Тёмный

പ്രിയപ്പെട്ട സ്ത്രീകളെ നിങ്ങളോടാണ് നിങ്ങളിത് തീർച്ചയായും കേൾക്കുക SHAHUL MALAYIL MALAYALAM STORY 

SHAHUL MALAYIL STORY WORLD
Подписаться 107 тыс.
Просмотров 9 тыс.
50% 1

SHAHUL MALAYIL STORY WORLD
PRESENTATION - SHAHUL MALAYIL
EDITING - SHAREEJ POONOOR
WRITING - RISHU
shahul malayil stories
shahul malayil new
shahul malayil new story
shahul malayil love story
shahul malayil love stories new

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@hymasatheesh5578
@hymasatheesh5578 5 дней назад
നല്ല കഥ.ഇത് സത്യം ആണ് നമ്മൾ ഇല്ലെങ്കിൽ ഒന്നും നടക്കൂല എന്ന് നമ്മൾ വിചാരിക്കുന്നതാണ് പക്ഷെ എല്ലാം പഴയതിലും ഭംഗിയായി നടക്കും 👍🏻👍🏻
@lataca2227
@lataca2227 5 дней назад
വളരെ സത്യസന്ധമായ കഥ. സ്ത്രീകളെ സാഹിത്യകാരന്മാരും, കവികളും മറ്റും മറ്റും വാനോളം പുകഴ്ത്തുന്നു. എന്നാൽ അങ്ങനെയാണോ " സ്ത്രീ " കളുടെ ജീവിതം ? ഇത്രയും കഷ്ടപ്പെടുന്ന ഒരു ജീവി വേറെയില്ല. സ്വന്തം വീട്ടിലും ഭത്തൃവീട്ടിലും യാതൊരുവിധ സ്നേഹവും പരിഗണനയും കിട്ടുന്നില്ല. ഗതികേട് കൊണ്ട് അവർ ജീവിതം തള്ളുന്നു , മക്കളെ കരുതി .
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 4 дня назад
സത്യം മാണ് ഇക്കാ ഈ സ്റ്റോറി എവിടെ പോയാലും നാളെ രാവിലെ ആഹാരം എന്തായിരിക്കും അതിന്റെ ടെൻഷൻ ആണ് 🙏പിനെ നമ്മളെപ്പോലെതെ വിട്ട് അമ്മമാർ അങ്ങനെ ആണ് 👍👍👍👍
@ammuthrikkakara2824
@ammuthrikkakara2824 5 дней назад
ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണ്ടത് നമ്മൾ നമ്മൾക്ക് വേണ്ടി ജീവിക്കുക
@sulaikhapkl9250
@sulaikhapkl9250 5 дней назад
കഥ സൂപ്പർ ആയിരുന്നു ❤❤❤❤❤❤👍🏻👍🏻🥰🥰 അധ്വാനിക്കുന്ന സ്ത്രീകളുടെ കഥ അടിപൊളി
@SureshSuresh-zt6dc
@SureshSuresh-zt6dc 5 дней назад
ശരീയാണ്.ഇക്കാലത്ത്.നിങ്ങൾ.പറഞ്ഞത്.ഞാനും.ഇങ്ങനെതന്നയിണ്
@soumyarajesh9857
@soumyarajesh9857 5 дней назад
നമ്മൾ എത്രത്തോളം ഉയരത്തിൽ പറക്കാൻ ശ്രമിക്കുന്നുവോ അതിനേക്കാൾ കൂടുതലായി നമുക്കുചുറ്റുമുള്ളവർ നമ്മളെ കെട്ടിയിടാൻ ശ്രമിക്കുന്നു അതിൽ നമ്മുടെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും ഉൾപ്പെടും ഈ കെട്ട് പൊട്ടിക്കുന്നവൾ അഹങ്കാരിയും തന്റേടിയും തന്നിഷ്ടകാരിയയും ആകും അതാണ് ലോകം അവൾ എല്ലാം സഹിക്കുന്നത് തന്റെ മക്കൾക്കു വേണ്ടി കുടുംബത്തിന് വേണ്ടി എന്നാൽ അവൾ അറിയുന്നില്ല നീ ഇല്ലങ്കിലും അവർ നാളെയും ജീവിക്കും എന്ന്
@ancyfathima5943
@ancyfathima5943 5 дней назад
നല്ല കഥ ♥️♥️♥️♥️
@laibyjoseph9228
@laibyjoseph9228 5 дней назад
Njan ippol enne nokkarundu ente ishttangale maanikkarundu.nerathe njan um ingane aayirunnu but oru kaaryom illennu manasilayi😊.appol muthal maari thudngi.❤❤❤giod story
@mayapadmanabhan956
@mayapadmanabhan956 5 дней назад
Serikkum reality anubhavappettu 👍🥰🥰🥰
@shahinakoya
@shahinakoya День назад
പൂർണമായും പരമമായ ജീവനുള്ള കഥ ❤️❤️❤️👍👍👍
@ameenat3441
@ameenat3441 5 дней назад
അടിപൊളി ❤❤❤
@NusaibaShameer
@NusaibaShameer 5 дней назад
😊😊
@rinialex746
@rinialex746 5 дней назад
Adipole ekka
@binijabinija
@binijabinija 3 дня назад
അടിപൊളി.
@Luniya96
@Luniya96 5 дней назад
ഇങ്ങനെ ഒന്നും പറയല്ലേ ചേട്ടാ... ഇങ്ങനൊക്കെ ചെയ്താൽ ഞങ്ങൽ പെണ്ണുങ്ങൾ അഹങ്ങാറികൾ ആകും, സ്നേഹമില്ലത്തവർ, selfish ആകും, കുടുംബത്തെ സ്നേഹിക്കാത്തവൾ ആകും..😏
@sameerachemmu6286
@sameerachemmu6286 4 дня назад
എന്റെ അവസ്ഥ തന്നെ 😔
@ayishapuzhakkal4765
@ayishapuzhakkal4765 4 дня назад
താങ്സ് ഇക്ക നല്ല കഥ ❤❤❤❤❤❤
@syamaajumon2082
@syamaajumon2082 5 дней назад
❤ super
@reshmaachu122
@reshmaachu122 4 дня назад
കൊള്ളാം 🥰
@haifarafeeq
@haifarafeeq 5 дней назад
Ethu kettapo arekilum karanjo njan karanju😢😢
@illuinnu2055
@illuinnu2055 5 дней назад
❤ super story❤
@ancyfathima5943
@ancyfathima5943 5 дней назад
♥️❤
@raghiajeesh6998
@raghiajeesh6998 4 дня назад
ഇത് അറിയാത്തവരായി ആരും ഇല്ലാ സുകുർത്തെ.... പലതും കണ്ടില്ലെന്നു നടിക്കും 🙂
@fousiyafousi4056
@fousiyafousi4056 3 дня назад
വളരെ വിലപ്പെട്ട സത്യം നമ്മുക്ക് നാം മാത്രം😢😢😢
@arshishan9675
@arshishan9675 2 дня назад
പകുതി എന്റെ കഥയാണ്, but ഞാൻ ഹാപ്പിയാണ്, ഞാനായിട്ട് ഒഴിവാക്കുന്നതാണ് എന്റെ ലൈഫിലെ പലതിനെയും 😮😢😢🔥
@abhinandha.b1275
@abhinandha.b1275 4 дня назад
Happy onam
@Athiraprasad-5898
@Athiraprasad-5898 5 дней назад
❤️❤️
@FousiyaShuhaib-o8u
@FousiyaShuhaib-o8u 5 дней назад
👌👌👌👌👌
@user-hs2ut5rp6c
@user-hs2ut5rp6c 5 дней назад
സത്യം അ
@haifarafeeq
@haifarafeeq 5 дней назад
😢😢
@NusaibaShameer
@NusaibaShameer 5 дней назад
🥰😊
@NusaibaShameer
@NusaibaShameer 5 дней назад
❤️‍🔥❤️‍🔥❤️‍🔥
@ameenat3441
@ameenat3441 5 дней назад
❤❤❤❤❤
@acchihaseena3109
@acchihaseena3109 5 дней назад
Sherikkum nde jeevidam inganokkeyaan 😢
@Bindu-f9x
@Bindu-f9x 5 дней назад
❤❤❤❤❤
@Mufeedasafvan4906
@Mufeedasafvan4906 5 дней назад
❤️💯💯💯
@sheebasanthan9990
@sheebasanthan9990 4 дня назад
പരമമായ സത്യം എന്റെ അനുഭവം
@ThambiAa-rd9xl
@ThambiAa-rd9xl 2 дня назад
കഥ വളരെ നന്നായിട്ടുണ്ട് സ്ത്രീകളോട് പറഞ്ഞ വാക്കുകളും നന്നായി. ഇതിലെ ഭർത്താവിൻറെ റോൾ എന്തായിരുന്നു അതുപോലുള്ള ഒരു ഭർത്താവ് എന്ന് വിളിക്കാൻ പറ്റുമോ സ്നേഹമില്ലാത്ത ഇത്തരം മൃഗങ്ങൾക്ക് വേണ്ടി ജീവിതം ഭവിക്കുന്നതാണ് തെറ്റ് സ്നേഹവും കരുതലും ഇല്ലെങ്കിൽ അപ്പോൾ തന്നെ അത് ഒഴിവാക്കുകയാണ് നല്ലത്
@PaJamal-zx7zs
@PaJamal-zx7zs 5 дней назад
😢
@fayisp7175
@fayisp7175 5 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤
@renjithagireesh8308
@renjithagireesh8308 2 дня назад
😍😍😍😍😍😍❤❤❤❤❤❤
@AsheeraAsheera-sh6cj
@AsheeraAsheera-sh6cj 4 дня назад
❤❤😢
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt День назад
എന്തോ എനിക്ക് വിഷമം വന്നു 😔😔😔നമ്മുക്ക് നമ്മളെ ഉള്ളു
@MuhsinaFirozz
@MuhsinaFirozz 2 дня назад
😢🙄🥺🥺🥺
@SheejuKs-kq4ze
@SheejuKs-kq4ze 4 дня назад
ഒരു മാസം കഴിയുമ്പോൾ വേറെ കല്യാണം കഴിക്കും
@ayshaypuc4913
@ayshaypuc4913 4 дня назад
Edu kada allallo anday life copy adichallay shahulkka
@SureshSuresh-zt6dc
@SureshSuresh-zt6dc 5 дней назад
ശരീയാണ്.ഇക്കാലത്ത്.നിങ്ങൾ.പറഞ്ഞത്.ഞാനും.ഇങ്ങനെതന്നയിണ്
@kochumonjoshi3346
@kochumonjoshi3346 5 дней назад
നല്ല കഥ 💞
@ancyfathima5943
@ancyfathima5943 5 дней назад
♥️❤
@Tincy-c3p
@Tincy-c3p 4 дня назад
❤❤❤❤
@sarhanathsarhana3733
@sarhanathsarhana3733 5 дней назад
🙋🏻‍♀️
@chandrikachandru199
@chandrikachandru199 5 дней назад
😢😢
@lijimanoj3306
@lijimanoj3306 4 дня назад
😢😢😢
@ancyfathima5943
@ancyfathima5943 5 дней назад
♥️♥️♥️
@ajzalajmal2801
@ajzalajmal2801 4 дня назад
❤❤❤
@anithabai7506
@anithabai7506 5 дней назад
@fousiamusthafa6142
@fousiamusthafa6142 5 дней назад
❤❤❤❤
@rahulpr2259
@rahulpr2259 5 дней назад
❤️❤️
@SareenaHaris-w4i
@SareenaHaris-w4i 5 дней назад
❤❤
@jamesmathew8755
@jamesmathew8755 4 дня назад
@ShailacKoomanna
@ShailacKoomanna 4 дня назад
❤❤❤❤
@shobasundharan8036
@shobasundharan8036 4 дня назад
❤️❤️❤️❤️❤️👍👍
@ameenat3441
@ameenat3441 5 дней назад
❤❤❤❤
Далее