Тёмный

പ്രേക്ഷകർ കാണാൻ കാത്തിരുന്ന Star Singer Season 9 താരങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ 💥😍 

Saina South Plus
Подписаться 649 тыс.
Просмотров 51 тыс.
0% 0

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@sumishahi3269
@sumishahi3269 19 часов назад
3 പേരും ഒരുപാട് പ്രിയപ്പെട്ടവരാണ്. എങ്കിലും sreerag കുറച്ചു സ്പെഷ്യൽ ആണ് ❤️❤️❤️
@sreyasuresh9387
@sreyasuresh9387 18 часов назад
Yes!!😁❤️
@rajalakshminair8913
@rajalakshminair8913 16 часов назад
Anthu sughamane... padunnathe kelkkan 🙏🙌👌🙏
@kavithanair007
@kavithanair007 19 часов назад
ശ്രീരാഗിന്റെ പാട്ടുകളാണ് അവനെ എല്ലാർക്കും പ്രിയപ്പെട്ടവനാക്കിയത്... Song selection, voice, expressions.... ഇതെല്ലാം തന്നെ ധാരാളം.... ബാക്കി ഷോയിലെ USP elements are secondary.... സിതാര ചേച്ചി പറഞ്ഞപോലെ he is a complete musician... Clarity of lyrics... The way he conveys emotions are unmatchable..... That's why I admire you more.....
@sreyasuresh9387
@sreyasuresh9387 18 часов назад
Well Said!!💯
@sharinrouf5010
@sharinrouf5010 17 часов назад
Sathyammm💯💯💯
@parvathisramesh
@parvathisramesh 17 часов назад
Yes ❤
@AyshaFasna123
@AyshaFasna123 14 часов назад
😍♥️💯
@Rithusamanyu
@Rithusamanyu 17 часов назад
നിങ്ങൾ മൂന്ന് പേരെയും വീണ്ടും ഒന്നിച്ചു കണ്ടതിൽ സന്തോഷം 😊 ശ്രീരാഗ് ❤️❤️ചിത്ര ചേച്ചി പറഞ്ഞത് ശരിയാണ് ... തട്ടി ഉറക്കുന്നതും തടവി ഉറക്കുന്നതും different ആണ് ... ശ്രീരാഗിന്റെ പാട്ടുകൾ എപ്പോഴും തടവി തലോടി ഉറക്കുന്നതാണ് .... ശ്രീനി സർ പറഞ്ഞ പോലെ you are one of the best singers I have heard in my life....ഇന്നലെ സിതാര ചേച്ചി പറഞ്ഞ പോലെ you are a complete musician....I too awe you and I have a huge respect to you...That's why I love you the most.... Looking forward to a well flourished musical journey.....ശ്രീരാഗ് പറഞ്ഞത് ശരിയാണ് ആദ്യമായി ഒരു റിയാലിറ്റി ഷോയിൽ വന്ന് കിട്ടേണ്ടത് എല്ലാം കിട്ടി...ഇപ്പോൾ കിട്ടിയ exposure നഷ്ടപ്പെടുത്താതെ ആക്റ്റീവ് ആയി മുന്നോട്ട് പോവുക ..... God bless you!!!!
@Aaradhyaprakaash
@Aaradhyaprakaash 19 часов назад
ശ്രീരാഗ് ❤️❤️❤️❤️❤️❤️ഓഡിഷൻ ലെ കളിപ്പാട്ടമായി മുതൽ ശ്രദ്ധിച്ചതാണ് ശ്രീരാഗിനെ .... ഒരു പ്രത്യേക style of singing... പാടുന്നത് നേരെ നെഞ്ചിലേക്കാണ് ... ചെവി പോലും വേണ്ട .... സിത്താര ചേച്ചി പറഞ്ഞ പോലെ complete musician....I too have a huge respect to you....അത് പോലെ ബാൻഡും independent മ്യൂസിക്കും പ്ലേബാക്ക് ഒക്കെ ആയി busy ആവട്ടെ... More heights awaits..... All the best Nanda and Anusree too for your musical endeavours 🎉
@bettafishcaringtips8872
@bettafishcaringtips8872 17 часов назад
Kalipaattamai was vere level❤
@nourin723
@nourin723 19 часов назад
ശ്രീ രാഗ് ❤️❤️❤️എന്തുകൊണ്ടെന്നറിയില്ല ശ്രീരാഗിനെ ഒത്തിരി ഇഷ്ടം ❤️❤️ അനുശ്രീ ❤️❤️അവളെയും. എന്തൊരു പാവായിട്ടാ അനുക്കുട്ടീടെ ആ ഇരിപ്പും ചിരിയും 👍🏻👍🏻👍🏻
@sajnafaisal8329
@sajnafaisal8329 18 часов назад
My favourats singers❤എല്ലാവരെയും ഇഷ്ടമാണ്. ശ്രീരാഗ് കുറച്ച് സ്പെഷ്യൽ ആണ്😍നന്ദ പറഞ്ഞപോലെ ന മ്മുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് sreerag. അത് finale വന്നപ്പോഴും എന്റെ മക്കൾക്ക്‌ exam വരുമ്പോൾ നന്നായി എഴുതാൻ കഴിയണേ എന്ന് പ്രാർത്ഥിക്കും പോലെ ശ്രീരാഗിന് finaleyil പാടാൻ കഴിയണേയെന്ന് പ്രാർത്ഥിക്കുകയായിരുന്നു. വോട്ട് ചെയ്യാൻ പറഞ്ഞതുമുതൽ എന്റെയും വീട്ടിലുള്ളവരുടെയൊക്കെ ഫോണിൽ നിന്ന് വോട്ട് കൊടുത്ത് ആണ് final entrykk വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരു mass entry ആവണേയെന്നുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. Star singeril. ഇതു വരെ കാണാത്ത ഒരു entriyayirunnu. ശ്രീരാഗ് ഫൈനലിൽ പാടിയില്ലെങ്കിൽ ശ്രീരാഗിന് വിഷമമില്ലെന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾ പ്രേക്ഷകർക്ക് അത് വലിയൊരു നഷ്ടമായേനെ. എല്ലാവരും വലിയ ഗായകരായി ലോകം മുഴുവൻ അറിയപ്പെടട്ടെ❤
@kvijayakumar8299
@kvijayakumar8299 17 часов назад
ഞങ്ങൾ, പ്രേക്ഷകരുടെ മുത്തുകളാണ് ശ്രീരാഗ്, നന്ദ, അനുശ്രീ, പിന്നെ ബൽറാം. എന്റെ മനസ്സിലെ സ്നേഹ മുത്തുകളാണ് ഈ നാലുപേരും.
@mini-u9j
@mini-u9j 16 часов назад
Enteyum ❤️
@B.A_Sree
@B.A_Sree 15 часов назад
Enteyum❤
@B.A_Sree
@B.A_Sree 15 часов назад
Gokul koodi ❤❤❤❤
@mini-u9j
@mini-u9j 15 часов назад
@@B.A_Sree yes., ഗോകുൽ
@AshikSV-p1m
@AshikSV-p1m 13 часов назад
Aravind❤
@Sariga3Nithya
@Sariga3Nithya 17 часов назад
ഒരുപാടിഷ്ടം മൂന്നു പേരെയും❤ ശ്രീരാഗിൻ്റെ പാട്ടുകൾ എന്നും കേൾക്കാർ ഉണ്ട്, ഹെഡ്ഫോണും വെച്ച് കണ്ണും അടച്ച് കിടന്നാലും ചില portions ഒക്കെ എത്തുമ്പോൾ പിന്നെ ഫോൺ എടുത്ത് കണ്ടുകൊണ്ടിരിക്കും, അവൻ്റെ മുഖത്ത് വരുന്ന ചില expressions പാട്ടിൻ്റെ ഭംഗി പിന്നെയും കൂട്ടുന്ന പോലെ എനിക്ക് തോന്നാറുണ്ട്❤
@NIJITHAAG
@NIJITHAAG 16 часов назад
കുടുംബത്തിലെ അംഗത്തെ പോലെയാണ് ശ്രീരാഗിനെ എല്ലാവരും കാണുന്നത് ❤️❤️
@User-d3u3
@User-d3u3 18 часов назад
<a href="#" class="seekto" data-time="749">12:29</a> En kadhale by Sreerag❤ <a href="#" class="seekto" data-time="1435">23:55</a>kabhi kabhi by Nanda ❤ <a href="#" class="seekto" data-time="2294">38:14</a>sandhye by Anusree❤ <a href="#" class="seekto" data-time="2461">41:01</a> Iyengar veetu azhage❤❤❤
@parvathisramesh
@parvathisramesh 17 часов назад
@jimna.k6082
@jimna.k6082 16 часов назад
🔥
@mini-u9j
@mini-u9j 16 часов назад
❤♥️♥️♥️
@mini-u9j
@mini-u9j 18 часов назад
3പേരുടെയും songs...... 👌🏻👌🏻👌🏻❤️❤️❤️എന്ത് സുഖമാണ് കേൾക്കാൻ.... ഒരുപാട് ഇഷ്ടമാണ് ഇവരെ... Anchor നന്നായിരുന്നു.... 👌🏻
@bijirpillai1229
@bijirpillai1229 15 часов назад
അതെ ഞങ്ങളുടെ രാജാവ് ♥️♥️♥️സത്യം എല്ലാരേയും ഇഷ്ട്ടം ആണ് ഒത്തിരി എന്നാലും എവിടെയൊക്കെയോ ശ്രീരാഗ് ഗോകുൽ 💓💓💓
@sreyasuresh9387
@sreyasuresh9387 18 часов назад
Sreerageyyyy..!!🥹❤️‍🔥ആ സോഫ തൊടുമ്പോഴുള്ള ഫേസ് !അച്ചോടാ !😂soulful singing +amazing voice+maturity+childishness ഒക്കെ കാണുമ്പോ ആര് നിന്നെ ഇഷ്ടപ്പെടാതിരിക്കും മുത്തേ..Love u so much!!💎🫂Guys please avoid comments related to both Anu and Sreerag!!It's make them uncomfortable,plz!!They are just friends only!Leave them alone and enjoy their MUSIC!!❤️✨ബൽറാമും കൂടി വേണമായിരുന്നു ഈ ഇന്റർവ്യൂയിൽ !🙂❤️
@anjanaa4617
@anjanaa4617 17 часов назад
​@@sreyasuresh9387 ingne akkumbo dark aavum ingne akumbo light avum😂😂..dark.. Light.. 😂 Cute
@sreyasuresh9387
@sreyasuresh9387 17 часов назад
@@anjanaa4617 yeah🤣🤣
@salithabiju8076
@salithabiju8076 15 часов назад
Nilshkalakhan
@SoundsofserenityFtss9
@SoundsofserenityFtss9 16 часов назад
Anusree❤ Your voice and songs feels exactly like heaven dear one..Enth resaanu kekkan...Sreerag ne pole thanne pazayapattukalodu oru obsession um snehavum ulla alaanu ennu tonnitund..Life situations passion nu oru hindrance aakam enkil polum passion and dream nu vendi ithrem efforts edukkunnath definitely orupad aalukalku inspiration aanu..I do have a request to you kindly make use of the exposure that you got now and try to post your favorite songs via social media platforms. Orupaad uyarangalil ethatte. God bless you❤
@Chakkara36
@Chakkara36 17 часов назад
അയ്യംക്കാര് വീട്ട് അഴകേ....ഫുൾ സോങ് അനു & ശ്രീരാഗ് പാടുന്നെ കാണാൻ ആഗ്രഹം 💖🙏🏿 അനു &ശ്രീരാഗ് combo ഇഷ്ടം. ശ്രീരാഗ് &നന്ദ ഫ്രണ്ട്ഷിപ് ഇഷ്ടം 💖 ശ്രീരാഗ് മോൻ സോങ് കെട്ടിരിക്കാൻ എന്താ സുഖം.... 🥰 രാജാവ് ✨😍
@sharmilaradhakrishnan6297
@sharmilaradhakrishnan6297 15 часов назад
മൂന്നുപേരും ഒന്നിനൊന്നു മികച്ച ഗായകരാണ്... ഓരോരുത്തരും ഓരോ ജോണറിൽ പ്രീയപെയപ്പെട്ടതാണ്.. നന്ദ ഒരു മിടുക്കി പാട്ടുകാരി . ഏത് സ്റ്റൈലും ധൈര്യമായി എടുത്തു പാടും. അതാണ് ആ കുട്ടിയുടെ ഒരു മികവ്. എനിക്ക് ആളെ വലിയ ഇഷ്ടമാണ് കാണാനും ഒരു പ്രത്യേക cute നിഷ്കളങ്കത ഉണ്ട്‌. ഒരു കുഞ്ഞു സുന്ദരിക്കുട്ടി.അനുശ്രീ നമ്മുടെ ഭാവഗായിക തന്നെ ആണ്. അനുശ്രീയുടെ എല്ലാ പാട്ടുകളും മനോഹരം.. ഇത്തിരി പാളിയത് എന്റെ അഭിപ്രായത്തിൽ മലേയം... ആണ്. പെരുമഴക്കാലം 👌👌👌. ഇനി നമ്മുടെ ശ്രീരാഗ്... എന്റെ ഹൃദയം തൊട്ട വളരെ simple ആയ.. ഗായകൻ. ശ്രീരാഗിനെ ആരും ഇഷ്ടപെട്ടുപോകും.. അത് ആ കുട്ടിയുടെ ഹൃദയം തൊടുന്ന ആലാപന ശൈലി ആണ്. എന്തൊരു ഫീൽ ആണ് ശ്രീരാഗിന്റെ ശബ്ദവും ,ഹൃദയത്തിൽ നേരിട്ട് ഇറങ്ങുന്ന പാട്ടുകളും... ഹോ എന്താ ഫീൽ.... ആ kathalai.. പാടിയത് 💕💕💕 ശ്രീരാഗ്... ഒരു ശ്രീരാഗം തന്നെയാണ്... ഉയരങ്ങളിൽ എത്താൻ എല്ലാ ഭാവുകങ്ങളും 🙏🙏
@AparnasreeMenon
@AparnasreeMenon 19 часов назад
Sreerag ❤❤❤❤I like your voice and your style of singing..... Loopil petta poleyaanu sreeraginte pattu kelkan irunnal.... Pinne purath kadakkan budhimut aanu... Kettirunnu povum
@jancyfrancis6109
@jancyfrancis6109 18 часов назад
Çorrect
@sarithaajith7709
@sarithaajith7709 18 часов назад
മീനാക്ഷി ബൽറാം എവിടെ ബൽറാമും കൂടെ ആകുമ്പോഴേ പൂർത്തിയാകുള്ളൂ ഈ ഇന്റർവ്യൂ🥰🥰🥰
@shijiorion1103
@shijiorion1103 16 часов назад
ശ്രീരാഗ് ഒരു നിഷ്കളങ്ക മുഖം അയ്യോ ക്യൂട്ട്, നന്നായി വരും മോനെ ❤️❤️
@singonly
@singonly 17 часов назад
Sreerag padumbol enthoru feel aanu etra kettalum mathiyakilla❤, Nanda padunnathum samsarikkunnathum ellam etra matured aayittanu !!!!, Anu ninte pattum expressionsum orupadishttamanu..,, 🥰🥰🥰😘😘
@ansiyashajahan2287
@ansiyashajahan2287 18 часов назад
Magical voice sree❤ Elllarum ithpole happy aayirikkatte Miss you guys
@uniqueluv261
@uniqueluv261 18 часов назад
Three favourite's in one frame❤❤❤❤
@anagharadhakrishnan2086
@anagharadhakrishnan2086 15 часов назад
SREERAG 🔥 : An incredibly awesome musician as well as a gem of a person❤ May you all reach greatest heights ...... Keep singing , keep inspiring🔥
@sherlyjaison7617
@sherlyjaison7617 19 часов назад
ഓരോരുത്തരും അവരവരുടേതായ രീതിയിൽ exellent ആണ്. Love u all❤❤❤
@ShwethaaAravind
@ShwethaaAravind 18 часов назад
Sreerag❤❤❤❤You, your voice, your songs are something special 💯❤️Something big and special awaits you..... Looking forward to your future endeavours..... God bless you
@KarthikaKrishnakumarr
@KarthikaKrishnakumarr 18 часов назад
Sreerag ❤️ The authenticity you maintain while singing and the way you express, the way you convey emotions... All these are unmatchable.... Such a beautiful voice you have and such a soulful singer you are.....<a href="#" class="seekto" data-time="749">12:29</a>❤️❤️❤️ This is a begining only.... Many more to go..... Please be active on social media platforms...use the exposure you gained from the show to the maximum....Its a humble request from the admirers of your music🙏
@Meenakshyravindran
@Meenakshyravindran 18 часов назад
Enik ivare ellam ishtanu.... Sreeragine kooduthal ishtam🥰 Sreerag your voice and your songs 🥺❤️Love you to the moon and back..... May this musical shower continue forever.... Such a blessed voice❤
@savithrisiyer7133
@savithrisiyer7133 17 часов назад
Anusree and Sreerag, ningal ee stupid paparazzi comments mind cheyyaruth....you are both brilliant and soulful singera....ningalde combo please continue cheyyu and bring forth more iconic songs together...
@Suryaps-d8s
@Suryaps-d8s 17 часов назад
Yes.
@kuttankrishna6249
@kuttankrishna6249 18 часов назад
ഗുരുവായൂരപ്പൻ്റെ സ്വന്തം ആളായ ശ്രീരാഗിനെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകുമോ
@craftgirl2224
@craftgirl2224 18 часов назад
Anu ❤❤❤ chakkareeee ... miss you
@Subaida-fs6ty
@Subaida-fs6ty 17 часов назад
My favourite singer is Anusree ❤️😍 Both are amazing.. All the best for you're future god bless you.
@sanafathima-qv2zq
@sanafathima-qv2zq 13 часов назад
Nanda and sreerag one of my fav duo❤
@muhammedilliyan9373
@muhammedilliyan9373 16 часов назад
ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ നന്ദ സൂപ്പറാണ്
@shivanidevan
@shivanidevan 18 часов назад
Sreerag❤️ paranjath pole ee showil vannath kond kittendath ellam kitti.... Humble request to you sreerag use the fame you got from the show to the maximum..... Definitely more heights awaits 😊
@Geturself333
@Geturself333 16 часов назад
എല്ലാവരെയും ഒരുപാടിഷ്ടം ❤പക്ഷേ ശ്രീരാഗ് തന്നെ രാജാവ് ❤
@Jollyjohnson-zz3qz
@Jollyjohnson-zz3qz 15 часов назад
Njangalude sreerag heart touch feelings super singer
@SeethaLekshmi-h1v
@SeethaLekshmi-h1v 18 часов назад
sreerage ചക്കരെ ഒരുപാട് ഇഷ്ടം.
@dhwanivijay
@dhwanivijay 18 часов назад
Sreerag your voice🔥❤️ Looking forward to many more from you.... All the best for your musical and professional life 🎉 All the best Nanda and Anu 🎉
@SreelakshmiKl-r8c
@SreelakshmiKl-r8c 19 часов назад
Nandayude voice 😘😘😘😘😘😘
@SreelakshmiKl-r8c
@SreelakshmiKl-r8c 19 часов назад
​​@@adarshsree5275super allannu njan paranjo?😂😂ningalokke entha ingane
@sreyasuresh9387
@sreyasuresh9387 18 часов назад
@@adarshsree5275 Avar avarkkishttamulla contestantsine kurichu paranjotte..thaan enthinaanu ingane okke paranju aa Singerinu koodi moshapperu undaakkaan sramikkunnath!!🤦🏻‍♀️
@Nithyasree259
@Nithyasree259 17 часов назад
Sreerag ❤️❤️Blessed voice...Be confident in your talent and the support you are getting..... Go and actively explore playback and independent music opportunities..... Never ever try to lose this fame.... To the fellow members of Gandharvas band compel this kid and make him fly high..... All the best Nandakutty and anukutty for your future endeavours...
@vijilavijayan523
@vijilavijayan523 14 часов назад
Our Sreerag❤❤and Nandakutti & Anu😍😍
@SoundsofserenityFtss9
@SoundsofserenityFtss9 16 часов назад
Sreerag ❤ Entha paraya..Gem of a musician❤ You are a blesseed musician..Like Sithara said before I too have huge respect to you and your music . You definitely have a bright future in musical journey God bless you❤
@vishakhbhasker
@vishakhbhasker 16 часов назад
ശ്രീരാഗ് തന്റെ ആദ്യ ഷോയിലൂടെ തന്നെ നേടിയെടുക്കാൻ കഴിയുന്നതിൽ കൂടുതൽ fame നേടി... കിട്ടിയ exposure വേണ്ട വിധം ഉപയോഗിച്ചു മുന്നോട്ടു പോവുക.... ഒരു പാട് ദൂരം ഇനിയും മുന്നോട്ടു പോവട്ടെ.... തീർച്ചയായും നിന്റെതായ ഒരു space play back ലും independant music field ലും band shows ലും ഉണ്ടാവും......കഴിവിനെ അതിനൊപ്പം വളർത്തുക.... ഗ്രാഫ് മുകളിലേക്ക് തന്നെ പോകട്ടെ 📈
@nayanamnandakumar
@nayanamnandakumar 18 часов назад
എൻ കാതലെ എപ്പോ കേൾക്കുമ്പോഴും ഇത് ശ്രീരാഗ് പാടിയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്.... ഈ 4 വരി തന്നെ <a href="#" class="seekto" data-time="749">12:29</a>❤ ഇതൊന്നു മുഴുവൻ പാടി ഇടാമോ 😊
@rashidrashi9976
@rashidrashi9976 19 часов назад
anu🥰 sreerag🥰 nanda
@Ameeramuskaan
@Ameeramuskaan 18 часов назад
Sreerag ❤❤❤Raja sir songs pole thanne sreeraginte singing ne athrayum influence cheythittund SPB The legend.... <a href="#" class="seekto" data-time="749">12:29</a>Those lines of en kadhale you sang here.... Moment of pure bliss... 🤍 Amazing composition by AR Rahman....
@manohasunder5435
@manohasunder5435 18 часов назад
Sreerag ❤Anusree
@anaghalini2466
@anaghalini2466 19 часов назад
Sreeragintem anusreenteyum mathrm oru interview koode avar stagil padiya duet songsokke add aakiyt polikkum❤
@savithrisiyer7133
@savithrisiyer7133 17 часов назад
@@anaghalini2466 avar varilla......Karanam Kure valippu questions undavum to invade their privacy
@VidhyaVidhya-e8l
@VidhyaVidhya-e8l 18 часов назад
എന്തോ, ഇഷ്ടമാണ് ശ്രീരാഗിനെ ♥️♥️♥️♥️♥️♥️♥️♥️
@deepthit1566
@deepthit1566 18 часов назад
Yes നേടേണ്ടത് ഇവർ ഇതിലൂടെ കിട്ടി 👍👍👍👍🥰🥰മുന്നോട്ട് ഉള്ള ഒരു വഴി 🥰🥰
@ushanair4108
@ushanair4108 18 часов назад
Sreerag and his magical voice❤❤❤
@drisyasdhasaradhan1766
@drisyasdhasaradhan1766 16 часов назад
സത്യം ആ കുട്ടിയോട് പ്രതേകിച്ച് ഒരു ഇഷ്ട്ടം തന്നെയാണ് ശ്രീരാഗ് തന്നെ ഗുരുവായൂരപ്പൻ നന്നായി അനുഗ്രഹിച്ചുട്ടുണ്ട്... അനിയാ നിന്നെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് അതിനുള്ള ഭാഗ്യം എനിക്ക് ലഭിക്കട്ടെ
@kavithanair007
@kavithanair007 19 часов назад
<a href="#" class="seekto" data-time="749">12:29</a>❤️Sreerag why didn't you sing en kadhale in the show.... Rights 🤦‍♀️It was an absolute bliss❤ SPB songs has influenced him a lot...
@Jayas-j8p
@Jayas-j8p 15 часов назад
Anukutty ❤️
@medhamehzana
@medhamehzana 18 часов назад
Sreerag❤️❤️God gifted voice and talent...... May luck always favor you from now on..... Love you sree❤❤❤❤
@meerakrishna4335
@meerakrishna4335 18 часов назад
Happy see this trio🥰🥰 love them lot♥️♥️ sree love the most 😍😍
@vishnus189
@vishnus189 15 часов назад
Nanda and sreerag best friend forever 💜💜💜💜💜
@sajithkumar5370
@sajithkumar5370 16 часов назад
Sreerag anusree combo sreerag nanda friendship ishttam
@salithabiju8076
@salithabiju8076 15 часов назад
Sreeragine evide kandalum valare valare santhosham🥰🥰
@manojnavami3478
@manojnavami3478 15 часов назад
ശ്രീരാഗ് ❤❤❤.. എന്നാ ക്യൂട്ട് സൗണ്ട്... Luv u maan
@KalaKalavasu
@KalaKalavasu 19 часов назад
എന്റെ.favrt.anu. ശ്രീരാഗ്❤
@bindhusajeev9085
@bindhusajeev9085 14 часов назад
Aravindh, gokul sree and nanda combo❤
@AadhithyanNarayan
@AadhithyanNarayan 16 часов назад
ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ ഒരു അപേക്ഷ ഉണ്ട് ഇപ്പോൾ ഈ കിട്ടിയ exposure, reach or popularity ചെറിയ കാര്യമല്ല.... അത് മാക്സിമം അതിന്റ പല തലങ്ങളിലേക്കും ഉപയോഗിക്കുക.... ധാരാളം പ്ലേബാക്ക് അവസരങ്ങളും വേദികളും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....
@monishamoni8614
@monishamoni8614 15 часов назад
ശ്രീരാഗിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ❤️
@aryaammu9515
@aryaammu9515 19 часов назад
Ennennum sreee❤❤❤
@akshithsudhakaran2652
@akshithsudhakaran2652 16 часов назад
These trio is always favourite❤Show would've even more entertaining/fun if you bring everyone all together 🤗
@Abinmartin0007
@Abinmartin0007 19 часов назад
ശ്രീരാങ്ങ് പേര് ഇൽ തന്നെ പാട്ട് 🔥❤️
@sreyasuresh9387
@sreyasuresh9387 17 часов назад
Please watch the full interview!!Anusree and Sreerag ഇതിൽ പറഞ്ഞിട്ടുണ്ട് അവരെ ഇങ്ങനെ duet combo എന്നതിനപ്പുറം മറ്റു പലതുമായി വ്യാഖ്യാനിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന്,അവർ ഇങ്ങനെ പറയുന്നത് ആസ്വദിക്കുന്നില്ലെന്നും, ഇത്തരം കമെന്റുകൾ കാണുമ്പോൾ irritated aavunnundennu പറയുന്നു!!ശ്രീരാഗിന്റെ രജനീഷ് &ഹൈദർ ഇവരുടെ കൂടി അഭിമുഖങ്ങൾ എടുത്തു നോക്കിയാൽ കുറച്ചു കൂടി ഇതിനെ പറ്റി വ്യക്തമാവും!!പ്ലീസ് ഇനി ഇത്തരം കമെന്റുകൾ ഇട്ടു വിഷമിപ്പിക്കല്ലേ അവരെ!😶😞ഒരു അപേക്ഷയാണ്!!🙏🏻അവരുടെ സ്വന്തം കാര്യം അവർക്കറിയാം നോക്കാൻ പിന്നെ മാതാപിതാക്കളും ഉണ്ട്!ഇത്തരം കമെന്റുകൾ ഇടുന്നവർ /Some Fan Pages also ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കൂ.. ആരാന്റെ കാര്യത്തിൽ ഇടപെടാൻ എന്താ ഉത്സാഹം!!😖They are just friends, that's all!!
@savithrisiyer7133
@savithrisiyer7133 17 часов назад
@@sreyasuresh9387 Exactly....and even if they are in a relationship, athardeyum business alla.....avarde karyam nokkan avarkariyam....and their families also.....leave their personal life alone and focus on the beautiful music they give to us
@AadhithyanNarayan
@AadhithyanNarayan 16 часов назад
Well said 💯Get a life everyone🙏
@snehaabhilash6694
@snehaabhilash6694 15 часов назад
💯
@Meenu-wo7iu
@Meenu-wo7iu 14 часов назад
Yeah a kuttikalku nallla discomfort ayenn tonunni. Pandu korachooode bond ollatayitt tonnitund avru tamill ipo avru nalla conscious akunudu
@NeenamolNV-c7g
@NeenamolNV-c7g 18 часов назад
3പേരെയും ഇഷ്ടം 💕💕💕
@aswanip.a30
@aswanip.a30 17 часов назад
എത്ര തിരക്കാണെങ്കിലും ഒരിക്കലും ഈ friendship ഉപേക്ഷിക്കരുത്
@smrithis8865
@smrithis8865 18 часов назад
തട്ടിയുറക്കുന്നതും.... തലോടി ഉറക്കുന്നതും..... ശ്രീരാഗ് തലോടി ഉറക്കുന്ന ഹൃദയത്തിലേക്ക് നേരിട്ടു തുളച്ചു കയറുന്ന രീതിയിൽ പാടുന്നത് കൊണ്ടു തന്നെ
@RejaniBinni-em9cd
@RejaniBinni-em9cd 18 часов назад
Oru comment പോലും വിന്നർ ആയ അരവിന്ദ നെ കുറിച്ച് ഇല്ലല്ലോ ശ്രീരാഗ്,അനു, നന്ദ, ബൽറാം നല്ല പോലെ പാടുന്ന കുട്ടികൾ ആണ് ❤❤❤
@myselfsoorya
@myselfsoorya 18 часов назад
Athinu Aravind ellaaloo ethilu
@sreyasuresh9387
@sreyasuresh9387 17 часов назад
Yes!!😅​@@myselfsoorya
@parvathisramesh
@parvathisramesh 17 часов назад
​@@myselfsooryaഅത് തന്നെ വെറുതെ കുത്തിതിരിപ്പ് ആയിട്ട് വരും
@sreyasuresh9387
@sreyasuresh9387 16 часов назад
@@parvathisramesh Sathyam da!!
@harithadev2549
@harithadev2549 16 часов назад
Kashtam
@lakshmigayu
@lakshmigayu 18 часов назад
Best wishes to these gems!! Waiting for their new projects😍
@vinishasajeevan9676
@vinishasajeevan9676 18 часов назад
Anu❤️
@prasannakumari7552
@prasannakumari7552 18 часов назад
ശ്രീരാഗ്, അനു, നന്ദ 🥰🥰🥰
@USHAKUMARIKR-g2p
@USHAKUMARIKR-g2p 15 часов назад
I like all three.but a special love to sreerag mon ❤❤❤❤
@sindhusunny8072
@sindhusunny8072 14 часов назад
മൂന്ന് പേരെയും ഇഷ്ടം ആണ് anusrerag
@arun.a6851
@arun.a6851 19 часов назад
Sree rag❤️❤️❤️
@SmilingAnglerfish-lh3dk
@SmilingAnglerfish-lh3dk 18 часов назад
അനുശ്രീ ഇഷ്ടം ❤❤❤
@lenillesali34
@lenillesali34 19 часов назад
Sreerag broooooooooooooooo
@bznajohn4909
@bznajohn4909 19 часов назад
Sreerag love you
@shinik1883
@shinik1883 16 часов назад
Sreerag aravind nanda gokul ഇവരുടെ frndshp നല്ല ഇഷ്ടമായിരുന്നു ❤
@anju3024
@anju3024 17 часов назад
Sree anu ❤❤
@Lakshmi-jg1bm
@Lakshmi-jg1bm 17 часов назад
Kaathirunna interview Sree rag❤ Anushree
@sandhyak5041
@sandhyak5041 16 часов назад
Want to see Sreerag's and MG sreekumar Sir combo songs in future.Sreerag super
@kalyaniianil
@kalyaniianil 18 часов назад
<a href="#" class="seekto" data-time="749">12:29</a>...❤️uff!!! Missed that SPB signature Kadhale en Kadhale by Sreerag in the show.... Copy rights karanam ethra nalla songs ivar padathe poyittundavum....
@fathimashajuu2396
@fathimashajuu2396 17 часов назад
Enth kond aan a song nu copyright varunnath
@AadhithyanNarayan
@AadhithyanNarayan 16 часов назад
​@@fathimashajuu2396Channel nu rights ulla songs mathre telecast cheyyu... Adyathe pole alla ippol digital rights hotstar rights youtube rights ellam separate venam.... Ith sreerag innale vere interviwil paranjatha
@sreyasuresh9387
@sreyasuresh9387 18 часов назад
We want both Sreerag and Balram interview!!അത് സൂപ്പർ ആയിരിക്കും !!വേറെ ഇതേപോലുള്ള യൂട്യൂബ് ചാനൽസ് ഈ കമെന്റ് കാണുന്നുണ്ടെങ്കിൽ അവരെ 2 പേരെയും വച്ച് interview ചെയ്യാമോ plz....🙂❤️They are one of best duet pairs of SSS9!!❤️‍🔥
@shivanidevan
@shivanidevan 18 часов назад
Yes ശ്രീരാഗ് ഇന്നലെ interviewil പറഞ്ഞു അവനും ബൽറാമും songs approach ചെയ്യുന്ന രീതി ചിന്തിക്കുന്ന രീതി ഒക്കെ എവിടൊക്കെയോ ഒരു പോലെ ആണെന്ന് ... രണ്ടാൾക്കും പഴയ മലയാളം songs ആണ് പാടാൻ കൂടുതൽ ഇഷ്ടം ..... They both are alike somewhere.....അതുകൊണ്ട് ഇവർക്ക് രണ്ടാൾക്കും മലയാളി audience ന്റെ ഇടയിൽ acceptance കൂടുതൽ ആണ്....
@sreyasuresh9387
@sreyasuresh9387 18 часов назад
Ofcourse!!💯​@@shivanidevan
@Shaan56456
@Shaan56456 17 часов назад
Yes sreeram orumich vannal aa interview polikkum
@DuaaMaria
@DuaaMaria 17 часов назад
​@@shivanidevanFelt the same... Ente achanum ammayum ellam old songs ishtapedunnavar aanu... Avarkk sreeragine bayankara karyamaanu... Athu pole balraminem ishtaanu...
@DuaaMaria
@DuaaMaria 17 часов назад
@@Shaan56456 ohhh Sreeram😂❤️
@jishnumm9290
@jishnumm9290 19 часов назад
Sree❤
@rasheedaalif7387
@rasheedaalif7387 18 часов назад
Anu🎉❤❤❤❤
@fidhajebin2901
@fidhajebin2901 15 часов назад
3 പാട്ട് നന്നായി പാടിgold bless you brother and two sisters
@nithumenon
@nithumenon 15 часов назад
Sreerag❤
@VavaR-x6k
@VavaR-x6k 17 часов назад
3peru ishttaanu anusreerag❤️ fvt❤️‍🔥
@LeksmySIyer
@LeksmySIyer 16 часов назад
ശ്രീരാഗ് മോൻ പാടിയ പാട്ടൊന്നും മനസിന്ന് പോവില്ല...... മത്സരത്തിന് അപ്പുറം മ്യൂസിക് അതിന്റ ഒരുപാട് layers ആയി focused ആയി ഇഷ്ടപ്പെടുന്ന കുട്ടിയാണ്... Band ഒക്കെ ഉഷാറായി originals ചെയ്യുന്നതും ഷോ ഒരുപാട് ചെയ്യുന്നതും മറ്റുള്ളവർക്ക് വേണ്ടി പാടുന്നതും കാണാൻ കാത്തിരിക്കുന്നു... ഒപ്പം നന്ദകുട്ടിക്കും അനുകുട്ടിക്കും വേണ്ടി പ്രാർത്ഥിക്കുന്നു....
@Crownmac-gn7bf
@Crownmac-gn7bf 15 часов назад
Anusree super mole.....
@Rebeccaaa-sb4jm
@Rebeccaaa-sb4jm 18 часов назад
Hope everyone got the answer..Both Anusree and Sreerag didnt enjoy such comments..Kindly refrain from wuch things.. Enjoy their music..Support them..❤
@sreyasuresh9387
@sreyasuresh9387 18 часов назад
Yeah bro!!ethra paranjaalum manassilaakaatha kureyennam und!!avarodu sahathaapam maathram!!🥲
@Rebeccaaa-sb4jm
@Rebeccaaa-sb4jm 18 часов назад
Randaalum nalla uncomfortable aanu..​@@sreyasuresh9387
@Ameeramuskaan
@Ameeramuskaan 18 часов назад
Yes.... They are upset with those craps
@anjanaa4617
@anjanaa4617 18 часов назад
Paranjit karyamilla.. Still some ppl wont understand 🙂
@mini-u9j
@mini-u9j 18 часов назад
Yes.... പാവം കുട്ടികൾ comment ഇടുന്നവർ അവരെ ഒന്ന് മനസ്സിലാക്കാൻ ശ്രെമിച്ചിരുന്നെങ്കിൽ ചെറിയ കുട്ടികളാണ് അവർ....
@sanafathima-qv2zq
@sanafathima-qv2zq 13 часов назад
Sreerag such a pure soul❤
@nishaajay9341
@nishaajay9341 15 часов назад
Muthumanikale ❤ and prayers
@shivashivani-mi2yc
@shivashivani-mi2yc 17 часов назад
Nanda kutty ❤
@SoundsofserenityFtss9
@SoundsofserenityFtss9 16 часов назад
Nanda♥️ You are such a dynamic performer dear.you are capable of singing any genre of music and it is well accepted by the audience as well.Hope you will get more stage shows and opportunities ❤ God bless you !
@NivyaSarath-nv4nt
@NivyaSarath-nv4nt 14 часов назад
ശ്രീരാഗിനെ ഇഷ്ടപ്പെടാൻ കാരണം പാട്ട് തന്നെ ആണ് അവന്റെ ❤️😊 ശ്രീരാഗ് സ്വന്തം യൂട്യൂബ് ചാനലിൽ പാട്ടുകൾ പാടി അപ്‌ലോഡ് ചെയ്യണം അനുശ്രീയുടെ കൂടേ പാടണം നിങ്ങൾ രണ്ട് ഫ്രണ്ട്‌സ് തമ്മിൽ പാടുന്നത് ഞങ്ങൾക് വീണ്ടും കേൾക്കാൻ ♥️♥️😊 ശ്രീ രാഗ് ഈ കമന്റ് കാണുന്നുണ്ടെങ്കിൽ Guru മൂവിയിലെ സോങ് ഒന്ന് പാടാമോ 🙏🙏plz ❤️ പിന്നെ എനിക്ക് ഈ ആറ് കുട്ടികളെയും ഒത്തിരി ഇഷ്ടം ആണ് ♥️
Далее
Китайка и Пчелке Холодно😂😆
00:21
A Little Solo Trip to Kochi | Ahaana Krishna
20:16
Просмотров 19 тыс.
#SS9 Tharapadham By Sreerag & Anusree
10:06
Просмотров 4,4 млн
Nila's Hair Makeover | Pearle Maaney
9:41
Просмотров 84 тыс.