പത്ത് വർഷം കഴിഞ്ഞ് കിട്ടിയതാണ് എനിക്ക് എൻ്റെ മോളെ .. ആpregnancy time , testing, caring ithokke ഓർമ വരുന്നു. അവൾക്ക് ഇപ്പോൾ ഒന്നര വയസ്. ടീച്ചറിനും ഒരു നല്ല ആരോഗ്യമുള്ള കുഞ്ഞു വാവ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.... Take care❤️❤️
ഞാനും 2 പ്രാവശ്യം നോക്കി. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് നോക്കി രണ്ടാമത്തെ വര കളർ കുറഞ്ഞാണ് കണ്ടത്. അതുകൊണ്ട് ഏട്ടൻ പറഞ്ഞു ഇപ്പോൾ ആരോടും ഒന്നും പറയണ്ട ഉറപ്പിച്ചിട്ട് പറയാം എന്ന്. പിന്നെ ഒന്നുകൂടി നോക്കി എല്ലാവരോടും പറഞ്ഞു
Ente amma parayarund iratta sangya ,age ayal girl avum otta sangya anel boy avum Ennu,chechikk enganeya age ...ammamma parayunnath pole thanne ayirunnu ente chechimarudeyum,cousinsinteyumokke ..delivery timel ithu pole paranjirunu🌹🌹❤😊
Chechii Arju eattanta eattan alle akhil eattan annitt nthane ningala marriage kazhinjitt avare marriage?? Njn ningadaa new subscriber aane kettoo athaa.... kore kaaryangal okka Q &A kand manasilaakiii.. pna videos um... next video il ith onn para kettoo plzz..
മിസ്സിന് കുഞ്ഞ് മോൻ വേണം എന്നാണോ? മോൾ വേണം എന്നാണോ? പ്ലീസ് റിപ്ലൈ...... പിന്നെ മിസ്സിന്റെ ചേച്ചിയോട് പറഞ്ഞപ്പോ ഉള്ള റിയാക്ഷന്... അച്ഛനോട് പറഞ്ഞപ്പോൾ ഉള്ളത് അതൊക്കെ ഒന്നു പറയാമോ പ്ലീസ്