku7778
@harithakku7778 Месяц назад
Perfect sanamm😂
@du.1943
@du.1943 3 месяца назад
3:56 sync😂
@ERORRCRUZ.KL0362
@ERORRCRUZ.KL0362 3 месяца назад
Enthuva ithoke😒😒.balayak ithil Chance kodukarnille ithilum pever aakiyena🥲
@NadeemNasar-ud6hn
@NadeemNasar-ud6hn 3 месяца назад
Raajappanokke..pande..thallalle...😂😂
@georgeking315
@georgeking315 3 месяца назад
Poda Sudapi
@dhaneesh328
@dhaneesh328 3 месяца назад
True
@liya319
@liya319 3 месяца назад
Enthonnadey ith 😂
@rajendranrajendran7601
@rajendranrajendran7601 3 месяца назад
എനിക്ക് മനസിലാകാത്തത് മറ്റു ഭക്ഷകളിൽ പോയി ഇവന്മാരുടെ അണ്ടർ ല് കെടന്ന് അഭിനയിക്കേണ്ട കാര്യം എന്താണെന്ന് ആണ് അത് തമിഴ്ലേക്ക് ആയാലും ഏതു നടൻ ആയാലും. അന്മാർക്ക് അവരുടെ hero വലുത് എങ്കിൽ നമക്ക് നമ്മുടേത്
@alone1637
@alone1637 3 месяца назад
😂😂😂ചിരിച്ചു ചിരിച്ചു വളി പോയി
@alanjohncs1567
@alanjohncs1567 3 месяца назад
😂😂
@Shave_LGBTQ
@Shave_LGBTQ 3 месяца назад
Thooriya😂
@king-sc7pz
@king-sc7pz 3 месяца назад
3:30🤣🤣🤣🔥
@fumingperfume9399
@fumingperfume9399 3 месяца назад
😄😄😄😄
@PR.Gokulnath
@PR.Gokulnath 3 месяца назад
😆😆
@divinity7851
@divinity7851 3 месяца назад
Prithvi ക്ക് ഈ പടം Bollywood ലേക്ക് മലയാളം പടം പ്രൊമോഷൻ ഉള്ള ഒരു വഴി മാത്രം 😂😂he's thoroughly business minded 👍
@shanshan994
@shanshan994 3 месяца назад
ഈ പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ആട് ജീവിതം ഷൂട്ടിങ് കഴിഞ്ഞില്ല എന്നുപറഞ്ഞു ആ മരുഭൂമിയിൽ കിടന്നാൽ പോരായിരുന്നോ 😁😁😁
@sparks12
@sparks12 3 месяца назад
വെറുതെ അല്ലാ ഷോക്ക് അടിച്ചു. അതാ രാജുവേട്ടൻ ഇങ്ങനെ 😁
@maheshnm275
@maheshnm275 3 месяца назад
Shock adichal nthu patum...😢 enne adippicittund
@realmallu1637
@realmallu1637 3 месяца назад
2:44 Inivideyanu evideyanu 😅😭🤣🤣
@itsmegopikavasudev
@itsmegopikavasudev 3 месяца назад
2:45 കറക്റ്റ് പ്ലേസ്മെൻ്റ് 😂
@mittuz9636
@mittuz9636 3 месяца назад
Ingerk illa basilinte koode abhinayicha muthal kili poyenna thonnane😂😂🤣 Basileee. Ennalum inganoke oru manushyane. Oscar level actor engane ingane?🤔🤔
@khaderrazal1174
@khaderrazal1174 3 месяца назад
പ്രതിരാജ് എതൊക്കെ പടത്തിനെ കുറിച്ച് തള്ളിയോ ആ പടത്തിന്റെ ഗതി എല്ലാം ഒരുപോലെ തന്നെ സലാറിനെ കുറിച്ച് പറഞ്ഞത് KGF മറന്ന് പോകും ഈ പടം കണ്ടാൽ എന്ന് അവസാനം അതും പവനായി ശവമായി 🤣
@naveenraramparambil7819
@naveenraramparambil7819 3 месяца назад
RA U A10 മലയാളം സിനിമയുടെ വിപ്ലവ നായകൻ 😂
@aswinraj.v.p9150
@aswinraj.v.p9150 3 месяца назад
Puthiya mughoo.....oohhh.....😂
@cherryblossomandbluejay8590
@cherryblossomandbluejay8590 3 месяца назад
ithil jayam ravi paranja aa dialogue powlichu " ennada panni vachittirukke?" - ithu thenne aanu ella malayalikalkkum raju chettanodu choikkanullath?.....ninglk ottum cheratha villain vesham....malayala cinema il aadu jeevitham poloru super hit kathi nikkunna samayam.....nthinayirunnu raju chetta ee athmahathya?😂😂😂😂😂😂😂
@vishnu_namboothiri
@vishnu_namboothiri 3 месяца назад
0:37 ആളായ ഫർണിചർകാരി 0:55 കടുവ ശ്രോഫ് 1:07 ആക്ഷൻ കുമാരൻ 2:49 പൃഥിരാജാവ് 3:00 സോനാക്ഷി സിംഹം മാനുഷിക ചില്ലറ ഇവിടെ ഇല്ലെ
@abdubkl6956
@abdubkl6956 3 месяца назад
എന്തൊക്ക പറഞ്ഞാലും രാജുവേട്ടൻ അടിച്ചു കേറി വീണിട്ടുണ്ട് 😂🚶🏻‍♂️
@beautifulsoul5744
@beautifulsoul5744 3 месяца назад
Prithvi sirs versatility is just absolutely mind blowing. Everyone knows that already but still i saw aadujeevitham recently and then this movie now and then i saw swapnakood also. The diff kindes of roles he play is just mind blowing. And aces every role might i add. I just love prithvi sir so much i might cry fr
@shafzz6486
@shafzz6486 3 месяца назад
Pritviraj ബുദ്ധിമാൻ ആണെന്നെ ഞാൻ പറയൂ 😅😅
@yamiyum1199
@yamiyum1199 3 месяца назад
പ്രിഥ്വിരാജ് നല്ലൊരു ഡയറക്ടർ and producer ആണ് but നല്ലൊരു നടൻ ആണെന്ന് പറയാൻ കഴിയില്ല മമ്മൂട്ടി മോഹൻലാൽ സിനിമയിലൊക്കെ ആ character നെ മാത്രം കാണാൻ കഴിയോള്ളൂ പ്രിഥ്വി എത്ര നന്നായി അഭിനയിച്ചാലും ഇടക്കെങ്കിലും character വിട്ടുപോകും but indrajith better than him
@JohnWick-tt5uv
@JohnWick-tt5uv 3 месяца назад
Tiger 2,3 ,,war,, patan,,, അതുപോലെ ഒരു പടം,,,, ആ ടൈപ്പ് കോമഡി,, ആക്ഷൻ,,, തീരെ മോശം പടം അല്ല
@ajukarthikeyan3796
@ajukarthikeyan3796 3 месяца назад
Comali...film Tiger Shroff first wear shirt, ....Muscles we already seen on John Rambo... U guy's are absolute joker's ... Indian films standards r degrading by these actors
@realmallu1637
@realmallu1637 3 месяца назад
3:31 ithu enduva 🙄💀
@thomaspjohn6635
@thomaspjohn6635 3 месяца назад
തുടർച്ചയായി 9 സിനിമ എട്ടുനിലയിൽ പൊട്ടി അക്ഷയ്കുമാർ മുടക്ക് മുതൽ 350 Cr collection 110 cr
@jujok4067
@jujok4067 3 месяца назад
Athum vere oruthen PADI kulamakiyaa pattu..pullikittu kodukanamenkil. Pullioyodullaa AHH ishttum. B
@hibamujeeb113
@hibamujeeb113 3 месяца назад
3:14 ആരാണ് എന്താണ് 😂 ഇനി എന്തൊക്കെ കാണണം സിവനെ .. എന്നാലും നമ്മളെ രാജുവേട്ടന് ഈ ഗദി വന്നല്ലോ😂
@maryangelapraveen
@maryangelapraveen 3 месяца назад
3:32 😂😂😂😂😂
@adithyanjs644
@adithyanjs644 3 месяца назад
RajuA10 chumma poy thala vachu koduthathala 😹Empuraan eragumbol manasilavum 🤌💥
@Dead_ShotBS
@Dead_ShotBS 3 месяца назад
Ivaru skibidi ohio rizz cen kayat grimace shake sigma gyatt mog enn paranjirinnel padam set ayene 💀
@__abuu__
@__abuu__ 3 месяца назад
Kumarettan alla killadi💥
@ansilwayne
@ansilwayne 3 месяца назад
Killaadi ka killaadi
@കുറുനരി-in7xp
@കുറുനരി-in7xp 3 месяца назад
പൃഥ്വിക്ക് പണ്ടൊക്കെ നിലപാടൊക്കെ ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം ആളുകളെ സോപ്പ് ഇടൽ മാത്രം
@RealCritic100
@RealCritic100 3 месяца назад
മോനെ നിന്റെ ട്രോൾ. ഒരു രക്ഷ ഇല്ല. Really different from any other mallu troll.🤣🤣 it will make you hit 1 million subscribers soon. Thankyou for entertaining. Subscribd
@West2WesternGhats
@West2WesternGhats 3 месяца назад
02:10 😂😂😅 രജനി തകർത്തു... ഗ്രാവിറ്റി ആയി ജീവിക്കുകയായിരുന്നു...😂🤣👍🏼 (Pls pin to top)
@ashiqashiqm4647
@ashiqashiqm4647 Месяц назад
Prithvi So sorry 😂🥲 Hatersinu trolkan oravasam vende
@vismayachandra4310
@vismayachandra4310 3 месяца назад
😄😄😄😄😄😄😄 last scene veendum veendum kandu chirichuuu aayyooo poliii muthe❤❤❤😂😂😂
@athullal7438
@athullal7438 3 месяца назад
ആടുജീവിതം ഒക്കെ നല്ല പ്രൊമോഷൻ കൂടി കിട്ടുന്ന അവസരം അല്ലേ പൃഥ്വിരാജ് അതൊക്കെ മുന്നിൽ കണ്ട് പോയാതായിരിക്കും എന്നാലും പുള്ളിയെ ഇങ്ങനെ കൊല്ലണ്ടായിരുന്നു
@anjalihareendran7835
@anjalihareendran7835 3 месяца назад
Kandit balaya fans aanenu thonunu 😂
@shreedevis5425
@shreedevis5425 3 месяца назад
😂😂
@anjalihareendran7835
@anjalihareendran7835 3 месяца назад
@@shreedevis5425 😂😍
@digyourmind
@digyourmind 3 месяца назад
Ee dress evidunnu kittunnoo aavo?
@KishoreKrishnamoorthy
@KishoreKrishnamoorthy 3 месяца назад
Le Rajuvettan:-Ithinekkalum ethryo bhedamaanu valla Dubai Marubhumiyilum poyi Arabi kaffilinde Aadukkale meichu nadakkunnathu😂!
@newhope1947
@newhope1947 3 месяца назад
0:12 അതിന്റെ ഇടയ്ക്ക് ഈ തായോളി ചിരിപ്പിക്കാനായിട്ട് 🤣
@ann77
@ann77 3 месяца назад
3:31 Thanikkenthado Vayye🙄😮🤨 Villan aanu udheshichath ngil nalla joar aayind😂😂
@lucifer7665
@lucifer7665 3 месяца назад
ബാലൈയ ആണോ സംവിധാനം 🙄
@afsalafzi1303
@afsalafzi1303 3 месяца назад
Surya Mugo
@hvsdgbbjhdddddd
@hvsdgbbjhdddddd 3 месяца назад
malayalikal ivare trollum but north indian movie ingane okke illel pidich nikkan kayyilla
@BruddaX
@BruddaX 3 месяца назад
2:45 WWE kayin verunna vayi aan
@ice5290
@ice5290 3 месяца назад
Ente mone aa puthiya mugam vannppo kayi vettu poyi😅😅😅
@asthikajith9976
@asthikajith9976 3 месяца назад
Ih.. Ih... Rayan...😂😂
@jerrygeorge2545
@jerrygeorge2545 3 месяца назад
Dhoomachale song കേട്ടിട്ട് 🤣🤣🤣🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@noushadtk3765
@noushadtk3765 3 месяца назад
even prithvi knows this movie will be a blunder..but the guy is on another mission..we will know once empuraan comes..
@ShafeeraP
@ShafeeraP 3 месяца назад
പൊളി ആയിട്ടുണ്ട് കേട്ടോ 😍_ നിങ്ങളുടെ edit ouff poli ഒരു 10 like tharumo
@ajithkrishnakrishna7037
@ajithkrishnakrishna7037 3 месяца назад
Ice ice ice ice.......... വിലയ്ക്കുന്ന ചേട്ടൻ അടിക്കുന്ന ഹണിന്റെ ശബ്‌ദം
@EDVICKCONSTANTINE
@EDVICKCONSTANTINE 3 месяца назад
Ppa karimbara😂
@aymznsn
@aymznsn 3 месяца назад
വന്നു വന്നു ഹിന്ദി സിനിമ ഒക്കെ തെലുങ്ക് സിനിമ പോലെ ആയി 😂😂😂
@nithin4712
@nithin4712 3 месяца назад
Bade Miyan Chote Miyan ❌ Bade Myran Chote Myran ✅
@agk5253
@agk5253 3 месяца назад
Bollywood ne thakarkannum...malayale cinema ye adich kettan ulla raju vettante brilliant plan😂😂
@mejubinb8441
@mejubinb8441 3 месяца назад
Ithu enthuva jackie chanoo😂
@adithyanarayan6663
@adithyanarayan6663 3 месяца назад
The makers really expected people to pay and watch this crap
@Lotus_lover_
@Lotus_lover_ 3 месяца назад
എനിക്ക് ഇതിൽ ഏറ്റവും ചിരി വന്നത് ലാസ്റ്റ് മമ്മൂട്ടി പറയുന്ന ഡയലോഗ് ആണ് നീ വിഷമിക്കാതിരി ഇതിലും വലുതേതോ വരാനിരുന്നതാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@VishnuMurali-mb5nl
@VishnuMurali-mb5nl 3 месяца назад
😂😂 allenkil enthu gathi aanu.. guruvayoor ambalanadayil nte ponno..
@FanBoySerial-vs3zi
@FanBoySerial-vs3zi 3 месяца назад
2:47 where your talent turned into epic 😆😆
Далее
Maamiyar Paavangal | Parithabangal
14:18
Просмотров 1,8 млн
Anaconda - Not a Review | Reeload Roast
14:07
Просмотров 578 тыс.
Mortar Fire Fail Compilation
0:51
Просмотров 62 млн
Порше за Рекламу
0:16
Просмотров 1,2 млн