ഇത്രത്തോളം ഇഷ്ട്ടമുള്ള നടി വേറെ എനിക്കിന്നില്ല.. ഇനിയാങ്ങോട്ടും... 😍😍😍 വേറെ ഏതു നടിയുമായായി താരതമ്യം ചെയ്യാൻ ഒരിക്കലും ഇഷ്ട്ടം എനിക്കില്ല... അത്രമേൽ പ്രിയം 🥰🥰🥰😘😘
ഇന്നും x-ray അടുത്തുള്ള ബന്ധു വീട്ടിൽ പോവുമ്പോൾ ഞാൻ ഓർക്കാറുണ്ട്... ഇത്ര അടുത്ത് രണ്ടു ഹോസ്പിറ്റൽ ഉണ്ടായിട്ടും അവർ പൊയ്യെന്ന് ഓർക്കുമ്പോൾ നല്ല വിഷമം ഉണ്ട്..