Тёмный

'പ്രിയങ്ക ഗാന്ധി നടത്തിയത് ഫാമിലി ട്രിപ്പ്, കുടുംബവാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം'; നവ്യ ഹരിദാസ് 

24 News
Подписаться 6 млн
Просмотров 28 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@bijukr2037
@bijukr2037 6 часов назад
വിവരം ഉള്ളവവരും... വികസനം ആഗ്രഹിക്കുന്നവരും... ജാതിമത ഭേദമന്യേ നവ്യക്ക് വോട്ട് ചെയ്യും 👌👌👌👌
@കുറുപ്പ്
@കുറുപ്പ് 3 часа назад
ഗാന്ധി ഫാമിലിയെ ഞങ്ങൾ ക്കു ഇഷ്ട്ടമാണ്, കുഞ്ഞേ, പ്രിയങ്ക ഗാന്ധിയിൽ, ഞങ്ങളുടെ, ഭാരത മാതാവായ, ഇന്ദിര ഗാന്ധിയെ ദർശിക്കുന്നു, നാവ്യെ, ബിജെപി ഒരു വിഭാഗത്തിനു, വേണ്ടി മാത്രം നില കൊള്ളുമ്പോൾ, പ്രിയങ്ക ഗാന്ധി, എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു
@Abdulla.ekwandoorWDR
@Abdulla.ekwandoorWDR 13 часов назад
എവിടുന്നൊക്കെ ആളുകൾ വന്നിട്ടുണ്ട് എന്നുള്ളത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിനക്ക് മനസ്സിലാവും പ്രിയങ്കാജിക്ക് വോട്ട് ചെയ്യുന്ന വോട്ടർമാരെല്ലാം കൂടെ അവിടെ എത്തിയിട്ടുണ്ടെങ്കിൽ എൻറെ പൊന്നു
@JoyJohn-mx5fn
@JoyJohn-mx5fn 15 часов назад
പാവം ചേച്ചി അവിടത്തന്നെ കാണണേ
@ryanxavier_89
@ryanxavier_89 14 часов назад
അവർ അവിടെ ഉണ്ടാകും അവർ മലയാളിയാണ് അതിഥി തൊഴിലാളിയല്ല
@Scoobeedoo7
@Scoobeedoo7 10 часов назад
@@ryanxavier_89 Super reply 😂😂
@ShajiSukumaran
@ShajiSukumaran 10 часов назад
കാണുമെടോ ജോണി എങ്ങും ഒളിച്ചോടില്ല വയനാട് മാത്രമല്ല ഇന്ത്യ, ഇന്ത്യ കേരളത്തിലല്ല കേരളം ഇന്ത്യയിലാണ് കേട്ടോ
@KrishnanV-vu9wg
@KrishnanV-vu9wg 9 часов назад
അവരിവിടെയൊക്കെ തന്നെ കാണും വഖഫ് ബോഡ്നോക്കിയാൽ താങ്കൾക്ക് അവിടെ നിൽക്കാൻ പറ്റുമോ എന്ന് ആദ്യം ചിന്തിക്ക്
@satheesanvaliyaveettil4507
@satheesanvaliyaveettil4507 9 часов назад
അഥിതി തൊഴിലാളി
@basheerpalakkal6469
@basheerpalakkal6469 15 часов назад
തോൽവി പേടിച്ച് പറഞ്ഞ്താ
@appukuttan6466
@appukuttan6466 3 часа назад
Koya install cctv in madrasas
@josephck9972
@josephck9972 2 часа назад
കേട്ടിവയ്ക്കുന്ന കാശ് പോലും തിരിച്ചു കിട്ടാത്തവണ്ണം അതിദയനീയമായി തോറ്റു തുന്നംപാടാൻ പോകുന്നവളുടെ മോഹഭംഗങ്ങളാണ് ഈ വാക്കുകൾ. യാതൊരു ഉളുപ്പും ഇല്ല.😂😂😂
@marsmkm88
@marsmkm88 10 часов назад
24 ബിജെപി വയനാട് ചെയ്ത കാര്യങ്ങൾ പറയാൻ നിൽകുമ്പോഴേക്കും 24 വാർത്ത കട്ട്‌ ചെയുന്നു
@MukeshMukesh-w5x
@MukeshMukesh-w5x 8 часов назад
ഡയലോക് നല്ലതാണ് പക്ഷേ 6 ലക്ഷം വോട്ടിന് പ്രിയങ്ക ഗാന്ധി വിജയിച്ചാൽ മറ്റ് ജില്ലകളിൽ നിന്ന് വന്ന് വോട്ട് ചെയ്ത് വിജയിച്ചതാണ് എന്ന് പറയുമോ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AswinAKakkattil
@AswinAKakkattil 13 часов назад
വിജയാശംസകൾ നവ്യ 🧡
@imsamsu220
@imsamsu220 37 минут назад
വിജയാശംസകൾ പറയാൻ ആർക്കും അവകാശമുണ്ട് ഇവളൊന്നും ജയിക്കില്ല വയനാട്ടിൽ പ്രിയങ്ക തന്നെ
@johnsonks5456
@johnsonks5456 15 часов назад
അമ്മച്ചിയും മക്കളും ചട്ടിയും കലവുമായി ഇങ്ങു പോന്നു കേരളത്തെ രക്ഷിക്കാൻ
@RenjithPV-qc4mp
@RenjithPV-qc4mp 14 часов назад
സർക്കസ് കൂടാരം വയനാട്ടിൽ എത്തി😂 കഴിഞ്ഞ് പോയാൽ😂5 കൊഴും കഴിഞ്ഞ് വീണ്ടും വരും😂
@Abdukka703
@Abdukka703 13 часов назад
അല്ല. കേരള ജനത ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കാത്തവരെ കാത്തിരിക്കയായിരുന്നു.
@sangeeth6149
@sangeeth6149 8 часов назад
@@Abdukka703 bhayankaram thanne🤣
@sudheeshks5519
@sudheeshks5519 7 часов назад
😂😂😅
@junianil1058
@junianil1058 6 часов назад
😂😂😂😂
@unni107
@unni107 9 часов назад
ഇനിയെങ്കിലും അത്തരത്തിലുള്ള പിഴവ് കാണിക്കരുത് SKN
@GiriVk-jb8np
@GiriVk-jb8np 9 часов назад
Navya 🙏🙏🙏👍👍👍
@abdulrahimanrahiman679
@abdulrahimanrahiman679 3 часа назад
പ്രിയങ്കയുടെ എക്സ്പീരിയൻസ് വർഗീയത അല്ല... അതുക്കും മേലെ.. കെട്ടിവെച്ച പൈസ പോകാതെ നോക്കു.... 🤣
@MohamedHashim-zb7hx
@MohamedHashim-zb7hx 15 часов назад
Priyanka ❤
@കുറുപ്പ്
@കുറുപ്പ് 3 часа назад
നവ്യ ഹരിദാസ് ഒരു പുല്ലും അല്ലെന്നു, ഇലക്ഷൻ റിസൾട്ട്‌, വരുമ്പോൾ അറിയും
@noufalnoufal.m2788
@noufalnoufal.m2788 14 часов назад
ജയിച്ചാൽ ഗണപതി വട്ടം തോറ്റാൽ കുതിരവട്ടം
@appukuttan6466
@appukuttan6466 3 часа назад
Madrasas ustads calling you
@imsamsu220
@imsamsu220 31 минуту назад
പൂജാരി നിന്റേതള്ളയെ വിളിച്ചിരുന്നു അത് നീ അറിഞ്ഞില്ലേ
@60783205
@60783205 12 часов назад
മണ്ഡലം ഉപേക്ഷിച്ച് പോയവൻ കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ വയനാട് ഉപേക്ഷിക്കില്ലായിരുന്നു.
@abdullatheeflatheef9341
@abdullatheeflatheef9341 3 часа назад
എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്താതെ രാഷ്ട്രീയം പറയൂ കുറ്റിച്ചൂല് ആവരുത്🙏
@appukuttan6466
@appukuttan6466 3 часа назад
Koya she is daughter of keralites
@ryanxavier_89
@ryanxavier_89 14 часов назад
എല്ലാ ആശംസകളും നവ്യ കേരള ജനത നിങ്ങളോടൊപ്പമുണ്ട്❤
@THAIVLOGS66
@THAIVLOGS66 14 часов назад
പാലക്കാട്‌ ജനങ്ങളെ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും കൈപ്പത്തി ചിഹ്നത്തിൽ ✋✋രാഹുൽ മാങ്കൂട്ടത്തിലിനു നൽകണമെന്ന് അപേക്ഷിക്കുന്നു ✋✋✋UDF ✋✋
@Abdukka703
@Abdukka703 13 часов назад
വയനാട് ജനത ആ കുടുംബ വാഴ്ചയാണ് ഇഷ്ടപ്പെടുന്നതെന്ന് 13 ന് കാണിച്ചു തരും. ഒരു കുടുംബത്തിലെ മൂന്നാമൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത് 500 MP മാരുടെ പിന്തുണയോടെയല്ലേ? ഇന്ത്യൻ ജനത ആ കുടുംബത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നു. എന്ത് കൊണ്ടെന്നോ? ഇന്ത്യ യാഥാർത്ഥ്യമാക്കിയത് ആ കുടുംബമാണ്. അന്ന് ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കാനിരുന്നവർക്ക് അത് മനസ്സിലാവില്ല.
@manojankk5809
@manojankk5809 11 часов назад
വകഫ് വിഷയത്തിൽ ഇരുമുന്നണികളുടെയും അഭിപ്രായം വോട്ടർമാർ ചോദിക്കണം
@abdulrahimanrahiman679
@abdulrahimanrahiman679 3 часа назад
കേരളത്തെ അറിയില്ല എന്ന് പറഞ്ഞില്ലല്ലോ... ടൂറിസ്റ്റ് വോട്ട് കഴിയുമ്പോൾ അറിയാം...
@ceek6894
@ceek6894 20 минут назад
വയനാട് ഇനി നെഹ്രുകുടുംബത്തിന് സംവരണം ചെയ്ത മണ്ഡലമായിരിക്കും. അടുത്തൊന്നും നാട്ടുകാർക്ക് ആവശ്യമുള്ളപ്പോൾ കാണാൻ കഴിയുന്ന എംപിയെ കിട്ടില്ല!
@rasheedcholasseri1268
@rasheedcholasseri1268 8 часов назад
Priyanka ക്കൊരു ഫാമിലി യുണ്ട്. അതു കൊണ്ടാവാം ഫാമിലി യായി വന്നത്.
@KrishnaKumar-pl2fo
@KrishnaKumar-pl2fo Час назад
Yes 💯 vayanad jangal iniyenkilum viddigal aavaruth Navya Haridasine vijayippikkuga vigasanam urappakuga satharanakaari 👌✌️✌️✌️
@AppustrongMan
@AppustrongMan 15 часов назад
correct, family trip only
@sreejaya2195
@sreejaya2195 31 минуту назад
കേരളത്തിന് എന്ത് ചെയ്തു അഥവാ എന്ത് ചെയ്യണം എന്നതിനെ പറ്റി ആലോചിച്ച് വോട്ടു ചെയ്യാനുള്ള പക്വതയുള്ളവരവാണ് ഇവിടുള്ളവർ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. പാർലമൻ്റ് സമ്മേളനങ്ങളിൽ കഴിഞ്ഞ നാൽപ്പതു വർഷത്തെ ചരിത്രം പരിശോധിച്ചാൽ അഞ്ചു വട്ടം വരെ ഒരേ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ പാർലമൻ്റ് സമ്മേളനങ്ങളിൽ 'അവതരിപ്പിച്ചിട്ടുള്ള കാലികപ്രസക്തവും ബഹുസ്വര സമൂഹത്തിന്റെ ശരിപക്ഷത്തു നിന്നു അതിന് നീതിയോ പരിഹാരമോ കണ്ടെത്തുന്നതിൽ അവർക്ക് ഓരോരുത്തർക്കും എത്രമാത്രം സാധിച്ചിട്ടുണ്ടെന്ന് ചികയാനോ അതിൻ്റെ കണക്കെടുപ്പു നടത്താനോ മാത്രം രാഷ്ടിയതലത്തിലുള്ള മാനസിക വളർച്ച നേടിയിട്ടുള്ളവർ പത്തു ശതമാനത്തിനു മുകളിലുണ്ടെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമോ?
@sajeevatheena679
@sajeevatheena679 7 часов назад
അഹങ്കാരം നല്ലതല്ല നവ്യ ഹരിദാസ്
@KrishnankutyyPR
@KrishnankutyyPR 2 часа назад
തെറ്റ് പറഞ്ഞുകൊണ്ട് കാര്യമില്ല കാള പെറ്റു എന്ന് അറിയുമ്പോഴേക്കും കയറി എടുക്കരുത്
@ceek6894
@ceek6894 10 минут назад
കോഴിക്കോട് ജില്ലയിലെ അർജുനെ കാണാതായപ്പോൾ അവിടുത്തെ എംപി കർണാടകയിൽ പോയി എത്ര ദിവസമാണ് ഇടപെടൽ നടത്തിയത്? നൂറുകണക്കിന് ആൾക്കാർ വയനാട്ടിൽ മരിച്ചപ്പോൾ അവിടുത്തെ എംപിയെ കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടായോ?
@JayanPg-h1p
@JayanPg-h1p 14 часов назад
കോൺഗ്രസ്സിന് പല ഭാഗത്തുനിന്നും ആളെ കൊണ്ടുവരാൻ കഴിയും. എന്നാൽ മുനമ്പത്തു നിന്നും ആരെയും കിട്ടില്ല. കോൺഗ്രസ്സിൻ്റെ തല തിരിഞ്ഞ നയങ്ങൾ നൂറുകണക്കിന് കുടുബങ്ങളെ വഴിയാധാരാ മാക്കി. മുനമ്പം പ്രശ്നം പ്രിയങ്ക മാഡത്തോട് ചോദിക്കാൻ 24 ചാനലിനു കഴിയുമോ
@Abdukka703
@Abdukka703 6 часов назад
@@JayanPg-h1p വയനാട്ടിലെ ജനങ്ങൾ ആരുടെതും കയ്യേറിയിട്ടില്ലല്ലോ അമ്മാവാ. കയ്യേറ്റക്കാരെയും കള്ളക്കടത്തുകാരെയും മതം തിരിച്ചു കാണാതെ.
@parambil6145
@parambil6145 14 часов назад
Many from all parties are doing the same. Some even move to certain party to avoid E.D
@sivadasanpb759
@sivadasanpb759 8 часов назад
നായരേ ഇവിടെയും നിങ്ങൾ രാഷ്ട്രിയം കളിച്ചു. വയനാട് പ്രകൃതി ദുരന്ധ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് NDA സ്ഥാനാർഥി വിശദീകരിക്കുവാൻ തുടങ്ങിയപ്പോൾ എഡിറ്റ് ചെയ്തു. സമയ കുറവ് പറഞ്ഞു മുങ്ങാം.
@Ramakrishnan-l7s
@Ramakrishnan-l7s 3 часа назад
E.nayaru.thani.oom.aanu
@AbdulHameed-ft5uk
@AbdulHameed-ft5uk 15 часов назад
Result വന്നാലും ചോചി ഇത് തന്നെ പറയണം..... ഇവരെ പിന്നെ കാണാൻ കിട്ടുമോ ആവോ....
@ambily2940
@ambily2940 14 часов назад
ഇല്ലെടാ... അവർ ഇവിടെ ഉണ്ടാകും.... അല്ലാതെ മുക്കാലികൾ അല്ല അവരുടെ കൂടെ ഒള്ളത്
@MITTU-d1k
@MITTU-d1k 13 часов назад
​@@ambily2940ഇവിടെത്തന്നെ കാണും പുറത്ത് ഇതുപോലെത്തെ വാചകം അടിച്ചു കൊണ്ട് ഇറങ്ങില്ല. പിന്നെ
@amarjithm5757
@amarjithm5757 9 часов назад
Illa Pinki undakum
@Beenapink
@Beenapink 9 часов назад
ആശംസകൾ ♥️
@mansoorareakode7154
@mansoorareakode7154 15 часов назад
തോൽക്കാൻ ഇത്ര ഡക്കറേഷൻ വേണ്ട കുട്ടീ
@appukuttan6466
@appukuttan6466 3 часа назад
Koya we the Christian and hindus will vote
@imsamsu220
@imsamsu220 20 минут назад
​@@appukuttan6466 കൃസങ്കിക്കുട്ടാ വരാൻപോകുന്നകാര്യമല്ലേ വയനാട് സംഗിണി യൊന്നും ജയിക്കില്ല അങ്ങനെസങ്കല്പിക്കാൻ നിനക്കെങ്ങനെ ധൈര്യവന്നു
@babubiji9521
@babubiji9521 9 часов назад
Prinkaji ❤❤❤❤
@babuvarghesechapallil3204
@babuvarghesechapallil3204 14 часов назад
നവ്യ കൊച്ചേ നിനക്ക് സുരേന്ദ്രൻ പണി തന്നതാണ്.. വാചകമടി ഒക്കെ കൊള്ളാം .
@praveenuae08
@praveenuae08 14 часов назад
50000 വോട്ടുകൾ കിട്ടുമോ സഹോദരി?
@theoptimist475
@theoptimist475 8 часов назад
രണ്ടര ലക്ഷത്തിൽ കുറയില്ല ബിജെപി രണ്ടാമത് വരും
@junianil1058
@junianil1058 6 часов назад
അത് വയനാട് കാർ തിരുമാനിച്ചോളും.
@junianil1058
@junianil1058 6 часов назад
​@@theoptimist475❤
@jayanjayanhonda5106
@jayanjayanhonda5106 6 часов назад
വിജയം ഉറപ്പാണ് ചേട്ടാ
@SanthoshTk-br3lm
@SanthoshTk-br3lm 9 часов назад
ഈ ടൂട്ടിസ്റ്റുകൾക്ക് ഇവിടെ വോട്ടില്ലല്ലോ പിന്നെ എന്തിനാ കൃമി കടി 🤣
@ceegeewarrier
@ceegeewarrier 6 часов назад
നെഗറ്റീവ് കമന്റ് ഇടാൻ ഞാനില്ല വാർത്ത കണ്ടാൽ തോന്നുമെങ്കിലും
@faizkyousaf2224
@faizkyousaf2224 15 часов назад
ചുമ്മാ അങ്ങ് പോയി തോറ്റ പോരെ 😂
@pranavrayan9405
@pranavrayan9405 15 часов назад
തോൽവികൾ നിങ്ങൾ വയനാട് ജനങ്ങൾ അല്ലെ. കേന്ദ്രം ആരാണ് ഭരിക്കുന്നതെന്ന് അറിഞ്ഞിട്ടും കോൺഗ്രസ്‌ ന് കുത്താൻ പോകുന്നു.😂😂
@faizkyousaf2224
@faizkyousaf2224 14 часов назад
@@pranavrayan9405 കേന്ദ്രം ഭരിച്ചിട്ട് എന്ത് ഗുണം കേരളത്തിന് ആവശ്യമായ എന്തെങ്കിലും ഒക്കെ ചെയ്യാനും കഴിയണം .എട്ട്‌ നിലയിൽ പൊട്ടും ഇ സ്ഥാനാർഥി .
@pranavrayan9405
@pranavrayan9405 14 часов назад
@@faizkyousaf2224 ആ. ഇതാ പറഞ്ഞേ നിങ്ങക്കൊന്നും ബുദ്ധിയില്ലാന്ന്. ആന്ധ്രക്കൊക്കെ കൈ നിറയെ കൊടുക്കുന്നുണ്ട്. അതെന്താ അവർ സൗത്ത് ഇന്ത്യ അല്ലെ?
@faizkyousaf2224
@faizkyousaf2224 14 часов назад
@@pranavrayan9405 ആന്ധ്രക്ക് കൊടുത്ത അത് കേരളത്തിന് ആകുമോ .ചേട്ടന് ബുദ്ധി കൂടുതൽ ഉള്ളോണ്ട് ആണോ വിവരക്കേട് പറയണേ .
@pranavrayan9405
@pranavrayan9405 14 часов назад
@@faizkyousaf2224 വിവരം ഇല്ലായ്മ നിങ്ങൾക്കാണ്. ആന്ധ്രക്ക് കൊടുത്തത് അവിടെ ruling പാർട്ടി NDA ആയത് കൊണ്ടാണ്. എല്ലാ തവണയും കേന്ദ്ര സർക്കാർ അവരെ support ചെയ്യുന്ന states ന് കൂടുതൽ ആനുകൂല്യങ്ങൾ കൊടുക്കാറുണ്ട്. UPA ഭരിച്ചിരുന്നപ്പോഴും അങ്ങനെ ആയിരുന്നു.
@ManmadhanM-p1v
@ManmadhanM-p1v 9 часов назад
പാലക്കാട്ട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്.. കോൺഗ്രസ് നേതാവ് വി. ആർ.മോഹൻദാസ് ബിജെപിയിൽ ചേർന്നു.കെപിസിസി വിചാർ വിഭാഗ്,പാലക്കാട് ജില്ലാ ചെയർമാൻ ആണ് ഇദ്ദേഹം
@gincyrony953
@gincyrony953 14 часов назад
മോളെ ആത്മവിശ്വാസം നല്ലതാണ്. രാഷ്ട്രീയം പറഞ്ഞു വോട്ട് നേടൂ.
@amarjithm5757
@amarjithm5757 9 часов назад
Inale pappu enthu rashtreeyam anu paranje
@baburajpandalam2748
@baburajpandalam2748 9 часов назад
ആശംസകൾ നവ്യ.. 👍
@HamsaHamsa-ps2nb
@HamsaHamsa-ps2nb 11 часов назад
വാക്ക് സൂക്ഷിച്ച് പ്രയോഗിച്ചാൽ സഹതാപ ഓട്ട് പ്രതിക്ഷിക്കാം
@ambilysony6583
@ambilysony6583 9 часов назад
Pavam
@shamsudheenkm829
@shamsudheenkm829 3 часа назад
വോട്ട് ചെയ്യാനല്ലല്ലോ
@rejishkumarn962
@rejishkumarn962 14 часов назад
കഴിഞ്ഞ ഇലക്ഷന് ഉള്ളിക്ക് കെട്ടി വച്ച ക്യാഷ് കിട്ടിയില്ല അത് ഓർക്കണം
@appukuttan6466
@appukuttan6466 3 часа назад
Congress big zero Gujarat remember
@ushas504
@ushas504 15 часов назад
ഈ നവ്യ ആരാണു.ജയിക്കാനാണങ്കിൽ ശോഭാ സുരാന്ദ്രനെ കൊണ്ടു വരണമായിരുന്നു. അങ്ങനെയെങ്കിൽ BJP യുടെ പാർട്ടിയിൽ കുടുംബ വാഴ്ചയുള്ളവർ ധാരാളം പേരുണ്ട്.
@jj_Indian
@jj_Indian 9 часов назад
Fake Gandhi Family 😂
@arunrajpkd9929
@arunrajpkd9929 7 часов назад
Pappu monum Pinki molum commedy 😂😂😂😂😂
@sugathansudhi1616
@sugathansudhi1616 59 минут назад
Adutha avakaassiyum ethiyittundu
@azecvisu
@azecvisu 14 часов назад
Stop dynasty politics. Boycott Fake Ghandi. Boycott Antonio maino & Raghul khan 😎👏🙏
@Jaymon133
@Jaymon133 15 часов назад
Athinu kudumba mahima moshamano ❤
@rajeendranmampatta2415
@rajeendranmampatta2415 15 часов назад
Nehru family or Gandhi family😅
@pranavrayan9405
@pranavrayan9405 15 часов назад
അതേ
@AyeshashaikhAyeshashaikh-o3m
@AyeshashaikhAyeshashaikh-o3m 10 часов назад
Kudumbam ollavar Anganey varum Illathavar Karanjitt karyam illa😂😂😂😂
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 13 часов назад
ഇവൾക്ക് കുടുംബം ഇല്ല അനാഥ ആണ് കേട്ടോ.
@PradeepKumar-lx9wg
@PradeepKumar-lx9wg 14 часов назад
പ്രിയങ്ക ഗാന്ധി അല്ല, പ്രിയങ്ക വാദ്ര
@Mishal-b6l
@Mishal-b6l Час назад
Priyanka 6 lack winning
@AbdulHameed-fu3mz
@AbdulHameed-fu3mz 9 часов назад
ബിജെപി ക്കു വയനാട്ടിൽ കെട്ടി വെച്ച പണം കിട്ടില്ല
@NasarThattarayyath
@NasarThattarayyath 15 часов назад
രണ്ടാം സ്ഥാനം ഉറപ്പാണ്
@JyothiBaabu
@JyothiBaabu 8 часов назад
😭🙏എഡോ... തള്ള്... മാപ്രാ 😭മാധ്യമങ്ങളേ 👌നബമ്പർ 🙏23🦄👑🦄NDA🌹VIN👑🦄
@abdullathiefd3068
@abdullathiefd3068 14 часов назад
എനിക്ക് ഇഷ്ടാ ❤
@PM-es1zf
@PM-es1zf 14 часов назад
അതിനിടക്ക് 😀
@hemambikavh3818
@hemambikavh3818 6 часов назад
നവ്യ ജയിക്കാൻ പ്രാർത്ഥിക്കുന്നു
@balagopalank7262
@balagopalank7262 13 часов назад
കൃത്യമായ മറുപടികൾ നവ്യ.. വ്യക്തമായ കാഴ്ചപ്പാടുണ്ട് ഈ സ്ഥാനാർഥിക്ക്, അല്ലാതെ PR agency വർക് അല്ല
@niyasm8973
@niyasm8973 7 часов назад
സുരു മുക്കിയ 400 കോടി ഇവിടെ കാവി
@yavuttychiramanangad91
@yavuttychiramanangad91 10 часов назад
Family trip. Arka kuzhapam. Navyaku kettivecha kasu kittilla. Navya parliament poyittu endhu cheyyana.
@JoseJose-ge1si
@JoseJose-ge1si 8 часов назад
Priyanka Gandhi (5;00000)💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@MohammedKutty-g4k
@MohammedKutty-g4k 2 часа назад
SKN ❤kastam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Tallhalle❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabarishkumar5555
@sabarishkumar5555 6 часов назад
ജയ് BJP
@KhalidKhalid-mw3vf
@KhalidKhalid-mw3vf 10 часов назад
5ലക്ഷം ഭൂരിപക്ഷം
@AbdulHameed-fu3mz
@AbdulHameed-fu3mz 9 часов назад
ഈ അമ്മായി ഒന്നു അപ്പിയിട്ട് വരെട്ടെ
@vivekkrishna2200
@vivekkrishna2200 Час назад
BJP❤❤❤
@MohammedKutty-g4k
@MohammedKutty-g4k 2 часа назад
24kastam❤❤❤❤❤❤❤❤gopi❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@alicegeorge-gg4oy
@alicegeorge-gg4oy 10 часов назад
Smrethy Eraniyude baakki anennu thonnunnu samsarem kettittu.
@RasheedP-k8m
@RasheedP-k8m 14 часов назад
ബിജെപിക്ക് തീരെ ബുദ്ധിയില്ലാതായി പോയല്ലോ തലകുത്തി മറിഞ്ഞാലും വയനാട്ടിൽ ജയിക്കൂല്ല ഈ തലമുറ കഴിഞ്ഞാലും ബിജെപി അക്കൗണ്ട് തുറക്കില്ല വയനാട് വർഗീയത മാത്രം പറഞ്ഞു നടക്കുന്ന ബിജെപിക്കാരെ ഹിന്ദുക്കളെ തൃശൂർ പൂരം കലക്കി ജയിച്ച സുരേഷ് ഗോപിയെ ഇതുപോലെയല്ലേ നിങ്ങളെ എങ്ങനെ വിശ്വസിക്കാൻ കൊള്ളും ജയിക്കാൻ വേണ്ടി എന്ത് വൃത്തികേടും നിങ്ങൾ ചെയ്യും
@bineshv7659
@bineshv7659 13 часов назад
Vargeeyatha illatha islam😂😂😂1921 allavarkum ariyam😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 9 часов назад
മോഡിയും അമിട്ടും ലക്ഷങ്ങൾ കട്ട് തിന്നുന്നത് ഈ അമ്മായി അറിഞ്ഞില്ലേ
@sajeevadumbil7786
@sajeevadumbil7786 4 часа назад
Real candidate 🎉
@pullans3494
@pullans3494 14 часов назад
അച്ചോടാ പാവം ചേച്ചി അവസാനം അവിടെ തന്നെ കാണണം 😀😀😀😀😀
@KumarKumar-fs5io
@KumarKumar-fs5io 9 часов назад
Priyanka please. Rajiv Gandhi Tamil Nadu. Kerala Anwar
@ayyoobkhannv6428
@ayyoobkhannv6428 4 часа назад
വിജയാശംസകൾ നവ്യ
@sasidharant9617
@sasidharant9617 9 часов назад
മൂന്നു സീറ്റും കൂടി എവിടെയെങ്കിലും ഒപ്പിച്ച് കൊടുക്കൂ എങ്കിൽ കുടുംബം മുഴുവൻ എംപി മാരാവും കൂറുമാറ്റവും പേടിക്കണ്ട
@Theeyanrajan
@Theeyanrajan 9 часов назад
നവ്യ ഹരിദാസ്........ പുലികുട്ടി ആണ്
@babubiji9521
@babubiji9521 9 часов назад
500000 votes lead for Priyankaji❤❤❤❤❤
@JobyJames-tx9lf
@JobyJames-tx9lf 13 часов назад
എന്റെ ചേച്ചി നിങ്ങളെക്കൊണ്ടൊന്നും കൂട്ടിയാ കൂടില്ല... ഇങ്ങനെ കുറേ അപവാദം പറയാം.....
@Kannanpalliyali
@Kannanpalliyali 9 часов назад
Bjp🇮🇳🥰
@krishnant1927
@krishnant1927 10 часов назад
BOp vejayam urappanu❤
@SREE-r5d
@SREE-r5d 14 часов назад
🧡🧡🧡🧡🧡
@rasheedsavan8258
@rasheedsavan8258 5 часов назад
Ketti.vecha.kaash.polum.kittillaa.100%.kaaranam.janghal.nanmayaanu.aagrahikkunnathu.viddhesham.alla.priyanka.ji.win.100%
@rajanellath2848
@rajanellath2848 15 часов назад
ശ്രീ കണ്ഠൻ നായർ നിങ്ങൾ കുറച്ച് പിന്നോട്ട് പോയോ എന്ന് സംശയിക്കുന്നു
@Aaron99949
@Aaron99949 15 часов назад
Bjp👌🏻
@abdullathiefd3068
@abdullathiefd3068 14 часов назад
ശാഖയിൽ ഉണ്ടായിരുന്നതാണോ😅
@vishnuvichu1849
@vishnuvichu1849 14 часов назад
Evadae thanne kanane chechi
@arshidapm9605
@arshidapm9605 9 часов назад
Bjp🤮🤮🤮🤮🤮
@divakerdivakerk-ou5qb
@divakerdivakerk-ou5qb 4 часа назад
Correct Family trp vayanattile mara moorikallude kanan vannath 😅😅😅😅😅😅😅😅😅😅😅😅😅😅
@Abdulmajeed-mb6jc
@Abdulmajeed-mb6jc 3 часа назад
പ്രയങ്കയുടെ മൂത്രത്തിലെ അണു ആകാനുള്ള യോഗ്യത പോലും ഇവൾക്കില്ല. വർഗീയ തുപ്പാനല്ലാതെ . ഇവൾക്കെന്തെറിയാം
@baburajk2897
@baburajk2897 2 часа назад
70 കൊല്ലം ഇന്ത്യ ഭരിച്ച പാർട്ടി ആണ് കോൺഗ്രസ്‌ ആ കോൺഗ്രസ്‌ പാർട്ടിയിൽ ഉണ്ടായിരുന്ന ആളുകൾ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത് ഇനി പ്രിയങ്ക ജയിച്ചിട്ട് എന്തു പിണ്ണാക് ആകാനാ വല്ലതും കിട്ടണമെങ്കിൽ കേന്ദ്രം കനിയണം
@jayanjayanhonda5106
@jayanjayanhonda5106 6 часов назад
ജയം അതു മാത്രമാണ് ലക്ഷ്യം
@saifcheenucheenu5037
@saifcheenucheenu5037 15 часов назад
പാവം ബിജെപിയുടെ ഒരു ചാവേറ് 😂
@pranavrayan9405
@pranavrayan9405 14 часов назад
കേന്ദ്രത്തിന്ന് ആനുകൂല്യങ്ങൾ കിട്ടണെങ്കിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ബുദ്ധിപരമായി vote ചെയ്യണം. അതെങ്ങനാ നമ്മൾ കണ്ണും പൂട്ടി ഒരേ പാർട്ടിക്ക് തന്നെ വീണ്ടും വീണ്ടും കുത്തും.
@marioansalan6039
@marioansalan6039 9 часов назад
Waste!!!
@IsraZuber-gq2nq
@IsraZuber-gq2nq 15 часов назад
Asooyapettit oru kaaryamilla sechi😂😂😂
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
Cool Wrap! My Book is OUT 🥳
00:27
Просмотров 2 млн
He went ALL in 😭
00:12
Просмотров 1,6 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн