Тёмный

പ്രോട്ടീൻ പൗഡർ കഴിച്ചാൽ വൃക്കരോഗം പിടിപെടുമോ ? എന്താണ് ഈ പ്രോട്ടീൻ പൌഡർ? ഇത് കഴിക്കാമോ ? 

Подписаться
Просмотров 125 тыс.
% 3 107

എന്താണ് ഈ പ്രോട്ടീൻ പൌഡർ.. ഇത് എങ്ങനെ ഉണ്ടാക്കുന്നു ?
0:00 എന്താണ് പ്രോട്ടീൻ ?
2:30 പ്രോട്ടീൻ പൌഡർ കഴിക്കാമോ ?
5:10 എന്താണ് പ്രോട്ടീൻ പൌഡർ?
6:45 പ്രോട്ടീൻ പൗഡർ കഴിച്ചാൽ വൃക്കരോഗം പിടിപെടുമോ ?
ഇത് ആർക്കൊക്കെ കഴിക്കാം ? എത്ര അളവ് കഴിക്കാം ? പ്രോട്ടീൻ പൌഡർ കഴിച്ചാൽ വൃക്കരോഗം പിടിപെടുമോ ? സത്യമെന്ത് ? ഷെയർ ചെയ്യുക.. എല്ലാവരും അറിയട്ടെ
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959

Опубликовано:

 

17 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 388   
@DrRajeshKumarOfficial
@DrRajeshKumarOfficial Год назад
0:00 എന്താണ് പ്രോട്ടീൻ ? 2:30 പ്രോട്ടീൻ പൌഡർ കഴിക്കാമോ ? 5:10 എന്താണ് പ്രോട്ടീൻ പൌഡർ? 6:45 പ്രോട്ടീൻ പൗഡർ കഴിച്ചാൽ വൃക്കരോഗം പിടിപെടുമോ ?
@sreejithjithu2814
@sreejithjithu2814 Год назад
Dr. side effect ഇല്ലാത്ത ഒരു പ്രൊട്ടിൻ പൌഡറിന്റെ പേര് ഒന്ന് പറയാമോ...വളരെ മെലിഞ്ഞ ശരീരം ആണ്...ഇപ്പോ കുറേശ്ശെ workout ചെയ്യ്തു തുടങ്ങിയിട്ടുണ്ട്...
@veddoctor
@veddoctor Год назад
@@sreejithjithu2814Proteins ധാരാളം അടങ്ങിയ food കഴിക്കു .അതാണ് നല്ലതു
@ramanikc2559
@ramanikc2559 Год назад
Per kg 1.5 gram maathram protein edutthal weight training cheyyunna aalk optimum result kittumo( for men)
@Entevlog12345
@Entevlog12345 Год назад
Sir. Gall blader polyps ne kurich Parayumo? 4mm um 6mm um ulla two polyps und. Ith danger aahno?ith engane kuraykam. Ipol vayarinoru sthambanam one time omiting undayi. Ith Problem ahno? pls sir.
@user-qm9rm1qc4g
@user-qm9rm1qc4g Год назад
Sir എനിക്ക് മൂത്രം ഒഴിക്കുമ്പോൾ കട്ടി കൂടിയ പത കാണുന്നു creatinine 1 ആണ് മൈക്രോ albumin (spot urine) = 5.30 Creatinine( spot urine) =119 Microalbuminuria(acr) = 4.45 ആണ് ഇതിൽ എന്തെലും കുഴപ്പമുണ്ടോ സാർ പ്ലസ് replay
@anadck977
@anadck977 Год назад
ലളിതമായ രീതിയിൽ ഉള്ള അവതരണത്തിലൂടെ കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ പറ്റി... താങ്ക്സ്... സർ
@tnsk4019
@tnsk4019 Год назад
വളരെ നല്ല അവതരണം. പ്രോട്ടീൻ കഴിക്കുന്നതിന്റെ ഫലങ്ങൾ നന്നായി വിശദീകരിച്ചതിന് ഡോക്ടറിന് ഏറെ അഭിനന്ദനങ്ങൾ 🙋‍♂️👍🖐👏⚘️🤝
@chitraam8574
@chitraam8574 Год назад
Very good information even I wanted to know this information THANK you very much Doctor 🙏
@mohamedfarhant4466
@mohamedfarhant4466 Год назад
Kure kaalamaayitulla Samshayam aayirunnu. Thank you Dr….
@krishnanvadakut8738
@krishnanvadakut8738 7 месяцев назад
Very good information Thankamani
@yoosafrak5842
@yoosafrak5842 11 месяцев назад
ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ സാർ വളരെ നന്ദി
@minijoseph1366
@minijoseph1366 Год назад
ഉചിതമായ സമയത്ത് ലഭിച്ച നിർദേശത്തിന് വളരെ നന്ദി Sir
@sreelekhasatheesh9494
@sreelekhasatheesh9494 Год назад
Good information, thank U doctor 🙏🙏🙏
@mathewpeter135
@mathewpeter135 11 месяцев назад
Very good information..👍👍 Thanks doctor..🙏👍
@bijibaijuks5853
@bijibaijuks5853 Год назад
Thanks sir...for the valuable information...😊
@muhammedmuhsin6952
@muhammedmuhsin6952 11 месяцев назад
Thanks for valueble information 🎉
@Heavensoultruepath
@Heavensoultruepath Год назад
Thank you Dr good useful information 👍🎉
@Blackwolf-wi9wx
@Blackwolf-wi9wx Год назад
Dr ser creatin powder kurichu video cheyyumo 👍🏻
@nibiltp7395
@nibiltp7395 Год назад
ഹാവു കൊറേ കാലത്തെ ആ സംശയം അങ്ങ് മാറി കിട്ടി നന്ദി സാറെ 👍🏻🙏🏻
@deepumalakkal8645
@deepumalakkal8645 Год назад
Thanks for the good information
@prajithindian
@prajithindian Год назад
Very good information. Thank you.
@subhadradamodaran8186
@subhadradamodaran8186 26 дней назад
Thanks ഡോക്ടർ ❤
@muhammedashiq.p.b8586
@muhammedashiq.p.b8586 Год назад
Super explanation doctor ❤
@ushakumar3536
@ushakumar3536 Год назад
Thank u doctor for the information. I also use protein powder as a health drink....
@labeebaek8947
@labeebaek8947 Год назад
Very good information sir 🥰
@sabithaanand8104
@sabithaanand8104 Год назад
Good information dr, 🙏
@pravasifm
@pravasifm Год назад
Most of trainers are promoters of any of protein brand, and Doctor cleared my doubt on Protein powder
@dasmundath8456
@dasmundath8456 11 месяцев назад
"Onasamsakal " to Dr.Rajesh kumar&Family.Your Guidance/Advises on various Medical problems are very helpful for common people in Kerala.Thanks a lot , dear Doctor!
@Shadow9846
@Shadow9846 Год назад
Dr herba life nutrition shake ne kurich parayumo
@shirinshabeer3413
@shirinshabeer3413 11 месяцев назад
Waiting for this topic.. Thank u🥰doctor
@Vijayannan1358io6
@Vijayannan1358io6 Год назад
Dr sir thankss
@sodosal8368
@sodosal8368 Год назад
Could you do a video on how to use creatine monohydrate
@SinanKoduvally
@SinanKoduvally Год назад
Thankyou Rajesh sir
@shakuntalanair5489
@shakuntalanair5489 Год назад
Thank you doctor 😊
@abdulsalamcbk
@abdulsalamcbk Год назад
Thanks ❤
@razack7951
@razack7951 Год назад
Thank you Dr
@wellnesslife1163
@wellnesslife1163 11 месяцев назад
Great sir.. 3വർഷമായി വീട്ടിൽ ഉപയോഗിക്കുന്നു. പുറത്ത് suply ചെയ്യുന്നു.
@rincejohn2349
@rincejohn2349 Год назад
Thank you sir
@SHYAMKUMAR-we4qr
@SHYAMKUMAR-we4qr Год назад
Dr, Cherry Angioma ye pattie oru video cheyyamo
@sherlysaji217
@sherlysaji217 5 месяцев назад
Thank you very much doctor
@marykuttyabraham4833
@marykuttyabraham4833 Год назад
Good information 💚💚
@shafinakabeer336
@shafinakabeer336 Год назад
ഇപ്പോൾ market ൽ കുട്ടുന്ന body wise hair growth gummies പോലുളളവ use ചെയ്യുന്നതിനെ പറ്റി പറഞ്ഞു തരുമോ ഡോക്ടർ
@shajimon6491
@shajimon6491 9 дней назад
Thanks dear 🎉
@annammajoy2974
@annammajoy2974 Год назад
Good information 👍🏼👍🏼🙏🙏👏🏼
@girishbalakrishnan2018
@girishbalakrishnan2018 Год назад
Protein powder can be given children age of 15 . He is TAble tennis player . Now regularly practising for 2-3 hours
@hasnahanna3485
@hasnahanna3485 Год назад
Doctor please do a video about collagen intake in adults
@ponnammathankan616
@ponnammathankan616 11 месяцев назад
Very good and useful video
@anurooppadmasenan5522
@anurooppadmasenan5522 Год назад
Thanks doctor 🎉🎉🎉
@user-wq7ji6zo8r
@user-wq7ji6zo8r Год назад
Thank you sir❤
@mujurockymuju8783
@mujurockymuju8783 11 месяцев назад
Good reply 👍
@sujathab8165
@sujathab8165 Год назад
നല്ല സന്ദേശം 👍👍👏🙏
@annammathomas2284
@annammathomas2284 Месяц назад
Very good information 👌
@abhimanue9896
@abhimanue9896 21 день назад
Smadanam vannu dr sr thankyou sr❤😊😊😊
@worldofgames8013
@worldofgames8013 9 месяцев назад
Thank u dr.
@maj0007
@maj0007 Год назад
Thank you sir, spirulina യെ കുറിച്ച് ഒരു വിഡിയോ cheyamo സർ
@trendycollections127
@trendycollections127 3 месяца назад
Kazhikundooo
@ourprettyzain7905
@ourprettyzain7905 Год назад
Very good information... I was really scared and confused to use powder.. Because for the last 2 weeks I started my excercise for weight reduction and energetic..... Very helpful information... Thank you doctor
@Shafeek75.
@Shafeek75. 2 месяца назад
Good information ❤
@anishbabutvkdbabu2879
@anishbabutvkdbabu2879 Год назад
Good information
@girishbalakrishnan2018
@girishbalakrishnan2018 Год назад
How about creatine use , please explain
@Nithin6218
@Nithin6218 10 месяцев назад
Good doctor 👍
@afsathaspooozzz7156
@afsathaspooozzz7156 11 месяцев назад
Thanks dr
@suljithsunil5601
@suljithsunil5601 Год назад
BCAA & creatine ne kurich olla video koodi veenam
@mansoorsalim3745
@mansoorsalim3745 Год назад
Nice information
@iquereh
@iquereh Год назад
Good Information
@shanthimolj8872
@shanthimolj8872 Год назад
Please do a video on creatine powder
@highphones1403
@highphones1403 7 месяцев назад
Sir Herbalife നെ കുറിച് പഠിച്ചു ഒരു വീഡിയോ ചെയ്യുമോ
@shajia5718
@shajia5718 11 месяцев назад
A doctor must have knowledge in all spheres related to health
@anianees3767
@anianees3767 Год назад
Thku 👍👍
@sabeenanazrin
@sabeenanazrin Год назад
Kuttikalile sugarine patti oru video cheyyoooo type 1 please
@ranisubaidha5157
@ranisubaidha5157 Год назад
Thanks doctor 🎉
@user-jp2zt5ps5f
@user-jp2zt5ps5f 11 месяцев назад
Ningal pwoli aan sir aaaa yanikk doubt ndarnn now clear❤❤❤
@SeenathPp-kr5ho
@SeenathPp-kr5ho 6 месяцев назад
Thankyousir
@faizys3066
@faizys3066 Год назад
Hi Doctor, Herbalife Nutrition shake നെ കുറിച്ച് ഒരു video ചെയ്യുമോ
@jyothisasi2864
@jyothisasi2864 Год назад
Njan Herbalife use cheyyunnu,4 months aayi.
@achu8185
@achu8185 11 месяцев назад
Bhayankara price aanu
@sreelakshmi7932
@sreelakshmi7932 2 месяца назад
Sir please do a video about ADPKD/CKD disease
@anuka3706
@anuka3706 Год назад
Fluticasone+vilanterol inhaler once use cheythal life long use cheyyendi varumo? Please reply
@shibiltt6555
@shibiltt6555 10 месяцев назад
Thanks
@jinu9510
@jinu9510 5 месяцев назад
Thanks❤
@induindu8713
@induindu8713 10 месяцев назад
Can you discuss about encephalitis?? My sister is suffering...
@KrishnaKumar-eu9mh
@KrishnaKumar-eu9mh Год назад
Sir creatine monohydrate ne kurichu oru video cheyamo
@ajleo7527
@ajleo7527 2 месяца назад
Creatine riskaan brother, nallonam vellam kudichillel kidni povum🙌, edkknna effortinte double vellkudikkanam
@amalchandra2198
@amalchandra2198 Год назад
Thanks a lot dr. One of the interesting topic.
@jishashijo1375
@jishashijo1375 Год назад
Herba,lifenekurichonnu,parayaamo
@monurenj6055
@monurenj6055 2 месяца назад
Sir Herba Life nutrition food nte ഒരു video cheyyamo,pls
@AJRCOC1520
@AJRCOC1520 11 месяцев назад
Creatine ne Patti oru video cheyavo
@arun.b1352
@arun.b1352 Год назад
Good protein powder brands ethennu parayamo
@rasiyathrasi1475
@rasiyathrasi1475 Год назад
Doctors adranel gradiyile cancer kurich oru video edumo rajesh Dr plzz
@abdullahulisadi930
@abdullahulisadi930 Год назад
Nice❤
@rafidilsha6481
@rafidilsha6481 11 месяцев назад
ഞാൻ use ചെയ്യുന്നത് herbalife protein 👍👍💪💪
@Harerama795
@Harerama795 10 месяцев назад
Njanum use cheyyunne und
@harikrishnas2338
@harikrishnas2338 11 месяцев назад
Doctor creatine supplementinte video edavo
@NidhishaChandru
@NidhishaChandru 10 месяцев назад
ഞനൊരു wellness കോച്ചാണ്, weight കൂട്ടാൻ വരുന്നവരും കുറക്കാൻ വരുന്നവരും ആദ്യം പറയുന്നത് protein powder വേണ്ട ന്നാണ്.കാരണം ഇത് പോലെ എവിടുന്നൊക്കെയോ ആരൊക്കെയോ പറഞ്ഞ അറിവും വെച്ച്, ചിലർക്കു പറഞ്ഞു കൊടുത്താൽ മനസിലാകും അവർ നല്ല റിസൾട്ട്‌ എടുക്കും. .ചിലർ exercise മാത്രം മതി ഞാൻ weight കുറച്ചോളാം ന്ന് പറയും, ‘ഒരു റിസൾട്ടും കിട്ടാതെ പകുതിക്ക് വെച്ച് നിർത്തിപ്പോകും, രോഗങ്ങോളോട് മല്ലിട്ട് ഹോസ്പിറ്റൽ കയറി ഇറങ്ങും..
@aboomoideen2233
@aboomoideen2233 11 месяцев назад
doctor താങ്കളെ എന്നിക്ക് വളരെ ഇഷ്ടമാണ്
@shaibaabu2495
@shaibaabu2495 Год назад
Vayasayi nalla ksheenam ullaverk kodukamo
@amalchandra2198
@amalchandra2198 Год назад
Thanks a lot❤. An interesting piece of information tht was waiting to be heard from ur side
@shamroodac
@shamroodac 7 месяцев назад
Well said ❤️നല്ലൊരു അറിവ് ❤️sir ഒരു ഡൌട്ട് workout ചെയ്യുന്നവർക്ക് ക്രിയാറ്റിൻ ഉപയോഗിക്കുന്നത് കൊണ്ട് ദോശം ഉണ്ടോ?
@aswinkr4601
@aswinkr4601 11 месяцев назад
കറക്റ്റ് കാര്യം 👍👍👍ഒരുത്തൻ ചുമ്മ വീട്ടിൽ കിടന്നു ഉറങ്ങിയാലും കുഴപ്പമില്ല വ്യായാമം ചെയ്യരുത് ഇന്നത്തെ സമൂഹം
@ManchuRadhakrishnan
@ManchuRadhakrishnan 4 месяца назад
Nice
@sreekanth619
@sreekanth619 Год назад
Nutrilite protein powder nallathaano
@anilar7849
@anilar7849 11 месяцев назад
Nandi 👍
@marykm2093
@marykm2093 Год назад
🙏🙏
@roshnaragesh2390
@roshnaragesh2390 Год назад
Dr , fibromyalgia എന്താണ് അസുഖo..?
@jinimonkuttan1261
@jinimonkuttan1261 Год назад
ഒരു പാട് നന്ദിയുണ്ട് സർ❤,🙏
@johnmathew3389
@johnmathew3389 4 месяца назад
Correct
@user-nh3oj3ss4d
@user-nh3oj3ss4d Год назад
സാർ creatine powder നെ കുറിച്ച് ഒരു വീഡിയോസ് ചെയ്യുമോ.
@prabinkc11
@prabinkc11 3 месяца назад
I use creatine,also going to gym
@archiesvlogcanada
@archiesvlogcanada Год назад
Was waiting for this...Tysm, Dr
@shibinajeer2885
@shibinajeer2885 Год назад
Myositis കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ അതിന് ഏത് വിഭാഗത്തിലുള്ള ഡോക്ടറെയാണ് കാണേണ്ടത്