Тёмный

പ്രേമം… പറയേണ്ടതും പറയാത്തതും | Motivational Speech by Gopinath Muthukad 

Gopinath Muthukad
Подписаться 639 тыс.
Просмотров 236 тыс.
50% 1

കൊടുക്കുമ്പോൾ കൊടുക്കുന്നയാളുടെ ഉള്ളിലും നിറയുന്ന ഒന്നാണ് പ്രേമം. ഈ തിരിച്ചറിവില്ലായ്മ വരുത്തുന്ന വിനകൾ എത്രയാണ് ?
Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RU-vid channel .
My name is Gopinath Muthukad.
My RU-vid channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@suryakiranofficial
@suryakiranofficial 2 года назад
പ്രണയം ഒരു കലയാണ്, അത് വീട്ടിൽ അറിഞ്ഞാൽ ഒരു കൊല ആണ് 😂 Thank you for 1K likes I'm famous now..😁😁
@fathimasahlaak9781
@fathimasahlaak9781 2 года назад
True😅😅😅😅
@sereenavarghese960
@sereenavarghese960 2 года назад
Crct
@jilshastorys6545
@jilshastorys6545 2 года назад
Thats crouct💯😂
@junaidthiyyath4205
@junaidthiyyath4205 2 года назад
Sathyam 😁
@renna7188
@renna7188 2 года назад
Aaha kollallo
@advsuhailpa4443
@advsuhailpa4443 2 года назад
വിജയിച്ചില്ലെന്ന് വരാം പക്ഷെ ഒരിക്കലും പ്രണയിക്കാതിരിക്കരുത് - കമല സുരയ്യ
@_grifin_
@_grifin_ 2 года назад
🥰
@farhanasherin1127
@farhanasherin1127 2 года назад
❤️💯
@sandrasureshh7040
@sandrasureshh7040 2 года назад
Crct
@appoos4610
@appoos4610 2 года назад
പ്രണയിക്കാം പക്ഷെ തലയിൽ ആകരുത്🤭 -ഞാൻ
@drdoom6809
@drdoom6809 2 года назад
@@appoos4610 🤣
@solovibesinfotainment4883
@solovibesinfotainment4883 2 года назад
ഈ ആധുനിക കാലഘട്ടത്തിൽ ആരും ആത്മാർത്ഥമായ സ്നേഹം തിരിച്ചറിയുന്നില്ല എന്നതാണ് വേദനജനകമായ കാര്യം 🤚
@Sn-rl8kt
@Sn-rl8kt 2 года назад
Mm Ellam fake aa ☹️
@naizamsalim7963
@naizamsalim7963 2 года назад
Correct bro
@solovibesinfotainment4883
@solovibesinfotainment4883 2 года назад
@@naizamsalim7963 👍🤚
@sujathakv3751
@sujathakv3751 2 года назад
സത്യം
@solovibesinfotainment4883
@solovibesinfotainment4883 2 года назад
@New malayalam movies അതും ശെരി ആണ് ബ്രോ 👍
@deepikabaiju8161
@deepikabaiju8161 2 года назад
സ്വന്തമാക്കാൻ ചിലപ്പോൾ വിധികാണില്ലായിരിക്കും... പക്ഷേ പ്രണയിക്കാതിരിക്കാൻ അതൊരു കാരണമേയല്ല.
@rabiathuladavia.bk.2011
@rabiathuladavia.bk.2011 2 года назад
💯
@anjanamohandas3423
@anjanamohandas3423 2 года назад
💯💯💯
@bijualex9602
@bijualex9602 2 года назад
100
@rejanisunil2350
@rejanisunil2350 2 года назад
തുടക്കത്തിലുള്ള പ്രണയം അതേപോലെയല്ല അതില്കൂടുതൽ ആണ് ഇപ്പോഴും ഞങ്ങൾ സ്നേഹിക്കുന്നത്. രണ്ടുമക്കളും ഞങ്ങളും ഞങ്ങളുടെ ലൈഫ്യും very very ഹാപ്പി ആയിട്ട് പോകുന്നു. അതിനു ദൈവത്തോട് നന്ദി എത്ര പറഞ്ഞാലും മതിവരില്ല നന്ദി നന്ദി 🙏🙏🙏🙏
@anandsachu8243
@anandsachu8243 2 года назад
Sir singles നെ കുറച്ചു 1 video ചെയ്യോ, എന്റെ ഫ്രണ്ട്സിൽ 90% ആളുകൾക്കും കാമുകിമാരുണ്ട് എനിക്കി ഇതുവരെ 1കാമുകി ഇല്ല കാരണം (ഞാൻ ഒരു കുട്ടിയോട് എന്റെ ഇഷ്ട്ടം പറഞ്ഞാൽ അത് set ആയാൽ പിന്നെ അത് അവളുടെയോ എന്റെയോ perents അറിഞ്ഞാൽ അവർക്കു വിഷമം ആവില്ലേ ). എന്നാണ് ഞാൻ കരുതാർ. പക്ഷെ ചില സമയങ്ങളിൽ ചിലരെ ഒക്കെ കാണുമ്പോൾ എനിക്കും അങ്ങനെ 1 ആൾ ഉബഡായിരുനെങ്ങിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. പിന്നെ frnds ഒക്കെ കൂടി ഇരിക്കുമ്പോ അധിക ആളുകളും ഫോണിൽ അവരോട് സംസാരിച്ചു ഇരിക്കും അത് ഒക്കെ കാണുമ്പോൾ നല്ല പോലെ വിഷമം വരും., sir നിങ്ങൾ ഇതിനെ കുറച്ചു 1 video ചെയ്യും അല്ലെങ്കിൽ 1reply തരും എന്ന് പ്രതീക്ഷിക്കുന്നു ❤️.
@instructormalayalam
@instructormalayalam 2 года назад
Waw❤️
@yedukrishnan5655
@yedukrishnan5655 2 года назад
Me too
@lawyer.sachin
@lawyer.sachin 2 года назад
♥️☺️
@medlife9431
@medlife9431 2 года назад
Isttamanekkil para bro.. Chilappol families agree aakiyallo..Hope for the best, be happy😊👍💯
@abhijithunnikrishnan412
@abhijithunnikrishnan412 2 года назад
Ishttam arodeyalum thurannnu parayu bro , ellam oro hope alley , nammak epzhum oru hope undayal madhi 🙂, pinne ee kalath oky ella parents um love nu support und bro❤️, dhayramayiy premikk nammak mansinu ishtta petta aaale dhaivam kanich tharum , avre vidathe erikuka🙂👍🏻
@abduazeezvp7622
@abduazeezvp7622 2 года назад
യഥാർത്ഥ സ്നേഹം ഇപ്പോൾ ഇല്ല സർ എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ് സാർ സാറിന് നന്ദി സാറിനി ദൈവം ദീർഘായുസ്സ് തരട്ടെ പ്രാർത്ഥിക്കുന്നു🙏👍👍👍
@sharminasb5180
@sharminasb5180 2 года назад
Correct
@gouthamgopal.v.p8369
@gouthamgopal.v.p8369 2 года назад
സാർ പറഞ്ഞത് വളരെ അധികം ശരി ആയകാര്യമാണ്. പ്രണയം നേടിയെടുക്കുന്നതിന് മുമ്പ് കപടമായ ചിരിയും കളിയും മൊക്കെ ആണ്. പ്രണയം നേടി കഴിഞ്ഞാൽ ഇതെല്ലാം മാറും. പിന്നെ പരസ്പരം മിണ്ടാനോ പറയാനോ പോലും സമയമില്ല. ഇന്നത്തെ കാലത്തെ പ്രണയം മുഴുവൻ കപടമാണ്. മുഖം പോലും കാണാതെ ഓൺലൈൻ വഴിയുള്ള പ്രണയം. ഒടുവിൽ ഈ പ്രണയം പ്രതികാരത്തിലേക്ക് എത്തിച്ചേരുന്നു. Good message Thank you sir.
@SoloFinder
@SoloFinder 2 года назад
ആത്മാർത്ഥമായ സ്നേഹം തിരിച്ചറിയുന്നില്ല
@ananthukichu3383
@ananthukichu3383 2 года назад
ഞാൻ ഇന്ന് എന്റെ പ്രണയം തുറന്നു പറയാൻ പോകുകയാണ്... എനിക്ക് അറിയാം അവൾ എന്നോട് no ഇന്ന് ആവും മറുപടി പറയുക എന്ന്. എങ്കിലും എന്റെ ഇഷ്ടം ഞാൻ പറഞ്ഞു അവൾ അറിയണം എന്ന് എനിക്ക് ഉണ്ട് അത് no എന്നാണ് മറുപടി എങ്കിലും. പ്രതീക്ഷയാണ് മനുഷ്യനെ ഏറ്റവും കൂടുതൽ തളർത്തുന്നത് എന്ന് എനിക്ക് തോനുന്നു. അതുകൊണ്ടാവാം ഞാൻ ഒന്നും കൂടുതലായി പ്രതീക്ഷിക്കാത്തത്.
@jjcreationz3676
@jjcreationz3676 2 года назад
Enodum no paranju inm shaliyam cheylnu paranju nte letternu tirch marupdi ayi ezhuthi thanu inm njn avre shaliym cheyte irkunthle sir nalth,😌
@ananthukichu3383
@ananthukichu3383 2 года назад
@@jjcreationz3676 അവർ നമ്മളെ തിരിച്ചും ഇഷ്ടപെട്ടെപറ്റു എന്ന് പറയാൻ നമുക്കാകില്ലല്ലോ.. അപ്പോൾ നമ്മൾ അവരെ ശല്ല്യം ചെയ്യാതെ മാന്യമായി ഒഴിവായി കൊടുക്കുക. ആത്മാർത്ഥമായി സ്നേഹിക്കുക അത് പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിക്കുക.. ആ സ്നേഹം അവർക്ക് ശല്യമാണെങ്കിൽ ശല്യമായി തുടരാതെ മാറിക്കൊടുക്കുക.. നമ്മുടെ സ്നേഹം മനസ്സിൽ ഉണ്ടായാൽ മതിയല്ലോ.. പറയാതെ പോയതല്ല എന്ന സമാധാനവും കാണും 🙃.
@jjcreationz3676
@jjcreationz3676 2 года назад
@@ananthukichu3383 🥲apo inm Kanda vazhikalil onum Kanan poi nilkndlo ale bro avlde purke nadaklu enik avlekl naloru penine kitumenoke AVL paranju, Avlde purke nadanu shaliym cheyilu NGL thamil oriklum set Avila enoke paranju
@ananthukichu3383
@ananthukichu3383 2 года назад
@@jjcreationz3676 ഇനിയും പുറകെ ശല്ല്യം ആയി ചെല്ലാതിരിക്കുന്നതാണ് നല്ലത്തെന്ന് എനിക്ക് തോനുന്നു.. അയ്യാൾക്ക് ബ്രോയെ ഇഷ്ടപ്പെടാൻ കഴിയയാത്തത് കൊണ്ടാകണം അങ്ങനെ പറയുന്നത്.. അത് മനസിലാക്കി മാറി കൊടുക്കുന്നതല്ലേ നല്ലത്.. നമ്മൾ സ്നേഹിക്കുന്നവർ സന്തോഷമായി ഇരിക്കാൻ അല്ലെ നമ്മൾ ശ്രേമിക്കേണ്ടത്..
@jjcreationz3676
@jjcreationz3676 2 года назад
@@ananthukichu3383 petnoru divsam njn Mari koduthl nte lovel AVL samshykile itrmoke ulu enooke chintichu, inm njn nth cheyum bro Ula samadanom poi nte letterl nte mobile number njn ezhuthitunt snehmundel AVL vilikuvo 😌atho njn inm purke pokthe irkunthano nalth
@shameer4037
@shameer4037 2 года назад
വിട്ടുവീഴ്ച ചെയ്യാനും പൊറുത്ത് കൊടുക്കാനും ചിരിക്കാനും സംസാരിരിക്കാനും തയ്യാറായാൽ എല്ലാ വീടും മനോഹരം ആകും
@AlwinTechyVlogs
@AlwinTechyVlogs 2 года назад
100%
@tastyworld855
@tastyworld855 2 года назад
Sampathikam illenkil... Makkal kashtapettal... Premam kond kudumbathil...
@sindhukunnakkad7181
@sindhukunnakkad7181 2 года назад
Not always oru bhagath ninn matrum vittuveezjcha undaayal cheyyunna aal veenu kondiriykum ennallathe oru magicum undaavila
@AjaY-bi1km
@AjaY-bi1km 2 года назад
കൊടുക്കുമ്പോൾ മാത്രമല്ല പറയാൻ പറ്റാതെ അവരോടൊത്ത് ജീവിക്കുമ്പോൾ കൂടെ ഉള്ളിലെ പ്രണയം കൂടുന്നു 🙂
@mohammedashruf3642
@mohammedashruf3642 2 года назад
വിവാഹം കഴിക്കുമ്പോൾ ഒരു പുരാവസ്തു ഗവേഷകനായ ഒരാളെ വിവാഹം കഴിച്ചു ജീവിക്കുക .... എന്നാൽ പഴകുന്തോറും അദ്ദേഹത്തിന് സ്നേഹം കൂടി വരും .....😄
@farsanap.r8980
@farsanap.r8980 2 года назад
🤣🤣
@nikhithasid258
@nikhithasid258 2 года назад
😂😂😂
@archanasahadevan3082
@archanasahadevan3082 2 года назад
😂😂😂
@annjoseph8829
@annjoseph8829 2 года назад
Njn anagnne orralle nokkunhdee
@rishana2078
@rishana2078 2 года назад
Ooh..thamashiche ahn lle..🤭
@sJ-ef5kl
@sJ-ef5kl 2 года назад
ഇന്നത്തെ തലമുറ കേൾക്കേണ്ട വാക്കുകൾ 🌹🌹
@najmudheennajmudheenk2767
@najmudheennajmudheenk2767 2 года назад
വിജ്ഞാനം ആണ് കൊടുക്കുമ്പോ കൂടുന്നത് അത് മറ്റുള്ളവർക്കു പറഞ്ഞുകൊടുത്താൽ നമ്മുടെ ഒന്നും കുറയില്ല മറിച് കുടുകയെ ഒള്ളു
@tintu_mon_k.v
@tintu_mon_k.v 2 года назад
ഇങ്ങളെ സംസാരം തന്നെ ഞങ്ങൾക്ക് *motivation* ആണ്...🤩❤
@pjroy5052
@pjroy5052 2 года назад
പ്രേമം അല്ല സ്നേഹം. പ്രേമം ഉപഭോഗം ആണ് conditional ആണ് സ്നേഹം unconditional ആണ് ഇതുരണ്ടും മലയാളത്തിൽ വേർതിരിച്ചു വാക്കുകൾ ഉണ്ടെങ്കിലും ആരും തന്നെ കൃത്യമായി ഉൾക്കൊണ്ടിട്ടില്ല
@ansr2917
@ansr2917 2 года назад
💯 true... പ്രേമവും സ്നേഹവും രണ്ടാണ്.
@haritham6509
@haritham6509 2 года назад
Appl PRANYAMO
@ansr2917
@ansr2917 2 года назад
@@haritham6509🤭
@pjroy5052
@pjroy5052 2 года назад
@@haritham6509 pranayam =upabhogam=premam=eating
@vinodcv3411
@vinodcv3411 2 года назад
കൊടുക്കുന്തോതോറും കൂടുന്നത് ഒക്കെ ആണ്, പക്ഷെ കൊടുക്കേണ്ടവർ കൊടുക്കണം സാർ, അങ്ങനെ ആണെങ്കിൽ പ്രശ്നം ഉണ്ടാവില്ല. ഇന്നിപ്പോൾ അതില്ല. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ "എന്നല്ലേ 🌹🌹സൂപ്പർ വീഡിയോ സാർ. റോസ് 🌹🌹🌹ദിനാശംസകൾ 🌹🌹🌹🌹🌹👍🙏
@roshyaraveendran5942
@roshyaraveendran5942 2 года назад
Magic of love is the eqauation of sucessful family life... U r a great human sir❤️❤️
@vasanthie9925
@vasanthie9925 2 года назад
എത്ര നല്ല അറിവാണ് അങ്ങയിൽ നിന്ന് ലഭിക്കുന്നത് സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@ThejaPrabhakaran
@ThejaPrabhakaran 2 года назад
പ്രകടിപ്പിക്കാതെയും ആ സ്നേഹത്തെ തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും ധൈര്യവും ഈ സ്നേഹം തന്നെ ആണെ
@anirudh6386
@anirudh6386 2 года назад
മനസിലായില്ല
@ThejaPrabhakaran
@ThejaPrabhakaran 2 года назад
@@anirudh6386 ചിലരുടെ സ്നേഹം അവർ അത് പ്രകടിപ്പിക്കതെയും മറ്റുള്ളവർക്ക് മനസ്സിലാക്കി എടുക്കാൻ ആവും
@Keralamessboy
@Keralamessboy 2 года назад
ഇന്ന് അധികം പേരും ഒരാളുടെനല്ല കാലം കണ്ടിട്ടാണ് പ്രണയിക്കുന്നത്, നല്ലകാലത് മാത്രം കൂടെ നിൽക്കുന്ന ഒരു പെണ്ണിനെ അല്ല എനിക്ക് വേണ്ടത് എന്നെ മനസിലാക്കി ആപത്തിലും കൂടെ നിൽക്കുന്നവളെയാണ് Adhu
@rajeshshaghil5146
@rajeshshaghil5146 2 года назад
ഗോപി സാർ, നന്നായി സാർ. ഒരിക്കൽ കൂടി കാണട്ടെ സാർ. ❤️
@Ak_724
@Ak_724 2 года назад
True love ellam lokathinu ninnu aprathikshyam aayikondirikkunnu aayi ennum parayam💯 ini athava indenkil viralil ennavunathu matram💯
@sumesha8195
@sumesha8195 2 года назад
സർ 10 കൊല്ലം പുറകെ പോയി ഇപ്പഴും പ്രതീക്ഷിക്കുന്നു... വിഡ്ഢിത്തം ആണെന്നറിയാം... പക്ഷെ അവളുടെ കുടുംബം ആലോചിച്ചു നോക്കുമ്പോൾ ഞാൻ വേണം അവിടെ.... ഇന്നും കാത്തിരിക്കുന്നു ❤
@Keralamessboy
@Keralamessboy 2 года назад
Any accident happened 🤔, i mean തർക്കം
@VijayKumar-gs5ft
@VijayKumar-gs5ft 2 года назад
Requesting every families to follow up from 3:09 onwards for a better and joy fullness in family.
@jinspaulose6297
@jinspaulose6297 2 года назад
Wow❤👏
@ushaomanayamma6265
@ushaomanayamma6265 2 года назад
സാര്‍ പറഞ്ഞത് വളരെ ശരിയാണ്
@dewdrops9253
@dewdrops9253 2 года назад
Gopi sir the real human who gives so much of positive energy to go ahead even to those who are in deep hopelessness 🙏
@anandhuiverkala5196
@anandhuiverkala5196 2 года назад
Really true words sir💯🔥
@SeheenaSeheena-vd8kf
@SeheenaSeheena-vd8kf 3 месяца назад
രക്തബന്ധത്തിനെക്കാളും കൂടുതൽ ഞാൻ സ്നേഹബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നു എങ്കിൽ ചില സ്നേഹബന്ധങ്ങൾ നമ്മൾക്ക് അവകാശപ്പെടാൻ കഴിയില്ല ം അതിൽ സ്നേഹം ഇല്ലെങ്കിൽ ആ ബന്ധത്തെ ഒന്നിനും കൊള്ളില്ല
@Abhinand.7
@Abhinand.7 2 года назад
Ellavarodum sneham mathram❤️
@abhiramiashokan7451
@abhiramiashokan7451 2 года назад
Manoharamaya vakkukal.........great sir
@shajiva1502
@shajiva1502 2 года назад
Veruthe annu sir ente lifel njn sneham matre agrahichittullu manasu thurannu sincr ayy snehikkum but vedana matre kittarullu
@sing___world9644
@sing___world9644 2 года назад
First answer.... Arivu❤️❤️
@naveenmohandas147
@naveenmohandas147 2 года назад
Hridayam turannu samsaarikkunnidath pranayam tudangunnu. Kooduthal turakkunnathode athu avasaanikkukayum cheyyum
@kavya2963
@kavya2963 2 года назад
ഇന്നത്തെ കാലത്ത് ഒക്കെ ഒരു ആത്മാർഥ്‌ പ്രണയം കിട്ടിയാൽ അത് തന്നെയാണ് എറ്റവും ഭാഗ്യം...❤️ എന്നാൽ അങ്ങനെ ഒന്ന് ഇപ്പോൾ വിരളമാണ്....🙂 എല്ലാം പുറമോഡി നോക്കിയുള്ള പ്രണയം..അത് ഇപ്പോൾ നഷ്ടമാകുന്നോ...ഉടനെ തേടി പോകും മറ്റൊന്നിന്നെ......😪 ഇതാണോ പ്രണയം..??? ഇന്നതെ കാലത്...ഈ 'പ്രണയം'എന്ന വാക്ക് ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്... നമുക്ക് കിട്ടിലേൽ അതിനെ ഉടനെ നശിപ്പിക്കുക എന്ന പ്രവണത കൂടി വരുകയാണ്..... ഉപാധികളില്ലാതെ പ്രണയിക്കണം...❤️ പ്രണയിക്കപ്പെടണം....❤️ Sir ur video is really awesome..❤️😍
@arunimaponnu4108
@arunimaponnu4108 2 года назад
Crt
@AnilKumar-yt7rj
@AnilKumar-yt7rj 2 года назад
Superb Sir 🙏🙏
@aleenasharon5495
@aleenasharon5495 2 года назад
Valuable message sir
@waheedhavy7657
@waheedhavy7657 2 года назад
Arivum snehavum thanne
@sajeenasajeena7427
@sajeenasajeena7427 2 года назад
Sir paranjathu 100% correct annu
@indrajithjithu8262
@indrajithjithu8262 2 года назад
Nammal matharam sneham koduthit kariyam illallo avar kudi therende 😔
@sujathasuresh1228
@sujathasuresh1228 2 года назад
Good message 🙏🙏
@salammuttam1733
@salammuttam1733 2 года назад
Koodumbol imbamundagunnadanu kudumbam 💖💕
@josesimon3827
@josesimon3827 2 года назад
Sir🥰നിങ്ങൾ പൊളി ആണ്
@raseenarasi7412
@raseenarasi7412 2 года назад
👍thank u
@albinjolly8358
@albinjolly8358 2 года назад
Nice words sir..... 💫💫
@rohithharit212
@rohithharit212 2 года назад
നന്ദി സർ നിങ്ങൾ പറയുന്നതിനോട് ഞാൻ പുർണമായും യോചിക്കുന്നു സർ.
@Malakytofficial10
@Malakytofficial10 2 года назад
premamai nin peru kettal pediyakunnu 💯💔🥀
@varshadevi527
@varshadevi527 2 года назад
സർ, ഏതാ സ്ഥലം ഇരിക്കുന്നത്. നല്ല beautiful Place
@anjuanjuzz1127
@anjuanjuzz1127 2 года назад
Sir, ഞാൻ പ്രണയിക്കുന്നുണ്ട് എനിക്ക് 19 വയസ് ഉള്ളപ്പോ തുടങ്ങിയതാ ഇപ്പൊ എനിക്ക് 22 വയസ്. ഞങ്ങൾ ഇപ്പൊ പഴയപോലെ അല്ല... ആ പഴയ പ്രണയം എല്ലാം പോയ പോലെ. എപ്പോളും വഴക്ക് ആണ്, പ്രണയം തുടങ്ങിയപ്പോ അങ്ങനെ വലിയ കണ്ടിഷൻ ഒന്നും ഇല്ലാരുന്നു പിന്നെ പിന്നെ അതൊക്ക ആയി,, കുട്ടുകാരെ കാണാനോ വിളിക്കാനോ പാടില്ല വിട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പാടില്ല, പഠിക്കാൻ പോകരുത് അങ്ങനെ കൊറേ, ഇഷ്ട്ടം ഉള്ളത്കൊണ്ട് ഞാൻ ആദ്യം എല്ലാം അംഗീകരിച്ചു, ഇപ്പൊ എന്താ എന്ന് അറിയില്ല വല്ലാത്ത ഒരു അവസ്ഥയാ, എന്റെ തെറ്റാണോ അതോ 🙂എനിക്ക് അറിയില്ല, എനിക്ക് എന്റെ കുട്ടുകാരെ വേണം സ്നേഹിക്കുന്ന aalem വേണം, പഠിക്കണം, ഫ്രീഡം വേണം, ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്, ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് പുള്ളിനെ.....
@shukoor9249
@shukoor9249 2 года назад
You are trapped in a toxic relationship... Get escape soon...
@kailasbkodiyal5786
@kailasbkodiyal5786 Год назад
Toxic relationship, danger an
@sachusachoozart9549
@sachusachoozart9549 9 месяцев назад
Crct
@_Dharshana_s
@_Dharshana_s 2 года назад
So.... that's the magic ✨ (pack up)
@anurajckkl8019
@anurajckkl8019 2 года назад
Good msg sir👍
@diguvlogs2494
@diguvlogs2494 2 года назад
ആഹാ...ഫീൽ😍😍😍
@adarshaj4286
@adarshaj4286 2 года назад
സത്യം 🙌🏽
@friendmk748
@friendmk748 2 года назад
Love before marriage build based on fantacy than reality(so most poeple can build it).Love after marriage based on reality than fantacy(So most people can't build it).any body can make a loveful relation ship before marriage based on outer beauty,sweet talk etc, it will live for a short period.But after marriage it can make only the one who have good inner quality and good cunduct.
@kvsalahuddin5
@kvsalahuddin5 2 года назад
Well said 👍🏼
@jijusankunni7102
@jijusankunni7102 2 года назад
Great
@aryakannu479
@aryakannu479 2 года назад
വളരെ ശരിയാണ് 👌🏻👌🏻👌🏻
@sachusachoozart9549
@sachusachoozart9549 9 месяцев назад
സത്യമായ വാക്കുകൾ
@chandralekhathumpattiloman8210
@chandralekhathumpattiloman8210 2 года назад
Good advice sir 👍
@arundhathis4358
@arundhathis4358 2 года назад
orupaad ishttamai ee pranayathinte Mathematics❤️❤️
@jishas8459
@jishas8459 2 года назад
Thanks
@deepac5185
@deepac5185 2 года назад
Hai
@amalavarghese208
@amalavarghese208 2 года назад
സാറ് എന്റെ ചങ്കാണ് ഒത്തിരി ഇഷ്ടപ്പെട്ടു👍👍👍👍👍🙏🙏🙏🙏🙏🙏
@jerintomy6720
@jerintomy6720 2 года назад
💯
@pgn4nostrum
@pgn4nostrum 10 месяцев назад
ഇതിനോട് യോജിപ്പില്ല 🙏
@minhajuv1379
@minhajuv1379 2 года назад
💯💯💯
@athulpopzzz620
@athulpopzzz620 2 года назад
What is love ??
@sindhukb5481
@sindhukb5481 2 года назад
Nice video sir🙏🏻🙏🏻👍👍👍
@lishapaul1801
@lishapaul1801 2 года назад
Nice ☺️👍
@sunichandran3413
@sunichandran3413 2 года назад
👏👏
@lalsadasivan5441
@lalsadasivan5441 2 года назад
super
@minnusannu542
@minnusannu542 2 года назад
Adipolyiee
@LCVibeZ
@LCVibeZ 2 года назад
Happy rose day sir🌹🌹🌹
@ItsmeALANFAAZ
@ItsmeALANFAAZ 2 года назад
Great sir..
@sreedevdas4513
@sreedevdas4513 2 года назад
True💯
@unnikrishnankm4784
@unnikrishnankm4784 2 года назад
Nice informative video 👏
@hudashappykitchen
@hudashappykitchen 2 года назад
👍😊
@suja605
@suja605 2 года назад
I'm in love. But i am almost sure he won't even love me. I'm afraid to ask because I'm almost sure it's a no. But still it's beautiful. love is some type of beautiful fear, beautiful longing. Hope he would be mine one day. Hope he feels the same. I love that thin beautiful guy so much. I love how he laughs, he smiles and how he talks. I'm not quite sure why i quite loved him, but I'm sure i love him. He is the most beautiful person I've ever seen. First time I saw him, i knew this man was different. and he was. one day i wish i could get drunk and blurt out my feelings. But i think i am extremely cowardly. Sorry for venting this idioticity.
@DR-pq8nq
@DR-pq8nq 2 года назад
👍🏻
@itzme3384
@itzme3384 2 года назад
Wow..
@nithinkochu6636
@nithinkochu6636 2 года назад
❤️
@user-velachil
@user-velachil 2 года назад
Age difference marriage problem vedio cheyyamo
@anakhaashok7206
@anakhaashok7206 2 года назад
Good words❤️
@windvane23
@windvane23 Год назад
😊
@akhilnathviswanathan
@akhilnathviswanathan 2 года назад
Waw well said
@kripaanish7969
@kripaanish7969 2 года назад
Sir, can u do a video on infidelity, its reasons and how to handle such situations
@shemifaisal3743
@shemifaisal3743 2 года назад
Sneham
@geethakumari6175
@geethakumari6175 2 года назад
🙏
@vishnuvishnudv7982
@vishnuvishnudv7982 2 года назад
Premam ennl verum Oru...............
@jameelasoni2263
@jameelasoni2263 2 года назад
🙏🙏🙏🙏🙏
@Samee_.raa.....
@Samee_.raa..... 2 года назад
Good 👍
@anupamaanupama222
@anupamaanupama222 2 года назад
Breakup kazhinj erikna le njan😊
@kisraqaisar5394
@kisraqaisar5394 2 года назад
👍🤗😍
@Environment208
@Environment208 2 года назад
😊🌹
@Allu_--
@Allu_-- 2 года назад
🙏🏿🙏🏿❤️❤️
@കളിയുംചിരിയും-ഘ7സ
സ്നേഹം ഓനും ആരും കാണില്ല
@jaquline4625
@jaquline4625 2 года назад
💯💯💯💯💯💯
@karthikajaisree5938
@karthikajaisree5938 2 года назад
❤️✨️
@sinisaneesh5170
@sinisaneesh5170 2 года назад
kalyanam kazhinjavar pranayikunnathu thettalle sir . kalyan am kazhinju avihithathinu pokunna barthakanmarude bharyamar endhucheyyum sir avare England nannakiyedukkan Pattum .bharyamarude vazhikku konduvaran endhucheyyanam .sir onnu parayumo?
@SeheenaSeheena-vd8kf
@SeheenaSeheena-vd8kf 3 месяца назад
പ്രണയം ആദ്യം മധുരമായിരിക്കാം കുറച്ചു കഴിയുമ്പോൾ കൈപ്പ് ആയിരിക്കാം
@harilal3598
@harilal3598 2 года назад
❤KL35
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 3,9 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19