Тёмный

പ്രേം നസീറിന്റെ ആദ്യ നായികയുടെ ജീവിതത്തിൽ സംഭവിച്ചത് |Neyyattinkara Komalam 

Ambili Kazhchakal
Подписаться 52 тыс.
Просмотров 11 тыс.
50% 1

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം ഇപ്പോൾ എവിടെ? അവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത്?
#premnaseer #neyyattinkarakomalam #nazir #marumakal #vanamala #atmashanthi #misskumari #newspaperboy #priyam #mgr #malayalamfilms #ambilikazhchakal #malayalammovies #malayalamactress #malayalamheroine

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@abdullatheeflatheef8599
@abdullatheeflatheef8599 4 дня назад
നന്ദി...അമ്പിളി നന്ദി...👏 അനാവശ്യ ഇടപെടലുകള്‍ നടത്താതെ സൗമ്യയായി അമ്മയെ കേട്ടുകൊണ്ട് വളരെ ഭംഗിയായി ഇന്റർവ്യൂ നടത്തിയതിനു നന്ദി...💗
@AmbiliKazhchakal
@AmbiliKazhchakal 4 дня назад
🙏🏽
@kayamkulamkochunni5228
@kayamkulamkochunni5228 7 дней назад
❤️❤️❤️നസീർ sir 🙏🏻
@AmbiliKazhchakal
@AmbiliKazhchakal 7 дней назад
🙏🏽
@shanavasajay3341
@shanavasajay3341 4 дня назад
എത്ര നല്ല അക്ഷര സ്ഫുടതയാണ് അമ്മയ്ക്ക് ......?❤
@abdullatheeflatheef8599
@abdullatheeflatheef8599 4 дня назад
*30:10* പ്രേംനസീര്‍ സാർ എന്ന മനുഷ്യസ്നേഹിയെ കുറിച്ചു പറയുന്നവർക്കെല്ലാം ആയിരം നാവ്....❤ ദൈവമേ എന്തൊരു അത്ഭുത മനുഷ്യന്‍...!!! ഇത്രയും ഭംഗിയായി സ്ഫുടതയോടെ എല്ലാം ഓർത്തെടുത്തു പറഞ്ഞുതന്ന ആദരണീയയായ അമ്മയ്ക്ക് (നെയ്യാറ്റിന്‍കര കോമളംഅമ്മ) ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു...💗
@AmbiliKazhchakal
@AmbiliKazhchakal 4 дня назад
🙏🏽
@mrmadhukumar941
@mrmadhukumar941 7 дней назад
നല്ല രീതിയിൽ അവതരിപ്പിച്ച അമ്പിളി,,, പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായ പരമാർത്ഥം പറഞ്ഞ അമ്മച്ചിക്കും🙏🏻
@AmbiliKazhchakal
@AmbiliKazhchakal 7 дней назад
പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും നന്ദി. 🙏🏽
@mrmadhukumar941
@mrmadhukumar941 5 дней назад
അനുഗ്രഹ ആശംസകൾ🌹
@majeed.majeed.891
@majeed.majeed.891 10 дней назад
Thanku ambili 🙏
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
🙏🏽
@unnikrishnan1700
@unnikrishnan1700 2 дня назад
ഹൃദയസ്പർശിയായ അഭിമുഖം.. ഒരുപാട് നന്ദി 🙏🏻
@AmbiliKazhchakal
@AmbiliKazhchakal 2 дня назад
🙏🏽
@d4manfilmclub
@d4manfilmclub 10 дней назад
❤very good
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
🙏🏽
@ajeesha5724
@ajeesha5724 10 дней назад
❤️❤️❤️
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
😍
@jfryteg
@jfryteg 10 дней назад
നസീർ sir വിണ്ണിൽ പിറന്ന ഗന്ധർവ്വൻ ❤
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
😍
@kadhervellach865
@kadhervellach865 9 дней назад
❤❤❤
@arunckckarun6721
@arunckckarun6721 8 дней назад
Nalloru video nalla oru arivu eniyum edhu pole ulla video pratheshikkyunnu
@AmbiliKazhchakal
@AmbiliKazhchakal 8 дней назад
🙏🏽
@ksreekumari3182
@ksreekumari3182 10 дней назад
ഇങ്ങനെ ഒരു ഭാവം ഇല്ലാതെ പ്രതിമ പോലെ ഇരിക്കാതെ aa അമ്മ പറയുമ്പോൾ ഒന്നു ചിരിച്ചു respond ചെയ്യൂ.പാവം അമ്മ
@AmbiliKazhchakal
@AmbiliKazhchakal 9 дней назад
സുഹൃത്തേ, കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്. അവരുടെ ജീവിതം മറ്റുള്ളവർക്ക് ചിരിക്കാനുള്ളതല്ല. അത് കയ്പ്പേറിയ യഥാർഥ്യമാണ്.
@ksreekumari3182
@ksreekumari3182 9 дней назад
​@@AmbiliKazhchakalകമൻ്റ് sarik വായിക്. നിങ്ങളൂ aa amma പറയുന്നതനുസരിച്ച് ഒന്നു തല കുലുക്കുകയോ respond ചെയ്യുകയോ ചെയ്യുക എന്നാണ് പറഞ്ഞത് ആര് കുറ്റപ്പെടുത്തി.പാവം aa അമ്മ
@RekhaJapamani
@RekhaJapamani 6 дней назад
​​@@AmbiliKazhchakal എനിക്കിഷ്ടമാണ് താങ്കളെ ...... കോമാളികളെപ്പോലെ ചിരിക്കാതെ ഗൗരവമായി അനുഭവങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന അവതാരക...... എന്നും നന്മകൾ . താങ്കൾ താങ്കളുടേതായ വ്യക്തിത്വം തുടരുക.....
@AmbiliKazhchakal
@AmbiliKazhchakal 5 дней назад
@@RekhaJapamani 🙏🏽
@sambanpoovar8107
@sambanpoovar8107 10 дней назад
🥰🥰🙏
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
🙏🏽
@KunjubavaAnachira
@KunjubavaAnachira 10 дней назад
Hai
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
Hai
@venkatiyer6461
@venkatiyer6461 11 дней назад
Kuttikyi manasalaayo chodichadin kaaryam undu. Host hmm hmmm paranjale kadhaa thudarum
@harikumargopal1870
@harikumargopal1870 10 дней назад
❤❤
@AmbiliKazhchakal
@AmbiliKazhchakal 10 дней назад
😍
Далее
PADMABHOOSHAN PREM NAZIR FULL FILM 39MIN 2022
39:01
Просмотров 205 тыс.