Тёмный

പ്രിയ സുഹൃത്തിന് അന്ത്യചുംബനം നൽകി, പൊട്ടിക്കരഞ്ഞ് ആന്‍റണി | Oommen Chandy | AK Antony 

Mathrubhumi News
Подписаться 4,8 млн
Просмотров 988 тыс.
50% 1

കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിസന്ധികളിലൊന്നിലും പതറാത്ത എ.കെ ആന്റണിയുടെ മനക്കരുത്ത് പ്രിയസുഹൃത്ത് പോയപ്പോൾ നഷ്ടപ്പെട്ടു.
#oommenchandy #oommenchandypassedaway ​#congress ​#thiruvananthapuram
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

17 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@lamanindian210
@lamanindian210 Год назад
കേരളം എത്ര സമാധാനവും സുന്ദരവുമായിരുന്നു ചാണ്ടി സാറിൻ്റെ ഭരണകാലത്ത്.
@amaljr9715
@amaljr9715 Год назад
💯
@sangeerthep2912
@sangeerthep2912 Год назад
😂😂 സോളാർ സമരം ആലോചിക്കാൻ കൂടി വയ്യ
@amalbabu7826
@amalbabu7826 Год назад
​@@sangeerthep2912എന്നിട്ട് എന്ത് തേങ്ങ ഉണ്ടാക്കി
@shinepbalan
@shinepbalan Год назад
അതെ, വാസ്തവം. ഭരണം നഷ്ടപ്പെട്ടപ്പോള്‍ ഹാലിളകി നടന്ന് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍
@joker2968
@joker2968 Год назад
​@@sangeerthep2912പിണറായിയുടെ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു എന്നിട്ടു എന്തായി..ഒടുക്കം സി ബി ഐ അന്വേഷിച്ചു എന്നിട്ടും തെളിവില്ല.അതിനർത്ഥം വെറും വ്യാജ ആരോപണം മാത്രമായിരുന്നു എന്നാണ്..വെറും കമ്മി അടിമകളെ പോലെ ചിന്തിക്കാതെ നല്ലോരു മനുഷ്യനായി ചിന്തിക്കു.
@nasinass7288
@nasinass7288 Год назад
ഉമ്മൻ‌ചാണ്ടി നല്ല ഒരു രാഷ്ട്രീയ നേതാവ് ജനമനസ്സുകളിൽ താങ്കൾ എന്നും ഉണ്ടാവും
@kannankollam1711
@kannankollam1711 Год назад
ഒലക്ക ജനമനസ്സുകളിൽ എന്നുമെന്നും സഖാവ് ഇരട്ടചങ്കൻ പിണറായി വിജയൻ സാർആണ് അതുകൊണ്ടാണ് ഞങ്ങളുടെ കമ്മ്യൂണിസ്റ്റിന് രണ്ടുവട്ടം അധികാരം കിട്ടിയത്
@mstudio2785
@mstudio2785 Год назад
​@@kannankollam1711ok
@kpsen1966-sh5bi
@kpsen1966-sh5bi Год назад
​@@kannankollam1711കോമഡി പറഞ്ഞതായിരിക്കും അല്ലെ
@SureshKumar-ve2pi
@SureshKumar-ve2pi Год назад
​@@kannankollam17111:05
@kannankollam1711
@kannankollam1711 Год назад
@@kpsen1966-sh5bi ഞങ്ങൾ സഖാക്കൾ കോമഡി പറയാറില്ല ഞങ്ങൾ നേതാവ് സഖാവ് പിണറായി വിജയൻ എന്നും എന്നും ജനങ്ങളുടെ മനസ്സിൽ നേതാവ് തന്നെയാണ് അതുകൊണ്ടാണ് രണ്ടുവട്ടം തുടർച്ചയായും ഭരണം തന്നത്
@user-cp6cl1wt8o
@user-cp6cl1wt8o Год назад
ഞാൻ ഡിഗ്രിയിൽ പഠിക്കുബോൾ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. എന്തൊരു തേജസ്‌ ആണ് അദേഹത്തിന്റെ മുഖത്തു 🥺🥺🥺
@naslashameer8551
@naslashameer8551 Год назад
എളിമക്ക് ഒരു പേരേ ഉള്ളു അതാണ് ഉമ്മൻ ചാണ്ടി സർ
@aizaz_ainah
@aizaz_ainah Год назад
ആറ് വര്ഷങ്ങള്ക്കു മുൻപാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എയർപോർട്ടിൽ വച്ചു. എന്തോരു തേജസായിരുന്നു. .ഇന്നും ആ ചിരിയും മുഖവും മനസിലുണ്ട്
@keralamonster2625
@keralamonster2625 Год назад
ആൻറണി വയലാർ ഉമ്മൻചാണ്ടി പടുത്തുയർത്തിയ പ്രസ്ഥാനം കെഎസ്‌യു കെഎസ്‌യു💙💔
@vanoorfahadfasil5094
@vanoorfahadfasil5094 Год назад
ഇത്രയ്കും ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നേതാവ് വേറെ ഉണ്ടാവില്ല
@sagarsree
@sagarsree Год назад
EMS AKG NAYANARU KARUNAKARAN(FRAUD AYIRUNU) THEY WERE ALSO BETTER THAN CHANDY
@jintuantony230
@jintuantony230 Год назад
@@sagarsree athu nigludea kazchapadu naglku athu agneyalla athu chandyudea marrnnam kondu theliyichu
@neethuandthomasphotography
@neethuandthomasphotography Год назад
@@sagarsree Umman chandiyude onnum popularity EMS inu polum kittiyittilla .. ningal paranja nethakkanmaru ellam nallavar thanne but ellavarum umman chandi sir kazhinjai varu.. Umman Chandi sir is the greatest ever CM kerala ever had.
@afsaldq5098
@afsaldq5098 Год назад
@@sagarsreeഅത് നിന്നെ പോലെ ഉള്ള എന്തിലും രാഷ്ട്രീയം മാത്രം നോക്കുന്ന ഊളകളുടെ മാത്രം തോന്നൽ .ഒരു നിഷ്പക്ഷ ജനതയ്ക്ക് ഒറ്റ പേരെ ഉള്ളൂ ഉമ്മൻ ചാണ്ടി സർ
@antonyps1999
@antonyps1999 Год назад
ഒന്നര വർഷം മുൻപ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചു കണ്ടു 5മിനിറ്റ് സംസാരിച്ചു. മനുഷ്യത്വം ഉള്ള വ്യക്തി. ആദരാഞ്ജലികൾ
@bavapbava4637
@bavapbava4637 Год назад
കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ചേർന്ന് കേരളം ഭരിച്ചിരുന്ന കാലം എത്ര സുന്ദരമായിരുന്നു💯👍
@aks3072
@aks3072 Год назад
Athe oruthan ice creamil mungiyappol matteyal solaril neeradi avarkkum koode ninnavarkkum sundaramayirunnu .election nadannappol 38 seat kitti .veruthe nadanna pinu annu muthal chakravarthi aayi
@Js-fj5cz
@Js-fj5cz Год назад
@@aks3072solarinte kadha okke desabhimani editory N madhavankuttyde fbil ittittund…nanamketta CPM chettakalde kalla case aarunnu..athinte purakil kalichonmaru puzhuthe chaavu
@SainudheenghSainudheengh
@SainudheenghSainudheengh Год назад
​@@aks3072 ന്നാട്ട് ആ കേസ് ഒക്കെ എന്തയി..ഇന്ന് മലവണം വന്നു മാപ്പ് പറയുന്നുണ്ട് ...വേശ്യഭിമനിയുടെ ആൾ
@sidheequen724
@sidheequen724 Год назад
​@@aks3072രണ്ട് കേസ് എന്തായി 😂
@amalbabu7826
@amalbabu7826 Год назад
​@@aks3072സ്വപ്ന എന്തായി
@baburajc9368
@baburajc9368 Год назад
ഉമ്മൻ‌ചാണ്ടി sir ഭയപ്പെട്ടത് ഏകാന്തത യെ മാത്രം ആയിരുന്നു 🙏🙏🙏 പ്രണാമം sir
@aravindraj5114
@aravindraj5114 Год назад
നിങ്ങളുടെ ഒക്കെ കാലത്ത് ആയിരുന്നു കേരളം മനോഹരം ആയിരുന്നത്
@ar_leo18
@ar_leo18 Год назад
😂😂😂
@vikraazmedia2
@vikraazmedia2 Год назад
​@@ar_leo18എന്താടാ തൊലിക്കുന്നത് നിന്റെ തന്ത ചത്തോ 🤬
@vishvish4601
@vishvish4601 Год назад
@@ar_leo18 താൻ എന്നതിന് ആടോ കൊലച്ചിരി ചിരിക്കൂന്നേ? 😖🍌
@malikasalah956
@malikasalah956 Год назад
Chirikkaaanonnulla sathyaanu kerala aa kalathu manohramayirunnu
@sapna220
@sapna220 Год назад
Absolutely true
@faizals1934
@faizals1934 Год назад
എൻ്റെ വണ്ടിയുടെ മുന്നിൽ കൂടി നടന്നിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് പോയത് ഇപ്പഴും ഓർമയിൽ....❤❤❤
@chanthucr7270
@chanthucr7270 Год назад
Our pride ❤,,, എൻ്റെ കുഞ്ഞു കുഞ്ഞു sir ,,,,,, അങ് ജീവിക്കും ലക്ഷ ഹൃദയങ്ങളിൽ ,,,,,,❤
@ogvolgcheppoos7685
@ogvolgcheppoos7685 Год назад
ഉമ്മൻ ചാണ്ടി സാറെ ഒരുപ്പാട് ഇഷ്ടമായിരുന്നു.. ഒരു പച്ചയായ കുഞ്ഞി മനസ്സുള്ള മനുഷ്യൻ അങ്ങയെ ഒരുപാട് മിമിക്രികാർ അനുകരിക്കുമ്പോഴും ആ പാവം ചാണ്ടി സാർ സ്നേഹത്തോടെ ചിരിക്കുകയായിരുന്നു എന്നും എന്റെ ഓർമയിൽ ഉമ്മൻ ചാണ്ടി സാർ ജീവിച്ചിരിക്കും 😘
@c4comments129
@c4comments129 Год назад
എതിരാളികൾ പോലും ഈ നിമിഷം ഈ ജന നായകനെ ഓർത്തു ഉള്ളിൽ പശ്ചാത്തപിച്ചിട്ടുണ്ടാകും (ഇരട്ട ചങ്കുള്ളവർക്കും ആകാം )...
@joker2968
@joker2968 Год назад
ഇരട്ട ചങ്കു തള്ളലിലും ഡയലോഗിലും മാത്രമല്ലേ ഉള്ളൂ 😆😆😆
@c4comments129
@c4comments129 Год назад
@@joker2968 ഏതോ beast ന്റെ ചങ്കാണ് ആ പിണ നാറിക്ക് വെച്ചേക്കുന്നേ 😜
@santhoshthampi8682
@santhoshthampi8682 Год назад
പാർട്ടി ഓഫീസിന് പകരം പുതുപ്പള്ളി വീട് ഓഫീസാക്കി ജനങ്ങളുടെ പരാതിയും, സങ്കടങ്ങളും കേട്ടു അതിന് ശാശ്വതമായ തീർപ്പുണ്ടാക്കികൊടുത്ത ജനനായകന് ആദരാഞ്ജലികൾ...
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
0:48 തുറന്നു പറഞ്ഞു നല്ല സുഹൃത്തുബന്ധം 🙏🏻❤️❤️❤️❤️ഉമ്മൻ ചാണ്ടി സർ 😢💖💖💖💖💖💖
@bijukalli1984
@bijukalli1984 Год назад
ഒന്നും പറയാനില്ല... സ്നേഹം മാത്രം 😢😢❤❤🙏🙏
@santhoshxavier6643
@santhoshxavier6643 Год назад
ജീവിക്കും ഞങ്ങളുടെ ഹ്യദയത്തിൽ ജീവിക്കും
@user-kg9lf1mx6e
@user-kg9lf1mx6e Год назад
R I P ummenchandy sir ❤❤❤❤
@bennetjacob3153
@bennetjacob3153 Год назад
Though l am far away in Nepal, l remember him. A very , good kind man. God bless him for his good deeds
@syamkumar9498
@syamkumar9498 Год назад
Ommenchandy is a good CM , he had done so many good things to the peoples of kerala than any other CMs from congress ,
@sreehsreecreations2570
@sreehsreecreations2570 Год назад
ഈ അവസരത്തിൽ ഇതു പറയുന്നത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്🙏🏻🙏🏻🙏🏻🙏🏻 ഒരാളുടെ നന്മകൾ പറയണമെങ്കിൽ അയാൾ മരിക്കണം.
@vasil4524
@vasil4524 Год назад
കറക്റ്റ്
@Bebrave331
@Bebrave331 Год назад
pakshe appo marichal pinne kuttam parayaruthallo ..nn parayum ..ith angne aano ..ellarum vaa thorathe parayunnu .karayunnu ...deivanugraham kittiya manushyan thanne
@anagha______
@anagha______ Год назад
Ith angane alla...oro janangalum enniyenni adheham cheytha upakarangal paranju vaa thorathe adhehathinte nanmakal parayunnu
@rajithanbrchandroth4043
@rajithanbrchandroth4043 Год назад
Oommenchandy jeevichirikkumbol thanne adheham janakeeyan thanneya😪😢
@jessyammavlogs
@jessyammavlogs Год назад
എപ്പോഴും പുഞ്ചിരിയോടെ കണ്ടിരുന്ന മുഖം ചേത ന യ റ്റു കിടക്കുന്നതു കണ്ടപ്പോൾ.. വല്ലാത്തൊരു വിതുമ്പൽ വിങ്ങൽ ഒക്കെ മനസ്സിന്.. എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്ന പ്രിയ നേതാവ്.. ഉമ്മൻ ചാണ്ടി സാർ 😭🌹
@sasioolanpara
@sasioolanpara Год назад
ഉമ്മച്ചന് പകരം ഉമ്മച്ചൻ മാത്രം, ഇതുപോലൊരു മനുഷ്യസ്നേഹിയെ ഇനി കേരളത്തിന് നേതാവായി കിട്ടില്ല, കൂടെ നടന്നവർ തിരിഞ്ഞു പണി കൊടുത്തിട്ടും യാതൊരു പരിഭവവും കാണിക്കാതെ ദൈവം കണക്ക് ചേദിക്കട്ടെ എന്ന് പറഞ്ഞ ആദർശധീരനായ മനുഷ്യൻ , അന്തപ്പൻ അടക്കമുള്ള മറ്റുള്ള രാഷ്ട്രീയരാജാക്കന്മാർ മുതലക്കണ്ണീർ പൊഴിക്കുന്നത് കാണുമ്പോൾ അവരോട് സങ്കടം തോന്നുന്നത് എനിയ്ക്ക് മാത്രമാണോ ? അറിയില്ല,, ( കാലം ഒന്നിനും കണക്ക് പറയാതെ പോയിട്ടില്ല -പോകുകയുമില്ല )
@ErAbinPhilip
@ErAbinPhilip Год назад
ആർക്ക് എതിരെയാണ് മത്സരിച്ചത് എന്ന് ജൈക് സി തോമസ് ഓർത്താൽ കൊള്ളാം,ഓരോ ചാനൽ ചർച്ചകളിലും മനുഷ്യരെ പറ്റിക്കുന്ന കള്ള ചിരിയും ആയി ഇരിക്കുമ്പോൾ.
@radhikamenon6573
@radhikamenon6573 Год назад
Heartfelt love for you OC Sir ❤
@user-ni9ip7so8s
@user-ni9ip7so8s Год назад
You are in our heart sir a big salute for you sir ❤you sir
@bincy222
@bincy222 Год назад
Oommen Chandy and AK Antony both are great leaders.
@toms5050
@toms5050 Год назад
In my understanding, everyone acted like a Judas zcariot against this minister. Mafia Pinarai and gangs distroy almost half of his life span.
@KamlaDhamam-dp2gp
@KamlaDhamam-dp2gp Год назад
Praying 🙏
@AkhilaMadhu
@AkhilaMadhu Год назад
ലീഡർ, നായനാർ, ഉമ്മർചാണ്ടി സാർ അക്ഷരം തെറ്റാതെ വിളിക്കാം ജനകീയർ
@sreedevi2651
@sreedevi2651 Год назад
ലീഡർ,ഉമ്മൻചാണ്ടി ഇവർ പകരം വെയ്കാനില്ലാത്ത നായകർ💐💐💐💐🌸
@chakkalamannil4
@chakkalamannil4 Год назад
Pinarayi vijayan
@roseed8816
@roseed8816 Год назад
​@johnchakkalamannil Pinu, the worst person in Kerala! He will suffer a lot for all his wrongdoings.
@athiragovind3029
@athiragovind3029 Год назад
​@@chakkalamannil4Joke😂
@shibugeorge7364
@shibugeorge7364 Год назад
Wonderful news coverage👌
@Neeethumaya66
@Neeethumaya66 Год назад
The great warrior 🙏
@MaryAgnes-zu3vw
@MaryAgnes-zu3vw Год назад
A true son of Jesus Christ. May Jesus reward him with heavenly blessings. May the departed soul rest in peace
@___scorpions_____4386
@___scorpions_____4386 Год назад
RIP our loved hero...
@venkimovies
@venkimovies Год назад
ദേ AK
@mg__vlog8953
@mg__vlog8953 Год назад
Jaihind 😭😭
@user-ki2wk7qj5h
@user-ki2wk7qj5h Год назад
അയാൾ ഒരു മഹാനായിരുന്നു 😢❤
@vihaan2503
@vihaan2503 Год назад
❤❤❤❤Vaakukalilla... Parayaan... Ennum sneham mathramairunnuu
@johngeorge8772
@johngeorge8772 Год назад
😭😭😭😭
@balanchandran3711
@balanchandran3711 Год назад
Example of best friends....
@gadhaps5675
@gadhaps5675 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thomasaquinas7684
@thomasaquinas7684 Год назад
Pranamam
@sayedkoya6188
@sayedkoya6188 Год назад
Two great leader
@vvkvjd
@vvkvjd Год назад
Best actor of the year
@vincy5587
@vincy5587 Год назад
Ak antonyem oomen chandim...oru padi munil thane oomen chandi ❤❤evare enik estam aanu❤
@sreelakshmisree5066
@sreelakshmisree5066 Год назад
rest in peaces sir 😢😢😢😢
@GeorgePhilipBobby
@GeorgePhilipBobby Год назад
Extremely sad
@shailasmusic3896
@shailasmusic3896 Год назад
😢😢
@muhammedmusthafa2580
@muhammedmusthafa2580 Год назад
Njan oru rashtrryathilum illa, rashtrreya nedakkalil umman chandiye ishtamayirunnu.addehathinte vinayam.iyale pole rashtreeyathil adigarathilirikkumbolum allathappolum vinayamulla alugal undo enn samshayaman
@thresiaemmanuel9858
@thresiaemmanuel9858 Год назад
🙏🙏
@srirambhavani3136
@srirambhavani3136 Год назад
Ommeen chandy is a great human being prasanalitey
@sabithaav7896
@sabithaav7896 Год назад
❤❤❤❤
@Nandhu_cute521
@Nandhu_cute521 Год назад
RIP Sir ❤🌹
@princejoy8341
@princejoy8341 Год назад
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
🙏🙏🙏
@mahinsubair7489
@mahinsubair7489 Год назад
❤😢😢
@realthinkers8209
@realthinkers8209 Год назад
RIP 😥🎉
@user-ti5xh6qj6l
@user-ti5xh6qj6l Год назад
ഐ ഇതൊക്കെ കൊറേ കണ്ടിട്ടുള്ളതാ 😮😮😮😮
@nizarak8598
@nizarak8598 Год назад
😢😢😢
@KannanS-ik2hp
@KannanS-ik2hp Год назад
😢😢😢😢😢🙏🙏🙏🙏
@muhammdrashid8923
@muhammdrashid8923 Год назад
🙏🌹🌹🌹
@salmankhansalmankhan6475
@salmankhansalmankhan6475 Год назад
🌹🌹🌹😭😭😭🕊️🕊️🕊️
@Arjunsnair363
@Arjunsnair363 Год назад
Rip
@hamzac4776
@hamzac4776 Год назад
😢😢😢😢😢😢
@francisjohn6195
@francisjohn6195 Год назад
sr smile faise
@jacksonkurian8060
@jacksonkurian8060 Год назад
😢😢😢😢😢
@lijochristian2736
@lijochristian2736 Год назад
😥😭
@niranjananichu5367
@niranjananichu5367 Год назад
Ak antony, ommen chandy evarude randaldem bharanathil thripthamayirunna keralam ini lilla... 😔😔😔
@VARGHESETHOMAS-qx5tu
@VARGHESETHOMAS-qx5tu Год назад
😢
@aysharasha3152
@aysharasha3152 Год назад
😭
@Ammuzzzzzzzzz280
@Ammuzzzzzzzzz280 Год назад
RIP 💔. I think ini ithupoloru CM ini indavilla, verukkan polum idavaruthatha oru CM. Inn ee keralam kandathil etavum valiya yathrayayapp kittiya matoru nethav indavilla. 😍 Ini ennavum entho umman chandi sirine pole oru CMina kittunnath
@shafeekshazz4303
@shafeekshazz4303 Год назад
😞😞🙏🏻🙏🏻🙏🏻
@rakheevengilote9192
@rakheevengilote9192 Год назад
😭😭😭😭😭😭😭😭😭
@bejoyjohn1951
@bejoyjohn1951 Год назад
Nanma aaamanushan jeevikkunnavanalla
@shanavasks2143
@shanavasks2143 Год назад
🥺
@bindhyapavanan8623
@bindhyapavanan8623 Год назад
😌😌😌🙏
@cyrilkumar7982
@cyrilkumar7982 Год назад
കരുണാകരൻ ........ ഗുരു
@mathewdaniel77
@mathewdaniel77 Год назад
മലയാളി ഉമ്മൻ ചാണ്ടിയെ അർഹിച്ചിരുന്നില്ല
@ar_leo18
@ar_leo18 Год назад
shoooo😂😂😂
@aframueen463
@aframueen463 Год назад
പിന്നെ കിണറായിയെ ആണോ അർഹിക്കുന്നെ 😠😠😡😡😡😡
@mathewdaniel77
@mathewdaniel77 Год назад
@@aframueen463 പരനാറികളെ മാത്രമേ മലയാളി അർഹിക്കുന്നുള്ളു
@Vpr2255
@Vpr2255 Год назад
​@@aframueen463yas😈 കിറ്റ് കിട്ടി 🤣
@aframueen463
@aframueen463 Год назад
@@Vpr2255 ഞാൻ വല്ല തെറിയും പറയും 😡മിണ്ടാതെ ഇരുന്നോ
@Deepak-st9gd
@Deepak-st9gd 6 месяцев назад
Rip Ooman chandy sir. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-yn8tk1dz5q
@user-yn8tk1dz5q Год назад
Angu thanna chorannu nammal kazhikunath ksrtc thozhilalikal❤❤❤❤❤❤
@ajipoulose6051
@ajipoulose6051 Год назад
Parthnayoodum...Kannerroodum koodi🙏
@rashidrashid-bl6sr
@rashidrashid-bl6sr Год назад
Best actor
@rashidrashid-bl6sr
@rashidrashid-bl6sr Год назад
Nink kittilla antani
@focus6438
@focus6438 Год назад
അങ്ങനെ ഒരു കേരളം ഉണ്ടായിരുന്നു , ഇനി വരില്ല
@bavasbavas-tv3wn
@bavasbavas-tv3wn Год назад
Manthrikkum thanthrikkum rajanumellam maranam oru pole..💯
@Pishkoo
@Pishkoo Год назад
Sarita ude peril aa paavathine ellaarum verute krooshichille..😭nalla oru manushyan ❤️
@harishbk2011
@harishbk2011 Год назад
Every day we are sleeping but one day we are sleeping forever
@abdu6688
@abdu6688 Год назад
ആ മുഖം തന്നെ മാറിപോയി
@vavavlog9475
@vavavlog9475 Год назад
Orikkal polum vishowsikkan polum patunnila sir
@blueskysky6806
@blueskysky6806 Год назад
അദ്ദേഹത്തിന്റെ പാർട്ടിയെ എട്ടു നിലയിൽ പൊട്ടിച്ചിട്ട് അദ്ദേഹം മരിച്ച ശേഷം കമന്റ് ബോക്സിൽ വന്ന് പുകയ്ത്തുന്ന മലയാളിയാണ് താരം 🤔🤔
@nivya3943
@nivya3943 Год назад
അതിന് മലയാളിക്കല്ല പിഴച്ചത് കണ്ട അണ്ടനേയും അടകോടനെയും ഇലക്ഷന് നിർത്തിയ കോൺഗ്രസിനാ. പ്രതിപക്ഷം കൊള്ളാമായിരുന്നു എങ്കിൽ ഈ സർക്കാർ എന്നേ താഴെപ്പോയേനെ
@ajoshabioteknik2788
@ajoshabioteknik2788 Год назад
ഇന്നു ഞാൻ നാളെ നീ അതോർത്താ
@mg__vlog8953
@mg__vlog8953 Год назад
Modi thallarthiya manushian.barannam super Janagalk thunnayayirunnu Jaihind 😭😭
@dsm2962
@dsm2962 Год назад
Kannu niranjitt onnum kandilla
@skgpillai8605
@skgpillai8605 Год назад
Randuperum nalla nethakkanmmar but randuperkkum arhikkunna Vila nalkuyilla nanaketta malayalikal
@sreelallalu8751
@sreelallalu8751 Год назад
Kodathi vyavaharangalilum government filukalilum pett varshangal neendu pokumayirunna ethrayethra aavasyangalkk aanu janasamparkka paripadiyiloode pariharam Kandathu adheham. Such a true leader🙏🙏
@AnsarAnsarSadi-ci1vd
@AnsarAnsarSadi-ci1vd Год назад
🥹🥹🥹🥹🥹🌹🌹🌹
@Pkn974
@Pkn974 Год назад
ഇനിയിവിടെ ആരു മത്സരിക്കും എന്ന ചിന്ത അവിടെ നിൽക്കുന്ന ആരുടെയെങ്കിലും മുഖത്തുണ്ടോ
@Kl_12_._wayanad_
@Kl_12_._wayanad_ 11 месяцев назад
Rip 🪦
@anuuu1_
@anuuu1_ Год назад
അന്ത്യോണി ..... ...
Далее
Stay on your way 🛤️✨
00:34
Просмотров 7 млн