നല്ല ഫിലിം ..... ഇങ്ങനെ ഒരു പെൺകുട്ടിയെ കൂടെ കൂട്ടിയാൽ ലൈഫ് സൂപ്പർ ആവും .... ഇങ്ങനെ ഉളള കുട്ടികൾക്ക് നമ്മൾ കുറച്ചു സ്നേഹം കൊടുത്താൽ മതി അതിന്റെ നൂറ് ഇരട്ടി അവര് തിരിച്ചു തരും ........എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് ഇങ്ങനെ പാവപെട്ട ഒരു കുട്ടിയെ കെട്ടി ഒരുപാട് സ്നേഹിച്ചു അവൾക്ക് ആവശ്യം ഉള്ളത് എല്ലാം അവൾ ആവശ്യപ്പെടാതെ തന്നെ വാങ്ങി കൊടുത്തോണ്ട് ഒരു അടിപൊളി ലൈഫ് .... ഒരുപാട് ഇഷ്ടമായി ഈ ഫിലിം 😍😍😍
കന്മദത്തിലെ മഞ്ജു വാര്യരെ ഓർമ്മ വന്നു ..... പെൺകുട്ടികൾക്ക് നല്ല ഒരു മാതൃക കാണിച്ചു കൊടുത്ത ഈ കഥാപാത്രം ...... ഓ..... വാക്കുകളില്ല .... പെണ്ണിന്റെ മാനവും, ജേഷ്ഠ സ്നേഹവും വാനോളം പുകഴ്ത്തുന്നു ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ .... പ്രാർത്ഥനയോടെ ... ബിനു ദേവരാഗം
വളരെ നന്നായിട്ടുണ്ട്.. നായിക very സൂപ്പർ.... But.. ഇപ്പോൾ പെൺകുട്ടികൾക്കാണ് ഡിമാൻഡ് ആൺകുട്ടികൾ. എത്ര പാവപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കാനും തയ്യാറാണ് പക്ഷെ. പെൺകുട്ടികളെ കിട്ടാനില്ല 😁😁😁😁😁😁
ഒരുപാട് ഇഷ്ടമായി.. ഇതുപോലെയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.. നമ്മുടെ ജീവിതം കൊണ്ട് മറ്റൊരു കുടുംബത്തിനു കൂടി ഒരു കൈത്താങ്ങ് ആകുമെങ്കിൽ അതൊരു പുണ്യമല്ലേ..!